thodukuri,മനസ്സിലുള്ള കാര്യം നടക്കാൻ സമയമായോ ഇല്ലയോ,കൃത്യമായി പറയാം,തൊടുകുറി,astrology,nambyattumana

Поделиться
HTML-код
  • Опубликовано: 21 сен 2024
  • thodukuri,ഒരു നമ്പർ ചൂസ് ചെയ്യൂ ഭാവി കൃത്യമായി പറയാം
    മനസ്സിലുള്ള കാര്യം നടക്കാൻ സമയമായോ ഇല്ലയോ,കൃത്യമായി പറയാം,
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • Video
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Комментарии • 483

  • @resmiajesh5222
    @resmiajesh5222 4 месяца назад +94

    നമസ്കാരം തിരുമേനി - aadhyamayi ഒരു നന്ദി പറയുകയാണ്.
    June 15 ന് ശേഷമേ ഞങ്ങടെ 3 months salary കിട്ടു എന്നാണ് പറഞ്ഞിരുന്നത്. അങ്ങ് എഴുതി എടുത്തു പ്രാർത്ഥിക്കാമെന്നു പറഞ്ഞു. ഇപ്പോൾ 1 min മുൻപ് salary വന്നു. ഒത്തിരി ഒത്തിരി thanks 🙏
    Resmi ഉത്രാടം 🙏

    • @nambyattumana
      @nambyattumana  4 месяца назад +18

      നമസ്കാരം...🙏
      ഈ മെസ്സേജ് ഇവിടെ പങ്കുവെച്ചതിൽ വളരെയധികം നന്ദി അറിയിക്കുന്നു...
      ഒപ്പം സന്തോഷത്തിൽ പങ്കുചേരുന്നു ...
      അതിനോടൊപ്പം കാര്യതടസ്സങ്ങൾ നീക്കി തന്ന ആ ദൈവീക ശക്തിയെയും ആത്മാർത്ഥമായി നമ്മൾ സ്മരിക്കുന്നു...
      നന്ദി നമസ്കാരം...

    • @vasanthajm8593
      @vasanthajm8593 4 месяца назад +5

      Namaskar thirumeni Magalude marriage nadakkuvan vendi poojayil ulpeduthename varsha aswathy

    • @resmiajesh5222
      @resmiajesh5222 4 месяца назад +2

      🙏❤️

    • @renjureji5702
      @renjureji5702 4 месяца назад

      ❤🙏🙏🙏♥️

  • @gokulvenugopal4815
    @gokulvenugopal4815 4 месяца назад +14

    നമസ്തെ...... തിരുമേനി🙏 ഞാൻ 7 ആണ് തിരഞ്ഞെടുത്തത്....... പറഞ്ഞതുപോലെ തന്നെ എല്ലാം നടക്കട്ടെ...... തിരുമേനി പറയുന്നതുപോലെ ഞങ്ങൾക്ക് നടന്നു കിട്ടിയാൽ ..... ഞങ്ങളെക്കാൾ കുടുതൽ തിരുമേനിക്കാണ് സന്തോഷം നമസ്കാരം🙏💐

  • @aameeswould6092
    @aameeswould6092 4 месяца назад +8

    നമസ്ക്കാരം തിരുമേനി 🙏ഞാൻ 5ആണ് തിരഞ്ഞെടുത്തത് വളരെ സത്യം തന്നെ ആണ് സമ്പത്തിക ഇടപാടുകൾ കൃത്യമായി നടന്നാൽ മതി 🙏ഭാഗ്യം തുണക്കട്ടെ, സർവേശ്വരന് നന്ദി 🙏♥️

  • @minimolb2078
    @minimolb2078 4 месяца назад +34

    സന്താന ഭാഗ്യം.2024 ജൂലൈ മാസത്തിൽ ivf ചികിത്സ യുടെ ഭാഗമായുള്ള embriyo utreus ൽ നിക്ഷേപിക്കുന്ന FET process നടക്കാൻ പോകുകയാണ്.14 വർഷമായി കുട്ടികളില്ല. ജൂലൈ ivf sucess ആവാൻ, possitive ആകാൻ പ്രാർത്ഥിക്കണേ 🙏🙏🙏 മിനി ( മകം ) ജയൻ (പൂരം )

  • @binus8834
    @binus8834 4 месяца назад +1

    🙏🏻തിരുമേനി
    മീനു അവിട്ടം, റാണി ചോതി, ജോലിക്ക് വേണ്ടിയും സാമ്പത്തികത്തിനും വേണ്ടി പ്രാർത്ഥിക്കണം, അദ്വിക് ഉത്രം സംസാരശേഷിക്കും, കേഴുവിക്കും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻

  • @ASHJITHArts
    @ASHJITHArts 4 месяца назад

    ഞങ്ങളുടെ വിവാഹം നടക്കാനും ഞങ്ങൾ ഒരുമിച്ച് എല്ലാ നന്മകളും സന്തോഷങ്ങളും നിറഞ്ഞ ഒരു ദാമ്പത്യ ജീവിതം ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനീ🙏
    ആഷ്ജിത്ത് - കാർത്തിക
    ശ്രീനിധി - ഉത്രാടം

  • @sujaelavunkal8284
    @sujaelavunkal8284 4 месяца назад +1

    അമ്മേ വാരാഹി ദേവീ എന്റെ പൂർണ്ണമായ പ്രാർത്ഥന നടന്നു കിട്ടുന്നതിനായി പ്രാർഥിച്ചു കൊണ്ട് 7 അക്കം സ്വീകരിച്ചു.

  • @sureshpk7225
    @sureshpk7225 4 месяца назад

    നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ എല്ലാം വിറ്റ് കിട്ടാൻ പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏👏👏👏👏👏👏👏

  • @shylajaks846
    @shylajaks846 4 месяца назад +3

    നമസ്കാരം തിരുമേനി
    എന്റെ മൂത്ത മകൻ പൂയം നക്ഷത്രം, 34 വയസ്സ് വിഷ്ണു ഗോപാൽ ഒരു നല്ല ജോലി കിട്ടാനും, ഇവന്റെ വിവാഹം എത്രയും വേഗം നടക്കാൻ പ്രാർത്ഥിക്കണേ 🙏

  • @billie7030
    @billie7030 4 месяца назад

    നമസ്ക്കാരം തിരുമേനി 🙏 വളരെ അധികം സാമ്പത്തിക ബുദ്ധിമുട്ടിൽ ആണ് എൻ്റെ വസ്തു വിൽപ്പന നടക്കുവാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏 രാജീവ് അശ്വതി

  • @Jessyjohny-g3g
    @Jessyjohny-g3g 4 месяца назад +1

    നമസ്കാരം തിരുമേനി🙏 കടബാധ്യത മൂലം സ്ഥലം വരെ വിൽക്കേണ്ടിവന്നു കടബാധ്യത പൂർണമായി നീങ്ങി പോകുവാനും കുട്ടികൾക്ക് ജോലി ലഭിക്കുവാനും തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏 🙏

  • @sureshaami9550
    @sureshaami9550 4 месяца назад

    നമസ്ക്കാരം തിരുമേനി...🙏🙏🙏🙏
    ആരോഗ്യ സംബന്ധമായ എല്ലാ ബുദ്ധിമുട്ടുകളും നീങ്ങിക്കിട്ടുവാൻ പ്രാർത്ഥിക്കുന്നു ... അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണേ...
    ഉമ അശ്വതി നക്ഷത്രം

  • @indhuanuphilip-oz1xo
    @indhuanuphilip-oz1xo 4 месяца назад +2

    കൃഷ്ണ ഗുരുവായൂരപ്പാ..കടങ്ങൾ ക്ക് ഒരു പരിധിവരെ ശമനം ഉണ്ടായി തിരുമേനിയുടെ പ്രാർത്ഥനക്ക് ഫലമുണ്ടായി ഇനിയും അങ്ങയുടെ പ്രാർത്ഥന യിൽ എന്നെയും കുടുംബ ത്തെയും ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്ന ഇന്ദിര തൃക്കേട്ട ഹരിപ്രിയ അത്തം അനു മൂലം അനാമിക പുണർതം അനുഷ്ക ഉതൃം സുകു ആയിലൃം

  • @jenankv1126
    @jenankv1126 4 месяца назад +1

    തിരുമേനി.. ഞാൻ 9 ആണ് തിരഞ്ഞെടുത്തത്.. ഏതിയ > ലും.. എത്രയും പെട്ടെന്ന് എന്റെ പണം കിട്ടട്ടെ.. വളരെയധികം നന്ദി

  • @AjithaShibu-f3x
    @AjithaShibu-f3x 4 месяца назад +6

    പ്രാർത്ഥിക്കണം തിരുമേനി സ്വർണം പണയം എടുത്തിട്ടുവേണം മോളുടെ കല്യാണം നടത്താൻ ഇതുവരെ പൈസ ഒന്നും ആയില്ല 🙏🏼

  • @ajithakrishnan1451
    @ajithakrishnan1451 4 месяца назад

    നമസ്കാരം തിരുമേനി അങ്ങയുടെ എല്ലാ വീഡിയോ കളും ഉപകാരപ്രദമാണ് 🙏അഖിൽ ബാബു പൂരം പാർത്ഥി ക്കണേ തിരുമേനി. അനിൽകുമാർ അവിട്ടം മദ്യ പാനം മാറാനും സ്വന്തം ഭവനം കിട്ടാനും. ബാബു പുരാടം സാമ്പത്തികം മെച്ചപ്പെടാൻ പാർത്ഥി ക്കണേ തിരുമേനി 🙏

  • @Mtm848
    @Mtm848 4 месяца назад +3

    തിരിമേനി ഞാൻ തെരഞ്ഞടുത്തത് 5 ആണ് നഷ്ടപ്പെട്ട സ്വണ്ണവും പണവും തിരികെ കിട്ടാൻ പ്രാത്ഥിക്കണം നാളു അത്തം പേര് മോളി ആരോഗ്യത്തിന് സമാധാനത്തിനു വേണ്ടിയും ശത്രു ശ ഭോഷം മാറാൻ പ്രാത്ഥിക്കണം ദൈവത്തിന് കോടി നന്ദി❤❤🎉🎉

  • @aryapraveen1014
    @aryapraveen1014 4 месяца назад +1

    നമസ്ക്കാരം തിരുമേനി 🙏🏻
    നിഷ, പൂയം,1-12-1977,6am
    പ്രവീൺ, ഉത്രം,1-3-1972,5.30am തടസ്സങ്ങൾ മാറി ആഗ്രഹിച്ച പോലെ ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്ക് നേ തിരുമേനി🙏

  • @tiktikticc1442
    @tiktikticc1442 4 месяца назад

    competitive exam ന് വേണ്ടി തയ്യാറുക്കുവാണ് തിരുമേനി 1 st attempt ൽ തന്നെ നല്ല Rank ഓടെ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🥰😊
    ഹരിപ്രിയ പി എസ് അവിട്ടം

  • @SUMAms-dw8yn
    @SUMAms-dw8yn 4 месяца назад +2

    സുമ തിരുവാതിര. 11 വർഷമായി വിവാഹം കഴിഞ്ഞിട്ട് ഒരു കുഞ്ഞു ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി

    • @sajithajayan4717
      @sajithajayan4717 4 месяца назад +1

      Thirumeni namaskarm Thirumeni njn kure nal konde message edunnu thirumeni onninu replay tharunnilla ente molk +2 English maths poie say ezuthi kittan onnu prarthicane thirumeni Krishnapriya Ayilliyom 3/2/2007 12:5 am pushpagiri

  • @devaki7130
    @devaki7130 4 месяца назад

    നമസ്കാരം തിരുമേനി എന്റെ മകൾക്കു ഒരു ജോലി. ഇന്ന് ഇപ്പോൾ ജോലി വിളിച്ചു നാളെ വിളിക്കാം എന്ന് പറഞ്ഞു എന്റെ മോൾക്ക്‌ തന്നെ കിട്ടണം സാന്ദ്ര. അനിഴം ഒത്തിരി മെസ്സേജ് അയച്ചു 🙏🙏

  • @dattebayo4280
    @dattebayo4280 4 месяца назад +5

    Njan 7 aanu eduthathu. Prarthikane thirumeni. money problem unddu. Sindhu aswathy. Thomas avittam. Negha avittam. Nelvin chothi.

  • @rajeeshkp4730
    @rajeeshkp4730 4 месяца назад +3

    Pile: No:7
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Thirumeni 🙏🙋😀😀

  • @nuzloobgravitty8191
    @nuzloobgravitty8191 4 месяца назад

    പ്രണാമം തിരുമേനി🙏🙏🙏 ഞാൻ 2 ലക്ഷം രൂപയോളം കടം ഈ മാസം കൊടുത്തു തീർക്കുവാനായി വഴി കാണിച്ചുതരുവാൻ ഗുരുവായൂരപ്പന് ഒരു വഴിപാട് നേർന്നതിനു ശേഷം ആണ് ഈ വീഡിയോ കാണാൻ ഇടയായത്. തിരഞ്ഞെടുത്തത് 9 ആണ്. ഭഗവാൻ നേരിട്ട് വന്ന് പറയുന്നത് പോലെ അനുഭവപ്പെട്ടു തിരുമേനി. അങ്ങയെ ഭഗവാൻ നിർലോഭം അനുഗ്രഹിക്കട്ടെ. ഓം നമോ നാരായണായ🙏🙏🙏🙏

  • @rajeevanrajeev9854
    @rajeevanrajeev9854 4 месяца назад

    രാജീവൻ മൂലം രോഗശമനത്തിനായി പ്രാർത്ഥിക്കണേ തിരുമേനിഞാൻ no5ആ ണ് സെലക്ട് ചെയ്തത് തന്നെ നമസ്കാരം നന്ദി നന്ദിനന്ദി

  • @aswanynair1024
    @aswanynair1024 4 месяца назад +7

    ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @anjumurali5244
    @anjumurali5244 4 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏
    Anju ചിത്തിര
    വിവാഹം നടക്കുന്നതിനും, govt ജോലി കിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
    Psc exam കൾ എഴുതിയിട്ടുണ്ട് 🙏🙏🙏
    ഓം നമോ നാരായണായ 🙏🙏🙏🙏
    3.1.1997
    Anju ചിത്തിര

  • @praveenranii6032
    @praveenranii6032 4 месяца назад +1

    തിരുമേനി എന്റെ നാൾ ഉത്രാടം
    എൻന്റെ ജോലി തടസ്സം മാറ്റി നല്ലൊരു govt joli kittan prarthikkane

  • @vipindasvipi6704
    @vipindasvipi6704 4 месяца назад

    🙏🙏🙏🙏🙏 തിരുമേനി വേറെ ആരും ഇല്ല അങ്ങ് പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏 എന്റെ ഭാര്യക് സുഖപ്രസവം നടക്കാനും.. സാമ്പത്തിക ബുദ്ധിമുട്ട് മാറാനും 🙏🙏🙏 കയ്യിൽ 10പൈസ ഇല്ല. വാടക വീട്ടിൽ ആണ് അവിടുന്ന് പ്രാർഥിക്കണേ... വിപിൻദാസ് തിരുവാതിര.. ശ്യാമ അനിഴം 🙏

  • @krishnaspiritual4456
    @krishnaspiritual4456 4 месяца назад +1

    ഗുരുവായൂരപ്പാ ശരണം 🙏🙏
    പ്രാർത്ഥിക്കണേ തിരുമേനി..
    ലക്ഷ്മി - തിരുവോണം

  • @varshavarsha3671
    @varshavarsha3671 4 месяца назад

    നമസ്കാരം തിരുമേനി 🙏🏻 കടബാധ്യ കടം തീരാൻ പ്രാർത്ഥിക്കണം മനസ്സിനൊരു സമാധാനവുമില്ല ഒരുപാട് വിഷമങ്ങൾ മാറാൻ 🙏🏻🙏🏻🙏🏻ഷബിന മൂലം

  • @gangasabu3896
    @gangasabu3896 4 месяца назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    നാളത്തെ പൂജയിൽ ഉൾപെടുത്തണേ 🙏🏻
    Anand-ചോതി

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 месяца назад +1

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര. രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️

  • @Radhika.R.
    @Radhika.R. 4 месяца назад

    Namaskaram Thirumeni😊😊😊
    Radhika = Chathayam
    Ella vighnangalum maran Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @sheebaasokan4288
    @sheebaasokan4288 4 месяца назад +2

    നമസ്കാരം തിരുമേനി
    ഷീബ ഭരണി
    തളർന്നു കിടപ്പാണ്
    നടന്നു തുടങ്ങാൻ പ്രാർത്ഥിക്കണേ

  • @mijamani495
    @mijamani495 4 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏
    എന്റെ മകന് ജോലി ലഭിക്കാനും(അക്ഷയ് ചന്ദ്രൻ തിരുവാതിര )ഭർത്താവിന് ആരോഗ്യം, സമ്പത്തികവും ഉണ്ടാവാനും പ്രാർത്ഥിക്കണം. ( മണി ചോതി ) അങ്ങയുടെ പ്രത്യേക പൂജയിൽ ഉൾപ്പെടുത്തണം 🙏🙏🙏

  • @xyzsparrow
    @xyzsparrow 4 месяца назад

    നമസ്കാരം തിരുമേനി 🙏🏻ഐശ്വര്യ ഉത്രാടം3.7.2004 മകളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി🙏🏻🙏🏻🙏🏻

  • @leelamanykm1173
    @leelamanykm1173 4 месяца назад

    തിരുമേനിക്ക് നമസ്ക്കാരം '
    ഞാൻ No 7 ആണ് മനസിൽ കണ്ടത്. യാത്രയുടെ ഫലമായി ഞങ്ങൾക്കുണ്ടായ ശാരീരിക പ്രശ്നങ്ങൾ തിരുമേനി പറഞ്ഞപോലെ തന്നെയാണ്. ' മരുന്നിലൂടെ പരിഹരിച്ചു കിട്ടാൻ പൂജയിൽ പങ്കെടുപ്പിച്ച് പ്രാർത്ഥിച്ച് അനുഗ്രഹിക്കേണമേ. വരുൺ - പൂരം, ലീലാമണി - വിശാഖം.🙏🙏

  • @jayareji6132
    @jayareji6132 4 месяца назад

    നമസ്കാരം തിരുമേനി ❤️❤️
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം
    പൂജയിൽ ഉൾപ്പെടുത്തേണമേ 🙏🏻🙏🏻

  • @babukichus7835
    @babukichus7835 4 месяца назад

    Swamiyude pravajanagal sathyamavatte.iniyum ithupole Ulla videos pratheeshikunnu

  • @unnimol6610
    @unnimol6610 4 месяца назад

    Namskaram thirumeni
    Ente kudumbathinu vendy prarthikanam
    Dharman -karthika
    Rathi bhai -pooyam
    Seethal -chathayam
    Sreeradh - pooram
    Sambathika, sareerika, manasika, dambathika prashnangal maranam, videshathek pokan kazhiyanam

  • @renukadivakaran8883
    @renukadivakaran8883 4 месяца назад

    Namaskaram Thirumeni🙏🙏🙏. Prarthanayil ulpeduthane Thirumeni🙏🙏🙏🙏

  • @rajithababu8364
    @rajithababu8364 4 месяца назад

    Sambathika sthithi mechapettu abhivridhiyodu koodi aarogyathodu koodiyum molde vivaham mangalamayi nadathanum kazhiyane

  • @shobhanakrishnan6701
    @shobhanakrishnan6701 4 месяца назад +3

    ഓ o നമശിവായ തിരുമേനി നന്ദി🎉🎉🎉🎉🎉🎉

  • @geethav.s2279
    @geethav.s2279 4 месяца назад +2

    🙏🙏🙏🙏

  • @thulasimanikandan523
    @thulasimanikandan523 4 месяца назад

    നമസ്കാരം തിരുമേനി.സാമ്പത്തിക അഭിവൃദ്ധിക്കുവേണ്ടി യുംകുട്ടികളുടെ വിദ്യാഭ്യാസ തിനുവേണ്ടിയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തനെ തിരുമേനി.നീതു വിശാഖം. നിഖിൽ അനിഴംതുളസി ഉത്രം. മണികൺDൻ ഉത്രം.

  • @somathomas6488
    @somathomas6488 4 месяца назад +2

    നമസ്കാരം തിരുമേനി 🙏🙏🙏 No. 5 ആണ്...
    ഓം നമഃ ശിവായ 🙏🙏🙏

  • @Bindhubinusl
    @Bindhubinusl 4 месяца назад

    എന്റെ മോൻ ബിനീഷിന് വേണ്ടി അവന്റെ നാൾ തൃക്കേട്ട അവന്റെ ദോഷങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @manojanila3820
    @manojanila3820 4 месяца назад

    നമസ്കാരം തിരുമേനി 🙏🙏 5 ആണ് തിരഞ്ഞെടുത്തത്.. കുറേ കടമുണ്ട്.. ഒരു നല്ല വീടില്ല.. പ്രാർത്ഥിക്കണേ തിരുമേനി.. 🙏🙏🙏 അനില ചിത്തിര

  • @leelammaleela9865
    @leelammaleela9865 4 месяца назад +3

    ഓം നമഃ ശിവായ ഹരഹരമഹാദേവാ കാത്തു കൊള്ളേണമേ🙏🏻🙏🏻🙏🏻🙏🏻🔱🔱🔱🔱🔱🪔🪔🪔🪔🪔

  • @akhilvr9174
    @akhilvr9174 4 месяца назад

    തിരുമേനി നമസ്കാരം എൻറെ മകനുവേണ്ടിയാണ് വിനീത് അവിട്ടം 03/09/1990 ഉച്ചയ്ക്ക് 12.20 വിവാഹക്കാര്യം പറയുമ്പോൾ വലിയ ദേഷ്യമാണ് ഒറ്റയ്ക്ക് ജീവിച്ചോളാം എന്നാണ് പറയുന്നത് മകൻറെ മനസ്സ് മാറി വിവാഹത്തിന് സമ്മതിക്കാൻ വേണ്ടി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കേണമേ തിരുമേനി.....

  • @VijiVineesh
    @VijiVineesh 4 месяца назад

    തിരുമേനി ഞാൻ 5ആണ് തിരഞ്ഞെടുത്തത്. ഒരു ജോലി അത്യാവശ്യമാണ്. ജോലി കിട്ടിയിരുന്നു അത് അപ്പോഴത്തെ ചില അവസ്ഥകളാൽ പോകാൻ സാധിച്ചില്ല. എല്ലാം കൊണ്ടു പറ്റിയ ജോലി ആയിരുന്നു.ആ ജോലിക്ക് വീണ്ടും വിളിക്കാനായി പ്രാർത്ഥിക്കണേ.

  • @nandana.nclass.7.bnandana.938
    @nandana.nclass.7.bnandana.938 4 месяца назад

    തിരുമേനി ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തണേ
    ഒരു വീടിന് വേണ്ടി പൂജയിൽ ഉൾപ്പെടുത്തണേ
    ബിനു ഉത്രട്ടാതി നിത്യ രേവതി പ്രാർത്ഥിക്കണേ തിരുമേനി

  • @AnilkumarTn-r1d
    @AnilkumarTn-r1d 4 месяца назад

    🙏തിരുമേനി 🙏
    സന്ധ്യ vc..1981 രോഹിണി
    അങ്ങയുടെ വിശേഷാൽ പൂജയിൽ include ചെയ്യണേ.. എന്നും രോഗവും ക്ഷീണവും ആണ്.. മെഡിസിൻ കഴിച്ചിട്ടും കുറവില്ല..കാലിൽ വേരികൊസിസ് ഉള്ളത് കൊണ്ട് ഭയങ്കര വേദന യും മരവിപ്പും ആണ് ഒരു ചെറിയ ജോലി ഉണ്ടായിരുന്നു.. But അത് ഈ week വരെ ഉള്ളു.. രോഗം ശത്രു ദോഷം മാറാനും മനസ്സിന് suit ആയ ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @kichulekshmi5845
    @kichulekshmi5845 4 месяца назад

    നമസ്കാരം തിരുമേനി എന്റെ മകന്റെ വിവാഹം നടക്കുന്നതിന് പ്രർത്ഥിക്കണമേ കൃഷ്ണനുണ്ണി പുതുരുട്ടാതി

  • @Sreeshruthi-media
    @Sreeshruthi-media 4 месяца назад

    ഓം നമഃ ശിവായ
    അങ്ങേക്കും കുടുംബത്തിനും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഞാൻ സരിത, പൂരാടം
    എന്നെയും പൂജയിൽ ഉൾപെടുത്തണേ

  • @appukichu8470
    @appukichu8470 4 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏
    ഓം നമശിവായ 🙏🙏🙏
    സുനിൽ ഉത്രാടം. കടങ്ങൾ വീടാനും
    ജിഷ പൂയം ജോലി കിട്ടാനും
    മക്കൾ. അമൽ പൂരാടം 9ക്ലാസ്സ്‌.
    അലൻ രോഹിണി +1ന് ഗവണ്മെന്റ് സ്കൂളിൽ അഡ്മിഷൻ കിട്ടാനും പ്രാത്ഥനയിൽ ഉൾപ്പെടുത്തണം.

  • @businessOpportunity237
    @businessOpportunity237 4 месяца назад

    അഭിലാഷ്, തിരുവോണം സാമ്പത്തിക അഭിവൃതി... പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @sindhunair9717
    @sindhunair9717 4 месяца назад +1

    Namaskaram thirumeni🙏🙏 7thiranjeduthath...nandi thirumeni🙏🙏

  • @vijayalakshmikk3206
    @vijayalakshmikk3206 4 месяца назад +1

    7. ശബരീഷ്എസ്.വി,ആയില്ല്യം. 16..4.1997, 5.22pm,ജോലി കിട്ടുവാൻ വേണ്ടി തിരുമേനി പ്രാർത്ഥിക്കണം നന്ദി, നമസ്ക്കാരം തിരുമേനി.

  • @meenakishore214
    @meenakishore214 4 месяца назад

    Valare positive aaya karyangal paranju tharunna tirumenikku namaskaram
    Arjun magayiram
    12/10/87 4.40 pm
    Poojayil prarthanayil ulpeduthenam, 🙏

  • @AnilkumarTn-r1d
    @AnilkumarTn-r1d 4 месяца назад

    🙏തിരുമേനി 🙏
    അങ്ങയുടെ വിശേഷാൽ പൂജ യിൽ include ചെയ്യണേ...
    അനിൽകുമാർ TN..1970 ചിങ്ങം ഉത്രട്ടാതി
    സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ആണ്.. Loan ഉണ്ട്... ശാരീരിക ബുദ്ധിമുട്ട് ഉണ്ട്‌..പിന്നെ ശത്രു ദോഷവും
    ഉത്രട്ടാതിയുടെ ഗുണ ഫലം നന്നായി വരാൻ പ്രാർത്ഥിക്കണേ തിരുമന സെ🙏🙏🙏

  • @binibini9527
    @binibini9527 4 месяца назад +1

    9. ശ്രീജിത്ത് ഉത്രാടം കിട്ടാനുള്ള പണം തിരികെ കിട്ടാനും കടബാധ്യത കൾതീരാനും തീരാനും പൂജയിൽ ഉൾപ്പെടുത്തണേ

  • @sujalekshmi1140
    @sujalekshmi1140 4 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏
    സുജ ലക്ഷ്മി
    മകം പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏

  • @jaganathan1883
    @jaganathan1883 4 месяца назад

    Namaskaram thirumeni 🙏🏿 girijakumari moolam varshangalayi anubhavichukondirikkunna rogasanthy
    Vijayakumar samthika uyarcha
    Oru veeduvekkanum vendi pratthikkane thirumeni 🙏🏿

  • @RajaLekshmi-c8r
    @RajaLekshmi-c8r 4 месяца назад +6

    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏❤️

  • @priyanandakumar9764
    @priyanandakumar9764 4 месяца назад

    തിരുമേനി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻. മഴക്കാലം തുടങ്ങി. ഞാൻ ഇന്ന് വിചാരിച്ചതെ ഉള്ളു. കുറച്ചായല്ലോ തൊടുകുറി വന്നിട്ട് കുറച്ചു ദിവസം ആയല്ലോ എന്ന് 🙏🏻🙏🏻👍🏻. ശെരിക്കും പറഞ്ഞാൽ ഈ തൊടുകുറി കേൾക്കുമ്പോ ഒരു പോസിറ്റീവ് എനർജി കിട്ടും. ഇതിൽ പറയുന്ന കാര്യങ്ങൾ അതുപോലെ തന്നെ ചിലപ്പോ നടന്നില്ലെങ്കിലും ഒരു സുഖം കേൾക്കുമ്പോൾ.
    എന്റെ മക്കളെ നാളത്തെ പൂജയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻🥹🥹🥹.
    ആനന്ദ് -പൂരം (ദേഷ്യം മാറിക്കിട്ടാൻ )
    നന്ദന -അവിട്ടം (അലസത മടി ഒന്ന് മാറിക്കിട്ടാൻ )🙏🏻🙏🏻🙏🏻🙏🏻
    Pleeezzzzz 🙏🏻🙏🏻🙏🏻🥹🥹🥹🥹
    ഞാൻ 5ആണ് വിചാരിച്ചത് തിരുമേനി 🙏🏻.

  • @sindhuvv9274
    @sindhuvv9274 4 месяца назад

    ,,, നമസ്കാരം തിരുമേനി 🙏🙏🙏🙏🙏,,,_3_റീഡിങ് ശരിയാണ് തിരുമേനി🙏 സുധീഷ് തൃക്കേട്ട, ശത്രുദോഷം ജോലി തടസ്സം,

  • @saritavijayan9816
    @saritavijayan9816 4 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻saritha chithira lekshmi makam prarthana undakane thirumeni 🙏🏻🙏🏻🙏🏻🙏🏻

  • @ushaprabhakaran7548
    @ushaprabhakaran7548 4 месяца назад

    ഓം നമ:ശിവായ ഭാഗവനെ ശത്രു ദോഷം കൊണ്ട് വലയുന്ന ഭാഗവാൻ ഒരു വഴി തരണം മഹാദേവ ഞാൻ 3 ആണ് എടുത്തത് തിരു മോനി പറഞ്ഞത്100% ശരിയാണ് നന്ദി നമസക്ക രം ഞാൻ കാത്തി കയാണ് തിരു മോനി എന്റെ കട കാല് o ഏപ്പോൾ കഴിയും നല്ല കാലം വരുമോ ശ്രത്യകൾ പെറു മുട്ടിക്കുന്ന . മഹാദേവ പ്രദോഷം തൊഴുത് വരുബോഴകം സമാധനം തരണ്o മഹാദേവ

  • @sandhyats8529
    @sandhyats8529 4 месяца назад

    Namaskaram thirumeni🙏,
    Sandhya Pooram 5/2/1988 valare sangadamulla timeil aanu video kandathu angayude prarthanayil ulpeduthane🙏

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p 4 месяца назад

    Suseela uthritathi
    Balamurali chathayam
    Amarnath utram
    Ananthanath thiruvonam
    Special Poojayil ulpeduthane thirumeni 🙏🏿

  • @divyaavdivyaambily9591
    @divyaavdivyaambily9591 4 месяца назад

    Namaskaram Thirumeni 🙏🏻
    Meera aayillyam
    Ananthu Krishna Avittam salswobhavam undakanum salbudhi undakanum pooja yil ulpeduthane Thirumeni Subramanian punartham skin problem maaranum aayussum aarogyavum undakanum Prarthana yil ulpeduthane Thirumeni 🙏🏻🙏🏻🙏🏻🙏🏻

  • @meenambikaps5757
    @meenambikaps5757 4 месяца назад

    തിരുമേനി നമസ്കാരം
    ഒരു കാര്യവും നടക്കുന്നില്ല.. Meenambika... പൂരാടം
    Thankappan.. പൂരം
    ശാരിക.. മകം
    മോൾക്ക്‌ ജോലി ഒന്നും ആകുന്നില്ല.. ശാരിക....

    ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ

  • @KanchanaTV
    @KanchanaTV 4 месяца назад

    തിരുമേനി 🙏🙏🙏🙏മഹേഷ്‌കൃഷ്ണൻ, പുരുരുട്ടാതി, വിവാഹതടസ്സം മാറാൻ അങ്ങ് നടത്തുന്ന പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏

  • @divyaks1664
    @divyaks1664 4 месяца назад

    Divya pooyam nivedya aswathi Ella poojayilum ulppedithi prarthikkane thirumeni

  • @sanjulam2235
    @sanjulam2235 4 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏 പൂജയിൽ ഉൾപ്പെടുത്തുമോ തിരുമേനി
    ഓമന - മകീര്യം എപ്പോഴും അസുഖമാണ്. ശത്രു ശല്യം മാറാൻ പ്രാർത്ഥിക്കുമോ തിരുമേനി.
    വിജീഷ് കുമാർ - ആയില്യം,സൗമ്യ - ചിത്തിര,സന്താന ഭാഗ്യം കല്യാണം കഴിഞ്ഞു 7 വർഷം കഴിഞ്ഞു. ഇതു വരെ കുട്ടികളായില്ല വളരെ വിഷമത്തിലാണ്.)
    സിനേഷ് - അനിഴം, സഞ്ജുല - തൃക്കേട്ട ( നല്ല ആരോഗ്യമുള്ള കുഞ്ഞു ജനിക്കാനും സുഖ പ്രസവത്തിനുവേണ്ടി )
    രാഘവൻ - ഉത്രാടം.

  • @unnikrishnanunni4107
    @unnikrishnanunni4107 4 месяца назад

    ഉണ്ണികൃഷ്ണൻ പൂരുരുട്ടാതി ചിപ്പി പുരാടം സന്താനഭാഗ്യത്തിനും സാമ്പത്തികഭാഗ്യത്തിനും വേണ്ടി തിരുമേനി പൂജയിൽ ഉൾപെടുത്തേണമേ 🙏🙏🙏

  • @devapriyaps6373
    @devapriyaps6373 4 месяца назад

    Exm nannayitt ezhuthittund thirumeni full mark kittan prarthikkanne🙏🙏
    Devapriya ps pooradam

  • @jayanasubhash2134
    @jayanasubhash2134 4 месяца назад

    Thirumeni namaskaaram 🙏 Shilpa subhash makayiram,Subhash Babu pooram, Shijel subhash Avittam, Shriya chothi,Jayana subhash Uthrattathi poojayil ulpeduthane thirumeni paurnami poojayil

  • @devkrishna3573
    @devkrishna3573 4 месяца назад

    നമസ്കാരം തിരുമേനി 🙏🙏
    ജിജി രേവതി
    ദേവകൃഷ്ണ ചിത്തിര
    24/2/2000 2 20 am
    ജോലി തടസ്സം മാറുന്നതിനും
    കടബാധ്യതകൾ തീരുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏🙏🙏

  • @UshaBalan-i2f
    @UshaBalan-i2f 4 месяца назад

    Namaskaram thirumeni🙏marumakante joli thadassam maranum Nandu pooram.kochumakante padanathinum vendi Madhav makom ,prathikane🙏🙏🙏

  • @unnikrishnanunni4107
    @unnikrishnanunni4107 4 месяца назад +1

    🕉️🕉️🕉️ഓം നമഃ ശിവായ 🕉️🕉️🕉️

  • @ponnuvengaraponnuvengara2787
    @ponnuvengaraponnuvengara2787 4 месяца назад

    തിരുമേനി ഞാൻ 7 ആണ് തിരഞ്ഞെടുത്തത് കുടുംബത്തിൽ പറഞ്ഞത് വളരെ ശരിയാണ് ഭർത്താവിന് ഇന്നലെ മുതൽ പെട്ടന്ന് ശരീരവേദന ഉണ്ടായി എന്താണെന്നറിയില്ല

  • @anithavijayan3278
    @anithavijayan3278 4 месяца назад

    Thankappan aayillyam
    Anita bharani pray for our health issues and get a job

  • @sindhuanil2856
    @sindhuanil2856 4 месяца назад

    Namaskaram thirumeni🙏
    Sindhu thiruvathira
    Prarthanayil ulpeduthane thirumeni
    Innum njan shiva temple poyi ella dayum polunude njan mumbai ayathukaranam poojamuriyonnum veetililla oru cheriya roomilane njanum makkalum thamasikunathe athu konde kirachu parimithikalokke unde prarthanake

  • @sinirajeev1681
    @sinirajeev1681 4 месяца назад +4

    ഓം നമോ നാരായണായ 🙏

  • @nithyass1154
    @nithyass1154 4 месяца назад

    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
    ജോലി കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏
    അനഘ- ഉത്രം
    അനാമിക - അവിട്ടം
    ശ്രീലത- ഭരണി

  • @reenaseemon9459
    @reenaseemon9459 4 месяца назад +1

    Namaskaram thirumeni njan aake thakarnnu irikunna avasthayil aanu njan snehikunna person nashttapedunna reethiyil aanu athu orikyalum nadakkan padilla
    Renjith-Revathy
    Reena-Anizham
    Njagal orumichu vivahajeevitham nadakkan poojayil ulppeduthanam 🙏🏻

  • @PraveenKumar-wy2el
    @PraveenKumar-wy2el 4 месяца назад +4

    ഓം നമ ശിവയാ...❤

  • @HemaHema-yb7ut
    @HemaHema-yb7ut 4 месяца назад

    Thirumeni namaskaram Subramaniam Anizham Hema Revathi SEETHALAKSHMI Bharani (01.12.1998 Tuesday 07.39pm). Ella poojayilum ulpeduthuvan abhyarthikkunnu. Makalude vidyabhyasa vijayathinuvendi prathyekam prarthikkuvan thalparyapedunnu. Thank you 🙏🙏

  • @nivyababy5219
    @nivyababy5219 4 месяца назад

    നിവ്യ മകയിരം, ബേബി ചന്ദ്രൻ ആയില്യം ദാമ്പദ്യ അതിനായി പ്രാർഥിക്കണേ 🙏🏻🙏🏻🙏🏻

  • @Suja-j6o
    @Suja-j6o 4 месяца назад

    Suja - chithira; Arunima-Anizham, Izahaak- Chathayam

  • @sumaboban-mt3mn
    @sumaboban-mt3mn 4 месяца назад +2

    ബോബൻ. പൂരം
    സുമ. പുണർതം
    അജയ്. രോഹിണി
    അഖിൽ. പൂരുരുട്ടതി
    ഓമന അശ്വതി

  • @SmilingBasketball-mp6pf
    @SmilingBasketball-mp6pf 4 месяца назад +3

    നന്ദി.... തിരുമേനി.. 🙏🙏

  • @rekhakochunarayanan5150
    @rekhakochunarayanan5150 4 месяца назад +5

    ഹരേ കൃഷ്ണ 🙏❤️

  • @ManikuttanManikuttan-ih6fp
    @ManikuttanManikuttan-ih6fp 4 месяца назад

    നമസ്കാരം തിരുമേനി 🕉️🙏
    ഓം നമഃ ശിവായ 🕉️🙏🙏🙏
    14/5/1984 വെളുപ്പിന് 3.30
    ചോതി രണ്ടാം പാദം
    അങ്ങയുടെ പ്രാർത്ഥനയിൽ
    എന്നെകൂടി ഉൾപ്പെടുത്തേണമേ 🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏

  • @narasimhamgamings8608
    @narasimhamgamings8608 4 месяца назад +1

    Om nama shivaya 🙏 Om sree badrakali namosthuthe🙏Thirumeni 🙏🙏 prarthanayil ulpeduthane sudheesh avittam nakshathram 31 October 1995,10:45PM, enikku psc vazhi govt.job labikkane🙏🙏🙏🙏🙏

  • @prameelamuralidharan8252
    @prameelamuralidharan8252 4 месяца назад

    തിരുമേനി മോളുടെ റിസൾട്ട്‌ അരിയാറായി ആകെ ടെൻഷൻ ആണ്.. പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണേ തിരുമേനി 🙏
    മേഘ മുരളീധരൻ നവംബർ 28, 1998, പൂരോരുട്ടതി

  • @shylajaleela8407
    @shylajaleela8407 4 месяца назад +1

    🙏 Thirumeni 🙏
    Viseshal poojayil ulpeduthi prarthikkane Thirumeni 🙏
    Bharath Rajeev Pooradom
    28/09/1990.10.15AM
    Job, Marriage
    Shylaja Rohini
    11/12/1962 Between 11 &12 PM
    Sareerika soukyathinum kudumba Iswaryathinum sampathika abhivridhikkum koodi prarthikkane Thirumeni 🙏🙏🙏🙏🙏🙏🙏🙏🌹🙏🌹🙏🌹🙏🌹🙏🙏

    • @abhiramabhilash9654
      @abhiramabhilash9654 4 месяца назад

      ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻