''ബീഫ് കഴിക്കുന്നതിനെ കുറിച്ച് ഞാൻ പറഞ്ഞത് എന്റെ നിലപാടാണ്. അതിൽ ഉറച്ചു നിൽക്കുന്നു'' Nikhila Vimal

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ''ബീഫ് കഴിക്കുന്നതിനെ കുറിച്ച് ഞാൻ പറഞ്ഞത് എന്റെ നിലപാടാണ്. അതിൽ ഉറച്ചു നിൽക്കുന്നു'' - നിഖില വിമൽ | Nikhila Vimal
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 393

  • @Oo-ng2jm
    @Oo-ng2jm 2 года назад +632

    എനിക്ക് ഇവളെ ഒരുപാട് ഇഷ്ടമാണ് ഇവളുടെ സംസാരം ❤️❤️

    • @pcrahmbhr
      @pcrahmbhr 2 года назад +13

      നട്ടെല്ല് ആന കത്തിയാലും ഇളകാത്ത നിലപാട്

    • @usmanhadikakkadan8992
      @usmanhadikakkadan8992 2 года назад +1

      👍

    • @everything7407
      @everything7407 2 года назад +3

      🐓🐓🐓😂❤️

    • @jitheshjithesh920
      @jitheshjithesh920 2 года назад +4

      പക്ഷേ വളിയിട്ട് നാറ്റിക്കും ഇവൾ.... 🤭

    • @Oo-ng2jm
      @Oo-ng2jm 2 года назад

      @@jitheshjithesh920 സംഘി ആയ നിൻറെ സഹോദരി എൻറെ കൂടെ കിടന്നപ്പോൾ അവളും വളി വിട്ട് നാറ്റിച്ചു.. ഞാൻ മുഖത്ത് മുണ്ട് മൂടി കൊണ്ട് കാര്യങ്ങൾ നടത്തി..😁😁

  • @MohammadAli-nk4ff
    @MohammadAli-nk4ff 2 года назад +223

    നല്ല മറുപടി.. ആവശ്യമില്ലാത്ത ഓരോ ചോദ്യം..

  • @sabithec
    @sabithec 2 года назад +416

    നിലപാടുള്ള വ്യക്തിത്വം 👍

    • @ghhkfffofififi340
      @ghhkfffofififi340 2 года назад

      ഒന്നും ഓർക്കാത്തത് ആണോ !!! 🤣😂🤣😂🤣😂

  • @thehero5316
    @thehero5316 2 года назад +300

    നിലപാട് ഉള്ള നടി ❤️അതായിരിക്കണം വേണ്ടത് ❤️
    പാർവതി തിരുവോത് ❤️

    • @Smpk12
      @Smpk12 2 года назад +9

      Samastha controversy undayapol kandilola ahh "nilapad shingam" the😂

    • @nowords5061
      @nowords5061 2 года назад +2

      @@Smpk12 ആഹാ വന്നല്ലോ എവിടെ ആയിരുന്നു 🤔

  • @sidhikm.m.6164
    @sidhikm.m.6164 2 года назад +221

    ആരുടെ മുമ്പിലും ചങ്കൂറ്റത്തോടെ കാര്യങ്ങൾ തുറന്നു പറയുന്ന മിടുക്കിയായ താരം

  • @shakiranavas3377
    @shakiranavas3377 2 года назад +108

    സ്വന്തമായ നിലപാട് ഉള്ള ഒരു പെൺകുട്ടി 🥰🥰🥰

  • @mhdkitchu7906
    @mhdkitchu7906 2 года назад +137

    70 % problems ഉണ്ടാക്കുന്നതില്‍ ചാനലുകൾക്ക് നല്ല പങ്കുണ്ട്

    • @ajeesh7908
      @ajeesh7908 2 года назад +1

      കുളം കലക്കി മീൻ പിടിക്കുന്നവർ

    • @sharafsimla985
      @sharafsimla985 2 года назад +2

      Not 70%.... 100%ivaranu kuthiripp aashanmar.

  • @shajishibu2978
    @shajishibu2978 2 года назад +63

    മെഗാ സ്റ്റാറുകൾ ഇല്ലാത്ത ഒന്ന് ഇവിടെയുണ്ട് നിലപാട് 🔥.

  • @shafifab1195
    @shafifab1195 2 года назад +84

    എന്നെ സംബന്ധിച്ച് അത് ബാധിച്ചിട്ടില്ല എന്ന ഉർച്ച നിലപാട്.👌👌👌

  • @aakibsyed
    @aakibsyed 2 года назад +528

    കണ്ടാൽ ഒരു പാവമാണ്. പക്ഷെ നിലപട് 👌😍 നിഖില പറയാറതെ പറഞ്ഞത് സങ്കികളോടു പോകാൻ പറ എന്നാണ്

    • @irfank7660
      @irfank7660 2 года назад

      @@allhuandbrahmaissame7388 സങ്കികകളെ youtube ചാനലിൽ ഒക്കെ ണ്ടായിരുന്നു, നീ അതൊന്നും kanathonda

    • @indiancitizen3412
      @indiancitizen3412 2 года назад +8

      @@allhuandbrahmaissame7388 Shookam avastha aanallo chaanakam 🤣🤣🤣

    • @boyka5640
      @boyka5640 2 года назад

      @@indiancitizen3412 പോടാ മദ്രസ വണമേ

    • @priyeshkrishnan1014
      @priyeshkrishnan1014 2 года назад +11

      അവൾ ഒന്നൊന്നര സഖാവാണ് 🔥🔥🔥

    • @AJ-yc6ww
      @AJ-yc6ww 2 года назад +1

      Mm pinne niyanallo avalde manasakshi sookshippukaran 😂😂

  • @hussainkariatt2251
    @hussainkariatt2251 2 месяца назад +2

    . നികിലയുടെ ശുദ്ധ മനസ്സിനെയും, അഭിപ്രായങ്ങനെയും, വളരെ ഇഷ്ടപ്പെട്ടുന്നു, അഭിനന്ദനങ്ങൾ.

  • @ashraf.kpparambatt
    @ashraf.kpparambatt 2 года назад +96

    നിലപാട് അതാണ് എല്ലാം 👍🏻👍🏻

  • @asimasim4467
    @asimasim4467 2 года назад +103

    വർഗീയതക്കെതിരെ പുതുതലമുറ ഒന്നിക്കണം 🇮🇳

  • @vahabvahu2078
    @vahabvahu2078 2 года назад +19

    ആക്രമണം തടയാൻ നമ്മൾ തയ്യാർ ആയി രുന്ന് 💯🤜❤️🤛

  • @y3525
    @y3525 2 года назад +58

    ഒരു മാധ്യമ പ്രവർത്തകനും നിലപാടിൽ ഉറച്ചു നിൽക്കുന്നവരോട് ചോദികേണ്ടത് മാത്രം ചോദിക്കുക, വടി കൊടുത്ത് അടി വാങ്ങരുത്.....

  • @kasimkp462
    @kasimkp462 2 года назад +35

    Nikhila polichu jaihind

  • @mohammedali-hx9nv
    @mohammedali-hx9nv 2 года назад +56

    നല്ല മറുപടി 👍

  • @christechon
    @christechon 2 года назад +41

    Nikhila super❤️😎

  • @alfredaugustin209
    @alfredaugustin209 2 года назад +135

    She Rocks 🔥

  • @aravindhms9317
    @aravindhms9317 2 года назад +38

    പൊളിച്ചു 👌🔥🔥

  • @sharafsimla985
    @sharafsimla985 2 года назад +40

    Very intellectual Actress 🌹🌹🌹Nalla Language.. Jada ottum illatha presentation...

  • @latheefap864
    @latheefap864 2 года назад +25

    മീഡിയ അനാവശ്യ ചോദ്യം ചോദിച്ച് നാടിനെ വിഷമയമാക്കുന്നു. നടിയോടു മുമ്പു് ചോദിച്ചതിന് അവർ അപ്പോൾ തന്നെ ഉത്തരം പറഞ്ഞു അത് അവിടെ തീർന്നു വീണ്ടും വീണ്ടും കുത്തി തിരുപ്പുണ്ടാക്കുന്ന മീഡിയ

    • @sujithkulangara2125
      @sujithkulangara2125 2 года назад +2

      Yes bro, vivadham annu avarkku veandathu

    • @ajeesh7908
      @ajeesh7908 2 года назад

      കുളം കലക്കി മീൻ പിടിക്കണ്ടേ

  • @ahammedyaseen6541
    @ahammedyaseen6541 2 года назад +11

    ഇങ്ങനെ വേണം ....നിലപാടുകളിൽ ഉറച്ചു നിൽക്കണം.
    Good

  • @AtoZ76411
    @AtoZ76411 2 года назад +54

    പൊളിച്ചു അഭിവാദ്യങ്ങൾ 💪💪

  • @NICE.273
    @NICE.273 2 года назад +26

    മറുപടി പൊളിച്ച് ട്ടാ 👍🏾

    • @zai12372
      @zai12372 2 года назад

      കമ്മ്യൂണിസം വളർന്ന മലബാറിലെ കണ്ണൂരിൽ നിന്നാണു അവളുടെ വരവ്‌, സർസയ്യിദ്‌ കോളേജിൽ നിന്നു ഡിഗ്രി എടുത്ത്‌, ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഒരുമിച്ച്‌ സ്നേഹിച്ച്‌ കഴിയുന്ന, ഇഷ്ടമുള്ള ഭകഷണം കഴിച്ച്‌, ഇഷ്ടമുള്ള വസ്ത്രം ഇട്ട്‌ നടക്കുന്ന സുന്ദര മലബാർ.. സംഘികളും സുഡാപ്പികളും വിഷം ഇറക്കാൻ ഇങ്ങോട്ട്‌ വരേണ്ട.! ബീഫും പന്നിയും ചിക്കനും അങ്ങനെ ഞങ്ങൾക്ക്‌ ഇഷ്ടമുള്ളത്‌ ഞങ്ങൾ കഴിക്കും

  • @mohammedashraf3879
    @mohammedashraf3879 2 года назад +37

    മാഡം you are brave 🌹🌹🌹🌹🌹

  • @ineedgoogleinmybrain5236
    @ineedgoogleinmybrain5236 2 года назад +21

    നിലപാട് 😍

  • @faihan4211
    @faihan4211 2 года назад +36

    മാസ്സ് മറുപടി 💥💥💥

  • @sevenstars8196
    @sevenstars8196 2 года назад +78

    അനീതിക്കെതിരെ പുതുതലമുറക്കാർ രംഗത്തുവരേണ്ടത് അത്യാവശ്യമായ സമയമാണിത്.. വർഗീയത കൊണ്ട് ഒരു സമൂഹവും രക്ഷപെടില്ല.ആതിരിച്ചറിവ് ന്യു ജനു ഉണ്ടായാൽ ഈ രാജ്യം രക്ഷപെടും ജനങ്ങളും.

  • @ameervk3092
    @ameervk3092 2 года назад +17

    നിഖില 😍😍

  • @user-qe8mb6fe3t
    @user-qe8mb6fe3t 2 года назад +24

    നിഖില.. 👍👍👍👍

  • @aakibsyed
    @aakibsyed 2 года назад +131

    നിഖിലയെ സൂപ്പർ സ്റ്റാർ ആകിയതിൽ 🐃🐃കൾക്ക് thanks. കേരളം 💚🏝️

    • @sukumarankolathur6266
      @sukumarankolathur6266 2 года назад +1

      Myayi pp mo

    • @AJ-yc6ww
      @AJ-yc6ww 2 года назад +2

      Aaru Mind cheythu ivale😂😂 sudappikal ooronn undakki vidunnu response avar thanne paranju aaswasikunnu 😂😂😂

  • @raheesmhd8235
    @raheesmhd8235 2 года назад +30

    നിഖില പൊളി 😍😍😍

  • @runmarini2776
    @runmarini2776 2 года назад +10

    നല്ല മറുപടി...NB.. ചില നടികൾ ഇംഗ്ലീഷ് പറഞ്ഞു മുക്കും അതൊന്നുo ഇല്ല 😍

  • @yccichapikannur
    @yccichapikannur 2 года назад +12

    Nilapad 😊🔥🔥

  • @farrover007
    @farrover007 2 года назад +6

    Padam kandu. Adipoli.

  • @aliparelaali1545
    @aliparelaali1545 2 года назад +10

    Adipoli repy❤️❤️❤️

  • @kasimkasimkasim9998
    @kasimkasimkasim9998 2 года назад +11

    സൂപ്പർ

  • @ramsadpalakkattil9530
    @ramsadpalakkattil9530 2 года назад +21

    എന്തൊക്കെ പറഞ്ഞാലും കോതമംഗലം ലക്ഷ്മി ഹോട്ടലിലെ ബീഫ് ഫ്രൈ അതൊരു പോളിസാധനം തന്നെ

    • @sanojcssanoj340
      @sanojcssanoj340 2 года назад

      മലബാർ il വന്നിട്ടില്ല അല്ലേ

    • @ramsadpalakkattil9530
      @ramsadpalakkattil9530 2 года назад +1

      @@sanojcssanoj340 ഇല്ല അവിടെയെങ്ങനെയുണ്ട്

    • @sanojcssanoj340
      @sanojcssanoj340 2 года назад

      അടിപൊളി ആണ്.
      I am from Nilambur.
      M Sc ചെയ്തത് IGC നെല്ലിക്കുഴി ആണ്

    • @ramsadpalakkattil9530
      @ramsadpalakkattil9530 2 года назад

      @@sanojcssanoj340 ഓക്കേ ഓക്കേ

  • @hesgotstyle5817
    @hesgotstyle5817 2 года назад +9

    Nikhila vimal ♥️♥️

  • @23Thomasdevasia1992
    @23Thomasdevasia1992 2 года назад +6

    Supperrr...nikila 🥰

  • @TheTruth-zf6pu
    @TheTruth-zf6pu 2 года назад +10

    😍😍😍ഇഷ്ട്ടമായി ഒരുപാട് 😍😍

  • @Deepak-00777
    @Deepak-00777 2 года назад +24

    💪💪💪

  • @aarocks328
    @aarocks328 2 года назад +45

    K സുരേന്ദ്രൻ ഇന്നു രാവിലെയും കൂടി ബീഫും പൊറോട്ടയും തിന്നതെ ഉള്ളു

    • @bijukochu209
      @bijukochu209 2 года назад

      ബീഫ് അല്ല കഴിച്ചത്,, ഉള്ളി ഉള്ളി ഉള്ളി....

    • @rahmathn5148
      @rahmathn5148 2 года назад +3

      അങ്ങനെ പറയരുത് അത് തെറ്റാണ് ഉള്ളിക്കറിയാണ് കഴിച്ചിട്ടുണ്ടാകുക. ചിലപ്പോൾ ഉള്ളി വരട്ടിയത്

  • @rayeeskk9278
    @rayeeskk9278 2 года назад +10

    Nilapadu👌

  • @carat1281
    @carat1281 2 года назад +54

    കണ്ണൂരിന്റെ നിലപാട് 💪💪💪

  • @mehbap6364
    @mehbap6364 2 года назад +11

    സഖാവ് പവിത്രേട്ടന്റെ മോൾ 🤩

  • @user-fe4qb2ug5e
    @user-fe4qb2ug5e 2 года назад +29

    പാവം പോത്തുകൾ 🐂 ഇതൊക്കെ അറിയുന്നുണ്ടോ.. 🤣🤣

    • @user-wt3bx2vd2w
      @user-wt3bx2vd2w 2 года назад

      അവർ എരുമയുടെ കൂടെ തിരക്കിലാണ്.

    • @cjgjjcjg8365
      @cjgjjcjg8365 2 года назад

      Nee ariyunnudallo HIMARA 🤑😤 EPPAM NINKU MANISILAYITUDAVUM 🤣

    • @user-fe4qb2ug5e
      @user-fe4qb2ug5e 2 года назад +1

      @@shifana. കടപ്പാട് to പോത്ത് 🤣🤣

    • @cjgjjcjg8365
      @cjgjjcjg8365 2 года назад

      @@user-fe4qb2ug5e ninta paril thanna undalldo ninta name 🤑🤣😝🤣😤

    • @user-fe4qb2ug5e
      @user-fe4qb2ug5e 2 года назад +1

      @@shifana. 🤣🤣🤪

  • @salaudeenph9699
    @salaudeenph9699 2 года назад +2

    സൈബർ ആക്രമണം ഇത്രയേ ഉള്ളൂ 😂😂😂
    കലക്കി 😍

  • @krishnadeva4705
    @krishnadeva4705 2 года назад +26

    അവരവർക്ക് ഇഷ്ട്ടമുള്ള ഭക്ഷണം കഴിക്കട്ടെ... ഇതൊക്കെ ഒരാളുടെ തികച്ചും വ്യക്തിപരമായ കാര്യമല്ലേ..

    • @AliAli-uv7dr
      @AliAli-uv7dr 2 года назад

      Alla, pashoombaye nattukaar kayikkaruth,ath halal sticker ottich export nu ullathaanu

  • @smiling1468
    @smiling1468 2 года назад +106

    അപ്പപ്പോ കാണുന്നവനെ അപ്പാ എന്നു വിളിക്കരുത്. നിലപാടിൽ ഉറച്ച് നിക്കണം 😌

    • @zai12372
      @zai12372 2 года назад +2

      കമ്മ്യൂണിസം വളർന്ന മലബാറിലെ കണ്ണൂരിൽ നിന്നാണു അവളുടെ വരവ്‌, സർസയ്യിദ്‌ കോളേജിൽ നിന്നു ഡിഗ്രി എടുത്ത്‌, ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഒരുമിച്ച്‌ സ്നേഹിച്ച്‌ കഴിയുന്ന, ഇഷ്ടമുള്ള ഭകഷണം കഴിച്ച്‌, ഇഷ്ടമുള്ള വസ്ത്രം ഇട്ട്‌ നടക്കുന്ന സുന്ദര മലബാർ.. സംഘികളും സുഡാപ്പികളും വിഷം ഇറക്കാൻ ഇങ്ങോട്ട്‌ വരേണ്ട.! ബീഫും പന്നിയും ചിക്കനും അങ്ങനെ ഞങ്ങൾക്ക്‌ ഇഷ്ടമുള്ളത്‌ ഞങ്ങൾ കഴിക്കും

    • @jasnamk2751
      @jasnamk2751 2 года назад +7

      Dr effect💯🤩

    • @best5344
      @best5344 2 года назад +2

      Aghane thonunilla allel eppo mattiyene🤣

    • @ponnuvaavaponnu6942
      @ponnuvaavaponnu6942 2 года назад

      Dr റോബിൻ എഫക്ട്

  • @peace8326
    @peace8326 2 года назад +15

    Pashumba fry😋😋

  • @nasarnbr2965
    @nasarnbr2965 2 года назад +5

    നിഖില ♥️♥️♥️

  • @mura1242
    @mura1242 2 года назад +23

    ആർജവം ഉള്ള നടി 💪❤

  • @satharmp7861
    @satharmp7861 2 года назад +1

    Good answer Akhila….

  • @Sanoob1984
    @Sanoob1984 2 года назад +60

    ചങ്കിക്ക് ഇഷ്ടപെടാത്തത് സംസാരിച്ചു. ഇനി നിഖിലയുടെ എല്ലാ പടവും ഹിറ്റ് 😄😄

  • @Charlie..8055
    @Charlie..8055 2 года назад +8

    Nikhila❤️🤘🏻

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 2 года назад +32

    സങ്കികൾ പടം വിജയിപ്പിച്ചു 🤪😜🤪😜😜

  • @muhammedshemeer6823
    @muhammedshemeer6823 2 года назад +43

    നിഖില മുത്താണ്

  • @alienmilkeyway7929
    @alienmilkeyway7929 2 года назад +4

    U r right

  • @sumanasnehu8175
    @sumanasnehu8175 2 года назад +2

    സിനിമയുടെ പ്രൊമോഷൻ ചർച്ചയിൽ സിനിമ യെ കുറിച്ച് പറഞ്ഞാൽ പോരെ എന്തിനാ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നത്?

  • @mustafak7759
    @mustafak7759 2 года назад +2

    Verry smart I like yu

  • @royalstage33
    @royalstage33 2 года назад +22

    എന്റെ നോട്ടം ആ പുറകിൽ കാണുന്ന നല്ല രണ്ട് ചെയറിലായിരുന്നു.. വിവാഹത്തിന് സ്റ്റേജിൽ ഇട്ടാൽ നല്ല ഭംഗി ആയിരിക്കും 😎

    • @fan3627
      @fan3627 2 года назад

      Athanne 🤣🤣

    • @irfan_muhammed_
      @irfan_muhammed_ 2 года назад +1

      Entem 🤣

    • @Goebbels11
      @Goebbels11 2 года назад

      Njammante swabhavak vech ellam oohikkam🤣🤣

    • @royalstage33
      @royalstage33 2 года назад +1

      @@Goebbels11 പറഞ്ഞത് മനസ്സിലായില്ല.. വ്യക്തതയോടെ പറയുക

    • @sunshine-rm1iu
      @sunshine-rm1iu 2 года назад +2

      @@royalstage33 സങ്കി ആണ് അവൻ പറയണേ എന്താണ് എന്ന് അവൻ തെന്നെ അറിയില്ല 😆

  • @mspc84
    @mspc84 2 года назад +10

    പുലിപ്പെണ്ണ്.... 💪

  • @moideenkutty157
    @moideenkutty157 2 года назад +7

    ഇ കുട്ടി പറഞ്ഞ അത്രേ ഉള്ളു ഓരോ കാര്യവും

  • @muneebgrace
    @muneebgrace 2 года назад +85

    ആര് പറഞ്ഞു സംഘികൾ beef തിന്നാറില്ലെന്ന്.? അവർ ഉള്ളിക്കറി എന്ന് പറയും. Thats all. 🤗

    • @sujancm6156
      @sujancm6156 2 года назад +9

      Sheriyanu keralathile bjp kar bhooribagham perum beef kazhikunnnavaranu

    • @sujancm6156
      @sujancm6156 2 года назад +1

      @@allhuandbrahmaissame7388 muslim hotel le halal anallo

    • @sudheermanamkulath9890
      @sudheermanamkulath9890 2 года назад

      Gcc രാജ്യങ്ങളിലേക്ക് ഗുജ്ജിൽ നിന്നും പക്ക ചാണകം സംഘീ "Al Kabeer BEEF" കയറ്റുമതി ചെയ്യുന്നത് സംഘിയാണ്.

    • @abdulsalamm.p9439
      @abdulsalamm.p9439 2 года назад +1

      @@allhuandbrahmaissame7388 ഹലാൽ അല്ലാതാക്കൽ എങ്ങനെയാണ്.?

    • @abdulsalamm.p9439
      @abdulsalamm.p9439 2 года назад +1

      @@allhuandbrahmaissame7388 😂

  • @sreesankar8543
    @sreesankar8543 2 года назад +5

    💞💐

  • @Faisal786kunnampalli
    @Faisal786kunnampalli 2 года назад +2

    Good answer nice❤❤❤❤❤

  • @naeemnkc4487
    @naeemnkc4487 2 года назад +2

    പൊളിച്ച്.....🔥

  • @Amal_ann
    @Amal_ann 5 месяцев назад

    Point

  • @scorpionspio2179
    @scorpionspio2179 2 года назад +4

    Super 💕🔥🔥🔥

  • @sakeerpanchilakath5696
    @sakeerpanchilakath5696 2 года назад

    Realy thanks

  • @shajikumar9046
    @shajikumar9046 2 года назад +3

    ഹോ ഞാനീ. പത്രക്കാരെക്കൊണ്ട് തോറ്റു

  • @user-rs7gw9pr2x
    @user-rs7gw9pr2x 2 года назад +1

    Nikhila poli 😁👍

  • @tahajudheentp3997
    @tahajudheentp3997 2 года назад +13

    ഈ മാഡം സിനിമാ രംഗത്തല്ല വരേണ്ടത്.... സിവിൽ സർവീസ് നേടി വരണമായിരുന്നു... ഒരു കളക്ടർ ആയികൊണ്ട്....!

  • @Rinshanasclasses-ub9jq
    @Rinshanasclasses-ub9jq 10 месяцев назад

    She has a good opinion and she said the actual release

  • @best5344
    @best5344 2 года назад +2

    Iwa nilapad 😍❤️👏👏👏👌

  • @jobishka4865
    @jobishka4865 2 года назад +1

    Mediak indirect adi kitti... Ini enkilum media prevartham nalla reedhiyilum cheydhude..???

  • @shahla9729
    @shahla9729 2 года назад

    Good reply girl

  • @jithupanikkasseri125
    @jithupanikkasseri125 2 года назад +3

    കൊതുക്: കോഴി ക്കു പശുവിനു കിട്ടുന്ന അതേ നീതി എനിക്കും കിട്ടണം

  • @muhammedashraf9494
    @muhammedashraf9494 2 года назад +1

    Good

  • @sreejaya2195
    @sreejaya2195 2 года назад +16

    We need female artists from all the segments , regions etc in malayalam film industry as we have the chances for the male artists. LACK OF GENDER EQUALITY IS STILL A BIG ISSUE IN KERALA. Government can do nothing in this without the support of the citizens. People should have to change the mindset in this regard. It should not be just like announcing some reservation for them .

  • @manucr77
    @manucr77 2 года назад +2

    ബീഫ് പൊറോട്ട ഇഷ്ട്ടം 👍👍

  • @hackersaq8710
    @hackersaq8710 2 года назад +1

    അടുത്തിരിക്കുന്നവൻ ശെരിക്കും ഇങ്ങനെ തന്നെയാ ലെ 🤣🤣🤣

  • @rasheedabdul1163
    @rasheedabdul1163 2 года назад +1

    Super

  • @User-x9o8i
    @User-x9o8i 2 года назад +5

    നിഖില 👌👌👌❤❤❤

  • @salimmattaya509
    @salimmattaya509 2 года назад +1

    Nikilak support ❤️

  • @tarahzzan4210
    @tarahzzan4210 2 года назад +4

    ചക്കരക്കുട്ടി അടിപൊളിയാണ്...
    യെസ് ഉറച്ച നിലപാട്
    അല്ലാതെ ഞാൻ കഴിച്ചത് ഉള്ളി ആണെന്ന് ഒന്നും പറയുന്നില്ലല്ലോ
    പണ്ടൊക്കെ തട്ടി വിട്ടിരുന്നു അവർ... നിലപാടിന് യോജിച്ചാൽ ഞാൻ വെജിറ്റബിൾ ആണെന്ന് പറയുന്നു ആരുമറിയാത്ത എടുത്ത ആണെങ്കിൽ രണ്ട് പ്ലേറ്റ് കൂടെ പോരട്ടെ എന്നും പറയും...

  • @jamsheerjamshi3976
    @jamsheerjamshi3976 2 года назад +11

    👍👍👍

  • @mohammedanshad5237
    @mohammedanshad5237 2 года назад +1

    Girl 👏🏼👏🏼👍

  • @sabeerm6195
    @sabeerm6195 Год назад

    ഒരുപാടിഷ്ട്ടം

  • @abdusalam5001
    @abdusalam5001 2 года назад

    നീ ഒരു സംബവമാ മുത്തേ....
    എനിക്കിഷ്ട്ടപെട്ട് ...

  • @yoosufyoosuf4564
    @yoosufyoosuf4564 2 года назад

    VareeGood

  • @sahlarashi1162
    @sahlarashi1162 2 года назад +3

    🔥🔥

  • @sakeerhussain.a.k7434
    @sakeerhussain.a.k7434 2 года назад +1

    Nammal ippoyum swadadra indiayilaane good✌🍓🍎

  • @majeedmajji4535
    @majeedmajji4535 2 года назад

    correct comments media karod parnchth good team

  • @sajirshaan720
    @sajirshaan720 2 года назад

    Super kidu

  • @mqmedia544
    @mqmedia544 2 года назад

    Good Reply 😚

  • @shamerpsshamerps1392
    @shamerpsshamerps1392 2 года назад

    V good

  • @abdulgafoorkp7813
    @abdulgafoorkp7813 2 года назад

    അച്ചന്റെ മോൾ തന്നെ. good.