മൂന്നാറിലെ ഇരവികുളം നാഷണൽ പാർക്കിലെ വരയാടുകൾ | Lessons on Staying Prepared | Balan Madhavan

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഈ വീഡിയോയിൽ, ബാലൻ മാധവൻ മുന്നാറിലെ ഇരവികുളം നാഷണൽ പാർക്കിലെ വരയാടുകളെ കുറിച്ച് പറയുന്നു.ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (ഐയുസിഎൻ) വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ വരയാടുകളെ പെടുത്തിയിട്ടുണ്ട്. മൂന്നാറിലെ ഇരവികുളം നാഷണൽ പാർക്കിൽ ഈ വരയാടുകളെ ധാരാളം കണ്ടുവരുന്നു. കുത്തനെയുള്ള ചരിവുകൾ എളുപ്പത്തിൽ സഞ്ചരിക്കാനുള്ള കഴിവ് ഇതിനുണ്ട് . ബാലൻ മാധവൻ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു ചിത്രത്തിന്റെ ഓർമ്മ ഇവിടെ പങ്കുവയ്ക്കുന്നു, ഭാഗ്യവും അവസരവും മുന്നൊരുക്കവും ഒത്തുചേർന്നപ്പോൾ അപൂർവ മൃഗത്തിന്റെ ഒരു വിലയേറിയ ഫോട്ടോ പകർത്താൻ സാധിച്ചു. ഒരു വന്യജീവി ഫോട്ടോഗ്രാഫർ എപ്പോഴും തയ്യാറായിരിക്കണമെന്ന ബാലൻ മാധവന്റെ ഓർമ്മപ്പെടുത്തലാണ് ഈ കഥ.
    #NilgiriThar #EravikulamNationalPark #BalanMadhavan #WildlifePhotography #NaturePhotography #LearnPhotography

Комментарии • 21