ഒരുതവണ ഈവീടിന്റെ ഗെയ്റ്റിന്റെ ഫില്ലറിന് car ഇടിച്ചിടുന്നത് ഞാൻ live ആയിക്കണ്ടതാണ്. പിന്നെ എപ്പോഴും അതിലൂടെ പോവുമ്പോൾ ഓർമ്മവരും ഇപ്പോഴാ അറിയുന്നത് ഇത് സ്ഥിരം സംഭവമാണെന്ന് ☹️
1 വളവിൽ റോഡിന് ആനുപാതികമായ ചരിവ് കൊടുക്കുക 2 സ്പീഡ് കൺട്രോളിന് മതിയായ സിഗ്നൽ സിസ്റ്റം വെക്കുക 3 വാഹനങ്ങളുടെ കൺട്രോൾ പോകുന്നത് സംഭവിക്കാവുന്ന കാര്യമാണ് . അതിനാൽ ചുരത്തിലും മറ്റും സ്ഥാപിക്കുന്നത് പോലെ സൈഡിൽ ബലവത്തായ വേലീ സ്ഥാപിക്കുക 4, ബന്ധപ്പെട്ട എഞ്ചിനീയേഴ്സ്, റോഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ്, ട്രാഫിക് പോലീസ് ടീം., ജനപ്രതിനിധികൾ സംയുക്തമായി ചർച്ച ചെയ്തു പ്രവർതിക്കുക 😀 മതിലു പൊളിക്ക് അവസാനമുണ്ടാകും
സൈഡിൽ പാലത്തിനു മുകളിലൊക്കെ വെക്കുന്ന പോലുള്ള ഉറപ്പ് ഉള്ള ചെറിവുള്ള ടൈപ്പ് സിമന്റ് ബാറിയർ വെച്ചാൽ ഒരു പരിധി വരെ വണ്ടി ഇടിച്ചാലും റോഡിനു പുറത്തു പോകില്ല. മതിലിന്റെ കാര്യം കുറേ ഒകെ ആകും. പിന്നെ വാർണിങ് സിഗ്നൽ ബോർഡുകൾ വെക്കുക
ഫുട്പ്പാത്ത് ഉണ്ടെകിൽ കുറച്ച് ഉയരത്തിൽ പണിയുക അല്ലെങ്കിൽ മതിലിന്റ മുമ്പിലായി മതില് തൊടാതെ ഒരു സ്റ്റെപ് പോലെ പണിയുക എന്നാൽ നിങ്ങളുടെ മതിലും പോകില്ല ടെൻഷനും പോകും
എന്തെങ്കിലും ഇതുവരെ നിങ്ങക്ക് അപകടം സംഭവിട്ടിണ്ടോ..??? ഇല്ല.... ഇല്ല.. ശൊ കഷ്ടമായിപ്പോയി.. എന്തങ്കിലും... ഉണ്ടായിരുന്നെങ്കിൽ. ഒന്ന് കൊഴുപ്പിക്കാമായിരുന്നു.. !!!
വീഡിയോ കണ്ടിട്ട് patturaikal കഴിഞ്ഞു ആശ്വനി ഹോസ്പിറ്റൽ റൗണ്ട് നേരെ വന്നു സുന്ദർ മേനോന്റെ വീട് കഴിഞ്ഞു ഉള്ള ചെമ്പുക്കാവിലേക്കു ഉള്ള വളവാണെന്നു തോന്നുന്നു 🤔. ലെഫ്റ്റ് ചെറുമുക്ക് അമ്പലം വഴി
ഒന്നോ രണ്ടോ മീറ്റർ താഴ്ചയിൽ കോൺഗ്രീറ് ചെയ്ത് മൂന്നോ നാലോ ഇരുമ്പിന്റെ റെയിലിന്റെ കാൽ കൊടുക്കുക വലിയ പരസ്യങ്ങൾ വെക്കുന്ന പോലെ, പരസ്യക്കാർക്ക് കൊടുത്താൽ നല്ല വാടകയും കിട്ടും
ഒരുതവണ ഈവീടിന്റെ ഗെയ്റ്റിന്റെ ഫില്ലറിന് car ഇടിച്ചിടുന്നത് ഞാൻ live ആയിക്കണ്ടതാണ്. പിന്നെ എപ്പോഴും അതിലൂടെ പോവുമ്പോൾ ഓർമ്മവരും ഇപ്പോഴാ അറിയുന്നത് ഇത് സ്ഥിരം സംഭവമാണെന്ന് ☹️
തൃശൂർ കറക്റ്റ് എവിടെ ആണ്?
തൃശ്ശരിലെ വിടെ ആണ് ഈ സ്ഥലം?
ചേട്ടൻ പറഞ്ഞ സ്ഥിതിക്ക് ഒരു പ്രാവിശ്യം 25k മുടക്കുണ്ടെകിൽ 80 പ്രാവിശ്യം മതില് കെട്ടാൻ ഒരു 20ലക്ഷം എങ്കിലും ചെലവായിക്കാനും 😁
എന്തൊരു വളിച്ച തമാശ 🙄
20 L buy a new car
@@justinabraham7291പുളളി കാര്യവല്ലേ പറഞ്ഞെ, തമാശ ആയിട്ട് പോലും തോന്നി ഇല്ല പിന്നല്ലേ വളിപ്പ് ഒന്ന് പോടാ ഊളെ
1 വളവിൽ റോഡിന് ആനുപാതികമായ ചരിവ് കൊടുക്കുക
2 സ്പീഡ് കൺട്രോളിന് മതിയായ സിഗ്നൽ സിസ്റ്റം വെക്കുക
3 വാഹനങ്ങളുടെ കൺട്രോൾ പോകുന്നത് സംഭവിക്കാവുന്ന കാര്യമാണ് . അതിനാൽ ചുരത്തിലും മറ്റും സ്ഥാപിക്കുന്നത് പോലെ സൈഡിൽ ബലവത്തായ വേലീ സ്ഥാപിക്കുക
4, ബന്ധപ്പെട്ട എഞ്ചിനീയേഴ്സ്, റോഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ്, ട്രാഫിക് പോലീസ് ടീം., ജനപ്രതിനിധികൾ സംയുക്തമായി ചർച്ച ചെയ്തു പ്രവർതിക്കുക
😀 മതിലു പൊളിക്ക് അവസാനമുണ്ടാകും
Banking of road ...
റോഡ് grip ഇട്ടാൽ മതി
വളവിന് മുൻപ് സ്പീഡ് ബ്രേക്കറും
സ്ഥാപിച്ചാൽ മതി
വിവരം ഉള്ളവർ വേണ്ടായോ
ഡിപ്പാർട്മെന്റിൽ
അതിനൊന്നും ആർക്കും സമയം ഇല്ല... അടിച്ചു മാറ്റുന്ന തിരക്കിൽ അല്ലെ
ഹൈവേ ആയാലും കോപ്പയാലും ജീവൻ രക്ഷിക്കാൻ ആ വളവിന് നല്ലൊരു ഹബ് കൊടുക്കണം
അത് possible അല്ല
അന്നേരം പിന്നെ സ്പീഡിൽ വരുന്ന വണ്ടി പറന്നു വീട്ടിൽ ഇരിക്കും. ഇപ്പോൾ മതിൽ അല്ലേ പോകുന്നുള്ളൂ 😑
വളവില് ഹമ്പോ🙄
സൈഡിൽ പാലത്തിനു മുകളിലൊക്കെ വെക്കുന്ന പോലുള്ള ഉറപ്പ് ഉള്ള ചെറിവുള്ള ടൈപ്പ് സിമന്റ് ബാറിയർ വെച്ചാൽ ഒരു പരിധി വരെ വണ്ടി ഇടിച്ചാലും റോഡിനു പുറത്തു പോകില്ല. മതിലിന്റെ കാര്യം കുറേ ഒകെ ആകും. പിന്നെ വാർണിങ് സിഗ്നൽ ബോർഡുകൾ വെക്കുക
ഇങ്ങനെയൊരു സ്ഥലമുണ്ട് തൃശൂർ എടമുട്ടം പാലപ്പെട്ടി വളവ്
Noklagia..... Chentrappinni സ്കൂളിൽ പഠിക്കുമ്പോ ഞങ്ങൾ വന്നിരുന്ന പ്രൈവറ്റ് ബസ് ഇടിച്ചിണ്ട്.... ഓർമിപ്പിക്കല്ലേ പൊന്നെ..... 🥲
Marvel limited Stop bus 😁😁😁
അതുതന്നെയാണ് സ്ഥലം, പക്ഷെ ആ റിപ്പോർട്ടർ തലയും വാലും ഇല്ലാതെ ന്യൂസ് ചെയ്തു.
@@aryagopinath8392 അല്ലല്ലോ
@@bibinkrishnan4483 അല്ലെ, എനിക്കങ്ങനെ തോന്നി, 🙏
മനോരമ ഇനി കാട്ടുകോഴികളുടെ ആക്രമണം നേരിടാൻ സാധ്യത ഉണ്ട് 😊
Kozhi prasthanam
റിപ്പോർട്ടിങ് പോയിന്റിലും 😄😄😄😄😄
😂🤣🤣
ചേട്ടന്റെ വീടിന്റെ അടുത്തുള്ള മേസ്തിരിയുടെ ഭാഗ്യം
Well presented with example! This is best way to convey the message
ഫുട്പ്പാത്ത് ഉണ്ടെകിൽ കുറച്ച് ഉയരത്തിൽ പണിയുക അല്ലെങ്കിൽ മതിലിന്റ മുമ്പിലായി മതില് തൊടാതെ ഒരു സ്റ്റെപ് പോലെ പണിയുക എന്നാൽ നിങ്ങളുടെ മതിലും പോകില്ല ടെൻഷനും പോകും
*അമിത വേഗം & മദ്യപാനം രണ്ടും ഒരുപോലെ ആപത്ത്...!!!!*
*ശ്രദ്ധിക്കുക.....!!!*
*🙏🏻🙏🏻🙏🏻🙏🏻*
മതിലിനെക്കാളും വലിയ നഷ്‌ടമാണ് യാത്രക്കാർക്കും വാഹനത്തിനും
ചേട്ടന് അർഹമായ നഷ്‌ട പരിഹാരം നൽകി സമാധാനമുള്ള സ്ഥലത്തു താമസം നൽകുക
ആഹ് ചേട്ടന്റെ ഒരു വിധി ഒരു രാത്രി പോലും സമാധാനത്തോടെ കിടന്ന് ഒറങ്ങാൻ പറ്റില്ല .. 🥴🥴🥴🥴🥴
ആ വളവിന് മുന്നേ ഒരു ഹമ്പ് വെച്ചാൽ വാഹനങ്ങൾ കുറച്ചു പതിയെ പോകും
Nalla neat manushyan. Respect.
Ethu avideyaa sthalamm
മതിലിന് രണ്ടടി മുന്നിൽ metal beam crash barrier സ്ഥാപിക്കുക. 4 mtr നീളമുള്ള സെറ്റിന് ഏകദേശം 8 K ആകും. വണ്ടിയിലെ യാത്രക്കാർക്ക് ഇടിയുടെ ആഘാതം കുറയും.
ഇന്നസെന്റ് ചേട്ടന്റെ ഒരു ലുക്ക് എനിക്ക് മാത്രാണോ തോന്നിത് 🤔
പൊളിയുന്നു കെട്ടുന്നു
കെട്ടുന്നു പൊളിയുന്നു
😎😎
മതിൽ ഉള്ള കാരണം വീട്ടിലേക്ക് വണ്ടി കയറിയില്ല
അധികൃതർ കണ്ണ് തുറക്കുക എന്തെങ്കിലും ബോർഡ് സ്ഥാപിക്കുന്നത് നല്ലതായിരിക്കും
പാവം മനുഷ്യൻ
നല്ല Reporter 🤩😜
🐓
🤣
ഇയാളെ കണ്ടിട്ട് മുൻ ഡിജെപി ലോകനാഥ് ബഹ്‌റ പോലെ തോന്നിയത് എനിക്ക് മാത്രമാണോ 😂😂
Athe
Avide oru mirror / light / mathilil reflector , ithilethenkilum vaykkente settaa.
വളവിന് മുമ്പിൽ road ൽ ഒരു നല്ല Rumbler ഉണ്ടാക്കിയാൽ ഇതൊഴിവാക്കാൻ പറ്റില്ലേ
ഇത് തൃശൂർ പാലപ്പെട്ടി വളവാണോ
Concrete mathil panithal oru paridhi vare ee mathil pani oyivaki koode.
ഇന്ന് കോഴിക്കൂട് ഇളകും...😀☺️
Kuttikk line undo?? 😁😁
ഇത് ഒരു Business ആക്കിക്കുടെ നശ്ടപരിഹാരം വാങ്ങിട്ട്...😁😅😅😂
Mathilinu idea paramayi divider o Matto vachude
Reporter name?
Roadil naalu hump um ... hazard lightum vekkaan govt nu pattunnilla?...
Oru speed break vechal theeravunna preshnameollu very simple
പ്രശ്നം മദ്യം അതാണ് കാര്യം..........
ലെ മദ്യം; എന്തിനാടാ മലരേ എന്നെ ഇതിലേക്ക് വലിച്ചിടുന്നേ 😝
Pattanathu adichitu vandi odichapore mairolku
കൊച്ചു കൊള്ളാമല്ലോ🏃
റിപ്പോർട്ടർ neethu satheesh married aano?
Wall Reflector &speed humps
അപകടം ഒന്നും പറ്റിയില്ലലോ.. അവിടെ താമസിക്കുന്നത് സേഫ്റ്റി അല്ല..
നുമ്മ ഇന്നച്ചനെ പോലെ ഫേസ് കട്ട് തോന്നി😊☺
Make good Reflector like slow and reflector on wall
🐓🐔🐔🐓🐓🐓കമന്റ് box നിറയെ 🤣👍🤣🤣
💕സുന്ദർ മേനോന്റ്റ് വീടിനടുത്തുള്ള വളവ് ആണലോ," ശിവ സുന്ദറിന്റെ"🐘 ഓർമ്മകൾ വരും ഇതിലെ ഓരോ പ്രാവശ്യം കടന്ന് പോവുമ്പോളും 💕
ഞാൻ ജനിച്ചു വളർന്ന നാട്. പറഞ്ഞതു സത്യം.
Anchor pwoli😍😍
Mathilinu munnil road sidil valiya irumbu kuttikal sthapikkanam
Reporter😍
🐓
😄😁😆😆😅
പൊളി ആണ്...
കഷ്ട൦...
ഇവിടെ ആന പാറിപ്പോയ കോണ൦ പാറിയ കഥ
@@floccinaucinihilipilification0 ഒരു കഷ്ട്ടവും ഇല്ല...സൗന്ദര്യം ആസ്വദിക്കാൻ ഉള്ള സൗന്ദര്യബോധം വേണം...
എല്ലാവരും Rahul gandhi യെ Support ചെയ്യുക .... സങ്കികളും കമ്മികളും ചെയ്യണ്ട.... -Rahul gandhi fans 💙
ചപ്പോർട്ട്
നല്ല ലാഭം
Water authority vichaarichaal oru pipe road keeri ittal mathi slow aayikkolum
Make Speedbraker on both sides & make sighn board
എന്തൊക്കെയാ ഈ ചോദിക്കുന്നത് 😃😛
ഇത്രയും പ്രാവശ്യം മതിലിൽ ഇടിച്ചിട്ടും താങ്കളുടെ മേൽ ഇടിക്കാത്തതിൽ വിഷമം ഉണ്ടോ എന്നുകൂടി ചോദിക്കാമായിരുന്നു
😁🥴
ആ വീട്ടു കാര്യം കൂടി ചോദിച്ചാൽ നന്നാർന്നു.
എന്തിനാണ് നിങ്ങള് ഇങ്ങനെ എരിഞ്ഞു പുകഞ്ഞ് ചോദിക്ക്ണത്.
മതിൽ ഉണ്ടായത് കൊണ്ട്
ആയുസ്സ് കിട്ടുന്നുണ്ട്,,
നിങ്ങൾക്ക്,,,,അത് മതി 👍👍
Mathi ketteya shesham rail kondulla.pillarukal concrete cheaiyuka .
എന്തെങ്കിലും ഇതുവരെ നിങ്ങക്ക് അപകടം സംഭവിട്ടിണ്ടോ..???
ഇല്ല.... ഇല്ല..
ശൊ കഷ്ടമായിപ്പോയി.. എന്തങ്കിലും... ഉണ്ടായിരുന്നെങ്കിൽ. ഒന്ന് കൊഴുപ്പിക്കാമായിരുന്നു.. !!!
തൃശ്ശൂരിൽ എവിടെയാണ് ഈ സ്ഥലം റിപ്പോർട്ട് ചെയ്യാൻ മറന്നു ...
വീഡിയോ കണ്ടിട്ട് patturaikal കഴിഞ്ഞു ആശ്വനി ഹോസ്പിറ്റൽ റൗണ്ട് നേരെ വന്നു സുന്ദർ മേനോന്റെ വീട് കഴിഞ്ഞു ഉള്ള ചെമ്പുക്കാവിലേക്കു ഉള്ള വളവാണെന്നു തോന്നുന്നു 🤔. ലെഫ്റ്റ് ചെറുമുക്ക് അമ്പലം വഴി
@@vijaydubai010 💯
ചേട്ടന് ഒരു സ്ഥിരം ഒരുകൻഷക്ഷൻ വർക്കർമാരെ വെക്കാല്ലേ😀😀
Njan innum koodi kande ollu ee madhil
മേശരിയെ ഒന്ന് പരിശോധിക്കണം
Warning sticker or warning light agane enthegilum
Reflector vaku
മദ്യപാനം ആരോഗ്യം നിലനിർത്താൻ
പെരിന്തൽമണ്ണയിൽ
ഇ.എം.എസ് ഹോസ്പിറ്റൽ
സമീപം ഇത് പോലെ ഒരു മതിൽ
ഉണ്ട് പാതാക്കര വളവ്
Yes amminikkad aaan njn
Neethu good....but cameraman മറന്നു.'' ...
Neethu വിന്റെ presentation good....
Ponkunnam pala roadilum ithu pole undu..avar mathil kettarilla ipo enna kettathu🙄... flexibility ulla endelum kondu mathil undakiyalo🙄🙄..oruthavanathe cash roadil panithal mathiyarunnu...🙄
ഏറ്റവും നല്ലത് അവിടെ നിന്ന് മാറി താമസിക്കുന്ന
എന്നാ pinne അവിടെ മതിൽ കേട്ടതിരുന്നൂടെ ലെ 😁😂😁
മതിലിനും പറയാനുണ്ട് ചരിത്രം
Mathilil full reflector sticker ottikku
🔥
റോഡിന്റെ അശാസ്ത്രീയതയാണ് ഇതിന്റെ കാരണം
മതിൽ ഒരു വർഷത്തേക്ക് ടെൻഡർ കൊടുത്താൽ മതി.
20lack +😳😳😳 orru madhilinu
Aww 🥰 I love the anchor so much
Angero??! athenna chadanam😭😭🤣
@@DanielJD69 sorry Chetta derutiyil ezhudiyadu spelling mistake ae Poe 🤓
1 feet widthil oru m60 grade concrete wall paniyu chetta 😂
Warning ⚠️ board compulsory ayiii vakanam
Sed life
Chettanu idhu oru varumana margham aayi! 😬
25,000 INR × 80 times
= 2,000,000/-
1 Tym 25k 90 tym 2,250,000
Speed breaker vachal pore.....
ഇനിയും 'തള്ളിയാൽ' ഇടിയുടെ എണ്ണം ഇനിയും കൂടും.
😁😁😁
10.000രൂപ ഇൻവെസ്സ്റ്റ്മെന്റിൽ 30.000രൂപയോ അതിൽ കൂടുതൽ നേടാം10.000രൂപ ഇൻവെസ്സ്റ്റ്മെന്റിൽ 30.000രൂപയോ അതിൽ കൂടുതൽ നേടാം
അതെന്താ ബിസിനസ് 12ലക്ഷം മുടക്കാം എന്ത് ബിസിനസ്സ് ആണ്
ക്യാമറ മേനോനെ പറയാൻ മറന്നു ലെ
മതില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കുക..
അതാണ് ഒന്ന്കൂടി നന്നാവുക
Road pani etu edtha engineer ne thallanam
Ee Reporter social distance keep cheythitila
Mask vaichitum ila
Randuperkum mask ila
ഭയന്നുള്ള ജീവിതം
എന്റെ റിപ്പോർട്ടേറെ 😁🙄🙄നീതുകുട്ടി എന്നാ ചോദ്യം ഒക്കെയാ ഇത് 🤣ട്രെയിനി ആണൊ
Ithra danger anengil congreet cheyyamayirunnu
Indiayile engineermark pariharikavunna preshname ullu, pakshe avr ath cheyilla
Riporter onnum mask vechittillallo aarum.
Parayune machan epoyum mask vekaarundo
Onn podo
Asianet 90 തവണ ആണ് 10 തള്ളി 😂😂
കുറച്ചു ഹമ്പ് ഉണ്ടാക്കി വച്ചാൽ മതി
ഒന്നോ രണ്ടോ മീറ്റർ താഴ്ചയിൽ കോൺഗ്രീറ് ചെയ്ത് മൂന്നോ നാലോ ഇരുമ്പിന്റെ റെയിലിന്റെ കാൽ കൊടുക്കുക വലിയ പരസ്യങ്ങൾ വെക്കുന്ന പോലെ, പരസ്യക്കാർക്ക് കൊടുത്താൽ നല്ല വാടകയും കിട്ടും
Original vellanKaludde naadu shoot cheytha Barracks westhillum idhanne aaanu avastha.....avarippo madhilu vekkunnath nirthy. after accident illanna kettath😅