വളരെയധികം ഉപയോഗപ്രദമായ വീഡിയോ ആണ്. ഒരുപാട് പേർക്ക് ഗുണകരമാകും. നന്ദി. ഒരു സംശയം, എണ്ണയിൽ മുക്കിയ ഒരു തിരി മാറ്റി വയ്ക്കണം എന്ന് പറഞ്ഞല്ലോ, കർമ്മം കഴിഞ്ഞ ശേഷം അത് എന്ത് ചെയ്യണം?
ഭക്ഷണം കഴിച്ചാൽ ഛർദി കുട്ടിക്ക് 4മാസം ആയിട്ടുള്ളു എന്നാൽ എപ്പോഴും ഇല്ല ഒരു ചുമ വരും അപ്പൊ ഛർദി വരും ഒരു ബാധ വരുന്ന പോലെ അതിന് ഒരു പ്രദിവധി പറഞ്ഞു തരുമോ
നൊക്കി വെർതിരിക്കെണ്ടി വരും. മാർഗങ്ങൾ കുറെ ഉണ്ട് അതിന്റ കാരണം കണ്ടെത്തുക എന്നിട്ട് പരിഹാരം ചെയ്യുക.ഈ വിഡിയോ കാണുന്നത് നലതായിരിക്കും.-ruclips.net/video/lC6WEEi4fgs/видео.html
@@VanadurgaJyothisham എന്റെ തട്ടകത്തെ ക്ഷേത്രത്തിൽ ക്ഷേത്രപാലകൻ ഉണ്ട് പക്ഷെ നാളികേരം ഉടക്കാൻ സൗകര്യമില്ല, അപ്പോൾ നാളികേരം എങ്ങിനെയാണ് സമർപ്പിക്കേണ്ടത് ദയവായി പറഞ്ഞു തരാമോ
ഈ കർമ്മം കൊണ്ട് ഒടിബാധ മാറ്റാൻ സാധിക്കുമോ? കരിങ്ങാലി കട്ടയിൽ സർവ്വദേവതകളും വസിക്കുന്നുവെന്ന് പറയുന്നത് സത്യമാണോ? കരിങ്ങാലി ദേഹത്ത് ധരിച്ചാൽ പിന്നെ പുതുതായി യാതൊരു ആഭിചാരവും ഏൽക്കില്ലേ?
സർ ബാധാദോഷങ്ങൾ എടുത്ത് കളഞ്ഞാൽ വീണ്ടും വരുമോ? അതുപോലെ നെഗറ്റീവ് ചിന്തകൾ ആണ് എപ്പോഴും മനസ്സിൽ വരുന്നത് ഇത് മാറാൻ എന്താണ് ചെയ്യേണ്ടത്.ഒരുപാട് സ്ഥലത്ത് പോയി പൂജചെയ്തു ഒരു മാറ്റവും കിട്ടുന്നില്ല.എന്ത് ചെയ്യണം എന്ന് പറഞ്ഞ് തരുമോ
തപോവൻ ധ്യാന ആശ്രമം, എന്ന സ്ഥലത്ത് പോവുക. കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിനടുത്താണ്. ശ്രീധരൻ നമ്പൂതിരിയെ കണ്ടു കാര്യം പറയുക. അതിനു മുൻപ് അദ്ദേഹത്തിന്റെ യൂട്യൂബ് വീഡിയോസ് കാണുക. അദ്ദേഹത്തിന്റെ പേരും ആശ്രമ പേരും ചേർത്തു സെർച്ച് ചെയ്താൽ മതി
ചേട്ടാ എനിക്ക് ബാധ ഉപദ്രവം ഉണ്ട്.. ദുർമരണം പെട്ട സ്ത്രീയാണ് കുടുംബത്തിലെ തന്നെ... മാസങ്ങൾ ആയി ഉറങ്ങാൻ കഴിയുനില്ല.. പകൽ പോലും ഉറങ്ങാൻ പറ്റില്ല.. കിടന്ന് കഴിഞ്ഞാൽ ആരോ ദേഹത്തു കേറി ഇരിക്കുന്നു, മുഖത്ത് പിടിക്കുന്നു, നെഞ്ചിൽ അമർത്തുന്നു.. കൂടെ കട്ടിലിൽ ആരോ ഇരിക്കുന്നു, നിൽക്കുന്നു ഇടക്ക് കരയുന്നു...8-9 മാസങ്ങൾ ആയി.. ഉസ്താദ്മാരെ കൊണ്ട് എന്തോ ചെയ്യിച്ചു നോക്കി..1 മാസം കുഴപ്പം ഇല്ലായിരുന്നു... പിന്നെയും തുടങ്ങി.. അങ്ങനെ സ്ഥിരമായി ആയപ്പോൾ ആ പേടി അങ്ങ് പോയി.. ഇടക്ക് വരും പോകും.. അങ്ങനെ അങ്ങനെ but ഉറക്കം തടസം ആണ്.. Disturb ആണ്.. ഇപ്പോൾ ഒരു astrologer പറഞ്ഞു ശിവ ക്ഷേത്രത്തിൽ ആഘോരമന്ത്രാർച്ചന ഹോമവും 8 ആഴ്ച ജലധാരയും നടത്താൻ.. അത് നടത്തി തുടങ്ങി ഇപ്പോൾ പ്രശ്നമില്ല, ഇത് കഴിയുമ്പോൾ പിന്നെയും വരുവോ? Plzz rplay.. നരസിംഹ യന്ത്രം ധരിച്ചാൽ എങ്ങനെ ഉണ്ട്..?
@@JOHNRAMBO654 ഹോമം എങ്ങനെ പരിഹാരം ആവുന്നെ? യന്ത്രം ധരിച്ചാൽ അതിന്റെ ബാധ ദുരിതം കുറയും എന്നെ ഒള്ളു .അവാഹിച്ചു മാറ്റി( കാര്യകാരണ സഹിതം ) എന്നിട്ട് യന്ത്രം ധരിച്ചാൽ പൂർണ്ണ ഫലം ഉണ്ടാക്കുളു
വീട്ടിൽ ഒരു പണിക്കർ വന്നു പൂജ നടത്തി ദോഷം പരിഹാരം എന്നു പറഞ്ഞു പിന്നെ ഇരണ്ടു കുടത്തിൽ എന്തോ വെച്ച് വീട്ടു ഗെയുട്ട് കലിൽ കുഴിച്ചിട്ടു പിന്നെ അയാളും കൂടെ വന്ന സുഹൃത്തും പൂജ നടത്തി കുളിച്ചു ആസമയം നാൻ അവരുടെ നേരേ കുരച്ചു കയർത്തു നിഗൽ വേണ്ടാത്ത പൂജയാണ് എന്നു പറഞ്ഞു പിന്നെ അവർ ഉടൻ സ്ഥലം വീട്ടു പിന്നെ നടന്നത് എന്താണെന്ന് വെച്ചാൽ എനുടെ പുരുഷന് സുഗമില്ലതായി ശ രികുക്ക് 48 നാൾ ആകും മുന്നേ എനിക്കു സ്വാമിയുടെ ഉത്തരവ് പോലെ തോന്നി കുഴിച്ചിട്ട പൊരുൾ എല്ലാം എടുത്തു പുറത്ത് വലിച്ചെറിഞ്ഞു ഇരാണ്ട് നാൾ കിഞ്ഞപ്പോൾ പുരുഷന് കുഴപ്പം ഇല്ലതേ ആഫീസിൽ പോകാൻ കടവുൾ സഹായിച്ചു പിന്നെ ഒരുതരെയും വീട്ടിൽ പൂജ എന്നു പറഞ്ഞു കെട്ടറില്ല എനിക്ക് മുൻകൂട്ടി അറിയാനുള്ള ഒരു ശക്തി ഉള്ളതിനാൽ തപ്പിച്ചത് ഗോഡ് ഈസ് ഗ്രേറ്റ് ഓം സ്വാമീയേശരണമയ്യപ്പാ ഓം 🙏🙏🙏🙏🙏
എണ്ണയിൽ മുക്കി മാറ്റിവെച്ച തിരി തേങ്ങയിൽ മുകളിൽ വച്ച് കത്തിച്ചു കൊണ്ട് അതിൽ അല്ലെ ചെക്കി പൂവ് മന്ത്രം ചൊല്ലി വെക്കേണ്ടത്. എനിക്കു മാന്ഡിലായതു അങ്ങനെയാണ് ... ശരിയാണോ sir
പൂജാ പരിഹാരങ്ങളുടെ പേരിൽ ലക്ഷങ്ങൾ തട്ടുന്ന വ്യാജന്മാർക്ക് ഇതൊരു തിരിച്ചടിയാണ്.
സൂപ്പർ👍.......
ഇത്രയും ചെയ്യുന്നതിനാണ് അങ്കമാലിയിലെ ഒരു മഹാൻ 50000 രൂപ മേടിക്കുന്നത്.എന്നിട്ടോ ഒരു റിസൽട്ടും ഉണ്ടാവുകയും ഇല്ല.
Angamalyile aal fraud aane
K. V. Subhash ആണോ? താങ്കൾ അവിടെ പോയി കർമ്മം ചെയ്യിച്ചോ?
വളരെ നല്ല ഒരു അറിവ് പകർന്നു തന്നതിന് വളരെയധികം നന്ദി ..
വളരെ നന്ദി ഉണ്ട്. 🙏🙏
Ideham oru nalla manusyan anu
Pooja cheythittindoo
നന്ദി ഉണ്ട് ചേട്ടാ 😘😄
Sir manushyante roopam vechit aani kuthi marana karmam cheyunathum,stambanam cheyunathum pottikanulla mantrika karmam oru video cheyo
ചെയ്യാം .
@@VanadurgaJyothisham tnx sir
Achanum ammayum ente brotherum wifum kunjungalum snehathode kazhiyan karmam undo
വളരെ നല്ല അറിവ് സർ 🙏🙏🙏🙏🙏🙏
വളരെയധികം ഉപയോഗപ്രദമായ വീഡിയോ ആണ്. ഒരുപാട് പേർക്ക് ഗുണകരമാകും. നന്ദി.
ഒരു സംശയം, എണ്ണയിൽ മുക്കിയ ഒരു തിരി മാറ്റി വയ്ക്കണം എന്ന് പറഞ്ഞല്ലോ, കർമ്മം കഴിഞ്ഞ ശേഷം അത് എന്ത് ചെയ്യണം?
തിരി കത്തിച്ച് കളയണം
@@VanadurgaJyothisham സർ, ലോക് ഡൗൺ കഴിഞ്ഞിട്ട് നേരിട്ട് വരാം
നെല്ല് ജ്യോതിഷതെ പറ്റി ഒരു വീഡിയോ ചെയ്യാമോ? ഗുരുജി
സർ അമ്പലത്തിൽ ഈ പ്രകാരം തേങ്ങ ഉടക്കാൻ പറ്റിയില്ല എങ്കിൽ എന്താ ചെയുക
Thank you.
Kshoodra.neejhabijhara.murthigalokay.edhukondu.ozinjhu.pogumo?
അങ്ങക് ഒരായിരം nanni
Brotherum wifum kunjungalum vazhakkundayi poyitu orazhchayayi achanum avarum thammilulla shathrutha maran
Guruthi veedite vadak ayit mathilin purathano kalayandath
Sir abalathil thega
.attikagan pattathilla wahat can I do
Sir super your are great
Thanks 👍👍👍 i will subscribe and like
Pooja kazhiju nalikerathil vekunna nanayam enthu cheyanam
സൂപ്പർ അറിവ് thankoooooo
Kappiriye patti oru video cheyyo
Sir ithelam falikanamengil dharma deivam preethi ayit irikanalo.e cheyunavar darma deivathe nammuk ethiraki vechitundagil ithinum koodi pariharam tharao
Ente Peru priya ente veetil achanum ammayum randu kunjungalumundu ennum vazhakka ente brotherine wifine veetil kettathillannu parayunnu achan avare snehathode thirichu vilikkan margham undo
ഉണ്ടല്ലൊ / 6238999670
Sir ravana mantravum ravana samhithayum nalla reethiyil egane upasikam.
veideo വരും
സർ ചൊവ ദേവി യുടെ നീച ബാധ ഇത് കൊണ്ട് മാറുമോ
മാറും
@@VanadurgaJyothisham sir,thangal mattoru videyoyil parayukayundayi, vadakkan chova bhada adu cheyyunna upasakane kond mathrame mattan kazhiyukayullu ennu?
Video good
Thanku sirr
Ethu cheythal kuzhappamundo
എന്തു കുഴപ്പം
നാളികേരം വെള്ളത്തിൽ ഒഴുക്കിക്കളയാൻ പറ്റുമോ?അമ്പലത്തിൽ കിട്ടുന്ന ഗുരുതി വീട്ടിൽ തളിക്കാറുണ്ടല്ലോ. സ്വയം ഉണ്ടാക്കുന്നതെങ്ങനെയാണ്.
viedio ശരിക്കും കാണു
Good
സ്വാമി തിരിയുടെ കാര്യം പറഞ്ഞില്ലല്ലോ
അയ്യപ്പക്ഷേത്രത്തിൽ പറ്റുമൊ
Sir 15 yrs aayi njan,ente amma brother shatrudhosham anubhavikkunnu...njangalde achanum achante relatives thanneyanu shatrukkal...oru vidhathilum jeevikkan sammathikkilla...ente brother nte pirake nadannu shalyama .palayidathum poyi
.oru cash kalanju...ini cash kalayan illa...sirnte ee manthram njangalkku work out aakumo...
മനസു നിറഞ്ഞ ഭക്തിയും .സത്യധർമ്മവും ഉണ്ടെങ്കിൽ ഇത് ഫലം കാണും 100 % ഉറപ്
Thank you sir...oru doubt koodi clear cheythu tharumo sir...ente brotherne achante aalkkar upadravichittu avanethiraayi case koduthirikkva...amma ippol ente veettil aanullathu...njangalde swantham veedu thathkkalathekku poottiyirikkvaanu...sirnte ee remedies ee veettilirunnu cheythal mathyo...athe nalla aduppamullavarodu vere brother vazhakkundakki pinangunnu..enthu cheyyanam sir...onnu paranju tharumo...sathyathil aarum illatha avastha...
@@aksharar1686 6238 999 670
അമ്പലം ഇല്ലാത്ത രാജ്യം എങ്കിൽ എന്താണ് മാർഗ്ഗം ?
❤
Mantram onnu reply ayit ezhuthi kanikamo
Sir maha khadga ravana homam,bali ithite rahasyam ariyan agrahikunu.ithite oru video Cheyo?
ചെയ്യാം
ഭക്ഷണം കഴിച്ചാൽ ഛർദി കുട്ടിക്ക് 4മാസം ആയിട്ടുള്ളു എന്നാൽ എപ്പോഴും ഇല്ല ഒരു ചുമ വരും അപ്പൊ ഛർദി വരും ഒരു ബാധ വരുന്ന പോലെ അതിന് ഒരു പ്രദിവധി പറഞ്ഞു തരുമോ
ചേട്ടാ വിവാഹം വൈകുന്നു. അതിന് എന്തെങ്കിലും മാർഗം ഉണ്ടോ
നൊക്കി വെർതിരിക്കെണ്ടി വരും. മാർഗങ്ങൾ കുറെ ഉണ്ട് അതിന്റ കാരണം കണ്ടെത്തുക എന്നിട്ട് പരിഹാരം ചെയ്യുക.ഈ വിഡിയോ കാണുന്നത് നലതായിരിക്കും.-ruclips.net/video/lC6WEEi4fgs/видео.html
നല്ല സമയം ഒരു വിവാഹം നടക്കുകയില്ല
🙏🙏🙏🙏
വിഷ്ണു മായ സ്വാമി പ്രാണപ്രതിഷ്ഠ ചെയ്തമാല എവിടെലഭി ക്കും
അങ്ങനെ മാലയിൽ ദെവത ഇരിക്കുല ട്ടൊ, വെറുതെ തെറ്റിദ്ധരിക പെടെണ്ടാ
@@VanadurgaJyothisham നന്ദി
വളരെ നല്ല വിലപ്പെട്ട അറിവാണ് താങ്കൾ നൽകിയത് .അതിൽ വലം വെക്കാൻ പറയുന്നു .പുറത്തു നിന്നു വലം വെക്കാൻ പറ്റില്ല എങ്കിൽ എന്ത് ചെയ്യും
വലം വക്കാതെ ഉടക്കാം
Athonnu comment boxil edamo
എന്തു
മറ്റുള്ള മതസ്ഥർ ക്ക് എങ്ങനെ ചെയ്യാം
ഇങ്ങനെ തന്നെ ചെയ്യാം. ദൈവം ഒന്നെ ഒള്ളു
@@VanadurgaJyothisham അല്ല മന്ത്രം അറിയില്ല ല്ലോ
ദയവായി ശബ്ദം കൂട്ടണം
Can't hear properly.
ആളുവരുത്തൽ കർമ്മം എന്ന് ഒന്നു ഉണ്ടോ?
ഉണ്ട്.
Vanadurga Jyothisham സ്വയം ചെയ്യാൻ പറ്റുന്നത് ആണോ
@@soumyaj9886 അല്ലാ
തട്ടകത്തെ ദേവീക്ഷേത്രത്തിലേക്ക് സമർപ്പിക്കാമോ, ഇപ്പോഴത്തെ അവസ്ഥയിൽ കൊടുങ്ങല്ലുര്ക് പോകാൻ ബുദ്ധിമുട്ടാണ്, ദയവായി മറുപടി തരണം 🙏
സമർപിക്കാം
@@VanadurgaJyothisham എന്റെ തട്ടകത്തെ ക്ഷേത്രത്തിൽ ക്ഷേത്രപാലകൻ ഉണ്ട് പക്ഷെ നാളികേരം ഉടക്കാൻ സൗകര്യമില്ല, അപ്പോൾ നാളികേരം എങ്ങിനെയാണ് സമർപ്പിക്കേണ്ടത് ദയവായി പറഞ്ഞു തരാമോ
@@dreamwalker9203 ക്ഷേത്രത്തിൽ നാളികെരം ഉടക്കാൻ കല്ലുണ്ടൊ എന്ന് നൊക്കു.അവിടെ ഉടക്കു
ഈ കർമ്മം കൊണ്ട് ഒടിബാധ മാറ്റാൻ സാധിക്കുമോ? കരിങ്ങാലി കട്ടയിൽ സർവ്വദേവതകളും വസിക്കുന്നുവെന്ന് പറയുന്നത് സത്യമാണോ? കരിങ്ങാലി ദേഹത്ത് ധരിച്ചാൽ പിന്നെ പുതുതായി യാതൊരു ആഭിചാരവും ഏൽക്കില്ലേ?
ശബ്ദം വ്യക്തമാക്കണം
ആകാം
സ്വന്തം കുടുംബ ക്ഷേത്രത്തിൽ തന്നെ തേങ്ങാ ഉടക്കാമോ
ഉടക്കാം
നാലാംവേധദോഷവും ഈരീതിയില്‍ മാറ്റാന്‍ കഴിയുമോ സര്‍
വെറെ രീതി ആണ്
Thank u sir
Thank u
സർ ബാധാദോഷങ്ങൾ എടുത്ത് കളഞ്ഞാൽ വീണ്ടും വരുമോ?
അതുപോലെ നെഗറ്റീവ് ചിന്തകൾ ആണ് എപ്പോഴും മനസ്സിൽ വരുന്നത് ഇത് മാറാൻ എന്താണ് ചെയ്യേണ്ടത്.ഒരുപാട് സ്ഥലത്ത് പോയി പൂജചെയ്തു ഒരു മാറ്റവും കിട്ടുന്നില്ല.എന്ത് ചെയ്യണം എന്ന് പറഞ്ഞ് തരുമോ
നെരിട്ട് വരു
@@VanadurgaJyothisham സ്ഥലം എവിടെയാണ്
@@cristycristy6741 N. Paravoor/6238999670
തപോവൻ ധ്യാന ആശ്രമം, എന്ന സ്ഥലത്ത് പോവുക. കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിനടുത്താണ്. ശ്രീധരൻ നമ്പൂതിരിയെ കണ്ടു കാര്യം പറയുക.
അതിനു മുൻപ് അദ്ദേഹത്തിന്റെ യൂട്യൂബ് വീഡിയോസ് കാണുക.
അദ്ദേഹത്തിന്റെ പേരും ആശ്രമ പേരും ചേർത്തു സെർച്ച് ചെയ്താൽ മതി
Thankale neril kanan patuo.
Phone Number tharamo
6238999670 /
വീടിന്റെ ഉള്ളിലേയ്ക് വരുന്ന ബാധ എങ്ങനെയാ കളയുക
നിങ്ങൾ നേരിട്ട് വരു
ബാധ ദോഷം കൊണ്ടു വലഞ്ഞു
ചേട്ടാ എനിക്ക് ബാധ ഉപദ്രവം ഉണ്ട്.. ദുർമരണം പെട്ട സ്ത്രീയാണ് കുടുംബത്തിലെ തന്നെ... മാസങ്ങൾ ആയി ഉറങ്ങാൻ കഴിയുനില്ല.. പകൽ പോലും ഉറങ്ങാൻ പറ്റില്ല.. കിടന്ന് കഴിഞ്ഞാൽ ആരോ ദേഹത്തു കേറി ഇരിക്കുന്നു, മുഖത്ത് പിടിക്കുന്നു, നെഞ്ചിൽ അമർത്തുന്നു.. കൂടെ കട്ടിലിൽ ആരോ ഇരിക്കുന്നു, നിൽക്കുന്നു ഇടക്ക് കരയുന്നു...8-9 മാസങ്ങൾ ആയി.. ഉസ്താദ്മാരെ കൊണ്ട് എന്തോ ചെയ്യിച്ചു നോക്കി..1 മാസം കുഴപ്പം ഇല്ലായിരുന്നു... പിന്നെയും തുടങ്ങി.. അങ്ങനെ സ്ഥിരമായി ആയപ്പോൾ ആ പേടി അങ്ങ് പോയി.. ഇടക്ക് വരും പോകും.. അങ്ങനെ അങ്ങനെ but ഉറക്കം തടസം ആണ്.. Disturb ആണ്.. ഇപ്പോൾ ഒരു astrologer പറഞ്ഞു ശിവ ക്ഷേത്രത്തിൽ ആഘോരമന്ത്രാർച്ചന ഹോമവും 8 ആഴ്ച ജലധാരയും നടത്താൻ.. അത് നടത്തി തുടങ്ങി ഇപ്പോൾ പ്രശ്നമില്ല, ഇത് കഴിയുമ്പോൾ പിന്നെയും വരുവോ? Plzz rplay.. നരസിംഹ യന്ത്രം ധരിച്ചാൽ എങ്ങനെ ഉണ്ട്..?
വരും. എന്താവശ്യതിനാണൊ വന്നെ അതു നടത്താൻ വരും. അതിനെ സത്യം പറഞ്ഞ് അവാഹിച്ച് ഇരുത്തി... നൊക്കണo
ആവശ്യം നമ്മളെ കൂടി കൊണ്ടുപോകാൻ ആണെന്ന തോന്നുന്നേ...😬😬😬 നരസിംഹ യന്ത്രം ധരിച്ചാൽ ഉപദ്രവം മാറുമോ? ആഘോരഹോംമം ഫലം ചെയ്യില്ലേ? ഇത് പരിഹാരം അല്ലെ
@@JOHNRAMBO654 ഹോമം എങ്ങനെ പരിഹാരം ആവുന്നെ?
യന്ത്രം ധരിച്ചാൽ അതിന്റെ ബാധ ദുരിതം കുറയും എന്നെ ഒള്ളു .അവാഹിച്ചു മാറ്റി( കാര്യകാരണ സഹിതം ) എന്നിട്ട് യന്ത്രം ധരിച്ചാൽ പൂർണ്ണ ഫലം ഉണ്ടാക്കുളു
Number തരൂ.. Whatssap ഉണ്ടോ?
@@JOHNRAMBO654 6238999670
വീട്ടിൽ ഒരു പണിക്കർ വന്നു പൂജ നടത്തി ദോഷം പരിഹാരം എന്നു പറഞ്ഞു പിന്നെ ഇരണ്ടു കുടത്തിൽ എന്തോ വെച്ച് വീട്ടു ഗെയുട്ട് കലിൽ കുഴിച്ചിട്ടു പിന്നെ അയാളും കൂടെ വന്ന സുഹൃത്തും പൂജ നടത്തി കുളിച്ചു ആസമയം നാൻ അവരുടെ നേരേ കുരച്ചു കയർത്തു നിഗൽ വേണ്ടാത്ത പൂജയാണ് എന്നു പറഞ്ഞു പിന്നെ അവർ ഉടൻ സ്ഥലം വീട്ടു
പിന്നെ നടന്നത് എന്താണെന്ന് വെച്ചാൽ എനുടെ പുരുഷന് സുഗമില്ലതായി ശ രികുക്ക് 48 നാൾ ആകും മുന്നേ എനിക്കു സ്വാമിയുടെ ഉത്തരവ് പോലെ തോന്നി കുഴിച്ചിട്ട പൊരുൾ എല്ലാം എടുത്തു പുറത്ത് വലിച്ചെറിഞ്ഞു ഇരാണ്ട് നാൾ കിഞ്ഞപ്പോൾ പുരുഷന് കുഴപ്പം ഇല്ലതേ ആഫീസിൽ പോകാൻ കടവുൾ സഹായിച്ചു പിന്നെ ഒരുതരെയും വീട്ടിൽ പൂജ എന്നു പറഞ്ഞു കെട്ടറില്ല എനിക്ക് മുൻകൂട്ടി അറിയാനുള്ള ഒരു ശക്തി ഉള്ളതിനാൽ തപ്പിച്ചത് ഗോഡ് ഈസ് ഗ്രേറ്റ് ഓം സ്വാമീയേശരണമയ്യപ്പാ ഓം 🙏🙏🙏🙏🙏
ചെക്കി പൂവ് എന്ന് പറയുന്നത് തെറ്റിപ്പൂവ് ആണോ
Athe.
Black magic remove
ക്ഷേത്രപാലകൻ ഇല്ലാത്ത ക്ഷേത്രത്തിൽ എന്താണ് ചെയുക...
ക്ഷേത്രത്തിൽ വെളിയിൽ നാളികേരം ഒടക്കാവുന്ന കലിൽ
Chova bhada mattunedhinu endey kayil ninu65000 Rs poyitunde.Edu varey mariyatila
6238 999670
ഇവിടൊക്കെ (മലപ്പുറം )അമ്പലത്തിൽ കർമികളാണ് നാളികേരം ഉടക്കാർ. സ്വയം അനുവദിക്കില്ല
അവർക്കും ജീവിക്കെണ്ടെ? അതുകൊണ്ടാണ് അനുവദിക്കാത്ത്
@@VanadurgaJyothisham 😂😂😂
😄😄😄
രാവണനെ പൂജിക്കുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ എങ്ങനെ
ഉണ്ട്. Vedio വരും
രാവണ സംഹിത
Ramayanathilea karthik jayaram abhinayicha ravana nea kandu ravanea snehiqna orupaadu aalkaar eppozhe nammudea naatil undu.... Businte name auto name truck name okea undu eppo.... Njaan oru arivileaq paranjathaanu please shanthiqm matu aarkum dheshyam thonaruth... Oru kaalathu aarum eshtapedathiruna aal aanu( India il maathram) sri lankayil pandu muthalea Ravanea aaradhiqnundu.... Avarudea 1st satellite name Ravana 1 aanu... Ariyaan orupaadu agrahamundu Ravanantea aaradhanayea kurichu.... 🙏
ചേട്ടാ ഈ പറയുന്നതൊക്കെ ശരിയാണ് നിങ്ങൾ ചില വാചകങ്ങൾ പറയുന്നത് ഞങ്ങൾക്ക് ശരിക്ക് കേൾക്കുന്നില്ല ഒന്ന് ക്ലിയർ ആയിട്ട് പറഞ്ഞാൽ നന്നായിരിക്കും
ശരി
എണ്ണയിൽ മുക്കി മാറ്റിവെച്ച തിരി തേങ്ങയിൽ മുകളിൽ വച്ച് കത്തിച്ചു കൊണ്ട് അതിൽ അല്ലെ ചെക്കി പൂവ് മന്ത്രം ചൊല്ലി വെക്കേണ്ടത്. എനിക്കു മാന്ഡിലായതു അങ്ങനെയാണ് ... ശരിയാണോ sir
അതെ
ശബ്ദം കൂട്ടി അല്പം വേഗത്തിൽ പറഞ്ഞാൽ കേൾക്കാൻ മ്പോറാകില്ല.''
പറയുന്ന കാര്യം മനസിലാക്കിയാൽ പൊരെ
Thank you.
വലിയ ഉപകാരം 👌👌👌👍👍👍🙏🙏🙏
Good video
Black magic remove
വളരെ ഉപകാരം സർ
Good video
Good video
Video good
Very good
Super
Good video
Good video