കെന്യയിലെ മാസായ് മാര നാഷണൽ റിസർവിലെ ചീറ്റ പുലികൾ| Importance of Research | Balan Madhavan

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഈ വീഡിയോയിൽ, കെന്യയിലെ മസായി മാര നാഷണൽ റിസർവിലെ അനുഭവങ്ങൾ ബാലൻ മാധവൻ പങ്കുവെയ്ക്കുന്നു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ വന്യ ജീവിയുടെ സ്വഭാവം മനസ്സിലാക്കുന്നതിനുള്ള ആശയം ഇവിടെ വിശദീകരിക്കുന്നു. വളർന്നുവരുന്ന ഫോട്ടോഗ്രാഫർമാർ വിഷയത്തെക്കുറിച്ചുള്ള ഗവേഷണത്തിനായി സമയം കണ്ടെത്തിയാൽ കൂടുതൽ അസാധാരണമായ ചിത്രം പകർത്താൻ സാധിക്കും.
    #മാസായ്മാരനാഷണൽറിസർവ് #ചീറ്റപുലികൾ #വന്യജീവിഫോട്ടോഗ്രാഫി #ബാലൻമാധവൻ #ഫോട്ടോഗ്രഫിക്ലാസുകൾ #ഫോട്ടോഗ്രാഫിപഠിക്കാം

Комментарии • 4