Edappally Sree Maha Ganapathy | P.Jayachandran | Vinod kumar | Santha Ravindran | Devotional

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 105

  • @geethadevi5096
    @geethadevi5096 2 месяца назад

    ഗംഭീരം❤ഭക്തിസാന്ദ്രമായ വരികളും ഭാവഗായകന്റെ ആലാപനവും മനംകുളിർപ്പിക്കുന്നു.

  • @rajeshkumar-lw7rf
    @rajeshkumar-lw7rf 3 месяца назад

    വിഘ്നേശ്വരം നമാമി
    ജയേട്ടൻ്റെ ആലാപന ലയം.. എന്താ ഭാവം.
    ശാന്തേച്ചിയുടെ വരികളും അത്യുജ്വലം

  • @womenscornerdeepabijoy1840
    @womenscornerdeepabijoy1840 2 года назад

    ഒന്നും പറയാനില്ല സൂപ്പർ....🙏🙏🙏 പുണ്യം തന്നെയാണ്....👌👌

  • @jayasreemadhavi5150
    @jayasreemadhavi5150 Год назад

    നന്നായിട്ടുണ്ട് ശാന്ത ചേച്ചി. വരികളും സംഗീതവും എല്ലാം എല്ലാം 👌

  • @sreekumarir1532
    @sreekumarir1532 2 месяца назад

    നല്ല വരികൾ ശാന്ത ചേച്ചി

  • @binducg2606
    @binducg2606 Год назад

    ഇടപ്പള്ളി ഗണപതി എത്ര മനോഹരവരികൾ ഞങ്ങളുടെ ടീച്ചർക്ക്, കൂടുതൽ എഴുതാൻ ജഗദീശ്വരന്റെ അനുഗ്രഹം അപ്പോഴും ഉണ്ടാകട്ടെ.🙏🏻🙏🏻🙏🏻

  • @ksnnamboodiri9910
    @ksnnamboodiri9910 Месяц назад

    മനോഹരം..

  • @umavinod2364
    @umavinod2364 3 года назад

    സൂപ്പർ സൂപ്പർ സൂപ്പർ ♥️♥️♥️

  • @nishasiji2545
    @nishasiji2545 2 года назад

    മനോഹരം🥰 ഭക്തിസാന്ദ്രം 🙏

  • @TSMaya-ef3vp
    @TSMaya-ef3vp 3 года назад

    ഭക്തി തുളുമ്പുന്ന വരികൾ........ ഭാവഗായകന്റെ സ്വരത്തിൽ.......എന്റെ ഇഷ്ട ദൈവം ഇടപ്പള്ളി ഗണപതിയെ സ്തുതിച്ച്......... ഗംഭീര തുടക്കം... ശാന്തച്ചേച്ചി...

  • @rakeshgopin
    @rakeshgopin 3 года назад

    Excellent lyrics as usual from Shantha aunty and divine singing from Jayachandran Sir

  • @anilkumar.c.smenon9144
    @anilkumar.c.smenon9144 Год назад

    Edappally thampuraanum ee madhurodhaaramaaya gaanathine gaanashilpikalkkum oru kodi pranamam.

  • @hariyettumanooru7470
    @hariyettumanooru7470 3 года назад

    ടീച്ചറേ,
    എനിക്കിഷ്ടപ്പെട്ടു .
    നല്ല എഴുത്ത് .
    ഈ രംഗത്ത് പ്രശാേഭിക്കാൻ പ്രാർത്ഥിക്കുന്നു.
    ഈശ്വരാനുഗ്രഹത്തോടൊപ്പം എൻ്റെ ആശംസകൾ.

  • @radhakrishnanunni4428
    @radhakrishnanunni4428 3 года назад

    ഇടപ്പള്ളി ഗണപതിയെ സ്തുതിച്ചു കൊണ്ടുള്ള ഭക്തിരസം തുളുമ്പുന്ന വരികൾ. മനോഹരമായിട്ടുണ്ട്. നല്ല ആലാപനവും. ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ശാന്ത രവീന്ദ്രന്റെ രചനകൾക്ക് .

  • @mohankrishnan320
    @mohankrishnan320 Год назад

    Super lyrics. Hats off to santha teacher. Good music. And graceful singing by jayachandran sir. Real Tribute to edapally ganathy.

  • @lalithambalrs956
    @lalithambalrs956 3 года назад

    ശാന്ത ടീച്ചറേ അമ്പലത്തിൻ്റെ അടുത്തു താമസിക്കുന്ന എനിക്ക് ഇഷ്ടദൈവം ഗണപതിയാണ് പാട്ടിൻ്റെ രചനയും സംവിധാനവും ഭാവഗായകൻ്റെ സ്വരവും ചേർന്നപ്പോൾ ഓണസദ്യ ഉണ്ട ഒരു അനുഭവം സർവ്വ ഐശ്വര്യങ്ങളും നേരുന്നു

  • @chandrikamadhavan9081
    @chandrikamadhavan9081 3 года назад

    ഹൃദയത്തിൽ തട്ടിയ വരികളും,ഈണവും, ആലാപനവും.

  • @mjspiceice
    @mjspiceice 3 года назад

    ശാന്ത ചേച്ചി എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്ന വരികളും മ്യൂസിക്കും ആളപാനവും

  • @kunjannair4464
    @kunjannair4464 3 года назад

    ഇടപ്പള്ളി ഗണപതി വിശ്വസിക്കളുടെയെല്ലാം വിഘ്നങ്ങൾ അകറ്റുന്ന ഭഗവാൻ ആണ്. നല്ലൊരു ഗണപതി സ്തുതിയാണിത്. ഇതിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി.🙏🙏🙏

  • @mannayathindiraddvi3642
    @mannayathindiraddvi3642 3 года назад

    രചന വളരേ നന്നായിരിക്കുന്നു. സംഗീതസംവിധാനവും ഭാവഗായകൻറ്റെ ആലാപനവും ഒന്നിനൊന്നു മെച്ചം.ഇനിയും ഇതുപോലെയുള്ള രചനകൾ ഉണ്ടാക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നൻമകൾ മാത്രം നേരുന്നു.👌👍

  • @AmmeMahamaye
    @AmmeMahamaye 9 месяцев назад

    Jayachandran Master❤❤❤❤May God Bless you with a long long happy sweet life!🙏🏾🙏🏾🙏🏾🙏🏾

  • @chandranv6156
    @chandranv6156 3 года назад +1

    സംഗീതം മാത്രമല്ല, സാഹിത്യവും തനിക്കിണങ്ങുമെന്ന് തെളിയിച്ചു; ഭക്തിരസം തുളുമ്പുന്ന വരികളിലൂടെ, ശാന്തടീച്ചർ.
    ശ്രീ. വിനോദ് അവർകളുടെ മനോഹര സംഗീതവും, ഭാവ ഗായകൻ ജയേട്ടന്റെ മനം കുളിർക്കുന്ന ആലാപനവും കൂടിയായപ്പോൾ, ഭക്തിഗാന മേഖലയ്ക്ക് ഒരു മുതൽക്കൂട്ടായി, ഈ ഗാനം...!!

  • @unninamboothiripad
    @unninamboothiripad 3 года назад

    ഭക്തിസാന്ദ്രം..🙏💕

  • @ravimenon9078
    @ravimenon9078 3 года назад

    ശാന്തയുടെ, ഇടപ്പള്ളി ഗണപതി ഭക്തി ഗാനങ്ങൾ മുൻപ് കേട്ടിട്ടുള്ളതാണ്... യൂട്യൂബിൽ ആദ്യമായാണ്. ഇടപ്പള്ളിക്കാരായ എന്നെപോലുള്ളവർക്കു അഭിമാനിക്കാവുന്ന ഒന്നു.🌹👌
    സംഗീതസംവിധായകൻ വിനോദിനും അഭിനന്ദനങ്ങൾ 🙏

  • @-chandraharam9319
    @-chandraharam9319 3 года назад

    പ്രിയഭാവഗായകന്റെ സ്വരമാധുരിയിൽ ശാന്ത ടീച്ചറുടെ രചനയും വിനുവിന്റെ സംഗീതവും ഒത്തുചേർന്നപ്പോൾ തികച്ചും ഭക്തിസാന്ദ്രമായി..

  • @satheeshvellinezhi2398
    @satheeshvellinezhi2398 3 года назад

    Devine....Expecting more and more from you....

  • @PNNarayanan2023
    @PNNarayanan2023 3 года назад

    Very good. Congratulations!

  • @saranyacv9187
    @saranyacv9187 3 года назад

    Supper lyrics aunty.all the best👍

  • @radhamaniammak.b.7959
    @radhamaniammak.b.7959 3 года назад

    ഭക്തി പൂർണം .... മനോഹരം.... ഗംഭീരം .... അഭിനന്ദനങ്ങളും ആശംസകളും ടീച്ചറെ...

  • @sheelanair7579
    @sheelanair7579 3 года назад

    Wishing you great beginnings with this RUclips channel ..😊🙏

  • @letham.s7136
    @letham.s7136 3 года назад

    വളരെ നന്നായിട്ടുണ്ട് വരികളും ഈണവും. ഹൃദയം കൊണ്ടു പാടുന്ന ഗായകന്റെ ആലാപനത്തെ കുറിച്ച് ഞാൻ എന്തു പറയാൻ 🙏
    ആശംസകൾ 🌹🌹🌹

  • @bharathyambujakshan9215
    @bharathyambujakshan9215 3 месяца назад

    Manoharam athimanoharam ❤❤❤

  • @akbarassociates199
    @akbarassociates199 3 года назад

    ഗുഡ്!

  • @deepanandakumar5134
    @deepanandakumar5134 3 года назад

    ആഹാ അതിമനോഹരമീ ആലാപനം... ശാന്തചേച്ചി നല്ല വരികൾ.... വിനുമ്മാവാ സംഗീതം മനോഹരം🙏🙏🙏

  • @ramachandrannairpv6026
    @ramachandrannairpv6026 3 года назад

    Gud Song singing by Bhavagayakan. Lyrics of Santha teacher is superb. All the best teacher.

  • @madhubalakrishnan7099
    @madhubalakrishnan7099 3 года назад +1

    Very nice Shantha chechi … best wishes 💐😊🙏🏻

  • @ManojKumar-jr4ch
    @ManojKumar-jr4ch 3 года назад

    മനോഹരമായ വരികൾ ടീച്ചറേ.. ഭക്തിസാന്ദ്രം..🙏
    ആശംസകൾ 🌹 അഭിനന്ദനങ്ങൾ 🌹

  • @drveenamanoj5367
    @drveenamanoj5367 3 года назад

    Teacher... 🙏🙏🙏

  • @saralad7172
    @saralad7172 3 года назад

    മധുരം, മനോജ്ഞം അർത്ഥസമ്പുഷഠം, താളബദ്ധം, ഭക്തിസാന്ദ്രം എന്നുവേണ്ട എല്ലാ ഗുണങ്ങളും പാകത്തിനു ചേർത്ത ആലാപനവും, വരികളും വളരെ ഹൃദ്യം.Your fingers always weave beautiful threads of lyrics. Congrats. 👌👌🙏🙏🙏

  • @sreedevip8104
    @sreedevip8104 3 года назад

    ഭക്തിനിർഭരമായ വരികൾ നല്ല ആലാപനം ഇനിയും കൂടുതൽ ഭക്തിഗാന ഗ്രഹിക്കട്ടെങ്ങൾ എഴുതി ൻ ഇടപ്പള്ളി ഗണപതി അനു ഹിക്കട്ടെ.

  • @TVNSarma
    @TVNSarma 3 года назад

    ഇടപ്പള്ളി ഗണപതി സ്തുതി അതിഗംഭീരം

  • @kunjannair4464
    @kunjannair4464 3 года назад

    ഇടപ്പള്ളി ഗണപതിയെ സ്തുതിച്ചുള്ള ഈ ഗണപതി സ്തോത്രം വളരേ നന്നായിട്ടുണ്ട്. ഇതിൽ പങ്കെടുത്തിട്ടുള്ള എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു.💞

  • @valsamenonmurali4063
    @valsamenonmurali4063 3 года назад

    Congrats. Santhachechi beautiful song lyrics music.and.rendition

  • @sinduchandrasekhar2988
    @sinduchandrasekhar2988 3 года назад

    വളരെ നന്നായിട്ടുണ്ട് വരികളും, സംഗീതവും. ടീച്ചുടെ u tube ചാനലിനു എല്ലാ ഭാവുകങ്ങളും നേരുന്നു🙏🙏🙏

  • @chandrikamenon9515
    @chandrikamenon9515 3 года назад

    Hearty Congratulations Shantha... വളരെ നന്നായിരിക്കുന്‌നു വരികളും സംഗീതവും,💐💐

  • @venugopalav4454
    @venugopalav4454 3 года назад

    Well done 👍🏼

  • @anandabose1923
    @anandabose1923 3 года назад

    A happy blend of poetic beauty and musical excellence. Kudos to gifted poet Santha Ravindran and blessed singer Jayachandran

  • @janikumar1861
    @janikumar1861 3 года назад

    Shanta ,hearty congrats.very meaningful lyrics
    Written with true devotion.vinu's tune is very nice. Congrats to him also.
    As usual
    Our Bhava Gayakan Mr P. Jayachandran's singing is superb. He is a great singer .My pranams to him .

  • @udayakumars2625
    @udayakumars2625 3 года назад

    Quality devine lyrics, befitting composition and beautiful rendering.Congratulations

  • @thilakavarma6832
    @thilakavarma6832 3 года назад

    കേട്ടേനഹം ഗാനാമൃതം,
    കണ്ടേനഹം ഗജാനനം,
    കൊണ്ടേനഹം അഭേദഭാവം,
    തൊട്ടേനഹം അനന്യഭാവം.

  • @t.vvijayakrishnan928
    @t.vvijayakrishnan928 3 года назад

    തീർച്ചയായും ഗംഭീരം ... രചനയും ആലാപനവും

  • @deepar3698
    @deepar3698 3 года назад

    Very good lyrics ammayi superb.👌Divine singing and good composing👍🏼

  • @ramachandrannairpv6026
    @ramachandrannairpv6026 3 года назад

    Santha teacher's lyrics are so great and Bhava gayakan's singing is beautiful. Congrats Santha teacher.

  • @sreekumariramachandran4111
    @sreekumariramachandran4111 3 года назад

    The lyrics brim with devotion and total surrender at the feet of Lord Ganapathi. Jayachandran's rendition,as usual is beautiful. Vinod has brought out the beauty of the lyrics.🌹🌹

  • @jayasankarpallipuram4836
    @jayasankarpallipuram4836 Год назад

    Soulful….all round excellence

  • @sinduchandrasekhar2988
    @sinduchandrasekhar2988 3 года назад

    Very good signing... Lyrics, music ..Super...All the best SanthaTeacher.Best wishes to your you tube channel...

  • @peroorjayaprakash9363
    @peroorjayaprakash9363 3 года назад

    Beautiful work!!!!🎈🎈🎈🌞🌞 both Lyrics and Music which create a good Devotional mood👍👍👍

  • @minimenon1880
    @minimenon1880 3 года назад

    Edappally ganapathye itrayum nalla varikalum, sangethavum. Nammude bhavagayakan jayettante swaravum kodi ayappol vallatha oru anubhuthiyanu... Ganapathy ambalathil munnil kaikooppukalide thozhukunna pole..... Thanks a lot for the team work...jayettan, shanthachechi, vinu... 🙏🙏👌👍👍

  • @minij8016
    @minij8016 3 года назад

    വളരെ സന്തോഷം തോന്നി.. Shanta ചേച്ചി... Awesome പാട്ടും. തുടക്കം തന്നെ നമ്മുടെ എല്ലാവരുടെയും ഇടപ്പള്ളി ഗണപതിയെ കുറിചുള്ളതായതു വളരെ നല്ലത്. All the very best. 😘

  • @manojkarthimedia3283
    @manojkarthimedia3283 3 года назад

    🌹🌹🌹🌹🙏🙏🙏🙏.... Teacher മനോഹരം.....

  • @ajoykumar6032
    @ajoykumar6032 3 года назад

    Athi manoharam. The lyrics music and rendering.

  • @krishnapriyasreejith3473
    @krishnapriyasreejith3473 3 года назад

    രചന, സംഗീതം , ആലാപനം എല്ലാം ഗംഭീരായിട്ടുണ്ട് ടീച്ചറേ. എല്ലാ വിധ ആശംസകളും നേരുന്നു.❤️

  • @vinodvarma5051
    @vinodvarma5051 3 года назад

    അസ്സലായിട്ടുണ്ട് വരികളും സംഗീതവും

  • @vinodchandramenon
    @vinodchandramenon 3 года назад

    നല്ല വരികളും സംഗീതവും... അഭിനന്ദനങ്ങൾ

  • @dr.ranijs6571
    @dr.ranijs6571 3 года назад

    Congratulations dear Santha teacher.
    Beautiful lyrics & singing

  • @methildevika
    @methildevika 3 года назад

    A beautiful written beginning for your new channel. Lovely! Keep more coming.

  • @jayasankarpallipuram4836
    @jayasankarpallipuram4836 3 года назад

    Soulful and holistic divine song. Kanada ragam used nicely by Vinu. Santha Chechi’s lyrics awesome

  • @sacred-chants
    @sacred-chants 3 года назад

    Excellent....Wishing You All The Best 🙏🙏🙏🙏🙏🥰

  • @girishkartha6894
    @girishkartha6894 3 года назад

    All the best 👍. Staring with beautiful song 🎵. Lyrics are wonderful ❤.

  • @chandralekha9883
    @chandralekha9883 3 года назад

    Beautiful lines. ❤️❤️❤️👍👍👍👍

  • @mknair7320
    @mknair7320 3 года назад

    Wonderful melodious devotional song 🙏🙏

  • @mohinimenon6014
    @mohinimenon6014 3 года назад

    Beautiful.divotionalsongd sung by a legend

  • @sindhurkurup3682
    @sindhurkurup3682 3 года назад

    .എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @vasuelayathshekharan3131
    @vasuelayathshekharan3131 3 года назад

    ടീച്ചറിന്റെ നല്ല വരികളും, സംഗീതവും, ഭാവ ഗായകന്റെ നല്ല ആലാപനവും .... പുതിയ ചാനലിന് എല്ലാ ഭാവുകങ്ങളും നേരുന്നു...

    • @thilakavarma6832
      @thilakavarma6832 3 года назад

      കേട്ടേനഹം ഗാനാമൃതം,
      കണ്ടേനഹം ഏകദന്താനനം,
      തൊട്ടേനഹം അഭേദഭാവം,
      കൊണ്ടേനഹം അനന്യഭാവം.

  • @drveenamanoj5367
    @drveenamanoj5367 3 года назад

    Beautifulcomposition... So soothing to hear🙏🙏

  • @archananair5901
    @archananair5901 3 года назад

    Very good piece of work....lyrics,composition and rendering👍🙏

  • @sunilpariyaram1592
    @sunilpariyaram1592 3 года назад

    Divine lyrics, Divine voice and beautiful composition 🙏🙏🙏🙏❤️🥰

  • @rajiradhakrishnan5225
    @rajiradhakrishnan5225 3 года назад

    ചേച്ചീ... ഇടപ്പള്ളി ഗണപതി ഭഗവാനെ സ്തുതിച്ചുള്ള ഈ ഗാനം അതിമനോഹരമായിട്ടുണ്ട്... ആലാപനം ഹൃദ്യം, മനോഹരം..
    ചേച്ചിയുടെ ഈ ചാനലിന് എല്ലാവിധ നന്മകളും നേരുന്നു...🙏🙏🙏

    • @sureshkumarpuzhavoor2526
      @sureshkumarpuzhavoor2526 3 года назад

      Oh teacher all vidha Asmasagal nairunnu Godbless

    • @geethakumar531
      @geethakumar531 3 года назад

      Chechi 🙏🙏🙏.അതി മനോഹരം.മനോഹരമായ വരികൾ. അതി മനോഹരമായ ആലാപനം.ഇതിന് Associate chaita എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️❤️🙏🙏

  • @bhagyaleela6266
    @bhagyaleela6266 3 года назад

    Beautiful Lyrics, singing is so sweet & soothing to listen. Hearty congratulations to you Santha. You are really a TALENTED person. Expect to listen to many more of your contributions preferably through this Legend, Shri Jayachandran. May God Bless you Santha. Leela

  • @subikutty3594
    @subikutty3594 3 года назад

    Teacher nde e u tube Chanel nu orupad nanmakal nerunnu... All d best... God bless u.

  • @drarunazeez
    @drarunazeez 3 года назад

    Beautiful song. Divine lyrics and composition. Great singing by the legend

  • @manjumenonkadavath9490
    @manjumenonkadavath9490 3 года назад

    എല്ലാ ആശംസകളും aunty ❤️🙏

  • @pgopakumar9362
    @pgopakumar9362 3 года назад

    Very Nice Composition and Singing

  • @ramachandrannairpv6026
    @ramachandrannairpv6026 3 года назад

    Super song.

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 3 года назад

    നല്ല വരികളും നല്ല സംഗീതവും നല്ല ആലാപനവും. സംഗീതം വിനുവിൻറ്റെ ആണോ ? ഈ യൂ ട്യൂബ് ചാനലിന് ഞങ്ങൾ നൻമകൾ മാത്രം നേരുന്നു.

  • @manojkarthimedia3283
    @manojkarthimedia3283 3 года назад

    ജയേട്ടന്റെ ശബ്ദം... കൂടി ചേരുമ്പോൾ

  • @DEEPSEKH
    @DEEPSEKH 3 года назад

    May this be a wonderful beginning of your channel ...

  • @parvathysundararaman7945
    @parvathysundararaman7945 3 года назад

    Very beautiful lines

  • @vmadhuganesh
    @vmadhuganesh 3 года назад

    Awesome

  • @ushasalimkumar4060
    @ushasalimkumar4060 3 года назад

    Very nice

    • @sobhanaravindran2038
      @sobhanaravindran2038 3 года назад +1

      ശാന്താ ,അഭിനന്ദനങ്ങൾ ,പുതിയ youtube ചാനലിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ,തുടക്കം ഗംഭീരം ,അതി മനോഹരമായ ഗണപതി സ്തുതി ,ഭാവഗായകൻ ജയേട്ടൻ്റെ ഭാവലയത്തോടെയുള്ള ആലാപനം ,കേൾക്കാനിമ്പമേറിയ സംഗീതം .എൻ്റെ പ്രിയ സ്നേഹിത ശാന്താ രവീന്ദ്രൻ്റെ മധുരതരമായ കവിതകൾ എല്ലാവർക്കും കേൾക്കാനൊരു സന്ദർഭം ഒരുക്കിയതിനു നന്ദി ,ആശംസകളും അഭിനന്ദനങ്ങളും ഒപ്പം പ്രാർത്ഥനയും
      ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @kamalaanand
    @kamalaanand 3 года назад

    അതിമനോഹരം