തളര്‍ന്ന് പോകാതെ മിനി പൊരുതിയതിന്‍റെ കഥ; അതിജീവനത്തിന്‍റെ വലിയ കഥ| Fish Sale in Thrissur

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 168

  • @ljk8554
    @ljk8554 Год назад +115

    ഇതുപോലെ കീഴടങ്ങാൻ തകയ്യാറല്ലാത്ത പോരാളികളിൽ ആണ് ഈ നാടിന്റെ പ്രതീക്ഷ. പ്രിയപ്പെട്ട സഹോദരിക്ക് അഭിനന്ദനങ്ങൾ. ആശംസകൾ. ♥️

  • @anuragkannan8261
    @anuragkannan8261 Год назад +59

    ചേച്ചിയുടെ ഈ നല്ല മനസ്സ് എങ്ങും തളരാതെ മുൻപോട്ട് തന്നെ പോവട്ടെ ആശംസിക്കുന്നു ....

  • @arunkumarus9871
    @arunkumarus9871 Год назад +71

    ഇനി ഈ വാർത്ത കേൾക്കുമ്പോൾ അയാൾ അനേഷിച്ചു വരും, എന്നോട് ക്ഷമിക്കൂ എന്ന് പറഞ്ഞു അടുപ്പിക്കരുത് ചേച്ചി 👍🏻😍

    • @ganeshviswam2031
      @ganeshviswam2031 Год назад

      Aaru anweshichu varunnu? BHARATHAAVINUM UNDAAVUM ORU KAARANAM PARAYAAN....ABHIMAANAM ULLAVAN AANENNGIL AYAL VARILLLA....ETHRA KODI THARAAM ENNU PARANJAALUM...VIVAAHAM ENNU PARAYUNNA KAARYAM ELLA STHREEKALKKUM SET AAVILLLAAA...CHILA STHREEKALUDE PERUMAATTAVUM REETHIKALUM KAARYANGALUM ANGANE AANU...ATHU MANASILAAKKUKA....ELLA STHREEKALKKUM VIVAAHAM SET AAVILLLAAA....PURUSHANMAARKKU AVARE ADAKKI NIRTHAAN PATTILLA...AA STHREEKAL NILKKUKAYUM ILLA...ENTE ABHIPRAAYATHIL ANGANE ULLA STHREEKAL VIVAAHAM KAZHIKKARUTH...VERUTHE ORU CHERUKKANTE JEEVITHAM NASHIPPIKKAN

    • @ganeshviswam2031
      @ganeshviswam2031 Год назад

      @മുണ്ടയിൽ കോരൻ CORRECT 🔥

    • @archanavinod1
      @archanavinod1 Год назад

      @@ganeshviswam2031ഭാര്യയെ അടക്കി നിർത്തുന്ന.ഭർത്താവിനെയല്ല , കൂടെ ചേർത്ത് നിർത്തുന്ന ഭർത്താവിനെയാണ് ഒരു ഭാര്യയ്ക്ക് വേണ്ടത്.....താങ്കളെ പോലെ ഈ mentality ഉളളവരെ ഒരു സ്ത്രീയും ആഗ്രഹിക്കില്ല....

    • @webexmt
      @webexmt Год назад

      @@ganeshviswam2031 ningale polulavarde avashyam vyakthithvam illatha, abhiprayangal illatha, agrahangal illathe streekale anu... Ennalale avarde janmam ningalde life easy akkan upayogikan pattu

  • @joicejose6729
    @joicejose6729 Год назад +139

    ഒരാളുടെ മുൻപിലും തലകുനിക്കരുത് ധൈര്യമായി മുന്നേറുക 👍

    • @Fly691
      @Fly691 Год назад +2

      Correct....thala kunichal ennum kunij nilkendi verum

    • @Its_nagato_Chan
      @Its_nagato_Chan Год назад

      Yess👍👍

  • @thahatklm3930
    @thahatklm3930 Год назад +21

    ചേച്ചിയെ അഭിനന്ദിക്കുന്നു. എന്റെ അഭിപ്രായത്തിൽ ഈ ഉള്ള പ്രസ്ഥാനം നടത്തി കൊണ്ട് പോവുക. പുതിയത് തുടങ്ങുമ്പോൾ എല്ലായിടവും എത്താൻ സമയം തികയില്ല. മറ്റാളുകളെ ഏല്പിക്കേണ്ടി വരും. അത് ഒന്നിന് ഒന്നാണ്. അതിലും നല്ലത് ഉള്ള സമയവും ഊർജവും ഉള്ളതിൽ ചിലവാക്കുക. ഇപ്പോൾ അത്യാവശ്യം വേണ്ട വറ്റുമാനം ഉണ്ട്. പിന്നെ ചേച്ചിയുടെ ഇഷ്ടം

  • @abdulgafoorpalakkoly5691
    @abdulgafoorpalakkoly5691 Год назад +9

    ഇതാണ് ആരും ഇല്ലാത്തവർക്ക് ദൈവം കൂടെ ഉണ്ടാവും എന്നു പറയുന്നത്. ചേച്ചിയുടെ ബിസിനസ്സ് ഇനിയും ഒരുപാട് വളരട്ടെ.

  • @abdulusulaiman1390
    @abdulusulaiman1390 Год назад +43

    ദൈവം ഒരു പാട് ഉയരങ്ങളിൽ എത്തിക്കട്ടെ🙏💪

  • @RashidKhan-yl4qd
    @RashidKhan-yl4qd Год назад +12

    പാവം ചേച്ചി ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sivaprasad5502
    @sivaprasad5502 Год назад +10

    ഭർത്താവ് ഇല്ലാത്ത സ്ത്രികൾ
    ആരും മരിക്കാറില്ല സോദരി.
    എന്തെകിലും തൊഴില് ചെയ്തു
    കുഞ്ഞുങ്ങളെ വർത്തും.
    അഭിനന്ദനങ്ങൾ.

  • @Storaxstories
    @Storaxstories Год назад +31

    ആപത്തിൽ കൂടെ നിൽക്കാത്ത ആ രേയും ഒരിക്കലും അടുപ്പിക്കരുത്'... ആശംസകൾ👌

  • @milestonehutmedia4742
    @milestonehutmedia4742 Год назад +17

    മീൻ കഴിക്കാൻ ഇഷ്ടം ഉള്ളവർ അത് വിപണനം ചെയ്യുന്നവരെ പരിഹസിക്കുന്ന വിരോധാഭാസം

  • @muhammad.thariq7743
    @muhammad.thariq7743 Год назад +26

    ആ കൂട്ടുകാരോട് പോവാൻ പറ ചേച്ചി ❤❤

    • @raseenakallidumbil1698
      @raseenakallidumbil1698 Год назад +3

      ആത്മാർത്ഥ കൂട്ടുകാർ എദ് ബുദ്ധിമുട്ടിലും കൂടെ നിക്കും

  • @niyasniya6779
    @niyasniya6779 Год назад +17

    മുന്നോട്ട് മുന്നോട്ട് എല്ലാ ആശംസകളും നേരുന്നു.

  • @Mr.akp1
    @Mr.akp1 Год назад +5

    കുറച്ചു പണം കയ്യിൽ വരുമ്പോൾ idea പറഞ്ഞു പല പല മേഖലയും പരീക്ഷിക്കാൻ നിൽക്കരുത്,,,, വിജയം കയ്യിലെത്തിച്ച പ്രോജെക്ടിൽ തുടരുക,,,, NO DESIGN, NO HOTEL

  • @ratheeshratheesh1690
    @ratheeshratheesh1690 Год назад +9

    ഇതുപോലെ ആകണം pennugall ഓരോ പ്രശ്നങ്ങള്‍ വരുമ്പോൾ ആത്മഹത്യ ചെയ്യാന്‍ നില്‍ക്കരുത്.. ചേച്ചിക്ക് ബിഗ് salute

  • @travalogue4689
    @travalogue4689 Год назад +11

    ഭർത്താവ് ഇല്ലേ തീർന്നു എന്നുള്ളവർക്കു മാത്രകാ 🥰🥰

  • @roselinthomas6600
    @roselinthomas6600 Год назад +12

    Plz come up with such inspiring stories, proud of you ma'am.

  • @krrahulraghavan9495
    @krrahulraghavan9495 Год назад +6

    She is an inspiration to all

  • @josephmathew2086
    @josephmathew2086 Год назад +3

    മിനി എന്ന ഈ സഹോദരിക്ക് അഭിനന്ദനങ്ങൾ! ജീവിക്കാൻ പാടുപെട്ട് നല്ല നിലയിൽ എത്തിയ ഇവരുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് മാതൃക ആകട്ടെ!

  • @bindhubinduzzz5768
    @bindhubinduzzz5768 Год назад

    ഒരിടത്തും തോറ്റു പോകരുത് മുന്നോട്ടു തന്നെ പോണം ആരുമില്ലാത്തവർക്ക് ദൈവം തുണയുണ്ടാകും 21 വർഷം കൊണ്ട് എന്റെ അനുഭവമാണ് ഞാൻ പറയുന്നത് എന്നുവെച്ച് പണക്കാരിയായ എന്നല്ല ഞാൻ ആരുടെ മുമ്പിൽ ഇതുവരെ കൈ നീട്ടാൻ പോയിട്ടില്ല അന്നത്തേക്കുള്ളത് ഞാൻ കഷ്ടപ്പെട്ടിട്ടുണ്ട് നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി മുന്നോട്ടു പോട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻👍👍👍

  • @sureshshenoy6393
    @sureshshenoy6393 Год назад +9

    Big salute to you sister. No job is big or small. People need to respect the profession. Friends leaving for some false prestige are not true friends. But still your helping mind makes you different from others. God bless you always

  • @damugameing354
    @damugameing354 Год назад +7

    നന്നായി വരും 🙏👍

  • @arabicmasala1804
    @arabicmasala1804 Год назад +4

    Chichiyude brother ne ane enik istamayat pengale ki vittilalo brother ne maram vare nokane

  • @elizabethfrancis1541
    @elizabethfrancis1541 Год назад +8

    V good work God blessed you. .😇😇

  • @prajeeshpraji41
    @prajeeshpraji41 Год назад +2

    ഭർത്താവ് ഉപേക്ഷിച്ച് പോയി എന്ന് എടുത്തു പറയുന്നത് എന്തിനാ
    ഈ വേർപിരിയലിൽ നിങ്ങൾക്ക് ഭർത്താവ് പോയെങ്കിൽ അവർക്ക് ഭാര്യയും പോയില്ലേ അതിനെ തുല്യമായി തന്നെ കാണണം. അല്ലാതെ ഒരു ഭാഗത്ത് ഭർത്താവ് ഉപേക്ഷിച്ചു എന്ന് പറഞ്ഞ് കരയുക മറുഭാഗത്ത് പുരുഷനും സ്ത്രീയും സമമാണെന്ന് വാദിക്കുക ഇതെന്തൊരു കാര്യം.

  • @nkjoseph2410
    @nkjoseph2410 Год назад +5

    പുറത്തുപോയി മലയാളി എന്തു ജോലിയും ചെയ്യും. സ്വന്തം നാട്ടിൽ കുറച്ചിൽ, കളിയാക്കൽ.

  • @twinkle735
    @twinkle735 Год назад +2

    ചേച്ചി കഷ്ടപ്പെടുന്നതിന് നമ്മൾ ആറാം മുമ്പിലും തോറ്റു കൊടുക്കേണ്ട കാര്യമില്ല അങ്ങനെ കളിയാക്കാരുടെ മുമ്പിൽ ചേച്ചിയെ ദൈവം ഉയർത്തിയില്ലേ

  • @Manumeempara007
    @Manumeempara007 Год назад +20

    ഇത്രയും ലാഭം കിട്ടുന്ന വേറെ എന്ത് കച്ചവടം ആണ് ഉള്ളത്.. ധൈര്യം ആയി മുന്നോട്ടു പോവുക..

    • @jameesmuhammed
      @jameesmuhammed Год назад

      👍👍👍

    • @mrakash3758
      @mrakash3758 Год назад

      പിന്നെ ഭയങ്കര ലാഭം ആണ്, ചെയ്യുന്നവർക്ക് അറിയാം മീൻ വിൽക്കുന്നതിന്റെ ബുദ്ധിമുട്ട്, risk ആണ് മീൻ വിൽപ്പന.

    • @Manumeempara007
      @Manumeempara007 Год назад

      @@mrakash3758 ചെയ്യുന്ന തിനാൽ അറിയാം അതുകൊണ്ട് തന്നെയാണ് ധൈര്യമായി മുന്നോട്ടു പോകാൻ പറഞ്ഞത്.

  • @pradeepk.k8932
    @pradeepk.k8932 8 месяцев назад

    Super chechi..
    Go ahead.
    Daivanugraham undavatte ellaippozhum

  • @devadigital5807
    @devadigital5807 Год назад +1

    vadookara stallil ninnu vangarundu fresh meenanu .... best wishes mini chechi

  • @kumarichandar3900
    @kumarichandar3900 Год назад +1

    friends കഷ്ടത്തിലും സന്തോഷത്തിലും ഒപ്പം നിൽക്കണം... ഇനി അവർ വന്നാലും സ്വീകരിക്കാൻ പാട്ടില്ല ...

  • @Vijayakumar-hp9ps
    @Vijayakumar-hp9ps Год назад +3

    God bless you chechi

  • @rasheedali9272
    @rasheedali9272 Год назад

    ചേച്ചിക്ക് നല്ല വരുമാനമുണ്ടാവട്ടെ..... 👍👍👍👍👍👍

  • @josephpaul3324
    @josephpaul3324 Год назад

    Hats offf chechi

  • @omanamohanan6481
    @omanamohanan6481 Год назад

    Sister athmaviswasam kurayathe munnoto pokuka Dhaivum anugrahikum🌹

  • @stanlyc1040
    @stanlyc1040 Год назад +2

    Sister you are great, All wishes

  • @krishnakumarkrishnakumar1972
    @krishnakumarkrishnakumar1972 Год назад

    ചേച്ചീ പെണുങ്ങൾ ഒരിക്കെലും തോൽക്കാൻ പാടില്ല 👍👍

  • @munnaxl2980
    @munnaxl2980 Год назад

    Superbbb mini chechii..iniyum ishwaran uyarangalil ethikumm🙏🙏🙏🙏🙏♥️♥️♥️

  • @sintokk9317
    @sintokk9317 Год назад

    God bless you brave lady...

  • @muraleedharannair9185
    @muraleedharannair9185 Год назад +2

    Exemplary efforts. Congratulations.

  • @zaheerrahman7314
    @zaheerrahman7314 Год назад +1

    Congratulations Madam

  • @shabeershabeer1498
    @shabeershabeer1498 Год назад

    Dear sister keep going .god bless you... 👍👍👍.all the best wishes

  • @jithin8212
    @jithin8212 Год назад +1

    Saralla chechi ningal oru insprsn aan ellarkm

  • @varshavarun6640
    @varshavarun6640 Год назад +10

    ❤💜❤💕💕💕ദൈവം അനുഗ്രഹിക്കട്ടെ 💕💕

  • @Spiderman66DD
    @Spiderman66DD Год назад +2

    Great efforts...Brave👍👍 ...👏👏👏👏

  • @bangloregardenbangloregard3375

    അഭിനന്ദനങ്ങൾ... 💕

  • @nandakumarnambully5628
    @nandakumarnambully5628 Год назад +1

    തളരാതെ പൊരുതുന്ന മിനിക്ക് വിജയാശംസകൾ

  • @Anas.A.R99
    @Anas.A.R99 Год назад +1

    Big,, salute 👍👍👍👍👍⭐⭐⭐⭐⭐⭐⭐⭐

  • @vinodgpillaivinodgpillai3316
    @vinodgpillaivinodgpillai3316 Год назад +3

    ഗുഡ്

  • @sajesira
    @sajesira Год назад +2

    Supper chechiii god bless you😍🥰🥰👍👍👍👍👍👍👍🤲🤲🤲

  • @rasiyap1158
    @rasiyap1158 Год назад

    Iniyum orupaad uyarangalil ethatte😍👍👍

  • @muralidharannair7574
    @muralidharannair7574 Год назад

    സഹോദരിക്കു. നന്മകൾ നേരുന്നു.

  • @sathyanv8547
    @sathyanv8547 Год назад

    അഭിനന്ദനങ്ങൾ

  • @suhair.csuhair.c1112
    @suhair.csuhair.c1112 Год назад

    Never give up chechi

  • @Minimanojq8
    @Minimanojq8 Год назад

    All the very best mini.God bless you. Eniyum munneroo.

  • @saleemSaleem-iu5in
    @saleemSaleem-iu5in Год назад

    എല്ലാ അനുഗ്രഹങ്ങളും നേരുന്നു

  • @സത്യംസത്യമായി

    അന്തസോടെ മുന്നേറുക ധൈര്യമായി ..എന്തെല്ലാം ആഗ്രഹിച്ചോ അതെല്ലാം നിഷ് പ്രയാസം നേടാനാകട്ടെ !!!!

  • @sudheeshsudhi9575
    @sudheeshsudhi9575 Год назад

    ചേച്ചിക്ക് big സല്യൂട്ട് 🙏🙏🙏

  • @rreply
    @rreply Год назад

    Kodum koduthum sthreekal valarnnukonderekkunnu athanu Kerala public support..

  • @prasanthprasu6236
    @prasanthprasu6236 Год назад

    അഭിനന്ദനങ്ങൾ ✌️🔥

  • @krishnankutty8109
    @krishnankutty8109 Год назад

    Very good effort

  • @abhithrissur1
    @abhithrissur1 Год назад +1

    Congratulations 💐

  • @jinojustin2588
    @jinojustin2588 Год назад

    Cheriya karyathinnu athmahathya cheyunnu ee kalathu evaranu jeevikan preripikkunna role model

  • @wilsonk.k9558
    @wilsonk.k9558 Год назад

    You can go ahead

  • @shinekar4550
    @shinekar4550 Год назад

    Powerful chechi

  • @MsSPR18
    @MsSPR18 Год назад

    Chechi munnottu thanne povu Dhairyamaayi..Life le problem thil thalarnnu irikkana Ladies nu chechi oru inspiration aanu..

  • @messag611
    @messag611 Год назад

    All the best👍💯

  • @BelovedRN
    @BelovedRN Год назад +1

    മിടുക്കി 💪

  • @siyakasim7868
    @siyakasim7868 Год назад +2

    Id pole oru brother allankil achan koode indankil Ed thalarnna penninum karuthavum

  • @haneefaalbaha1562
    @haneefaalbaha1562 Год назад

    Good sr talarudhe ok munbotte 👍♥️

  • @rajeshvelayudhan8683
    @rajeshvelayudhan8683 Год назад

    Mini chechi..❤️❤️👍👍

  • @nassimolkaka5611
    @nassimolkaka5611 Год назад

    Njanum vaangaarund vadookara ninnum 👍

  • @vishnunarayanan8833
    @vishnunarayanan8833 Год назад +2

    ആ സഹോദരൻ 🥰

  • @abdullaabdu2600
    @abdullaabdu2600 Год назад

    Nice work chechi

  • @sajithlal8410
    @sajithlal8410 Год назад

    Great

  • @maleehajugunu806
    @maleehajugunu806 Год назад

    Well done

  • @samabraham3528
    @samabraham3528 Год назад

    Super 👏🏻👏🏻👏🏻

  • @AppleApple-kx3hr
    @AppleApple-kx3hr Год назад +1

    Midukki
    Koottukar athikam ilathath nannai

  • @anjumol1447
    @anjumol1447 Год назад

    Big salute

  • @iamsreejithgmenon
    @iamsreejithgmenon Год назад

    Sathyam ulla manasu...❤️❤️❤️

  • @saidalavi6276
    @saidalavi6276 Год назад

    സഹോദരി നിങ്ങളുടെ സൗഹൃദം അനുഭവിക്കാനുള്ള ഭാഗ്യം ആ സുഹൃത്തുക്കൾക്കില്ല നിങ്ങളുടെ വാക്കിൽ വ്യക്തമാണ് നിങ്ങൾ എത്രമേൽ സഹൃദങ്ങൾക്ക് വില nalkunnayaalaanenn

  • @appuappu2884
    @appuappu2884 Год назад

    all the best

  • @sisupal6538
    @sisupal6538 Год назад

    Very good 👍

  • @benadictspenser9675
    @benadictspenser9675 Год назад +1

    മാനുഷീക പുരോഗതിക്ക് തടസ്സം നിൽക്കുന്ന രാഷ്ട്രീയക്കാരുടെ കണ്ണിൽപെടത്തത് ഭാഗ്യം .

  • @ashwinfrancis876
    @ashwinfrancis876 Год назад

    Nalla naatukar. 👍

  • @rineeshashanavas2733
    @rineeshashanavas2733 Год назад

    👏👏

  • @behindvoice
    @behindvoice Год назад

    Minichechy 👍🏻👍🏻👍🏻👍🏻

  • @arunvarghese2617
    @arunvarghese2617 Год назад

    Bravo🎉🎉🎉🎉🎉

  • @yedhukrzhna1067
    @yedhukrzhna1067 Год назад

    Thank you so much for this video manorama ... So inspiring ❤️

  • @Aaronalalphonse123
    @Aaronalalphonse123 Год назад

    Chechi 🙏

  • @vinodvinodsreekumar9804
    @vinodvinodsreekumar9804 Год назад +1

    ചേച്ചി ആണ് യഥാർത്ഥ പോരാളി.. ജീവിച്ചു മുന്നേറുക... ലക്ഷ്യം പ്രധാനം 🔥🙏🏻

  • @juvelpbaiju7561
    @juvelpbaiju7561 Год назад +4

    ഇതൊക്കെയാണ് നിശ്ചയധര്ട്യം. 👍👍👍

  • @AnilKumar-zb5ip
    @AnilKumar-zb5ip Год назад

    Good

  • @Saifuddeenmuhammed
    @Saifuddeenmuhammed Год назад

    Husband may comeback

  • @mahshuu933
    @mahshuu933 Год назад +1

    നല്ല chandamulla..ചേച്ചി...😍
    ചേച്ചി ...alla ജോലിക്കും atindaya മാന്യത ഉണ്ട് 😊 മോഷണം allalo chyunnt. 😏👌👌

  • @solly549
    @solly549 Год назад

    Anike oru job tharumo

  • @shanidmk9885
    @shanidmk9885 Год назад

    ചേച്ചി🔥🔥🔥🔥🔥

  • @shibuthangamani3679
    @shibuthangamani3679 Год назад

    👍 👍

  • @binuharidas2255
    @binuharidas2255 Год назад

    ബെസ്റ്റ് ഓഫ് ലക്ക് 👍

  • @krishnakumar-wn1xf
    @krishnakumar-wn1xf Год назад

    Dayavayi maraka visham formalin chertha fish vilkaruthu.🙏