Это видео недоступно.
Сожалеем об этом.

ഞാന്‍ ബീഫും പോർക്കും ഒക്കെ കഴിക്കും. സിംഹത്തെയും പുലിയെയും ഒന്നും കഴിക്കാറില്ല | NIKHILA VIMAL

Поделиться
HTML-код
  • Опубликовано: 20 сен 2022
  • ഞാന്‍ ബീഫും പോർക്കും ഒക്കെ കഴിക്കും. സിംഹത്തെയും പുലിയെയും ഒന്നും കഴിക്കാറില്ല | NIKHILA VIMAL
    #nikhilavimal #meettheeditor #kotthumovie #reportertv #reporterlive #malayalamnews #news #keralanewslive
    Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
    Shows Telecasted:
    * Editor's Hour
    * Meet The Editors
    * Close Encounter
    * 3 PM Debate
    * Reporter Interactives
    * My Doctor
    * Reporter Explainer and ​Several unique tales
    Explore Reporter Live via various Social Media Platforms:
    Website ► www.reporterliv...
    Facebook ► / reporterlive
    Instagram ► / reporterliveofficial
    Telegram ►t.me/ReporterT...
    RUclips1►ruclips.net/user/channe....
    RUclips2►ruclips.net/user/channe....
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

Комментарии • 49

  • @santhoshs8477
    @santhoshs8477 Год назад +131

    ഇതാണ് കണ്ണൂര് ഇതാണ് കണ്ണൂരിന്റെ മുത്ത് ഈ ചങ്കുറപ്പുള്ള പെങ്ങൾക്ക് എന്റെ കുതിര പവൻ

  • @christymaria6227
    @christymaria6227 Год назад +34

    Neutral ayi nilkathe swantham abiprayam thuranu parayam kanikuna aa guts👏 keep going. Nammal enth kaziknm enullath nammal theerumanikum.

  • @mumthasko2447
    @mumthasko2447 Год назад +89

    കഴിക്കുന്നോർ കഴിക്കട്ടെ . അതിലെന്താണ് കുഴപ്പം?

    • @johnhonai4601
      @johnhonai4601 13 дней назад

      Ivide north ile hostel mess il veg kazhikkunnavanmar parayanath non veg kazhikkunnavar avarude aduth chennirikkaruth ennanu.

  • @basics7930
    @basics7930 5 месяцев назад +16

    "നിങ്ങളുടെ ചാനല് ഒക്കെ പറഞ്ഞപ്പഴ ഞാൻ പോലും അറിയുന്നത്"........കേരളത്തിലെ ചാനലുകളെ ഒഴിവാക്കിയാൽ തന്നെ മൊത്തത്തിൽ 90 ശതമാനം പ്രശ്നം തീരും.

  • @teamee6591
    @teamee6591 Год назад +22

    nikhila ❤️‍🔥🔥🔥

  • @kasimkp462
    @kasimkp462 Год назад +26

    Nikhila polichu jaihinde

  • @ijazchathiyara
    @ijazchathiyara Год назад +14

    Bold🔥🔥🔥

  • @jumausman6985
    @jumausman6985 2 месяца назад +4

    There is absolutely nothing wrong with what you said. Everyone is allowed to eat what they want. Problem arises when you tell me I cant eat it because it hurts your sentiments.

  • @Jenibuty
    @Jenibuty Год назад +10

    Brave girl

  • @Antony906
    @Antony906 Год назад +19

    Chettan beef kazhikoo😄

  • @AncyMary-qr2qv
    @AncyMary-qr2qv 2 месяца назад +2

    Supper nikhila

  • @GillappisGillappis
    @GillappisGillappis Месяц назад +2

    നല്ലോണം അണ്ണാക്കിൽ കിട്ടി 😂നിഖില പുലിയാണ് ❤️❤️❤️

  • @manudamodaran2173
    @manudamodaran2173 Месяц назад +2

    Pork❤❤❤❤
    Mutton❤❤❤
    Chicken ❤❤
    Beef❤

  • @gayatriworld3379
    @gayatriworld3379 2 месяца назад +1

    Athentha beef and pork only? Konchum eggs um kazhikkoola? Chemmeen fry, very yummy yummy, sea food allergy aanel, don't touch. If someone doesn't want to eat or does want to eat something, it's their choice. Social responsibility is to awareness for healthy food options.
    Beef has a lot of good nutrients, if taken in required (small) quantities while chickens does not have that. But both have protien content in it. It is especially needed for children. Also, now a days chickens are raised in large scale, which sometimes may not be very healthy. Beef, also if commercially produced in India, they may be using some techniques which will be unhealthy. Anything, if started to mass produce, the quality will decline. As of now in India, I think beef and goat are two meat types which are not affected a lot by hormones, etc.
    Pork is full of fat, it's not healthy, it's used because it is much cheaper than beef and is tasty. Beacon is a very yummy part of pork. But one may eat like two or three slices once in a while.

  • @mubashirmubu5140
    @mubashirmubu5140 Год назад +7

    💯💯💯

  • @salmanulfaris7980
    @salmanulfaris7980 3 месяца назад +2

    Nigila 💯💯💯💯

  • @-._._._.-
    @-._._._.- Месяц назад +1

    വിഖില പെവർ വരട്ടെ

  • @raficp5627
    @raficp5627 Год назад +9

    Nikhila & ആറാട്ടണ്ണൻ combo 👌👌👌

  • @user-ek1dj3hp9k
    @user-ek1dj3hp9k Год назад +9

    *നിലപാടുള്ള കണ്ണൂർ കാരി* 🔥

  • @McBro-oq8sv
    @McBro-oq8sv 2 месяца назад +2

    നിങ്ങളോട് ആര് പറഞ്ഞു എനിക്ക് സോഷ്യൽ മീഡിയ അറ്റാക്ക് ഉണ്ടെന്ന് 🤣♥️പ്രബുദ മലയാളി ഇപ്പോഴും നടക്കുവാ നിങ്ങളെന്തു കഴിക്കും 😰കഷ്ടം

  • @mubashirmubu5140
    @mubashirmubu5140 Год назад +3

    ❤️❤️❤️

  • @anuchandhu5532
    @anuchandhu5532 Год назад +3

    എടൊ റിപ്പോർട്ടറെ ഈ ബീഫ് വിടേറായില്ലേ പോർക്ക്‌ വിഷയം

  • @Digital-Swami
    @Digital-Swami Год назад +4

    Hydel Ali reporter was once invited by the British Queen Elizabeth to give a Journalist talk for the Oxford College of Journalism , London, for the graduating journalist students. However, Queen passed away and there is no record of her calling Hyder cutie bhai , Buckingham palace says Hyder Ali bhai can stay back, Love Hyder Ali, love his reporting, very efficient reporting and he knows the most intelligent questions to ask anyone, love u daaaa...kochu kallan.

  • @Anjaysan233
    @Anjaysan233 Месяц назад

    0:38

  • @user-fx1tx2zg8w
    @user-fx1tx2zg8w 2 месяца назад +7

    🍖 beef ishamullavar arokke

  • @karthik8710
    @karthik8710 Год назад +8

    Article 48 of the Directive Principles of State Policy declares that the state shall take steps for preserving and improving the breeds, and prohibiting the slaughter of cows and calves and other milch and draught cattle.
    India is a country of 80 per cent Hindus and for most of them, the killing and consuming of cows is a sin on religious and traditional grounds. We have to respect that. It has been a tradition that has been upheld for thousands of years and respected by even non-Hindu kings as diverse as Babar, Hyder Ali and Ranjit Singh

    • @hishanamp1084
      @hishanamp1084 Год назад +13

      There should be no majoritaryan govt system in democratic country

    • @sanilsansar
      @sanilsansar Год назад +1

      Vandi kittatha kondanu

    • @karthik8710
      @karthik8710 Год назад +3

      @@hishanamp1084 article 48 is a gandhian principle

    • @alanancy
      @alanancy Год назад +3

      @@karthik8710 ayinu ? Kerala thil beef thinnam ennium thennum , poda

    • @zenspirit3576
      @zenspirit3576 Год назад +4

      Beef is Buffalo meat not cow.

  • @PrasoolPk
    @PrasoolPk 2 месяца назад

    കണ്ണൂരിന്റെ puli

  • @reghu371
    @reghu371 Год назад +5

    ഭാരതത്തിൽ "ശ്രീ കൃഷ്ണൻ" ഗോകളെ കൂടുതലായി സംരഷിച്ചത് കൊണ്ട് ശ്രീ കൃഷ്ണനെ "ഗോപാലൻ " എന്ന പേരിൽ വിളിച്ചിരുന്നു .ആ കാലഘട്ടത്തിൽ ശ്രീ കൃഷ്ണൻ സ്നേഹപൂർവ്വം ഗോകളെ ഗോമാതാവ് ' എന്ന് വിളിച്ചിരുന്നു . ഗോകളെ കൊലചെയ്യരുത് ഗോകളെ സംരഷിക്കണം,എന്ന ഭഗവാൻ ശ്രീകൃഷ്ണന്റെ ആശയം ഭാരതത്തിൽ മുഴുവനും അന്ന് വന്നുചേർന്നു..മറുവശത്തു അറബി നാട്ടിൽ നിന്നു വന്ന ഇസ്ലാം മതത്തിൽ മുഹമ്മദ്‌ നബി ഗോകളെയും, ഹലാൽ ആയ മറ്റു മൃഗങ്ങളെയും ഭക്ഷിക്കാൻ ആയി കൊലചെയാം, ബലി പെരുന്നാളിന് ബലി കൊടുകാം എന്ന ആശയം ആണ് കൊടുവന്നിട്ടുള്ളത്.. ഇന്ന് ഭാരതത്തിൽ ഹിന്ദു സമൂഹവും, മുസ്ലിം സമൂഹവും ഉള്ള ഈ കാലഘട്ടത്തിൽ ഇവിടെത്തെ ഭരണാധികാരികൾ ഈ രണ്ട് വിപരീത ആശയങ്ങളിൽ ആരുടെ ആശയങ്ങളുട ഭാഗത്തു നില്കും ഭരത്തിലെ "ഭഗവാൻ ശ്രീകൃഷ്ണന്റെ ആശയത്തിലോ അതോ അറബി നാട്ടിൽ നിന്നു വന മുഹമ്മദ്‌ നബിയുടെ ആശയത്തിലോ ?????ഇതിൽ ആരുടെ ആശയം ആണ് ഭരണാധികാരികൾ ശെരി വെക്കുക....? ഇവിടെ കേരളത്തിൽ ഭരണാധികാരികൾ ഗുരുവായൂരപ്പൻന്റെ ആശയം ശെരിവെക്കുമോ അതോ നബി തിരുമേനിയുടെ ആശയം ശെരി വെക്കുമോ.??രണ്ടു വിപരീത ആശയങ്ങളിൽ ഭരണാധികാരികളും ജനങ്ങളും ഏതു തിരഞ്ഞിടുക്കും ??

    • @athulsiby2440
      @athulsiby2440 2 месяца назад +7

      അതിനാണ് ഭരണഘടനയിൽ "മതേതരത്വം " എന്ന ഒന്നുള്ളത്. എന്ത്‌ കഴിക്കണം.. കഴിക്കണ്ട എന്ന തീരുമാനം തികച്ചും വ്യക്തിയിൽ അധിഷ്ഠിതമാണ്. അടിച്ചേല്പിക്കപ്പെടാൻ ഉള്ളതല്ല .

    • @fazlurahmanfr306
      @fazlurahmanfr306 Месяц назад

      Yes💯​@@athulsiby2440

    • @suryapaul4331
      @suryapaul4331 Месяц назад +1

      ​@@athulsiby2440👍👍

    • @Dharma.win.always
      @Dharma.win.always Месяц назад

      മതേതരത്വം എന്ന വാക്ക്,,,
      ഇന്ദിരാ ഗാന്ധി ഭരണഘടനയിൽ അടിയന്തരാവസ്ഥ കാലത്ത് എഴുതി ചേർത്തതാണ്..
      എന്തുകൊണ്ട് ഭരണഘടന നിർമ്മാതാക്കൾ എഴുതിയില്ല??
      കാരണം ഇന്ത്യയുടെ സംസ്കാരം മതേതരം ആണ്...
      ഇവിടെ മറ്റ് മതങ്ങൾ പ്രചരിച്ചത് ഭരണഘടന നിലവിൽ വന്നതിനു ശേഷം അല്ല..
      എല്ലാ ആശയങ്ങളെയും സ്വീകരിച്ച ഒരു സംസ്കാരം ഇവിടെ ഉണ്ട്....
      *ഇന്ത്യൻ ഭരണഘടനയിൽ മൗലിക അവകാശങ്ങൾ absolute അല്ല...*
      അതിന് പരിധിയുണ്ട്... അത് തീരുമാനിക്കാൻ പാർലമെൻ്റിന് അവകാശം ഉണ്ട്...
      ഇന്ത്യൻ ഭരണഘടന രാജ്യം നടപ്പിലാക്കേണ്ട വിഷയങ്ങൾ പറഞ്ഞിട്ടുണ്ട് ...
      മാർഗ്ഗ നിർദേശ തത്വങ്ങൾ ..
      അതിൽ ഗോവധ നിരോധനം ഉണ്ട്.. അത്പോലെ മൃഗ സംരക്ഷണം ഉണ്ട്..
      ഇവിടെ നിങ്ങൾക്ക് മൃഗങ്ങളെ കൊല്ലാൻ സാധിക്കില്ല... നിങ്ങൾ അതി ക്രൂരമായി ഏത് മൃഗത്തെ കൊന്നാലും ശിക്ഷ ഉണ്ട്..
      ഭക്ഷണത്തിന് വേണ്ടി ചില ജീവികളെ കൊല്ലാം... പരിമിതിയുണ്ട്...
      സ്വാതന്ത്ര്യതിന്... പരിധി ഉണ്ട്...

    • @GillappisGillappis
      @GillappisGillappis Месяц назад +2

      ​@@athulsiby2440നീ പൊളിച്ചു അവൻ അത്രേം SA എഴുതി നീ രണ്ടു ലൈൻ ഇൽ അവനു റിപ്ലൈ കൊടുത്തു ❤️👍അസ്സൽ അണ്ണാക്കിൽ 👍