ഒന്നര ലക്ഷം നിക്ഷേപിച്ച് പ്രതിമാസം 50000 നേടുന്ന യുവപ്രവാസി /t s chandran

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 201

  • @jafarsa7299
    @jafarsa7299 Год назад +9

    നല്ല അവതാരകനും സംരംഭകനും
    അഭിനന്ദനങ്ങൾ

  • @asokans6713
    @asokans6713 3 года назад +38

    സനൂപിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു,ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിഞ്ഞു വളരെ കൃത്യമായി എല്ലാ കാര്യങ്ങൾക്കും മറുപടി തന്നു.മികച്ച ഒരു യുവസംഭരകൻ,അഭിനന്ദനങ്ങൾ.

    • @tschandran
      @tschandran  3 года назад +2

      🙏🙏🙏

    • @SEBASTIANFERNANDEZ-fu9js
      @SEBASTIANFERNANDEZ-fu9js 3 года назад +4

      സനൂപിൻ്റെ ഫോൺ നമ്പർ കിട്ടുമോ ?.

    • @AnilKumar-ox7ed
      @AnilKumar-ox7ed 2 года назад

      @@SEBASTIANFERNANDEZ-fu9js 9447''''':::+++///

    • @mehrinmahin3283
      @mehrinmahin3283 2 года назад +1

      @@SEBASTIANFERNANDEZ-fu9js മൊബൈൽ നമ്പർ കിട്ടുമോ pls

    • @abhithengamam3888
      @abhithengamam3888 2 года назад

      Number onn sent cheyyuvo bro

  • @jishinperingalayi1593
    @jishinperingalayi1593 2 года назад +35

    ഫോണിൽ ബന്ധപ്പെട്ടിരുന്നു നല്ല രീതിയിൽ എല്ലാ കാര്യങ്ങളും പറഞ്ഞു മനസിലാക്കി തരാൻ ഉള്ള മനസുള്ള ആളാണ് സനൂപേട്ടൻ ❤️

    • @tschandran
      @tschandran  2 года назад +1

      👍👍👍

    • @abhithengamam3888
      @abhithengamam3888 2 года назад

      Number onn sent plz

    • @444sreejith
      @444sreejith 2 года назад

      Number ഒന്ന് തരാമോ

    • @vineeshbhadra8112
      @vineeshbhadra8112 2 года назад

      നമ്പർ തരാമോ

    • @indipend
      @indipend Год назад

      നമ്പർ കിട്ടുമോ അദ്ദേഹത്തിന്റെ.....

  • @swapnarajan2170
    @swapnarajan2170 3 года назад +6

    Good luck sanoop. Thank you Chandhran chettan.

  • @shamsuvv2051
    @shamsuvv2051 2 года назад +2

    കൊള്ളാം നല്ല ആശയം വിജയിക്കട്ടെ 🤲🏻

  • @rasheedmeleveettil8854
    @rasheedmeleveettil8854 2 года назад +8

    നല്ല മനസ്സിന്നുടമ സനൂബിന് വിജയാശംസകൾ💖🤝💖

    • @tschandran
      @tschandran  2 года назад

      👍👍👍

    • @indipend
      @indipend Год назад +1

      @@tschandran സനൂപ്. എന്ന സംരംഭകന്റെ നമ്പർ ഒന്ന് തരാമോ... Sir,

    • @nachusbay
      @nachusbay Год назад +2

      ​@@indipend number kittiyaal enikum onnu nalkane

    • @nachusbay
      @nachusbay Год назад

      ​@@tschandran sir sanubinte number onnu tharumo njanum oru pravaasi aanu

    • @prasanthpp7768
      @prasanthpp7768 Год назад

      നമ്പർ ഒന്ന് തരു

  • @Victor-jt5bv
    @Victor-jt5bv 3 года назад +3

    Thanks for your The insightful video....

    • @tschandran
      @tschandran  3 года назад

      🙏🙏🙏

    • @Victor-jt5bv
      @Victor-jt5bv 3 года назад

      വീണ്ടും വീണ്ടും. കാണാൻ ഇഷ്ടപ്പെട്ട ഒരു വീഡിയോ....വളരെ ലളിതമായ അവതരണം.... വളരെയധികം നന്ദി....ഒരു Ex പ്രവാസി....എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @YISHRAELi
    @YISHRAELi 2 года назад +8

    35(coconut) ×3 = 105 + 52.5(1.5kg Kopra) = 157.500 + 20 (electricity+ labour charge per kilo) 177.500 expense per litter
    Selling price 250.000 - 177.500 = 72.500 - Rent and other expense per letter 22.500 = 50.000 RS profit from 1 litter
    If you can sell 500 litter per day it will be 25k profit per day or it may less to 20k per day. Which is 6 lakh near by net profit per month
    Labour charges, transport charges , electricity, Rent, machine maintenance and marketing minus cheythaal almost 4 lakh per month net profit from 500 liter fresh coconut oil.
    Good business , Permission granted.
    If export , profit will be 20% more

    • @tschandran
      @tschandran  2 года назад

      👍👍👍

    • @SmartHacks
      @SmartHacks Год назад

      Eee machine vach 500 litre 1 day 😂😂

  • @salufoodsoilsabdurahiman182
    @salufoodsoilsabdurahiman182 2 года назад +17

    സനൂപേട്ടാ വിജയിക്കട്ടെ ഈ മെഷീൻ വെച്ച് കുത്ത് പാള എടുത്ത് പൂട്ടി പോയ 10ലധികം ആളുകളെ എനിക്കറിയാം കൂട്ടുകാരെ യു ട്യൂബ് വിവരണം കേട്ട് കച്ചവടം തുടങ്ങരുത്

    • @sukumaranc.p6861
      @sukumaranc.p6861 5 месяцев назад +2

      കുത്തുപാളയെടുക്കാൻ ഉണ്ടായ കാരണം വ്യക്തമാക്കാമോ ?

  • @shahulsham8260
    @shahulsham8260 3 года назад +4

    Very good.❤❤❤

  • @pnaz644
    @pnaz644 3 года назад +6

    what is the capacity of the machine and is 1,5 lakh cost is for expeller as well as copra cutter ,,,please do include details like this in your videos

  • @renjithr8817
    @renjithr8817 2 года назад +2

    വീട്ടിൽ കുടംപുളിയുടെ തോട്ടം. ആ മെഷീൻ വെച്ച് ദിവസം 55 കിലോ . കൊപ്ര ആട്ടി 36 കിലോ വെളിച്ചെണ്ണ . വിൽക്കുന്നു ദിവസം 30,000 രൂപ വിറ്റു വരവ്

  • @gangadharan7107
    @gangadharan7107 3 года назад +2

    Veriy good information

  • @saneshkumar5345
    @saneshkumar5345 3 года назад

    Chandran sir
    Sir എനിക്ക് മറ്റൊരു സംശയം ഉണ്ടായിരുന്നു. Pmegp sceme ആയി ബന്ധപ്പെട്ട്

  • @sumojnatarajan7813
    @sumojnatarajan7813 2 года назад +3

    Very very supportive inspiring video sir congrats thanks sir 🙏🙏🙏🙏🙏🙏🙏

  • @krishnanunni4768
    @krishnanunni4768 Год назад +1

    ഈ വ്യവസായ സംരംഭങ്ങൾ കുടുതൽ അറിയാൻ ആ വ്യവസായി യേ ഒന്ന് കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ കൂടി തരുക.

  • @nasirmumbai9118
    @nasirmumbai9118 2 года назад +5

    നല്ല അവതരണം സംരംഭം സൃഷ്ടാവ് വിജയിപ്പിക്കട്ടെ

    • @tschandran
      @tschandran  2 года назад +1

      🙏🙏🙏

    • @nurshadbava5866
      @nurshadbava5866 2 года назад +1

      @@tschandran contact number kittumo

    • @tschandran
      @tschandran  2 года назад

      Please mail for nuy chandransreedaran@gmail.com

  • @shemnathekkedath3187
    @shemnathekkedath3187 3 года назад +2

    Machinery avidunnanu vangiyathu

  • @hari-id3tw
    @hari-id3tw 2 года назад +6

    ഈ മെഷീൻനിൽ നല്ലെണ്ണ( എള്ള് എണ്ണ )ഉണ്ടാക്കാൻ കഴിയുമോ?
    എള്ള് എണ്ണ ഉണ്ടാക്കുന്ന മെഷീൻ എത്ര cost വരും?

  • @junctionpeedika7968
    @junctionpeedika7968 Год назад +1

    Sanoopettane engane contact cheyyum

  • @DileeCreationsbyDileep
    @DileeCreationsbyDileep 2 года назад +1

    Machine evide kitum

  • @jasminenazer7463
    @jasminenazer7463 Год назад +1

    Njan sadarana oru veettammaya enikk thudaganam ennund enikk bayagara pediya

    • @tschandran
      @tschandran  Год назад +1

      പേടിയാണെങ്കിൽ വലിയ നിക്ഷേപത്തിന് പോകണ്ട വീട്ടിലിരുന്നു ചെയ്യാവുന്ന ചെറിയ ബിസിനസുകളിലേക്ക് ഇറങ്ങു

    • @jasminenazer7463
      @jasminenazer7463 Год назад

      Cherudayitt thudaganam ennund ente hus 20 years pravasiya engine nattil jeevikkum enna pediya enne kond endengilum cheyyan kazhinjengil enn Kure yayi vijarikkunni

  • @clevermind4006
    @clevermind4006 8 месяцев назад

    Sanubh. v- good men.

  • @Aj-fm7du
    @Aj-fm7du 28 дней назад

    30000 rupees per day turnover?

    • @tschandran
      @tschandran  28 дней назад

      Please watch the video

    • @Aj-fm7du
      @Aj-fm7du 28 дней назад

      ​@@tschandran
      What are you saying at 6:44 min... Please reply

  • @ubijubi2578
    @ubijubi2578 2 года назад +1

    Machinery dtls pls

    • @reelvsreal341
      @reelvsreal341 Год назад

      Ru intrested in this mechine plz reply

  • @junctionpeedika7968
    @junctionpeedika7968 Год назад

    Ivare contact cheyyan entha vazhi

  • @sajisainudeen9586
    @sajisainudeen9586 Год назад +1

    Contact kittan wnthaanu vazhi

  • @idealfoodsassafibrandfoodp3502
    @idealfoodsassafibrandfoodp3502 3 года назад +2

    Best wishes ...
    Assafi team

  • @mohammedirshad8843
    @mohammedirshad8843 2 года назад +1

    1 litter ഓയിൽ എത്ര രൂപക്കാണ് വിൽപ്പന?

  • @nishjhony
    @nishjhony 3 года назад +3

    Good 👍

  • @pradeepanpv8115
    @pradeepanpv8115 Год назад

    👍👍g ood luck

  • @lifelessons2030
    @lifelessons2030 2 года назад

    ഇതു വീട്ടിൽ വച്ചു, പ്രവർത്തിപ്പിക്കാൻ പറ്റുമോ, കുടിൽ വിവസായ ത്തിൽ പെടുമോ

  • @jubairiya346
    @jubairiya346 2 года назад +3

    Sanoopinte contact kittumo

    • @tschandran
      @tschandran  2 года назад

      താഴെ മറുപടിയിൽ ഉണ്ട്

  • @aparnaunni835
    @aparnaunni835 3 года назад +1

    👍🏻👍🏻

  • @abijithvj7319
    @abijithvj7319 3 года назад +1

    👍

  • @jaganathanek664
    @jaganathanek664 3 года назад +1

    👍👍👍

    • @tschandran
      @tschandran  3 года назад

      👍👍👍

    • @abdulhakeem1079
      @abdulhakeem1079 Год назад

      ചന്ദ്രൻ സാറിന്റെ നമ്പർ കിട്ടുമോ ?

  • @Noushu-in8zl
    @Noushu-in8zl 2 года назад

    Number kodthilla

  • @vivekmaappay226
    @vivekmaappay226 Год назад

    🥰

  • @makkarmm165
    @makkarmm165 3 года назад +9

    കാപട്യം ഇല്ലാത്ത മനസ്സ്......

  • @riyjoraphael874
    @riyjoraphael874 Год назад +1

    Hi

  • @vinodkuttanassery5995
    @vinodkuttanassery5995 2 года назад +1

    ദയവു ചെയ്ത് മെഷീൻ details തരുമോ

  • @sasblogger4472
    @sasblogger4472 3 года назад +2

    Sir, Enthokke license anu ee samrambham thudanghan vendathu?Please reply

    • @tschandran
      @tschandran  3 года назад +1

      FSSAI only

    • @sasblogger4472
      @sasblogger4472 3 года назад +1

      Sir, bottle nu ethra roopayakumennu parayamo? Wholesale ayi bottle tharunna alkarude details koodi onnu parayamo?

    • @tschandran
      @tschandran  3 года назад +3

      +919496366237 please contact

    • @sasblogger4472
      @sasblogger4472 3 года назад

      Thank you sir

  • @dhaneshgopalakrishnan5989
    @dhaneshgopalakrishnan5989 2 года назад +2

    Machine details tharamo

  • @navyapm9781
    @navyapm9781 2 года назад

    ഇദ്ദേഹത്തിന്റെ നമ്പർ തരാമോ പ്ലീസ്

  • @ravimtkadavathur5792
    @ravimtkadavathur5792 Год назад

    മിഷീൻ എവിടെ കിട്ടും

  • @usmantk4092
    @usmantk4092 2 года назад +1

    ഒന്നര ലക്ഷം മുടക്കിയാൽ മാസം 50.000

  • @twinklelawrencegomez4398
    @twinklelawrencegomez4398 3 года назад +2

    Business machinery vaangan aayi loan kittumo?

  • @yoosaffilu8302
    @yoosaffilu8302 2 года назад

    എനിക്ക് തുടങ്ങണം

  • @lissysuppergrace8887
    @lissysuppergrace8887 2 года назад

    No undo

  • @shajugrandagencies2890
    @shajugrandagencies2890 3 года назад +1

    ഡീറ്റെയിൽസ് കിട്ടുമോ

    • @tschandran
      @tschandran  3 года назад

      Please contact +919496366237

  • @binulalp5542
    @binulalp5542 Год назад +2

    Contact no onnu tharumo

  • @koyapp57
    @koyapp57 Год назад +1

    നമ്പർ അയാകുമോ ഞാൻ
    പട്ടാമ്പി

  • @rajeshp1470
    @rajeshp1470 Год назад +1

    അവതാരകൻ ഇത്ര നീട്ടി പരത്തി പറഞ്ഞു ബോറാക്കി

  • @shihabpm2
    @shihabpm2 5 месяцев назад

    ഇദ്ദേഹത്തിന്റെ കോൺടാക്ട് നമ്പർ തരുമോ

    • @tschandran
      @tschandran  Месяц назад

      നോക്കട്ടെ

  • @kanjinkattu
    @kanjinkattu 3 года назад +2

    Good

  • @jithumangalath5447
    @jithumangalath5447 3 года назад +3

    നല്ല ഒരു ചെറിയ സംരംഭo ഇ മെഷീൻ പ്രവർത്തിക്കാൻ പ്രത്യകം കറന്റ് കണക്ഷൻ എടുക്കണോ

    • @tschandran
      @tschandran  3 года назад

      കണക്റ്റഡ് ലോഡിന്റെ 20 % വരെ പ്രത്യേക കണക്ഷൻ എടുക്കാതെ തന്നെ ഉപയോഗിക്കാം എന്നാണ് നിയമം

  • @rahemtkctkc4494
    @rahemtkctkc4494 Год назад +1

    ഫോൺ നമ്പർ തരുമോ സനൂപ്

  • @mohandasanm6640
    @mohandasanm6640 2 года назад

    ഈ മെഷീൻ അത്ര ഗുണമേന്മ ഉള്ളത് അല്ല

  • @babutk4025
    @babutk4025 5 месяцев назад

    Number ples

  • @yusufakkadan6395
    @yusufakkadan6395 Год назад +1

    S.mayam.illa.ok

  • @sudheermysudhee3433
    @sudheermysudhee3433 3 года назад +1

    എനിക്ക് സാറിൻ്റെ നമ്പർ ഒന്ന് തരാമോ? സാർ

    • @tschandran
      @tschandran  3 года назад

      Please mail chandransreedaran@gmail.com

  • @nidhinmathew7827
    @nidhinmathew7827 3 года назад

    Oro aalkar varumbam aatan ninnal time koodothal pokilla

  • @shanus6634
    @shanus6634 3 года назад +2

    Phone no kitto

  • @optimusgaming4747
    @optimusgaming4747 Год назад

    ഫോൺ നമ്പർ എവിടെ

  • @rajanjose0032
    @rajanjose0032 3 года назад +2

    Sanoop te phone number onnu kitto?

  • @swapnarajan2170
    @swapnarajan2170 3 года назад +4

    വെളിച്ചെണ്ണ, മറ്റു ഉത്പന്നങ്ങളുടെ വില പറഞ്ഞില്ല ല്ലോ

  • @AfsalM-h2v
    @AfsalM-h2v 5 месяцев назад

    0000000

  • @goldenstar3120
    @goldenstar3120 2 года назад +1

    ഈ പാവത്തിൻ്റെ പൈസ പോയത് തന്നെ

  • @MaheshmahadevYT
    @MaheshmahadevYT 3 года назад +5

    പറഞ്ഞതനുസരിച് നോക്കിയാൽ
    1kg നാളികേരം =45₹ ( കടകളിൽ )
    3kg നാളികേരം ഉണക്കിയാൽ 1 kg കൊപ്ര കിട്ടും
    ആട്ടിയാൽ
    600g വെളിച്ചെണ്ണ 👍🏼
    ചിലവ് 45₹ X 3 = 135₹
    600g വെളിച്ചെണ്ണയുടെ വില?

    • @mandys5092
      @mandys5092 3 года назад +2

      ഒറിജിനൽ വെളിച്ചെണ്ണ ഒരു കിലോ 250/- ആകും

    • @tschandran
      @tschandran  3 года назад +1

      30 മുതൽ 35 വരെ എന്നാണ് വീഡിയോയിൽ പറയുന്നത്

    • @tschandran
      @tschandran  3 года назад +1

      ശരാശരി എടുത്താൽ 32.5 x 3 = 97.5 ഇങ്ങനെ കൂട്ടിയാൽ പോരെ. ഇതിന്റെ കൊപ്ര ക്കും വില കിട്ടും

    • @MaheshmahadevYT
      @MaheshmahadevYT 3 года назад +2

      @@tschandran Thanks☺️, 35 രൂപക്ക് നാളികേരം കിട്ടുമെങ്കിൽ (മാർക്കറ്റ് എപ്പോൾ വേണമെങ്കിലും Rate കൂടാം so 35), 1kg കൊപ്ര ആട്ടാൻ 115 രൂപ കുറഞ്ഞത് കറന്റ് ബില്ല് ഉൾപ്പെടെ ചിലവ് വരില്ലേ..👍🏼 അങ്ങനെ എങ്കിൽ ഇത് ഒന്ന് പരീക്ഷിക്കാവുന്നതാണ് ☺️. Keep upload..

    • @tschandran
      @tschandran  3 года назад +2

      എല്ലാ ഭാവുകങ്ങളും

  • @anjalidevan3673
    @anjalidevan3673 Год назад +1

    Number tharo sanoopchettants

  • @riyjoraphael874
    @riyjoraphael874 Год назад +1

    Number tharo

  • @selvarajannp1373
    @selvarajannp1373 3 года назад +2

    ഫോൺ number?

  • @aslamev4520
    @aslamev4520 Год назад

    Phone number tharumo

  • @jerinedison1921
    @jerinedison1921 Год назад +1

    Phone number plss

  • @densonkd
    @densonkd Год назад

    👍👌

  • @roufels6175
    @roufels6175 3 года назад +1

    Good

  • @usmantk4092
    @usmantk4092 2 года назад

    ഒന്നര ലക്ഷം മുടക്കിയാൽ മാസം 50.000

  • @jensondavis724
    @jensondavis724 3 года назад +1

    👍👍