Wow!! Brave girl. ഇത്രയ്ക്കു serious issue ചിരിച്ചുകൊണ്ട് ലളിതമായി പറയാൻ സാധിച്ചിരിക്കുന്നു. Super. ഈ ചിരി മസ്സിൽ നിന്നു മായുന്നില്ല.Universe എപ്പോഴും കൂടെയുണ്ടാകും. വേഗം സുഖപ്പെടും. All the best 🙌🙌🙌
ഈ കുട്ടിയുടെ ധൈര്യം കാണുമ്പോൾ ആണ് നിസാര കാര്യങ്ങൾക്ക് ആത്മഹത്യവും കൊലപാതകവും ഒക്കെ ചെയുന്നവരോട് ഒരു ലോട് പുച്ഛം തോന്നുന്നത് തളരാത്ത മനസ്സ് പോലെ തന്നെ ശരീരവും തിരികെ പൂർവാധികം ശക്തി പ്രാപിച്ച് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥയോടെ ആശംസകൾ നേരുന്നു ❤
😔😔😔ഒരുപാട് സങ്കടം ആയി കേട്ടപ്പോൾ 😔 but ഇത്രയും സഹിച്ചിട്ടും ആ മുഖത്തെ ചിരി ഉണ്ടല്ലോ അതാണ് sis നിന്റെ വിജയം 😘😘😘😘 എല്ലാം പടച്ചോൻ മാറ്റി തരും പഴയപോലെ ആവും 🤲🏻🤲🏻🤲🏻 പ്രാർത്ഥന ഉണ്ട് 🤲🏻🤲🏻🤲🏻
Allah 🤲🏻🤲🏻എല്ലാം മക്കളെയും കാത്തു കൊള്ളേണമേ ആരോഗ്യത്തോടെ ഉള്ള ആയുസ് കൊടുത്തു അനുഗ്രഹിക്കണേ ഈ പെൺ കുട്ടിയെ അറിയുന്നവർ സഹായിക്കാൻ കഴിയുന്നവർ സഹായിക്കണം കൈത്താങ്ങായി നിൽക്കണം 🙏🙏🙏🙏
പടച്ചോനെ മോളുടെ നടന്ന സംഭവം കേട്ടപ്പോൾ വളരെ വിഷമം ഉണ്ട് പക്ഷെ ഇത് നമ്മുടെ ജീവിതം വെച്ച് നോക്കുമ്പോൾ മോൾ എത്ര മാത്രം വേദന തരണം ചെയ്തു മുന്നോട്ട് ഇത്രയും ദൂരം വന്നില്ലേ ഇനിയും ഉയർച്ചയിൽ എത്തപെടട്ടെ മോളെ 🥰🥰🥰🙏🙏🙏🙏
അങ്ങനെ ഇട്ടു പോയവനെ എന്തിനാ അനിയത്തി? അവന്റെ ലൈഫ് തന്നെ അവനു ഒരു നല്ല ലെസ്സൺ കൊടുത്തോളും! പീസ് ഔട്ട് സിസ്റ്റർ... ലവ് യു! നമ്മൾ ഇണ്ടാകും കൂടെ.. വെരി സൂൺ എല്ലാം സെറ്റ് ആകും!❤❤❤❤
If you are legally married, then its husband or wife technically, although they are your partner. "Partner" is living together without legally married. It's tragic what happened. Anything can happen to anyone, but somehow, if she had the realisation a bit earlier! Hearing this story, if anyone in the same situation as her thinking of hurting their parents or dear ones for a wrong relationship and decisions! Hope this story will be an inspiration.
എന്ത് അറിഞ്ഞിട്ട് ആണ് ബ്രോ ഈ പറയുന്നത്. Accident നടക്കുന്നതിന് മാസങ്ങൾക്ക് മുൻപേ, husband ne വേണ്ട എന്ന് പറഞ്ഞു കൊണ്ട് mutual divorce ല് ഒപ്പിട്ട വ്യക്തിയാണ് ഇത് !! പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. ആരാണ് ആരെയാണ് ഉപേക്ഷിച്ചത് എന്ന് നോക്കൂ !! റീച്ച് കൂട്ടാൻ വേണ്ടി കഥ അവതരിപ്പിക്കുന്നത് വിശ്വസിക്കാൻ കുറേ പേരും 😊 ഈ വ്യക്തിക്ക് എതിരെയും channel ന് എതിരെയും ലീഗൽ formalities in progress. കാത്തിരുന്നു കാണാം 😊
Already she told in this interview that she is separated before accident …. Then she didn’t mention her partner name any where in this interview … then who are u…. If you were her husband shame on you and your actions too….
@AphroditeKatze "Mutual divorce" enna oru work kaanichu tharaan pattumo ???? Paranjittilla anagane !! Seperated ennathinte meaning different undaavum.. Truth hide cheythittu reach koottan aanu ee point mathram interview lu parayunnth ennathinu ithil param oru proof veno ?? Never Judge .. You know nothing...now let her face the legal things and know...
എല്ലാം ചിരിച്ചു കൊണ്ട് നേരിടുന്നു അതിനർഥം എല്ലാം accept ചെയ്തു .good മോളെ ❤
ഈ ചിരി ഇങ്ങനെ തന്നെ ഇരിക്കട്ടെ ധൈര്യം ആയി മുന്നോട്ടു പോകുക
Wow!! Brave girl. ഇത്രയ്ക്കു serious issue ചിരിച്ചുകൊണ്ട് ലളിതമായി പറയാൻ സാധിച്ചിരിക്കുന്നു. Super.
ഈ ചിരി മസ്സിൽ നിന്നു മായുന്നില്ല.Universe എപ്പോഴും കൂടെയുണ്ടാകും. വേഗം സുഖപ്പെടും. All the best 🙌🙌🙌
ഈ കുട്ടിയുടെ ധൈര്യം കാണുമ്പോൾ ആണ് നിസാര കാര്യങ്ങൾക്ക് ആത്മഹത്യവും കൊലപാതകവും ഒക്കെ ചെയുന്നവരോട് ഒരു ലോട് പുച്ഛം തോന്നുന്നത്
തളരാത്ത മനസ്സ് പോലെ തന്നെ ശരീരവും തിരികെ പൂർവാധികം ശക്തി പ്രാപിച്ച് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥയോടെ ആശംസകൾ നേരുന്നു ❤
😢😢 എല്ലാം സർവേശ്വരൻ ശരിയാക്കും മോളെ ആംഗർ സൂപ്പർ സൊ നൈസ് ❤️
😔😔😔ഒരുപാട് സങ്കടം ആയി കേട്ടപ്പോൾ 😔 but ഇത്രയും സഹിച്ചിട്ടും ആ മുഖത്തെ ചിരി ഉണ്ടല്ലോ അതാണ് sis നിന്റെ വിജയം 😘😘😘😘 എല്ലാം പടച്ചോൻ മാറ്റി തരും പഴയപോലെ ആവും 🤲🏻🤲🏻🤲🏻 പ്രാർത്ഥന ഉണ്ട് 🤲🏻🤲🏻🤲🏻
കുടുതലും ഇദ്ദേഹത്തിന്റെ ഇ ന്റർവ്യു കാണാൻ ഇഷ്ടം
Ee chettan te interview oru padu nallathanu...very nice man..
മോളെ ദൈവം അനുഗ്രഹിക്കട്ടെ 😍
നീ തോറ്റിട്ടില്ല മോളെ
നിനക്ക് നല്ല ഒരു ഭാവി ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
Allah 🤲🏻🤲🏻എല്ലാം മക്കളെയും കാത്തു കൊള്ളേണമേ ആരോഗ്യത്തോടെ ഉള്ള ആയുസ് കൊടുത്തു അനുഗ്രഹിക്കണേ ഈ പെൺ കുട്ടിയെ അറിയുന്നവർ സഹായിക്കാൻ കഴിയുന്നവർ സഹായിക്കണം കൈത്താങ്ങായി നിൽക്കണം 🙏🙏🙏🙏
പടച്ചോനെ മോളുടെ നടന്ന സംഭവം കേട്ടപ്പോൾ വളരെ വിഷമം ഉണ്ട് പക്ഷെ ഇത് നമ്മുടെ ജീവിതം വെച്ച് നോക്കുമ്പോൾ മോൾ എത്ര മാത്രം വേദന തരണം ചെയ്തു മുന്നോട്ട് ഇത്രയും ദൂരം വന്നില്ലേ ഇനിയും ഉയർച്ചയിൽ എത്തപെടട്ടെ മോളെ 🥰🥰🥰🙏🙏🙏🙏
E kuttide Kay fully active aayt ethrayum vegam back to normal aavan Daivam anugrahikatte🙏 wish God keep ur positive smile always on ur face😊❤
സുന്ദരി...May God bless you with health wealth and prosperity
Enikku ee ankerine bhayankara ishtaanu.nalloru manushyan
അങ്ങനെ ഇട്ടു പോയവനെ എന്തിനാ അനിയത്തി? അവന്റെ ലൈഫ് തന്നെ അവനു ഒരു നല്ല ലെസ്സൺ കൊടുത്തോളും! പീസ് ഔട്ട് സിസ്റ്റർ... ലവ് യു! നമ്മൾ ഇണ്ടാകും കൂടെ.. വെരി സൂൺ എല്ലാം സെറ്റ് ആകും!❤❤❤❤
Be positive. Keep smiling like this. Best wishes for a bright future❤❤❤
തൊട്ടതിനും പിടിച്ചതിനും ആദ്മഹത്യ ചെയ്യാൻ നോക്കുന്നവർ കണ്ടുപഠിക്കട്ടെ 👏👏
👏👏❤️🌹
Interview cheta lv u so much 😘😚😚😚.... So attractive 😉 Adipoliii yatto
You are brave girl.. Very beautiful fighter..
Midukki . Deivam koode undavum. Pedikkenda. . Ellam sheriyavum ❤❤❤
Will recover soon my dear❤️😍will pray for u my dear student❤️
ജീവിതത്തിൽ നല്ലത് വരട്ടെ😊
Really inspiring. May almighty help you in future life.
God bless you dear ❤ be possitive like this always 👍🏻
Be brave God eill😮show you a wide and good path. Be. rave and wise.no
Pavam kutty .valare sangadam ayi molude video 😢😢 kanditt
Bhayengara Daiva thinte kadasham ulla oru ponnumol..ipolum aa innocent chiri.i can't imagine ..dis is live..everyone want to c dis video ..
ഈ കൊച്ചിനെ ഞാൻ കെട്ടുമായിരുന്നു ഇപ്പോൾ ആയാലും
ഒരാവേശത്തിനു തോന്നും. പിന്നെ വിഷമിക്കും.. വീട്ടുകാർ പറയുന്ന ആരെയെങ്കിലും കെട്ട്. എനിയ്ക്ക് അനുഭവം ഉണ്ട്. ഈ കുട്ടി ജോലി ചെയ്ത് ജീവിക്കും.
What happened@@23gh78
Ee mol nalla uyarangali ethum athu urappanu ithrayum sahichittu ee nilayil ethallo nallaru jeevitham munbil undakum
എല്ലാം ദൈവ നിശ്ചയം 🙏🏼🙏🏼
Deera vanitha❤😎😍
If you are legally married, then its husband or wife technically, although they are your partner. "Partner" is living together without legally married. It's tragic what happened. Anything can happen to anyone, but somehow, if she had the realisation a bit earlier! Hearing this story, if anyone in the same situation as her thinking of hurting their parents or dear ones for a wrong relationship and decisions! Hope this story will be an inspiration.
More power on to you 😍this is firsttime i m commenting to a unknown person video. ..reason is i can relate this very much
jobna joseph , you won your life nothing can defeat you
ധൈര്യം ആയി മുന്നോട്ടു പോകുക
Never give up ponne god bless you
പാവം 😢...പാവം കൊച്ചാ
God Bless You❤️💙
Ancor 💯
God bless u, dear❤❤
Go head ❤❤❤
God bless you mole❤❤❤❤ ancor chettan super
എനിക്ക് ഈ അവസ്ഥ ആണ്
18 age ayapol snehichalude oppam povathe padichu nallaru job akkiyirunnenkil athundavmayirunnu pinne orachanum ammakkum makkal ethra valarnnalum avarkku kichu kuttikalanu mol sahicha vedhana kandittavum avar pedikunne athinavare kuttam parayanum pattilla but mol veenu kidanneduthunnu enittu ninnapol thalarthanum paadi pathukke sredhichu cheyyanam ennu parayuka ennu njangalundavilla athu kondu thaniye cheydhu padikanam ennu parayuka allathe thalartharuthu pinne hus avante thani niram kanichu tharanavum chilapil ingane vannathu ennu vijarikka ee lokhathu avane pole ullavar allathavarum und snehikan ariyunnavar nallathu varate lifel nannayi alojichu theerumanam edukkua nannayi padichu nallaru job neduka thalarthiyavarudeyum kaliyakkiyavarudeyum munbil thalauyarthi nilkuka
you are a good fighter.❤
God bless u baby
Hoooo goooood😢😢😢😢
You are beautiful and strong.
God bless you
🙏🙏👍
Mattullavarkku oru paadamayirikkatte
❤❤❤❤❤❤
❤❤❤❤❤❤❤❤❤❤
🙏🥰❤️❣️
😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏deivamkathu.mole.ninne.
❤️🙏🙏🙏❤❤❤❤
❤😞
❤❤❤
Ee chechikk makkal undo mrg kazhinjitt 6 years ennalle paranje
😢😢😢😢😢😢😢
Ithaara
💝💝
😢😢😢
എന്ത് അറിഞ്ഞിട്ട് ആണ് ബ്രോ ഈ പറയുന്നത്. Accident നടക്കുന്നതിന് മാസങ്ങൾക്ക് മുൻപേ, husband ne വേണ്ട എന്ന് പറഞ്ഞു കൊണ്ട് mutual divorce ല് ഒപ്പിട്ട വ്യക്തിയാണ് ഇത് !! പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. ആരാണ് ആരെയാണ് ഉപേക്ഷിച്ചത് എന്ന് നോക്കൂ !! റീച്ച് കൂട്ടാൻ വേണ്ടി കഥ അവതരിപ്പിക്കുന്നത് വിശ്വസിക്കാൻ കുറേ പേരും 😊 ഈ വ്യക്തിക്ക് എതിരെയും channel ന് എതിരെയും ലീഗൽ formalities in progress. കാത്തിരുന്നു കാണാം 😊
നിങ്ങൾ പറയുന്നത് ശരിയാണെന്നു തോന്നുന്നു. But ചാനൽ എന്തു പിഴച്ചു അവൾ പറയുന്നതല്ലേ.. എല്ലാവരും വിശ്വസിക്കുന്നത്.
മ്യുച്ചൽ ഡിവോഴ്സ് എന്ന് പറഞ്ഞാൽ പരസ്പര സമ്മത പ്രകാരം ഉള്ളതാണ് സുഹൃത്തേ.
Ithil parayunundalo separated ayitu nikuvayrnu ennu
Already she told in this interview that she is separated before accident …. Then she didn’t mention her partner name any where in this interview … then who are u…. If you were her husband shame on you and your actions too….
@AphroditeKatze "Mutual divorce" enna oru work kaanichu tharaan pattumo ???? Paranjittilla anagane !! Seperated ennathinte meaning different undaavum.. Truth hide cheythittu reach koottan aanu ee point mathram interview lu parayunnth ennathinu ithil param oru proof veno ?? Never Judge .. You know nothing...now let her face the legal things and know...
പാവം കുട്ടി എന്തൊക്കെ അനുഭവിച്ചു ഹോ ആലോചിക്കാൻ പോലും പറ്റുന്നി
Molee prarthikumeee
Very bad news
GOOD LUCK FOR YOUR FUTURE.. !
😢😢😢
❤
❤❤
❤❤
❤❤❤
❤