ഇറങ്ങിപ്പോന്നതിനാൽ ഞങ്ങൾക്ക് ഒരുനഷ്ടവും വന്നിട്ടുമില്ല.കാന്തപുരത്തെ നബിയാക്കി എന്നൊന്നും ആരും പറയണ്ട

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ഇറങ്ങിപ്പോന്നതിനാൽ ഞങ്ങൾക്ക് ഒരുനഷ്ടവും വന്നിട്ടുമില്ല.കാന്തപുരത്തെ നബിയാക്കി എന്നൊന്നും ആരും പറയണ്ട

Комментарии • 118

  • @AbdulSalam-ss3of
    @AbdulSalam-ss3of 4 дня назад +73

    അതു ശെരിയാണ് Ap കാർക്ക് ആരെയും പേടിക്കാതെ ദീൻ പറയാൻ പറ്റും എവിടെ എങ്കിലും ചാരി വെച്ചിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ , ഉള്ളാൾ തങ്ങളും Ap ഉസ്താദും എടുത്ത ധീരമായ തീരുമാനം എന്ത് കൊണ്ടും അഭിനന്ദനം അർഹിക്കുന്നതാണ്

    • @AbdulAzeez-g6i
      @AbdulAzeez-g6i 4 дня назад +2

      APക്കാർ ആയത്ത് ദുർവ്യാഖ്യാനം ചെയ്തവരല്ലെ പിന്നെ നിങ്ങൾക്ക് ആരെ പേടിക്കാൻ

    • @sulaimanva1630
      @sulaimanva1630 4 дня назад

      @@AbdulSalam-ss3of ആരെയും പേടിക്കണ്ട. എന്ത് പൊട്ടപ്പോയത്തം വിളിച്ചു പറഞ്ഞാലും കഴുതകൾ തക്ബീർ ചൊല്ലും. ആർക്കു വേണമെടോ തന്റെയൊക്കെ ആദർശം. മുടി വെള്ളം, മുതബ്ബിരുൽ ആലം വാദം, മടവൂർ ആണ് പോൽ നിഹ്മത്തു നൽകിയത്. അറിയാത്ത ആരുടെ പേരിലും റലിയല്ലാഹു ചൊല്ലാൻ നിങ്ങളല്ലാതെ ഈ ഭൂമിയിൽ ആരും ഉണ്ടാകില്ല.

    • @sulaimanva1630
      @sulaimanva1630 4 дня назад

      @@AbdulSalam-ss3of അതുകൊണ്ടാണെടോ തന്റെയൊക്കെ naviran

    • @ebrayipp1251
      @ebrayipp1251 4 дня назад

      Podaa vahaabi ​@AbdulAzeez-g6i

    • @sharafudheenkv6015
      @sharafudheenkv6015 4 дня назад +2

      Ap ക്കാർ എല്ലാവരുടെയും കാല് നക്കി നടക്കും

  • @Abdulrasheedvp-m2u
    @Abdulrasheedvp-m2u 4 дня назад +35

    എപി ഉസ്താദിന്റെ അരുമ ശിഷ്യൻ തന്നെ പേരോട് ഉസ്താദ് പടച്ചറബ്ബ് പേരോട് ഉസ്താദ്തിന്ന് ആഫിയത്തും ഹിംമത്തും കൊടുക്കുമാറാട്ടെ 🤲🤲🤲

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 4 дня назад +33

    മാഷാ അള്ളാ ❤ പേരോട് ഉസ്താദിന് പകരം പേരോട് ഉസ്താദ് മാത്രം ❤️

  • @MahammadPtr
    @MahammadPtr День назад

    Masha allah valare nalla vishayam

  • @Fakrudheen-pi6kf
    @Fakrudheen-pi6kf 4 дня назад +14

    മാഷാ അള്ളാഹ്

  • @hafzath3277
    @hafzath3277 4 дня назад +5

    ആർജ്ജവമുള്ള വാക്കുകൾ 🎉🎉🎉
    ഞാൻ രണ്ട് സമസ്തയുടെയും പണ്ഡിതൻമാരെ ബഹുമാനിക്കുന്നു. ഇങ്ങനെ എല്ലാവരും ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ രണ്ട് സമസ്തയും തമ്മിലുള്ളൂ. പണ്ഡിതൻമാരെ ക്കാൾ അണികളാണ് ഇക്കാര്യത്തിൽ കർക്കശക്കാർ

  • @ahlubadr313
    @ahlubadr313 4 дня назад +4

    മാശാ അല്ലാഹ്...❤️🌹

  • @abbasem966
    @abbasem966 2 дня назад +1

    الله اكبر وللله الحمد🎉

  • @abdusamad5537
    @abdusamad5537 4 дня назад +9

    👍👍👍

  • @hamzasaquafi4388
    @hamzasaquafi4388 4 дня назад +7

    ❤❤❤❤❤❤❤

  • @musthafam1004
    @musthafam1004 2 часа назад

    Correct irangi Ponnirunnillenkil Shatha Kodeeshwaranmaar Akillaayirunnu 😂😂

  • @kmarsaqafi9972
    @kmarsaqafi9972 4 дня назад +3

    നമ്മുടെ മുത്തുകള്‍

  • @AbubakarAbubakar-w7n
    @AbubakarAbubakar-w7n 18 часов назад

    മാഷാ അള്ളാമഹല്ലിൽനല്ല തല്ല് ഉണ്ടായി

  • @NbbbBbb-o6s
    @NbbbBbb-o6s 4 дня назад +3

    Alhumdhulillha

  • @mohammadsajid-w5u
    @mohammadsajid-w5u 3 дня назад

    Date of speach?

  • @azvlogs5805
    @azvlogs5805 4 дня назад +5

    ഇ കെ വിഭാഗത്തിനു മുസ്ലിം ലീഗിന്റെ മൂടും താങ്ങി നടക്കാനുള്ള ഭാഗ്യം കിട്ടി. അതു വലിയ ഗുരുത്വം ത്തന്നെ

    • @Abdulkareem-pe8gn
      @Abdulkareem-pe8gn 4 дня назад

      Ok ap ക്കാർ എല്ലാവരുമില്ല എന്നാലും കുറച്ചു അതികം ആളുകൾ താങ്ങി നടക്കുന്നത് പിണറായുടെ ഡാഷ് അല്ലേ

  • @AzeezEp
    @AzeezEp 4 дня назад +1

    ❤❤❤

  • @rasheedvly1213
    @rasheedvly1213 12 часов назад

    ഇറക്കി വിട്ടതാണ് എന്നാണ് കേൾവി

  • @ilyasppilyas9210
    @ilyasppilyas9210 4 дня назад +2

    നല്ല രീതിയിലാണ് ഈയാൾ പീഡിയോ ഇട്ടതെങ്കിൽ ok തമ്മിൽ തല്ലിക്കുന്ന വീഡിയോ ഹെഡ് ലൈൻ നിങ്ങൾക്ക് എന്ത് നേട്ടം

  • @majeedkv7236
    @majeedkv7236 4 дня назад +1

    ദു ഹവസിയ്യത്ത്

  • @abdurahman1262
    @abdurahman1262 3 дня назад

    ❤usthad ❤

  • @JahafarswadiqJSK-e1v
    @JahafarswadiqJSK-e1v 4 дня назад +2

    Sunnath jama'at turann parayan ningalke pattu.
    Ath kaalam teliyichu
    Chindikkunnavark ipo manassilaakunnund.

  • @MuhammedAli-l5g
    @MuhammedAli-l5g 21 час назад

    Ap. കാർക്. Ldf. ന്റെ മുടും താങ്ങി നടക്കേണ്ടി വന്നു

    • @JabirKT-l9u
      @JabirKT-l9u 4 часа назад

      മൂട് താങ്ഹിയിട്ടില്ല

  • @jabirsulthantdysulthan8095
    @jabirsulthantdysulthan8095 4 дня назад +2

    👍👍👌👌🌹

  • @abdullaMuyhadeen
    @abdullaMuyhadeen 4 дня назад +1

    സുന്നത്ത് ജമാഅത്ത് എന്ന് പറഞ്ഞാൽ മഹാന്മാരായ ഉസ്താദുമാരുടെ ഗുരുത്വം ഉള്ളവരാണ് ബിദ്അത്ത് എന്നുപറയുന്നത് ഗുരുത്വകേട് കിട്ടിയവരാണ്

  • @moosankutty9091
    @moosankutty9091 4 дня назад

    ഉസ്താദിന് അലിഫ് അലിഫ് ഇഷ്ടം അതേവാദി ഹുദയിലെ പണ്ട് വന്ന ലെറ്റർ ഉസ്താദിന്റെ ഭീഷണി ലെറ്റർഇപ്പോൾ ഉസ്താദ് പറയാറില്ല ഞാൻ മുട്ടത്ത് വെച്ച് പണ്ട് കേട്ടതാണ് പത്ത് വയസ്സിൽ

    • @JUNAyyID
      @JUNAyyID 4 дня назад +1

      പത്തു വയസ്സിൽ കേട്ടതല്ലേ 😂😂😂 പക്വതഎത്താത്ത പ്രായമല്ലേ എങ്ങനെ വിശ്വസിക്കും 😂😂😂😂

    • @moosankutty9091
      @moosankutty9091 4 дня назад

      @JUNAyyID വഹാബികൾ ഭീഷണി പലതും പേരോട് ഉസ്താദിന് പണ്ട് ഉണ്ടാക്കിയിട്ടുണ്ട് 10 വയസ്സന്റെ തിരിയാത്ത വയസ്സാണോ

  • @AbdulRazak-yk6fs
    @AbdulRazak-yk6fs 4 дня назад +1

    മലയാളത്തിൽ പറഞ്ഞത് പോലും മനസ്സിലാക്കാനുള്ള ബുദ്ധി പോലും നിനക്ക് തന്നില്ലല്ലൊ - പിന്നെ എങ്ങിനെ നി ഒക്കെ നന്നാവുക കഷ്ടം

  • @sulaimanvattapparambil252
    @sulaimanvattapparambil252 4 дня назад +1

    സമസ്ത ന്റെ ആദർശം ഈ പറയുന്നതാണ്

  • @noushadnaduvilail1389
    @noushadnaduvilail1389 4 дня назад +1

    ഇനിയും അപ്പുറത്തുള്ളവർക്ക് കാര്യം മനസ്സിലാവുന്നില്ലെങ്കിൽ കാര്യം വളരെ കഷ്ടം തന്നെയാണ്.
    ഇനിയെങ്കിലും മൗനം വെടിഞ്ഞുകൊണ്ട് ദീൻ ഉറക്കെ പറയണം എന്നാണ് എന്റെ അഭിപ്രായം.

  • @mujeebe3237
    @mujeebe3237 4 дня назад

    കേരളത്തിൽ ഒരു KM മൗലവിയും കൂടി പിറന്നു😅

    • @JUNAyyID
      @JUNAyyID 4 дня назад

      പൂതി മനസ്സിൽ വെച്ചാൽ മതി 😂😂😂

  • @musthafamannethodi1036
    @musthafamannethodi1036 4 дня назад +1

    ഇപ്പോൾ BJP യുടെയും വാക്താക്കളായി ഇറങ്ങി പോയന്ന് CPM ക്കാരായിരുന്നു

  • @NoohuAhmed-r8j
    @NoohuAhmed-r8j 4 дня назад +1

    എന്താണ് പറഞ്ഞത് എന്ന്
    പറഞ്ഞയാൾക്കെങ്കിലും മനസ്സിലായോ ?

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 4 дня назад +5

    89 ഇൽ ഇറങ്ങിപ്പോയി എന്ന് നിങ്ങൾ സമ്മതിക്കുന്നു ഓക്കേ പിന്നെ എങ്ങനെയാണ് നൂറാം വാർഷികം ആഘോഷിക്കാൻ ഇപ്പോൾ നിങ്ങൾക്ക് കഴിയുക ഒന്ന് ചിന്തിച്ചു കൂടെ പേരോട്

    • @ebrayipp1251
      @ebrayipp1251 4 дня назад

      Podaa moore chette

    • @rishadfaizimaliyekkalrisha7197
      @rishadfaizimaliyekkalrisha7197 4 дня назад +1

      ഇത് നീ നിന്റെ ഉപ്പയെ വീട്ടിൽ വിളിക്കുന്ന പേര് അല്ലേ ഇതല്ലേ എ പി നിങ്ങൾക്ക് പഠിപ്പിച്ചു തരുന്നതും

    • @Azhar_6178
      @Azhar_6178 4 дня назад

      എവിടുന്നാ ഇറങ്ങി പോന്നത് എന്ന് കൂടെ പറയണം.. സമസ്ത മുശാവര യോഗത്തിൽ നിന്നാണ് ഇറങ്ങിയത്, 23 അംഗങ്ങൾ പങ്കെടുത്ത മുശാവര യോഗത്തിൽ നിന്ന് 6 പേർ.. അവർ പിന്നീട് സമസ്തയെ ഒഴിവാക്കി പോവുകയല്ല ചെയ്തത്..പരസ്യമായി സമസ്ത രജിസ്റ്റർ ചെയ്ത ഭരണ ഘടന അനുസരിച്ചു ജനറൽ ബോഡി വിളിച്ചു ചേർത്ത് ( വർക്കിങ് സെക്രട്ടറി, വൈസ് പ്രസിഡന്റ്‌ തുടങ്ങി 10 മൂശാവർ അംഗങ്ങൾ നേതൃത്വത്തിൽ ആണ് ജനറൽ ബോഡി പണ്ഡിതന്മാരായ ആയിരങ്ങളെ സാക്ഷിയാക്കി വന്ന് ചേർന്നവരിൽ നിന്ന് 1926 ഇൽ തുടങ്ങിയ സമസ്ത 1935 ഇൽ രജിസ്റ്റർ ചെയ്തെ ഭരണ ഘടന പാലിച്ചു കൊണ്ട് തൊട്ടടുത്ത വർഷത്തേക്കുള്ള മുശാവര അംഗങ്ങളെ തീരുമാനിച്ചു പുന സംഘടിപ്പിച്ചത്.. ചരിത്രം പഴമക്കാരിൽ നിന്ന് നേരിട്ട് ചോദിച്ചു പഠിക്കുക.. അപ്പൊ ഈ മുശവര നടത്തുന്ന സമസ്തക്ക് 98 വയസ്സ്..

    • @SabeerKp-g6v
      @SabeerKp-g6v 4 дня назад

      നീയും ചിന്തിച്ചു നോക്ക്

    • @ebrayipp1251
      @ebrayipp1251 4 дня назад

      @@rishadfaizimaliyekkalrisha7197 podaa

  • @mhdsvlog2469
    @mhdsvlog2469 4 дня назад +3

    നബി ചര്യ അല്ലല്ലോ നിങ്ങളുടെ മെയിൻ, സ്വന്തം ഉണ്ടാക്കിയ കുറെ കാട്ടിക്കൂട്ടലുകൾ അല്ലെ??
    കാറാമത്തുകാർ 😄😄😄

    • @JUNAyyID
      @JUNAyyID 4 дня назад

      വഹാബി ആണല്ലേ 😂1

  • @shafeekhputhukkolli
    @shafeekhputhukkolli 4 дня назад +1

    AP യെ പുറത്താക്കിയതാണ് എന്നാണ് ഞാൻ ചെറുപ്പത്തിൽ കേട്ടത്.....ഇനി ഇറങ്ങിപ്പോന്നതാണെങ്കിൽ കൊടും ചതിയാണ് സമുദായത്തോട് ചെയ്തത്..ഭിന്നിപ്പിച്ചവർക്ക് അള്ളാഹു കടുത്ത ശിക്ഷ തന്നെ കൊടുക്കാതെ വിടുമോ

    • @AbdulRazak-yk6fs
      @AbdulRazak-yk6fs 4 дня назад

      ഏതായാലും മൂരികളുടെ സഫാ അത്തിന്ന് ആവശ്യമില്ല ഇറങ്ങി വന്നത് സുന്നത്ത് ജമാഅത്ത് സo രക്ഷിക്കാൻ വേണ്ടിയാണ് അത് ന്റെ തിക്തഫലമാണ് സജറയും സുഹാബിയു o മുഖം കെട്ടു നാറികൊണ്ടിരിക്കുന്നത്

    • @fifas4807
      @fifas4807 4 дня назад

      😂ഇത്ര കാലം ശിക്ഷ കൊടുത്തത് പോരെ...ശംസുൽ ഉലമയെ പട്ടിക്കാട് നിന്നും പുറത്താക്കിയത് എന്തിന് ...അത് അന്വേഷിച്ചാൽ നിനക്ക് മനസ്സിലാകും

  • @MyBoss-e3d
    @MyBoss-e3d 4 дня назад +2

    മസാഹല്ല. 👍

  • @jafarmusliyar3365
    @jafarmusliyar3365 4 дня назад +2

    ലാഭമുണ്ടാക്കാൻ വേണ്ടി ഇറങ്ങി പോയവർക്ക് നഷ്ടംഉണ്ടാവുകയില്ല.സ്വന്തം ഉസ്താദുമാരും ഉസ്താദുമാരുടെ ഉസ്താദുമാരും ഇരിക്കുമ്പോൾ അവരുടെ തലയിൽകസേരയിട്ട് ഇരിക്കാൻ കഴിയാത്തതുകൊണ്ട് . ഇറങ്ങിപ്പോന്നു.എന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ആർക്കും ബോധ്യപ്പെടും

    • @abdulnasir5286
      @abdulnasir5286 4 дня назад

      Shamsul ulama Ap usthaadinde usthaad onnumalla anyeshish nokk

  • @thengilakathsadaath4882
    @thengilakathsadaath4882 4 дня назад

    👍👍👍👍👍👍

  • @നൂറേഇലാഹിദിക്ർമജ്ലിസ്

    നിങ്ങൾ എന്തല്ലാം ഹറാം ചെയ്യുന്നു,,,

    • @AssainkM
      @AssainkM 4 дня назад

      Erangyporumbl
      Samastayumkondu
      Ponnatane

    • @JUNAyyID
      @JUNAyyID 4 дня назад

      നീ ഹറാംമൊന്നും ചെയ്യാത്ത വലിയ്യായിരിക്കുമല്ലേ 😂😂😂😂

  • @althafahmed4102
    @althafahmed4102 3 дня назад

    ആധുനിക കാലത്തെ ളിഹർ പള്ളികൾ ആണ് ഇന്ന് കാണുന്ന സമസ്ത, വഹാബി, തബ്ലിക്, ജമാഅത്തെ ഇസ്ലാമി ഇവരെ പിൻപറ്റി ഇവരിൽ നിന്നും ഉദടെലെടുത്ത72വിഭാഗം ആയ മറ്റുള്ളവരുടെയും പള്ളികൾ എന്നത് ചിന്തിച്ചു പോകുന്നു

  • @rashdfocus4384
    @rashdfocus4384 2 дня назад

    എങ്ങനെ പറഞ്ഞിട്ടും ക്ലിയർ ആവുന്നില്ല. വഹാബി കൂട്ട് കേട്ട് പറയാനേ പറ്റാത്ത വിധം ആയിപ്പോയി.

  • @Sayed-h6j4o
    @Sayed-h6j4o 3 дня назад +2

    😂😂😂
    അരീക്കാട് പള്ളിപ്പിരിവിൽ ഉണ്ടായ കളവ്, അതിന്റെ ഭാഗമായി ഒരാളെ സമസ്ത പുറത്താക്കി, അയാൾ വേറെ 3 പേരെ കൂട്ടി സമസ്തക്കു എതിരെ പ്രവർത്തിച്ചു, തുടർന്ന് ആ മൂന്ന് പേരെയും പുറത്താക്കി, അങ്ങിനെ അവർ ഒരു സംഘടന ഉണ്ടാക്കി
    മേനോൻ സമസ്ത, ആ സമസ്ത പിന്നീട് ആൾ ദൈവത്തെ പൂജിക്കുന്ന പോലെ ഒരു കേന്ദ്രബിന്ദുവിൽ മാത്രം ഒതുങ്ങി കാരന്തൂരി സമസ്തയിൽ നിന്നും കന്ത് കാരന്തൂരി മതമായി വളർന്നു
    പണവും പ്രതാപവും മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിച്ച ഈ കാരന്തൂരി കന്ത് മതം നാടുനീളെ കയ്യേറ്റവും അക്രമവും ആയി പൊതുസമൂഹത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു
    തെമ്മാടിത്തവും കാട്ടാളത്തവും മാത്രം അടിമകളെ പഠിപ്പിച്ചു വിടുന്ന കന്ത് മതത്തെ പൊതുജനം കല്ലെറിയുന്ന കാലം വിദൂരമല്ല

    • @zaharafathima2075
      @zaharafathima2075 3 дня назад

      ഇതിന് മറുപടി പടച്ചോൻ നിനക്ക് നാളെ പരലോകത്ത് വെച്ച് തരും

    • @muhammednafih7618
      @muhammednafih7618 3 дня назад

      ലോകം തിരിയാത്ത ആളാണോ നിങ്ങൾ
      ചരിത്രം രേഖ വെച്ച് പഠിക്കണം
      തെമ്മാടിത്തരം കൊണ്ട് ഉദ്ദേശിച്ചത് എന്താണ്

    • @Sayed-h6j4o
      @Sayed-h6j4o 3 дня назад +1

      @muhammednafih7618 എനിക്ക് ഇനിയും ഈ നാറിയ കന്ത് കാരന്തൂരി മതത്തെ കുറിച്ചു പഠിക്കേണ്ട ആവശ്യകതയില്ല
      എന്റെ ചെറുപ്പം മുതൽ ഇന്ന് വരെ ഞാൻ നേരിട്ട് അനുഭവിച്ചതിന്റെ ഭാഗമായിട്ടാണ് ഞാൻ പറയുന്നത് തെമ്മാടിത്തരം മാത്രം പഠിപ്പിച്ചു വിടുന്ന മതം ആണ് കാരന്തൂരി കന്ത് മതം എന്ന്

  • @abujunaid8835
    @abujunaid8835 3 дня назад

    നിങ്ങൾക് ഒരു നഷ്ട്ടവും വന്നിട്ടില്ല പക്ഷെ സത്യാവശ്വസിയുടെ ഇടയിൽ പിന്നിപ്പുണ്ടാക്കിയില്ലേ... അതിന് നിങ്ങൾ അല്ലഹ് വിന്റെ മുമ്പിൽ ഉത്തരം പറയണ്ടേ... നിങ്ങൾ ബിന്നിച്ചു പോകരുതേ എന്ന അല്ലാഹുവിന്റെ കല്പനയ്ക് നിങ്ങൾ എതിർ പ്രവർത്തിച്ചില്ലേ... റബ്ബിന്റെ കല്പനയെ തെറ്റിപ്പിക്കുന്നവർക് എന്താ വിധി...

  • @UHS-k7c
    @UHS-k7c 4 дня назад +1

    കാഷ്ടം കഴുകിയാൽ നന്നാവൂല അത് ഏതു കാഷ്ട്ടം ആയാലും ആര് കഷ്ടിച്ചാലും നല്ലത് എന്ന് തോണീറ്റ് കാര്യം ഇല്ലാ ഹഖായ പാത തിരഞ്ഞെടുക്കുക

    • @kmarsaqafi9972
      @kmarsaqafi9972 4 дня назад +1

      കാഷ്ട്ടം തിന്നാന്‍ പോകണ്ട
      അതാണ് പേരോടുസ്താദ് പറഞത്

  • @abuhamna4699
    @abuhamna4699 4 дня назад +1

    ഉസ്താദെ നിങ്ങൾ എന്നും എപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെയാണ് - പാർട്ടി ഇല്ല എന്ന് വെറുതെ പറയരുത്

  • @swafwanswafu8992
    @swafwanswafu8992 4 дня назад +5

    ഓട്ട അടക്കലും തുറക്കലും ആണ് ഇപ്പൊൾ പണി 😂😂😂😂😂

  • @abdullaMuyhadeen
    @abdullaMuyhadeen 4 дня назад

    പരിശുദ്ധ ഇസ്ലാമിന്റെ ബദ്ധവൈദികളായ തനി കമ്മ്യൂണിസത്തിന് അങ്ങേയറ്റം വളരാൻ പലപ്പോഴും പാകം ഒരുക്കി കൊടുത്തിട്ടുണ്ട് അവർ മുസ്ലീങ്ങളെ കൊന്നാൽ നിങ്ങൾക്ക് പ്രശ്നമില്ല അവർ മുസ്ഹഫിൽ മൂത്രമൊഴിച്ചു പള്ളിക്കര പ്രശ്നമില്ല ഇവിടെ ബിജെപിക്കാരെ പോലും വെല്ലുന്ന രൂപത്തിലുള്ള എത്രയോ തോന്നിവാസങ്ങൾ അവർ ചെയ്തിട്ടുണ്ട് അന്നൊക്കെ നിങ്ങളുടെ അവർക്ക് പാദസേവ ചെയ്തിട്ടുണ്ട് പിന്നെ നിങ്ങൾ പറയുന്നു ആരെയും താങ്ങിയിട്ടില്ല പറയുന്നത് നിങ്ങളെപ്പോലെ താങ്ങിയവർ ആരുമില്ല എന്ന് വിചാരിച്ച് വഹാബികൾക്ക് ഏണിവെച്ചു കൊടുക്കണമെന്നല്ല അതിനോട് നമുക്ക് ഒരു അല്പം പോലും യോജിപ്പില്ല

  • @abdurahmanparakkal1679
    @abdurahmanparakkal1679 4 дня назад +3

    ഇറങ്ങി പോയതല്ലേ ഇറക്കി വിട്ടതാണ് 😅😅

    • @JUNAyyID
      @JUNAyyID 4 дня назад

      നീയാണോ ഇറക്കി വിട്ടത് 😂😂

  • @SaidudeenSaifu
    @SaidudeenSaifu 4 дня назад +2

    ഇറങ്ങി പോയത് കൊണ്ട് ദുനിയാവിൽ ഒരു പാട് ഉണ്ടാക്കാൻ പറ്റി 😂

  • @sirajk2053
    @sirajk2053 4 дня назад

    ആവശ്യം ഇല്ലാത്ത സ്ഥലത്ത് പള്ളി ഉണ്ടാക്കാൻ വേണ്ടി സകാത് വാങ്ങുന്നത് ശരി തന്നെ😂

  • @abdulhakkim679
    @abdulhakkim679 4 дня назад

    Ibileesine duniyavil valiyapathavi koduthu angane palarkum moilyare

  • @Fakrudheen-pi6kf
    @Fakrudheen-pi6kf 4 дня назад

    ഇതെന്താ. മസാഹല്ല. ?

  • @shaheershaheer3540
    @shaheershaheer3540 4 дня назад +1

    പേരോട് സലഫി

  • @lateefqa3143
    @lateefqa3143 4 дня назад

    പുത്തൻ വാദികളുടെ കേരളത്തിലെ പാളികളിൽ കയറി
    നമസ്ക്കരിക്കുന്നതാണ് ഹറാം.
    എന്നാൽ മക്കയിലും മദീനയിലും
    ഉള്ള സാക്ഷാൽ സലഫിളൈ കണ്ടു സലാം പറയാം. അവരുടെ
    കാ നമസ്കരിക്കാ.. അവരുടെ
    പക്കൽ നിന്ന് ഇരന്ന് പണം വാങ്ങി
    ക്കുകയും ചെയ്യാം. എന്താണ്
    ഉസ്താദേ ഈ പൊട്ടത്തരം വിളമ്പു
    ന്നത്? പണം കണ്ടാൽ കവാത്ത്
    മറക്കുന്ന വല്ലാത്ത ജാതി തന്നെ😅

  • @Alsafa-gp6jd
    @Alsafa-gp6jd 4 дня назад

    അനിൽപ് ഇന്നും ഉണ്ടങ്കിൽഷെരീഅത്ത് പണ്ഡിതർക്ക് ഒരു വേർതിരിവ് ഉണ്ടാവില്ലായിരുന്നു ഇപ്പോ ആത്മീയത പോലും ഇല്ലാത്ത ഓരോ സങ്കടനക്ക് പിന്നാലെ നെട്ടോട്ടമോടുന്ന തിരക്കിലാണ് അമ്പിയാക്കളുടെ അനന്തരാവകാശികൾ മുത്ത് നെബി ത്തങ്ങളിലൂടെ ദീൻ പ്രെബോതനത്തിലൂടെ ജനങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ മുത്ത്നെബിത്തങ്ങൾ അയച്ചവരാണ് ത്തൊരീകത്തിന്റെ മുറബ്ബിയായ
    മശായികുമാർ അവരുമായി ആത്മീയ ബന്ധം ഉള്ളവർക്കേ രക്ഷയൊള്ളു.. അവരെഎല്ലാം വ്യാജൻമാരെന്നും പറഞ്ഞൂ നടക്കുന്ന ആത്മീയത ഇല്ലാത്ത ഷെരീഅത്ത് പണ്ഡിതർ വളരെ അബകടമാണ്

  • @sharafudheenkv6015
    @sharafudheenkv6015 4 дня назад +4

    തിരിഞ്ഞു മറിഞ്ഞും എല്ലാവരുടെയും കാല് നക്കി നടക്കും ap ടീം

    • @sainabasaina8125
      @sainabasaina8125 4 дня назад

      😡

    • @AbdulRazak-yk6fs
      @AbdulRazak-yk6fs 4 дня назад

      അത് കൊണ്ടാണല്ലൊ തറവാട്ടിൽ പോയി കുമ്പസാരം നടത്തിട്ടും പോര മാധ്യമങ്ങളുടെ മുമ്പിലും പൊതു സമൂഹത്തിന്ന് മുമ്പിലും കുമ്പസാരം നടത്താന് > ണ് യജമാനന്റെ പ്രഖ്യാപനം.

    • @sharafudheenkv6015
      @sharafudheenkv6015 4 дня назад

      @@AbdulRazak-yk6fs എന്നാലും ഇയാളെ പോലെ തിരിഞ്ഞു മറിഞ്ഞും നക്കുന്ന പരിപാടി ഇല്ല

  • @AbdulkhaderBaqavi-ty7rc
    @AbdulkhaderBaqavi-ty7rc 3 дня назад

    Ap kkarude vahhabisam noushad ahsani theliv sahidam vivarikkunnu

  • @sulaimanva1630
    @sulaimanva1630 4 дня назад +3

    വെറുതെ സമയം കളയണ്ട പേരോടെ, നിങ്ങൾ കിതാബ് ഓതുമ്പോൾ നമ്മൾ അധ്യാപകരായി അവിടെയുണ്ട്.പറ്റാത്തത് കൊണ്ട് ഇറങ്ങി പോയതല്ല. ഉൾകൊള്ളാൻ കഴിയാത്തവർക്കുള്ള വഴി അതാണെന്ന് കാണിച്ചു കൊടുത്തു. അതിലൂടെ ആ സംഘം പുറത്തേക്ക് പോയതാണ്. അതോടെ ആ ശല്യം ഒഴിവാഴി.

    • @AlialsamraSamra
      @AlialsamraSamra 4 дня назад +1

      Pooyathu kondu. Raskhappettu

    • @AlialsamraSamra
      @AlialsamraSamra 4 дня назад +1

      Mappu pparayatha. Deerada

    • @ibrahimab8203
      @ibrahimab8203 4 дня назад

      ഇപ്പോൾ നിങ്ങൾ തമ്മിൽ തല്ലുന്നു

  • @Asharafasharaf-z6x
    @Asharafasharaf-z6x 4 дня назад

    മാഷാഅല്ലാഹ്‌

  • @shadu_gamer77777
    @shadu_gamer77777 4 дня назад

    👍🏻👍🏻👍🏻

  • @shafeeqpkv7206
    @shafeeqpkv7206 4 дня назад

    ❤❤❤❤