വലിയ കിരാതാഷ്ടകം

Поделиться
HTML-код
  • Опубликовано: 14 апр 2022

Комментарии • 88

  • @prasanthchelectronics2577
    @prasanthchelectronics2577 29 дней назад

    കൈലാസത്തിലെ മഞ്ഞുമലയിൽ ഒളിച്ചാലും വടക്കും നാഥനിലെ നെയ്യ് മലക്കുള്ളിലൊളിച്ചാലും എൻ്റെ മനസ്സ് സദാ ഭഗവാനെ തിരിഞ്ഞുകൊണ്ടെയിരും...... എൻ്റെ മഹാദേവ......

  • @ammaneethisupermarket2765
    @ammaneethisupermarket2765 2 года назад +12

    ഓം നമഃ ശിവായ 🙏
    അങ്ങയുടെ കൂടെ അൽപ സമയം ചിലവഴിചാൽ തന്നെ കിട്ടുന്ന positive energy വാക്കുകൾക്ക് അതീതമാണ്🙏🙏🙏

  • @RahulVNair
    @RahulVNair 2 года назад +6

    വേട്ടയ്ക്കരാ...!! 🙏🏻
    കിരാതരൂപായ നമഃ ശിവായ ♥️🙏🏻

  • @prasannauv355
    @prasannauv355 Год назад +7

    ഭക്തിസാന്ദ്രമായ ഹൃദയസ്പർശിയായ മന്ത്രോച്ഛാരണം. ഓം കിരാതമൂർത്തയേ നമ:അനുഗ്ര ഹത്തിന് വിനയത്തോടെ തൃ പാദത്തിൽനമസ്കരിക്കു ന്നു .... ഹരി: ഓം🙏🙏🙏🕉️

  • @gireeshps2251
    @gireeshps2251 Год назад +3

    🙏🌹🕉️ ഓം ശ്രീ കിരാതരൂപായ നമ ശിവായ 🕉️🌹🙏

  • @balutp8798
    @balutp8798 Год назад +5

    ഇനിയും ഇതു പോലത്തെ വീഡിയോ കൾ പ്രതീക്ഷിക്കുന്നു
    അങ്ങയുടെ കൂടെ ജോലി ചെയ്യാൻ സാധിക്കുന്നത് മഹാഭാഗ്യമായി കരുതുന്നു🙏🙏🙏

  • @mohanannair9468
    @mohanannair9468 Год назад +3

    🙏❤🌹 ഓം ശ്രീ മഹാരുദ്ര കിരാത സൂനുവേ നമോ നമ:🌹❤🙏

  • @meeramt4233
    @meeramt4233 2 года назад +6

    Kiraatha Roopaaya Namashivaaya 🙏🌹

  • @thulasik518
    @thulasik518 2 года назад +5

    Om kiratharoopaya namasivaya🙏🙏🙏

  • @sumodchernad1841
    @sumodchernad1841 Год назад +2

    കിരാ ത രൂപാ യ നമഃ ശിവായ 🙏🏾🙏🏾🙏🏾

  • @Anirudhsekhar
    @Anirudhsekhar 28 дней назад

    Oru Rakshayum illa... Valare Hridyam😢😢..... Angu prathyaksha kirathamoorthi thanne❤❤❤ Padangalil kodi kodi pranamam🙏🙏🙏

  • @user-ws4ye4mi6r
    @user-ws4ye4mi6r 2 года назад +4

    കിരതമൂർത്തെ............ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @syamkumar7655
    @syamkumar7655 2 года назад +10

    മന്ത്ര ജപം കേൾക്കാൻ നല്ല സുഖമുണ്ട്...🙏🕉️🕉️

  • @shajikannadi
    @shajikannadi 11 месяцев назад +2

    🙏 കിരാതരൂപയ നമഃ ശിവായ 🙏

  • @sindooram3653
    @sindooram3653 2 года назад +3

    മഹാദേവാ വേട്ടേക്കരാ....

  • @sureshkhdfc
    @sureshkhdfc 8 месяцев назад +1

    Om Hreem Namah Shivaya Kiratha Vapushe Namah.
    Devaamrutham. Dhanyosmi. Anugraheethosmi.

  • @meerabinuraj9058
    @meerabinuraj9058 Месяц назад

    വേട്ടകരാ.. നീയേ തുണ.. മകനെ 🙏🏻

  • @rakeshok6162
    @rakeshok6162 2 года назад +2

    കിരാതരൂപായ നമഃശിവായ

  • @babytimeunlimited7805
    @babytimeunlimited7805 День назад

    My kuldevataa is kirata Rupaya Shiva🙏

  • @subinks498
    @subinks498 2 года назад +4

    വേട്ടേക്കരാ....❤

  • @menonvp202
    @menonvp202 Год назад +2

    Ente Paradevathe….Ellam Marakunnu Kirathaastakam Kelkumbol🙏❤️

  • @AmalAmal-fq6yg
    @AmalAmal-fq6yg 4 месяца назад +1

    എന്റെ പരദേവതെ...❤

  • @Sreesreekumar7395
    @Sreesreekumar7395 Год назад +1

    Bagavaney kiratha moorthey🌷🙏🙏🙏🙏🙏🌷

  • @rethikn7335
    @rethikn7335 Год назад +1

    🙏🙏🙏ഓം നമഃശിവായ 🙏🙏🙏

  • @satyamgunturu2187
    @satyamgunturu2187 5 месяцев назад

    Super voice exlent mantrocharana

  • @akn650
    @akn650 2 года назад +2

    Om Namah Shivaya!!!

  • @rajeshvram
    @rajeshvram Год назад +4

    ഉച്ചാരണം അസാധ്യം

  • @Kolathunattile_Daivam
    @Kolathunattile_Daivam Месяц назад +1

    ഒരു സാധാരണ കിരാതമൂർത്തി ക്ഷേത്രത്തിലെ പൂജ എത്ര മിനിറ്റ് വരെയാണ്..

  • @hymachangarath9530
    @hymachangarath9530 2 года назад +3

    🙏🙏🙏

    • @sumodchernad1841
      @sumodchernad1841 2 года назад

      ആപ ദോ ന : സ ദാ പാ തു ശങ്കര ശ്ച ന്ദ്ര ശേഖ ര കിരാ ത രൂ പി ഭ ഗ വ ൻ ശരണാ ഗ തവത് സല 🙏🙏

  • @hariharan551
    @hariharan551 24 дня назад

    Koti pranams . I’m Nama Shia y’all.

  • @Sangeetha_Narayanan
    @Sangeetha_Narayanan 2 года назад +3

    🙏🏻

  • @maduprasanthprasanth379
    @maduprasanthprasanth379 Год назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @santhiharish690
    @santhiharish690 11 месяцев назад +1

    Om namashivaya

  • @beenarajesh2153
    @beenarajesh2153 Год назад

    Paradevathae Kathu kollanae🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajithacm9120
    @ajithacm9120 Год назад

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @nansank
    @nansank 9 месяцев назад +3

    Kettukonde irikkan tonunu

  • @pranavtb190
    @pranavtb190 Год назад

    നമഃ ശിവായ 🙏🏻

  • @unnikrishnanpullikuth5064
    @unnikrishnanpullikuth5064 2 месяца назад

    Namassivaya.

  • @preethyvijayakumar1982
    @preethyvijayakumar1982 Год назад +1

    Blessed person 👍🙏🏻🙏🏻🙏🏻

  • @padmavarmank
    @padmavarmank 3 месяца назад

    🙏🙏🙏🙏🙏🙏🙏

  • @beenarajesh2153
    @beenarajesh2153 Год назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 2 года назад +1

    🙏🏻🙏🏻🙏🏻

  • @Sreehari.K.R
    @Sreehari.K.R 2 года назад +1

    🙏🙏

  • @abhinavvinod8265
    @abhinavvinod8265 Год назад +1

    ഓം നമശിവായ തിരുമനസേ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ വിനോദ് ത്യക്കേട്ട 27 -7-1977 ഇതു പോലുള്ള വിഡിയോ കണ്ടില്ലല്ലേ മറുപടി പ്രതിക്ഷിക്കന്നു

    • @swadharmabodhi2923
      @swadharmabodhi2923  Год назад

      തീർച്ചയായും പ്രാര്ത്ഥിയ്ക്കാം.details whatsapp ചെയ്യൂ.9656006001.
      ആശങ്കവേണ്ട.എല്ലാം ഭംഗിയാവട്ടെ

    • @swadharmabodhi2923
      @swadharmabodhi2923  3 месяца назад

      നമസ്ക്കാരം വിനോദ് 🙏ജോലി കിട്ടിയോ... അറിയാനൊരു ആഗ്രഹം. technical error കാരണമാണ് തിരിച്ച് respond ചെയ്യുവാൻ സാധിക്കാതെ പോയത്. എല്ലാം ഭംഗിയാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ... കിരാതരൂപായ നമ:ശിവായ🙏

  • @swaraj547
    @swaraj547 Год назад +1

    ബാലുശ്ശേരി കോട്ടയിൽ കിരാതസൂനു വേട്ടക്കരുമകൻ അല്ലെ പ്രതിഷ്ഠ കിരാത മൂർത്തി അല്ലല്ലോ 🤔

  • @bijirajeev3411
    @bijirajeev3411 4 месяца назад

    🙏🙏🙏🙏🙏

  • @unnikrishnan1515
    @unnikrishnan1515 Год назад +2

    ഈ മന്ത്രം എഴുതി കാണിക്കാമോ

  • @nithinnithin8468
    @nithinnithin8468 Год назад

    Please upload more videos

  • @M4Malayalam9852
    @M4Malayalam9852 2 года назад +2

    അദ്ദേഹത്തിൻ്റെ പേര് ഒന്ന് പറയാമോ ഞാനും ഒരു ഭ്രാമിൻ ആണ് എന്താ ഒരു അക്ഷര സ്പുടത 🙏🙏🙏🙏

    • @ammaneethisupermarket2765
      @ammaneethisupermarket2765 2 года назад +2

      ശ്രീ. നാരായണൻ തിരുമേനി🙏🥰

    • @M4Malayalam9852
      @M4Malayalam9852 2 года назад

      വളരെ സന്തോഷം 🙏

    • @preethyvijayakumar1982
      @preethyvijayakumar1982 Год назад

      @@ammaneethisupermarket2765 from ??Thirumeni contact number kittumo

    • @ntgopan
      @ntgopan Год назад +2

      കൈപ്പഞ്ചേരി നാരായണൻ നമ്പൂതിരി

  • @M4Malayalam9852
    @M4Malayalam9852 2 года назад +3

    പുഷപാഞ്ജലി മന്ത്രം അല്ലെ

  • @abhignasrisri7493
    @abhignasrisri7493 2 года назад +2

    Temple address in English please

  • @parvathyparameswaran93
    @parvathyparameswaran93 22 дня назад

    1

  • @rajeshmenon1639
    @rajeshmenon1639 Год назад +1

    ആരാണ് ഈ തിരുമേനി ഫോൺ നമ്പർ ലഭിക്കുമോ

  • @prasanthchelectronics2577
    @prasanthchelectronics2577 3 месяца назад

    ശിവ ഭഗവാൻ എല്ലാവരെയും അന്ഗ്രഹിക്കട്ടെ...... ഓം നമഃ ശിവായ🙏

  • @user-ik6hv9zo7j
    @user-ik6hv9zo7j 7 месяцев назад

    താപിഞ്ചനീലാഭകളേബരായ
    പിഞ്ഛാവതംസായ മഹേശ്വരായ
    ഭക്തപ്രിയായാമരപൂജിതായ
    കിരാതരൂപായ നമശ്ശിവായ
    2)ത്രയീമയായാര്ത്തി വിനാശനായ
    ത്രൈലോക്യനാഥായ ദയാപരായ
    യോഗീന്ദ്രചിത്താംബുജസംസ്ഥിതായ
    കിരാതരൂപായ നമശ്ശിവായ
    3)കല്യാണദായാമലവിഗ്രഹായ
    ജ്ഞാനസ്വരൂപായ ഗുണാലയായ
    വിഖ്യതവീര്യായ വിശാരദായ
    കിരാതരൂപായ നമശ്ശിവായ
    4)സമസ്തലോകോത്ഭവകാരണായ
    ഭവാബ്ധിപോതായ ഭയാപഹായ
    ഭൂതേശ്വരായാഖിലഭൂതിദായ
    കിരാതരൂപായ നമശ്ശിവായ
    5)മഹാനുഭാവായ മഹാഭുജായ
    മഹീപരിത്രാണസമുദ്യതായ
    ചോരാരിദുഷ്ടഗ്രഹനാശനായ
    കിരാതരൂപായ നമശ്ശിവായ
    6)അപാരദുഃഖാര്ണ്ണവനാവികായ
    ക്ഷിപ്രപ്രസാദായ വരപ്രദായ
    വീരായ നാനാമുനിസേവിതായ
    കിരാതരൂപായ നമശ്ശിവായ
    7)ആദ്യന്തഹീനായ നിരാമയായ
    സർ‍‍വ്വാത്മനേ കന്മഷനാശനായ
    താപത്രയവ്യാധിവിനാശനായ
    കിരാതരൂപായ നമശ്ശിവായ
    8)കോദണ്ഡബാണക്ഷുരികാവിരാജ-
    ത്കരായ തേ വൈരിസമുദ്യതായ
    ഭക്താര്ത്തിൈഹന്ത്രേ പരദേവതായ
    കിരാതരൂപായ നമഃ ശിവായ
    സദാ ത്വദ്ഭക്തിമാനന്ദം
    കീര്ത്തിം വിത്തമരോഗതാം
    കിരാതരൂപ ഭഗവൻ
    ദേഹി മേ പരദേവതേ

    • @uttapi
      @uttapi 4 месяца назад

      🙏

  • @M4Malayalam9852
    @M4Malayalam9852 2 года назад +3

    ഇതിൻ്റെ പതിപ്പ് കിട്ടാൻ ഉണ്ടോ

  • @oldisgold1977
    @oldisgold1977 4 месяца назад

    ഓം നമശിവായ. 🙏🙏🙏

  • @shanthikpraba728
    @shanthikpraba728 2 года назад +2

    Vetekkara. Sharanm🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷🌷🌷🌷🌷

  • @tricksofsanthan6417
    @tricksofsanthan6417 2 года назад +3

    🙏🙏🙏

  • @PariyanampattaNarayanan
    @PariyanampattaNarayanan 2 года назад +2

    🙏

  • @UshaRaju-sw4ki
    @UshaRaju-sw4ki 8 месяцев назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jikkibainandhakumar3139
    @jikkibainandhakumar3139 2 года назад +1

    🙏🙏

  • @satheeshmenon6860
    @satheeshmenon6860 Год назад +1

    🙏🙏🙏

  • @neelakandhanm230
    @neelakandhanm230 2 года назад +1

    🙏

  • @artandtravelwithrahul501.
    @artandtravelwithrahul501. Год назад

    🙏🙏🙏