@@sps9067 ഭരണം മോശം ആണെങ്കിൽ എന്ത് ചെയ്യാൻ കഴിയും? ഇന്ത്യയിൽ തന്നെ ഇവിടെയുള്ള ആളുകൾക്ക് ആവശ്യം ഉള്ളതിനേക്കാൾ ആഹാരം ഉണ്ടാക്കുന്നുണ്ട് പക്ഷേ ശെരിയായ രീതിയിൽ അതിൻ്റെ distribution നടക്കുന്നില്ല അത് കൊണ്ട് നമ്മുടെ കേരളത്തിൽ അടക്കം പട്ടിണി പാവങ്ങൾ ഉണ്ട്
എല്ലാം മണ്ണിനുള്ളതാണ് ഒരു പക്ഷെ തന്റെ രാജ്യത്തെ ഇത്രയ്ക്ക് സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുകയും. അതുപോലെ തനിക്ക് ലഭിക്കാത്ത പലതും സ്വന്തം ജനതയ്ക്ക് നേടികൊടുക്കുകയും ചെയുകയും ഒരു ജനതയുടെ രക്ഷകനായ് മാറിയ ഫുട്ബോളർ" The real legand sadio mane" Respect❤🥰
പള്ളി ഇമാമിന്റെ മകൻ ലോകം വാഴ്ത്തുന്ന ഫുട്ബോളർ ആയ കഥ. സനഗലിലെ ബാമ്പലി എന്ന സ്ഥലത്താണ് സഡിയോ മാനെയുടെ ജനനം. അഞ്ചോ ആറോ വയസ്സുള്ളപ്പോൾ തന്നെ അവൻ പന്തുമായി ഓടും. ദാരിദ്ര്യത്തിന് യാതൊരു കുറവുമില്ലാത്ത നാട്ടിൽ പലപ്പോഴും കുട്ടികൾ പന്തുകളിച്ചിരുന്നത് തന്നെ വിശപ്പ് മറക്കാനാണ്. ഒരു ദിവസം കളിക്കുന്നതിനിടെ അവന്റെ കസിൻ ഓടിവന്നു പറഞ്ഞു: "സഡിയോ.. നിന്റെ ഉപ്പ മരണപ്പെട്ടു." ആ സത്യം അവൻ ആദ്യം വിശ്വസിച്ചിരുന്നില്ല. അവന്റെ പ്രായം വെറും ഏഴ് വയസ്സു മാത്രമാണ്. ഉപ്പയുടെ മരണത്തെ കുറിച്ച് സഡിയോ മാനെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആഴ്ചകളോളം അസുഖ ബാധിതനായിരുന്നെങ്കിലും ചികിത്സിക്കാൻ ആ നാട്ടിൽ ഒരാശുപത്രി ഉണ്ടായിരുന്നില്ല. പരമ്പരാഗത നാട്ടുമരുന്നുകളൊക്കെയാണ് ആളുകൾക്ക് അസുഖം വന്നാൽ നൽകിയിരുന്നത്. ചിലപ്പോൾ കുറച്ചു നാൾ കൂടി ജീവിക്കും അല്ലെങ്കിൽ മരിക്കും. പതിനഞ്ചാം വയസ്സില് ഫുട്ബോളർ ആവണമെന്ന അഭിനിവേശം കൊണ്ട് അവൻ ആ നാട്ടിൽ നിന്നു ഓടിപോയി. രാജ്യ തലസ്ഥാനമായ ദാക്കറിൽ പോയി ഫുട്ബോൾ കളിച്ചു. ആദ്യമാദ്യം പ്രാദേശിക ക്ലബുകളിൽ കളിച്ച മാനെ പതിയെ സെക്കന്റ് ഡിവിഷന്‍ ക്ലബുകളിലക്ക് എത്തിപ്പെട്ടു. മെറ്റ്സ് എന്ന ക്ലബിൽ കളിക്കുമ്പോഴാണ് റെഡ് ബുൾ സാൾസ്ബർഗ് ആ കറുത്ത മെലിഞ്ഞ പയ്യനെ ശ്രദ്ധിക്കുന്നത്. ക്ലബിൽ നിന്നു വിട്ടു കിട്ടാൻ ആദ്യം രണ്ട് മില്യൺ ചോദിച്ചിരുന്ന മെറ്റ്സ് പിന്നീടത് നാലു മില്യണാക്കി. ആ തുകക്ക് റെഡ് ബുൾ അവനെ സ്വന്തമാക്കി. കൃത്യം രണ്ട് വർഷത്തിന് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് അവൻ എത്തുമ്പോൾ പന്ത്രണ്ട് മില്യൺ യൂറോക്കാണ് സൗത്താംപ്റ്റൺ അവനെ സൈൻ ചെയ്തത്. പിന്നെയും രണ്ട് വർഷം കഴിഞ്ഞപ്പോൾ ലിവർപൂർ 34 മില്യാണിന് അയാളെ സ്വന്തമാക്കുമ്പോൾ അതുവരെ ഉണ്ടായിരുന്ന മൂല്യമേറിയ ആഫ്രിക്കൻ ഫുട്ബോറായി സഡിയൊ മാനെ മാറിയിരുന്നു. ഇന്ന് ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പത്തുപേരിൽ ഒരാൾ സാഡിയോ മാനെയാണ്. അയാൾ അത്രയും തുക പ്രതിഫലം വാങ്ങുന്നതിന് നമ്മളെന്ത് വേണം...? വൈറ്റ് പറയാം. ഒരിക്കൽ ഒരു യാത്രക്കിടെ അയാളുടെ കയ്യിൽ ഡിസ്പ്ലെ പൊട്ടിയ ഫോൺ മാധ്യമങ്ങളുടെ കണ്ണിൽപ്പെട്ടു. ആ ചിത്രം വാർത്തയായി. പിന്നീട് ഒരിക്കൽ ഇന്റർവ്യയിൽ അത് ചോദ്യമായി. സഡിയോ മാനെ നൽകിയ ഉത്തരം ഇങ്ങനെയാണ്: ' എനിക്കെന്തിനാണ് പത്ത് ഫെരാരി കാറുകൾ.? ഇരുപത് ഡയമണ്ട് വാച്ചുകൾ.? അല്ലെങ്കിൽ രണ്ട് വിമാനങ്ങൾ ? ഈ വസ്തുകൾ എനിക്കും ലോകത്തിനും വേണ്ടി എന്തു നന്മയാണ് ചെയ്യുക. എനിക്ക് വിശന്നപ്പോൾ വയലിൽ ജോലി ചെയ്യേണ്ടി വന്നു. പ്രയാസകരമായ സമയം ഞാൻ അതിജീവിച്ചു. നഗ്നപാദനായി ഫുട്ബോൾ കളിച്ചു. ആ സമയം എനിക്ക് വിദ്യാഭ്യാസവും മറ്റു പലതും നഷ്ടപ്പെട്ടു. എന്നാൽ ഇന്ന് ഞാൻ ഫുട്ബോളിനോട് നന്ദി പറയുന്നു. എനിക്ക് എന്റെ ജനങ്ങളെ സഹായിക്കാൻ സാധിക്കുന്നു. സ്കൂളുകളും സ്റ്റേഡിയങ്ങളും നിർമ്മിക്കാൻ സാധിച്ചു. കടുത്ത ദാരിദ്ര്യമുള്ള ആളുകൾക്ക് ഞങ്ങൾ വസ്ത്രങ്ങളും, ചെരിപ്പുകളും ഭക്ഷണവും എത്തിച്ചു. കൂടാതെ സെനഗലിലെ വളരെ ദരിദ്ര പ്രദേശത്തുള്ള എല്ലാ ആളുകൾക്കും പ്രതിമാസം 70 യൂറോ വീതം സഹായം നൽകുന്നു. ലക്ഷ്വറി കാറുകളും വീടുകളും പ്രദർശിപ്പിക്കാനല്ല , എനിക്ക് കിട്ടിയ ജീവിതത്തിൽ നിന്നും അല്പം എന്റെ ജനങ്ങൾക്കും കിട്ടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ' ഈ പറഞ്ഞത് വെറും വാക്കല്ല. സ്വന്തം പിതാവ് ചികിത്സ കിട്ടാതെ മരിച്ച ബാമ്പലി എന്ന നാട്ടിൽ അഞ്ച് ലക്ഷം യൂറോ മുടക്കി വലിയൊരു ഹോസ്പിറ്റൽ പണിതു. അതിലേറെ തുക സ്കൂളുകൾക്കും മറ്റു സേവനങ്ങൾക്കും വേണ്ടി അയാൾ ചിലവഴിച്ചു. ജന്മ നാട്ടിലെ ഓരോ കുടുംബത്തിന്റെയും പട്ടിണി മാറ്റി. ലോക ഫുട്ബോളിലെ ഏറ്റവും വലിയ അവാർഡ് വേദിയായ ബാലൺ ഡി ഓർ ഈ കഴിഞ്ഞ സമ്മാനദാന ചടങ്ങിൽ സാമൂഹിക സേവനങ്ങൾക്ക് ആദ്യമായി ഉൾപ്പെടുത്തിയ സൊക്രേറ്റസ് അവാർഡിന് സഡിയോ മാനെ അർഹനായി. പടച്ചോൻ നൽകിയത് ചുറ്റുമുള്ള മനുഷ്യർക്കും പങ്കുവെക്കുന്ന മനുഷ്യൻ. കഴിഞ്ഞ കളിയിൽ പരിക്കേറ്റ് മാനെ ലോകകപ്പിനുണ്ടാവില്ല എന്ന വാർത്ത വന്നപ്പോൾ സെനഗലിലെ പതിനായരങ്ങൾ കരഞ്ഞിട്ടുണ്ടാവണം. ലോകകപ്പിൽ ഫേവ്രറ്റുകളല്ലെങ്കിലും ആ രാജ്യം അത്രത്തോളം ആ മനുഷ്യനെ സ്നേഹിക്കുന്നുണ്ട്. പ്രതീക്ഷ നൽകുന്നുണ്ട്. ഒടുവിൽ, പടച്ചോൻ അയാളെയും കൈവിട്ടില്ല. സഡിയോ മാനെ ലോകകപ്പ് കളിക്കും. ❤️
ഇത് കേട്ടപ്പോ.. ഇത്തവണത്തെ ലോകകപ്പ് സാദിയോ മാനേയുടെ സെനഗലിനു തന്നെ ലഭിക്കണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു പോകുന്നു. ഇതേ ചാരിറ്റിയും മനുഷ്യ സ്നേഹവും കൊണ്ടു തന്നെ ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നത് ക്രിസ്ത്യാനോ റൊണാൾഡോയേയാണ്. കോടികൾ പ്രതിഫലം പറ്റുന്ന നമ്മുടെ നാട്ടിലെ സിനിമാനടന്മാരും ക്രിക്കറ്റ് താരങ്ങളും ഇതുപോലെ മനുഷ്യർക്ക് വേണ്ടി വല്ലതും ചെയ്തിരുന്നെങ്കിൽ ഈ രാജ്യത്ത് പട്ടിണി കിടക്കുന്നവരോ കിടപ്പാടം ഇല്ലാത്തവരോ ഉണ്ടാവുമായിരുന്നില്ല.
തനിക്ക് നിഷേധിക്കപ്പെട്ട എല്ലാം തന്റെ നാട്ടിലെ ജനങ്ങൾക്ക് കിട്ടണം എന്ന് പ്രതിജ്ഞ എടുത്ത മനസ്സാണ്... തകർക്കാൻ കഴിയില്ല ❤️ Sadio Mane❤️
Mane നിങ്ങളൊരു ഇതിഹാസം ആണ് ❣️❣️
👍👍100 % 😍
❤
A great human
തനിക്ക് നിഷേധിക്കപ്പെട്ട എല്ലാം തന്റെ നാട്ടിലെ ജനങ്ങൾക്ക് കിട്ടണമെന്ന് ആഗ്രഹിച്ച മാനേ,,
ആ അവാർഡ്ന് ഏറ്റവും അനുയോജ്യനായ താരം ❤️
@@niyasniyas2232 pinne aar🤔
@@niyasniyas2232 pnna ninte thanthak kodkano???.
@@captainjacksparrow1252 tharuo
@@captainjacksparrow1252 good Manner's
@@Photoajmal thanks bro.
ഇതാണ് യഥാർത്ഥ രാജ്യസ്നേഹം ഇവിടത്തെ ഒരു വിഭാഗത്തിന്റെ സ്നേഹം ചാണകം വാരിത്തേക്കലും വർഗീയ കലാപം ഉണ്ടാക്കലും ആണ്
👍
😂
💯
👍
ഒരു വിഭാഗം ആണെങ്കിൽ ബോംബ് പൊട്ടിച്ചു ആളെ കൊന്നു രാജ്യത്തിനെതിരെ തീവ്രവാദം നടത്തുന്നു
സെനഗലിലെ വയറൊട്ടിയ മനുഷ്യരാണ് എപ്പോഴും എന്റെ മനസ്സിൽ - മനേ
നിങ്ങൾ ഒരു അത്ഭുതം ആണ് മാനേ.. മനുഷ്യത്വത്തിന്റെ അർത്ഥം.. ഉയരങ്ങളിലേക്ക് എത്തട്ടെ
ആ നാടിന് വേണ്ടി ദൈവം ഒരുക്കിയ ജന്മം 🥰❤️
Mane ഇഷ്ടം 🥰
അവതരണo ഒരു രക്ഷയുമില്ല 💥🥰
☺😍💪
ബെല്ലാത്തൊരു അവതരണ ശൈലി.. 🔥✨
ഈ മനുഷ്യനെ ആരും വെറുക്കില്ല 🥺underrated mane🙂❤️
l LOVE MAANE സ്നേഹം സ്നേഹം മാത്രം അല്ലാഹു നിങ്ങൾക്ക് ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ🤲
ആമീൻ
ആമീൻ
Aameen ya Rabbal Aalameen
Aameen
Allahu aaraa
അൽഹംദുലില്ലാഹ്,സൃഷ്ടാവിന്റെ അനുഗ്രഹങ്ങൾ തിരിച്ചറിയാനുള്ള അനുഗ്രഹങ്ങൾ ധാരാളം സിദ്ധിച്ച മനുഷ്യൻ.
ഞാനൊരു Manchester United Fan ആണ്
But ഈ മനുഷ്യനോട് ഒരുപാട് സ്നേഹം മാത്രം 🙌❤️
Randaamanlla മനസ്സിൽ ഇപ്പഴും onnamathaaniyaal 😀
Mane യെ കാണുബോൾ തന്നെ ഒരു positive feel ആണ് the real hero💖
The god of Senegal
Sathyam bro
Mane muthaan😘😘😘😘😘
No one is god
@@suholayslaayyyyy4633 Not, patriotism, parochialism. Love for the people of his locality and religion.
@@saintmdkm that's correct no oneeeeee is god for there is no god
മെസ്സിയെയും റോനോൽഡോയെയും
എല്ലാം നീ തോൽപിച്ചു കളഞ്ഞല്ലോ
നീയാണ് യഥാർത്ഥ goat
Goat alla god✨️
@@jipsonwilson624 goat 🐐
@@jipsonwilson624Goat means greatest of all time..he mentioned correct
റൊണാൾഡോയും ജീവ കാരുണ്യ പ്രവർത്തനം ചെയ്യുന്ന ആളാണ്...!
മാനെയെ കുറിച്ച് ചോദിച്ചാൽ ആയിരം നാവാണ് സെനഗലുകാർക്ക്.. ആരും ഒരാള് പോലും കുറ്റം പറഞ്ഞ് കേട്ടിട്ടില്ല... അത്രക്ക് ഇഷ്ടമാണ് അവർക്ക് അവനെ ❤❤❤
സാധിയോ മാനേ ❤️❤️ജനങ്ങളെ കട്ടുമുടിക്കുന്ന ജനപ്രധിനിധികൾ ഒരിക്കലെങ്കിലും ഈ വ്യക്തിയുടെ ജീവിതം ഒന്ന് വായിച്ചു നോക്കണം.
മാനേ , അതൊരു ജിന്നാണ് , എല്ലാത്തിനോടും ഒരു സൗമ്യമായ പുഞ്ചിരിയിലും, തന്റെ സുന്ദര മായ ഫുട്ബോളിലും കീഴടക്കിയ അതുല്യ വ്യക്തിത്തം 💞💞💞💚💚💚💚
ഇത് പോലെ കുറേ കളിക്കാർ വരട്ടെ ഭൂമിയിൽ നിന്ന് പട്ടിണി മാറട്ടെ♥️
Baranathilirikkunnavarkaanu oru raajyathinte pattini maataan kazhiyuga.
ഏറെക്കുറെ നല്ല മാറ്റം ഉണ്ടാക്കാൻ കഴിയും ❤️❤️
@@sps9067 ഭരണം മോശം ആണെങ്കിൽ എന്ത് ചെയ്യാൻ കഴിയും? ഇന്ത്യയിൽ തന്നെ ഇവിടെയുള്ള ആളുകൾക്ക് ആവശ്യം ഉള്ളതിനേക്കാൾ ആഹാരം ഉണ്ടാക്കുന്നുണ്ട് പക്ഷേ ശെരിയായ രീതിയിൽ അതിൻ്റെ distribution നടക്കുന്നില്ല അത് കൊണ്ട് നമ്മുടെ കേരളത്തിൽ അടക്കം പട്ടിണി പാവങ്ങൾ ഉണ്ട്
❤
@@ajmalismail2868 കേരളത്തിൽ പട്ടിണി പാവങ്ങൾ ഇല്ല എന്നാണ് കേന്ദ്ര ഏജൻസികൾ വരെ പറയുന്നത് രാജ്യത്ത് ദാരിദ്ര്യം പോലുമില്ലാത്ത ജില്ലയും കേരളത്തിലാണ്
MANE KING🥰😍
സാദിയോ മാനേ 🇸🇳 ലൈക് 👍
ഹാരിസ് നെന്മാറ 🇮🇳 ഡബിൾ ലൈക്👍👍
2 thavana like adicha unlike akum bro🥲😹
ഹാരിസ് ആരാ?
@@salvinsiby4181 Mane kk like harisinu double like appo set aayikkolum
😍
Pkd❤️❤️❤️❤️❤️
എന്തിനാണെന്നറിയില്ല. ഈ വീഡിയോ കണ്ടുകണ്ടിരുന്നപ്പോള്‍ എന്റെ കണ്ണുകള്‍ നിറയുന്നു....
എങ്കിൽ താങ്കൾക്ക് അഹങ്കരിക്കാം, താങ്കൾ വലിയ ഒരു മനസ്സിനുടമയാണ്. You have a Big Heart
എനിക്കും
ജന്മനാടിന് മാത്രമല്ല ❤️
എല്ലാം മണ്ണിനുള്ളതാണ് ഒരു പക്ഷെ തന്റെ രാജ്യത്തെ ഇത്രയ്ക്ക് സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുകയും. അതുപോലെ തനിക്ക് ലഭിക്കാത്ത പലതും സ്വന്തം ജനതയ്ക്ക് നേടികൊടുക്കുകയും ചെയുകയും ഒരു ജനതയുടെ രക്ഷകനായ് മാറിയ ഫുട്ബോളർ" The real legand sadio mane" Respect❤🥰
Aiwaaa കാത്തിരുന്ന episode 😍😍😍രോമാഞ്ചം 😄
സോഷ്യൽ മീഡിയ രാജ്യസ്നേഹം മാത്രമായുള്ള ഈ കാലത്ത് a real patriot Sadio Mane 🥰qatar wc il senegal മികച്ച പൊസിഷൻ ഇൽ എത്തട്ടെ 💥
Sadio നിങ്ങൾ നമ്മുടെ രാജാവാണ്.... Mane ❤⚽️✨️✨️✨️
Padacha rabb Ayussum arogyavum aafiyathum barkathum nalkette Aameen
8മിനുട്ട് കഴിഞ്ഞ് അറിഞ്ഞില്ല.. പിടിച്ച് ഇരുത്താൻ കഴിവുള്ള presentation 🌟💥🔥
സാദിയോ ♥️..മികച്ച അവതരണം @ഹാരിസ്നെന്മാറ 👍🏻
My favorites
1. സന്തോഷ് ജോർജ് കുളങ്ങര❤
2. ഹാരിസ് നെന്മാറ ❤
3. ബാബു രാമചന്ദ്രൻ ❤
My favourite
1. Cristiano Ronaldo 💞
2. Cristiano Ronaldo 💞
3. Cristiano Ronaldo 💞
Asi talks good too
ലോകത്തിലെ ഏറ്റവും നല്ല മനുഷ്യൻ ❤️❤️
എക്കാലത്തെയും മലയാളി ഫുട്ബോൾ റിപ്പോർട്ടർ ഇതിഹാസം കമാൽ വരദൂറിനെ പോലെ ഈ റിപ്പോർട്ടരും ഉയർന്നു വരും, അത്ര വലിയ അവതരണ ശൈലിയാണ്.... 🥰🥰🥰
Sadio mane നിങ്ങളൊരു ഇതിഹാസമാണ് അതിൽ ഉപരി ഇങ്ങളൊരു നല്ലാ മനസുളവനാണ് ഇഷ്ടമാണ് ഒരുപാട്
സിനദെയിൻ സിദാൻ ഇഷ്ടം നിങ്ങളോട് 👏❤👌🙏👍
പലരിൽ നിന്നും മുമ്പും കേട്ടിരുന്നു പക്ഷെ നിന്റെ അവതരണം കാണാൻ മാത്രം കാണുന്നതാണ്
ക്രിസ്റ്റൃാനോക്ക് ശേഷ൦ മനസ്സിലേക്ക് ആരാധന കയറ്റിയ അമൂലൃ പ്രതിഭ ഇക്കുറി വേൾഡ് കപ്പിൽ എന്റെ 2മത്തെ ഇഷ്ട രാജൃ൦ സെനഗൽ ആയിരിക്കും കാരണം ഒറ്റ പേര് മാനെ..
സാദിയെ മാനെ ഇതിഹാസം🤲🤲♥️♥️.
ഇതാണ് ലോകത്തിന്റെ സൂപ്പർസ്റ്റാർ
@@basilinchakuzhiyilbenny9272 അല്ല നിന്റെ തള്ളേടെ കൂതി
@@basilinchakuzhiyilbenny9272 അതിനെന്താ പ്രശ്നം
@@basilinchakuzhiyilbenny9272 athangane ellam mathatthinte kanniloode kaaanunna kure ennam😡😡
@@basilinchakuzhiyilbenny9272 yes of course,
@@basilinchakuzhiyilbenny9272
നിനക്ക് അതേ തോന്നു.. ഒരു രൂപകൊണ്ട് പോലും മറ്റുള്ളവരെ സഹായിക്കാത്ത ടീമല്ലേ..
അടിപൊളി, അവതരണം 👍👍🥰
അതൊരു ജിന്നാണ്...❤️
ഇങള് മാനെ അല്ല നല്ല ഒരു മോനാണ്👍👍👍👍
അവതരണം 🔥🔥👍👍പൊളി 🔥🔥
The most simplest person ❤️❤️❤️🖤🖤🖤
Mane...marakkilla orikkalum.., 🔥💯⚽
മാനേയുടെ കഥകേട്ടപ്പോൾ കലാഭവൻ മണിയെ ഓർത്തുപോയി
സത്യം ...😥
*മാനെ മധുര കരിമ്പേ 🔥🔥🔥സാദിയോ മാനേ 🔥🔥🔥🔥🔥ഒരു സാദാരണ കാരന്റെ റോൾ മോഡൽ 🔥🔥🔥🔥അയാൾ വിര്മിയ്ക്കും മൂന്പ് 🔥🔥മാനേ ലോക ഫുഡ്‌ബോളർ ആകും ❤ഒരു തവണ എങ്കിലും 🔥*
അവതരണം....😍😍😍✅
ഇയാൾ വല്ലാത്ത ഒരു മനുഷ്യൻ ആണ് 🥰🥰🥰
MANE 💖👏
മാനയെ പോലെ അവതാരകനും സൂപ്പർ
നല്ല അവതരണം ❤️
ഈ മനുഷ്യനു ദേഷ്യം വരാറില്ലേ ☺️❤️ കളത്തിൽ ഒരിക്കലും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല ഫ്രുസ്ട്രേറ്റഡ് ആവാറില്ല...
പള്ളി ഇമാമിന്റെ മകൻ ലോകം വാഴ്ത്തുന്ന ഫുട്ബോളർ ആയ കഥ.
സനഗലിലെ ബാമ്പലി എന്ന സ്ഥലത്താണ് സഡിയോ മാനെയുടെ ജനനം. അഞ്ചോ ആറോ വയസ്സുള്ളപ്പോൾ തന്നെ അവൻ പന്തുമായി ഓടും.
ദാരിദ്ര്യത്തിന് യാതൊരു കുറവുമില്ലാത്ത നാട്ടിൽ പലപ്പോഴും കുട്ടികൾ പന്തുകളിച്ചിരുന്നത് തന്നെ വിശപ്പ് മറക്കാനാണ്.
ഒരു ദിവസം കളിക്കുന്നതിനിടെ അവന്റെ കസിൻ ഓടിവന്നു പറഞ്ഞു:
"സഡിയോ.. നിന്റെ ഉപ്പ മരണപ്പെട്ടു."
ആ സത്യം അവൻ ആദ്യം വിശ്വസിച്ചിരുന്നില്ല. അവന്റെ പ്രായം വെറും ഏഴ് വയസ്സു മാത്രമാണ്.
ഉപ്പയുടെ മരണത്തെ കുറിച്ച് സഡിയോ മാനെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആഴ്ചകളോളം അസുഖ ബാധിതനായിരുന്നെങ്കിലും ചികിത്സിക്കാൻ ആ നാട്ടിൽ ഒരാശുപത്രി ഉണ്ടായിരുന്നില്ല. പരമ്പരാഗത നാട്ടുമരുന്നുകളൊക്കെയാണ് ആളുകൾക്ക് അസുഖം വന്നാൽ നൽകിയിരുന്നത്. ചിലപ്പോൾ കുറച്ചു നാൾ കൂടി ജീവിക്കും അല്ലെങ്കിൽ മരിക്കും.
പതിനഞ്ചാം വയസ്സില് ഫുട്ബോളർ ആവണമെന്ന അഭിനിവേശം കൊണ്ട് അവൻ ആ നാട്ടിൽ നിന്നു ഓടിപോയി. രാജ്യ തലസ്ഥാനമായ ദാക്കറിൽ പോയി ഫുട്ബോൾ കളിച്ചു.
ആദ്യമാദ്യം പ്രാദേശിക ക്ലബുകളിൽ കളിച്ച മാനെ പതിയെ സെക്കന്റ് ഡിവിഷന്‍ ക്ലബുകളിലക്ക് എത്തിപ്പെട്ടു.
മെറ്റ്സ് എന്ന ക്ലബിൽ കളിക്കുമ്പോഴാണ് റെഡ് ബുൾ സാൾസ്ബർഗ് ആ കറുത്ത മെലിഞ്ഞ പയ്യനെ ശ്രദ്ധിക്കുന്നത്.
ക്ലബിൽ നിന്നു വിട്ടു കിട്ടാൻ ആദ്യം രണ്ട് മില്യൺ ചോദിച്ചിരുന്ന മെറ്റ്സ് പിന്നീടത് നാലു മില്യണാക്കി. ആ തുകക്ക് റെഡ് ബുൾ അവനെ സ്വന്തമാക്കി.
കൃത്യം രണ്ട് വർഷത്തിന് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് അവൻ എത്തുമ്പോൾ പന്ത്രണ്ട് മില്യൺ യൂറോക്കാണ് സൗത്താംപ്റ്റൺ അവനെ സൈൻ ചെയ്തത്. പിന്നെയും രണ്ട് വർഷം കഴിഞ്ഞപ്പോൾ ലിവർപൂർ 34 മില്യാണിന് അയാളെ സ്വന്തമാക്കുമ്പോൾ അതുവരെ ഉണ്ടായിരുന്ന മൂല്യമേറിയ ആഫ്രിക്കൻ ഫുട്ബോറായി സഡിയൊ മാനെ മാറിയിരുന്നു.
ഇന്ന് ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പത്തുപേരിൽ ഒരാൾ സാഡിയോ മാനെയാണ്.
അയാൾ അത്രയും തുക പ്രതിഫലം വാങ്ങുന്നതിന് നമ്മളെന്ത് വേണം...?
വൈറ്റ് പറയാം.
ഒരിക്കൽ ഒരു യാത്രക്കിടെ അയാളുടെ കയ്യിൽ ഡിസ്പ്ലെ പൊട്ടിയ ഫോൺ മാധ്യമങ്ങളുടെ കണ്ണിൽപ്പെട്ടു. ആ ചിത്രം വാർത്തയായി. പിന്നീട് ഒരിക്കൽ ഇന്റർവ്യയിൽ അത് ചോദ്യമായി.
സഡിയോ മാനെ നൽകിയ ഉത്തരം ഇങ്ങനെയാണ്:
' എനിക്കെന്തിനാണ് പത്ത് ഫെരാരി കാറുകൾ.? ഇരുപത് ഡയമണ്ട് വാച്ചുകൾ.? അല്ലെങ്കിൽ രണ്ട് വിമാനങ്ങൾ ? ഈ വസ്തുകൾ എനിക്കും ലോകത്തിനും വേണ്ടി എന്തു നന്മയാണ് ചെയ്യുക.
എനിക്ക് വിശന്നപ്പോൾ വയലിൽ ജോലി ചെയ്യേണ്ടി വന്നു. പ്രയാസകരമായ സമയം ഞാൻ അതിജീവിച്ചു. നഗ്നപാദനായി ഫുട്ബോൾ കളിച്ചു. ആ സമയം എനിക്ക് വിദ്യാഭ്യാസവും മറ്റു പലതും നഷ്ടപ്പെട്ടു.
എന്നാൽ ഇന്ന് ഞാൻ ഫുട്ബോളിനോട് നന്ദി പറയുന്നു. എനിക്ക് എന്റെ ജനങ്ങളെ സഹായിക്കാൻ സാധിക്കുന്നു.
സ്കൂളുകളും സ്റ്റേഡിയങ്ങളും നിർമ്മിക്കാൻ സാധിച്ചു. കടുത്ത ദാരിദ്ര്യമുള്ള ആളുകൾക്ക് ഞങ്ങൾ വസ്ത്രങ്ങളും, ചെരിപ്പുകളും ഭക്ഷണവും എത്തിച്ചു. കൂടാതെ സെനഗലിലെ വളരെ ദരിദ്ര പ്രദേശത്തുള്ള എല്ലാ ആളുകൾക്കും പ്രതിമാസം 70 യൂറോ വീതം സഹായം നൽകുന്നു.
ലക്ഷ്വറി കാറുകളും വീടുകളും പ്രദർശിപ്പിക്കാനല്ല , എനിക്ക് കിട്ടിയ ജീവിതത്തിൽ നിന്നും അല്പം എന്റെ ജനങ്ങൾക്കും കിട്ടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. '
ഈ പറഞ്ഞത് വെറും വാക്കല്ല. സ്വന്തം പിതാവ് ചികിത്സ കിട്ടാതെ മരിച്ച ബാമ്പലി എന്ന നാട്ടിൽ അഞ്ച് ലക്ഷം യൂറോ മുടക്കി വലിയൊരു ഹോസ്പിറ്റൽ പണിതു. അതിലേറെ തുക സ്കൂളുകൾക്കും മറ്റു സേവനങ്ങൾക്കും വേണ്ടി അയാൾ ചിലവഴിച്ചു. ജന്മ നാട്ടിലെ ഓരോ കുടുംബത്തിന്റെയും പട്ടിണി മാറ്റി.
ലോക ഫുട്ബോളിലെ ഏറ്റവും വലിയ അവാർഡ് വേദിയായ ബാലൺ ഡി ഓർ ഈ കഴിഞ്ഞ സമ്മാനദാന ചടങ്ങിൽ സാമൂഹിക സേവനങ്ങൾക്ക് ആദ്യമായി ഉൾപ്പെടുത്തിയ സൊക്രേറ്റസ് അവാർഡിന് സഡിയോ മാനെ അർഹനായി.
പടച്ചോൻ നൽകിയത് ചുറ്റുമുള്ള മനുഷ്യർക്കും പങ്കുവെക്കുന്ന മനുഷ്യൻ.
കഴിഞ്ഞ കളിയിൽ പരിക്കേറ്റ് മാനെ ലോകകപ്പിനുണ്ടാവില്ല എന്ന വാർത്ത വന്നപ്പോൾ സെനഗലിലെ പതിനായരങ്ങൾ കരഞ്ഞിട്ടുണ്ടാവണം. ലോകകപ്പിൽ ഫേവ്രറ്റുകളല്ലെങ്കിലും ആ രാജ്യം അത്രത്തോളം ആ മനുഷ്യനെ സ്നേഹിക്കുന്നുണ്ട്. പ്രതീക്ഷ നൽകുന്നുണ്ട്.
ഒടുവിൽ, പടച്ചോൻ അയാളെയും കൈവിട്ടില്ല. സഡിയോ മാനെ ലോകകപ്പ് കളിക്കും. ❤️
Mane he is a gem the golden gen
Avatharanam nannayirunnu broo.
Sadio mane enna manushyan athilum manoharam
സാദിയോ മാനേ ❤❤❤
Mane 🥰🥰🔥💞💞
സെനഗലിന്റെ മുത്ത് ❤
Great man ദൈവം അനുഗ്രഹിക്കട്ടെ എപ്പോളും 🙏🙏🙏
My hero 💕🤩🤩💕🤩🤩
മാനെ ❤️❤️❤️
പാവങ്ങളുടെ പടതലവൻ സഡീയോ മാനേ 💞 king💞
മാനെയെപ്പോലെ mane മാത്രം
Mane mane🔥🔥🔥❤️❤️❤️👍👍👍👍👍👍👍👍👍👍👍🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
മ "ഹാ"നെ ❤🔥
Your presentation🔥
Mane ❤
നല്ല അവതരണം 👌👌👌
മോനെ, ഇനിയും ഉയരങ്ങളിൽ എത്തട്ടെ. 👍
മാനെ
Kaalu kondum manass kondum lokathe keezhadakkiyavan- sadio mane 🇸🇳
നല്ല അവതരണം bro👍👍
കണ്ണീർ വന്നു.....
ദൈവം അനുഗ്രഹിക്കട്ടെ..... ❤❤❤
ഒരു നേരത്തെ ഹോട്ടൽ ബിൽ 13-14കോടി വരെ ചിലവഴിക്കുന്ന വരുടെ ഇടയിൽ ആണ് sade mane യും ഉള്ളത് 🌹
Haters illatha oru player❤️ Mané 🔥
Super ..Super Presentation..Haris Nenmara ❤❤
Sadio mane it means more 🦁❤
ഇത് കേട്ടപ്പോ.. ഇത്തവണത്തെ ലോകകപ്പ് സാദിയോ മാനേയുടെ സെനഗലിനു തന്നെ ലഭിക്കണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു പോകുന്നു.
ഇതേ ചാരിറ്റിയും മനുഷ്യ സ്നേഹവും കൊണ്ടു തന്നെ ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നത് ക്രിസ്ത്യാനോ റൊണാൾഡോയേയാണ്.
കോടികൾ പ്രതിഫലം പറ്റുന്ന നമ്മുടെ നാട്ടിലെ സിനിമാനടന്മാരും ക്രിക്കറ്റ് താരങ്ങളും ഇതുപോലെ മനുഷ്യർക്ക് വേണ്ടി വല്ലതും ചെയ്തിരുന്നെങ്കിൽ ഈ രാജ്യത്ത് പട്ടിണി കിടക്കുന്നവരോ കിടപ്പാടം ഇല്ലാത്തവരോ ഉണ്ടാവുമായിരുന്നില്ല.
Vanna vazhi marakathavn😻😻😻❤
Fantastic approaching bro😘👍
Thank you Media One and Team for Uploading sports contents ❤️
Sadio mane ❤🔥🔥🔥🔥🔥😘😘😘😘😍😍😍😘😘😘❤️❤️❤️❤️
ഉയർത്ത് എഴുനേൽപ്പിന്റെ രാജാവിന്റെ കഥ യിവിടെ അവസാനിക്കുന്നില്ല തുടർന്ന് കൊണ്ടേയിരിക്കും ❤sadio mane🔥🔥
Heart💖 touching😍
ദിയൂഫ്, ഹെൻറി കാമറ, മാനേ....👍👌
Ingal poliyan ❤❤❤❤
Awsome presentation brother.... Keep doing good work....
Love u sadio🥺🥺🥺
അവതാരകൻ❤
Real Hero Mane❤️🔥
Mane 😃😍🥰😘💥🔥
The way you present this program ♥️
മാനുക്ക ❤️ 🇸🇳
മാനെ നീ മാനല്ല്ല്ലാ പുലിയാണ് സ്‌നേഹവും കരുതലും വിശ്വാസവും ഉള്ള ഒരു പാവം പുലി
Mane's smile that's tells us a story
Endhinu balendeor, janagalude manasil aanu ennum sadio mane💥
ജമ്മ നാടിനു മാത്രം അല്ല മോയന്തേ ലോകത്തിനു തന്നെ അയാൾ ഹീറോ ആണ് 🥰🥰🥰🥰
🤣
Moyanth vendaayirunnu
Sadio mane and Salah always initiatives the charity.their influence effecting liverpool spectators tooo
Mäne most respecting person ❤️
😥😢😢legend 😍
Oru big salute bro
Mane 😍😍😍😍😍😍
നല്ല മനുഷ്യൻ ❤️