പിന്നെ ഒലക്ക ഇതിലെകാളും നല്ല രീതിയിൽ എന്റെ അനിയൻ അഭിനിക്കും അല്ലോ.. മിമിക്രിയിൽ ജില്ലാ വരെ എല്ലാ വർഷവും പോകും എന്നിട്ട് സെക്കന്റ് മെനിക്കും..1സ്റ്റ് പ്രൈസ് ഒരു കണ്ണ് കാണാതെ ചെറുക്കൻ ആണ് എപ്പോഴും കൊടുത്തത് അതിലെ മനസിൽ ആയി കഴിവ് ഉള്ള ആൾക്കാരെ ഒഴിവാക്കുന്ന കാലം ആണ്.. മിമിക്രി എന്ന് കല ഇന്ന് നശിച്ചു കൊണ്ട് ഇരിക്കുന്നു..
കഴിവ് ഉള്ളവരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കും.. ഇന്നത്തെ തലമുറ അവരെ അങ്കീകരിക്കുന്നില്ല 💯. ടിക് ടോക് ഒളികൾ റീൽസ് ഒളികൽ, ഫുക്രു പാട്ട പോലുള്ളവരക്കാളും ഇരട്ടി കഴിവ് ഉള്ളവർ ആണ് മിമിക്രി നാടകം ചെയ്യുന്നവർ അവര്ക് അതിന്റതായ കഴിവ് ഉണ്ട് പക്ഷെ ന്യൂ ജനറേഷൻ ൽ സിനിമ മേഘലയിൽ തെരെഞ്ഞെടുക്കുന്നതിൽ വലിയ തോൽവി ആണ്.
@@akshay4848 what have you done from your side to showcase your talent. In a age where any talent gets recognition due to social media what have you done to increase your popularity. 🙏 Atleast make some mimicry shorts before posting such comments. There is no shortage of talented people in this country 🙏
ഇവിടെ മാത്യുവിനേയും നസ്ലെനെയും നിഖിലയെയും കുറ്റം പറയുന്നവരുടെ ശ്രദ്ധയ്ക്ക്. അവരോടു ചോദിക്കുന്ന ചോദ്യങ്ങൾക്കു അവർ ഉത്തരം നൽകുന്നുണ്ട്. അവതാരിക പ്രതീക്ഷിച്ച ഉത്തരം ലഭിച്ചില്ല എന്നത് കൊണ്ട് അത് എങ്ങനെ അവരുടെ കുറ്റമാകും. അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അത് അവർ പറയുന്നുണ്ട്. ഇനി അവതാരികയെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം ഇല്ലാത്ത അനുഭവങ്ങൾ ഉണ്ടാക്കി പറയണോ?
ഇവർക്കൊക്കെ രമേശ് പിഷാരടി യെ പോലെ വാ തുറന്നാൽ തള്ള് മാത്രം പറയുന്നവരെ ആണ്..നെഗറ്റീവ് കമന്റ് അടിക്കുന്ന എന്റെ പൊന്നു സേട്ടന്മാരെ... ഇവർ വലിയ സൂപ്പർ സ്റ്റാറുകൾ ഒന്നുമല്ല.. നാട്ടിൻപുറത്തു കാണുന്ന സാധാരണക്കാരുടെ സഭാകമ്പവും ഒക്കെ ഇവരിലും കാണാം.. അല്ലാതെ വാ തുറന്നാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ ഒക്കെ സംസാരിക്കണം എന്ന് പറയാൻ പറ്റില്ല..മാത്യു ന്റെ സംസാരത്തിൽ സഭാകമ്പം, ജാള്യത പ്രകടം ആയി കാണാം..അവരും വളർന്നു വരട്ടെ...എനിക്ക് നിഖില യുടെ cutness.. നസ്ലിൻ ന്റെ കോമഡി ഭയങ്കര ഇഷ്ടമാ..
ഈ മൂന്ന് പേരുടെ അടുത്ത് നിന്നും ഒരു conversation പോലും elicit ചെയ്യാൻ പറ്റാത്തത് അവരുടെ കുറ്റമല്ല Veena ചേച്ചി.. അവരുടെ Vibe ന് അനുസരിച്ചു anchoring slow ആക്കാനും സംസാരം അവർക്ക് interesting ആയ topicലേക്ക് കൊണ്ട് പോവാനും പറ്റാതെ ഇരുന്നത് preparation കുറവും, ഈ actors inte natureനെ കുറിച്ചുള്ള നിങ്ങളുടെ ബോധമില്ലായ്മയും, anchoring ന്റെ പോരായ്മയും ആണ്. അല്ലാതെ സംസാരിക്ക് സംസാരിക്ക്.. ശേ.. ആരും ഒന്നും പറയുന്നില്ല എന്നും പറഞ്ഞു അവരെ പ്രതിക്കൂട്ടിൽ നിർത്തുകയല്ല വേണ്ടത്.
I have watched so many interviews anchored by Veena. Her questions are not really conveying sometimes absurd and troubling the actors. Not professional
നിഖിലയുടെ ഇന്റർവ്യൂ നേരത്തെയും കണ്ടിട്ടുണ്ട് മാത്യു ഒഴികെ ബാക്കി രണ്ടുപേരും നന്നായി ഇന്റർവ്യൂൽ സംസാരിക്കുന്നവർ ആണ്. വീണയുടെ എല്ലാ ചോദ്യങ്ങളും വെറും വേസ്റ്റ്. ചോദിക്കുന്ന ചോദ്യത്തിൽ വീണക്ക് പോലും ഒരു കോൺഫിഡൻസ് ഇല്ല 🙌.
@@ramadasvs there are less annoying extroverts who can understand that not everyone is supposed to be an extrovert, or an introvert. വിവരം ഉള്ള extroverts ഉണ്ട്. എൻ്റെ ഫ്രണ്ട്സ് ഒക്കെ. 🥰 ഞാൻ മാത്രേ ഉള്ളൂ ഇൻ്റെ friendsil introvert.
Well said... Veena s a gud achor n jolly person. But she can modulate the questions a little bit to make people in front of her comfortable n confident.
@@ligishiju3482 Never... she is the worst anchor in media history... And its never gonna change.. she cannot accept her negatives... she already said that
Why asking such irrelevant questions to veena. It is clear that they are not comfortable to answer such questions. Ask questions according to person infront of you
എന്തു personal question? പിന്നെ വലിയ സ്റ്റാൻസ്ലോവ്സ്കിയെ പറ്റിയുള്ള അഭിപ്രായം ഒക്കെ ചോദിക്കണോ. ഇതു ഒരു fun interview അല്ലെ? Fun quetions അല്ലെ ചോദിച്ചത്? അല്ലാതെ release ആവാത്ത സിനിമയെ പറ്റി എന്തു ചോദിക്കാനോ?
nikhila vimal nalla oru actress annu industry ile, cinemayilum interviews ilum over alla,pinne naslen and mathew ayitt nalla bond ind, pinne joj nd jo nthayalum pokum🥰
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Hoping for better content
vera anchor undo plz👏😐
Kandirikkanulla standard enkilum venam....chumma samayam kalayan ayittu polum muzhuvan kandirikkan Pattillaaa
Mathew & Naslen ഭാവിയിൽ മലയാള സിനിമയുടെ മുൻനിര നായകന്മാരിൽ എത്തിപ്പെടാൻ സാധ്യതയുള്ള രണ്ടുപേർ 😍♥️
രണ്ടാളും പൊളിയാണെന്നു 🥰
Noo
Uvva
പിന്നെ ഒലക്ക ഇതിലെകാളും നല്ല രീതിയിൽ എന്റെ അനിയൻ അഭിനിക്കും അല്ലോ.. മിമിക്രിയിൽ ജില്ലാ വരെ എല്ലാ വർഷവും പോകും എന്നിട്ട് സെക്കന്റ് മെനിക്കും..1സ്റ്റ് പ്രൈസ് ഒരു കണ്ണ് കാണാതെ ചെറുക്കൻ ആണ് എപ്പോഴും കൊടുത്തത് അതിലെ മനസിൽ ആയി കഴിവ് ഉള്ള ആൾക്കാരെ ഒഴിവാക്കുന്ന കാലം ആണ്.. മിമിക്രി എന്ന് കല ഇന്ന് നശിച്ചു കൊണ്ട് ഇരിക്കുന്നു..
കഴിവ് ഉള്ളവരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കും.. ഇന്നത്തെ തലമുറ അവരെ അങ്കീകരിക്കുന്നില്ല 💯. ടിക് ടോക് ഒളികൾ റീൽസ് ഒളികൽ, ഫുക്രു പാട്ട പോലുള്ളവരക്കാളും ഇരട്ടി കഴിവ് ഉള്ളവർ ആണ് മിമിക്രി നാടകം ചെയ്യുന്നവർ അവര്ക് അതിന്റതായ കഴിവ് ഉണ്ട് പക്ഷെ ന്യൂ ജനറേഷൻ ൽ സിനിമ മേഘലയിൽ തെരെഞ്ഞെടുക്കുന്നതിൽ വലിയ തോൽവി ആണ്.
@@akshay4848 what have you done from your side to showcase your talent.
In a age where any talent gets recognition due to social media what have you done to increase your popularity. 🙏
Atleast make some mimicry shorts before posting such comments.
There is no shortage of talented people in this country 🙏
Le വീണ ചേച്ചി : ഒത്തില്ല ഒത്തില്ല 😆
They three are very genuine✨️
Programme starts at 1:57.
Thanks
Thanks chetta
Thnkzzzzzz
Thanks bro 😂
Thanks dude 😎
Three of these actors are awesome. Mathew’s shoes are variety in different colours😀👌
🤣🤣🤣
ayin
Close observation.....😄
@@archashibu6762 😜
Yaa.. Ronson is already wearing it since March this year, in Bigg Boss season 4
ഇവിടെ മാത്യുവിനേയും നസ്ലെനെയും നിഖിലയെയും കുറ്റം പറയുന്നവരുടെ ശ്രദ്ധയ്ക്ക്. അവരോടു ചോദിക്കുന്ന ചോദ്യങ്ങൾക്കു അവർ ഉത്തരം നൽകുന്നുണ്ട്. അവതാരിക പ്രതീക്ഷിച്ച ഉത്തരം ലഭിച്ചില്ല എന്നത് കൊണ്ട് അത് എങ്ങനെ അവരുടെ കുറ്റമാകും. അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അത് അവർ പറയുന്നുണ്ട്. ഇനി അവതാരികയെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം ഇല്ലാത്ത അനുഭവങ്ങൾ ഉണ്ടാക്കി പറയണോ?
Exactly 💯
💯
👍
Ayyinnu Ara thettu parayunna 😂
ഇവർക്കൊക്കെ രമേശ് പിഷാരടി യെ പോലെ വാ തുറന്നാൽ തള്ള് മാത്രം പറയുന്നവരെ ആണ്..നെഗറ്റീവ് കമന്റ് അടിക്കുന്ന എന്റെ പൊന്നു സേട്ടന്മാരെ... ഇവർ വലിയ സൂപ്പർ സ്റ്റാറുകൾ ഒന്നുമല്ല.. നാട്ടിൻപുറത്തു കാണുന്ന സാധാരണക്കാരുടെ സഭാകമ്പവും ഒക്കെ ഇവരിലും കാണാം.. അല്ലാതെ വാ തുറന്നാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ ഒക്കെ സംസാരിക്കണം എന്ന് പറയാൻ പറ്റില്ല..മാത്യു ന്റെ സംസാരത്തിൽ സഭാകമ്പം, ജാള്യത പ്രകടം ആയി കാണാം..അവരും വളർന്നു വരട്ടെ...എനിക്ക് നിഖില യുടെ cutness.. നസ്ലിൻ ന്റെ കോമഡി ഭയങ്കര ഇഷ്ടമാ..
*ജോ&ജോ തീർച്ചയായും ഇതൊരു hit ആകും 😅ഇവരൊക്കെ ചേർന്നാൽ ഒരു മിനിമം ഗ്യാരണ്ടി ഉള്ള പടം ആണ് വരുന്നേ 😅*
അയിന്?
@@seyon440 അതിന് രണ്ടുകെട്ട് ഉണ്ട 😏
@@focus___v_4923 😂
@@seyon440 അയിന് അവിടെ മണങ്ങി ഇരിക്ക് 😑....
@@focus___v_4923 🤣🤣🤣🤣
ഈ മൂന്ന് പേരുടെ അടുത്ത് നിന്നും ഒരു conversation പോലും elicit ചെയ്യാൻ പറ്റാത്തത് അവരുടെ കുറ്റമല്ല Veena ചേച്ചി.. അവരുടെ Vibe ന് അനുസരിച്ചു anchoring slow ആക്കാനും സംസാരം അവർക്ക് interesting ആയ topicലേക്ക് കൊണ്ട് പോവാനും പറ്റാതെ ഇരുന്നത് preparation കുറവും, ഈ actors inte natureനെ കുറിച്ചുള്ള നിങ്ങളുടെ ബോധമില്ലായ്മയും, anchoring ന്റെ പോരായ്മയും ആണ്. അല്ലാതെ സംസാരിക്ക് സംസാരിക്ക്.. ശേ.. ആരും ഒന്നും പറയുന്നില്ല എന്നും പറഞ്ഞു അവരെ പ്രതിക്കൂട്ടിൽ നിർത്തുകയല്ല വേണ്ടത്.
Ath polichu
😉
Correct
Correct
Correct
നസ്‌ലിൻ മാത്യു pwoli പിള്ളേരാണ്.മലയള സിനിമയുടെ വരും കാല മുതൽക്കൂട്ടുകൾ 😍
Koppa
Naslen is nice. He has potential
Iam an introvert and I can relate to all of them😁
Jo & jo ഒരു അടിപൊളി ഫൺ എന്റർടൈൻമെന്റ് മൂവി ലോഡിങ് 😍❤️
Thankz🥰
No.athrakkonnulla.endhokke comedy aakkan valare adhikam sremikkanund.pakshe aayilla
കോമഡി അകാൻ പരമാവധി നോക്കി. ഒത്തില്ല😂😂
Jo and jo.... Nice and simple movie 😍ഇനിയും ഇതുപോലെയുള്ള മനോഹരമായ സിനിമകളെ വീണ്ടും പ്രതീക്ഷിക്കുന്നു.. ❤️
Neslen & mathew fan is here by the tremedous acting of them 😍😘. I love more to neslen 🥰🥰
18:00 Matthew poli dialogue
An extrovert brutally trolled by 3 introverts, its a rare scenario though!!!
CBSE ആയിരിക്കും
Shashi Tharoor te Ara ?
@@sanithkumar1986 English parajna odane Shashi Tharoor aakumo...??
@@adinarayanan2623 Joke aa sense il eduku Bhai. Namakkum English ok ariyaapa
@@sanithkumar1986 bro ee kalathu inganethe jokes okke stereotyping aanu...palarum aa sensile edukku....
നിഖിലയുടെ ആർജ്ജവമുള്ള നിലപാടിന് ഒരു ലൈക് 👌👌👌
mathewne kaanan evdeyokkeyoo vijayne pole ind
Introvertukalude idayil pettupoya extravert🤣🤣
😂😂👍
but respectful ആയിരുന്നെങ്കിൽ she could've done better.
Extro*
I have watched so many interviews anchored by Veena. Her questions are not really conveying sometimes absurd and troubling the actors. Not professional
Nthelum oru viral content kittaan vendi katha undan parayunat kelkunat adyayta oru interviewil
Yep
Very true
17:49 Naslen expression 😂😂😂😂😂
Neslen wonderful perfomance...fun element nannayit act cheyum...a promising actor...movie kidilam...second half chirich maduthu...
ലെ അവതാരക.... കുട്ടി ഒന്നും മിണ്ടുന്നില്ലെങ്കിൽ ഞാൻ ബ്രഹ്മാസ്ത്രം എറിയും " നീ ആരാടീ എന്നാണ് നിന്റെ വിചാരം" 😂😂😂😂😂
നിഖിലയുടെ ഇന്റർവ്യൂ നേരത്തെയും കണ്ടിട്ടുണ്ട് മാത്യു ഒഴികെ ബാക്കി രണ്ടുപേരും നന്നായി ഇന്റർവ്യൂൽ സംസാരിക്കുന്നവർ ആണ്. വീണയുടെ എല്ലാ ചോദ്യങ്ങളും വെറും വേസ്റ്റ്. ചോദിക്കുന്ന ചോദ്യത്തിൽ വീണക്ക് പോലും ഒരു കോൺഫിഡൻസ് ഇല്ല 🙌.
Naslene fans aarumillee......😁😁
Charles techy uyir❣❣
5:04 naslen ചിരി അടക്കിപ്പിടിക്കുന്നു.
6:28 😄
😍
@@fidaiqubal8820 😅😅🥰🥰
Mathew just might be uncomfortable with interviews. It could be why he avoids interviews.
Seems like an introvert
Especially when the host is someone as terribly annoying as Veena
@@adkp5720 lol exactly...typical extrovert energy
Introverts can relate with Mathew
@@ramadasvs there are less annoying extroverts who can understand that not everyone is supposed to be an extrovert, or an introvert. വിവരം ഉള്ള extroverts ഉണ്ട്. എൻ്റെ ഫ്രണ്ട്സ് ഒക്കെ. 🥰 ഞാൻ മാത്രേ ഉള്ളൂ ഇൻ്റെ friendsil introvert.
Jomol & manojsundhran scene adipoli ayinnnu
Naslen is like:what's wrong with this lady👀
Nikhila chechide expression 😂💝🤩😍
ഇവരുടെ രണ്ടാളും ഉള്ള അടുത്ത പടം നൈമർ🔥🔥🔥❤️
Veenayude interviews idakoke kanaarund entertainingum aan...pakshe ellavareeyum oreepole handle cheyyunnu..ath sheriyallaa...kuree samsaarikanum ellaam share cheyyaanum ishtapedunnavarkk mathramee veenayude interview comfortable aaku
Adyathe question kettapol thanne avarkk deshyam vann kaanum...reserved aahn reserved aahn enn avare pattii ellaavarum parayunnu...aanengil ningalkendhaa...ellaavarkkum orupolee aavan pattillaloo....celebrities ellavarkum kuree stories and incidents parayaan undaavum enn karuthunnath kondaane ee problems...angane prathyekich onnum orth irikaathavar general aayi parayunnu, ath veendum veendum chodhich disturb cheyyunnath enthinaa...avar ini ningalk vendi nadakkaatha story undaaki parayanoo...ethayalum cool aanenn kanikaan vendi avr angane cheythillaa🌈
Maybe reserved enn paranj avare self conscious akkaathe irunnengil kurech koode comfortable aayi interview kittyeene...let them be themselves, dont ask intimidating questions and ruin their confidence.
Yes, anchor should manage their guests uniquely.avoid pretentious statements also important.
Well said... Veena s a gud achor n jolly person. But she can modulate the questions a little bit to make people in front of her comfortable n confident.
@@ligishiju3482 I'm sorry but she's pretty bad
💯💯💯💯
@@ligishiju3482 Never... she is the worst anchor in media history... And its never gonna change.. she cannot accept her negatives... she already said that
ഞാൻ കണ്ടു നമ്മുടേ ജീവിത തിൽ നടക്കുന്ന കഥ ഇഷ്ട്ടമായി ഇന്നലെ മുക്കത്ത് houfull ആയിരുന്നു ഫിലിം
Nikila chechiyum Neslanum mathewum polichu 👌😁😁🥰🥰🥰🥰
💕
Thanum 💕
@@njanparayum9231 Nee paraynda
@@sichu_7x 😂
@@njanparayum9231 🐔🐔
Nikhila chechii നല്ല cute ആണ്❤
Neslin and Mathew my favourite combo
ട്രോള് വാങ്ങാത നടി നമ്മുടെ സ്റ്റൈൽ വിട്ട് ഒരു കളികും നിൽക്കത ആൾ നികില്ല 🤩😍
അതുകൊണ്ട് തന്നെ അല്ലേ കയിവുണ്ടായിട്ടും അവസരം കിട്ടാത്തത്
Exactly
Sangigalk kann edtha kandooda😂
Why asking such irrelevant questions to veena. It is clear that they are not comfortable to answer such questions. Ask questions according to person infront of you
She is always like that..very unproffessional..asking irrelevant questions..unneccessary laughs..so many examples..
Yeah like seriously..we can see clearly that they're uncomfortable..
Moonnu pereyum ishtaan 😘😘😘neslen muthaan😘😘😘
Enth tholinja question aanu chodikkunath.....nalla answerinu nalla questions avasyam aanu
Veena pettpoyi 😁😁😁
പേഴ്സണൽ questions ചോദിച്ചു അവരെയും പ്രേക്ഷകരെയും വെറുപ്പിക്കുകയാണ് വീണയുടെ main പരുവാടി
എന്തു personal question? പിന്നെ വലിയ സ്റ്റാൻസ്ലോവ്സ്കിയെ പറ്റിയുള്ള അഭിപ്രായം ഒക്കെ ചോദിക്കണോ. ഇതു ഒരു fun interview അല്ലെ? Fun quetions അല്ലെ ചോദിച്ചത്? അല്ലാതെ release ആവാത്ത സിനിമയെ പറ്റി എന്തു ചോദിക്കാനോ?
Enth personal questions
സത്യം
@@nandhan593 ennna ninga para
@@ThatGuy-my5ou hello,neslin ayulla munp interview kanditundo,line undo,enthu cheythu thenga മാങ്ങ, മിക്ക interview silum mattullavar uncomfortable anu.ivar മാത്രം chirikum.
Tovinoyod sound pole thonnunnuu.. Naslenite.. 😍
Enik cherutayitu kanimbo shapum feel cheyunu pullide
Thrissur alle 2perum...apo ayinte oru slang ind
@@piyakarayil9641 കൊടുങ്ങല്ലൂർ and ഇരിങ്ങാലക്കുട
correct 💯
Ath neslen ayirnno 😳tovino anennan njan karuthiyath
Veena ചേച്ചിയുടെ പൊട്ടിച്ചിരി ഇന്റർവ്യൂവിന്റെ flow കളയുന്നു......
Chirikandanu parayam
@@shanahasps4965 ചിരിക്കാതിരിക്കേണ്ട പക്ഷെ തുടർച്ചയായി പൊട്ടിച്ചിരി അലോസരമുണ്ടാക്കുന്നു.... എന്റെ അഭിപ്രായമാണ് പറഞ്ഞത്
@@shanahasps4965 😂😂
എടൊക്കേക്കെ chirikaam. pakshe chumma ang chirikuva
07:40 Le Veena Chechi...oh rekshapettuu...oru marupadi varunnund😂😂😂
Pavam veena chechi😂😂
Nikhila , Naslen & Mathew 🔥
Naslen chettan epozhum orupoleyaa oru actorde jaadaillaatha manushan naslen uyirr🍒
ancher എന്ത് പറഞ്ഞാലും.. ചിരി എന്തിനാണാവോ.
അടിപൊളി കുട്ടികൾ 🥰🥰🥰🥰🥰
Introduction Veena,,,, welcome my show ,,,,(ice breakil Veena ) Veena 😊😂
Naslen u r smart and talented.
Am a big fan of u.
Naslen ne kkalum glamour ulla ethrayo perundu. Enikku thanne for example
Nikhila chechi ithreyum pavam ayyirunnu enn enikk ippozhan arinjanth BCZ njn Nikhila chechide athya interview ann kanunnath😁
Nikhila chechi😍🥰
Naslen From Thanneer Math than Dhinangal🌝❤🩹🍉
Nikhila has got a sweet voice too....
നിഖില വിമൽ fanz attendence plz...
Naslen ഉണ്ടോ, അന്നാ പിന്നെ പടം പൊളിക്കും
14:48 pulliye vilch padan para😂😂
ഈ പരിപാടിയുടെ നിലവാരം ഇതാണ് ഇത് നിങ്ങൾക്ക് അംഗീകരിക്കാൻ പറ്റുമോ എന്ന് മനസ്സിലാക്കിയിട്ട് വേണം ആയിരുന്നു ഇവരെ പരിപാടിക്ക് വിളിക്കാൻ
Naslen chetttanum, nikhils chechiyum, mathew chettanum polichadukki,,, super move anu💗💗jo&jo
ഈ മൂവിയിലെ എബി എന്ന കഥാപാത്രം എനിക്ക് ഒരുപാട് ഇഷ്ടം ആണ്
mathew നന്നായിട്ട് parayunnund
എത്ര പേര് ശ്രദ്ധിച്ചു മാത്യുന്റെ ഷൂസ് 🙄
ഞാൻ
ഞാൻ 🤭
🖐️🤟
Double color 🤣🤣🤣
ഞാൻ ശ്രദ്ധിച്ചു
Moonnalum koodi veenachechiye trolly😂😂
ഈ അവതാരികയ്ക്ക് അവർ extroverts ആവാത്തത് ആണോ കുറ്റം?
Learn to respect their personalities...🙏
JO&JO♥️♥️♥️
അവതാരിക introvert ആവാൻ കഴിയുമോ?
@@suja605 what bro😂😂
Ninakk irikkatte oru koopu kayy🙏
മാത്യു..... ❤❤❤❤❤❤മിടുക്കൻ
Karyam ith oru chitchat show aanengilum..guest കൾക്ക് കുറച്ച് freedom and private space venam..athilekk.idich kayarauth
Please ask better questions.
Ethupolea balarama questions choichit thannea oranm marayathk marupadi parayan illa... Ethil personal ayit onnum choikunm illa... Cinema setil undaya kryam polum avark parayan patiyilla engi pinnea enth promotion ann
Naslen ❤️❤️Nikhila ❤️Mathew ❤️
ലെ വീണ : എനിക്ക് എന്തിന്റെ കേടായിരുന്നു ദൈവമേ 😁
Naslen Mathew uyir ❤️
Veena ആവശ്യമില്ലാതെ ഓവറായി ചിരിച് വെറുപ്പിക്കുന്നു
Super film anu Jo and Jo....I watched it last day. Super family entertainer
നിഖില ചിരി സൂപ്പർ 😍
18:49 mathew sceene😂😂🔥🔥
Pavam veena.. Ellarum kode ooki vitt🤣😂
Jo&Jo😂😂chirich ente ponno super movie
Veena is a bad interviewer. She makes the guests uncomfortable with her over acting and laughing.
♥️ജോമോൾ &ജോമോൻ ♥️
Naslen fan from kanyakumari🔥🥰
Nalla aruboran interview
14:47 . I'm repeating the same. Really like it❤
Bhasi machante interview edukuu athu polikum 😎😎💥💥💥
Sb machaan onnum ivarude maind alla vere vibe aanu machaan❤️❤️❤️
Njn kure ayi parayunnu interview cheyyan pakshe cheyyunnilla
@@jithintp5468 pinnella ❤️🔥🔥
:) sugavalle..
Sherikum polichu 😂
നിമ്മി വാവേടെ ചേട്ടനെ കൂടെ കൊണ്ടു വരാമായിരുന്നു
🤣🤣
നെസ്ലിൻ പൊളി ❤😍
Friendship plays best role in them
Top rated questions 9/100🥴
Be prepared and avoid unnecessary questions.
Neslinste silent pranayam ishtaaai...perith ishtaaai
Wonderful questions.. Engane saadikkunnu... 🤷🏻♀️👎
where is melvin???
Nikhila favorite ❤️😍
Le veena : ഈശ്വരാ പിടിച്ചതിനേക്കാൾ വലുതാണല്ലോ അളയിൽ ഉള്ളത് (from last interview with naslen)
ഇന്റർവ്യൂ പാളി പോയോ 😂😂😂
Cool interview 👍 തണുത്ത ഇന്റർവ്യൂ 🥶
🙄😂
😃
വീണയുടെ ശബ്ദത്തിന്റെ മാത്രം വോള്യം കുറയ്ക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ?
🤣🤣🤣🤣
😃😃😃😃
നാലാം വയസ്സിൽ സൈലൻസർ അടിച്ചു പോയി
Ath...amrutha phone nte side il sound korakan ulla oru button und...athil 🤣 pidich.... cheyithal mathi 😅😅😅🤣
@@sonajames8407 🤭🤭🤭
Raabeendra chadhubathi...
Kalakkitto💞💞
where is Melvin Babu in this interview I missed him in this interview
Naslen😍😘😙
വീണ പെട്ടു.. വിചാരിച്ച പോലെ ഒന്നും കിട്ടിയില്ല.. പാവം.. 🤣🤣
nikhila vimal nalla oru actress annu industry ile, cinemayilum interviews ilum over alla,pinne naslen and mathew ayitt nalla bond ind, pinne joj nd jo nthayalum pokum🥰