സുനിൽ താങ്കൾ കൃസ്തുവിനെ മനോഹരമായി വർണ്ണിച്ചു❤❤❤❤❤ സന്മനസുള്ളവർക്ക് സമാധാനവുമായി വന്നവൻ❤❤❤❤ കൊല്ലരുതെന്ന് പറഞ്ഞവൻ❤❤❤❤ മോഷ്ടിക്കരുതെന്ന് പറഞ്ഞവൻ❤❤❤❤ വ്യഭിചാരം ചെയ്യരുതെന്ന് പറഞ്ഞവൻ❤❤❤❤ അന്യൻ്റെ ഒന്നും ആഗ്രഹിക്കരുതെന്ന് പറഞ്ഞവൻ❤❤❤❤❤ ഞാൻ ചെയ്തതുപോലെ നിങ്ങളും പരസ്പരം ചെയ്യൂ എന്ന് പറഞ്ഞ് സഹോദരൻ്റെ കാല് കഴുകിയവൻ❤❤❤ മനുഷ്യവർഗ്ഗത്തെ മുഴുവൻ രക്ഷിക്കാൻ മരിച്ചവൻ❤❤❤❤❤❤ നിർമ്മല സ്നേഹം കൊണ്ട് നമ്മളെ കീഴടക്കിയവൻ❤❤❤ എല്ലാ നല്ലവർക്കും അവൻ്റെ പിറന്നാൾ ആശംസകൾ❤❤❤❤
എനിക്ക് ക്രിസ്മസ് ആയിട്ടു ഇന്ന് പള്ളിയിൽ പോകാൻ പറ്റിയില്ല പക്ഷെ ഞാൻ ഇന്ന് അനുഗ്രഹിക്കപെട്ട ഒരു സുവിശേഷം സുനിൽ സാറിൽ നിന്നും കേട്ടു സാറിനെ കർത്താവ് അനുഗ്രഹിക്കട്ടെ.. 🙏🙏merry christmas to the entire team ABC chanel ❤️❤️❤️❤️❤️
ആറാ൦ നൂറ്റാണ്ടിലെ ഏറ്റവു൦ വലിയ മനോരോഗിയു൦ കാമ ഭ്രാന്തനു൦, കൊളളത്തലവനു൦ മക്കയിൽ നിന്നു൦ തല്ലുകൊണ്ട് ഓടിയവൻ ഉണ്ടാക്കിയ ഈ ഭീകര മനോഭാവമുളള സമൂഹ ത്തെ ഈ മനോഹര ഭൂമിയിൽ നിന്നു൦ നിഷ്ക്കാസന൦ ചെയ്യു വാർ ദൈവ൦ നിയോഗിച്ചവരാ ണ് ഇസ്രായേൽ ജനത. (ദൈവ പുത്രന്മാർ)🙏🙏🙏🍁🍁🍁👍👍👍🌺🌺🌺
ആകാശവും ഭൂമിയും മാറിപ്പോകും എന്നാൽ ദൈവത്തിന്റെ വചനം ഒരു വള്ളി പുള്ളി പോലും മാറാത്തില്ല... ഇത്ര യും വചനങ്ങൾ പങ്കുവച്ച സുനിൽ സാറിനെയും കുടുംബത്തെ യും ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏
പെന്തകോസ്ത് കാർ കഴിഞ്ഞ 100 കൊല്ലം വിളിച്ചു പറഞ്ഞു ഈ സത്യം ലോകം അവരെ കല്ലെ റിഞ്ഞു ഇപ്പോൾ ഈ സത്യം സുനിൽ സാർ താങ്കൾ വിളിച്ചു പറയുന്നു കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ ഇനിയും ഇതു ഇങ്ങനെ തന്നെ തുടരുകയാണ് എങ്കിൽ പെന്തകോസ്ത് പാസ്റ്റർമാർ വീട്ടിൽ ഇരിക്കേണ്ടി വരും കാലം ദൈവ രാജിയം സമീപമായി ഓരോ രുത്തൻ മനസാന്ത്രപെട്ട സുവിശേഷത്തിൽ വിശുസിക്കട്ടെ
@@shalomsherin75അപ്പോസ്തല പ്രവർത്തി പുസ്തകത്തിൽ കാണുന്ന സഭാപശ്ചാത്തലം കത്തോലിക്കാസഭയുമായി യാതൊരു സാമ്യവുമില്ല എന്ന് സാമാന്യബുദ്ധിയുള്ള എല്ലാവർക്കും മനസിലാകും.
💕💕ബൈബിൾ വായിക്കുന്നവർക്ക് പോലും അറിയാത്ത സത്യങ്ങൾ സാർ നിങ്ങൾ വെളിപ്പെടുത്തിയതിനു ഒരു big salute💕💕Bible പ്രവചനങ്ങൾ വള്ളി പുള്ളി വ്യത്യാസമില്ലാത് ഇപ്പോൾ 🙏സംഭവിക്കുന്നു..... 🙏പക്ഷെ🙏 🙏വീണ്ടും വലിയ ഒരു പരാജയം ഇസ്രായേലിനു വരാനിരിക്കുന്നു...🙏 ലോകം🙏🙏🙏🙏 ഉണ്ടായിട്ടുള്ളതിൽ വച്ചേറ്റവും വലിയ കഷ്ട്ടതയും,, പരാജയവും ഇസ്രായേലിനു ഉണ്ടാകും.... അവർക്കു സഹിക്കാവുന്നതിൽ അപ്പുറം ആയിരിക്കും സംഭവിക്കുന്നത്!!!അപ്പോൾ ആണ് അവർ കുത്തിയവങ്കലേക്കു അതായതു ക്രിസ്തു വിങ്കലേക്കു നോക്കി നിലവിളക്കും... എല്ലാവരാലും അവർ ഒറ്റപ്പെടും... അപ്പോഴാണ് അവർ കൊന്നത് തങ്ങളുടെ ""മിശിഹായെ ""ആണെന്ന് മനസിലാക്കി നി ലവിളിക്കും... കർത്താവ് രണ്ടാമത് ഒളിവുമലയിൽ വീണ്ടും പ്രത്യക്ഷപ്പെടും...🙏🙏 അങ്ങനെ ആ മഹായുദ്ധത്തിൽ യഹൂദൻ വിജയിക്കും..🙏🙏. ശേഷം അവരുടെ 1000 ആണ്ടു വാഴ്ച ആരംഭിക്കും...🙏🙏 ബൈബിളിലെ അവസാന പുസ്തകമായ ""വെളിപ്പാട് "പുസ്തകത്തിൽ വ്യക്തമായി പറയുന്നു 🙏🙏🙏കാരണം യഹൂദൻ ദൈവത്തിന്റെ വാഗ്ദത്ത മക്കൾ ആണ് ❤️❤️പഴയനിയമം മുഴുവൻ അവർക്കുള്ള പ്രവചന പുസ്തകം ആണ് 💕💕💕💕💕💕💕💕💕💕💕💕💕🌹💕🌹🌹🌹
That's right. Christ is God Yahweh manifest in flesh (John 1:14) as The SON - Son of Man, Son of God. What it says in Ps 2:7, Heb 5:5 is right. Also read Zech 12:10 , Zech 14:7
യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു. "കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും". (പ്രവൃത്തികൾ 16:30-31)
പക്ഷേ ഒരുപാട് കാക്കമാർ ഇറാനിലും സൗദിയിലും പാകിസ്ഥാനിലും ഒക്കെയുള്ളവർ ഇന്ന് സത്യം തിരിച്ചറിഞ്ഞുകൊണ്ടെ ഇരിക്കുന്നു. അവർ അവരുടെ മതം രഹസ്യമായി ഉപേക്ഷിച്ചുകഴിഞ്ഞു.
Sunil Sr ൻ്റെ വചനം കേട്ട് വിശ്വാസം ഇല്ലാത്ത ക്രിസ്റ്റാനികൾ പോലും ബൈബിൾ വായിക്കാൻ തുടങ്ങും ജാതിവ്യത്യാസം ഇല്ലാതെ എല്ലാ മനുഷ്യരേയും ക്രിസ്തുനാഥനിലേക്ക് അടുക്കും അതാണ് നീയമം ' കാരണം ദൈവം തൻ്റെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു ജാതി അവിടെ ഇല്ലായിരുന്നു. മനുഷ്യൻ തിൻമ ചെയ്തു ദൈവത്തിൽ നിന്ന് അകന്നു ആ മനുഷ്യരെ അത്യധികം സ്നേഹത്തോടെ കാരുണ്യത്തോടെ തന്നിലേക്ക് അടുപ്പിക്കാൻ കർത്താവ് വീണ്ടുവരും. ദൈവത്തിൻ്റെ വിശുദ്ധി മനുഷ്യരായ നമ്മൾക്കും വേണം' അതിനാണ് പത്ത് കല്പനകൾ ദൈവം മനുഷ്യർക്ക് നല്കിയത് അതനുസരിച്ച് ജീവിക്കാൻ കഴിയുന്നിടത്തോളം ആരെയും ഉപദ്രവിക്കാതെ പറ്റുന്ന നന്മ ചെയ്ത് ദൈവത്തെ സ്തുതിച്ച് ജീവിക്കുക അതായിരിക്കണം നമ്മുടെ ലക്ഷ്യം
@@innerMan-q7f നിനക്ക് ഇനിയും തലയിൽ വെളിവ് വീഴാനുണ്ട്. ദൈവത്തിൽ നിന്നുള്ള മനുഷ്യരൂപത്തിലുള്ള പ്രത്യക്ഷതയെ പുത്രൻ എന്നാണ് വിശേഷിപ്പിക്കുന്നത്. അത് ദൈവത്തിൻ്റെ വചനം ആണ്. വചനം ദൈവമാണ്. ദൈവത്തിൻ്റെ വചനം മാംസമായവൻ യേശുക്രിസ്തു💪🔥🙏👑
ചില വിഷയങ്ങൾ അതിന്റെ സങ്കീർണത കൊണ്ടു മനസിലാക്കുവാൻ പ്രയാസമാണ്, എന്നാൽ മറ്റു ചിലതു ലാളിത്യം കൊണ്ടു മനസിലാക്കാനും ഉൾകൊള്ളാനും,ബൈബിൾ യേശുവിനെ കുറിച്ച് ഇങ്ങനെ പറയുന്നു, അവൻ ദൈവമായിരിക്കെ ദൈവത്തിന്റെ സമാനത മുറുകെ പിടിക്കാതെ ദാസ രൂപം കയ് കൊണ്ടു മനുഷ്യനായി വന്നു, തന്നെ തന്നെ താഴ്ത്തി, കുരിശു മരണത്തോളം. മനുഷ്യന്റെ ബുദ്ധിയിൽ ദൈവത്തിനു പരിധിയും പരിമിതിയും ചട്ടകൂടും ഒരുകുന്നവർക്കു യേശുവിനെ മനസിലാക്കുവാൻ പ്രയാസമാണ്. ബൈബിളിലെ മറ്റൊരു വാചകം. ഈ ലോകത്തിൽ ജ്ഞാനികൾ എന്ന് അഹങ്കാരിക്കുന്നവർക്കു ദൈവീക രഹസ്യങ്ങൾ വെളിപ്പെടുത്താതെ ശിശുകൾക്കും പാമരർക്കും വെളിപ്പെടുത്തി എന്ന്.
മുക്കാലാ മുക്കാല മുക്കാൽ മുക്കാലാ മുക്കാബുല മുക്കാലാ മുക്കാബുലാല ഓ മുക്കാൻ മുക്കാൽ മുക്കാലായി It's a song sung by AR Rahman in the past, and I just realized its meaning now. It's a song sung by AR Rahman in the past, and I just realized its meaning now.
പറഞ്ഞതിൽ ഒരു ചെറിയ തിരുത്തു ഒണ്ടു... റഷ്യ ആയിട്ടുള്ള യുദ്ധത്തിൽ ഇസ്രായേൽ തന്നെ വിജയിക്കും.... അതിനു ശേഷം ആണ് യഹൂദനു തട്ട് കേടു പറ്റുന്നത്.... റഷ്യാ ആയി ഉള്ള യുദ്ധം ദൈവം അവരെ നയിക്കും, അതാണ് ഗോഗ് മഗോഗ് യുദ്ധം!💪
സുനിൽ താങ്കൾ
കൃസ്തുവിനെ
മനോഹരമായി
വർണ്ണിച്ചു❤❤❤❤❤
സന്മനസുള്ളവർക്ക്
സമാധാനവുമായി
വന്നവൻ❤❤❤❤
കൊല്ലരുതെന്ന്
പറഞ്ഞവൻ❤❤❤❤
മോഷ്ടിക്കരുതെന്ന്
പറഞ്ഞവൻ❤❤❤❤
വ്യഭിചാരം ചെയ്യരുതെന്ന്
പറഞ്ഞവൻ❤❤❤❤
അന്യൻ്റെ ഒന്നും
ആഗ്രഹിക്കരുതെന്ന്
പറഞ്ഞവൻ❤❤❤❤❤
ഞാൻ ചെയ്തതുപോലെ
നിങ്ങളും പരസ്പരം
ചെയ്യൂ എന്ന് പറഞ്ഞ്
സഹോദരൻ്റെ കാല്
കഴുകിയവൻ❤❤❤
മനുഷ്യവർഗ്ഗത്തെ
മുഴുവൻ രക്ഷിക്കാൻ
മരിച്ചവൻ❤❤❤❤❤❤
നിർമ്മല സ്നേഹം കൊണ്ട്
നമ്മളെ കീഴടക്കിയവൻ❤❤❤
എല്ലാ നല്ലവർക്കും
അവൻ്റെ പിറന്നാൾ
ആശംസകൾ❤❤❤❤
❤❤❤❤❤
❤❤❤❤❤❤❤
താങ്കൾ ഈ സത്യം എല്ലാം അറിയാവുന്ന ആളാണ്. ഈ യേശുവിൽ വിശ്വസിച്ചാൽ നിത്യജീവൻ കിട്ടും
❤❤❤❤❤❤❤
❤❤❤
ക്രിസ്ത്യൻ ആളുകൾ പോലും യേശു എന്നു മാത്രം പറയുമ്പോൾ സുനിൽ സാർ യേശു ദേവൻ എന്നു തന്നെ പറയുന്നു... ❤️🙏👍താങ്ക്സ് സാർ.. രണ്ടു പേർക്കും ക്രിസ്മസ് ആശംസകൾ.. 🌹🙏
പക്ഷെ സുനിൽ സാർ യേശു ദേവന്മാരിൽ ഒരുവൻ അല്ലാ.. യേശു ഏക ദൈവം ആണ് ❤
@@VimalaAntony-m4i എങ്ങനെയൊക്കെ പൊക്കി പറഞ്ഞാലും യേശുവിനെ സ്രഷ്ടി കർത്താവായ ദൈവം എന്നു വിശ്വസിക്കാൻ ഇവർക്കു സാധിക്കില്ല.
ആഗോള ഇസ്ലാമിക ഭീകരതയെ ചെറുക്കുന്ന ഇസ്രായേലിന് എല്ലാവിധ പിന്തുണയും പ്രാർത്ഥനയും 🇮🇱🙏
ABC ടീമിന് ഹൃദ്യമായ ക്രിസ്ത്‌മസ് ആശംസകൾ !
ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ !
താങ്കളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
❤❤❤❤
😂
സുനിൽ സാർ ❤️❤️❤️ ഈശോ സാറിനെ യും ടിം നെയും ഒരു പാട് അനുഗ്രഹിക്കട്ടെ 🙏🏽
എനിക്ക് ക്രിസ്മസ് ആയിട്ടു ഇന്ന് പള്ളിയിൽ പോകാൻ പറ്റിയില്ല പക്ഷെ ഞാൻ ഇന്ന് അനുഗ്രഹിക്കപെട്ട ഒരു സുവിശേഷം സുനിൽ സാറിൽ നിന്നും കേട്ടു സാറിനെ കർത്താവ് അനുഗ്രഹിക്കട്ടെ.. 🙏🙏merry christmas to the entire team ABC chanel ❤️❤️❤️❤️❤️
God bless you abundantly, Sunil and sinu.
അയാൾ പറഞ്ഞതെല്ലാം പൊട്ടത്തരം മാത്രം ബൈബിൾ ഒരു ചരിത്രമല്ല അയാൾ പറഞ്ഞതൊന്നും ബൈബിളിൽ ഇല്ല..
ABC ചാനലിനും ഹാപ്പി ക്രിസ്തുമസ്. Especially for both of you.
സുനിൽ സാർ.... God bless... Happy ക്രിസ്തുമസ് sir... 🙏🙏🙏❤❤❤
യഹോവയുടെ മനുഷ്യപ്രത്യക്ഷത യാണ് യേശുക്രിസ്തു. സാക്ഷാൽ ദൈവം മനുഷ്യനായി അവതരിച്ചു
🥰🇮🇱🇮🇳🇮🇱🥰🇮🇳
അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തോത്രം.... 🙏🙏🙏🙏
ഭൂമിയിൽ സന്മനസുള്ളവർക്ക്.... സമാധാനം.... 🌹🌹🌹🌹
ഇപ്പോൾ സുനിൽ പറഞ്ഞത് വളരെ ശരിയാണ്.
ആറാ൦ നൂറ്റാണ്ടിലെ ഏറ്റവു൦ വലിയ മനോരോഗിയു൦ കാമ
ഭ്രാന്തനു൦, കൊളളത്തലവനു൦
മക്കയിൽ നിന്നു൦ തല്ലുകൊണ്ട്
ഓടിയവൻ ഉണ്ടാക്കിയ ഈ ഭീകര മനോഭാവമുളള സമൂഹ
ത്തെ ഈ മനോഹര ഭൂമിയിൽ
നിന്നു൦ നിഷ്ക്കാസന൦ ചെയ്യു
വാർ ദൈവ൦ നിയോഗിച്ചവരാ
ണ് ഇസ്രായേൽ ജനത.
(ദൈവ പുത്രന്മാർ)🙏🙏🙏🍁🍁🍁👍👍👍🌺🌺🌺
😂😂😂😂
യെഹോവ ഇസ്രായേലിനെ അനുഗ്രഹിക്കട്ടെ
എന്നേംകൂടി അനുഗ്രഹിക്കണമേ
Mr. Sunil Happy Christmas love you❤❤❤
ആകാശവും ഭൂമിയും മാറിപ്പോകും എന്നാൽ ദൈവത്തിന്റെ വചനം ഒരു വള്ളി പുള്ളി പോലും മാറാത്തില്ല... ഇത്ര യും വചനങ്ങൾ പങ്കുവച്ച സുനിൽ സാറിനെയും കുടുംബത്തെ യും ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏
Merry Christmas. ABC. Peace and blessings
ABC യ്ക്ക് ക്രിസ്മസ് ആശംസകളും അനുഗ്രഹങ്ങളും നേരുന്നു!!
സ്‌പെയിൻ മലയാളികൾ 🙏🏻🌹🙏🏻
എനിക്ക് ഈ വാർ കേട്ടപ്പോൾ ഒന്നുകൂടെ കേൾക്കാൻ തോന്നി അതിശമാണ് അതി ഗദീരംഹോ....❤❤❤❤❤❤
ഹാപ്പി ക്രിസ്തുമസ്സ്
ABC Team, നിങ്ങളുടെ ആശംസയിലെ ആത്മാർത്ഥതയുടെ മുൻപിൽ നമിക്കുന്നു.ആശംസകൾ ❤❤
ഞങ്ങൾക്കറിയാവുന്നതിലും കൂടുതൽ കാര്യങ്ങൾ താങ്കൾ പറയുന്നു ഇയ്യടെ ആയി തിരുവചനം ഒത്തിരി വായിച്ചുമനസ്സിലാക്കിയന്നു തോന്നുന്നു സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
Vayipikunnathalle keralathile maprakalum lokamempadum ulla sudappi theevravadhikalum karanam. Dukhathil onnu cheruvan ulla manushyanu nalkiya kazhivu ippozhum nashtapettitilla ennu ithu kondu manasilayi. Ethayalum deiva pathayil sancharikkan kazhiyatte🙏🏻.
ഒരു ക്രിസ്ത്യാനി ആയ എനിക്കുപോലും ലജ്ജ തോന്നുന്നു ബൈബിൾ ഇത്ര വ്യക്തമായി വിശദീകരിക്കുന്ന നിങ്ങളെ കാണുമ്പോൾ
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤❤❤
പെന്തകോസ്ത് കാർ കഴിഞ്ഞ 100 കൊല്ലം വിളിച്ചു പറഞ്ഞു ഈ സത്യം ലോകം അവരെ കല്ലെ റിഞ്ഞു ഇപ്പോൾ ഈ സത്യം സുനിൽ സാർ താങ്കൾ വിളിച്ചു പറയുന്നു കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ ഇനിയും ഇതു ഇങ്ങനെ തന്നെ തുടരുകയാണ് എങ്കിൽ പെന്തകോസ്ത് പാസ്റ്റർമാർ വീട്ടിൽ ഇരിക്കേണ്ടി വരും കാലം ദൈവ രാജിയം സമീപമായി ഓരോ രുത്തൻ മനസാന്ത്രപെട്ട സുവിശേഷത്തിൽ വിശുസിക്കട്ടെ
പെന്തകോസ്ത് 100 വർഷം 😂
സത്യ സഭ 2000 ആണ്ടായി ❤️
❤️❤️❤️
@@shalomsherin75എന്നിട്ടെന്താ മുണ്ടാതെ ഇരികുന്നെ ഒരു സുനിൽ വേണ്ടി വന്നു…
Verouru jathiye kondu ninaku njan erivuvaruthum ennum ezuthiyiondu
Christians busy in eating and drinking
@@shalomsherin75അപ്പോസ്തല പ്രവർത്തി പുസ്തകത്തിൽ കാണുന്ന സഭാപശ്ചാത്തലം കത്തോലിക്കാസഭയുമായി യാതൊരു സാമ്യവുമില്ല എന്ന് സാമാന്യബുദ്ധിയുള്ള എല്ലാവർക്കും മനസിലാകും.
💕💕ബൈബിൾ വായിക്കുന്നവർക്ക് പോലും അറിയാത്ത സത്യങ്ങൾ സാർ നിങ്ങൾ വെളിപ്പെടുത്തിയതിനു ഒരു big salute💕💕Bible പ്രവചനങ്ങൾ വള്ളി പുള്ളി വ്യത്യാസമില്ലാത് ഇപ്പോൾ 🙏സംഭവിക്കുന്നു..... 🙏പക്ഷെ🙏 🙏വീണ്ടും വലിയ ഒരു പരാജയം ഇസ്രായേലിനു വരാനിരിക്കുന്നു...🙏 ലോകം🙏🙏🙏🙏 ഉണ്ടായിട്ടുള്ളതിൽ വച്ചേറ്റവും വലിയ കഷ്ട്ടതയും,, പരാജയവും ഇസ്രായേലിനു ഉണ്ടാകും.... അവർക്കു സഹിക്കാവുന്നതിൽ അപ്പുറം ആയിരിക്കും സംഭവിക്കുന്നത്!!!അപ്പോൾ ആണ് അവർ കുത്തിയവങ്കലേക്കു അതായതു ക്രിസ്തു വിങ്കലേക്കു നോക്കി നിലവിളക്കും... എല്ലാവരാലും അവർ ഒറ്റപ്പെടും... അപ്പോഴാണ് അവർ കൊന്നത് തങ്ങളുടെ ""മിശിഹായെ ""ആണെന്ന് മനസിലാക്കി നി ലവിളിക്കും... കർത്താവ് രണ്ടാമത് ഒളിവുമലയിൽ വീണ്ടും പ്രത്യക്ഷപ്പെടും...🙏🙏 അങ്ങനെ ആ മഹായുദ്ധത്തിൽ യഹൂദൻ വിജയിക്കും..🙏🙏. ശേഷം അവരുടെ 1000 ആണ്ടു വാഴ്ച ആരംഭിക്കും...🙏🙏 ബൈബിളിലെ അവസാന പുസ്തകമായ ""വെളിപ്പാട് "പുസ്തകത്തിൽ വ്യക്തമായി പറയുന്നു 🙏🙏🙏കാരണം യഹൂദൻ ദൈവത്തിന്റെ വാഗ്ദത്ത മക്കൾ ആണ് ❤️❤️പഴയനിയമം മുഴുവൻ അവർക്കുള്ള പ്രവചന പുസ്തകം ആണ് 💕💕💕💕💕💕💕💕💕💕💕💕💕🌹💕🌹🌹🌹
Correct 🎉
അദ്ദേഹത്തിന് ബൈബിൾ വ്യക്തമായി അറിയുന്ന വ്യക്തി തന്നെയാണ് ദൈവം അനുഗ്രഹിക്കട്ടെ!!
Exatily 👍
Exactly 💯
ഹാപ്പി ക്രിസ്മസ് ഹാപ്പി ന്യൂ ഇയർ എബിസി മലയാളം ചാനൽ എല്ലാ ജീവനക്കാർക്കും
ജയ് ജയ് ഭാരതം 🔥🔥🔥🔥🔥🔥🔥
ജയ് ജയ് ഭാരതം... ജയ് ജയ് ഇസ്രായേൽ
Merry Christmas both of you ❤️❤️
Mr.Sunil,and,Senuji,Happy,chrithumas
അന്ത്യകാലത്തിൽ സർവ്വ ജനത്തിന്മേലും എന്റെ ആത്മാവിനെ ഞാൻ പകരും സർവ്വ രാജ്യത്തിലും സുവിശേഷം എത്തും വിശുദ്ധ ബൈബിൾ പറഞ്ഞിട്ടുള്ളത്
യാഹുവേതന്നേയാണ്.യേശു
Son of Yahweh. Compare Psalm 2: 7 with Hebrews 5: 5.
That's right. Christ is God Yahweh manifest in flesh (John 1:14) as The SON - Son of Man, Son of God.
What it says in Ps 2:7, Heb 5:5 is right.
Also read Zech 12:10 , Zech 14:7
@@SunnyP-l2fGod - Yahweh manifest in any form is Jesus - the Word / the Light / the SON / the Lamb / the Way / the Love / the Truth and many more..
@@eternalhope4521 One is Father. Other One is His Son.
അല്ല,.
Merry Christmas ABC TALKS
ഹായ് സുനിൽ യു ആർ വെരി ഗ്രേറ്റ് ഫുൾ മാൻ....
💙💙💙 Happy Christmas💙💙💙
Happy ക്രിസ്മസ് abc malayalam and full team. God bless you.
ബൈബിൾ എഴുതിവെച്ചിട്ടുണ്ട് അന്ത്യകാലത്തിൽ സർവ്വ ജലത്തിൽ മേൽ എന്റെ ആത്മാവിനെ ഞാൻ പകരും എന്ന ദൈവം എഴുതി വച്ചിട്ടുണ്ട്
സർവ്വ ജടത്തിന്മേലും
@@georgekuriakose2578സർവ്വ ജഡതിന്മേലും
സർവ്വ ജഡത്തിന്മേലും
പുള്ളിക്കാരന്റെ ബൈബിൾ പ്രസംഗം ഞങ്ങളുടെ വികാരി അച്ചന്റെ പ്രസംഗത്തേക്കാൾ കൊള്ളാം 👍
അപ്പോസ്തല-
--------------------------
പ്രവൃത്തികൾ :-2:16,2:17,,2:18,2:19
---------------------------------------------------------
യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു. "കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും". (പ്രവൃത്തികൾ 16:30-31)
Thank you so much.....sir...
നിങ്ങളുടെ വീഡിയോകൾ ഒരുപാട് കേൾക്കാൻ താല്പര്യം ഉണ്ട്
Mr. Sunil Sir. Happy Christmas. കർത്താവ് സുനിൽ സാറിനെയും രാമചന്ദ്രൻസാറിനേയും അനുഗ്രഹിക്കും.
Yes Blessed Happy Christmas dear ABC Malayalam.🎉🎉🎉
ഹാപ്പി ക്രിസ്മസ് ഹാപ്പി ക്രിസ്മസ്.. സുനിൽ സാറിനും
❤❤❤❤Happy Christmas 🎄🎄🎄🎄🎁🎁❤❤❤❤
ലോകത്തെ രണ്ടായി വിഭജിച്ചത് യേശുവിൻ്റെ ചരിത്രമാണ് BC AD
നമ്മുടെ കാക്കമാർക്കു ഇതൊന്നും തലയ്ക്കു കേറില്ല , ഇസ്രയേലിനെ തീർക്കണം എന്നുള്ളതാ അവരുടെ ഉള്ളിൽ
അവരെ ലോക സ്ഥാപനത്തിനും മുൻപേ തന്നെ സാത്താനോടൊപ്പം നരകത്തിനായി ദൈവം വേർതിരിച്ചു വച്ചിരിക്കുന്നവർ.
പക്ഷേ ഒരുപാട് കാക്കമാർ ഇറാനിലും സൗദിയിലും പാകിസ്ഥാനിലും ഒക്കെയുള്ളവർ ഇന്ന് സത്യം തിരിച്ചറിഞ്ഞുകൊണ്ടെ ഇരിക്കുന്നു. അവർ അവരുടെ മതം രഹസ്യമായി ഉപേക്ഷിച്ചുകഴിഞ്ഞു.
Sunil sir thanks 🙏🙏🙏🎉🎉🎉🎉🎉❤❤❤
Truth will set you Free. " My words will not go in vain " Declared the Lord.
Happy Christmas ABC team 🎉
❤❤❤Happy Christmas ❤❤❤❤
ദൈവം അനുഗ്രഹിക്കട്ടെ🙏🙏
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!
ലൂക്കാ 2 : 14
🎄 തിരുപ്പിറവി ആശംസകൾ 🎄
വലത്തേ കൈയിൽ ബൈബിളും ഇടത്തെ കൈയിൽ വാർത്തയും it is good ❤️❤️❤️
കാലിത്തൊഴുത്തിൽ പിറന്നവനെ കരുണ നിറഞ്ഞവനെ 🙏🙏🙏
Great.❤
ജയ് ജയ് ഇസ്രായേൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
നിങ്ങൾക്കും HAPPY CHRISTMAS🌹🌹❤️❤️
സുനിൽ, യേശു എന്ന നാമം നാവിന്മേൽ എടുക്കുന്നവർ അനുഗ്രഹിക്കടപെടും.
Happy Christmas brothers ❤ God bless you both for revealing the Bible truths 🙏
Very very no one happy Christmas sunil sir & sunuji
Abc നിങ്ങൾക്കെല്ലാവർക്കും പ്രേക്ഷകർക്കും എന്റെ ക്രിസ്മസ് ന്യൂ ഇയർ ആശംസകൾ
❤❤❤❤❤❤
Hashem bless abc News .❤❤❤❤❤ ദൈവത്തിൻ്റെ നാമം വൃഥാ ഉപയോഗിക്കരുത്
Sunil Sr ൻ്റെ വചനം കേട്ട് വിശ്വാസം ഇല്ലാത്ത ക്രിസ്റ്റാനികൾ പോലും ബൈബിൾ വായിക്കാൻ തുടങ്ങും ജാതിവ്യത്യാസം ഇല്ലാതെ എല്ലാ മനുഷ്യരേയും ക്രിസ്തുനാഥനിലേക്ക് അടുക്കും അതാണ് നീയമം ' കാരണം ദൈവം തൻ്റെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു ജാതി അവിടെ ഇല്ലായിരുന്നു. മനുഷ്യൻ തിൻമ ചെയ്തു ദൈവത്തിൽ നിന്ന് അകന്നു ആ മനുഷ്യരെ അത്യധികം സ്നേഹത്തോടെ കാരുണ്യത്തോടെ തന്നിലേക്ക് അടുപ്പിക്കാൻ കർത്താവ് വീണ്ടുവരും. ദൈവത്തിൻ്റെ വിശുദ്ധി മനുഷ്യരായ നമ്മൾക്കും വേണം' അതിനാണ് പത്ത് കല്പനകൾ ദൈവം മനുഷ്യർക്ക് നല്കിയത് അതനുസരിച്ച് ജീവിക്കാൻ കഴിയുന്നിടത്തോളം ആരെയും ഉപദ്രവിക്കാതെ പറ്റുന്ന നന്മ ചെയ്ത് ദൈവത്തെ സ്തുതിച്ച് ജീവിക്കുക അതായിരിക്കണം നമ്മുടെ ലക്ഷ്യം
Daivathimkaleku ഉള്ള വഴി യേശു ക്രിസ്തു
@@tessy1407
ഞാൻ തന്നെ(👑✝️) വഴിയും, സത്യവും, ജീവനും ആകുന്നു.
No one comes to the Father except through me.
Happy christmas😊
ഹാപ്പി ക്രിസ്മസ്& ന്യൂ ഇയർ സുനിൽ സഹോദരൻ &Abc ടീമിൽ ഉള്ള എല്ലാവർക്കും അതുപോലെ എല്ലാ കാഴ്‌ചക്കാർക്ക് കേൾവിക്കാർക്കും നാടിനും
Hpy x' mas ABC ന്യൂസ് ❤️😍👍
Sunil Bro and team members. Wishing you a happy Christmas and prosperous new year.
മനോഹരമായി പറയുന്നു... 👏
❤ദൈവത്തിന്റെ മകൻ ABC ന്യൂസ് സസ്ക്രൈബ്ർ ആണ് 👍..
യേശുക്രിസ്തു ദൈവം മനുഷ്യാവതാരം എടുത്തതാണ്
No. യേശു ദൈവത്തിൻ്റെ പുത്രനാണ്...
@@innerMan-q7fയേശു യഹോവ തന്നെ .. ദൈവത്തിൻ്റെ പുത്രനായി ഭൂമിയിൽ ജനിച്ചു .. ത്രിത്യത്തിൽ ഒരുവൻ അതാണ് ക്രിസ്തു ..❤️
@cmtvpm യെഹവ മോണോ ആക്ട് കളിക്കുവായിരുന്നോ ??
@@innerMan-q7fഇത്രയും സീരിയസും സതൃവുമായ വിഷയത്തെ വളരെ നിസ്സാരമായി കരുതുന്ന താൻ സാത്താൻ്റെ ആളുതന്നെ.
@@innerMan-q7f നിനക്ക് ഇനിയും തലയിൽ വെളിവ് വീഴാനുണ്ട്. ദൈവത്തിൽ നിന്നുള്ള മനുഷ്യരൂപത്തിലുള്ള പ്രത്യക്ഷതയെ പുത്രൻ എന്നാണ് വിശേഷിപ്പിക്കുന്നത്. അത് ദൈവത്തിൻ്റെ വചനം ആണ്. വചനം ദൈവമാണ്. ദൈവത്തിൻ്റെ വചനം മാംസമായവൻ യേശുക്രിസ്തു💪🔥🙏👑
യെമനെ കുറിച്ചും പറയുന്നുണ്ട് ❤
ക്രെത്തിയ ജാതി ആമോസ്, സീഫാനിയാവ്, chapter വായ്ക്കുക 🙏
@@rejimathew36 ക്രേത്ത്യ ജാതി ഫിലിസ്തീൻസ് ആണ്.
__Amos: 4 or 7🤔
ഒരു കറക്ഷൻ ഉണ്ട്: ഞാൻ തേമാനിൽ നിന്ന് ഒരു തീ അയയ്ക്കും എന്നല്ല ഞാൻ തേമാനിൽ ഒരു തീ അയയ്ക്കും എന്നാണ് ആമോസ് 1:12 ൽ എഴുതിയിരിക്കുന്നത്.
അങ്ങേർക്ക് തിരിഞ്ഞു പോയി
പക്ഷേ പറഞ്ഞ് ഒപ്പിച്ചു
കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ ഇല്ലാതാക്കുവോ 😄.. ഇവർ
Merry Christmas ABC
Amen praise the Lord May God Bless brothers ❤🎉😊
❤ ഹായ് എന്തു മനോഹരം നാവിൽ കൂടി വരുന്ന വചനങ്ങൾ ഹൃദയത്തിൽ തട്ടി ദൈവാനുഭൂതി ഉള്ളതുപോലെ തോന്നും❤ ❤❤
12 വർഷം വേദപഠനം നടത്തിയപ്പോ കിട്ടാത്ത അറിവുകൾ സുനിൽ സാറിൽ നിന്നും കിട്ടുന്ന❤
ബൈബിൾ വായിക്കുന്ന എന്നെ സംബണ്ഡിച്ച് സത്യമാണ്..... 100 % വിശ്വസിക്കുന്നു.
ചില വിഷയങ്ങൾ അതിന്റെ സങ്കീർണത കൊണ്ടു മനസിലാക്കുവാൻ പ്രയാസമാണ്, എന്നാൽ മറ്റു ചിലതു ലാളിത്യം കൊണ്ടു മനസിലാക്കാനും ഉൾകൊള്ളാനും,ബൈബിൾ യേശുവിനെ കുറിച്ച് ഇങ്ങനെ പറയുന്നു, അവൻ ദൈവമായിരിക്കെ ദൈവത്തിന്റെ സമാനത മുറുകെ പിടിക്കാതെ ദാസ രൂപം കയ് കൊണ്ടു മനുഷ്യനായി വന്നു, തന്നെ തന്നെ താഴ്ത്തി, കുരിശു മരണത്തോളം. മനുഷ്യന്റെ ബുദ്ധിയിൽ ദൈവത്തിനു പരിധിയും പരിമിതിയും ചട്ടകൂടും ഒരുകുന്നവർക്കു യേശുവിനെ മനസിലാക്കുവാൻ പ്രയാസമാണ്. ബൈബിളിലെ മറ്റൊരു വാചകം. ഈ ലോകത്തിൽ ജ്ഞാനികൾ എന്ന് അഹങ്കാരിക്കുന്നവർക്കു ദൈവീക രഹസ്യങ്ങൾ വെളിപ്പെടുത്താതെ ശിശുകൾക്കും പാമരർക്കും വെളിപ്പെടുത്തി എന്ന്.
സതൃം
thanks
സുനിൽ സാർ തങ്ങളുടെ ടീമിനും ക്രിസ്മസ് ആശംസകൾ 🎁🎁🎁🎁
Well said i appreciate 👍🥰
ഹായ്സുനിൽ സാർ🙏🙏🙏 ഹാപ്പി ക്രിസ് മസ്
Happy Christmas ABC
U r great Sunil sir❤
👍👍❤️❤️ ABC News പ്രവർത്തകർക്കും എല്ലാ പ്രേഷകർക്കും വളരെ സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 🌲🌲🎅🌲🌲
ശ്രീയേശുദേവന്റെ തിരുപിറവി ദിവസം♥️🙏 എല്ലാവർക്കും ക്രിസ്മസ്ദിന ആശംസകൾ.❤️
സുനിലിനെ കാരുണ്യവാനായ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. തിരുപ്പിറവിയുടെ മംഗളാശംസകൾ
ABC news family happy happy Christmas 🎄 🎉❤
Happy Christmas wishes to all ABC team and our viewers ....
God bless you sir
❤ Happy Christmas Sunil
മുക്കാലാ മുക്കാല മുക്കാൽ മുക്കാലാ മുക്കാബുല മുക്കാലാ മുക്കാബുലാല ഓ മുക്കാൻ മുക്കാൽ മുക്കാലായി
It's a song sung by AR Rahman in the past, and I just realized its meaning now.
It's a song sung by AR Rahman in the past, and I just realized its meaning now.
Merry Christmas to ABC Channel
Thank you
യെ ഹസ്കേൽ 38 - അദ്ധ്യായം വായിച്ചാൽ മറ്റുള്ള രാജ്യങ്ങളെക്കുറിച്ച് പറയുന്നത് അറിയാം നിങ്ങൾക്ക്.
ABC യുടെ എല്ലാ പ്രവർത്തകർക്കും എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ
❤️
Super🤝🤝🤝❤️❤️❤️
It's good n welcome to give the corrections.
Ethrayum vegam oru television channel koodi thudangatte.. Merry Christmas ABC🎄
പറഞ്ഞതിൽ ഒരു ചെറിയ തിരുത്തു ഒണ്ടു... റഷ്യ ആയിട്ടുള്ള യുദ്ധത്തിൽ ഇസ്രായേൽ തന്നെ വിജയിക്കും.... അതിനു ശേഷം ആണ് യഹൂദനു തട്ട് കേടു പറ്റുന്നത്.... റഷ്യാ ആയി ഉള്ള യുദ്ധം ദൈവം അവരെ നയിക്കും, അതാണ് ഗോഗ് മഗോഗ് യുദ്ധം!💪
Happy Christmas to ABC team ❤️
Happy 🎅🎅🎅🎄🎄🎄🎄 xmas for the world 🌎 !!!!!!!