'സമുദായ നേതാക്കൾ പ്രതികരണങ്ങൾ നടത്തുന്നത് UDFമായി ബന്ധപ്പെട്ട് മാത്രമാണ്

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 80

  • @anoopashokthycaud
    @anoopashokthycaud 17 дней назад +13

    സ്മൃതി ❤️ vd സതീശൻ

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 17 дней назад +2

      ,, സ്‌മൃതീശൻ.... 🔥.

    • @jibusam6209
      @jibusam6209 17 дней назад +1

      Ee adima kammi motayum sangini chanakam shujayum kudi ingne mongane nthina 🤣🤣🤣

    • @TajdeenAmigos
      @TajdeenAmigos 17 дней назад

      മൊട്ട 🏳️‍🌈പിണു വിജയൻ 😂

  • @shukkurbashi5833
    @shukkurbashi5833 17 дней назад +9

    സ്‌മൃതി 👍ee

  • @somanek6724
    @somanek6724 17 дней назад +22

    ശരിക്കും തറ വെള്ളാപ്പിള്ളി നടേശനാ😂

  • @muhamedali6782
    @muhamedali6782 16 дней назад +3

    സമൃതി നല്ല രീതിയിൽ വിലയിരുത്തുന്നു സബാഷ്👍

  • @rameshanpk4441
    @rameshanpk4441 15 дней назад +1

    കൃത്യമായ വിലയിരുത്തൽ

  • @nazarcpd5854
    @nazarcpd5854 17 дней назад +4

    സ്മൃതി 👍🏾👍🏾👍🏾

  • @steffinu67b23
    @steffinu67b23 17 дней назад +7

    VDS ❤❤❤❤

  • @mohamedshareef3361
    @mohamedshareef3361 17 дней назад +12

    പാലക്കാട് വെള്ളപള്ളി ആശീർവദിച്ചു സരിൻ തോറ്റു ഇയാൾ ശപിച്ച വേണുഗോപാൽ ജയിക്കയും ചെയ്തു

    • @syhuhjk
      @syhuhjk 17 дней назад

      അയാൾ ആരീഫ് തോൽക്കുമെന്നാണ് പറഞ്ഞത് ഇത്തവണ

  • @hamzap2847
    @hamzap2847 16 дней назад +3

    Smrithi ❤❤❤yes

  • @josepappachan3816
    @josepappachan3816 17 дней назад +6

    സതീഷനുവേണ്ടി പറയാൻ ഒരു ധീര വനിത എങ്കിലും കേരളത്തിൽ ഉണ്ടല്ലോ 😃

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 15 дней назад

    വെള്ളാപ്പള്ളിയോട് പറഞ്ഞേക്ക് ഞങ്ങള് പാർട്ടിയുടെ കാര്യങ്ങളുടെ ഇടപെടേണ്ട

  • @roypvarghese6281
    @roypvarghese6281 17 дней назад +4

    വെള്ളാപ്പള്ളി ചിന്തയിലൊ പ്രവർത്തിയിലൊ മാന്യത പുലർത്തേണ്ടതല്ലെ.പുലർത്തിയിട്ടുണ്ടൊ.രമേശും,വിഡി സതീശനും കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന നല്ല അറിവും വിവരവുമുള്ള നേതാക്കളുമാണ്.

  • @RasheedCA-nn9cx
    @RasheedCA-nn9cx 17 дней назад +5

    അയിന് ഈ വെള്ളപ്പിള്ളി ആരാ. ..

  • @rahultk1276
    @rahultk1276 17 дней назад +5

    സ്മൃതി ഇപ്പോ ഇങ്ങെനെ ആണേൽ സതീശൻ cm ആയാൽ എന്റെമോ 🙏🙏🙏

  • @anaselliyas1538
    @anaselliyas1538 15 дней назад

    സ്മൃതി ❤❤❤❤ നല്ല വിവർത്തനം

  • @steffinu67b23
    @steffinu67b23 17 дней назад +4

    ❤❤❤

  • @unnikrishnanvunnigoodsong9251
    @unnikrishnanvunnigoodsong9251 16 дней назад +3

    സ്മൃതി gm ❤❤❤

  • @musthafathottingal5467
    @musthafathottingal5467 16 дней назад

    vd മുത്താണ് ❤

  • @k.psalam8012
    @k.psalam8012 15 дней назад

    സതീഷനും ശ്രമീഷനും ഒരേ ലെവൽ 😁😁😁😁😁😁

  • @gafoorabdul4943
    @gafoorabdul4943 17 дней назад +9

    വെളുപ്പിച്ചെടുക്കാൻ ഒരുപാട് കഷ്ട്ടപെടുന്നുണ്ട്.
    ഒന്ന് പൊട്ടിക്കരഞ്ഞുടെ സ്‌മൃതിശാ.

  • @niyasf2811
    @niyasf2811 17 дней назад +6

    സതീശന് നൊന്താൽ സ്‌മൃതിക്ക് പോള്ളും 😂😂

  • @abrahamvarughese7942
    @abrahamvarughese7942 15 дней назад

    മ്പമുദായ നേതാക്കളുടെ പുറകെ പോയാൽ തിരിച്ചടി കിട്ടും
    മനസിലാക്കി മുന്നോട്ടു പോയാൽ നന്ന്.
    ചിലർ തോൽക്കാനും സാധ്യത തള്ളി കളയണ്ട

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 17 дней назад +2

    , സ്‌മൃതീശന് ഇതൊക്കെ സഹിക്കാനുള്ള കരുത്തു കൊടുക്കണേ.... 🥵🥵..

  • @vijayrs242
    @vijayrs242 15 дней назад

    അധികാര 😂ഉള്ളവന്റെ കാല് നക്കും വെള്ളാപ്പള്ളി

  • @anoopashokthycaud
    @anoopashokthycaud 17 дней назад +2

    സ്മൃതി ചേച്ചി... ചേച്ചിയുടെ ആരായി വരും നമ്മുടെ സതീശൻ

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 15 дней назад

    സ്മൃതി രാഷ്ട്രീയത്തിൽ എന്തിനാ ഈ ജാതി സംഘടനകൾ ഇടപെടുന്നത് അടുത്ത തവണ കോൺഗ്രസ് അധികാരത്തിൽ വരുന്നുവെങ്കിൽ ഒക്കെ നേരിടണം അതല്ലേ ഇവരുടെ ആഗ്രഹം

  • @rajancv3408
    @rajancv3408 17 дней назад +1

    സതീശനെ പറഞ്ഞതിൽ പരുത്തിക്കുരുവിന് പൊള്ളിയോ. പ്രസംഗം തുടങ്ങിയിട്ട് കുറെ സമയമായില്ലേ. ഒന്ന് നിർത്തരുതോ ☺️😎

  • @manuashi1135
    @manuashi1135 15 дней назад

    സ്‌മൃതിക്ക് ദഹിക്കില്ല സതിശനെ പറഞ്ഞാൽ 😂😂പിണറായിയെ സതിശനും സുധാകരനും പറയുമ്പോൾ മാളത്തിൽ ആയിരുന്നോ ഈ മാപ്ര..

  • @jobycherian8952
    @jobycherian8952 16 дней назад +1

    Vellapally thara annu.

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 17 дней назад +1

    എന്ന് പറഞ്ഞു സ്മൃതി മേഡത്തിന് സമധാനിക്കാം എന്ന് പറയാൻ പറഞ്ഞു കഥ തുടരുക

  • @kmn9030
    @kmn9030 16 дней назад

    പരുത്തിക്കുരു 👎👎👎👎

  • @chathothchathoth
    @chathothchathoth 17 дней назад +1

    ലീഗും മീഡിയ വൺ ചാനലും അങ്ങനെ തന്നെ അല്ലെ 🙄

  • @jayaschandran384
    @jayaschandran384 17 дней назад +1

    ഇപ്പോൾ എല്ലാം വ്യക്തം. വെറുതെ മറ്റുള്ളവരെ സംശയിച്ചു

  • @sureshnsureshanm6677
    @sureshnsureshanm6677 16 дней назад

    ഒരാളെങ്കിലുംതാങ്ങിയല്ലോ

  • @padmanabhanthrissur7205
    @padmanabhanthrissur7205 17 дней назад +1

    മാൻഹോൾ സംഭവം പിണറായി വിജയൻ ആണ് മുഖ്യമന്ത്രി

  • @KoyaAp-vy5mo
    @KoyaAp-vy5mo 16 дней назад

    സ്മൃതി പറയുന്നതാ ശെരി

  • @kamarponparakamarponpara2969
    @kamarponparakamarponpara2969 17 дней назад +2

    സ്മൃതി ആന്റി നല്ല വെളുപ്പിക്കൽ ആണലോ vd യെ

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 17 дней назад +1

    , കൊച്ചുഗള്ളി.. സതീശന്റെ എല്ലാ കാര്യങ്ങളും പഠിച്ചു വെച്ചിട്ടുണ്ട്, വെറുതെയല്ല സ്‌മൃതീശൻ എന്ന് നാട്ടുകാർ വിളിക്കുന്നത്‌........😅..

  • @devassyko5235
    @devassyko5235 17 дней назад +1

    Congress leaders now afraid to support VDS. Shafi group silent!

  • @Sandheep4848
    @Sandheep4848 17 дней назад

    Smruthy PRO of v d satheesan

  • @sakkeertm2006
    @sakkeertm2006 17 дней назад +2

    SMRUTHY❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    ARU👎👎👎👎👎👎👎👎👎👎

  • @abhijithshsh5795
    @abhijithshsh5795 17 дней назад +1

    സ്മൃതി മാഡം 💯💯💯💯

  • @SyamLal-qs3dl
    @SyamLal-qs3dl 12 дней назад

    Chirukkipparanjal leaginum cristianikkum abipraayam parayam pakshe sndpyum nss um idapedan padilla vallarhoru maaprakal rhanne

  • @somasekharkeezhethu7614
    @somasekharkeezhethu7614 14 дней назад

    വെള്ളപ്പിള്ളി വെറും..... ആണ്

  • @ancc500
    @ancc500 16 дней назад

    അയ്യോ പരുത്തി സതീശന് ഇഷ്ടം ആയില്ല 😂😂

  • @Raji2590
    @Raji2590 16 дней назад

    ആരാ ഈ വെള്ളാപ്പള്ളി.. പോയി പണി നോക്കാൻ പറ

  • @deepanpattuparambil3810
    @deepanpattuparambil3810 17 дней назад +1

    Oru seetnulla purappadanu alle madam

  • @HrithikAppu-t9n
    @HrithikAppu-t9n 17 дней назад +1

    Smrithik vallathe nonthu

  • @unaiskp6706
    @unaiskp6706 17 дней назад +1

    Yenthoru velluppikkal aan oor

  • @razakaravankara1850
    @razakaravankara1850 17 дней назад

    ❤ldf ❤78/84 veendum ldf❤

  • @sunjus1693
    @sunjus1693 17 дней назад +1

    ലീഗ് വർഗീയ പാർട്ടിയല്ല ആരാ പറഞ്ഞത്... പേരിൽ തന്നെ വർഗീയത ഉള്ള വേറൊരു പാർട്ടി കേരളത്തിൽ ഇല്ല

    • @athul8157
      @athul8157 16 дней назад +1

      League congressinde koode nilkumbol vargeeyam alla.😂

  • @youarebeingfoold
    @youarebeingfoold 17 дней назад +1

    Bjp orappichu UDF jayichu 😂😂😂😂

  • @rameesjalal
    @rameesjalal 14 дней назад

    Haha what happened smrithi when someone talks about vd satheeshan or congress you are not talking that but if its against cpim you tale it as a trust worthy words. Dual syndrome for your ethical value is only showing here.

  • @zan9683
    @zan9683 17 дней назад +1

    നായർ സ്‌മൃതി സതീശനെ താങ്ങിക്കോ പക്ഷെ ഈഴവനായ വെള്ളപ്പള്ളിക്കിട്ടു വെക്കാൻ നിക്കല്ലേ, സുകുമാരൻ നായരെ ഇവൾ വിമർശിക്കില്ല കാരണം വർഗ്ഗ സ്നേഹം

    • @agnosticman7592
      @agnosticman7592 17 дней назад +4

      ഈഴവർക്ക് എല്ലാം ഇട്ട് താങ്ങുന്നത് വെള്ളാപ്പള്ളിയല്ലേ

    • @RahumathullaAR
      @RahumathullaAR 17 дней назад +3

      100 % correct

    • @syhuhjk
      @syhuhjk 17 дней назад +1

      പോയിൻ്റ് .