'എന്റെ ഓർമയിലുള്ള അച്ഛൻ നക്സലൈറ്റ് ആയിരുന്നില്ല'| Nikhila Vimal Interview

Поделиться
HTML-код
  • Опубликовано: 24 сен 2022
  • 'എന്റെ ഓർമയിലുള്ള അച്ഛൻ നക്സലൈറ്റ് ആയിരുന്നില്ല, ചേച്ചിയുടെ ഒക്കെ ചെറുപ്പത്തിലാണ് സജീവമായി പ്രസ്ഥാനത്തിലുണ്ടായിരുന്നത്'| Nikhila Vimal Interview
    #nikhilavimal #MVN #MVNikeshKumar #reportertv #ReporterLive #malayalamcinem #reporterlive #malayalamnews #news #keralanewslive
    Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
    Shows Telecasted:
    * Editor's Hour
    * Meet The Editors
    * Close Encounter
    * 3 PM Debate
    * Reporter Interactives
    * My Doctor
    * Reporter Explainer and ​Several unique tales
    Explore Reporter Live via various Social Media Platforms:
    Website ► www.reporterlive.com
    Facebook ► / reporterlive
    Instagram ► / reporterliveofficial
    Telegram ►t.me/ReporterTVnews
    RUclips1►ruclips.net/channel/UCFx1nseXKTc1...
    RUclips2►ruclips.net/channel/UCG-vTyqxtqwq...
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

Комментарии • 60

  • @rahmankp9261
    @rahmankp9261 Год назад +26

    നിഖില ❤️ എല്ലാ അഭിമുഖങ്ങളും രസകരമാക്കുന്നു 🌹 നല്ല ഭാവിയുള്ള ഒരു കലാകാരി 👌

  • @sajinanoushad8856
    @sajinanoushad8856 Год назад +15

    ഇമ്മാതിരി ചോദ്യങ്ങളോട് ചങ്കൂറ്റ ത്തോടെ മറുപടിപറയുന്ന നിഖില ബിഗ് സല്യൂട്ട്... നിക്കഷേ വെറുതെയല്ല ഭാസിയൊക്കെ ഇങ്ങനെ പ്രതികരിക്കുന്നത്... ഇത്രയും വർഷത്തെ മാധ്യമ ജീവിതം കൊണ്ട് മര്യാദയുള്ള ഒരു ചോദ്യം ഉണ്ടാക്കാൻ അറിയില്ലെങ്കിൽ നിർത്തിപ്പൊയ്ക്കൂടേ.... അതുകൊണ്ടെന്താ അണ്ണാക്കിലിട്ടു കിട്ടി... അതിനം വേറെയാ....

  • @fighter-354
    @fighter-354 Год назад +17

    അതു കൊണ്ട് ഗുണമാത്രമേ ഉണ്ടാകു നിഖില അച്ഛൻ നെക്സ്ൽ ആയിരുന്നു... അഭിപ്രായം വെട്ടി തുറന്നു പറയാൻ എവിടെയും തല കുനിച്ചു നിന്നു കൊടുക്കാനുമുള്ള മനസ്സ് ആർക്കും ഉണ്ടാകാതിരിക്കട്ട...

  • @myphoneclips
    @myphoneclips Год назад +12

    അച്ഛൻ നക്സലേറ്റ് ആയിരുന്നു പിന്നീട് അല്ല എന്ന് പറഞ്ഞിട്ടും Niksesh അതിൽ തന്നെ പിടിച്ചു കേറുന്നു

  • @arshadbaz5201
    @arshadbaz5201 Год назад +16

    adorable...❤

  • @vishakp7627
    @vishakp7627 Год назад +9

    Nikhila ❤️

  • @reshuzz2166
    @reshuzz2166 Год назад +25

    How can an interviewer ask such a personal question about her father who died and nothing to do with the situation..!! How rude people are..!! I can't even imagine even an actress has to face such a personal question in an interview... There is no point in criticising ordinary people..Was that question really valid...!!!
    No wonder y youths are leaving this state... How compassionless people are here..Deep shame..!!

    • @abhimanuekr3404
      @abhimanuekr3404 Год назад +1

      Iam not supporting Nikesh kumar.. but I don't know on what perspective u felt offended..ofcourse personal questions shud not b encouraged but thr was a tym here wer naxals wer seen with respects. They are nothing but an active rebel form of left political ideology. After banning people called as naxals wer seen with fear. But still in Malabar we respect some ... atleast they did their jobs with pure intentions... not collectively...but ..yes.

  • @sajikumarpv7234
    @sajikumarpv7234 Год назад +25

    ജാടയില്ലാത്ത നടി.. നല്ല ഭാവിയുണ്ടാകട്ടെ.. 👍👍

  • @SreedeviSanthosh-yp7lf
    @SreedeviSanthosh-yp7lf 19 дней назад

    എനിക്ക് വളരെ ഇഷ്ടമുള്ള ഒരു നായിക നിഖില

  • @jptabala408
    @jptabala408 6 месяцев назад +1

    വ്യക്തമായ നിലപാടുകൾ

  • @leelaarjunan6426
    @leelaarjunan6426 Месяц назад

    നിഖില വിമൽ നും നികേഷ് കുമാർ നും രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ലാൽ സലാം സഖാക്കളേ ❤ നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ രണ്ട് പേർക്കും ❤❤❤❤

  • @JM-hn8mf
    @JM-hn8mf Год назад +11

    Brain ulla nadi annu abiprayam undu…good

  • @swapna4702
    @swapna4702 Год назад

    True

  • @sreeragtk2900
    @sreeragtk2900 Год назад +13

    Disrespectful from Nikesh.

  • @neetzzzme
    @neetzzzme Год назад +1

    ❤️

  • @FantasyJourney
    @FantasyJourney Год назад +26

    ബാസി ആനെങ്ങിൽ ചെവിക്കല്ലു പൊട്ടിച്ചിട്ടു ഉണ്ടാവും ഈ ചോദ്യത്തിന് 😂

    • @trivandrumexpress4743
      @trivandrumexpress4743 Год назад +5

      Onnumilla dear...even bhasi was sitting infront of Nikesh as a meawoo cat 😂😂. Didn't see the interview??

    • @preyman4813
      @preyman4813 Год назад +3

      @@trivandrumexpress4743 machane athu avante aavashyam aayipoyi

    • @trivandrumexpress4743
      @trivandrumexpress4743 Год назад +1

      @@preyman4813 Yes you said right 😀

    • @krishnapriyakp4164
      @krishnapriyakp4164 Год назад +2

      അതൊരു വലിയ കാര്യമായിട്ട് തോന്നുന്നുണ്ടോ താങ്കൾക്ക്?

    • @FantasyJourney
      @FantasyJourney Год назад

      @@krishnapriyakp4164 hey no

  • @abdulrasik9808
    @abdulrasik9808 3 месяца назад

    നിഖില വിമൽ ♥️

  • @PASSIONArun
    @PASSIONArun 14 дней назад +1

    How mean to talk to a daughter about her father

  • @sandeepsiv
    @sandeepsiv Год назад +5

    Peppattiyude Manas aanu reporters nu..oru bite kittaaan enthu venelum chodikkum. 🤣

  • @vishakp7627
    @vishakp7627 Год назад +11

    Aarayalum maaryadhak chodhyam chothikk,marichaale Patti ingane aano choikkne?

  • @anandakrishnan4777
    @anandakrishnan4777 Год назад +29

    Chettatharam ane nikesh parayunnathe...mariche poya oralea pattu...swantham makalone...thalkalam naksalate pidikkann....

    • @ganesha8343
      @ganesha8343 Год назад

      Athe

    • @mndrake4448
      @mndrake4448 Год назад +1

      Aanenkil nikhilakk aa qstn skip cheyyarunnu.. ansrum cheythu.. avlkk kuzhappam illel ninakkentha..🤔

    • @anandakrishnan4777
      @anandakrishnan4777 Год назад +3

      @@mndrake4448 she is not ok with that...maricha alallea vittekke...enne nikila parayunnathe kettilleaaa

    • @mndrake4448
      @mndrake4448 Год назад

      @@anandakrishnan4777 Athukond.. ethirthukazhinjal matoru bhasi aakkaanano?

  • @fahadpvf
    @fahadpvf Год назад +7

    സൗന്ദര്യവും കഴിവും ഉള്ള നടി. അനു സിത്താര സൗന്ദര്യം മാത്രമായി എന്ന അപിപ്രായം ഉണ്ടോ കൂട്ടുകാരെ എനിക്കു തോന്നി

  • @abdulkhadarps4683
    @abdulkhadarps4683 Год назад +6

    100 ടേക് പോയാലും ഇങ്ങടെ എൻട്രി കിട്ടിലോ അത്‌ മതി ❤️

  • @noblemottythomas7664
    @noblemottythomas7664 Год назад +8

    Oru communist karante makan alle Nikesh u need to keep the decorum

  • @ananthapadmanabhan8795
    @ananthapadmanabhan8795 Месяц назад

    Chechide kuttikaalam, ammayae kalyanam kazhikkunnathinu munnae???😂😂😂

  • @Chandhu1998
    @Chandhu1998 Год назад

    Ayinnu

  • @aarocks328
    @aarocks328 Год назад +3

    Nacsal aanennu parayan eanthinu bhayakkanam

  • @RealCritic100
    @RealCritic100 Год назад

    ഐന് നീ ആരാ 🤣

  • @vasudevankaruvattu6231
    @vasudevankaruvattu6231 Год назад +10

    കുറ്റമല്ല ഈ കൂട്ടി പശുവിനെ കൊല്ലാം ഇവിടെ എന്നു പറഞ്ഞത്

  • @leprechaunarise7096
    @leprechaunarise7096 Год назад +4

    അപ്പോ നിങ്ങൾക്ക് ഓർമ്മയില്ലാത്ത അച്ചന്മാർ കുറേ ഉണ്ടായിരുന്നോ? 🤔🤔🤭😁

    • @MS.WORLD.100
      @MS.WORLD.100 Год назад +9

      Than aruvada

    • @radhasurvey
      @radhasurvey Год назад +3

      ഇവർക്ക് ഓർമയിൽ വരുന്ന ഘട്ടം ആകുമ്പഴേക്കും പവിത്രൻ മാഷ് നക്സൽ രാഷ്ട്രീയപ്രവർത്തനം നിർത്തിയിരുന്നു.

    • @leprechaunarise7096
      @leprechaunarise7096 Год назад

      @Nithin Panjikaran ങ്ങേ!? 🤔

    • @leprechaunarise7096
      @leprechaunarise7096 Год назад

      @Nithin Panjikaran is there any border cross line between cheap & chief in differentiating people 🤔? Maybe you got too much in optimistic 👍😁🤭

    • @leprechaunarise7096
      @leprechaunarise7096 Год назад

      @Nithin Panjikaran thanks dude 👍 i'll chill bro - you better keep rocking creating differentiate between cheap & chief 🤭😁 enjoy in bissecting human race🤣🤣🤣 lol !

  • @Sureshkumar58123
    @Sureshkumar58123 11 месяцев назад +2

    നക്സലൈറ്റ് ആയിപ്പോയത് വലിയ തെറ്റാണോ ?
    ഒരു കാലത്ത് മനുഷ്യത്വം കൂടിയപ്പോള്‍ ആളുകള്‍ നക്സലൈറ്റ് ആയിപ്പോയിട്ടുണ്ട്.
    അത് ആത്മഹത്യാപരം ആയിട്ടു കൂടി.