Gurudakshina Malayalam Full Movie | Adoor Bhasi | Mammootty | Mohanlal | Ratheesh | HD

Поделиться
HTML-код
  • Опубликовано: 13 окт 2024
  • Guru Dakshina is a 1983 Indian Malayalam-language film written and directed by Baby. It features Adoor Bhasi, Ratheesh, Mohanlal, Mammootty and Sathish Menon in major roles. The songs were composed by K. J. Joy. The film was a remake of Tamil film Engal Vathiyar (1980)
    Directed : Baby
    Written : Baby
    Produced : C. M. P. Nair
    Joy K. Mathai
    Starring : Adoor Bhasi | Ratheesh | Mohanlal | Mammootty | Sathish Menon | T. G. Ravi | Kuthiravattam Pappu | Sukumari | Sunanda | C. I. Paul | Anuradha | Santhakumari
    Music : K. J. Joy
    Production company : PJ Movies

Комментарии • 60

  • @7MohanRaj
    @7MohanRaj Год назад +8

    പണ്ടത്തെ നടികളുടെ ഒരു നാച്ചുറൽ സൗന്ദര്യം.... രംഭാ തിലോത്തമ മേനക.. ❤❤❤🌹🙏എന്റമ്മോ

  • @babeeshkaladi
    @babeeshkaladi Год назад +8

    അടൂർ ഭാസി ചേട്ടന്റെ മികച്ച പെർഫോമൻസ് കൊണ്ട് സമ്പുഷ്ട്ടമായ സിനിമ 👍

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 9 месяцев назад +3

    Super film, Especialy adoor bhasi 😂❤👍🙏👌💯🌹🌹🌹

  • @renishkollakadavuichu4963
    @renishkollakadavuichu4963 Год назад +12

    അടൂർ ബാസി 🔥🔥മമ്മൂക്ക 🔥🔥 സുകുമാരി

  • @7MohanRaj
    @7MohanRaj Год назад +4

    നന്ദിനി ഓപ്പോൾ മൂവി HD പ്രിന്റ് ഒന്ന് അപ്‌ലോഡ് ചെയ്യാമോ 🙏 പ്ലീസ് ❤️

  • @sauparnikacreations5185
    @sauparnikacreations5185 10 месяцев назад +2

    A Super film with the story meets extra ordinary dimensions 🎉🎉🎉❤ 1:45:12

  • @myindia....5188
    @myindia....5188 2 года назад +24

    രതീഷ്.... സാർ.. വേദനിക്കുന്ന ഓർമ.. എത്ര എത്ര കഥപാത്രങ്ങൾ.. മഹാനായ കലാകാരൻ.... ജീവിക്കുന്നു കലാ സ്നേഹികളുടെ മനസ്സിൽ!!!💚💚💚💜💜🌹🌹

    • @myindia....5188
      @myindia....5188 2 года назад +2

      @@sreemolaneeshsreemolaneesh9484 ഇത്രയും reply അടിക്കാൻ കാരണം ❓️

    • @myindia....5188
      @myindia....5188 Год назад +1

      ഞാൻ ഇത് ഇപ്പോൾ ആണ് ബാക്കി കാണുന്നത്... ഏകദേശം ഒരു വർഷത്തിന് ശേഷം 😂ആട്ടെ അതെന്താ ഇങ്ങനെ ചോദിക്കാൻ കാരണം രതീഷ് സാർ നല്ല നാടനായത് കൊണ്ട് എഴുതി എന്ന് മാത്രം കുഞ്ഞി മോളെ 😂💜💜💙💙

  • @saleemabdul1613
    @saleemabdul1613 Месяц назад +1

    Mammookka ❤

  • @profnesamony
    @profnesamony Год назад +3

    Super movie. Adipoli Adoor Bhasi! Good and relavant subjects-Dowry, Teachers plight, Politicians stunts, emphasis on much needed social justice and values!

  • @sauparnikacreations5185
    @sauparnikacreations5185 10 месяцев назад +2

    Super Acting of Adoor Bhasi,Mohanlal & Mammootty 🎉🎉🎉❤ 1:35:03

  • @anamikashibu9928
    @anamikashibu9928 2 года назад +15

    ഇന്നത്തെ പെൺ തലമുറകൾ കാണേണ്ട ഫിലിം ആണ് ഇത്.

  • @noyalvijunobelviju6649
    @noyalvijunobelviju6649 2 года назад +9

    ഈ പടം കണ്ടു എന്റെ കണ്ണ് നിറയുന്നു.

  • @shahabanshahaban8458
    @shahabanshahaban8458 5 месяцев назад +1

    എന്റെമോ അടിപൊളിപടം കണ്ണുനിറഞ്ഞുപോയി 💝🫵🏼 9-5-24😜

  • @sreekumariammas6632
    @sreekumariammas6632 Год назад +3

    😢. Adoor bhasy sir is great . He is living in the moovie. What is the name of bride & groom ? Mamookka retheesh lal and pappu are so lovely in the movie . Sukumary meena are great .

  • @sithakavalur7374
    @sithakavalur7374 3 месяца назад

    Old movies always had a social message..❤
    But sadly this trend of dovery is still existing in Kerala...

  • @bindushaji2845
    @bindushaji2845 2 месяца назад

    സൂപ്പർ moovee

  • @easahajiraeasa5683
    @easahajiraeasa5683 2 года назад +8

    Kollam... Nalla film

    • @sabual6193
      @sabual6193 2 года назад +1

      കന്നഡയിൽ കണ്ടു ഇപ്പോൾ മലയാളളത്തിൽ കണ്ടു.

  • @sujathanair3390
    @sujathanair3390 2 года назад +10

    സൂപ്പർ ഫിലിം🌹

  • @aryavs4091
    @aryavs4091 2 года назад +13

    Innathe kalathe nerchithram .....annum innum ennum sthreedhanam penkuttikale kolakku kodukunu..😔

  • @lijis.s6673
    @lijis.s6673 8 месяцев назад +1

    ശെരിക്കും ആ പെണ്ണ്കുട്ടി strong ആയിട്ട് നിന്നു പപ്പുവിന്റെ കഴുത്തിൽ മാല ഇടണമായിരുന്നു...സ്നേഹിച്ച പെണ്ണ്കുട്ടി മറ്റൊരുവന് സ്വന്തമാകുന്നത് അവൻ കാണണമായിരുന്നു..

  • @sreekumariammas6632
    @sreekumariammas6632 Год назад +1

    Character of lal is pretend as lovely. And acted well.

  • @sreekumar337
    @sreekumar337 2 года назад +4

    സൂപ്പർ ഫിലിം

  • @lizypaul7423
    @lizypaul7423 2 года назад +6

    നല്ല ഫിലിം

  • @antomathew9507
    @antomathew9507 2 месяца назад

    goodmovi

  • @unnikrishnanlakkidiunnikri3806
    @unnikrishnanlakkidiunnikri3806 2 года назад +4

    പേരുപോലും ഇംഗ്ലീഷികരിക്കാനറിയാത്തവന്റെ പടം

  • @antomathew9507
    @antomathew9507 Год назад

    Good goodmovi

  • @rakhik223
    @rakhik223 2 года назад +6

    Good movie.

  • @swamybro
    @swamybro Год назад

    ഒത്തിരി സീനുകൾ സെൻസർ ചെയ്തിട്ടുണ്ടല്ലോ.

  • @shellymerry3800
    @shellymerry3800 2 года назад +1

    Yessssssss streedhanem😭

  • @Livehappy199
    @Livehappy199 2 года назад +2

    1983 - 2022.. Nothing changed

  • @antomathew9507
    @antomathew9507 Год назад

    Good movi

  • @AlmahaSaloon
    @AlmahaSaloon 3 месяца назад

    😢😢😢😢

  • @sivadaspk826
    @sivadaspk826 5 месяцев назад

    ഇതിലെ നായികാനായകൻ മാർ ആരാണ്

    • @arunmj3475
      @arunmj3475 4 месяца назад

      Adoor bhasi aan main

  • @usmankotapuram
    @usmankotapuram 2 года назад +12

    Mammootty, Mohanlal, Ratheesh...athaanu order

    • @manojkumarchandrasekhran3315
      @manojkumarchandrasekhran3315 2 года назад +2

      ratheesh ,mammootty.mohanlal athanu order sarikkum

    • @s.a.k.6659
      @s.a.k.6659 2 года назад +4

      കേന്ദ്രകഥാപാത്രമായഅടൂർഭാസിയുടെപേര്എങ്ങുമില്ല

    • @usmankotapuram
      @usmankotapuram 2 года назад +3

      @@s.a.k.6659 ശരിയാണ്, പൊതുവെ അദ്ദേഹത്തെ പോലുള്ളവരെ നായക ഗണത്തിൽ ഉൾപ്പെടുത്താറില്ല...

    • @sabual6193
      @sabual6193 2 года назад +6

      പപ്പു.

    • @canislupus6826
      @canislupus6826 2 года назад +3

      Mammootty, Ratheesh, Mohanlal...Correct order in 1983 in respect to stardom...

  • @ponnuponnu-ji2jj
    @ponnuponnu-ji2jj 2 года назад +5

    👌👌👌👌👌

  • @7MohanRaj
    @7MohanRaj Год назад

    മോഹൻലാൽ കിടു 😂😂😂😂

  • @ajithakumari199
    @ajithakumari199 Год назад +1

    Super movie

  • @karthikaamalkarthi5345
    @karthikaamalkarthi5345 2 года назад

    P

  • @anitha5293
    @anitha5293 2 года назад +2

    Fast 😂😂😂😂