33 കൊല്ലമായി കോൺഗ്രസിൽ സംഘടന തെരെഞ്ഞടുപ്പ് നടന്നിട്ട്. ഒരോ നേതാവിൻ്റെ പെട്ടി പിടുത്തക്കാരാണ് നോമിനേഷനിൽ വരുന്നത്. അവിടെയൊരു സംഘടന തെരെഞ്ഞെടുപ്പ് നടന്നാൽ എന്താവും ഫലം?
40 വർഷത്തെ കമ്യൂണിസ്റ്റ് ഭരണം.. ഫാക്ടറികൾ ഒക്കെ പൂട്ടി.. സഹകരണ ബാങ്കുകൾ കൊള്ള ചെയ്യപ്പെട്ടു .. തൊഴിൽ ഇല്ല .. ഇനി ടൂറിസം , മദ്യം, മയക്കു മരുന്ന്, വേശ്യാലയം, etc.. കേരളം വീണ്ടും നമ്പർ 1.. ലാൽ സലാം.
പാർട്ടി സെക്രട്ടറി മുതൽ ഇങ്ങ് താഴെ തട്ടിലുള്ള പ്രവർത്തകർ വരെ അഹങ്കാരവും ധാർഷ്ട്യവും കൈമുതലായവർ പേര് പാവപ്പെട്ടവന്റെ പാർട്ടിയെന്നും
കൊള്ളക്കാരാണ്
എന്ന് കമ്യൂണിസം ഇല്ലാതാകുന്നുവോ അന്ന് കേരളം രക്ഷപ്പെടും ഒരു സംശയവും വേണ്ട
സത്യം 👍
@@Indian1992കമ്മൂഞ്ചിസം മാത്രമല്ല
ജിഹാദിസവും,
ഖാൻഗ്രേസ്സിസ്സവും.😮
വളരെ ശെരിയാണ്.
100% കറക്റ്റ് ♥️♥️♥️♥️
നീ ഇല്ലാതാകും വരെ..... ഒന്നും ശേരിയാകില്ല
33 കൊല്ലമായി കോൺഗ്രസിൽ സംഘടന തെരെഞ്ഞടുപ്പ് നടന്നിട്ട്. ഒരോ നേതാവിൻ്റെ പെട്ടി പിടുത്തക്കാരാണ് നോമിനേഷനിൽ വരുന്നത്. അവിടെയൊരു സംഘടന തെരെഞ്ഞെടുപ്പ് നടന്നാൽ എന്താവും ഫലം?
കണ്ടി കുടുംബം തന്നെ ആദ്യം പുറത്താകും 😂
യൂറി ഗഗാറിൻ പോയി,ആയത്തുള്ള റഫീക്ക് വന്നു.😂😂😂
പണ്ട് മാമാട്ടി കുട്ടി , ഇപ്പോ ടാങ്കിനി ആയി 😅
ടാങ്കിനി അല്ല ഡാകിനി.
ഗഗറിനെ സിദ്ധാർഥ്വിന്റെ ആത്മാവ് നശിപ്പിക്കാൻ തുടങ്ങി
👍
നേതൃ പദവിക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത ഗർവും തലക്കനവും ദാർഷ്ട്യവും ആണ്.
എല്ലാം ഒരു അടവ് നയം മാത്രം
ഗഗാറിൻ ചന്ദ്രനിലേക്കുള്ള യാത്രക്കുള്ള തയ്യാറെടുപ്പിൽ 😂😂
ദീർഘ കാലം പാർട്ടി യിൽ പ്രവർത്തിച്ചാൽ മാത്രം കിട്ടുന്ന സ്ഥാനം ഇപ്പോൾ മറ്റു താൽപ്പര്യം വെച്ചു കൊടുക്കുന്നു
കോര്പറേഷൻ ഭരണം തല്ലിപ്പൊളി യാണെങ്കിൽ, മാർച്ച്പാസ്റ്റും, ബ്രക് ഫസ്റ്റും അടിപൊളി
റഫീഖ് നെ കുറിച്ച് നല്ല വാക്ക് പറഞ്ഞതിൽ സന്തോഷം..
30-35%ഉള്ള മുസ്ലിം വിഭാഗം എങ്ങനെ ന്യുനപക്ഷമാകും 🙄🤔
സത്യം 👍👍👍
@@SurendranPillai-o2v 35% onnumilla maybe 31%
മറ്റു രാജ്യങ്ങളിൽ നിന്നും പാലയനം ചെയ്തുവരുന്ന ജനങ്ങളെയാണ് ന്യുന പക്ഷം എന്ന് വിളിക്കുന്നത്..... അല്ലാതെ തദ്ദേശീയ ജനത്തെ യല്ല....
@@yoqdu-3wd-fome-MM1/3 ആയില്ലേ എകദേശം
ധാർഷ്ട്യം കളഞ്ഞ് ഒന്നിനും ഞങ്ങൾ ഇല്ല വക്കീലേ
മാമാട്ടി കുട്ടിയമ്മ😂😂😂😂
ഇതൊക്കെ ജില്ലാ സമ്മേളനങ്ങളല്ല. ഇല്ലാ സമ്മേളനങ്ങൾ ആണ്. (ഇല്ലാതാകുന്നതിൻ്റെ നാന്ദിയായ)😮😮😮
Jai Jaishankar ji 🌺🌹🥀
യൂറി ഗഗാറിൻ👍
40 വർഷത്തെ കമ്യൂണിസ്റ്റ് ഭരണം.. ഫാക്ടറികൾ ഒക്കെ പൂട്ടി.. സഹകരണ ബാങ്കുകൾ കൊള്ള ചെയ്യപ്പെട്ടു .. തൊഴിൽ ഇല്ല .. ഇനി ടൂറിസം , മദ്യം, മയക്കു മരുന്ന്, വേശ്യാലയം, etc.. കേരളം വീണ്ടും നമ്പർ 1.. ലാൽ സലാം.
Annnittu
ഈ ഗഗാറിനെ കുറിച്ച് ഒരു കാര്യം പറയാനുണ്ട്, പക്ഷെ ഇപ്പോൾ സമയക്കുറവ് മൂലം പിന്നീട് പറയാം 🙋♂️
ഇനി യൂറി ഗഗാറിൻ വീട്ടിലിരിക്കട്ടെ.
Refeeq nalla vinayavum nethru padavavum ulla alane
❤❤❤❤❤❤
AC മൊയ്തീൻ ഒരു ജില്ല സെക്രട്ടറി ആയിരുന്നില്ലേ.... 🤔
തൃശൂർ
എന്ന് അടിമകൾക്കു ബുദ്ധി വെക്കുമോ അന്ന് കേരളം രക്ഷപ്പെടും
0:39 നല്ല പേര്
CPM ജില്ലാ സെക്രെട്ടറി എന്ന് പറഞ്ഞാൽ കസേര ഒഴിയുമ്പോൾ എത്ര കോടിയുടെ ആസ്തിയാ...
Good evening Sir
This is Thoori Gagarin ❤❤❤
വയനാട്ടിൽ p a മുഹമ്മദ് ദീർഘ കാലം സെക്രട്ടറി ആയിരുന്നു
സഖാവ് P A മുഹമ്മദിനെ ഒന്നും ഇപ്പോഴത്തെ ചകാക്കളോട് താരതമ്യം ചെയ്യല്ലേ?
സഖാക്കൾ ഇമ്പിച്ചി ബാവ,കുഞ്ഞാലി, സെയ്‌താലി കുട്ടി(മലപ്പുറം)മുഹമ്മദ് (വയനാട് )എ.സി മൊയ്തീൻ (തൃശൂർ )എന്നിവർ ജില്ല സെക്രട്ടറിമാരായിട്ടുണ്ട്
Com.V.S.too at the age of 35
നാസർ എന്ന് പേരിട്ടപ്പോൾ വലിയ മതേതരൻ ആയി. എന്തൊരു നാട്
അപ്പോൾ വി.ജോയ് സഖാവിനെ തോറ്റ M.P. എന്ന് പറയുന്നത് എങ്ങനെയാണ്?
ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ആരും ഇല്ലെന്നോ? ഇവിടെ ക്രിസ്ത്യാനി എന്താ ഭൂരിപക്ഷമാണോ... ന്യൂനപക്ഷം എന്ന പേര് മുസ്ലിങ്ങളുടെ തറവാട് സ്വത്ത് വല്ലതും ആണോ??
CPM is not weak in Wayanad district.CPM has won assembly seats in wayanad many times.CPM has strong base in the district
മാമാട്ടി കുട്ടി അല്ല വാലാട്ടി കുട്ടി
ഇനി ജനതാ ദളിൽ പോകാം......
റഫീഖ് ജില്ലയിൽ സാമാന്യം അഭിപ്രായമുള്ള നേതാവാണ് വയസ് 37 ൽ കൂടുതൽ കാണും എനിക്ക് തന്നെ 36 ആകാനായി.
അതൊരു ഇതല്ല
Aduthathu Marumon Mukhyamanthri padathilekku🤔🤔🤔. CPM Wakkaf Swathalle😜😜😜
C p m ne pramukhyam illa enne parayaruthe bhooripaksham panchayathukalum C P M nte kayyilane
സവർണ്യജാതി തമ്പൂരാൻ ജയശങ്കറിന് സ്വന്തം ജാതിയിൽ നിന്ന് ആളെ കിട്ടാത്തത് കൊണ്ടുള്ള ദണ്ഡം ശങ്കരൻ കാണിക്കുന്നു.
ഒന്ന് വിശദമാക്കാമോ...???