Teenagers നു പറ്റിയ പടം ആകും എന്നാണ് ആദ്യം കരുതിയത്....പക്ഷേ കണ്ടപ്പോൾ ഒരു കുട്ടിത്തം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാര്ക്കും ഇഷ്ടപ്പെടും എന്നു മനസ്സിലായി.... teenagers നു repeat watchable ആണ്....nice....love track പറഞ്ഞതും നന്നായി....
പ്രായം 33 ആയത് കൊണ്ട് ഈ film എനിക്ക് അത്ര ഇഷ്ടമാവില്ല ഇത് teenage കുട്ടികൾക്ക് മാത്രമേ ഇഷ്ടമാവുള്ളു എന്ന് കരുതിയാണ് പോയത് , പക്ഷേ ഒരുപാട് ഇഷ്ടപ്പെട്ടു, ഇങ്ങനെ വേണം സിനിമ , നമുക്ക് relate ചെയ്യാൻ പറ്റുന്നതിനോട് മാത്രം ഇഷ്ടം തോന്നുന്നതാവരുത് എല്ലാ പ്രായക്കാർക്കും ഇഷ്ടപ്പെടാൻ പറ്റണം അത് തന്നെയാണ് പ്രേമലുവിന്റെ വിജയം
പ്രേമം തലക്ക് പിടിച്ചപപം പെണ്‍കുട്ടി കൾകക് ഉണ്ടാകുന്ന മാറ്റം സംഭാഷണതതിലും ഭാവത്തിലും പ്രവര്‍ത്തിയിലും വന്ന മാറ്റം അതേപടി അഭിനയിച്ചിടടണഠ് ബബിത ഉയരത്തിൽ എത്തട്ടെ
അതിനു ശേഷം Gokul galeria യിൽ കണ്ടു. എല്ലാവരുടെയും നെസ്ലിൻ, മമത, സംഗീത്, ശ്യാം ജീവിക്കുന്ന മാതിരി നിഷ്കളങ്ക ചലനങ്ങൾ ഒരു പ്രത്യേക നിർവൃതി തരുന്നു. ഈ നല്ല പേർ നില നിർത്തി മുന്നോട്ട് കുതിക്കട്ടെ. Credit goes to Gireesh AD as well.....
"Wow, I stumbled upon the gem that is Premalu, a Malayalam film, and I must say, it blew me away! As someone from Karnataka, I'm truly amazed by the storytelling and craftsmanship in this film. Kudos to the creators for such an extraordinary piece of cinema!"
I have seen this movie for 3 times. I can see it again and again. Very nice and light movie with good comedy. You will really enjoy the movie. Everybody's action in this movie was fantastic. Mamitha, special attraction in the movie. She has very beautiful smile and expressions.
ചെറുപ്പത്തിൽ എത്രയോ കാലത്തേക്കുള്ള സിനിമകൾ ll ന്റ് ഷോ ആയി കണ്ട് തീർത്തിട്ടുണ്ട്. ഇപ്പോൾ തിയേറ്ററിൽ പോകാറില്ലായിരുന്നു. മകൻ നിർബന്ധിച്ചു ഒരുങ്ങിയപ്പോൾ ടിക്കറ്റ് കിട്ടുന്നില്ല. Social മീഡിയ യിലൂടെ കാണുമ്പോൾ ഇത്ര cute aaya ഗിരീഷ് അടക്കം ജാഡ ഇല്ലാത്ത ഈ രീതി തുടർന്നും മുന്നോട്ട് ഉള്ള വഴിയിൽ ഭാവി സിനിമകൾ ഇവരിൽ ഭദ്രമായിരിക്കും... ആശംസകൾ...
ചിരിക്കണമെങ്കിൽ പോയി കാണു.... നല്ല പടം
Sathyam
Athe ❤❤
ചിരിക്കാൻ കൂടുതൽ ഇല്ല bt, ഈ കഥ കൊണ്ടുപോയ രീതി സൂപ്പർ. ഇവരുടെ അഭിനയ രീതി അതിലും സൂപ്പർ. Vry vry different movie
അവതാരിക സൂപ്പർ
@@ninak8232 😂
The interviewer is so sweet and respectful.. we need more people like her..
സത്യം ഈ സിനിമ പിന്നെയും പിന്നെയും കാണാൻ തോന്നുന്നു. നല്ല രസമുണ്ട് അവരുടെ കോമ്പിനേഷൻ അവസാനിക്കില്ലെന്ന് തോന്നിപ്പോകുന്നു
സത്യം. എനിക്കും
Boreadikunnu
Teenagers നു പറ്റിയ പടം ആകും എന്നാണ് ആദ്യം കരുതിയത്....പക്ഷേ കണ്ടപ്പോൾ ഒരു കുട്ടിത്തം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാര്ക്കും ഇഷ്ടപ്പെടും എന്നു മനസ്സിലായി.... teenagers നു repeat watchable ആണ്....nice....love track പറഞ്ഞതും നന്നായി....
Agree That ❤️❤️❤️❤️
Decent anchoring 🤗🤗🤗
പ്രായം 33 ആയത് കൊണ്ട് ഈ film എനിക്ക് അത്ര ഇഷ്ടമാവില്ല ഇത് teenage കുട്ടികൾക്ക് മാത്രമേ ഇഷ്ടമാവുള്ളു എന്ന് കരുതിയാണ് പോയത് , പക്ഷേ ഒരുപാട് ഇഷ്ടപ്പെട്ടു, ഇങ്ങനെ വേണം സിനിമ , നമുക്ക് relate ചെയ്യാൻ പറ്റുന്നതിനോട് മാത്രം ഇഷ്ടം തോന്നുന്നതാവരുത് എല്ലാ പ്രായക്കാർക്കും ഇഷ്ടപ്പെടാൻ പറ്റണം അത് തന്നെയാണ് പ്രേമലുവിന്റെ വിജയം
47😂😂
50 കഴിഞ്ഞ ഞാൻ 5 തവണ കണ്ടു
@@bijuphilipvilloth 😍
@@midhunak9729 😍
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സിനിമ
❤
This was a nice interview. Anchor is also good ❤️
Naslen is too very innocent...❤❤ his innocence reflected in the movie too...
😊 ഈ അവതാരിക സൂപ്പർ ആണല്ലോ
Interviewer really deserves appreciation
സൂപ്പർ film പോയി കണ്ടോ ഒരു രക്ഷയുമില്ല
മമിത യുടെ Expression Common people ന് കൃത്യമായി മനസിലാകും. അതാണ് മമിതയെ വ്യത്യസ്ത ആക്കുന്നത് - ഈ സിനിമയിൽ മാത്രമല്ല .......
Humble children, keep it up
മമ്മൂട്ടിയും മോഹൻലാലും നെസ്ലിനിൽ സംഗമിച്ചിരിക്കുന്നു... അടുത്ത മെഗാ സ്റ്റാർ... ഉറപ്പ്... എന്താ അഭിനയത്തിന്റെ ചന്തം ❤️❤️
ജീവിതത്തിൽ ആദ്യമായി ഒരു പടം 2തവണ തീയേറ്റർ ൽ പോയ് കണ്ടു 😊
രണ്ടോ അതൊക്കെ എന്ത്
ഒരാഴ്ചക്കുള്ളിൽ 4 തവണ കണ്ട ഞാൻ
Same😍
@@jesnajose6226 വീണ്ടും പോയ് 3
Njanu
Njanum
Anchor when she smiles she so cute ❤.....Both anchor and mamitha are cute and gorgeous 😍
Cool director and team... So inncent person... 🥰🥰🥰 made me laugh through out interview.. 😂😂
Rt
Girish ettan al valare cool full chiriyann😅😅😅
Simple anchoring ❤❤❤
(Girish & basil Joseph രണ്ടു പേരുടെയും ചിരിക്ക് ഒരു പ്രത്യേകത ഉള്ള പോലെ ഇല്ലെ....
Nice interview session
Nalla interview
Simple humour sensed director
Premathinu sesham theatreil poyi 2 thavana kanda adhya padan aanu..
Ijjathi Vibe padam.❤
Didn't even know the language, still I'm listening this interview😅. HER expressions 🥰💗
Same here
Ithrem simple director.. 🥰🥰
Naslen ❤️❤️ mamitha
പ്രേമം തലക്ക് പിടിച്ചപപം പെണ്‍കുട്ടി കൾകക് ഉണ്ടാകുന്ന മാറ്റം സംഭാഷണതതിലും ഭാവത്തിലും പ്രവര്‍ത്തിയിലും വന്ന മാറ്റം അതേപടി അഭിനയിച്ചിടടണഠ് ബബിത ഉയരത്തിൽ എത്തട്ടെ
Soopper movie anu...onnu koodi poyi kaanum ...
അതിനു ശേഷം Gokul galeria യിൽ കണ്ടു. എല്ലാവരുടെയും നെസ്ലിൻ, മമത, സംഗീത്, ശ്യാം ജീവിക്കുന്ന മാതിരി നിഷ്കളങ്ക ചലനങ്ങൾ ഒരു പ്രത്യേക നിർവൃതി തരുന്നു. ഈ നല്ല പേർ നില നിർത്തി മുന്നോട്ട് കുതിക്കട്ടെ. Credit goes to Gireesh AD as well.....
അടുത്ത ലേഡി സൂപ്പർസ്റ്റാർ
Say super star
Not lady super star
"Wow, I stumbled upon the gem that is Premalu, a Malayalam film, and I must say, it blew me away! As someone from Karnataka, I'm truly amazed by the storytelling and craftsmanship in this film. Kudos to the creators for such an extraordinary piece of cinema!"
Very Good Anchor 👌🏻
Her name
കണ്ടു ഏപ്രിൽ പത്താം തീയതിയാണ് കണ്ടത് പിന്നെ യും കണ്ടു ബെസ്റ്റ് ഇൻ തിയേറ്റർ എക്സ്പീരിയൻസ് ❤❤
I have seen this movie for 3 times. I can see it again and again. Very nice and light movie with good comedy. You will really enjoy the movie. Everybody's action in this movie was fantastic. Mamitha, special attraction in the movie. She has very beautiful smile and expressions.
സിനിമ ഫുൾ ചിരിച്ചു അടിപൊളി
I don't understand a single word but I am still here !
Grrrreat movie !
Paavam abna.. avaru athu chali aakkiyenkilum as usual standard questions maathram chodichu ..👍 good job!
Interview chiriyoo chiry like it
രണ്ടുവട്ടം കണ്ടവരുണ്ടോ?
Good movie, congratulations Premalu team..
Mamitha is highlet in this movie...
3 pravisham kandu
This interview felt so nice … the host is too genuine and so were the movie team ✌️ kudos
Girish paranjapole Super srars aakum
ഒന്നും പറയാനില്ല....അടിപൊളി സിനിമ 👍👍
നല്ല സിനിമ. കണ്ടു രസികാം. എന്നാൽ കഥയിൽ കാര്യവും ഉണ്ട്
Very close crew,success of film
Set padam must watching theatre experience polikkum
ee anchor te name entha. Nalla adipoli aayittu cheyunnu . Valippum chaliyum illa 👌
I am telugu movie theater experience ❤❤ life long🎉🎉🎉
Adii polii interview kuree chirichu🤣🤣🤣
അടിപൊളി❤ഇനിയും ഇതുപോലെയുള്ള സിനിമകൾ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ❤️
Anchor looks beautiful
നല്ല പടം നല്ല കുട്ടികൾ.. ഭാവിയിൽ ഉയർച്ച..
He’s a director 😍👍🏾
anchor is my next movie heroine!!!
Really good interview
Anchor good 👌
N ❤ M Cobo Super
Cinema powli powli❤❤❤
ഡയറക്ടർ സംസാരിക്കുമ്പോൾ ഇടയ്ക്കു ചിരി തള്ളി വരുന്നു.... അത് തന്നെ ഒരു കോമഡി ആ
ചെറുപ്പത്തിൽ എത്രയോ കാലത്തേക്കുള്ള സിനിമകൾ ll ന്റ് ഷോ ആയി കണ്ട് തീർത്തിട്ടുണ്ട്. ഇപ്പോൾ തിയേറ്ററിൽ പോകാറില്ലായിരുന്നു. മകൻ നിർബന്ധിച്ചു ഒരുങ്ങിയപ്പോൾ ടിക്കറ്റ് കിട്ടുന്നില്ല. Social മീഡിയ യിലൂടെ കാണുമ്പോൾ ഇത്ര cute aaya ഗിരീഷ് അടക്കം ജാഡ ഇല്ലാത്ത ഈ രീതി തുടർന്നും മുന്നോട്ട് ഉള്ള വഴിയിൽ ഭാവി സിനിമകൾ ഇവരിൽ ഭദ്രമായിരിക്കും... ആശംസകൾ...
നിഷ്കളങ്കത തുളുമ്പുന്ന മമിത ക്കും നസ്ലിനും കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ!!!.…..
Really entertainment, 🔥🔥
ഗുഡ് movie. രോമാഞ്ചം കണ്ടു സിനിമ കാണൽ നിർത്തിയ ഞാൻ 😂😂 sanu എറണാകുളം 18--2--24
Malaysia team kandu
Super filim
തൃശ്ശൂർ ഗെയിം
ഇത് ഇപ്പോ ഏറ്റവും നാണക്കാരൻ സംവിധായകനാണല്ലോ😅
സിമ്പിൾ man ഡയറക്ടർ
Great
8:21
12:57
14:51 14:50
Very good anchor
Naslen....gd.nyt
എന്താടാ സീരിയസായി കാര്യം പറയുമ്പോൾ ❤❤❤❤❤
Super move... Vakkukal ella ❤
Ipo thanne 4 thavana kandu
Giresh nalla rasamund samsaram e cinimayil abhinayichal nannayirunnu pulliyude samsaram ellarkum ishttapedum
Anchor❤
ഒന്നുടെ പോയി കാണണമെന്നുണ്ട് ❤️
Neslin. Mamitha. Compo.
🙋ഹായ് 🥰👍🤩😄
Nice movie
Mamithayu chiri oru reshayum ella😊😊❤🥰
എന്റെ നാട്ടിലും ഇതിന്റെ ഷൂട്ടിങ് ഉണ്ടായിരുന്നുഅങ്ങനെ എല്ലാരേയും കാണാനും പറ്റി 🥰
Evde
@@traditionalrecipes1967 വിതുര ശാസ്താംകാവ്
ഭാഗ്യവാൻ
Bhagyavaane😵❤️
Tvm vithura aano ..athu ethu scenes aanu ?
Paavam chengaai gireesh
@@jitheshjithesh920he is happy man
Pullide padam keri koluthi🔥🔥🔥
Appo kittunna oru kick indallo
Good movie
Interviewer 👌
Ivare vech iniyum movie eduthoode
Dircetor ചിരിപ്പിച് കൊല്ലും
Good ❤🔥👌💖
Anchor name please??
❤
suppperb moviee..chirich oopadilaki
ഇതിലൊക്കെ നല്ല അടുപ്പമായിരുന്നു നെസ്ലിനും മമിതയും.. ഇപ്പൊ പടം ഇറങ്ങിയതിനു ശേഷം കണ്ട ഇന്റർവ്യൂസിലൊക്കെ എന്തോ ഒരു അകൽച്ച ഫീൽ ചെയ്യുന്ന പോലെ,,,
ലൈൻ ആയോ ഇനി 😂
ലൈൻ ആയോ ഇനി 😂
@MuhammadIsmail0246 gossip pedichayirikkum
മമിതനെസ്ലിം മെയ്ക്കപ്പ് സൂപ്പർ ആയിരുന്നു
ഒരു നാടൻ പയ്യൻൻ്റെ സ്വപ്നകൊട്ടാരം
Padam kandu super filim
Just laugh unnecessarily. That’s the trend these days .