Iniyenkilum Malayalam Full Movie | Mohanlal | Mammootty | HD | Political Film |

Поделиться
HTML-код
  • Опубликовано: 30 мар 2019
  • Iniyengilum is a 1983 Indian Malayalam-language film, directed by I. V. Sasi and produced by NG John. The film stars Mammootty, Mohanlal, Ratheesh, Lalu Alex and Ranipadmini in lead roles. The film had musical score by Shyam.
  • КиноКино

Комментарии • 508

  • @thamimta
    @thamimta Год назад +400

    ഗണേഷ് കുമാർ MLA യുടെ പ്രസംഗം കേട്ടിട്ട് സിനിമ നോക്കാൻ വന്നവർ ആരൊക്കെ? ?????😅😅

  • @joshinjomon9820
    @joshinjomon9820 Год назад +121

    Ganesh Kumar സാറിന്റെ പ്രസംഗം കേട്ട് ഈ സിനിമ തിരഞ്ഞ് വന്നവർ ആരൊക്കെ ❤🥰

  • @ashminaashmi434
    @ashminaashmi434 Год назад +87

    ഗണേഷ് sir ന്റെ speech kett വന്നവർ like👍

  • @thamburanthamburan1822
    @thamburanthamburan1822 Год назад +43

    കെബി ഗണേഷ് കുമാറിന്റെ പ്രസംഗം കണ്ട് കാണാൻ വന്നവർ ലൈക്‌ ❤

  • @shafeekfabshafeekfab2982
    @shafeekfabshafeekfab2982 2 года назад +52

    ഇന്നും കാലിക പ്രസക്തി ഉള്ള സിനിമ. ഇനിയും എത്ര തലമുറ കഴിയണം ഈ അവസ്ഥമാറുവാൻ അത് ഒരു ചോദ്യചിഹ്നമായി ഇന്നും തുടരുന്നു 😔😔

    • @ajscrnr
      @ajscrnr Год назад

      എല്ലാം ശരിയാകും

    • @kannankollam1711
      @kannankollam1711 Год назад +1

      @@ajscrnr ശരിയാകും ഒലക്ക ഈ നാട് നന്നാകണമെങ്കിൽ ഇവിടെ നാട്ടുകാരുടെ മനോഭാവം മാറണം എന്നാൽ പകുതി മാറി പിന്നെ സർക്കാർ ഉദ്യോഗസ്ഥന്മാർ അവരുടെ ജോലി ശരിയായി ചെയ്താൽ എല്ലാം ശരിയാകും. നമ്മൾ എല്ലാരും വ്യക്തിയെ നോക്കി വോട്ടു ചെയ്യുക അല്ലാതെ കൊടി നോക്കി വോട്ട് ചെയ്യാൻ നിന്നാൽ ഈ നാട് പിന്നെയും നന്നാവാൻ വർഷങ്ങളെടുക്കും

    • @ellmohammed6279
      @ellmohammed6279 5 месяцев назад

      ​@@kannankollam1711😅

  • @syamkumarm7114
    @syamkumarm7114 Год назад +45

    ഈ പടം 1983 ൽ ജപ്പാൻ & ഹോംഗ് കോങ് ൽ ഷൂട്ട് ചെയ്ത പടം ആണെന്നു ബിഗ് ബോസ് ൽ ലാലേട്ടൻ പറഞ്ഞു കേട്ടിട്ടു വന്നത് ആണ്😄🙌

    • @nivin7360
      @nivin7360 Год назад +2

      1:36:14 Ganesh Kumar MLA പറഞ്ഞത് ഈ സീൻ അല്ലേ.

    • @rs8920
      @rs8920 Год назад +1

      ഗണേഷ്കുമാർ പറഞ്ഞിട്ട് വന്നതാണ് 😂

  • @ceeteeagencies147
    @ceeteeagencies147 Год назад +21

    ഗണേഷ് കുമാർ ന്റെ പ്രസംഗം കെട്ട് ഇവിടെ വന്നു ഈ സിനിമ കാണുന്നവർ ഉണ്ടോ Like

  • @prajup6789
    @prajup6789 3 года назад +70

    രതിനിർവേദം പോലുള്ള സിനിമകൾ 2013ഇൽ വീണ്ടും എടുത്തതുപോലെ ഈ സിനിമ വീണ്ടും എടുത്തിരുന്നെങ്കിൽ.. ഇപ്പോഴും ഈ കാലത്തും കേരളത്തിന്‌ പറ്റിയ സിനിമ..😂😂

    • @vijimaryphilip6941
      @vijimaryphilip6941 2 года назад +1

      W 🍥

    • @vasantha3086
      @vasantha3086 2 года назад

      Vegetables and
      Map p

    • @ajscrnr
      @ajscrnr Год назад +1

      പുരോഗമനം പറഞ്ഞ് പറഞ്ഞ് മലയാളി 40 വർഷം കഴിഞ്ഞിട്ടും അവിടെ തന്നെ നിൽപ്പുണ്ട്..😂

  • @jabzee627
    @jabzee627 Год назад +23

    നമ്മടെ ഗണേഷ് sir പറഞ്ഞിട്ട് കാണാൻ വന്നവർ ആരൊക്കെ

    • @cjgjjcjg8365
      @cjgjjcjg8365 Год назад

      Najn ennu kanunnu eppam time 10 pm saudyil an najn eppam ullathu

  • @abishekv.c1460
    @abishekv.c1460 Год назад +12

    ഗണേഷ്‌കുമാറിന്റെ പ്രസംഗം കേട്ടു വന്നവരുണ്ടോ🤣

  • @johnantony7237
    @johnantony7237 2 года назад +14

    മൂവിൽ cctv, concrete mixing tanker കണ്ടവരുണ്ടോ.... കാലങ്ങൾക്കു മുന്നേ സഞ്ചരിച്ച സിനിമ, is a real political move

  • @noushucaca7176
    @noushucaca7176 3 года назад +33

    ഐ. വി ശശി എന്ന മാന്ത്രിക സംവിധായകന്റെ കരവിരുത് ആദ്യന്തം നിറഞ്ഞു നിന്ന സിനിമ , ഇത്രയും കഥാപാത്രങ്ങൾ മനസ്സിൽ താങ്ങി നിൽക്കുന്ന തന്ത്രം!

  • @vishnusurya5389
    @vishnusurya5389 2 года назад +67

    ഓരോ സീനിലും അതുല്യ കലാകാരമ്മാരുടെയും കലാകാരികളുടെയും കയ്യൊപ്പ് 👍👌 ലാലേട്ടൻ 22 വയസ്സിൽ സൂപ്പർ പെർഫോമൻസ് 👌

    • @rijashome9266
      @rijashome9266 9 месяцев назад

      23 vayasil alle manjil virinja pookkal il abhinayichath

  • @myxp8129
    @myxp8129 Год назад +21

    2023 ബിഗ് ബോസിൽ മോഹൻലാൽ ഈ സിനിമയെ കുറിച്ച് പറഞ്ഞത് കേട്ട് കാണാൻ വന്നവർ ആരൊക്കെ ഉണ്ട്😊😊😊

    • @Rakanjisjjdjdjd
      @Rakanjisjjdjdjd Год назад +2

      Undada 🔥

    • @asmaas0798
      @asmaas0798 Год назад +2

      ഞാൻ ഉണ്ട് ആ പേര് പറഞ്ഞപ്പോൾ തന്നെ യൂട്യൂബിൽ പോയി നോക്കി

    • @binuds9396
      @binuds9396 Год назад +7

      ഞാൻ എംഎൽഎ ഗണേഷ് സിർ പറഞ്ഞത് കേട്ട് കണ്ടത് ആണ്

    • @cupofjoe3633
      @cupofjoe3633 Год назад +4

      By hearing Ganesh’s message

    • @RajeevGopi-hy1vo
      @RajeevGopi-hy1vo Год назад +4

      ഗണേഷ് സർ MLA പറഞ്ഞത് കേട്ട് രണ്ടു പടവും കണ്ടു 👌👍👌

  • @vijiprakash1632
    @vijiprakash1632 3 года назад +15

    സീമ ചേച്ചി ക്ലാസിൽ ഇരുന്നുള്ള ആകൂവൽ ഉണ്ടല്ലോ. ഹൊ അടിച്ചു കലക്കിയില്ലെ. ജീവിതത്തിൽ വേറിട്ട് പകർത്താൻ ആകിയ ആസീൻ ഒരിക്കലും മറക്കാൻ കഴിയില്ല ഒരിക്കലും...

  • @ayurdharani381
    @ayurdharani381 Год назад +8

    ഇതുപോലൊരു സിനിമാക്കാരൻ ഇനിയുണ്ടാവുകയില്ല. ഐവി ശശി പ്രണാമം

  • @asifsait8752
    @asifsait8752 Год назад +4

    ഗണേഷ് കുമാർ സാർ എംഎൽഎ പറഞ്ഞപ്പോഴാണ് ഞാൻ ഈ പടം കാണുന്നത് നല്ല പടമാണ് 40 വർഷത്തിൽ മുകളിലായി ഈ പടം ഇറങ്ങിയിട്ട്, എംഎൽഎ പറഞ്ഞത് 50 വർഷത്തിലധിവായനാണ് അത് തെറ്റായ സന്ദേശമാണ് 40 വർഷമായി ഈ പടം ഇറങ്ങിയിട്ട് എംഎൽഎക്ക് എല്ലാവിധ ആശംസകളും ഞാൻ അർപ്പിക്കുന്നു

  • @kurumbinikodan3833
    @kurumbinikodan3833 3 года назад +6

    ഇതുവരെ ഞൻ കാണാത്ത സിനിമ
    ടോർക്കിയോ ഒളിമ്പിക്സും ആയി ബന്ധപ്പെട്ട് മനോരമന്യൂസിൽ ഈ സിനിമ വിഷദീകരണം കണ്ട് വന്നു

  • @Rani45612
    @Rani45612 Год назад +6

    ഗണേഷ് സാർ ഈ സിനിമ പോലെയാണ് കേരളം ഇപ്പോഴും എന്ന് പറഞ്ഞത് കേട്ട് കാണാൻ വന്നതാ

  • @gireeshg2523
    @gireeshg2523 Год назад +7

    ഗണേഷ് കുമാർ എംഎൽഎ പറഞ്ഞു വന്നു കണ്ടു.. അങ്ങനെ ആരെങ്കിലും ഉണ്ടോ..👍👍

  • @ajraldev7568
    @ajraldev7568 2 года назад +11

    I still remember the saying which connects the 3 similar movies when young.
    “Ee naadu.. Iniyenkilum.. Unaroo..”

  • @royvt5297
    @royvt5297 4 года назад +41

    രതീഷും സുനിതാശർമ്മയും വേർപിരിയുന്ന നേരത്തെ ഹൃദയസ്പർശിയായ പ്രണയഗാനം: മൗനം രാഗം മനസ്സോ വാചാലം വിടതരൂ .. സയനോരാ ... ശ്യാം ന്റെ സംഗീതം, യൂസഫലി യുടെ രചന. യേശുദാസ്, ജാനകി പാടിയ നിത്യഹരിത ഗാനം .... 1983ൽ ഈ ചിത്രം കാണുമ്പോൾ ഏറ്റവും ഇഷ്ടപ്പെട്ട രംഗം. പക്ഷെ ഇവിടെ അതൊഴിവാക്കിയിരിക്കുന്നു. RUclipsലും TVയിലും പഴയ സിനിമയിറക്കുന്ന ചിലർക്കൊരു ധാരണയുണ്ട്, മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അല്ലാത്തതാന്നും കാണാൻ ആർക്കും താല്പര്യമില്ലെന്ന്, അത് ശരിയല്ല. നസീർ, വിൻസന്റ്, സോമൻ, ജയൻ, രതീഷ്, ശങ്കർ തുടങ്ങി പലരുടെയും സിനിമകളും രംഗങ്ങളും കാണാൻ ഇഷ്ടപ്പെടുന്നവർ ഇവിടെ നിരവധിപ്പേരുണ്ട്

    • @beenakr6463
      @beenakr6463 4 года назад

      '

    • @thusharaps9562
      @thusharaps9562 4 года назад +1

      They all very good actors

    • @anuanil3806
      @anuanil3806 3 года назад +1

      Absalute currect

    • @sumarajesh2867
      @sumarajesh2867 2 года назад +3

      സത്യം അഭിനയ ശേഷിയും സൗന്ദര്യവും ഉണ്ടെങ്കിലും ചിലർക്ക് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും തലവര കിട്ടിയില്ല, രതീഷ് എന്ന സൂപ്പർ നടൻ ആ ഗണത്തിൽ പെടും

    • @avinasht5632
      @avinasht5632 Год назад

      💯 % correct

  • @sanil1099
    @sanil1099 Год назад +30

    ഗണേഷ് കുമാർ ന്റെ പ്രസംഗം കേട്ട് വന്നവർ ഉണ്ടോ

    • @murshidashihab8840
      @murshidashihab8840 Год назад

      ഇല്ലടാ

    • @cjgjjcjg8365
      @cjgjjcjg8365 Год назад +1

      @@murshidashihab8840 😡😡😡😡👊👊👊👊👊podaaaa patti porimoanaaa 😡👊😤

  • @prinumarangattil
    @prinumarangattil Год назад +5

    After Ganesh kumar speech..i am seeing

  • @saintsiddhartha7955
    @saintsiddhartha7955 Год назад +14

    കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയിൽ പരിവർത്തനം മോഹിച്ച കാലത്തിന്റെ മഹത്തായ കലാസൃഷ്ടി 🎀🎀

  • @jaleeljalu3063
    @jaleeljalu3063 Год назад +7

    ഞാൻ വന്നത്. ഗണേഷ് MLA sir. മന്ത്രി ശിവൻകുട്ടി‌െ ഇരുത്തി പറഞ്ഞു. സാർ ടൈം കിട്ടേന്ഗിൽ.ഈ സിനിമ കാണാൻ. പക്ഷെ അവർ കാണില്ല. ഞാനൊന്നു കാണന്നു വിചാരിച്ചു 😂

  • @IShowQuick7
    @IShowQuick7 Год назад +11

    Big boss kand vannayane 👋🏼😄

  • @shacosmeticsshafi3171
    @shacosmeticsshafi3171 4 года назад +24

    ബന്ദിന്റ അന്ന് ഒരു ബസ്സ് മുഴുവൻ യാത്രക്കാർ,,, ഈ കൊറോണാ കാലത്ത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി

  • @asmaas0798
    @asmaas0798 Год назад +6

    സീമ, മമ്മൂട്ടി നല്ല ജോടികൾ അവർ രണ്ടാളും ഉള്ള സിനിമ അടിപൊളിയാ

    • @Roopesh4544
      @Roopesh4544 10 месяцев назад

      ശരി മാന്യ

  • @nirmalpa2302
    @nirmalpa2302 3 года назад +10

    ഇത് സൂപ്പർ സിനിമ മാത്രം അല്ല നമ്മുടെ നാട് നശിപ്പിച്ചു കൊണ്ടിരിക്കുന്ന മുടിഞ്ഞ രാഷ്ട്രീയം ഇതിൽ നന്നായി അവതരിപ്പിച്ചു

  • @mubashir3431
    @mubashir3431 Год назад +8

    എംഎൽഎ ഗണേഷ് സാർ പറഞ്ഞിട്ട് വന്നവരുണ്ടോ😮

  • @syedshaas
    @syedshaas Год назад +23

    IV Sasi was never recognized beyond a masala film maker. He was way beyond that. There is no one like him. An excellent craftsman.

  • @jobythomas3177
    @jobythomas3177 Год назад +3

    40years ആയെങ്കിലും. കേരള . ജനങൾക്ക് ഒരു മാറ്റം ഇല്ല

  • @shaheen.s1710
    @shaheen.s1710 Год назад +4

    ഗണേഷ് സാറിന്റെ പ്രസംഗം കേട്ട് ഞാനും കാണുന്നു 🙏🙏🙏🙏

  • @bhakthanmk5814
    @bhakthanmk5814 Год назад +3

    പത്തനാപുരം MLA ഗണേഷ് കുമാറിന്റെ ഒരു പ്രസംഗം ആണ് ഈ സിനിമ കാണാൻ എന്നെ പ്രേരിപ്പിച്ചത്

  • @Lijo8
    @Lijo8 7 месяцев назад +2

    മമ്മുട്ടി -VE റോളിൽ ഉള്ള സിനിമ ആദ്യമായിട് കാണുന്നത് ...2024 😀

  • @sushasgramophone5796
    @sushasgramophone5796 2 года назад +6

    ലാലേട്ടൻ ആണ് ഹീറോ.....

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 8 месяцев назад +2

    നല്ലൊരു സന്ദേശമുള്ള ചിത്രം, ഇനിയെങ്കിലും ❤👌👍🌹🌹🌹

  • @ginnisgeorge4051
    @ginnisgeorge4051 Год назад +4

    ഗണേഷ് കുമാർ സാർ ഫ്രീ ആയി ടിക്കറ്റ് എടുത്തു തന്നതു കൊണ്ട് വന്നതാണ്... 😆😅

  • @vinayjas
    @vinayjas Год назад +3

    Ganesh kumar Mla paranju kananuvar undo?

  • @blacknight7643
    @blacknight7643 3 года назад +4

    Good to see Rani Padmini in a traditional role. Good movie. Lalettan and Mammookka with others.

  • @rajucv7114
    @rajucv7114 Год назад +6

    അവസാനത്തെ ആ മുദ്രവാക്യം..
    അതാകട്ടെ നമ്മള്‍ ജനങ്ങള്‍ ഏറ്റ് പറയേണ്ട്. അധികാര മോഹികളുടെ വടംവലിയില്‍ ഞങ്ങളെ ബലിയാടാക്കരുതെ.❤

  • @HumanBeing19199
    @HumanBeing19199 Год назад +6

    ഗണേഷ് കുമാർ MLA പറയുന്നത് കേട്ട് വന്നവർ ഉണ്ടോ? 😀

  • @deepuraju5272
    @deepuraju5272 2 года назад +8

    1983 ആ നാട്ടിൽ ഉണ്ടായിരുന്ന വികസനങ്ങൾ ആണ് ഇന്നും ഇവിടെ നടത്തും നടത്തും എന്ന് രാഷ്ട്രീയ പാർട്ടികൾ പ്രഹസനം നടത്തുന്നത് 🤣. ഒരു ഓവർബ്രിഡ്ജ് പണിതാൽ തന്നെ എന്തൊക്കെ പ്രഹസനം ആണ്. ഉൽഘാടന മഹാമഹം 😅. നേതാക്കൾക്ക് ഒപ്പം തുള്ളികളിക്കണ കുറെ മണ്ടൻ അണികളും. ഇങ്ങനെ പോകുന്നിടത്തോളം നമ്മുടെ നാട് മറ്റുള്ള നാടുകളെ അപേക്ഷിച്ച് 30-40 കൊല്ലം പുറകിലായി തന്നെ തുടരും 😋

  • @anilkumarkk3317
    @anilkumarkk3317 Год назад +2

    ഇതുപോലെ തന്നെ നല്ല ഒരു സിനിമ യാണ് സന്ദേശം. ആ സിനിമ നല്ലൊരു സന്ദേശം ആണ്

  • @bhadrabhadra1342
    @bhadrabhadra1342 2 года назад +1

    75 th ... Indipendence day celebrate cheyyunna ee divasam ee film kaanaan ida vannathu thikachum yaadrichakam maathram.innu ee film kandappol otthiri santhosham thonni athilere abhimaanavum . Nammude naattil iniyengilum ithupole pourabodham janangalil valarnnirunnengil ee naadu nannaavumaayirunnu . Orupaadu good messages samoohatthinu nalkiya oru film ... Hats off I V Sasi sir, and all Actor s 👏👏👏👏👏👏

  • @jijuu007
    @jijuu007 Год назад +3

    ഗണേഷ് കുമാർ mla യുടെ പ്രസംഗം കേട്ട് കാണാൻ വന്നതാ....15/7/2023

  • @user-tr5zc8ss4t
    @user-tr5zc8ss4t 2 месяца назад +1

    ശശി സാറിന്റെ സിനിമ വേറെ ലെവൽ ആണ് 😍😍

  • @lekshmisnair174
    @lekshmisnair174 8 месяцев назад +1

    ഇനിയും ഇത് പോലുള്ള സിനിമ നമ്മുടെ ഇന്നത്തെ സമൂഹത്തിൽ അത്യാവശ്യ മാണ് പ്രത്യേകിച്ച് നമ്മുടെ ഇന്നത്തെ രാഷ്ട്രീയ കാർ കാണേണ്ടതാണ്

  • @user-zr2yp6bm5b
    @user-zr2yp6bm5b 2 года назад +9

    മോഹൻലാൽ. 👌👌👌👌

  • @monishthomasp
    @monishthomasp 2 года назад +24

    Watching in 2022 - Ee movie erangeett 40 years aayi. It’s giving a lot of good social messages but no change in Kerala much. Trade unions, strikes, Hartals and bandh all like before… ❤️💕

    • @ajscrnr
      @ajscrnr Год назад +1

      ഗണേഷ് കുമാർ ഇന്നലെ ഈ സിനിമയെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

    • @amal191
      @amal191 Год назад

      .😊

  • @Raj007-
    @Raj007- 4 года назад +62

    അടി മക്കളെ ഒരു വെല്യ ലൈക്‌👍 മമ്മുക്ക🔥💪💪 & ലാലേട്ടൻ🔥💪💪 ഫാൻസ്‌ ഒന്നിച്ച്‌😍💚💖 ഇതു നുമ്മ പടം👍👍👍

  • @ashleythabor9340
    @ashleythabor9340 3 года назад +6

    Captain annum Captain thanne..In song scene.. Ratheesh, Mohanlal, Lalu alex, Ravindran,TG Ravi, Seema, Rani Padmini...Nice combination...Ratheesh and Rani Padmini No more..

  • @chackothomas1575
    @chackothomas1575 Год назад +3

    Iv sasi🔥🔥🔥🔥🔥🔥eppol ethe relase chethale 100 cr club,it is abased true story of india

  • @azizksrgd
    @azizksrgd 4 года назад +44

    ഹർത്താൽ നടത്തി കടകൾക്കു, ബസ് ന് തീ വെക്കുന്നവരെ നോട്ട് ചെയ്തു വെക്കുക
    എന്നിട്ട് രാത്രി പോയി അവരുടെ വീടിനു തീ ഇടുക...

    • @satheeshoc4651
      @satheeshoc4651 3 года назад +2

      ഇപ്പോൾ ആർക്കും ഓല വീടുകൾ ഇല്ല ടെറസ് വീടുകൾ ആണ് ഉള്ളത് അത് കൊണ്ട് കത്തിക്കാൻ പറ്റില്ല ഗ്ലാസ്‌ അടിച്ചു പൊട്ടിക്കാൻ പറ്റും പിന്നെ ഇവനെയൊക്കെ ഇരുട്ടടി അടിക്കാം

    • @spstatusmedia5691
      @spstatusmedia5691 2 года назад +1

      പാടില്ല ആ വിട്ടിൽ നല്ലവരും ഉണ്ടാകും

    • @satheeshoc4651
      @satheeshoc4651 2 года назад

      @@spstatusmedia5691 അതേ 👍

  • @anurajr8355
    @anurajr8355 2 года назад +7

    സൂപ്പര്‍ ഫിലിം.ഇന്നും ഇതിനൊരുമാറ്റവുമില്ല....

  • @avanier3810
    @avanier3810 Год назад +5

    ഗണേഷേട്ടൻ പറന്നിട്ട് വന്നതാ

  • @sunithaiyer9154
    @sunithaiyer9154 3 года назад +6

    Ee film ntey bhooribhagavum chithreekarichirikkunnathu thrissur il ulla moorkanikkara yenna sthalathu aanu... Shootingntey ormakal ippozhum ponnupoley manassil sookshikkunnu. Ithiley adoorbhasi dem lalualex ntem veedu yentey veedanu. Nanni raviyetta... Orupadu santhosham...

    • @sumeshsumeshps5318
      @sumeshsumeshps5318 2 года назад +1

      ഗുഡ് ഇൻഫർമേഷൻ, താങ്ക്സ്

    • @arunclr5800
      @arunclr5800 2 года назад +1

      സൂപ്പർ,, ഇന്റർസ്റ്റിംഗ് ആയ ഒരു ഇൻഫോർമേഷൻ👍👌

  • @sarathchithrasarathchithra3801
    @sarathchithrasarathchithra3801 3 года назад +9

    കുറച്ചുനേരെത്തെക്കെങ്കിലും മനസ്സ് ഒന്ന് മാറാൻ കഴിഞ്ഞു 😪

  • @shan7861000
    @shan7861000 Год назад +4

    mla ഗണേഷിന്റെ പ്രസംഗം കേട്ട് വന്നവരുണ്ടോ 😅

  • @fooddrive3605
    @fooddrive3605 Год назад +2

    ഗണേഷ് കുമാർ MLA യുടെ ഇന്നലത്തെ പ്രസംഗം കേട്ടു ഈ പടം കാണാൻ വന്നവർ ആരൊക്കെ.....????

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 года назад +9

    റാണി പദ്മിനി എന്ത് സുന്ദരി ♥️

  • @dreamshore9
    @dreamshore9 2 года назад +12

    മമ്മൂക്ക 🔥🔥🔥

  • @mohamadshafeeq268
    @mohamadshafeeq268 Год назад +3

    ഗണേഷ് കുമാർ എംഎൽഎ മന്ത്രിയോട് കാണാൻ പറഞ്ഞപ്പോൾ വന്നതാ

  • @arunasathian4843
    @arunasathian4843 4 года назад +16

    ഇന്നത്തെ തലമുറ കാണേണ്ട സിനിമ

  • @hillermohammedali9394
    @hillermohammedali9394 3 года назад +16

    ജാതിയുടെയും മതത്തിന്റെയും പുറകെ പോകാതെ ജനങ്ങൾ ഒറ്റ കെട്ടായി രാഷ്ട്രത്തിന്റെ വളർച്ചക്കാണ് മുൻഗണന എടുക്കേണ്ടത്.

    • @sakariyacheers9113
      @sakariyacheers9113 3 года назад

      Pooan foolish i

    • @jessyjose7240
      @jessyjose7240 Год назад

      രാഷ്ട്രീയ ത്തിന്റെ പിറകെ പോകരുത്. പോയാൽ കൂതി കിട്ടും

  • @202jerin
    @202jerin Год назад +2

    Who is here… after Ganesh Kumar ref ???

    • @Advik76541
      @Advik76541 Год назад

      ഇത് കാണാൻ എന്താ പറഞ്ഞത്? ഇതിൽ എന്താ ഉള്ളത്

  • @sony1376
    @sony1376 3 года назад +23

    ഈ നാട്, ഇനിയെങ്കിലും, ഉണരൂ..... ഇത് മൂന്നും ഒരേ പ്രമേയം..... ഒരേ നടന്മാർ.......

  • @aghilable
    @aghilable Год назад +4

    bigboss kand vannavar ivide common

  • @muhammedshahide.k47
    @muhammedshahide.k47 4 года назад +12

    Shankaradi my best old comedy actor

  • @manju2769
    @manju2769 Год назад +2

    പണ്ട് ഞാൻ ഈ സിനിമ കണ്ടതാ കഥയൊന്നും വലിയ ഓർമ്മ ഇല്ലായിരുന്നു ഇപ്പോൾ ഗണേഷ് കുമാർ സാർ പറഞ്ഞത് കേട്ട് പിന്നെയും വന്നു കാണാൻ

    • @malabarn7154
      @malabarn7154 Год назад

      ഇപ്പോ മാറ്റ० ഉണ്ടോ.. 😅

    • @manju2769
      @manju2769 Год назад

      @@malabarn7154 കണ്ടു നോക്കട്ടെ മാറ്റമുണ്ടെന്ന്

  • @shyammohan564
    @shyammohan564 Год назад +4

    ഗണേഷ് കുമാർ പറഞ്ഞിട്ട് movie കാണാൻ വന്നവർ ഉണ്ടോ

  • @beeranhusain
    @beeranhusain 2 года назад +3

    ഇതു പോലെ രാഷ്ട്രീയം തുടങ്ങിയ എമ്പോക്കികൾ ആണ് ഇന്ന് രാഷ്ട്രീയ ത്തിൽ മുൻപ്ന്തിയിൽ ഉള്ളത് അത്‌ കൊണ്ട് തന്നെ ഇവരുടെ ചിന്തകതി മാറില്ല

  • @magicworldk7454
    @magicworldk7454 4 года назад +22

    Lalettan ❤️❤️❤️❤️❤️

  • @It-s-me-Raining-nf1ec
    @It-s-me-Raining-nf1ec Год назад +2

    ശ്രീ ഗണേഷ് കുമാർ
    എം എൽ എ പറഞ്ഞത് കേട്ട് വന്നതാ....

  • @user-cj4pj5sv1f
    @user-cj4pj5sv1f Год назад +3

    ഇ സിനിമ ഇന്നത്തെ ജീവിതം....

  • @Born2eat4
    @Born2eat4 2 года назад +4

    1:16 മോഹൻലാൽ പറഞ്ഞത് ശെരിയാണ്...
    അന്നും ഇന്നും അതിനു മാറ്റം ഒന്നും വന്നില്ലല്ലോ 😒😒😒

  • @krishnankutty8109
    @krishnankutty8109 6 месяцев назад

    വളരെ പ്രസക്തമായ അവസാന പ്ലക്കാർഡുകൾ വായന.2024 ലും ഇന്നു തുടരുന്ന വിപ്ലവം നായകനാക്കാൻ

  • @reeyukannur104
    @reeyukannur104 8 месяцев назад +1

    എത്ര ആൾക്കാർ ആണ് ഇതിൽ അഭിനയിച്ചിരിക്കുന്നത് എന്ന് i v ശശി ക്ക് പോലും നിശ്ചയം ഉണ്ടാവില്ല 😂😂

  • @deepanarayanan4447
    @deepanarayanan4447 Год назад

    Enik orupad ishttamanu pazhaya padangal kanunnath🥰😍💝💞pazhaya kalathe ealla nadanmarum nadimarum ippozhum jeevanode unddayirunnenkil 😢

  • @lijogeorge7973
    @lijogeorge7973 Год назад +3

    ബിഗ് ബോസ് കണ്ടു വന്നവരുണ്ടോ 😄

  • @sumeshsumeshps5318
    @sumeshsumeshps5318 2 года назад +1

    ഒരു പാട് സാമൂഹിക പ്രശ്നങ്ങൾ കാണിച്ചു തന്ന മൂവി, ശശിയേട്ടന്റെയും ദാമോദരൻ മാഷിന്റെയും മികച്ച സൃഷ്ടി,
    മോഹൻലാൽ, രതീഷ്, ലാലു അലക്സ്‌, മമ്മൂട്ടി, രവീന്ദ്രൻ, റ്റീജി രവി, കുഞ്ഞാണ്ടി, സീമ, റാണി പദ്മിനി, ജികെ പിള്ള, പറവൂർ ഭരതൻ, C I പോൾ, ജനാർദ്ദനൻ, ശങ്കരാടി, നെല്ലിക്കോട് ഭാസ്കരൻ, അടൂർ ഭാസി, കോട്ടയം ശാന്ത, തൃശ്ശൂർ എൽസി, ക്യാപ്റ്റൻ രാജു, 👍👍👍
    2022 മെയ്‌ 14 ശനിയാഴ്ച രാത്രി
    10: 21

  • @tarrafikpqatar9286
    @tarrafikpqatar9286 4 года назад +14

    ഈ സിനിമയിലെ രാഷ്ട്രീയം ഇപ്പോഴും നമ്മുടെ നാട്ടിൽ നടക്കുന്നു ഇപ്പോഴും നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ബുദ്ധി വച്ചിട്ടില്ല

    • @ull893
      @ull893 3 года назад

      വലിയ രാഷ്ട്രിയ ബോധം ഉണ്ടെന്നാണ് അഹങ്കരിക്കുന്നത് പക്ഷെ.... 😊

  • @sujithkollam3637
    @sujithkollam3637 4 года назад +15

    ധൈര്യമായി കാണാം അടിപൊളി സിനിമ

  • @azizksrgd
    @azizksrgd 4 года назад +16

    1:36:28 ആ സമയത്തു നട്ടെല്ലുള്ള ജോലി കാര് ഉണ്ടായിരുന്നങ്കിൽ ഒരു പാലവും, buildingum പൊളിഞ്ഞു വീഴില്ലായിരുന്നു

  • @alwaselengineeringconsulta4675
    @alwaselengineeringconsulta4675 4 года назад +9

    THIS KINDA MOVIES SHOULD BE RELEASED NOW A DAYS..

  • @sudheeshjanaki
    @sudheeshjanaki Год назад

    ശ്രീമാൻ ഗണേഷ് കുമാർ സർ കഴിഞ്ഞ ദിവസം ഒരു പ്രസംഗത്തിനിടയിൽ പറഞ്ഞിട്ടാണ് ഈ സിനിമ ഞാൻ കാണാൻ ഇടയായത്.. ഇത്രയധികം കാലമായിട്ടും മാറാത്ത നമ്മുടെ നാടിന്റെ ഈ ദുരവസ്ഥക്ക് കാരണം ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ ആണ്.. പണ്ടത്തെ കോൺഗ്രസിനേക്കാൾ നൂറിരട്ടി നെറികെട്ടവരായി ഇന്നത്തെ സിപിഎം സിപിഐ ഇടത് പാർട്ടികൾ എന്ന മാറ്റം മാത്രം.. മറ്റൊരു മാറ്റവും ഇന്നുമില്ല.. നെറികെട്ട സിപിഎം തുലയട്ടെ.. ഗണേഷ് കുമാറിന് അഭിവാദ്യങ്ങൾ 🌹🌹🌹

  • @siddiquebabu3167
    @siddiquebabu3167 4 года назад +3

    Varshangalkkumunp paranjha Ee film dialogue Ennum prasktha mavunnu " Eniyenghilum "Eenadu "Unaruu "......2020 corona lock down time I am Ajman. bed Rest

  • @majeedpalakkunnu
    @majeedpalakkunnu Год назад +2

    Ganesh Kumar suggested 👌

  • @nasardoha8758
    @nasardoha8758 4 года назад +5

    Eee cinema naala oru message rastiyakark

  • @mightymapogos
    @mightymapogos Год назад +1

    ബാലെക്കാരുടെ സിനിമ ആണെന്ന് വിചാരിച്ചു.. പടം വേറെ ലെവലിലേക്കു പോയി.. ലാലേട്ടൻ ഹീറോ. മമ്മൂക്ക വില്ലൻ 😮

  • @vijiprakash1632
    @vijiprakash1632 3 года назад +7

    ഉമ്മർ ഇക്കാ യുടെ മീശ യാണ് മമ്മൂ ക്കാ യ്‌ക്ക്. എന്നാലും കൊള്ളാം മമ്മൂക്ക ലാലേട്ടൻ സീമ ചേച്ചി സിന്ദാബാദ്.

  • @arunmaris2007
    @arunmaris2007 Год назад +2

    Ganesh sir parahzu vannu kanda cinima

  • @sreedeepamhomeneedswhitema4153
    @sreedeepamhomeneedswhitema4153 2 года назад +2

    super movie.mohanlal,mamooka everybody super

  • @sheeebashaji1083
    @sheeebashaji1083 Год назад +1

    Worthier than a precious gem

  • @PSCFACTFILE
    @PSCFACTFILE 4 года назад +33

    ഓരോ രാഷ്ട്രീയക്കരനും രാഷ്ട്രീയം തലയ്ക്കു പിടിച്ചവനും കാണണ്ട ചിത്രം

  • @arjun.quilon4536
    @arjun.quilon4536 Год назад +1

    MLA ഗണേഷ്‌കുമാർ സാറിന്റെയ് പ്രസംഗം കേട്ടു ഈ സിനിമ കാണാൻ വന്നവർ ഉണ്ടോ അവിടെ ❤

  • @athuathuz9012
    @athuathuz9012 Год назад +4

    Bigg boss kandu anu njn vanna

  • @shihabshihab3769
    @shihabshihab3769 Год назад +3

    ഗണേഷ് സാറിനെ കൊണ്ട് വ്യൂസ് കൂടി

  • @Absunoj
    @Absunoj 4 года назад +4

    Pls. upload, Scene No.7. (1985 Malayalam horror)