എന്ത് കൊണ്ടാണ് ഈ വെക്തി ആദ്യത്തെ പോലെ നിങ്ങളോടു പെരുമാറാത്തത് അകന്നു തുടങ്ങിയോ

Поделиться
HTML-код
  • Опубликовано: 29 июн 2024
  • Malayalam Astro and Tarrot Card Reading and Manifestation techniques for wishfulfillment...
    ഞാൻ ഇടുന്ന വിഡിയോസ് സംബന്ധിച്ച് ഏത് സംശയങ്ങക്കും നിങ്ങൾക് മറുപടി തരുന്നതായിരിക്കും അതിനായി ചാനൽ സബ്സ്ക്രൈബ് ചെയുക ബെൽ ഐക്കൺ ക്ലിക്ക് ചെയുക... പേർസണൽ റീഡിങ് ആവിശ്യമുള്ളവർ വാട്സ്ആപ്പ് കോൺടാക്ട് ചെയുക 8747939959

Комментарии • 32

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj День назад +5

    100% സത്യം ഇപ്പോൾ എന്നെ 2മാസമായി ഫുൾ ബ്ലോക്ക്‌ ആക്കി അവളുടെ അമ്മ കാരണമാണ് വിവാഹം ഉറപ്പിച്ചതായിരുന്നു അവൾ എല്ലാം മനസ്സിലാക്കി തിരിച്ചു വന്നാൽ മതിയായിരുന്നു Thank you universe 🙏🙏🙏

  • @user-vy5ep9qf5x
    @user-vy5ep9qf5x 21 час назад

    എന്റെ ഭർത്താവ് കാരണം എന്റെ ജീവിതം നശിച്ചു എന്റെ വീട്ടിലെ സന്തോഷം പോയി എന്റെ ആരോഗ്യം നശിച്ചു ഞാൻ വെറും zero ആയി, ഇനി മരണം മാത്രേ മുന്നിൽ ഉള്ളു. റിലേഷൻ പോട്ടെന്നു വെച്ചിട്ടും ആരോഗ്യം നേരേ ആക്കി എടുക്കാൻ പറ്റുന്നില്ല മരുന്ന് കഴിച്ചു മടുത്തു 😭💔ഞാൻ മാറിക്കൊടുത്തു അയ്യാൾക്ക് ഞാൻ ഒരിക്കലും ഭാരം ആകാൻ ആഗ്രഹിച്ചിട്ടില്ല. കാരണം ഞാൻ ഒരു ദരിദ്രവാസിയാണ്. എന്നെകൊണ്ട് ഭർത്താവ് നു സാമ്പത്തികമായി ഗുണം ഇല്ലെന്നു ഞാൻ മനസ്സിലാക്കി. അമ്മായിയമ്മ ഇതിൽ ഒരുപാട് കളികൾ നടത്തി. ബ്ലാക്ക് മാജിക്‌ വരെ. അവരുടെ ലൈഫ് ൽ നിന്ന് മാറിപ്പോന്നാൽ എങ്കിലും രക്ഷപ്പെടും എന്നു വിചാരിച്ചു പക്ഷേ 💔😭

  • @ReenapReena
    @ReenapReena День назад +5

    എന്റെ reading ആണ് ഇത് അവൻ തിരിച്ചു വരാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു

  • @jithinppjithu7028
    @jithinppjithu7028 День назад +2

    3 വർഷം ആയി പോയിട്ട്😢😢😢😢ബെസ്റ്റീ ഫോട്ടോസ് ഇടുന്നെ എന്തിനാ ചോദിക്കൻ പോയതാ.....അന്ന് പോയതാ അവൾ😢😢😢😢😢😢😢😢ഒരുപാട് സ്നേഹം എന്നോട് കാണിച്ചു ചതിക്കാൻ ആണെന്ന് വിചാരിചില്ല.. എന്റെ പെണ്ണിന് ഫോട്ടോസ് അവൻ ഇട്ടാൽ ഞാൻ ചോദികണ്ടേ😥😔😔😔😔അത് ഞൻ പറഞ്ഞപ്പോൾ എന്നെ സംശയ രോഗി എന്നു😢😢

  • @ResmiRemesh
    @ResmiRemesh День назад +2

    ❤️Thanku ഇത് എന്റെ കാര്യം ആണ് പറഞ്ഞതെന്ന് തോന്നി ❤️

  • @IshaanthVijesh
    @IshaanthVijesh День назад +1

    നമ്പർ തരുമോ മാഡം പ്ലീസ്

  • @Rejani341
    @Rejani341 День назад

    ഇതു full എന്റെ reading തന്നെ 🙏🏾🙏🏾🙏🏾

  • @AnoopKumar-nv6vj
    @AnoopKumar-nv6vj День назад +4

    ചേച്ചി .... എൻ്റെ ദിവ്യ എപ്പോൾ വരും പറയു ...🎉🎉

  • @RJP-mu2ld
    @RJP-mu2ld День назад +2

    ❤ Thank you my divine❤

  • @bindhyabiju4894
    @bindhyabiju4894 День назад

    എന്റെ person മുൻപത്തെക്കാളും കൂടുതൽ സ്നേഹത്തോടെ തിരികെ വരുമെന്ന് ഞാൻ ഉറച്ചു viswasikkunnu

  • @user-np3zh6uq1l
    @user-np3zh6uq1l День назад +1

    Ente reading. Thank you mam❤❤❤❤. Thank you Universe ❤️🙏💕🙏🙏🙏🙏

  • @minibinu2917
    @minibinu2917 19 часов назад

    Thank U Universe, Thank U God and Thank U Angels ❤ Avan varum 🙏🙏🙏

  • @sandhyabkumar6964
    @sandhyabkumar6964 День назад

    Thx mam.

  • @prijivl8880
    @prijivl8880 12 часов назад

    Thank you universe

  • @user-mx4pq5eu2h
    @user-mx4pq5eu2h 16 часов назад

    Thanku universe ❤❤❤❤❤

  • @snekha6747
    @snekha6747 День назад

    Thanks 🙏

  • @SuhasKk-kt5wk
    @SuhasKk-kt5wk День назад

    ❤thank you

  • @user-is2sn2ju1e
    @user-is2sn2ju1e День назад

    Thankyou universel 🙏🙏🙏🙏

  • @emmagreen1929
    @emmagreen1929 День назад

    Thank u universe 🙏🙏🙏

  • @acube2188
    @acube2188 День назад

    ഭയങ്കര കേറിങ് ആണ്