Roopavathi Nin Ruchiradharamoru.....(Preetha Madhu)

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 112

  • @RajendranAThiruvanathapram
    @RajendranAThiruvanathapram Год назад +4

    ❤എനിക്കൊന്നും ഇഷ്ടമുള്ള പ്രിയ ഗാനം ആസ്വദിക്കാൻ കഴിഞ്ഞു സൂപ്പർ..

  • @sreerajmuttara8281
    @sreerajmuttara8281 3 года назад +11

    നല്ല സോങ്. നല്ല അർത്ഥമുള്ള വരികൾ. കേൾക്കാൻ തന്നെ ഒരു സുഖമുണ്ട്. ഇപ്പോഴത്തെ പാട്ടുകൾ എടുത്തു വലിച്ചെറിയാൻ തോന്നും..

  • @revikudamaloor3715
    @revikudamaloor3715 2 года назад +2

    തമ്പിസാറിന് നന്ദി ഇതു പോലുള്ള വരികൾ മലയാളിക്ക് ആസ്വദിക്കാൻ തന്നതിന് . നിറവാലൻ കുരുവികൾ കളിവീട് കൂട്ടും നീലാഞ്ജന മലയിൽ . അതിലൊരു കുരുവി ഞാനാണെന്ന് സങ്കൽപിച്ചു

  • @sen2002WestIndies
    @sen2002WestIndies 10 месяцев назад +2

    What an imagery in the song! Brilliant! Hats off to Srikumaran Thampi sir. Also to Jayachandran sir and Madhuriyamma.

  • @shijuAnand
    @shijuAnand 4 года назад +20

    അതിമനോഹരമായ ഗാനം... നാല് ഇതിഹാസങ്ങളുടെ ഒത്തുചേരൽ... എത്ര കേട്ടാലും മതിവരില്ല....

    • @pradeepkumarkumar5963
      @pradeepkumarkumar5963 2 года назад

      അതെ അത് തന്നെ 🙏

    • @anilkumarcs6495
      @anilkumarcs6495 2 года назад

      ഗാനരചന ശ്രീകുമാരൻതമ്പി സാറാണ്

  • @പൊങ്കാലപാപ്പി
    @പൊങ്കാലപാപ്പി 3 года назад +10

    കണ്ണടച്ച് കേട്ടാൽ മായാലോകത്തു എത്തും.... ♥️

  • @recorderpress
    @recorderpress 3 года назад +16

    എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഒരു ഗാനം
    എഴുപതുകളിലെ കാമുകി കാമുകൻമാരുടെ സ്വപ്നം ഗാനം

  • @dineshsivasankaran6157
    @dineshsivasankaran6157 2 года назад +4

    ഇ ഒരു ഗാനം അതിന്റെ മ്യൂസിക് ഒരിക്കലും മറക്കാനാവില്ല ! മനോഹരമായ ഗാനം. ചാനലിനോട് നന്ദി 🙏

  • @pvpv5293
    @pvpv5293 Год назад +1

    നവനീത സുമംഗങ്ങൾ നമ്മുടെ മുന്നിൽ നാലമ്പലമൊരുക്കി

  • @rkparambuveettil4603
    @rkparambuveettil4603 4 года назад +24

    1973ൽ ഫണി മജുംദാർ രചനയിൽ ശ്രീകുമാരൻ തമ്പി തിരക്കഥയും സംഭാഷണവുമെഴുതി, കെ. നാരായണന്റെ സംവിധാനത്തിൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് **കാലചക്രം**. എ. രഘുനാഥ് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേംനസീർ, വിൻസെന്റ്, ജയഭാരതി, റാണി ചന്ദ്ര, അടൂർ ഭാസി, മമ്മൂട്ടി തുടങ്ങിയവരാണ് അഭിനയിച്ചത്.. ശ്രീകുമാരൻ തമ്പി എഴുതിയ വരികൾ ഈണം പകർന്നത് ജി. ദേവരാജൻആണ്. സഞ്ജയ് പ്രൊഡക്ഷൻസ് ഈ ചിത്രം വിതരണം ചെയ്തു...

    • @preethamadhu1840
      @preethamadhu1840  4 года назад +1

      Thankss chettaa RK Parambuveettil :))

    • @antup.d3712
      @antup.d3712 4 года назад +2

      Eee gana chithreekaranathil act cheitha,t p radhamani,chechiye kurich parayan maranno...she is died 2018.

    • @sajeeendrakumarvr7040
      @sajeeendrakumarvr7040 3 года назад +2

      ഇത്രയും അറിവുകൾ പകർന്നു തന്നതിന് നന്ദി R.K. പറമ്പുവീട്ടിൽ.

    • @gopakumark2173
      @gopakumark2173 3 года назад +1

      Super rendetion

    • @athiram1athu413
      @athiram1athu413 2 года назад +1

      രാധാമണി ഒരു നല്ല വേഷത്തിൽ ഉണ്ട് അത് മറക്കരുതായിരുന്നു

  • @dr.devadask2276
    @dr.devadask2276 2 года назад +1

    ഭാവ മാധുരി ഒത്തു ചേര്‍ന്ന അപൂര്‍വ ഗാനം!

  • @raveendranch6603
    @raveendranch6603 2 года назад +4

    ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനങ്ങൾ

  • @sajik.s8762
    @sajik.s8762 3 года назад +8

    എത്ര കേട്ടിട്ടും കൊതി തീരുന്നില്ല

  • @nikshithkulal1907
    @nikshithkulal1907 3 года назад +8

    P jayachandran sir big fan from mangalore🙏😍

  • @surajbk2127
    @surajbk2127 4 года назад +11

    നാണിച്ചു വിടരും സന്ധ്യാമലരുകൾ
    നറുമണിതെന്നലിലിളകി..

  • @preethamadhu1840
    @preethamadhu1840  8 лет назад +32

    രൂപവതീ നിന്‍ രുചിരാധരമൊരു
    രാഗപുഷ്പമായ് വിടര്‍ന്നൂ
    ആനവസൂന പരാ‍ഗം നുകരാന്‍
    പ്രേമശലഭമായ് പറന്നു ഞാന്‍ പറന്നു...

  • @beenar3055
    @beenar3055 2 года назад +1

    Oh.......... how sweet!!!!കേൾക്കുന്തോറും മാധുര്യം കൂടി വരുന്ന പ്രണയാർദ്ര സുന്ദരമായ ഗാനം ......

  • @sujadevan2982
    @sujadevan2982 2 года назад +6

    Husband's fav song... He used to hear this as and when time permits.... Gradually me too got addicted to this song.... Super lyrics, composition and of course rendering👍🏻

  • @mohan19621
    @mohan19621 3 года назад +6

    രൂപവതീ നിന്‍ രുചിരാധരമൊരു
    രാഗപുഷ്പമായ് വിടര്‍ന്നൂ
    ആനവസൂന പരാ‍ഗം നുകരാന്‍
    പ്രേമശലഭമായ് പറന്നു ഞാന്‍ പറന്നു
    നവനീതസുമങ്ങള്‍ നമ്മുടെ മുന്നില്‍
    നാലമ്പലമൊരുക്കീ
    നാണിച്ചുവിടരും സന്ധ്യാമലരുകള്‍
    നറുമണിത്തെന്നലിലിളകീ ഒഴുകും
    നറുമണിത്തെന്നലിലിളകീ
    ആ....ആ......
    രൂപവതി...........
    നിറവാലന്‍ കുരുവികള്‍ കളിവീടുകൂട്ടും
    നീലാഞ്ജനമലയില്‍
    നാമിരുപേരും തനിച്ചുറങ്ങുമ്പോള്‍
    നവരത്നമാളിക തീര്‍ക്കും വസന്തം
    നവരത്നമാളിക തീര്‍ക്കും
    ആ.....ആ.........
    രൂപവതി.............
    ചിത്രം കാലചക്രം (1973)
    ചലച്ചിത്ര സംവിധാനം കെ നാരായണന്‍
    ഗാനരചന ശ്രീകുമാരന്‍ തമ്പി
    സംഗീതം ജി ദേവരാജൻ
    ആലാപനം പി ജയചന്ദ്രൻ, പി മാധുരി

  • @venugopal3181
    @venugopal3181 8 месяцев назад

    Preetha madhu thanks 👌👍🙏❤🙏

  • @muraleedharankumaran1652
    @muraleedharankumaran1652 3 года назад +3

    ഞാൻ SSLC കാലത്ത് കേട്ട പാട്ടാണ് എത്ര മധുരം

  • @shajivkvk6192
    @shajivkvk6192 3 года назад +4

    നീല നീല സമുദ്രത്തിന്നക്കരെയായി നീലക്കാടുകൾ പൂ വിരിച്ച താഴ് വരയൊന്നിൽ എന്ന ഗാനം ഉണ്ടോ

  • @kmsreejithkalapurakal3852
    @kmsreejithkalapurakal3852 7 лет назад +9

    നവനീതസുമങ്ങള്‍ നമ്മുടെ മുന്നില്‍
    നാലമ്പലമൊരുക്കീ
    നാണിച്ചുവിടരും സന്ധ്യാമലരുകള്‍
    നറുമണിത്തെന്നലിലിളകീ ഒഴുകും
    നറുമണിത്തെന്നലിലിളകീ
    ആ....ആ..

  • @trever2you
    @trever2you 4 года назад +13

    Covid കാലത്തു ഈ മനോഹരമായ പാട്ടു കേൾക്കുന്നവർക്ക്‌ കുത്തിപ്പൊട്ടിക്കാൻ ഉള്ള buton

  • @prameelap3347
    @prameelap3347 2 года назад +1

    Njan marannupoya orupat anith kelkanpattiyathil valare santhosham thanks

  • @raviedathil943
    @raviedathil943 6 лет назад +16

    ജയചന്ദ്രനും മാധുരിയും ചേർത്തു സൃഷ്ടിക്കുന്ന രാഗമാലികയിൽ ശ്രോതാക്കാൾ ഇല്ലാതാവുന്നു കാരണം കേൾവിയുടെ സുഖത്തിൽ നമ്മൾ എന്ന സ്വത്വം ഇല്ല ഗാനം മാത്രം അലയടിക്കുന്നു ഗാനം മാ ത്രം

  • @sreesankaran7694
    @sreesankaran7694 4 года назад +9

    There is something special about this duet..I think the best ever by PJ and Maduri..but goes beyond that..transports the listener to place that is just imagined

    • @markosemv8028
      @markosemv8028 3 года назад +1

      "മല്ലികാ ബാണൻ തന്റെ വില്ലെടുത്തു " ഒട്ടും പിന്നിലല്ല

  • @jaisonanthony8511
    @jaisonanthony8511 Год назад

    അതിമനോഹരം

  • @retnakumars6946
    @retnakumars6946 5 лет назад +6

    രൂപ വതി നിൻ രുചി രാധരമൊരു
    രാഗ പുഷ്പമായ് വിടർന്നു..
    ആനവ സൂന പരാഗം നുകരാൻ..
    പ്രേമ ശലഭമായ് പറന്നു.. ഞാൻ പറന്നു...

  • @muralicnair4296
    @muralicnair4296 5 месяцев назад

    Great song jayetta you 🎉🎉

  • @Unniu2
    @Unniu2 2 года назад

    Ee paattu kelkkumpol oru preatheka energy undaakum...🥰🎼❤🎼❤🎼❤😍

  • @asharafali8862
    @asharafali8862 6 лет назад +3

    രൂപവതി ഞാൻ പ്രേമശലഭമമായി പറന്നു ഞാൻ പറന്നു - സൂപ്പർ

  • @asharafali8862
    @asharafali8862 7 лет назад +6

    എത്ര മനോഹരമായ സൂപ്പർ പാട്ടു് -

  • @SujithNair
    @SujithNair 4 года назад +7

    Awesome Lyrics

  • @kripanathkr312
    @kripanathkr312 Год назад

    Good selection

  • @ashokrao2377
    @ashokrao2377 2 года назад

    Thanks Mr Madhu sir madame preeti for your best selection of such sweet songs please b kind enough by giving more thanks all

  • @dileepparameswaran4455
    @dileepparameswaran4455 3 года назад +3

    Vincent 🥰❤👌😍

  • @abduazeezvp7622
    @abduazeezvp7622 3 года назад +3

    നല്ല പാട്ട് 👍🌹👌🙏

  • @BaijuAloor-hr2ji
    @BaijuAloor-hr2ji 11 месяцев назад

    Evergreenhit

  • @rkparambuveettil4603
    @rkparambuveettil4603 3 года назад +11

    രൂപവതീ നിന്‍ രുചിരാധരമൊരു
    രാഗപുഷ്പമായ് വിടര്‍ന്നൂ
    ആനവസൂന പരാ‍ഗം നുകരാന്‍
    പ്രേമശലഭമായ് പറന്നു ഞാന്‍ പറന്നു
    നവനീതസുമങ്ങള്‍ നമ്മുടെ മുന്നില്‍
    നാലമ്പലമൊരുക്കീ
    നാണിച്ചുവിടരും സന്ധ്യാമലരുകള്‍
    നറുമണിത്തെന്നലിലിളകീ ഒഴുകും
    നറുമണിത്തെന്നലിലിളകീ
    നിറവാലന്‍ കുരുവികള്‍ കളിവീടുകൂട്ടും
    നീലാഞ്ജനമലയില്‍
    നാമിരുപേരും തനിച്ചുറങ്ങുമ്പോള്‍
    നവരത്നമാളിക തീര്‍ക്കും വസന്തം
    നവരത്നമാളിക തീര്‍ക്കും

  • @ganeshsivaraman5025
    @ganeshsivaraman5025 5 лет назад +1

    Niravalan kuruvikal kaliveedukoottum
    neelaanjanamalayil
    naamiruperum thanichurangumbol
    navarathnamaalika theerkkum vasantham
    beautiful poetry !!
    your song choice always sweetly!
    thank u very much preetha for your good efforts
    may God bless! , Good night!

  • @kannanpalani5929
    @kannanpalani5929 2 года назад

    🙏നല്ല പാട്ട് 👍

  • @nrajshri
    @nrajshri 5 лет назад +3

    I love this song

  • @alexjohn5213
    @alexjohn5213 6 лет назад +3

    SUPER SONG

  • @trpulimugammagic353
    @trpulimugammagic353 2 года назад

    Evergreen,ever green

  • @rahulkaztroyt9745
    @rahulkaztroyt9745 3 года назад +1

    dad's fav song ever

  • @jaisonanthony8511
    @jaisonanthony8511 Год назад

    👍👍👍👍

  • @shyamkumarraman8582
    @shyamkumarraman8582 2 года назад

    ❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @sreekalas2754
    @sreekalas2754 4 года назад +1

    Ethra manoharamaya ganam

  • @janardhananshankunni9571
    @janardhananshankunni9571 2 года назад

    Super super

  • @abhideepa.abhideepa1453
    @abhideepa.abhideepa1453 5 лет назад +1

    Nice.songe

  • @manojlal4229
    @manojlal4229 2 года назад

    Meaningful romantic melodious sweet song.

  • @mohanankundupara6906
    @mohanankundupara6906 Год назад

  • @fartfishhubimemes
    @fartfishhubimemes 4 года назад +5

    Movie Kaalachakram *(1973)*
    Movie Director K Narayanan
    Lyrics Sreekumaran Thampi
    Music G Devarajan
    Singers P Jayachandran, P Madhuri
    രൂപവതീ നിന്‍ രുചിരാധരമൊരു
    രാഗപുഷ്പമായ് വിടര്‍ന്നൂ
    ആനവസൂന പരാ‍ഗം നുകരാന്‍
    പ്രേമശലഭമായ് പറന്നു ഞാന്‍ പറന്നു
    നവനീതസുമങ്ങള്‍ നമ്മുടെ മുന്നില്‍
    നാലമ്പലമൊരുക്കീ
    (2)
    നാണിച്ചുവിടരും സന്ധ്യാമലരുകള്‍
    നറുമണിത്തെന്നലിലിളകീ ഒഴുകും
    നറുമണിത്തെന്നലിലിളകീ
    ആ....ആ......
    രൂപവതി...........
    നിറവാലന്‍ കുരുവികള്‍ കളിവീടുകൂട്ടും
    നീലാഞ്ജനമലയില്‍
    (2)
    നാമിരുപേരും തനിച്ചുറങ്ങുമ്പോള്‍
    നവരത്നമാളിക തീര്‍ക്കും വസന്തം
    നവരത്നമാളിക തീര്‍ക്കും
    ആ.....ആ.........
    രൂപവതി.............
    Anaj s mukundan
    please subscribe for malayalam karokes

  • @adithyanachu9662
    @adithyanachu9662 4 года назад +1

    Super

  • @nandakumarap518
    @nandakumarap518 2 года назад

    Beautiful song

  • @vikasvikas3945
    @vikasvikas3945 6 лет назад +3

    best song of jayetten and madhuriyamma

  • @vikasvikas3945
    @vikasvikas3945 6 лет назад +2

    best song of jayetten

  • @hahahahahaha11ha
    @hahahahahaha11ha 2 года назад

    Enna gana poliyattoo

  • @saranyadd6021
    @saranyadd6021 7 лет назад +6

    �രൂപവതീ നിന്‍ രുചിരാധരമൊരു
    രാഗപുഷ്പമായ് വിടര്‍ന്നൂ
    ആനവസൂന പരാ‍ഗം നുകരാന്‍
    പ്രേമശലഭമായ് പറന്നു ഞാന്‍ പറന്നു
    നവനീതസുമങ്ങള്‍ നമ്മുടെ മുന്നില്‍
    നാലമ്പലമൊരുക്കീ
    നാണിച്ചുവിടരും സന്ധ്യാമലരുകള്‍
    നറുമണിത്തെന്നലിലിളകീ ഒഴുകും
    നറുമണിത്തെന്നലിലിളകീ
    ആ....ആ......
    രൂപവതി...........
    നിറവാലന്‍ കുരുവികള്‍ കളിവീടുകൂട്ടും
    നീലാഞ്ജനമലയില്‍
    നാമിരുപേരും തനിച്ചുറങ്ങുമ്പോള്‍
    നവരത്നമാളിക തീര്‍ക്കും വസന്തം
    നവരത്നമാളിക തീര്‍ക്കും

  • @subhashv5271
    @subhashv5271 6 лет назад +1

    A super song

  • @geethaudayakumar3966
    @geethaudayakumar3966 3 года назад

    Nice

  • @Saksham0506
    @Saksham0506 6 лет назад +3

    Can anybody send lyrics of this song in English . I will be obliged.

  • @rajanshoba5651
    @rajanshoba5651 4 года назад +1

    Aanuragamazhayilnanayunnu

  • @2minuteschool929
    @2minuteschool929 Год назад

    What's the end mean?can any one help

  • @vijayakrishnannair
    @vijayakrishnannair 3 года назад

    Nice 👍

  • @tkgangadharan2214
    @tkgangadharan2214 8 лет назад +1

    �രൂപവതീ നിന്‍ രുചിരാധരമൊരു
    രാഗപുഷ്പമായ് വിടര്‍ന്നൂ
    ആനവസൂന പരാ‍ഗം നുകരാന്‍
    പ്രേമശലഭമായ് പറന്നു ഞാന്‍ പറന്നു
    നവനീതസുമങ്ങള്‍ നമ്മുടെ മുന്നില്‍
    നാലമ്പലമൊരുക്കീ
    നാണിച്ചുവിടരും സന്ധ്യാമലരുകള്‍
    നറുമണിത്തെന്നലിലിളകീ ഒഴുകും
    നറുമണിത്തെന്നലിലിളകീ
    ആ....ആ......

  • @rkparambuveettil4603
    @rkparambuveettil4603 4 года назад +3

    രൂപവതീ നിന്‍ രുചിരാധരമൊരു
    രാഗപുഷ്പമായ് വിടര്‍ന്നൂ
    ആനവസൂന പരാ‍ഗം നുകരാന്‍
    പ്രേമശലഭമായ് പറന്നു ഞാന്‍ പറന്നു
    ...
    നവനീതസുമങ്ങള്‍ നമ്മുടെ മുന്നില്‍
    നാലമ്പലമൊരുക്കീ
    നാണിച്ചുവിടരും സന്ധ്യാമലരുകള്‍
    നറുമണിത്തെന്നലിലിളകീ ഒഴുകും
    നറുമണിത്തെന്നലിലിളകീ
    ..
    നിറവാലന്‍ കുരുവികള്‍ കളിവീടുകൂട്ടും
    നീലാഞ്ജനമലയില്‍
    നാമിരുപേരും തനിച്ചുറങ്ങുമ്പോള്‍
    നവരത്നമാളിക തീര്‍ക്കും വസന്തം
    നവരത്നമാളിക തീര്‍ക്കും...

  • @jeena1010
    @jeena1010 2 года назад

    3yui

  • @nandakumarkd3214
    @nandakumarkd3214 3 года назад +1

    അതിമനോഹരം.

  • @lalulaluashok7118
    @lalulaluashok7118 3 года назад

    Supper

  • @captsyam
    @captsyam 2 года назад

    രൂപവതീ നിന്‍ രുചിരാധരമൊരു
    രാഗപുഷ്പമായ് വിടര്‍ന്നൂ
    ആനവസൂന പരാ‍ഗം നുകരാന്‍
    പ്രേമശലഭമായ് പറന്നു ഞാന്‍ പറന്നു
    നവനീതസുമങ്ങള്‍ നമ്മുടെ മുന്നില്‍
    നാലമ്പലമൊരുക്കീ
    നാണിച്ചുവിടരും സന്ധ്യാമലരുകള്‍
    നറുമണിത്തെന്നലിലിളകീ ഒഴുകും
    നറുമണിത്തെന്നലിലിളകീ
    ആ....ആ......
    രൂപവതി...........
    നിറവാലന്‍ കുരുവികള്‍ കളിവീടുകൂട്ടും
    നീലാഞ്ജനമലയില്‍
    നാമിരുപേരും തനിച്ചുറങ്ങുമ്പോള്‍
    നവരത്നമാളിക തീര്‍ക്കും വസന്തം
    നവരത്നമാളിക തീര്‍ക്കും
    ആ.....ആ.........
    രൂപവതി.............