കരീം ബെന്‍സേമ.. കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിച്ച കഥ| Karim Benzema| Haris Nenmara

Поделиться
HTML-код
  • Опубликовано: 27 авг 2024
  • #karimbenzema #benzema #realmadrid
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 635

  • @user-jk5zs8zz5k
    @user-jk5zs8zz5k 2 года назад +585

    ഇതിന്റെ അവതാരകനാണ് ഏറ്റവും ഹൈലൈറ്റ് 🥰🥰🥰 ഒരു രക്ഷയും ഇല്ലാത്ത പ്രെസന്റ്റേഷൻ

    • @A2J-jobs
      @A2J-jobs 2 года назад +2

      Sathyam

    • @faisalc.u2742
      @faisalc.u2742 2 года назад +1

      സത്യം പറ..അത് നീയല്ലേ?? 😂

    • @user-jk5zs8zz5k
      @user-jk5zs8zz5k 2 года назад +1

      @@faisalc.u2742 കൊച്ചു കള്ളൻ മനസിലാക്കി കളഞ്ഞു 😁

    • @rizwinkp9641
      @rizwinkp9641 Год назад

      True

  • @jamsheerp4902
    @jamsheerp4902 2 года назад +339

    അവതരണം... ഒരു രക്ഷയും ഇല്ല.. ആരേം പിടിച്ചിയരുത്തും 🌹❤

  • @amalkt9162
    @amalkt9162 2 года назад +150

    ഞാനൊരു റയൽമാഡ്രിഡ് ആരാധകനാണ്... 2019 എല്ലാവരെയും പോലെ ഞാനും അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്താക്കാൻ ആഗ്രഹിച്ചിരുന്നു.... പക്ഷേ കാലങ്ങൾക്കിപ്പുരമാണ് മനസിലായത് അഞ്ചും ആറും ബാലൻഡിയോർ നേടിയ കളിക്കാരെക്കാൾ ഞങ്ങൾക്ക് പ്രിയപ്പെട്ടത് കരിം ബെൻസേമ തന്നെയായാണെന്നു....❤❤❤

    • @ashkar________9644
      @ashkar________9644 2 года назад +3

      😪😪 athokke oorkmbo ippo😪😪

    • @bintosebastian6965
      @bintosebastian6965 2 года назад +10

      എന്നും കളിക്കാരെക്കാൾ വലുത് ക്ലബ്ബ് തന്നെയാണ് ഇനി ബെൻസേമ പോകുമ്പോൾ ഇതേ പോലെ തന്നെ പലരും പറയും , റൊണാൾഡോ ചെയ്ത് ഒന്നും ചെറുതല്ല 2009 മുതൽ അതൊരു വികാരം ആയിരുന്നു.

    • @srs7220
      @srs7220 2 года назад +17

      എല്ലാവർക്കും ഒരു തോന്നലുണ്ട് മെസ്സിയും nymarum ക്രിസ്ത്യാനോ റൊണാൾഡോ ഇവരൊക്കെ മാത്രമാണ് വലിയ കളിക്കാർ എന്ന് അല്ല എന്ന് മ്മടെ chunna കുട്ടികൾ കാട്ടിയല്ലോ

    • @NOBODY-oc7hu
      @NOBODY-oc7hu 2 года назад +9

      Messi laliga വിട്ടതോടുകൂടി ആ സ്ഥാനം ഇപ്പൊ ബെൻസിമക് , messi ഉണ്ടായിരുന്നപ്പോ ബെൻസിമയുടെ സ്ഥാനം രണ്ടാമതായിരുന്നു എന്ന് ഓർക്കണം അതുകൊണ്ട് ഈ അംഗീകാരം ബെൻസിമക്ക് അർഹത പെട്ടതാണ്, but laliga king always Messi

    • @achuthp.k4567
      @achuthp.k4567 2 года назад +1

      @@srs7220 Ronaldo and Messi വേറെ ഒരു ലെവൽ തന്നെ ആണു. അതിൽ ഒര് തർക്കവുമില്ല

  • @najumgm
    @najumgm 2 года назад +94

    അളന്നു മുറിച്ച വാക്കുകൾ, ബെൻസിയുടെ ഗോളുകളും അസിസ്റ്റുകളും പോലെ സുന്ദരം. നല്ല അവതരണം.

  • @saleemkps3080
    @saleemkps3080 2 года назад +148

    ഗംഭീര, ഗംഭീര , ഗംഭീര അവതണം. കേൾക്കാൻ തുടങ്ങിയാൽ നിർത്താൻ കഴിയില്ല. 👍👍👍👍👍👍👍👍🌹🌹🌹💐💐💐💐

  • @ajinramachandran6244
    @ajinramachandran6244 2 года назад +286

    Real madrid fansinte സ്വകാര്യ അഹങ്കാരമാണ് ഇന്ന് കരിം ബെൻസിമ തൂവെള്ള ജേർസിയുടെ മാനം കാക്കാൻ അവതാരം എടുത്തവൻ
    ഞങ്ങൾക്ക് അയാൾ ഇന്ന് എല്ലാം എല്ലാമാണ് കരിം ഇക്കാ🔥🔥🔥
    Hala madrid 💓💓💓

  • @mktroll4935
    @mktroll4935 2 года назад +98

    ഒരു രക്ഷയും ഇല്ല കിടിലൻ അവതരണം
    Mk Trollen 🎈

    • @saleemkps3080
      @saleemkps3080 2 года назад +2

      അതെ, കേട്ടു തുടങ്ങിയിട്ട് , കഴിഞ്ഞപ്പോഴാണ് നിർത്തിയത്. ശ്വാസം പിടിച്ച് കേട്ടു.

    • @mktroll4935
      @mktroll4935 2 года назад

      @@saleemkps3080 ,🎈🎈⚡⚡

  • @androtube4984
    @androtube4984 2 года назад +155

    ബെൻസേമയുടെ ബൂട്ടിനേക്കൾ മൂർച്ചയുള്ള അവതരണം🔥

  • @riyas193
    @riyas193 2 года назад +109

    ബെൻസേമ യുടെ പ്രതിഭ കണ്ടറിഞ്ഞ് ഉപയോഗിച്ച കോച്ച്, കാലിൽ തലച്ചോറുള്ള കളിക്കാരൻ എന്ന് ഫുഡ്ബോൾ പണ്ഡിത ലോകം വിശേഷിപ്പിച്ച സാക്ഷാൽ സിദാൻ

    • @OptimusPrime-oj1oe
      @OptimusPrime-oj1oe 2 года назад

      Uvva...😂🤣

    • @achuthp.k4567
      @achuthp.k4567 2 года назад

      It was Mourinho who found Benzema.

    • @farshadkaloth6739
      @farshadkaloth6739 2 года назад

      @@achuthp.k4567 No Mourinho realil ethunnathin mumb thanne Benzema realil und,Pakshe Higuainekkalum better Benzema aan enn manassilakki ayaale regular starter aakkiyadh Mourinho aan

    • @achuthp.k4567
      @achuthp.k4567 2 года назад

      @@farshadkaloth6739 oh my mistake 👍

    • @anixsabu705
      @anixsabu705 Год назад

      ഒന്ന് പോടാ 🤣

  • @afeefafsal4324
    @afeefafsal4324 Год назад +15

    ഹാരിസ് നെന്മാറ ഈ അവതരണം കേട്ടാണ് ഞാൻ ഇരുന്നു പോയത് സൂപ്പർ ഒന്നും പറയാനില്ല എല്ലാവരെയും പിടിച്ചിരുത്തുന്ന രീതിയിലുള്ള പ്രസന്റേഷൻ മീഡിയ വൺ ഈ പരിപാടി എപ്പോഴും തുടർന്നും കൊണ്ടുപോകണം

  • @yasirck93
    @yasirck93 2 года назад +60

    Football അറിയുന്നവരെ പിടിച്ചു അവതാരകൻ ആക്കിയാൽ ഇങ്ങനെ ഇരിക്കും😍

  • @joharsaadh9250
    @joharsaadh9250 2 года назад +361

    89മിനിറ്റിലും പ്രതീക്ഷ റയൽ മാഡ്രിഡ് 💪

    • @sharonjoshy2580
      @sharonjoshy2580 2 года назад +19

      Onnu poyedo.89 Alla.90 minutes lum 90+
      Minitilumanu real Madrid പ്രതീക്ഷ

    • @midlajk7245
      @midlajk7245 2 года назад

      Y W N A

    • @VINIxJr7
      @VINIxJr7 2 года назад +6

      Oru 5 goalin athire nikkuna teamin undekilum aa team onnu pediche kaliku athan madrid 🤍

    • @midlajk7245
      @midlajk7245 2 года назад +2

      @@VINIxJr7 Y W N A

    • @Unknown-eo6bj
      @Unknown-eo6bj 2 года назад +1

      90+

  • @siyadanshad7030
    @siyadanshad7030 2 года назад +20

    ആ വെളുത്ത ബന്റെജ് എന്തിനാണ് ഇട്ടേക്കുന്നെ എന്ന് ചിന്തിച്ചിട്ടുണ്ട്.. ഇപ്പൊ kitty❤️

  • @shabeebmaloof8146
    @shabeebmaloof8146 2 года назад +106

    Remember his name..... KARIM MOSTHAFA BENZEMA... 🔥🔥
    The king of bernabeu.... 👑

  • @mohammedsabeel6843
    @mohammedsabeel6843 2 года назад +33

    ഇക്ക അന്നും... ഇന്നും രോമാഞ്ചം 🔥🔥

  • @user-zp5qi3pk3q
    @user-zp5qi3pk3q 2 года назад +69

    മാഡ്രിഡിന്റെ സ്വന്തം ഇക്ക 😘😘😘😘💥

  • @focus6438
    @focus6438 2 года назад +9

    ഇവൻ കിടുകാച്ചി ആണല്ലോ 😍👍 ടീ ഷർട്ട്‌ ഇടണം മച്ചാനെ....

  • @BadushaFaisal
    @BadushaFaisal 2 года назад +37

    ഇത് കാണാനുള്ള വികാരം അവതാരകന്റെ അവതരണം തന്നെയാണ്...

    • @saleemkps3080
      @saleemkps3080 2 года назад +2

      തീർച്ചയായും

  • @Rashickd2
    @Rashickd2 2 года назад +55

    വളരെ നല്ല വിശകലനവും അവതരണവും 💥💥💥💥benzi

  • @salmanfaris6274
    @salmanfaris6274 2 года назад +48

    Benzema will win Ballon d or this year ❤️

  • @salmanparancheri
    @salmanparancheri 2 года назад +180

    പറയാതെ വിട്ടുപോയൊരു കാര്യമുണ്ട്.. കരിയറിൽ ഇന്നേ വരെ ഒരു ചുവപ്പ് കാർഡ് പോലും കാണാത്ത താരവുമാണ് ഇക്കാ 🏳️

    • @a__rleo5809
      @a__rleo5809 2 года назад +1

      Ayn

    • @rafeeqrafi634
      @rafeeqrafi634 2 года назад +19

      @@a__rleo5809 kuru

    • @ajmalps6836
      @ajmalps6836 2 года назад +12

      @@a__rleo5809 kurupottalaathi oinment purattukka, divasavum rand thavana veetham

    • @_sahal_007
      @_sahal_007 2 года назад +8

      @@a__rleo5809 കണ്ടതിൽ സസിയെ കൊണ്ട് തൂറിപ്പിക്കുക, പറ്റോ

    • @sinan3519
      @sinan3519 2 года назад

      @@a__rleo5809 enda myre ni konakkunne

  • @gazprobranding6947
    @gazprobranding6947 2 года назад +6

    താങ്കളുടെ അവതരണം ഒരു രക്ഷയുമില്ല ബ്രോ
    ഓരോ അവതരണവും രോമാഞ്ചമാണ്. ദൈവം അനുഗ്രഹിക്കട്ടെ

  • @Musthu-musthu123
    @Musthu-musthu123 2 года назад +104

    ഇന്ന് നിലവിലെ no 9 റോളിൽ കളിക്കുന്ന ഏറ്റവും മികച്ച striker 🥰🥰❤️❤️

  • @mohananu124
    @mohananu124 2 года назад +16

    അവതാരകൻ നന്നായി perform ചെയ്തു 👍👍👍👍👍

  • @badirnaseef4438
    @badirnaseef4438 2 года назад +47

    എഴുതിത്തള്ളാനാവാത്ത വിധം വളർന്നയാൾ❣️🔥

  • @salmanfaris7814
    @salmanfaris7814 2 года назад +39

    One and only Kareem musthafa Benzema...🔥🙌

  • @afnannajeeb2848
    @afnannajeeb2848 2 года назад +16

    അത്രയ്ക്കങ്ങ് ഇഷ്ടമില്ലാത്ത കളിക്കാരേ പോലും ഇഷ്ടപ്പെടുത്തിക്കളയുന്ന അവതരണം... 💯💥

    • @saleemkps3080
      @saleemkps3080 2 года назад

      അതെ, കാണാൻ നമ്മെ നിർബന്ധിതരാക്കുന്ന അവതരണം.

  • @alwaysmadrid9248
    @alwaysmadrid9248 2 года назад +24

    It's real മത്സരത്തിലെ അവസാന വിസിൽ വരുന്നത് വരെ തോറ്റു എന്ന് പറയാൻ സാധിക്കില്ല വെറും രണ്ട് മിനിറ്റ് മാത്രം മതിയെനിക്ക്

  • @shahulhameedpvs7536
    @shahulhameedpvs7536 2 года назад +27

    മൊട്ട റൊണാൾഡോക്ക് R: 9 ന് ശേഷം 9 നമ്പറിൽ ലോകം കണ്ട മറ്റൊരു അത്ഭുതം
    തീർച്ചയായും ഈ വർഷം ബാലൻഡിഒർ അർഹിക്കുന്നു

  • @shehinmuhammed927
    @shehinmuhammed927 2 года назад +29

    Machaane..... presentation.....💥💥💥
    Romanjification 🔥🔥🔥🔥

  • @mohishaq7655
    @mohishaq7655 2 года назад +34

    King Karim 😌🔥

  • @nomercyforjerks
    @nomercyforjerks 2 года назад +18

    Never been a real fan but Benzema was on another level this season 😎

  • @Shaheer4592
    @Shaheer4592 2 года назад +26

    കരീം ഇക്ക.....HALA MADRID😍

  • @vishnumurali9866
    @vishnumurali9866 2 года назад +28

    My boy benzi
    ..ozil💋

    • @roshanbaig1487
      @roshanbaig1487 2 года назад +1

      No he is my boy ❤️ benzema

    • @vishnumurali9866
      @vishnumurali9866 2 года назад

      @@roshanbaig1487 ozil oru interview ill parajatha.. My boy benzi ennu

  • @ckr424
    @ckr424 Год назад +5

    അദ്ദേഹം സിദാൻ ന്റെ പകരക്കാരൻ ആയിട്ടാണ് ലോകഫുട്ബാളിൽ തോന്നുന്നത് 🙏

  • @fazil9744
    @fazil9744 2 года назад +4

    Haters ഇല്ലാത്ത ചെക്കനാണെ....
    കരീം ഇക്ക♥️

  • @AbdulHaseeb-by8oy
    @AbdulHaseeb-by8oy 2 года назад +12

    Harish nenmara ഒരു വലിയ കൈയടി അർഹിക്കുന്നുണ്ട് 👍

  • @sayeedk1886
    @sayeedk1886 2 года назад +27

    ബെൻസിമ ഈ പ്രാവിശ്യം ballon d'or അടിക്കാൻ chance und 💙💙💙👍അടിക്കണം ചെക്കൻ 🔥

    • @asarudheenkm
      @asarudheenkm 2 года назад

      Tight competition anu ... sadio mane fa cup koode adich.. city ayitulla title race onnum parayan pattatha avstha. Pinne ucl..

    • @anu6072
      @anu6072 2 года назад

      Mane

    • @alameenmb4965
      @alameenmb4965 2 года назад

      @@asarudheenkm title race ippo 3 points nte diffrence goal diffrence um citykkaan kooduthal pl mane nedan sadhyatha kuravaan
      Pinne ucl nediyal chilappo mane/salakk 🙌

  • @giginsamuel4744
    @giginsamuel4744 2 года назад +5

    പിടിച്ചിരുതുന്ന അവതരണം... ❤❤
    benzii👏👏

  • @muhammednavasarakkal
    @muhammednavasarakkal 2 года назад +13

    സിദാന്റെ പിൻഗാമി ❤️❤️❤️❤️

  • @fadlulabid4087
    @fadlulabid4087 2 года назад +6

    കിടിലൻ അവതാരകരാണ് മീഡിയ വണ്ണിൻ്റെ പ്ലസ് വൺ ......🔥🔥🔥

  • @aslamesla948
    @aslamesla948 2 года назад +17

    ഇപ്പോഴുള്ള ലോക നമ്പർവൺ കളിക്കാരിൽ ഇദ്ദേഹമാണ് നമ്പർ വൺ ഒരു രക്ഷയുമില്ല മുസ്തഫ ബെൻസിമ ഇയാളെ ഇയാളെ ഓരോ കളിക്കും ഇറങ്ങിയാൽ റിയൽ മാഡ്രിഡ് ഗ്യാലറി ഇളക്കിമറിച്ച ഒരേ ഒരു കളിക്കാരൻ കരീം ബെൻസിമ

  • @SKYMEDIATv
    @SKYMEDIATv 2 года назад +43

    Haris nenmara what a voice 🔥🔥🔥

  • @majix06
    @majix06 2 года назад +7

    നല്ല സ്ക്രിപ്റ്റ് , സൂപ്പർ അവതരണം, രോമാഞ്ചം 😍

  • @noushadhassan9222
    @noushadhassan9222 2 года назад +10

    Madrid. ന്റെ സുൽത്താൻ 💋💋

  • @yccichapikannur
    @yccichapikannur 2 года назад +11

    തീയാണ് കരിംകാ ഹലാ മാഡിഡ് 🔥🔥🔥💪

  • @Mk-kd7bm
    @Mk-kd7bm 2 года назад +15

    Way of presentation💯🔥

  • @shibinasa1258
    @shibinasa1258 2 года назад +16

    HALA മന്ദ്രിഡ് ♥️♥️♥️♥️KB9♥️♥️♥️♥️കരിം കരിം മുസ്തഫ ബെൻസിമ

  • @jeswinjohnson6977
    @jeswinjohnson6977 2 года назад +18

    Haris 💥🔥🔥 waiting..
    Can you do a vedio of ronaldo.. After this season 🙂.. His epl return

  • @Lesaj-lx9ml
    @Lesaj-lx9ml Год назад +8

    Zidane❤🇫🇷benzema❤🇫🇷Mbappe……🔥🔥🔥

  • @muhammednoufal3886
    @muhammednoufal3886 2 года назад +28

    ഈ വർഷത്തെ ബാലണ്ടി ഓർ ബൻസമേ കൊണ്ടുപോകും

  • @POLAPPANBROZZ
    @POLAPPANBROZZ 2 года назад +4

    ഇതുപോലെ ഒരു മനുഷ്യൻ ഇവിടെയും ഉണ്ട്, Sunil Chethri. അങ്ങേരെക്കുറിച്ച് ഇവിടെ ഒരു മാധ്യമങ്ങളും ഇതുപോലെ വീഡിയോ ചെയ്തു കണ്ടിട്ടില്ല.
    Media support is needed for the growth of Indian football.

  • @FLTP-hf3sx
    @FLTP-hf3sx 2 года назад +12

    അവതരണം 🔥🔥🔥🔥👍

  • @muhammedfarookpk8985
    @muhammedfarookpk8985 Год назад +5

    ഇന്റർനാഷണൽ മത്സരത്തിൽ നിന്നും വിരമിച്ചു ❣️

  • @MUHAMMAD-gr4xo
    @MUHAMMAD-gr4xo 2 года назад +4

    2019 മുതൽ ലോകം കാണുന്നത് ബെൻസിമയുടെ പുതിയൊരു അവതാരം
    സാന്റിയാഗോയുടെ നായകൻ അയാളുടെ കയ്യിൽ ആ സാമ്രാജ്യം ഭദ്രമാണ്

  • @ameenbava1466
    @ameenbava1466 2 года назад +5

    മെസ്സിയെ കുറിച്ച് പറയുന്നതാണ് അവതരണം മീഡിയവൺ ഒരു രക്ഷയും ഇല്ല

  • @vishnur133
    @vishnur133 2 года назад +10

    Iniesta ❣️ അദ്ദേഹത്തെ കുറിച് oru video cheyyavoo plssss

  • @naveenshah3836
    @naveenshah3836 2 года назад +12

    King karim🥺♥️👑

  • @akhil_m23
    @akhil_m23 2 года назад +7

    Ozil say:- my boy benzii😍

  • @Najmunajmukp7578
    @Najmunajmukp7578 2 года назад +10

    Ikka🔥🔥

  • @musthafa3707
    @musthafa3707 2 года назад +14

    KareemKkaaa🔥

  • @anwarpp6151
    @anwarpp6151 2 года назад +3

    ഫുട്ബോൾ മത്സരങ്ങൾ കാണാത്ത ഞാൻ ഈ അവതരണം കേട്ടിരുന്നുപോയി.... 🙏🙏

    • @saleemkps3080
      @saleemkps3080 2 года назад

      സത്യം സത്യം ഞാനും

  • @MK-zn
    @MK-zn 2 года назад +2

    നിങ്ങൾ benzema യെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ ഫുട്ബോളിനെ ഇഷ്ടപ്പെടുന്നില്ല എന്നാണ് 👍🏻👍🏻

  • @muhammedaleefchundattu
    @muhammedaleefchundattu 2 года назад +9

    അവതരണം 🔥

  • @abidwandoor
    @abidwandoor 2 года назад +3

    നിങ്ങളുടെ അവതരണം സൂപ്പർ 👌🏻👌🏻

  • @shadulikariyakath768
    @shadulikariyakath768 2 года назад +12

    Karimka 🔥🔥

  • @midhunsoccer7846
    @midhunsoccer7846 2 года назад +2

    Ithupole olla videos varatte..katta waiting....ronaldo video

  • @ajmalfarveen5225
    @ajmalfarveen5225 Год назад +1

    കരീം ഇക്ക വേറെ ലെവലാണ് 😘😘😘🔥🔥🔥🥰🥰🥰🤍

  • @shuhaibcr7557
    @shuhaibcr7557 Год назад +3

    karim benzema❤🔥

  • @jotishdg397
    @jotishdg397 2 года назад +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള താരമാണ് ബെൻസിമ ഞാൻ അദ്ദേഹത്തിന്റെ ഒരു ആരാധകൻ കൂടിയാണ്

  • @thahiballa6769
    @thahiballa6769 2 года назад +7

    ഞാനൊരു റിയൽ മാഡ്രിഡ്‌ ഫാനോ ബെൻസമ ഫാനോ അല്ല
    But i have no doubt that benzema is currently the best player in the world

  • @ajith198
    @ajith198 2 года назад +8

    benzama epic item aaan,,,strong piller

  • @muhammedmkhader3575
    @muhammedmkhader3575 2 года назад +3

    അസാധ്യ അവതരണം...💙

  • @musthafafalcon3525
    @musthafafalcon3525 2 года назад +5

    *അവതരണം പൊളി 🔥*

  • @fouzan189
    @fouzan189 2 года назад +6

    Truly under-rated

  • @muhammedarif4415
    @muhammedarif4415 2 года назад +6

    Ikka 😍
    hala madrid🏳️🔥

  • @amalkt9162
    @amalkt9162 2 года назад +9

    King karim💥

  • @muhammadhashir9780
    @muhammadhashir9780 2 года назад +1

    Your presentation was very nice 👍🏻

  • @shabeen100
    @shabeen100 2 года назад +18

    നാഷണൽ കരിയർ കൂടി പരാമർശിക്കാമായിരുന്നു. എന്നാലും വളരെ നന്നായി ചെയ്തു.

  • @rizwinkp9641
    @rizwinkp9641 Год назад +2

    Haris Nenmara 🔥🔥🔥what a presentation..👍

  • @shefeeqrahmanshefeeq4265
    @shefeeqrahmanshefeeq4265 2 года назад +1

    Avatharakande avatharanam oru rakshayumilla super super

  • @abinsamad.2640
    @abinsamad.2640 2 года назад +2

    അവതരണം പൊളിച്ചു 💖

  • @dipintom4924
    @dipintom4924 2 года назад +2

    Anchoring is so touching 🔥

  • @adilmv1766
    @adilmv1766 2 года назад +4

    Karim BENZEMA 👀❤‍🔥💖

  • @jabirt6218
    @jabirt6218 2 года назад +4

    KB9 💛നിസ്സ്വാർത്തനായ ടീം പ്ളയർ. BallondOr 💯deservesd

  • @Ebin_mathew52
    @Ebin_mathew52 2 года назад +1

    Media one doing great job

  • @althafn.s1850
    @althafn.s1850 2 года назад +6

    The real hero of RM

  • @hanjohnnydepp
    @hanjohnnydepp 2 года назад +2

    Avatharanam top...👌

  • @beautyofworld9212
    @beautyofworld9212 2 года назад +3

    Super avatharanam 👍

  • @muhammednizar9393
    @muhammednizar9393 2 года назад +5

    The king of Madrid👑👑

  • @anshifpp1142
    @anshifpp1142 2 года назад +4

    അവതരണം 👍👍👍👍അടിപൊളി

  • @ameenahsan131
    @ameenahsan131 2 года назад +2

    Haris nenmara yude oru playlist indaakkumo?? Media one please

  • @tkarmasmokie9439
    @tkarmasmokie9439 2 года назад +3

    Haris Nenmara 🔥🙌🏻

  • @rayeesdohajerusalem2506
    @rayeesdohajerusalem2506 2 года назад +3

    VAMOS VAMOS VAMOS HALA MADRID
    GRACIAS MI HERMANO KAREEM BENZEMA

  • @KTNabhan
    @KTNabhan 2 года назад +3

    King Karimm!😍😍

  • @pepgardiola7240
    @pepgardiola7240 2 года назад +6

    Kareeamkkaaaaa

  • @muhammedsinan8016
    @muhammedsinan8016 Год назад +3

    Athe aa swapnam inn chekkeeri ✨

  • @niyasmuhammed6960
    @niyasmuhammed6960 2 года назад +9

    BigbenZ 💎

  • @firos7041
    @firos7041 2 года назад +1

    അവതരണം പൊളി 🔥💕

  • @mynameiskhan9108
    @mynameiskhan9108 2 года назад +1

    എമ്മാതിരി രോമാഞ്ചിഫിക്കേഷൻ 👍👍💖