Это видео недоступно.
Сожалеем об этом.

എന്തായിരിക്കാം അവർ നിങ്ങളുമായി തീരെ സംസാരിക്കാത്തത്‌

Поделиться
HTML-код
  • Опубликовано: 13 сен 2023
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialfreedom #financialhoroscope #financialreading
    🧙🏻🧚🏻‍♀️🔮Hello & Welcome to Enchanted Reader Malayalam 🔮🧚🏻‍♀️🧙🏻
    🧙🏻🔮ABOUT ME 🔮🧙🏻
    I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years.
    🔮 WHAT TO EXPECT 🔮
    ✨ Collective Readings ✨ Personal Readings ✨ Energy Readings
    ✨ Intuitive Guidance: Beyond the cards, tap into my spiritual abilities as I intuitively navigate the realms of your existence. Receive messages that go beyond the tangible, touching the essence of your being.
    🧿🧿 PERSONAL READING DETAILS 🧿🧿
    🔺Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 minutes. You need to provide three questions upfront. If time permits, we can discuss about the reading afterwards.🔺
    🔺പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. മുപ്പതു മിനിറ്റ് ആണ് ദൈർഘ്യം. റീഡിങ് കഴിഞ്ഞു സമയമുണ്ടെങ്കിൽ ഇതിനെ പറ്റി മറ്റു കാര്യങ്ങൾ സംസാരിക്കാം.🔺
    ⚠️⚠️There will be no refund if you did not come for the session. Can postpone the session if you notify 24 hours before. Remember, you are taking someone else's time.⚠️⚠️
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🧿🧿 TO BOOK A PERSONAL READING WITH ME 🧿🧿
    📪 EMAIL ME 📪
    💌 enchantedreadersb@gmail.com 💌
    📪 FACEBOOK MESSENGER 📪
    💌 / enchantedreadermalayalam 💌
    📪 INSTAGRAM 📪
    💌 / enchantedreadermalayalam 💌
    🟥 CAUTION 🟥
    IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES.
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🧙🏻🔮🔎 HOW TO ACCESS POWERFUL ENCHANTED SPELLS 🔍🔮🧙🏻
    ❤️‍🔥 / @enchantedreadermalayalam ❤️‍🔥
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🟥 DISCLAIMER 🟥
    ⚠️⚠️MY tarot readings are designed for entertainment purposes only! This video readings are NOT for CHILDREN!! MY readings offer insights and perspectives, but remember, they are not a substitute for professional advice, such as medical, legal, or financial counsel.
    The future is not fixed; it's shaped by your choices. Always consult professionals for important decisions. Tarot is a tool for self-reflection, and your intuition is invaluable
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
    🔺🔺 TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക 🔺🔺

Комментарии • 283

  • @SharafuKtl-yj7kr
    @SharafuKtl-yj7kr 10 месяцев назад +20

    നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാണ് 100% നമിച്ചിരിക്കുന്നു ഒരുപാട് channel കാണാറുണ്ട് ഇതുപോലെ എല്ലാം currect ആവറില്ല. ഇതെല്ലാം ശരി
    ഒക്കെ കലങ്ങി തെളിയും എന്ന് പ്രതീക്ഷിക്കുന്നു universe 🙏🙏🙏

  • @risvanarisu6291
    @risvanarisu6291 10 месяцев назад +4

    ഇതെന്റെ ജീവിതം തന്നെയായിരുന്നു, ഇപ്പോൾ ഏകദേശം ഓക്കേ ആയി വരുന്നു ❤താങ്ക്യൂ mam, thankyou univers❤

  • @DggHhhj-ku1sb
    @DggHhhj-ku1sb 10 месяцев назад +11

    ഏതോ ഒരുവൻ ഇടയിൽ കേറി കളിക്കുന്നുണ്ട് ചേച്ചി ആയതുകൊണ്ടാണ് 😔🙏

  • @vinodrrajan160
    @vinodrrajan160 10 месяцев назад +5

    100% ഈ പറഞ്ഞ റീഡിങ് എനിക്ക് കറക്റ്റ് ആണ് ഇതിൽ പറഞ്ഞതുപോലെ ഞാൻ ഒരുപാട് ഒരു സാഡ് എനർജി ആയിരുന്നു
    അതിനൊക്കെ എല്ലാം ഞാൻ ഒരുപാട് മാറിയിട്ടുണ്ട് ഇതിൽ പറയുന്ന പോലെ ഞാൻ എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു
    എനിക്ക് നല്ല വിശ്വാസമുണ്ട് ഞാൻ ആരാധിക്കുന്നത് ദൈവങ്ങൾ എനിക്ക് നല്ലൊരു ജീവിതം തന്നെ തരും
    താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤❤
    ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @SmartSwag_KL8
    @SmartSwag_KL8 6 месяцев назад +1

    ഈശ്വരാ... സത്യം.. Friendship.. പിന്നെ ആൾ വിദേശത്തു... 🙏🙏🙏🙏🙏i firmly believe in universe 👍🏻👍🏻👍🏻👍🏻

  • @SmartSwag_KL8
    @SmartSwag_KL8 6 месяцев назад +1

    Exactly 🙏..... സത്യം 😥😭.. സത്യം.... Yes.. I cannot live without him.....

  • @sandeebasanthosh
    @sandeebasanthosh 10 месяцев назад +3

    Thank you so much ma'am 100% claim this video....
    Thank you universe🙏🏻🙏🏻🙏🏻❤️❤️

  • @girijasudhakaran1109
    @girijasudhakaran1109 Месяц назад

    മേഡം പറഞ്ഞത് കറക്റ്റ് ആണ് മേഡത്തിന്റെ റീഡിങ് വളരെ ഇഷ്ടമാണ് താങ്ക്യൂ മാഡം താങ്ക്യു യൂണിവേഴ്സ്🙏🙏🙏❤❤❤❤

  • @nnvlogs3465
    @nnvlogs3465 10 месяцев назад +4

    I claim It . thank you universe❤❤❤🙏. 100%good reading

  • @VijayartsVijay
    @VijayartsVijay 10 месяцев назад +3

    നല്ലൊരു ആശ്വാസം തോന്നി reading mam thank you ദൈവം താങ്കളെ അനുഗ്രഹിക്കും. Thank you universe. Positive കാര്യങ്ങൾ തന്നെ നടക്കണേ universe.

  • @user-bt7gm3sp3g
    @user-bt7gm3sp3g 3 месяца назад

    100%. സത്യം അവൻഗൾഫിൽ ആണ് ആരോ ഉള്ളത് പോലെ എനിക്ക് തോന്നി ഒരു കാര്യം ഇല്ലാതെ വഴക്കിട്ടത് ഇപ്പോൾ അവനു എന്റെ അടുത്തേക്ക് വരാൻ പറ്റാത്ത ഒരു അവസ്ഥ പോലെ തോന്നുന്നു എല്ലാം മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ. Thank you universe 🙏🙏🙏🙏thank you മാഡം ❤️❤️❤️❤️

  • @UshakumariC-ni4yu
    @UshakumariC-ni4yu 10 месяцев назад +2

    ഇതെന്റെ ജീവിതത്തിന്റെ റീഡിങ് ആണ് ഇപ്പോൾ മേടം ചെയ്തു തന്നത് ഒരുപാട് താങ്ക്യൂ ഒരുപാട് താങ്ക്യൂ മാഡം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഞങ്ങൾ ഒരുമിക്കാൻ വേണ്ടി ഒരുമിക്കാൻ വേണ്ടി പ്രാർത്ഥിക്കണം

  • @AadhamAadhu-xf5io
    @AadhamAadhu-xf5io 10 месяцев назад +4

    സത്യം ആണ് മാഡം പറഞ്ഞത് ഒരുപാട് വിഷമത്തിൽ ആണ് പ്രാർത്ഥിക്കണം

    • @sheelapg162
      @sheelapg162 9 месяцев назад

      Thanks medam❤️❤️👍

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 8 месяцев назад

    Mam കുറേ റീഡിംഗ് ഞാൻ കാണാറുണ്ട് പക്ഷേ എത്ര correct ആയിട്ടാണ് ഈ reading 🙏 Thank you universe❤❤ Thank you Angels❤❤ ഓം നമ:ശിവായ❤❤❤❤

  • @user-tv2zk6tp2t
    @user-tv2zk6tp2t 8 месяцев назад

    മേടം.. പറഞ്ഞത് എല്ലാം സത്യം ആണ്.. മനസിൽ ഒരു സമാധാനം ഉണ്ട്.. തീർച്ചയായും സ്‌നേഹം സത്യം ആണ് എങ്കിൽ അത് തിരിച്ചു തന്നെ വരും

  • @radhakrishnanputhillan4532
    @radhakrishnanputhillan4532 10 месяцев назад +2

    Thank you mam.True readings

  • @sreejithphotography3797
    @sreejithphotography3797 9 месяцев назад +2

    നൂറിൽ നൂർ ശതമാനവും സത്യം തന്നെ ആണ് ചേച്ചി പറയുന്നത് 😔 നല്ല മനപ്രയാസം ഉണ്ട് ചേച്ചി

  • @ashaaradhya5341
    @ashaaradhya5341 10 месяцев назад +2

    Thank you universe 🙏🙏🙏🙏
    I claim this positive energy 🙏🙏🙏🙏🙏🙏🙏🙏

  • @DggHhhj-ku1sb
    @DggHhhj-ku1sb 10 месяцев назад +2

    thank you chechi🙏❤️

  • @haimagovind450
    @haimagovind450 10 месяцев назад +1

    Valareyadhikam thanks enikku vendiyullathu vere orupadu reading kandittundu but this is too perfect

  • @reejareeja6092
    @reejareeja6092 10 месяцев назад +2

    Sathyam chechiyude reading onnu. Vere thannetto👍👍👍enikariyanam ente jeevithathil kure aayi kidannu kalikkaan thudangiyittu ente ellaa nalla kaaryangalum ingane thanneyaanu undaakaarullathu black magikonnum avanu viswasavumilla

  • @Ammini-xn4fg
    @Ammini-xn4fg 10 месяцев назад +3

    സൂപ്പർ സൂപ്പർ റീഡിങ് ok മേടം ഒരു പാട് thank you 🙏🙏🙏❤️❤️❤️

  • @najumamanas4435
    @najumamanas4435 10 месяцев назад +2

    Super read full perfect mind relief aay kettapol thank u

  • @Sarath2606
    @Sarath2606 10 месяцев назад +1

    Will try....

  • @haimagovind450
    @haimagovind450 10 месяцев назад +4

    Very excellent reading 💞

  • @suryababu8145
    @suryababu8145 10 месяцев назад +1

    Thanku universe ❤️ellam redii akumennu 100% viswasikunnu ❤️❤️❤️reading reasonated anu❤️

  • @santhukumar3715
    @santhukumar3715 10 месяцев назад +1

    Great analysis👍Resonated very well. waiting for a reconciliation with my wife immediately.Pray for me sister🙏

  • @sureshks4458
    @sureshks4458 10 месяцев назад +3

    പറഞ്ഞതെല്ലാം ശരിയാണ് 100 % എല്ലാം ഉടനെ തന്നെ ശരിയാകും എന്നു വിശ്വസിക്കുന്നു. Thank you Univers🙏🙏🙏

  • @devuttysvlog8253
    @devuttysvlog8253 10 месяцев назад +1

    Thank youUnivers , I claim it

  • @rejireji256
    @rejireji256 10 месяцев назад +1

    Thankuuuu thankuuuuu univervse❤❤❤❤❤. I claim it

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm 10 месяцев назад +1

    Currect madam.👌👍

  • @aryadevi4187
    @aryadevi4187 10 месяцев назад +3

    Thank you universe🥰🙏🏻

  • @sminusminu9512
    @sminusminu9512 10 месяцев назад +2

    ❤❤❤ Thanku universe Angels God Affirm it strongly

  • @anususanabraham9249
    @anususanabraham9249 10 месяцев назад +1

    Thank you universe 🙏🏻💖 Thank you angel 🙏🏻👼

  • @rasiya7084
    @rasiya7084 10 месяцев назад +3

    Medatinthe റീഡിങ് വീണ്ടും കേൾക്കാൻ kodiyavunnu 😢താങ്ക്യു mem ഒന്നിനൊന്നു വള്ളി പുള്ളി vidate 100% കോർക്ട് 🙏

  • @GowriGowri-de5ue
    @GowriGowri-de5ue 10 месяцев назад +1

    Thanku maam 🙏🏻🙏🏻Thankuû inivers🙏🏻❣️💕💕❤️💗💗💗🙏🏻🙏🏻

  • @saradamk1429
    @saradamk1429 10 месяцев назад +1

    വളരെ വളരെ നല്ല റീഡിങ്. നന്ദി.

  • @swaranjithlalcs2219
    @swaranjithlalcs2219 10 месяцев назад +2

    Mam good video and very sweety voice and smile 🙏

  • @daisysadasivan1279
    @daisysadasivan1279 2 дня назад

    താങ്ക്സ് മഹാദേവാ, താങ്ക്സ് യൂണിവേഴ്സ്, താങ്ക്സ് മാഡം 🙏🙏🙏

  • @devuttysvlog8253
    @devuttysvlog8253 9 месяцев назад +1

    Thank u Universr, i claim it

  • @lindababy104
    @lindababy104 8 месяцев назад

    Thank you universe 🙏. I claim thise posative energy 🙏🙏🙏

  • @ranjith-il8fx
    @ranjith-il8fx 10 месяцев назад +2

    🌿 അഭിനന്ദനം 🌿
    right the point ................."

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn 10 месяцев назад +3

    തോളിൽ ഇരുന്ന് ചെവി തിന്നുക അതാണ് പതിവ് മേലെ ഒരാൾ ഉണ്ടല്ലോ

  • @user-tb5ek5se8y
    @user-tb5ek5se8y 10 месяцев назад +1

    Sathyam
    Thanku univers

  • @anithatr6114
    @anithatr6114 9 месяцев назад

    Mam പറഞ്ഞ സിറ്റുവേഷനിൽ കൂടിയാണ് കടന്നു പോകുന്നത് thanks universe❤🙏

  • @user-mf9xj3yy8t
    @user-mf9xj3yy8t 10 месяцев назад +2

    Thank yoy❤️universe❤️
    എല്ലാം ശെരിയാവും എന്ന് വിചാരിക്കുന്നു mam പറഞ്ഞത് എല്ലാം ശെരിയാണ്

  • @eniyaforriya4604
    @eniyaforriya4604 10 месяцев назад +3

    Yes i claim it...❤

  • @reejareeja6092
    @reejareeja6092 10 месяцев назад +1

    Abandance🥰🥰 thank you chechi ❤❤🙏🙏

  • @dhanuad7483
    @dhanuad7483 10 месяцев назад +2

    Thank you❤ Universe❤
    Thank you❤God❤❤❤❤
    Thank you sister🥰🥰❤

  • @anikgeorge2966
    @anikgeorge2966 Месяц назад +1

    WoW tanks Universe❤❤❤❤🎉🎉🎉🎉

  • @anilkumar-jd3fr
    @anilkumar-jd3fr 10 месяцев назад +1

    Thank you

  • @ammu8422
    @ammu8422 10 месяцев назад +4

    Thank you universe 🙏

  • @GowriGowri-de5ue
    @GowriGowri-de5ue 10 месяцев назад +1

    Thanku univers🙏🏻❣️💕❣️❤️💗💗

  • @ramyasreekumar7238
    @ramyasreekumar7238 10 месяцев назад +1

    Thankuu❤❤

  • @soumyapraveenkadavath9676
    @soumyapraveenkadavath9676 9 месяцев назад +1

    This is my life, third party, situations, love, everything resonated.

  • @user-mn6er6hd1e
    @user-mn6er6hd1e 9 месяцев назад

    Thank you universe 💚thank you angels💚

  • @sreekumarbabu531
    @sreekumarbabu531 3 месяца назад

    Im ready to receive. Thank you universe.

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 Месяц назад

    My god very true current 🎉🎉 friend ship dr, abroad
    Thank you univers anglies
    And god 🎉🎉🎉🎉🎉

  • @padmac3827
    @padmac3827 10 месяцев назад +1

    Thank you univer 🙏🙏🙏

  • @jalajasuresh5137
    @jalajasuresh5137 10 месяцев назад +1

    100%true enikkuvendiedutha reading 🙏

  • @steaphystinusteaphy2246
    @steaphystinusteaphy2246 10 месяцев назад +1

    Thanks universe ❤

  • @user-od7bv7fn3f
    @user-od7bv7fn3f 5 месяцев назад

    Thank you univeres🙏🙏🙏🙏🙏🙏🙏❤

  • @prameelaullas-yj1cr
    @prameelaullas-yj1cr 10 месяцев назад +1

    Thank u universe 🙏

  • @vasanthat4170
    @vasanthat4170 10 месяцев назад +1

    വളരെ നന്ദി

  • @SharafuKtl-yj7kr
    @SharafuKtl-yj7kr 10 месяцев назад +1

    Thank you thank you thank you universe 🙏🙏🙏

  • @praveenakrishnakumar8616
    @praveenakrishnakumar8616 21 день назад

    I surrrender 🙏Thank you Universe 🙏thank you Mam ❤️

  • @dhanuad7483
    @dhanuad7483 10 месяцев назад +1

    Sister paranjathellam sariyanuto hus purathanu uae ellam sariyakum ennu njan viswasikunnu enik pidipilla joliyillenoke paranju paranju orupadanubavichu.. Eppo oru psc exam interview undu enik padikan pattunnnille ennik ee jolikittan ethelum help cheyyan pattumo njangalk 2 kids undu avarude karyangalum enik nokan pattatha oru avasthaya

  • @user-ek3vn4wq5q
    @user-ek3vn4wq5q 10 месяцев назад +1

    Thank you universe🙏

  • @anithatr6114
    @anithatr6114 9 месяцев назад

    Thanks ❤

  • @user-fs8gn3em1o
    @user-fs8gn3em1o 9 месяцев назад +1

    Sariyavatte

  • @bindusunil3134
    @bindusunil3134 7 месяцев назад

    താങ്ക്സ് ഗോഡ് 🙏🙏🙏🙏.❤️❤️❤️❤️❤️❤️❤️❤️

  • @DggHhhj-ku1sb
    @DggHhhj-ku1sb 10 месяцев назад +3

    സമാധാനം തീരെ ഇല്ല ചേച്ചി 😔🙏

  • @AnishKumar-zy2pq
    @AnishKumar-zy2pq 10 месяцев назад +2

    Thankyou universe ❤❤❤

  • @lijimenon
    @lijimenon 9 месяцев назад

    Yes.. My family . . U r right. But i tried to call him and he cut the call. If he was sad, y didn't take my call?

  • @SreejithSreeju-hu7sv
    @SreejithSreeju-hu7sv 10 месяцев назад +1

    പറഞ്ഞത് എല്ലാം സത്യം അന്ന്.❤

  • @devuttysvlog8253
    @devuttysvlog8253 10 месяцев назад +1

    Madam Paranjathellam 100% sathyamanu,ithu ente life ill nadanodirikunna karyamanu

  • @rajasekharannairgopalapill9253
    @rajasekharannairgopalapill9253 10 месяцев назад +2

    1111....3333....ഓം നമഃശിവായ....

  • @lechvlogz22
    @lechvlogz22 9 месяцев назад +1

    I claim it❤

  • @anikgeorge2966
    @anikgeorge2966 Месяц назад +1

    I Leav it universe 38:43 ✨️ 😌 😎 😍 💖 💕 ✨️ 😌 😎 😍 💖

  • @sangeeths389
    @sangeeths389 9 месяцев назад +1

    സത്യം ആണ് അവന്റെ വൈഫ് അറിഞ്ഞു

  • @ushakumari1759
    @ushakumari1759 8 месяцев назад

    Mam paranjath valare sathyamanu

  • @user-is8di9fm3r
    @user-is8di9fm3r 5 месяцев назад

    Thank you univers❤❤❤❤❤

  • @user-dl1no6my3o
    @user-dl1no6my3o 8 месяцев назад

    💯 correct reading 🙏🙏🙏🙏

  • @user-jk8he8pi4w
    @user-jk8he8pi4w 10 месяцев назад +1

    I claim it thanks univers

  • @shainashaji2328
    @shainashaji2328 10 месяцев назад +1

    Correct 🙏🙏🙏

  • @anithap6200
    @anithap6200 10 месяцев назад +1

    Thank you universe

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm 10 месяцев назад +1

    Appo.ente.adea.situatonilano.evarellam...namukumathram.entha.igane..

  • @abhimanueb7075
    @abhimanueb7075 10 месяцев назад +1

    Thanks anikku resonate annu thankue univers thankue divine thankue angels thanks god

  • @minisabu6869
    @minisabu6869 10 месяцев назад +1

    Correct reading third-party മൂലം ഉള്ള പ്രശ്നങ്ങൾ ആണ് ഞാൻ എന്റെ ദുഖം ദൈവത്തെ ഏൽപ്പിച്ചു ദൈവം അത്ഭുതം പ്രവർത്തിക്കും ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു കാരണം divine couples ആണ് ആ person വരുന്നുണ്ട് പക്ഷേ ഒന്നിക്കാൻ പറ്റുന്നില്ല

  • @jisha.k.sjisha9999
    @jisha.k.sjisha9999 8 месяцев назад

    correct anu mam.njanum husm yathoru karanavumillathe anu etharathil oru sahacharyathilude poykondirikunnu.2years ay ente hus kude ella.😢alum valare vshmathilanu.but alku engottu varunnilla.

  • @Krishnakripa111
    @Krishnakripa111 8 месяцев назад

    ഞാൻ ഈ വീഡിയോ കണ്ടോണ്ടിരിക്കുമ്പോൾ രണ്ടു വൈറ്റ് ബട്ടർഫ്‌ളൈസ് എന്റെ മുന്നിലൂടെ പറന്നുപോയി. നല്ലതു മാത്രം വരട്ടെ പ്രാർത്ഥിക്കണം മാം

  • @wilsontc158
    @wilsontc158 10 месяцев назад +1

    I came it.

  • @user-ul6qw2tr9e
    @user-ul6qw2tr9e 10 месяцев назад +1

    I claim it ❤️

  • @anjumubeena9664
    @anjumubeena9664 10 месяцев назад +1

    Njangaldeth oru arrange marriage aayirunnu...kalysnathinu munp phone vilikan thudangiyath muthal njangal thammil nalla mind connection vannu...enkilum pulli orutharam karyangal valachodikkunna person aayirunnu...martiagenu munp thanne pullide fmly related aayi problem vannu...but njan annu muthal pulliye open aayi asfmardhamayi snehichirunnu....but kalyanam kazhinj 3 day muthale problem und .....manasamaadhaanam,urakkam okk nashtappetu.... toxicity aayirunnu kooduthalum enikk ee relationshipil experience cheyyan pattiyath...ippo oru two year aayi seperate aayi oru veetil rand roomil vare aayit...ith vare ulla mamnte reading ente karyathil valare correct aanu....aarkum help cheyyan pattilla....swayam heart broken moments anubhavich last enthenkilum aavattenn karuthy ingane varunnathentho ath varattenn wait cheyyunnu

  • @dhanyashijith9425
    @dhanyashijith9425 10 месяцев назад +1

    Chechii സത്യമാണ് 🙏🙏🙏Thaxs Divine, Txs Univers 🙏🙏🙏🙏അതെ ചേച്ചി ഞാൻ യൂണിവേഴ്സിൽ സമർപ്പിച്ചു 🙏അതിനുശേഷം എനിക്ക് change vannu . n a contact ചൈതു ❤️🙏🙏 I claim it 🙏🙏🙏🙏🙏🙏💞

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn 10 месяцев назад +2

    അസൂയ ഇടയിൽ കയറി കളിക്കുന്നുണ്ട് എന്താ കാര്യമല്ല പടച്ചവൻ ഉണ്ട് ചേച്ചി ചേച്ചി പറഞ്ഞ ശരിയാണ്

  • @vijikrishna3549
    @vijikrishna3549 9 месяцев назад

    രണ്ടു ജോബ് കിട്ടി. ജോലി ചെയ്യാൻ പറ്റുന്നില്ല. ആ ജോബ് രണ്ടും കളഞ്ഞു. ഫുഡ്‌ കഴിക്കാൻ പറ്റുന്നില്ല. മറക്കാൻ ശ്രമിക്കും തോറും വീണ്ടും അതിലേക്കു പോകുന്നു. No കോൺടാക്ട് ആണ്. നല്ലതുപോലെ ജീവിച്ചു വന്നതാണ്. അറിയില്ല എങ്ങനെ പോകണം എന്ന് അറിയില്ല ❤️♥️♥️🙏

  • @user-un2mi1tp8i
    @user-un2mi1tp8i 10 месяцев назад +1

    Correct no comment

  • @haleemapt106
    @haleemapt106 9 месяцев назад +1

    👍

  • @radhamania9079
    @radhamania9079 5 месяцев назад

    He will come into my life universe bring him i surrender in universe