Aliyans - 417 | ആറും അറുപതും | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 498

  • @shoukathparappur7211
    @shoukathparappur7211 2 года назад +51

    ഒരു counselling സൈക്കോളോജിസ്റ് ആയ എന്നെപോലുള്ളവർക്കു ദിവസവും നെഗറ്റീവ് കേൾക്കുന്നത് കൊണ്ടു aliyans കാണുമ്പോഴുള്ള ആശ്വാസം ചെറുതൊന്നുമല്ല.ജീവിക്കുന്ന കഥാപാത്രങ്ങളെ സൃഷിടിക്കുന്ന aliyansinte അണിയറപ്രവർത്തകർക്കു ഒരായിരം അഭിവാദ്യങ്ങൾ

  • @Thatsfunny-Sbt
    @Thatsfunny-Sbt 2 года назад +161

    Aliyans ennum വരുവാൻ വേണ്ടി കാത്തു കാത്തു നിൽക്കുന്ന ആരെങ്കിലും ഉണ്ടോ
    I LOVE ALIYANS🥰🥰😍

    • @mins1376
      @mins1376 2 года назад +2

      😁😁😁😁

    • @vasanthyravi9471
      @vasanthyravi9471 2 года назад

      Njaan njaan...🤗🤗🤗🤩🤩🤩

    • @BIJI-VINCENT
      @BIJI-VINCENT 2 года назад

      Ennum venam. Allengil valiya vishamamaa

  • @ikozhikod1391
    @ikozhikod1391 2 года назад +12

    ഇനി മൂന്ന് ദിവസം എന്ത് കാണും ആകെ കാണുന്ന ഒരു സീരിയൽ ആണ് അതും യൂടുബിൽ

  • @anitha4491
    @anitha4491 2 года назад +128

    പാവം അമ്മാവൻ
    മുത്ത്‌ ചോറ് കഴിക്കുമ്പോഴുള്ള ആ നോട്ടം 👌😄🤣🤣🤣❤️❤️❤️

  • @gopakumarkd
    @gopakumarkd 2 года назад +53

    പാവം അമ്മാവന് ഇപ്രാവശ്യവും മാമ്പഴ പുളിശ്ശേരി കഴിക്കാൻ പറ്റിയില്ല.. വെറുതെ കൊതി വിട്ടത് മിച്ചം 😀😃

  • @cherianjoseph2054
    @cherianjoseph2054 2 года назад +107

    അമ്മാവന് മാമ്പഴം പുളിശ്ശേരി കഴിക്കാൻ യോഗമില്ല എന്ന് thonnunnu😄. സൂപ്പർ episode.. മുത്തും അമ്മാവനും പൊളിച്ചു 😄

  • @rajisasikumar9348
    @rajisasikumar9348 2 года назад +145

    അമ്മാവനുള്ള എപ്പിസോഡ് എല്ലാം സൂപ്പർ ആണ്. 👌🌹🌹🌹♥️

    • @mercyvarghese9117
      @mercyvarghese9117 2 года назад +1

      Muthe super r

    • @leenabiju7273
      @leenabiju7273 2 года назад

      Very True

    • @rajisasikumar9348
      @rajisasikumar9348 2 года назад

      @@mercyvarghese9117 yes Always 👌

    • @pkarjun3658
      @pkarjun3658 2 года назад +1

      സത്യം 😄👍👍അമ്മാവൻ പോളിയാണ്.. എന്തൊരു natural acting ആണ് 🙏

    • @manumaneesh5694
      @manumaneesh5694 2 года назад

      👌♥️👌

  • @Suresh-tu3sw
    @Suresh-tu3sw 2 года назад +44

    അപ്പൂപ്പനും കൊച്ചുമോളും കൂടി തകർത്തു വാരി 👌👌👌👌👌👌👌👌superb 👏👏👏
    മുത്തേ 😊തക്കിളി മോളെ 😊

  • @caliankara9
    @caliankara9 Год назад

    Thanks!

  • @ayanasspecial2712
    @ayanasspecial2712 2 года назад +9

    എന്നാലും എൻറെ മുത്തേ അമ്മാവൻറെ മുന്നിൽ വന്നിരുന്നു മാമ്പഴ പുളിശ്ശേരി കൂട്ടി ചോറുണ്ട്ത്...😃😃 ശത്രുക്കളോടു പോലും ഇങ്ങനെയൊന്നും ചെയ്യരുത്😆

  • @shobhanair8887
    @shobhanair8887 2 года назад +15

    അമ്മാവന്റെ മുന്നിലിരുന്നു മാമ്പഴ പുളിശ്ശേരി കൂട്ടിയുള്ള മുത്തിന്റെ ചോറുണ്ണൽ ഹോ അമ്മാവന്റെ മുഖത്തെ expression 😄😄😄

  • @sreechandsree542
    @sreechandsree542 2 года назад +38

    മുത്തിന്റെ നിഷ്കളങ്കത 😆 :
    വല്ല്യ കുഴപ്പം ഒന്നും പറ്റിയില്ലല്ലോ first Time പഠിക്കുമ്പോൾ എല്ലാവരും വീഴും Normal ആണ്.
    മാമനും വീണിട്ടുണ്ടല്ലോ...🤷🏻‍♂️
    ഇനി നമുക്ക് നാളേം കൂടെ പഠിച്ചാൽ സെറ്റ് ആവും

  • @mahalekshmis3149
    @mahalekshmis3149 2 года назад +172

    വണ്ടി പഠിപ്പിച്ചതിനേക്കാൾ, അപകടകാരമായി പോയി മുന്നിൽ ഇരുന്ന് ആഹാരം കഴിച്ചത് 😅

  • @jalajas1376
    @jalajas1376 2 года назад +23

    കൊള്ളാല്ലോ.... മുത്തെ...സൂപ്പർ episode...👍♥️♥️😂😂

    • @sumachandran4969
      @sumachandran4969 2 года назад

      മുത്തേ ഇത്രേം വേണ്ടായിരുന്നു .പാവം അമ്മാവൻ്റ മുന്നിൽ ഇരുന്നു തന്നെ മാമ്പഴ പുളിശേരിയും കൂട്ടി ഭക്ഷണം കഴിക്കണം. മോശമായിപ്പോയി

  • @radhakrishnanv9584
    @radhakrishnanv9584 2 года назад +41

    ആദ്യ ഭാഗത്തിൽ തങ്കവും മുത്തും പച്ച ആയ ജീവിതം മുത്ത് ഓൾ റൗഡ് തകർത്തു

  • @divyachandran3133
    @divyachandran3133 2 года назад +10

    അയ്യോ അടിപൊളി എപ്പിസോഡ് മുത്തും അമ്മാവനും സൂപ്പർ

  • @ikozhikod1391
    @ikozhikod1391 2 года назад +15

    അമ്മാവൻ ഈ ആഴ്ച ഫുൾ ഉണ്ടല്ലോ. അമ്മാവാ അടിപൊളി🙏

  • @varshajithin9230
    @varshajithin9230 2 года назад +45

    തങ്കo മുത്തിനെ വഴക്ക് പറയുന്ന കേൾക്കുമ്പോ എന്റെ അമ്മ എന്നെ ചെറുപ്പത്തിൽ പറയുന്ന പോലെ thanne 😄... Chooleduth അടിച്ചു vaarathathinte same വഴക്ക് 😄😄

    • @manjupathroseofficial4149
      @manjupathroseofficial4149 2 года назад +2

      ❤❤❤❤

    • @Auraended
      @Auraended 2 года назад +2

      ഇത് എന്റെ വീട്ടിലും പതിവാണ്. മുത്തിന്റെ Same age മോളുണ്ട് ...😍

  • @princeandprincesses8674
    @princeandprincesses8674 2 года назад

    Allelum ammavanulla episodes adipoli ya a. Muthu kazhikkunnath kandu nokki nilkunna ammavan tell expression entammo chirichu chirichu...... 😂😂
    Muthu choru kazhikkunnath kandu vaayil vellam vannavarundo. Undenkil 👍

  • @manojk1315
    @manojk1315 2 года назад +8

    പാലക്കാടിനെ കുറിച്ച് അമ്മാവൻ പറഞ്ഞപ്പോൾ ഞാനൊരു പാലക്കാട്ടുകാരൻ ആയത് കൊണ്ടാണോ എന്തോ എനിക്ക് അമ്മാവന് ഒരുമ്മ കൊടുക്കാൻ തോന്നിയത് 🥰😘😘😘

    • @shamsumk1434
      @shamsumk1434 2 года назад +2

      അമ്മാവനും പാലക്കാട്ട് കാരൻ ആണ് ഷൊർണുർ

    • @philipkd6037
      @philipkd6037 Год назад

      ​@@shamsumk1434yes ഷൊർണുർ കുളപ്പുള്ളി ❤

  • @purnimavishnu9190
    @purnimavishnu9190 2 года назад +10

    hahaha... ammavanum muthum aanippo tharam😍😍🙏🏻🙏🏻

  • @binudevasya3095
    @binudevasya3095 2 года назад +7

    മുത്ത്‌ മാമ്പഴ പുളിശ്ശേരി കൂട്ടി ചോറുണ്ടുപ്പോൾ ശരിക്കും കൊതി ആയി 😋

  • @smnair6642
    @smnair6642 2 года назад +1

    Adyamayi nalla oru episode kandu. Good

  • @fasilwandoor5153
    @fasilwandoor5153 2 года назад +6

    ഹായ് വന്നല്ലോ വന്നല്ലോ അളിയൻസ് വന്നല്ലോ ലോകമലയാളികൾകണ്ട് സന്തോഷിക്കാൻ

  • @kumarikukumari6396
    @kumarikukumari6396 2 года назад +13

    മൂന്ന് ദിവസം വെയിറ്റ് ചെയ്യുന്നത് വല്ലാത്ത പാടാ ഇതിന് എന്തെങ്കിലും സൊലൂഷൻ കണ്ടെത്തണം ആർക്കെങ്കിലും അങ്ങനെ വേണ്ട എന്നു തോന്നുന്നുണ്ടോ

  • @saralasomasundar9941
    @saralasomasundar9941 2 года назад +5

    പാവം അമ്മാവൻ ... ഇപ്രാവശ്യവും മാമ്പഴ പുളിശ്ശേരി കൂട്ടാൻ പറ്റിയില്ല

  • @mins1376
    @mins1376 2 года назад +30

    കുഞ്ഞ് എവിടെ... ചെറിയ കുഞ്ഞിനെ കാണിച്ചില്ലേലും ഇടയ്ക്കു പോയി നോക്കുന്ന കാര്യം പറയണേ 😁😁

    • @prakashkuttan1653
      @prakashkuttan1653 2 года назад +6

      കുഞ്ഞിന്റെ കാര്യം സ്ക്രിപ്റ്റ് writer മറന്നു

    • @mins1376
      @mins1376 2 года назад +9

      യെസ്... എത്ര നേരം കഴിഞ്ഞ ഓർത്തെ തങ്കം.. പുളിശ്ശേരി വച്ചു മീനും വെട്ടി വറത്തു 🙄🙄🙄... അമ്മമാർക്ക് അങ്ങനെ മാറി സമാധാനം ആയി നിക്കാൻ പറ്റുമോ 🙄🙄

    • @reflections6073
      @reflections6073 2 года назад +2

      athu correct

    • @nishagr1
      @nishagr1 2 года назад

      16.16

    • @yamunasisupalan2596
      @yamunasisupalan2596 2 года назад

      സൂപ്പർ എപ്പിസോഡ്

  • @abbaskalandar3202
    @abbaskalandar3202 2 года назад

    ഈ കുടുംബം സന്തോഷത്തോടെ നിങ്ങടെ 👌👌👌👌👌👌😀😀😀🌹🌹🌹🌹🌹🌹🌹🌹🌹👑👑👑👑👑👑👑🍇🍇🍇🍍🍍🍍😋🤓🤲🤲🤲😛😋

  • @mujeebmohamed5548
    @mujeebmohamed5548 2 года назад +6

    417 എപ്പിസോഡുകൾ എല്ലാം കണ്ടവരുണ്ടോ??? 😄🥰

  • @jalajakumari2006
    @jalajakumari2006 2 года назад +6

    മുത്തേ ഇത്രയും വേണ്ടായിരുന്നു അമ്മാവനെ ഒരു വഴിയാക്കി പാവം 😒പിന്നെ അമ്മയുടെ ഭർത്താവ് എന്നു അച്ഛനെ 😂😂

  • @viswanath5013
    @viswanath5013 2 года назад +4

    സൂപ്പർ

  • @noufelennisseri3358
    @noufelennisseri3358 2 года назад +4

    muthinte episode🥰

  • @fathimafarha7190
    @fathimafarha7190 2 года назад +8

    Super episode

  • @lj9475
    @lj9475 2 года назад +16

    സത്യത്തിൽ ഈയിടെക്ക് യൂട്യൂബിൽ ആണ് അളിയൻസ് സ്ഥിരമായി കാണാൻ തുങ്ങിയത്. ടീവിയിൽ ആരാ കൗമദി ഒക്കെ കാണുന്നത് 🙏🙏🙏

  • @smithab1158
    @smithab1158 2 года назад +3

    അടിപൊളി 😀😀😀

  • @Thatsfunny-Sbt
    @Thatsfunny-Sbt 2 года назад +10

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ😍🥰

  • @nishadpurushan5465
    @nishadpurushan5465 2 года назад +16

    മാമ്പഴ പുളിശ്ശേരി കഴിക്കാൻ യോഗം ഇല്ല അമ്മാവാ 😂😂😂

  • @shihabkulangara8407
    @shihabkulangara8407 2 года назад +11

    അയ്യോ അപ്പൂപ്പനും മാമ്പഴപ്പുളിശ്ശേരി കഴിക്കാൻ പറ്റിയില്ല 😄

  • @muhammedasraf3171
    @muhammedasraf3171 2 года назад +1

    വളർന്നുവരുന്ന കുട്ടികൾക്ക്‌ അച്ചടക്കബോധം വളർത്തുന്നരിദിയിൽ
    അഭിനയിപ്പിച്ചാൽ കടട്
    വളരുന്നതലമുറ
    കുട്ടികൾക്കും പടമല്ലേ
    നന്നാവാൻ

  • @seemaanil1297
    @seemaanil1297 2 года назад +8

    ശ്യോ ഈ മുത്ത് ശരിക്കും എന്റെ മോളുടെ അതെ സ്വഭാവം തന്നെ 😄😍😘 തങ്കതിനെ പോലെ ഞാനും 🤭😜🤣🤣

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +5

    അമ്മാവനും മുത്തും തകർത്തു വാരി എപ്പിസോഡ്

  • @Alimans633
    @Alimans633 2 года назад +1

    അടുക്കളയിൽ മഴ പുറത്ത് വെയിലും 😀

  • @yoonusthachankunnu9758
    @yoonusthachankunnu9758 2 года назад +3

    പൊളി 🥰🥰

  • @smithamanojjj
    @smithamanojjj 2 года назад +21

    ഈ എപ്പിസോഡ് ന്റെ starting- തങ്കവും മുത്തുംന്റെ yum acting ശരിക്കും ഞാനും എന്റെ മകളും തന്നെ... 🤣🤣🤣

  • @NM-zi5kx
    @NM-zi5kx 2 года назад +3

    പാലക്കാടൻ മാമ്പഴ പുളിശ്ശേരി (മണി ഷൊർണ്ണൂർ).

  • @sheejaanilkumar1047
    @sheejaanilkumar1047 2 года назад +2

    പാവം അമ്മാവൻ സങ്കടം വരുന്നു അമ്മാവനെ കാണുമ്പോൾ മുത്തിന്റെ എല്ലാം അറിയാവുന്ന ഭാവം അഹങ്കാരം എന്നല്ലാതെ എന്താ പറയേണ്ടത്

  • @leonemadhav6380
    @leonemadhav6380 2 года назад +3

    മുത്ത്😄😅😂🤣

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад +5

    Kollaam👌👌💚💚👍🏼👍🏼

  • @sulalakk-bk9oh
    @sulalakk-bk9oh Год назад

    Muth suppar❤❤❤❤❤❤

  • @പോരാളിവാസു-ച7ഡ
    @പോരാളിവാസു-ച7ഡ 2 года назад +3

    Haaii ഞാൻ ആണോ ആദ്യം വന്നേ 😁😁😁😁😁

  • @OMANAKUMARYVPvpo
    @OMANAKUMARYVPvpo 2 года назад +4

    എന്റെ മുത്തേ🤣

  • @elsyprakkadan9451
    @elsyprakkadan9451 2 года назад +6

    Super episode. Mouth is watering, seeing pulissery and unakka meen fry

  • @cyriacjude753
    @cyriacjude753 2 года назад

    പലരെയും ഒഴിവാക്കി episode വേണ്ടേ വേണ്ട 😀

  • @ambunhiperiya5433
    @ambunhiperiya5433 2 года назад

    ഷൊർണുർകാരൻ മണിക്ക് പാലക്കാട്‌ ആലത്തുർ ചിറ്റൂർ ഭാഷ നന്നായി വഴങ്ങും.നിങ്ങക്ക് തനി ആലത്തൂർ നാടൻ കർഷകനാവാൻ ഒരു നിമിഷം മതി . Congratulations Mr. Mani!

  • @shajualex6748
    @shajualex6748 2 года назад +1

    Muthe
    Namukku
    Naleam
    Koodi
    Padichaal
    Sett
    Aakum

  • @subajoyal8069
    @subajoyal8069 2 года назад +7

    വലിയ കഷ്ടം ആയീ. അമ്മാവന് കറി കഴിക്കാൻ 2ണ്ട് ടൈം മിസ് ആയെ 😭. ❤️👌

    • @leonemadhav6380
      @leonemadhav6380 2 года назад +1

      അമ്മാവൻ പൂയില്ലയം നക്ഷത്രം ആണ്.കല്ല്യാണം കഴിക്കാൻ എത്ര ശ്രമിച്ചിട്ട് ആണ് നടന്നത്.

    • @gopakumar537
      @gopakumar537 2 года назад +1

      Veetilum inghane ayirikkum?

  • @philipkd6037
    @philipkd6037 Год назад

    മൂന്നുമണിക്കൂറു കഴിഞ്ഞാൽ പുതിയ അപ്പുപ്പനെകാണാം 😂😂😂

  • @craftandpencildroing7582
    @craftandpencildroing7582 2 года назад +1

    തങ്ക ത്തിന്റെ അമ്മേ ചോര അത് പറഞ്ഞത് ഇഷ്ടപ്പെട്ടവർ ഉണ്ടോ

  • @musthafaparudur3415
    @musthafaparudur3415 2 года назад +3

    നേരത്തെ വന്നല്ലോ ❤

  • @chandranmancheyil254
    @chandranmancheyil254 2 года назад +18

    അമ്മാവൻ അടിപൊളി നാല് പേരും കൂടി എപ്പിസോഡ് ഭംഗിയാക്കി അമ്മയുടെ കുറവുണ്ടായിരുന്നു

  • @nassernabeel5033
    @nassernabeel5033 2 года назад +15

    കുറച്ചുമുമ്പ് അമ്മാവന്റെ കയ്യിൽ ഒരു സ്‌കൂട്ടർ ഉണ്ടായിരുന്നു അമ്മാവൻ ഈ എപ്പിസോഡിൽ അത് മറന്നു പോയി അല്ലേ അളിയൻ സിന് ആശയദാരിദ്ര്യം വന്നോ കാരണം സ്ഥിരമായി ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ അമ്മാവൻ സ്കൂട്ടർ റിപ്പയറിങ് വേണ്ടിയിട്ട് വർക്ക് ഷോപ്പിൽ കൊടുത്തപ്പോൾ ക്ലീറ്റസ് അവിടെ പോയി ആ സ്കൂട്ടർ വർക്ക്ഷോപ്പ് കാരന് വിറ്റ് പണം വാങ്ങിയ എപ്പിസോഡ് മറന്നുപോയോ

    • @rakeshshiva3377
      @rakeshshiva3377 2 года назад

      അതെ ഞാനും കണ്ടിട്ടുണ്ട് ഇപ്പോൾ നല്ല കഥ ഇല്ല

    • @vasanthyravi9471
      @vasanthyravi9471 2 года назад +1

      Orro..day..orro..story alle athanu...innathe story ..yil..oodikan ariyatha Ammavan..aanu..🤣🤣🤣

    • @sweetyvarghese5591
      @sweetyvarghese5591 2 года назад +1

      Ath aliyan vs aliyan ale 🤔

    • @kelothm
      @kelothm 2 года назад

      Some of the viewers have raised this point. They seem to have overlooked the fact that this episode is from "Aliyans" (Kaumudi TV) and not from its forerunner "Aliyan Vs Aliyan" (Amrutha TV). Though there was no need for it, the name of uncle (Giri Rajan) was Azhakeshan in Aliyan Vs Aliyan. Similarly, Muthu was Thakli in Aliyan Vs Aliyans.

    • @jibubabu293
      @jibubabu293 Год назад

      സത്യം

  • @shazxa1063
    @shazxa1063 2 года назад +2

    1:31 enthayaalum nhanghal chirichchu😂

  • @bushrasalim4733
    @bushrasalim4733 2 года назад +1

    Ammaavaaa super

  • @sheenaratheesh6971
    @sheenaratheesh6971 2 года назад +2

    Thankavum molum. Njanum ente kochineyum pole thann. Same dialoge

  • @sijocjsijocj2991
    @sijocjsijocj2991 2 года назад +11

    വന്നല്ലോ ഇനി തിങ്കളാഴ്ച ഉള്ളു അല്ലെ 3ദിവസം വെയിറ്റ് ചെയ്യണം

    • @mins1376
      @mins1376 2 года назад

      😭😭😭😭😭

  • @sajanskariah3037
    @sajanskariah3037 2 года назад +3

    അളിയൻസ് ഇല്ലാതെ ഒരു അളിയൻസ് episode..അടുത്ത
    ആഴ്ച കാണാം..👋👋

  • @thahr1781
    @thahr1781 2 года назад +2

    Thangammey😂😁😀😂😁😀😃😂😁

  • @sinipaul1031
    @sinipaul1031 2 года назад

    ADIPOLl 🥭Pulishaayri 😛👍🤸

  • @subhadrasubhadra5822
    @subhadrasubhadra5822 2 года назад +14

    അറിയാതെ ചിരിച്ചുപോയി....... അമ്മാവൻ സൂപ്പർ

  • @sajikumar8068
    @sajikumar8068 2 года назад +8

    മാബഴ പുളിശ്ശേരിയിൽ സ്ട്രോ ഇട്ട് കൊടുക്കാം അമ്മാവന്

  • @venugopalannallayil3046
    @venugopalannallayil3046 2 года назад +1

    ഓട്ടോ വരാത്ത ഒരു എപ്പിസോഡ് കാണണം എന്നുണ്ട്. 🤔

  • @vasanthiprakasan2064
    @vasanthiprakasan2064 2 года назад +1

    തീർച്ചയായും

  • @martinmathew1898
    @martinmathew1898 2 года назад +15

    കുറച്ചുനാൾ മുമ്പുവരെ സ്കൂട്ടർ ഓടിച്ചിരുന്ന അമ്മാവന് ആക്ടീവ ഓടിക്കാൻ അറിയില്ല എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാലും എപ്പിസോഡ് നന്നായി🙂🙂

    • @sweetyvarghese5591
      @sweetyvarghese5591 2 года назад

      Ath aliyan vs aliyan

    • @kelothm
      @kelothm 2 года назад

      Some of the viewers have raised this point. They seem to have overlooked the fact that this episode is from "Aliyans" (Kaumudi TV) and not from its forerunner "Aliyan Vs Aliyan" (Amrutha TV). Though there was no need for it, the name of uncle (Giri Rajan) was Azhakeshan in Aliyan Vs Aliyan. Similarly, Muthu was Thakli in Aliyan Vs Aliyans.

  • @sheejapradeep876
    @sheejapradeep876 2 года назад

    😀😀😀 സൂപ്പർ 💪💪

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 года назад +2

    Akshaya I like it ♥️🌹🥰💝😔❤️💕💌💟💘💝

  • @anusuresh2715
    @anusuresh2715 2 года назад

    Ammavan varumbol adipoli muth supper

  • @avovlog1976
    @avovlog1976 2 года назад

    ammavaaaa 😁🥴🥴😂😂ഭക്ഷണം ...അമ്മാവന്റെ നോട്ടം 😁😂😂😜😜🍚🍚

  • @surendranv9863
    @surendranv9863 2 года назад +3

    Aliyan vs aliyans ല് LML vespa ഉണ്ടായിരുന്ന ആൾക് ആക്റ്റീവ ഓടിക്കാൻ അറിയില്ല

  • @basheerperumbadappu4360
    @basheerperumbadappu4360 2 года назад +1

    എൻഡിങ് സൂപ്പർ 🌹

  • @snehalathanair427
    @snehalathanair427 Год назад

    Muthu's performance is best😂😂

  • @saijujohn4642
    @saijujohn4642 2 года назад +2

    Eantea muthea nee enna parupadi annne kanichea pavam Ammavan 😀😀😀🤣🤣🤣🤣🤣

  • @devarajanss678
    @devarajanss678 2 года назад +5

    ന്നാലും ന്റെ മാമ്പഴ പുളിശ്ശേരി😭

    • @rinsha4144
      @rinsha4144 2 года назад

      Ammavan nnunnayunnu 😂🤭

  • @binopeter4961
    @binopeter4961 2 года назад +1

    അമ്മ (തങ്കം ) കൊച്ചി ഭാഷ മുത്ത് തിരുവനന്തപുരം ഭാഷ . 👍👍

    • @manjupathroseofficial4149
      @manjupathroseofficial4149 2 года назад +1

      ഈ aliyan vs aliyan തുടങ്ങി അന്നു മുതൽ ഉള്ള രണ്ട് പേരാണ് ഞാനും മുത്തും.. അന്നുമുതൽ ഇങ്ങനെ തന്നെ അണ്.ippozhano ഇത് മനസ്സിലായത്

  • @this.is.notcret
    @this.is.notcret 2 года назад

    എനിക്ക് ആദ്യമേ അറിയാരുന്നു എന്തെങ്കിലും പറ്റിയിട്ടു അമ്മാവന് മാമ്പഴ പുളിശേരി കഴിക്കാൻ പറ്റുലാന്ന് ✌️✌️

  • @madhupurushothaman8484
    @madhupurushothaman8484 Год назад

    കഥാപാത്രമാണെങ്കിലുഠ കൊച്ചിന് അഹങ്കാരം ഇത്തിരി കൂടടുതലാണ്

  • @ashaannie8077
    @ashaannie8077 2 года назад +5

    Super duper....this is the type of episode we want....

  • @twolet2072
    @twolet2072 2 года назад +9

    അമ്മാവൻ മുത്ത് സൂപ്പർ 🌹👌👌👍

  • @mk-ox6wb
    @mk-ox6wb 2 года назад +1

    Loved this episode

  • @malayalammedia4926
    @malayalammedia4926 2 года назад +1

    ചിരിച്ചു ചിരിച്ചു വയറു വേദന എടുക്കുന്നു

    • @smnair6642
      @smnair6642 2 года назад +1

      Mambazha puliseri kazhichal mathi

  • @MR-jz9op
    @MR-jz9op 2 года назад +1

    🤣🤣🤣🤣 mutthe nee aal kollaalo😅

  • @beehive2446
    @beehive2446 2 года назад +1

    Super chirich mannu thappi ndammo muth and ammavan polichu avark aavatte innathe salute 🫡

  • @sdhiksidhikbhashi8784
    @sdhiksidhikbhashi8784 2 года назад

    നാളെ തന്നെ മാമ്പഴപുളിശേരി ഉണ്ടാക്കണം. Mmm

  • @eldopaul67
    @eldopaul67 2 года назад

    Pandu ammavan gear ulla scooter odichirunnu....orma ullavar like adikkuka

  • @kingktmrc2801
    @kingktmrc2801 2 года назад +3

    മുത്തേ. നീ. പൊളിച്ചു

  • @Antony-pn3tw
    @Antony-pn3tw 2 года назад +2

    മുത്തേ സൂപ്പർ

  • @chonnusvlogs2503
    @chonnusvlogs2503 2 года назад +1

    Kanakanum clettoyum lilliyum illathond bhayagara vishamaayi enikk avarokke undegil poliyaa

  • @sureshpottekkat6286
    @sureshpottekkat6286 2 года назад

    Super muthu mol.

  • @s-eprath
    @s-eprath 2 года назад +3

    മാങ്ങാ കാളൻ എന്നാ പാലക്കാട്‌ മാമ്പഴപുളിശ്ശേരി യ്ക്ക് പറയാ 😍

  • @Tramptravellermalayalam
    @Tramptravellermalayalam 2 месяца назад

    ❤❤❤❤

  • @salilap.s2382
    @salilap.s2382 2 года назад

    സൂപ്പർ അടിപൊളി