തീയിൽ കുരുത്തവനാണവൻ. ഈ വെയില് കൊണ്ടൊന്നും വാടാനും പോണില്ല. 🇧🇷🇧🇷🇧🇷 അവൻ ഇനിയും നൃത്തം ചവിട്ടും നിങ്ങളുടെ ഒക്കെ വലയിൽ ഗോളും നിറയ്ക്കും... 🔥 സാംബ ബോയ് വിനി 🇧🇷
@@Fifa-oz4xz എന്നിട്ടെന്തേ ഇത് ഗാവിക്ക് എതിരെയും എമി ക്ക് എതിരെയും ഒന്നും കാണുന്നില്ല ഈ ടൈപ്പ് കാര്യങ്ങൾ. വംശീയപരമായ അധിക്ഷേപങ്ങളും (അത് ഫുട്ബോളിന് പുറത്ത് പോലും ഉണ്ട് യൂറോപ്പിലെ പലയിടങ്ങളിലും) കളിക്കിടയിലെ കൊമ്പ് കോർക്കലുകളും ഒരേ തട്ടിൽ വെക്കുന്ന ഇയാളോടൊക്കെ എന്ത് പറയാൻ. 🤦🏾♂️
നീയൊക്കെ നിറത്തിന്റെ പേരും പറഞ്ഞു കുരച്ചോളൂ... രോമത്തിൽ തൊടില്ല അവന്റെ. ഈ കറുത്ത കാലുകൾ കൊണ്ടുതന്നെയാണ് കാനറികൾ ലോകം കീഴടക്കിയത് ഇനിയും തുടരും അത്. Vini❤️🇧🇷
ഒരു കാര്യം പറഞ്ഞോട്ടെ ഇവിടെ ചില പ്രേത്യേക ആളുകൾ നമ്മുടെ വീട്ടിലും ഇണ്ടാവും.. കൊച്ചിന് കളറില്ല ചെറുക്കനെ കാണാൻ രസമില്ല.. വെയിലെത്തെറങ്ങിയാൽ കറുത്തുപോകും..north indians hypocrisy towards south indians.. Colour discrimination in movie industry.. Fair skinന്നോടുള്ള ആക്രാന്തം.. പാണ്ടി ബംഗാളി വിളികൾ 💯💯that's the definition of racist.. We Indians അത്ര നന്മമരങ്ങൾ ഒന്നുമല്ല 😶
Yes valare correct aanu ennitt.. അവസാനം ഒരു ommbiya dialogue um und പുറത്ത് ഉള്ള തൊലി വെളുപ്പിൽ ഒരു കാര്യവും ഇല്ല മനസിൻ്റെ നിറം ആണ് വലിയത് എന്ന്... ഇതേ ഡയലോഗ് അടിക്കുന്ന ആളുകൾ തന്നെ ആണ് തൊലി കറുത്ത ആളുകളെ ഏറ്റവും കൂടുതൽ കളി ആക്കുന്നത് അത് ആണായാലും പെണ്ണായാലും...
ഇവർക്കുനും മനുഷ്യത്വം എന്ന് പറഞ്ഞ സാധനം ഇല്ലേ എന്തിനാണ് അയാളെ വേട്ടയോടുന്നത് അയാളും ഒരു മനുഷ്യനാണ് നിങ്ങൾക്ക് ഇനിയെങ്കിലും ആളോട് ഒരു മനുഷ്യത്വം കാണിച്ചൂടേ 🇧🇷
20000ത്തോളം വരുന്ന ആരാധകർ ഒരാളെ അധിക്ഷേപിക്കുമ്പോൾ മനസിലാക്കാം എത്രമാത്രം വേദനജനകമാണ് എന്ന് കറുപ്പും ഒരു നിറമല്ലേ അതിനെ എന്തിനാ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് വിനി അവനും മനുഷ്യൻ തന്നെ അല്ലെ 😢😢😢
ഇതേ realmadrid ഗ്യാലറി ആണ് araujo യെ fuc..ng monk..y എന്ന് വിളിച്ചത്. അതും ഈ സീസണിൽ. മാഡ്രിഡിൻ്റെ കളിക്കാർക്ക് മാത്രമല്ല. എല്ലാവർക്കും സ്വാഭിമാനമുണ്ട്.
നമ്മുടെ നാട്ടിലെ മുക്കിലും മൂലയിലും ഉണ്ട് ഈ വർണ്ണ വെറി, നമ്മൾ ഇവിടെ നിന്ന് വിനീഷ്യസിന് വേണ്ടി ശബ്ധിക്കുന്നു.... എത്ര പേര് ഇതിന് യോഗ്യത ഉണ്ടെന്ന് സ്വയം പരിശോധിക്കുക
ഇന്നലെ barcelona club പ്രസിഡന്റ് മാപ്പ് പറഞ്ഞു. വല്യ കാര്യസ്ലമായിപ്പോയി. അവന്റെ ഒരു മാപ്പ്. ചവിട്ടി പുറത്താക്കി വല്ല വന്യ ജീവികളുടെ കൂടെ kattil കൊണ്ട് വിടണം.
എത്ര ലോക പോലീസ്ന്റെയും / മാന്ന്യതയുടെ മേലങ്കി അണിഞ്ഞാലും യൂറോപ്പ് / USA എന്നും അങ്ങിനെയാണ് അന്ന് അവർ ബോക്സിങ് ഇതിഹാസത്തെ അവഗമിച്ചു ഇസ്ലാമിലേക്ക് എത്തിച്ചു ഇന്നിവർ വിനിയെ വേട്ടയാടുന്നു വിനി നന്മയുള്ള മുഴുവൻ മനുഷ്യരും കൂടെ ഉണ്ട് 💞🌹
തീയിൽ കുരുത്തവനാണവൻ. ഈ വെയില് കൊണ്ടൊന്നും വാടാനും പോണില്ല. 🇧🇷🇧🇷🇧🇷 അവൻ ഇനിയും നൃത്തം ചവിട്ടും നിങ്ങളുടെ ഒക്കെ വലയിൽ ഗോളും നിറയ്ക്കും... 🔥 സാംബ ബോയ് വിനി 🇧🇷
എതിരാളികളുടെ മെക്കിട്ടു കേറും.... തിരിച്ചു കിട്ടുമ്പോ റെസിസം എന്ന് പറഞ്ഞ് കരഞ്ഞു മോങ്ങും....
@@Fifa-oz4xz എന്നിട്ടെന്തേ ഇത് ഗാവിക്ക് എതിരെയും എമി ക്ക് എതിരെയും ഒന്നും കാണുന്നില്ല ഈ ടൈപ്പ് കാര്യങ്ങൾ. വംശീയപരമായ അധിക്ഷേപങ്ങളും (അത് ഫുട്ബോളിന് പുറത്ത് പോലും ഉണ്ട് യൂറോപ്പിലെ പലയിടങ്ങളിലും) കളിക്കിടയിലെ കൊമ്പ് കോർക്കലുകളും ഒരേ തട്ടിൽ വെക്കുന്ന ഇയാളോടൊക്കെ എന്ത് പറയാൻ. 🤦🏾♂️
@@Fifa-oz4xz റേസിസം എന്താണെന്ന് അറിയില്ലങ്കിൽ 🤫
🇧🇷🇧🇷🇧🇷🇧🇷
@@Fifa-oz4xz ninte ammede pooru
ഇതിനുള്ള മറുപടി അവൻ കൊടുത്തിരിക്കും......💯
കാരണം അവന്റെ പേര് Vinicious Junior എന്നാണ് 🔥🫵
നിന്റെ അവതരണം കൊണ്ട് ഞാൻ ഇത് ഡെയിലി കണ്ടു തുടങ്ങി
Njanum
Yes ❤️
💯
Yes
നീയൊക്കെ നിറത്തിന്റെ പേരും പറഞ്ഞു കുരച്ചോളൂ... രോമത്തിൽ തൊടില്ല അവന്റെ. ഈ കറുത്ത കാലുകൾ കൊണ്ടുതന്നെയാണ് കാനറികൾ ലോകം കീഴടക്കിയത് ഇനിയും തുടരും അത്.
Vini❤️🇧🇷
പണ്ട് ബലോട്ടെല്ലി 😔
ഇന്നലെ സാഖ,സഞ്ചോ, രഷ്ഫോഡ് 😵
ഇന്ന് വിനിഷ്യസ് 😞🙏
Sanchoyo
@@itsmekhaiz2690 euro cup final thotta timil
Eto, drogba, neymar,danialves, alaba, njn verum churukkam pere aann paranje
Ozil
Ozil💔
ഹാരിസ് നിങ്ങളുടെ അവതരണം 🥰🥰🥰🥰👍👍👍
റാമോസ്, pepe റിയൽ മാഡ്രിഡ് ടീമിൽ ഉണ്ടായിരുന്നെങ്കിൽ ചുട്ട മറുപടി കിട്ടുമായിരുന്നു..valancia ഗോൾ കീപ്പർ എയർ നിൽകുമായിരുന്നു.. 🤪🤪
💯
💯
Sathyam
വിനിഷ്യസ് വെളിച്ചമാണ് ❤❤
Vini💞
We r all stand with u vini ❤
ഒരു കാര്യം പറഞ്ഞോട്ടെ ഇവിടെ ചില പ്രേത്യേക ആളുകൾ നമ്മുടെ വീട്ടിലും ഇണ്ടാവും.. കൊച്ചിന് കളറില്ല ചെറുക്കനെ കാണാൻ രസമില്ല.. വെയിലെത്തെറങ്ങിയാൽ കറുത്തുപോകും..north indians hypocrisy towards south indians.. Colour discrimination in movie industry.. Fair skinന്നോടുള്ള ആക്രാന്തം.. പാണ്ടി ബംഗാളി വിളികൾ 💯💯that's the definition of racist.. We Indians അത്ര നന്മമരങ്ങൾ ഒന്നുമല്ല 😶
colony vili aanu main
Yes valare correct aanu ennitt.. അവസാനം ഒരു ommbiya dialogue um und പുറത്ത് ഉള്ള തൊലി വെളുപ്പിൽ ഒരു കാര്യവും ഇല്ല മനസിൻ്റെ നിറം ആണ് വലിയത് എന്ന്... ഇതേ ഡയലോഗ് അടിക്കുന്ന ആളുകൾ തന്നെ ആണ് തൊലി കറുത്ത ആളുകളെ ഏറ്റവും കൂടുതൽ കളി ആക്കുന്നത് അത് ആണായാലും പെണ്ണായാലും...
തീർച്ചയായും അത് കൊണ്ട് തന്നെ ആണ് വെളിതിട്ട് പാറുന്ന ക്രീമുകൾ ഇന്നും നമ്മുടെ ഇടയിൽ ശ്രദ്ധകേന്ദ്രങ്ങൾ ആകുന്നതും
Finally ഒരാളെങ്കിലും സത്യം പറഞ്ഞല്ലോ 💯
Vini nee ഒറ്റയ്ക്കല്ലേ ഞങ്ങൾ ഫുട്ബോൾ ആരാധകർ ഒരുമിച്ച് indu 🥰 🥰
Love you vini🇧🇷❤️
Vini uyir
ബ്രസിലിന്റെ ഭാവി ഇതിഹാസം വിനീസ സ് നിങ്ങൾ തുടരക ലോകം നിങ്ങളുടെ കൂടെയുണ്ട്
Undoubtedly the best player in LA LIGA
Now
This season it's Griezmann, imo
Vini we are with you❤
വിനീഷ്യസ് ❤❤❤
We are all stand with you vini❤️
വിനി... പെലെയുടെ പിൻഗാമിയായി മാറട്ടെ....❤
"Once La Liga has been ruled by Messi, Ronaldo, Ronaldhino, but now it is ruled by bunch of rasicist" -Vini
Cr7 നെ അല്ലെ മാതൃക ആക്കിയത് അവൻ ആയിരിക്കും ഇനി ഫുട്ബോൾ അടക്കി വാഴുന്നത് 😊❤
Vini 💛💚💛💚🔥🔥💪💪💪
ഞൻ ഇത് എന്നും അനുഭവിക്കുന്നവൻ ആണ്. അപ്പൊ വിനിയുടെ അവസ്ഥ😔
❤
Bro we all are humans 🫶🏿🫶🏻
Power full machine ann avn made in brazil 🥰🥰♥️❣️ vini😘
Vini jr... My Team Boy....🙌🇧🇷❤️
Vini ഭായ് 🥰🥰
Vini Jr❤💯🔥
Hala vini 💝💝💝😍
Bro voice poli ആണ് i like👍👍
വിനി ❤️💥💥🇧🇷🇧🇷
ഇവർക്കുനും മനുഷ്യത്വം എന്ന് പറഞ്ഞ സാധനം ഇല്ലേ എന്തിനാണ് അയാളെ വേട്ടയോടുന്നത് അയാളും ഒരു മനുഷ്യനാണ് നിങ്ങൾക്ക് ഇനിയെങ്കിലും ആളോട് ഒരു മനുഷ്യത്വം കാണിച്ചൂടേ 🇧🇷
VINI❤❤❤❤❤❤❤❤❤❤❤
Avane Takarkkan kayilla. Athinu e lokathe Football fans marikkunm lokam avante oppam . Vini❤ say no to racism
Vini 👊✊💕💕
നീ മുന്നോട്ട് പോവുക ലോകം നിന്റെ കൂടെയുണ്ട്. നിങ്ങളുടെ വിജയങ്ങൾ കണ്ട് അവർ തലകുനിക്കാതെ മടങ്ങില്ല.
20000ത്തോളം വരുന്ന ആരാധകർ ഒരാളെ അധിക്ഷേപിക്കുമ്പോൾ മനസിലാക്കാം എത്രമാത്രം വേദനജനകമാണ് എന്ന് കറുപ്പും ഒരു നിറമല്ലേ അതിനെ എന്തിനാ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് വിനി അവനും മനുഷ്യൻ തന്നെ അല്ലെ 😢😢😢
Vini❤
Vini👑✊🏿️
Vini 💕💕💕
ഇതേ realmadrid ഗ്യാലറി ആണ് araujo യെ fuc..ng monk..y എന്ന് വിളിച്ചത്. അതും ഈ സീസണിൽ. മാഡ്രിഡിൻ്റെ കളിക്കാർക്ക് മാത്രമല്ല. എല്ലാവർക്കും സ്വാഭിമാനമുണ്ട്.
Vinicius❤
ഞാൻ ഏറ്റവും വെറുത്ത ഫാൻസ് ലാലിഗ.ലീഗ് വൺ...
Vini jr 🖤🖤🖤🖤🖤🖤🖤🖤🖤🖤👊
ഒരു മതo,,,
എങ്കിലും വർണ്ണ വ്യത്യാസം തുടറുന്നു.
1 mathamo
പാശ്ചാത്യരെയും അമേരിക്കയെയും സംബന്ധിച്ച് മതം ഏതായാലും പ്രശ്നം ഇല്ല വെളുപ്പ് ആണ് മുക്ക്യം
Haris nemmara 🥰
You are the most beautiful man in the world😊
Viniye verukkanulla karanam pedi koodiyittanu
Vini✊🏿
Baavi ayaale kaathirikyunnund ❤🎉
Njan vinicius ne koode Ann🇧🇷🇧🇷🇧🇷❤
Justice for vini😢😢😮😮
നമ്മുടെ നാട്ടിലെ മുക്കിലും മൂലയിലും ഉണ്ട് ഈ വർണ്ണ വെറി, നമ്മൾ ഇവിടെ നിന്ന് വിനീഷ്യസിന് വേണ്ടി ശബ്ധിക്കുന്നു.... എത്ര പേര് ഇതിന് യോഗ്യത ഉണ്ടെന്ന് സ്വയം പരിശോധിക്കുക
❤️❤️❤️vini jr
വിനി മോൻ 💞🥰🥰
Vini 🎉
Good presentation
നല്ല അവതരണം🥲 💔 racism ചോദ്യം ചെയ്യപ്പെടുക തന്നെ വേണം
💚💚💚💚💚💚
❤❤
കറുപ്പിന് 7അഴക് വിനിക്കൊപ്പം
Nammude ee keralathi vare undu nirathinte oeril ulla kaliyaakal🥲
Saifukaa നെ miss ചെയ്യുന്നു 💔
Valencia club must be banned for ever. Also la ലിഗ president നെയും പുറത്താക്കണം.
💪💪💪.
ഈൗ ലോകത്തു മനുഷ്യത്വവും, നന്മയുമുള്ള എല്ലാവരും vinicius ന് support ചെയ്തു കൂടെ നില്കും.
Big സല്യൂട്ട് to vinicius..
♥️♥️♥️💪💪💪
ഇന്നലെ barcelona club പ്രസിഡന്റ് മാപ്പ് പറഞ്ഞു. വല്യ കാര്യസ്ലമായിപ്പോയി. അവന്റെ ഒരു മാപ്പ്.
ചവിട്ടി പുറത്താക്കി വല്ല വന്യ ജീവികളുടെ കൂടെ kattil കൊണ്ട് വിടണം.
❤
🎉🎉❤❤
Photok pakaram video idu brooooo
Vini🥰😍😍😍😍😍😍😍😍😍😍😍💯
Messi vs Valencia also
oru celebratik ingane aanel sadharanakkarana avastha parayano
👍👍
Black lives matter ✊🏿
🖤✊🏾
Vini❤💔❤️🩹✊
🔥
Varnavivechanam thulayattea
എത്ര ലോക പോലീസ്ന്റെയും / മാന്ന്യതയുടെ മേലങ്കി അണിഞ്ഞാലും യൂറോപ്പ് / USA എന്നും അങ്ങിനെയാണ്
അന്ന് അവർ ബോക്സിങ് ഇതിഹാസത്തെ അവഗമിച്ചു ഇസ്ലാമിലേക്ക് എത്തിച്ചു
ഇന്നിവർ വിനിയെ വേട്ടയാടുന്നു
വിനി നന്മയുള്ള മുഴുവൻ മനുഷ്യരും കൂടെ ഉണ്ട് 💞🌹
Eurpe nokkigal avarde samskarathe patti ariyunnundo aavo
🇧🇷🇧🇷🇧🇷🇧🇷
യൂറോപ് ഇരുട്ടിൽ തന്നെ
Whole world
Xavi ❤
India yil pinne theere illa eee politics🤣
😵😵😵
😪😪😪💙💙
Velutha penninod mathram preamam thonunna nanama marangal 😆
Daa
🫶🏻
KSA league vallaratte
Spain and laliga is about racisam
Not about football
Vini should never play in laliga again
vini💎💛
Vini 🥰🥰🥰
Vini✊🏿❤️
Vini ❤️
❤❤
Vini🤍
Vini❤❤❤❤
Vini jr ❤️
vini 💝💝💝💝
Vini❤️👑