പാചകപ്പുരയിലെ സംഗീതം; താരമായി ഗുരുവായൂര്‍ കൃഷ്ണന്‍ | Guruvayur Krishnan

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 96

  • @Inmyhobeez
    @Inmyhobeez Год назад +35

    ഞാൻ ഏകാദശി നാളിൽ ആണ് ഇദ്ദേഹത്തിൻ്റെ പാട്ട് കണ്ടത്...എന്തൊരു സ്വരമാധുര്യ മാണ്....ഭഗവാൻ്റെ അനുഗ്രഹം തന്നെ🙏🙏🙏

  • @lakshminarayanan8524
    @lakshminarayanan8524 Год назад +48

    എന്താണ് ശബ്ദം ഗാംഭീര്യം 👌🏻👏👍🏻✨️ഗംഭീരം തനെ. അതിമനോഹരം. വലിയ ഭാവിയുണ്ട്. ആലാപനം 🙏🏻

    • @krishnarajph
      @krishnarajph Год назад +1

      ഭാവിയോ 😀😂 ആയിരക്കണക്കിന് stages അതും തൃശൂർ ട്രാൻസ് orchestra യുടെ പ്രതാപകാലത്ത്... Live കേൾക്കണം

    • @harekrishna-jo1qu
      @harekrishna-jo1qu Год назад +2

      Ithu kettittu dasettante pattu athra pora

    • @Arjun-ej7fj
      @Arjun-ej7fj Год назад +2

      Dasettan paadiyathinekal ith thanne onnu munpil enn vech valiya vidhi karthave pole athikaarikamayi dasetan padiyath athra pora ennonnum paranj thallalle priya suhruthe

  • @ijasek7647
    @ijasek7647 Год назад +23

    Iam a Muslim ,I love this song ,he is great singer 🙏🙏🙏🙏,I respect all god

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf Год назад +3

    മികച്ച ഒരു അനുഗ്രഹീത കലാകാരൻ ... ഒരു കാലത്ത് ഗാനമേളകളിൽ നിറഞ്ഞു നിന്ന ശബ്ദം ... ശബ്ദ മാധുര്യം വീണ്ടും കേട്ടതിൽ സന്തോഷം.. ഇനിയും ഒരു പാട് അവസരങ്ങൾ ലഭിക്കട്ടെ എന്നാശംസിക്കുന്നു.

  • @kumarpadmanabhan9027
    @kumarpadmanabhan9027 Год назад +27

    നല്ല ശബ്ദം... നിറയെ സ്റ്റേജ്കളിൽ പാടാനും നിരവധി അഭിനന്ദനങ്ങൾ കിട്ടാനും... അതു വഴി എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.... കുടുംബത്തെ കൂടി പരിചയപ്പെടുത്താമായിരുന്നു...

  • @pushpalathap2382
    @pushpalathap2382 Год назад +15

    എന്തൊരു രസമാണ് കേൾക്കാൻ ഗുരുവായൂരപ്പാ 🙏🙏

  • @sreedharanc2793
    @sreedharanc2793 Год назад +7

    കാണാനും കേൾക്കാനും കഴിഞ്ഞതിൽ സന്തോഷം കൃഷ്ണാ ഹരേ,,,,,,,,🙏നമോ നമഃ

  • @preethappu2545
    @preethappu2545 Год назад

    കൃഷ്ണേട്ടാ എന്ത് ഭംഗിയാണ് ആ പാട്ടിനു. Flowers ലെ പ്രോഗ്രാം ഇന്ന് കണ്ടു. അത് കഴിഞ്ഞിട്ടാണ് യൂട്യൂബിൽ നോക്കിയത്. ആദ്യമായാണ് കൃഷ്ണേട്ടന്റെ പാട്ടു കേൾക്കുന്നത്. ഫിലിം industry ൽ ഈ നല്ല ഗായകൻ ഉൾപ്പെട്ടില്ലല്ലോ എന്നൊരു വിഷമം. മോൾ പാടുമോ. മോളെയും പാട്ടു പഠിപ്പിക്കു. ഒരു നല്ല ഗായിക ആവട്ടെ.

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 Год назад +10

    ഒരു സമയം ഇദ്ദേഹത്തിൻ്റെ ഭക്തിഗാനമേളകൾ ഒറ്റക്കും(മല്ലിശ്ശേരിയിലും) ഒരുപാട് നടന്നിട്ടുണ്ട്(ഇപ്പോഴത്തെ കാര്യം അറിയില്ല) കേൾക്കാനും സാധിച്ചിട്ടുണ്ട്...നല്ല ഭാക്തിയുള്ള ശബ്ദം...ഭാവം🙏

  • @archanaanair8278
    @archanaanair8278 Год назад +4

    ഭഗവാന്റെ അനുഗ്രഹം 🙏🙏 film മേഖലയിൽ ഉള്ള ഏതെങ്കിലും കലാകാരന്മാർ അദ്ദേഹത്തിന് അവസരം കൊടുക്കുമായിരിക്കും ✌️👍💕

  • @santhip.k.5751
    @santhip.k.5751 Год назад +7

    ഭഗവാൻ തീരുമാനിച്ച സമയം വന്നു.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sureshramakrishnan3163
    @sureshramakrishnan3163 Год назад +1

    ഓം. നമോ നാരായണ 🙏🙏🙏

  • @archanasubeesh8961
    @archanasubeesh8961 Год назад +3

    ഹരേ കൃഷ്ണ 🙏🙏അദ്ദേഹത്തെ പേരെടുത്തു വിളിക്കാതെ ഇരിക്കു അവതാരകൻ

  • @ManojkumarManojkumar-bw6hg
    @ManojkumarManojkumar-bw6hg Год назад +3

    👏👏👏മനോഹരമായ പാട്ട് നല്ല ശബ്ദം 🙏🙏🙏

  • @shajikannadi
    @shajikannadi Год назад +3

    മനോഹരമായ വരികളെ മനോഹരമായ ആലപനത്തിൽ ... അത് ശ്രവിക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം

  • @oldman6621
    @oldman6621 Год назад +31

    യേശുദാസിലും മികച്ച പാട്ടുകാരൻ

    • @musicallyamal20
      @musicallyamal20 Год назад +2

      😂😂

    • @shelymk5839
      @shelymk5839 Год назад +2

      😂😂😡

    • @sandeepnt4152
      @sandeepnt4152 Год назад +2

      E lokath yesudas ne polullavareye ariyuu....ariyapedathavar orupadundu....

    • @lathanarayanan5304
      @lathanarayanan5304 Год назад +2

      അദ്ദേഹം വളരെ നന്നായി പാടുന്നു എന്നതിൽ യാതൊരു സംശയവുമില്ല, അദ്ദേഹം അത്യുന്നതങ്ങളിൽ എത്തട്ടെ... പക്ഷെ ദാസേട്ടനെക്കാൾ മികച്ചത് എന്നു പറയുന്നത് കടന്നകൈയാണ്

    • @raghavankuttykv1343
      @raghavankuttykv1343 Год назад +1

      @@sandeepnt4152 prathibha salikal orupadilla:viralilennavunnavare undayirikku

  • @rajanibabu2457
    @rajanibabu2457 Год назад +4

    മഹാഭാഗ്യമാണ് ...പിന്നെ ഈശ്വരാനുഗ്രഹം 🙏🙏🙏

  • @AshaSathyaNarayanan
    @AshaSathyaNarayanan Год назад

    Omg! This sholkam is mesmerizing. We got it on watsapp day before yesterday. We searched for it on utube and started listening to it atleast 10 times from 2 days. God bless you 🙏

  • @-._._._.-
    @-._._._.- Год назад +4

    0:23 --- 0:33 മനോഹരമായ ശബ്ദം 🙏🎼🎶

  • @vinayaclimber7874
    @vinayaclimber7874 Год назад +5

    പട്ടും പിന്നെ പാചകവും..... നമസ്കാരം.... 🙏🙏🙏. 🌻

  • @praveenunniveedu8280
    @praveenunniveedu8280 Год назад +11

    ഇദ്ദേഹത്തിന്റെ പാട്ട് ഞാൻ ഒരു ഗാനമേളയ്ക്ക് കേട്ടിട്ടുണ്ട് 🔥

  • @navamib1634
    @navamib1634 Год назад +1

    DIVINE VOICE

  • @Itsmeaneeshjoshiey427
    @Itsmeaneeshjoshiey427 Год назад +3

    I enjoyed his songs in many ganamela stages

  • @saseedranvv1807
    @saseedranvv1807 Год назад +4

    Faithful song

  • @jyothylakshmi7145
    @jyothylakshmi7145 Год назад +1

    HARE KRISHNA 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻.

  • @sivadasanbh7448
    @sivadasanbh7448 Год назад +4

    എത്ര നന്നായിട്ടാണ് ആലപിക്കുന്നത്.

  • @user-wm1jn3on1t
    @user-wm1jn3on1t Год назад

    Adipoly voice krishnetta

  • @resminair1059
    @resminair1059 Год назад

    🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @renjithrenju3652
    @renjithrenju3652 Год назад

    Nalla shabdam😊

  • @sajithsajith5094
    @sajithsajith5094 Год назад +2

    God always be with you 🙏🙏🙏

  • @indirakottayil2800
    @indirakottayil2800 Год назад

    ഹരേ കൃഷ്ണാ..ഗുരുവായൂരപ്പാ..

  • @leemaleemas4848
    @leemaleemas4848 Год назад

    Superrrrr

  • @vmdreamworld6286
    @vmdreamworld6286 Год назад +6

    കൃഷ്ണ ഏട്ടനെ ഭഗവാൻ കൈ പിടിച്ചു ഉ യർ ത്തി😍😍😍🙏

  • @sivaprasadnambyarath6614
    @sivaprasadnambyarath6614 Год назад

    വൗ 😘😘

  • @prasadpr9268
    @prasadpr9268 Год назад +1

    🙏🏿🙏🏿🙏🏿

  • @Vavamol4806
    @Vavamol4806 Год назад

    ഹരേ കൃഷ്ണ ഹരേ രാമ 😍😍😘🙏🙏

  • @കണ്ടതുംകേട്ടതുംകേട്ടതും

    🙏🙏🙏🙏 എന്റെ കൃഷ്ണാ കണ്ണൻ എല്ലാം കാണുന്നുണ്ടായിരുന്നു

  • @rajamohanannair2435
    @rajamohanannair2435 Год назад +1

    ഗംഭീര ശബ്ദം...

  • @Yasodha-my8ne
    @Yasodha-my8ne 4 месяца назад

    Guruvyurappnte, peru, 🎉thnne🎉adipoli🎉🎉🎉🎉

  • @tspadma5794
    @tspadma5794 Год назад

    Worth sharing

  • @SarojiniSaro-oh2gc
    @SarojiniSaro-oh2gc 5 месяцев назад

    acha i love this, i am very sad,,I always lisen this song until I crying acha,,i call acha bacse i no father acha,,😢😢😢😢😢😢
    Krishan help me krishan me to your child krishan,,,😢😢😢😢❤❤❤❤❤❤❤❤❤❤❤❤

  • @priyankumar9001
    @priyankumar9001 Год назад +1

    ❤️😍😍

  • @meeeeeeanu
    @meeeeeeanu Год назад +4

    Bhagavan anugrahikkane

  • @janakig6942
    @janakig6942 Год назад +1

    Excellent,

  • @renjuv.s6540
    @renjuv.s6540 Год назад

    🙏🏻🙏🏻🙏🏻🌺

  • @lekshmilechu1723
    @lekshmilechu1723 Год назад

    ഹരേ കൃഷ്ണാ... 🙏🏻🙏🏻🙏🏻

  • @nishas4633
    @nishas4633 Год назад

    💐👌👌

  • @ashokanmathavil6664
    @ashokanmathavil6664 Год назад

    Krishna guruvayurappa

  • @sujathab5022
    @sujathab5022 Год назад

    🙏🙏🙏🌺🌹🙏🏻🙏🏻🙏🏻

  • @vishnunarayanan8833
    @vishnunarayanan8833 Год назад +1

    എന്താ ശബ്ദം ചേട്ടാ 🥰

  • @rajedrannayarmg5032
    @rajedrannayarmg5032 Год назад

    🙏🙏🙏💕💕💕Krishna🙏🙏

  • @indirakottayil2800
    @indirakottayil2800 Год назад

    ഹരേ രാമ...

  • @rejanisreevalsom8818
    @rejanisreevalsom8818 Год назад

    Harekrishna 🙏💖🌷

  • @mohandask4008
    @mohandask4008 Год назад

    Super ...eni nalla avasaram kittatte ennu prarthikkunnu

  • @suseelats6238
    @suseelats6238 Год назад

    ഹരേ കൃഷ്ണ 🙏🏻

  • @syamkiran513
    @syamkiran513 Год назад +2

    Compared to the original song , he has sung it with added devotion and love.

  • @smithasuji4586
    @smithasuji4586 10 месяцев назад

    🙏🙏🙏🙏🙏

  • @ashasadasivan4371
    @ashasadasivan4371 Год назад

    🙏🙏

  • @prasanthpariyathara2646
    @prasanthpariyathara2646 Год назад

    👏👏👏👏👏👏🌹🌹🌹🌹🌹.....

  • @savithasurya1125
    @savithasurya1125 Год назад

    നല്ല സൗണ്ട് കൃഷ്ണൻ അനുഗ്രഹിക്കട്ടെ

  • @Yasodha-my8ne
    @Yasodha-my8ne 4 месяца назад

    Guruvayurappn🎉angrhichu❤aagyude,, paribvam🎉epattuglilunte🎉🎉🎉orupad, avasaragal🎉kittatte,

  • @jithinvs6147
    @jithinvs6147 Год назад

    Nalla voice ❤ Adheham undakkiya food kazhikkanum venam yogam 🤩

  • @ajithkumars9344
    @ajithkumars9344 Год назад

    🥰❤️💐🙏

  • @sankarankk2009
    @sankarankk2009 Год назад +1

    We proud of as krishanan's neighbour and friend

  • @shybintk9300
    @shybintk9300 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vinod9271
    @vinod9271 Год назад

    🙏🙏🙏🙏🙏🙏🙏👌

  • @radhakrishnantk1
    @radhakrishnantk1 Год назад

    അദ്ദേഹം മുൻപേ ഗായകനാണ്

  • @girilaln4077
    @girilaln4077 Год назад

    Bhagavante anugraham ennum undaakum
    Krishna guruvayoorappa 🙏🙏🙏

  • @binduk7397
    @binduk7397 Год назад

    നല്ല ഒരു വ്യക്തി...

  • @ponnusviji
    @ponnusviji Год назад

    ഇദ്ദേഹം പണ്ട് എന്റെ നാട്ടിലൊക്കെ പാടാൻ വന്നിട്ടുണ്ട്

  • @aneeshbabuthekeymannil4566
    @aneeshbabuthekeymannil4566 Год назад

    👍👍🙏

  • @prajeeshsivan3528
    @prajeeshsivan3528 Год назад

    🙏🙏🙏🥰

  • @praveenneeraj6981
    @praveenneeraj6981 Год назад

    Very nice

  • @blackperl411
    @blackperl411 Год назад

    കോമഡി ഉത്സവം 🥰🥰🥰

  • @premanarayan.8653
    @premanarayan.8653 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekanthpr3494
    @sreekanthpr3494 Год назад

    ഇതിന്റെ lyric undo

  • @theerthish
    @theerthish Год назад

    Neritundayoru Sambhavathil undayrnente respect um poyi, Life il oru Vinayavum Illathoru Verum manushyan mathramayi a man who Respect Women is Gentleman please I request be humble always to everyone.. ethrayo orupad kazhivullaLegends humble anu, That's important.. Humanity, agedavumthorum illathavaruth ennund! Guruvayoorappan anughrahikattetto Sir!

  • @yadusreedhar5432
    @yadusreedhar5432 Год назад

    ഭഗവാൻ കേട്ടു, ആ വിളി

  • @harunkumarmnr211
    @harunkumarmnr211 Год назад +3

    നമ്പർ കിട്ടുമോ

    • @sasindrakumar3622
      @sasindrakumar3622 Год назад +1

      അസ്സലായിട്ടുണ്ട്, ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @johnskuttysabu7915
    @johnskuttysabu7915 Год назад +1

    Hindu...bhakthigana.rangathu..shobhikkan.kazhiyum..

  • @maneeshmadhu6391
    @maneeshmadhu6391 Год назад

    Edehathe cinemayil padikanam.

  • @user-wl6fx1gq8x
    @user-wl6fx1gq8x Год назад

    ഗംഭീരം 🙏🏼

  • @bindhumolt.g8512
    @bindhumolt.g8512 Год назад

    ഹരേ കൃഷ്ണാ🙏🙏🙏

  • @arjunrajrajesh3136
    @arjunrajrajesh3136 Год назад +1

    🙏🏼🙏🏼🥰👌

  • @girijagopal3564
    @girijagopal3564 Год назад

    🙏🙏🙏

  • @shibubabu4119
    @shibubabu4119 Год назад

    🙏