വലിയ പൈപ്പിനകത്ത് വലിയ മൂർഖൻ പാമ്പ്, പണിക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക് | Snakemaster EP 1002

Поделиться
HTML-код
  • Опубликовано: 16 сен 2024
  • തിരുവനന്തപുരം ജില്ലയിലെ ഒരുവാതിൽകോട്ട ക്ഷേത്രത്തിന് അടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര,വീടിന്റെ ടെറസിന് മുകളിൽ മേൽക്കൂരക്കായി ഷീറ്റ്പണിനടക്കുന്നു,പണിക്കാർ താഴെ നിന്ന് വലിയ പൈപ്പുകൾ മുകളിലേക്ക് കയറ്റുന്നതിന് ഇടയിലാണ് ആ സംഭവം,എല്ലാവരും ഒന്ന് പേടിച്ചു, തലനാരിഴക്കാണ് ആ പണിക്കാരൻ രക്ഷപ്പെട്ടത്,സ്‌ഥലത്ത്‌ എത്തിയ വാവാ സുരേഷ് പൈപ്പുകൾ പരിശോധിച്ചു,വലിയ പൈപ്പിനകത്താണ് പാമ്പ്,അപകടകാരിയായ വലിയ മൂർഖൻ പാമ്പ്, പൈപ്പിനകത്ത് നിന്ന് എങ്ങനെ വലിയ പാമ്പിനെ പുറത്തിറക്കും,എല്ലാവരും പേടിച്ചാണ് നിൽപ്പ്,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #vavasuresh #snakemaster #kaumudy

Комментарии • 78

  • @crazygirl8645
    @crazygirl8645 Месяц назад +10

    എന്നാലും വാവ ചേട്ടന്റെ വാക്കുകൾ മൊത്തം അച്ചടക്കത്തോടെ നോക്കിയിരുന്ന പാമ്പ് ചേച്ചി ഹീറോയിൻ തന്നെ

  • @MohananA-r7w
    @MohananA-r7w Месяц назад +10

    Valare sookshikkanee chettaaa

  • @sonaannakutty8722
    @sonaannakutty8722 Месяц назад +16

    വാവ ചേട്ടൻ ഫാൻസ്‌ ❤️👍👍👍

  • @shajipaul312
    @shajipaul312 Месяц назад +8

    Vaavakke oru big salute 👍👍👍

    • @nihasndd6532
      @nihasndd6532 Месяц назад

      @@shajipaul312 സ്വയരക്ഷ നോക്കുമോ അതോ വാവയെ വിളിയ്ക്കുമോ

  • @Youryoutubefriend5754-
    @Youryoutubefriend5754- Месяц назад +2

    11 min 22 secondil (11:22), മൂർഖന്റെ തിരുനെറ്റിയിൽ കൂടെ ഉലാത്തി നടന്ന ഉറുമ്പാണ് എന്റെ ഹീറോ

  • @user-nr4ri7cd3g
    @user-nr4ri7cd3g Месяц назад +12

    ചേട്ടായി ... നമസ്ക്കാരം 🙏
    ആ പൈപ്പിൽ നിന്നുള്ള ഇറക്കം രാജകീയം 👍👍 . പാവം പണിക്ക് വന്ന മക്കൾ രക്ഷപെട്ടു , ഒപ്പം വീട്ടുകാരും 🙏
    പെണ്ണ് ആയാൽ എന്താ ... എന്താ ഉശിര് ❤️❤️ .
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏
    നമ്മൾ വാലിൽ പിടിച്ചാൽ
    വാലോടെ പോരും എന്നാ പറയുന്നത് .. അത് വാവാ സുരേഷ് പിടിച്ചാൽ മാത്രം 🥰🥰

  • @PushpammaJessy
    @PushpammaJessy Месяц назад +2

    മൃഗങ്ങൾക്കും മനുഷ്യർക്കും ശസ്സിയങ്ങൾക്കും സൈന്ടിഫിക് പേരുകൾ ഉണ്ട് അങ്ങനെയുള്ള പേരുകളായിരിക്കും പറഞ്ഞത് അതൊന്നും പഠിക്കാത്ത നമ്മുടെ വായിൽ കൊള്ളില്ല

  • @AchuAch-ic3oc
    @AchuAch-ic3oc Месяц назад +2

    പൈപ്പിനകത്ത് ഇരുന്ന നമ്മുടെ നാജനാജ അതിഥിയുടെ വിശേഷങ്ങൾ ഒത്തിരി ഇഷ്ടമായി ഞാനും ഈ വീഡിയ കണ്ടായിരുന്നു നമ്മുടെ കരീം കൊമാളി അതിഥിയെ ഒരു ചേട്ടൻ പെട്ടന്നുതന്നെ പിടി കൂടി സഞ്ചിയിൽ കയറ്റുന്നു പക്ഷേ അതിഥിസഞ്ചിയിൽ കയറി പോകുന്നു ഈ ചേട്ടൻ കാല് കൊണ്ട് അതിഥിയുടെ ശരിരത്തിൽ ചവിട്ടുന്നു ശരിക്കും ഒരു കമന്റ് ഇടാം എന്നു ചിന്തിച്ച് പിന്നെ നമ്മുടെ വാവ ഏട്ടൻ പറഞ്ഞത് പോലെ ചേട്ടന്റെ കഞ്ഞിയിൽ എന്തിന ഒരു ലേഡി പാമ്പ് അതിഥിയെ പിടികൂടുന്ന കാര്യം പറഞ്ഞു ശരിക്കും സത്യമാണ് ഞാന് കണ്ടത് ഒരു ജേസിവിയുടെ അടിഭാകത്ത് നിന്നു ഒരു പൈത്തൻ അതിഥിയെ എടുക്കുന്ന വീഡിയെ അതിഥിയെ വാലിൽ വലിച്ച് ഒത്തിരി വേതനിപ്പിച്ചിട്ട് ഇതിനൊന്നും ഒരു കുഴപ്പവും ഇല്ല വാവ ഏട്ടൻ നമ്മുടെ അതിഥിയെ വാലിൽ പിടിച്ച് എടുക്കുന്നത് ഭയങ്കരമായ ഒരു സംമ്പവം പാമ്പ് പിടിത്തക്കാർ അതിഥിയെ വാലിൽ തന്നെയാണ് പിടിച്ച് എടുക്കുന്നത് നമ്മൾ കാണ്ന്നത് അതിഥിയെ ചവിട്ടി സഞ്ചിയിൽ കയറ്റുന്ന വീഡിയെ കണ്ടിട്ട് വാവ ഏട്ടൻ ആ ചേട്ടനെ കുറ്റപെടുത്തി കൊണ്ട് ഒരു കമന്റ് ഇട്ടില്ല നമ്മടെ പൈത്തൻ അതിഥിയെ വാലിൽ വലിച്ച് ഒത്തിരി സമയം ഈ ലേഡി യെ കുറ്റപെടുത്തി കൊണ്ട് ഒരു കമന്റ് ഇട്ടില്ല സത്യം പറഞ്ഞാല് ശരിക്കും സത്യം നമ്മൾ മനസിലാക്കണം നമ്മുടെ വാവ ഏട്ടൻ നമ്മുടെ എല്ലാവരുടെയും നന്മ മാത്രമാണ് ആഗ്രഹിക്കുന്നത് ഒരിക്കലും ഏട്ടനു മാത്രമായി ഒന്നും ആഗ്രഹിച്ചിട്ടില്ല പിന്നെ നമ്മുടെ വാവ ഏട്ടൻ ഒരു സന്തേഷ വാർത്ത പറഞ്ഞ് നമ്മുടെ അതിഥികളെ സംമ്പരക്ഷിക്കുന്നതിനായി നമുക്ക് ഇടയിലേക്ക് ഇറങ്ങി വരുന്ന നമ്മുടെ ചേട്ടൻമ്മാർക്ക് മോലതികാരികൾ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് നൽകണം സൂപ്പർ ഏട്ട നിങ്ങൾക്കും നിങ്ങളുടെ കുടുമ്പത്തിനും എന്നും നമ്മകൾ മാത്രം ആഗ്രഹിക്കുന്നു

  • @SudhinSubathi
    @SudhinSubathi Месяц назад +1

    GOD BLESS YOU VAVA CHETTA ❤

  • @orupravasi9922
    @orupravasi9922 Месяц назад +3

    ഇന്നത്തെ പിടുത്തം വെറൈറ്റി ആരുന്നു 😄😄😄👍🏻

  • @chitravlogs1515
    @chitravlogs1515 Месяц назад +2

    Suershjeee namaskkaram 🙏

  • @my.voice.
    @my.voice. 26 дней назад

    പാമ്പ് പിടുത്തം ഇങ്ങനെ തുടരുക.. കൂടെ സുരക്ഷയ്ക്ക് വേണ്ടി ബ്ലൗസും കറുത്ത സഞ്ചിയും ഉപയോഗിക്കുക...❤

  • @umaanantharaman5557
    @umaanantharaman5557 Месяц назад +1

    Wonderful

  • @mvkmarudarod2300
    @mvkmarudarod2300 Месяц назад +1

    Oh nagaraja yogam!!

  • @ajithkarthika3317
    @ajithkarthika3317 Месяц назад +4

    ചൊറിയന്മാർ വിമർശിച്ചുകൊണ്ടേയിരിക്കും....പോകാൻ പറ.... മറ്റുള്ളവരെ പോലെയാകണം വാവ സുരേഷ് എന്ന് ശഠിക്കുന്നതിൽ ഒരർത്ഥവുമില്ല.....

  • @jineeshbalussery941
    @jineeshbalussery941 Месяц назад +4

    First

  • @jagadeesang3651
    @jagadeesang3651 Месяц назад +1

    Congratulations mr vava suresh& team❤😂🎉

  • @madhusoodhananparammal
    @madhusoodhananparammal Месяц назад +1

    Vava chetta❤❤

  • @JumaRasheed
    @JumaRasheed Месяц назад +1

    13:19 & 13:29 വാല് ഊരി പോഗോ 🤣🤣🤣

  • @sreejith7263
    @sreejith7263 Месяц назад +1

    👍🙏👍

  • @HassainarPA-ek4wf
    @HassainarPA-ek4wf Месяц назад

    Super ❤❤

  • @RajeevKumar-qp8ik
    @RajeevKumar-qp8ik Месяц назад

    Please take care always.

  • @Fatimahanna-c8s
    @Fatimahanna-c8s Месяц назад

    How

  • @mvkmarudarod2300
    @mvkmarudarod2300 Месяц назад

    Iyyal entjokkayo parayunndallo.. Cheviyillathondu onnum manassilavunnumilla...

  • @rajithapn4493
    @rajithapn4493 Месяц назад

    Fance🌹

  • @bijumon8552
    @bijumon8552 Месяц назад

    ❤❤ you

  • @kuttanpoppy9817
    @kuttanpoppy9817 25 дней назад

    🥺🥺🥺

  • @jameelam8243
    @jameelam8243 Месяц назад

  • @AkashAkashs-kc5sn
    @AkashAkashs-kc5sn Месяц назад

    🙏🙏❤️

  • @mvkmarudarod2300
    @mvkmarudarod2300 Месяц назад

    Mazha vannappol keri ninnatha.. Kudayillayirunne...

  • @asgardfamily8997
    @asgardfamily8997 Месяц назад +3

    Murkan allathe vere pambine kanikumo pls

    • @moviemaniac1553
      @moviemaniac1553 Месяц назад

      Ne pottan ano da kitanathalle da manda kanikkan pattu 😂

  • @nstvm
    @nstvm Месяц назад +7

    താങ്കൾ പാമ്പിനെ പിടിക്കും, നന്നായിത്തന്നെ. പക്ഷേ പാമ്പിനെ ചാക്കിൽ കയറ്റിയ രീതി ആത്മഹത്യാ പരമായിരുന്നു. ധാരാളം പേർ പാമ്പ് പിടിക്കുന്നുണ്ട് അവരെക്കാളും കേമൻ ആകാൻ വേണ്ടി മറ്റുള്ളവരെ കാണിക്കാൻ ഒരിക്കലും ജീവൻ വച്ച് ഷോ കാണിക്കരുത്.
    പിന്നെ വീഡിയോയിൽ പറയുന്ന പല കാര്യങ്ങളും തികച്ചും തെറ്റുമാണ്.

  • @MinhaRazi
    @MinhaRazi 29 дней назад

    photo posing und

  • @nihasndd6532
    @nihasndd6532 Месяц назад +34

    ഇതിൽ കമന്റ്‌ ചെയ്ത എത്ര പേർ ഒരു പാമ്പിനെ യാദൃചികമായി മുന്നിൽ കണ്ടാൽ എന്ത് ചെയ്യും . തല്ലികൊല്ലുമോ അതോ വാവ യെ വിളിയ്ക്കോ

    • @MuhammadFarhan8478-Faru
      @MuhammadFarhan8478-Faru Месяц назад +13

      ഒന്നും നോക്കാതെ തിരിഞ്ഞു ഓടും 🤣

    • @nihasndd6532
      @nihasndd6532 Месяц назад

      @@MuhammadFarhan8478-Faru സ്വയരക്ഷയ്ക്ക് തല്ലികൊല്ലണം

    • @nihasndd6532
      @nihasndd6532 Месяц назад

      @@MuhammadFarhan8478-Faru സ്വയരക്ഷയ്ക്ക് തല്ലികൊല്ലണം

    • @AVANISWORLD
      @AVANISWORLD Месяц назад +9

      വേറെ ആരെയും വിളിക്കില്ല പാമ്പിനെ പാമ്പ് പാമ്പ് എന്നും വിളിച്ചു തിരിച്ചു ഓടും

    • @harikannan7259
      @harikannan7259 Месяц назад +7

      വാവയെ വിളിക്കോ എന്ന് അറിയില്ല അമ്മെന്നു വിളിക്കും😂

  • @Rejani341
    @Rejani341 Месяц назад +1

    4 th

  • @SajithTs-rh1yd
    @SajithTs-rh1yd Месяц назад

    സുരേഷേട്ടാ അണലി അല്ലാതെ ചേനതണ്ടൻ ഉണ്ട് കണ്ണൂർ ഇരിട്ടി വന മേഖല പ്രദേശത്തു ഉണ്ട് അണലിയേക്കാൾ നീളവും വണ്ണവും ഉണ്ട്

  • @fazpa8963
    @fazpa8963 Месяц назад +5

    ഒരു പാമ്പ് പിടുത്തം.. ഒരു എപ്പിസോഡ്... പ്രസംഗം കൂടുതല്‍ ..

    • @HafsathHafsa730
      @HafsathHafsa730 Месяц назад +12

      കേൾക്കാൻ വയ്യാത്തവർ skip അടിച്ചു പോകണം mr

    • @fazpa8963
      @fazpa8963 Месяц назад +2

      @@HafsathHafsa730 എന്‍റെ അഭിപ്രായം പറയാന്‍ നിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണ്ട..ok..

    • @HafsathHafsa730
      @HafsathHafsa730 Месяц назад

      @@fazpa8963 അതെയോ. എന്റെ അഭിപ്രായം എന്റെ മാത്രം ചോയ്സ് ആണ്‌

    • @jobinjoseph1841
      @jobinjoseph1841 Месяц назад

      Athinu ninakentha venel kandal pore

    • @hibak5036
      @hibak5036 Месяц назад

      വാവ സുരേഷ് പറയുന്നത് .ശ്രദ്ധിച്ചു കേട്ടാൽ ഒരുപാട് പടത്തിന് രക്ഷപ്പെടാൻ പറ്റും❤❤❤❤ വാവ സുരേഷ്

  • @SiniPaul293
    @SiniPaul293 Месяц назад

    പാമ്പ് പടം പൊഴിക്കുന്നെ എന്തിനാ .. എപ്പോഴാ?

  • @fromspace.5856
    @fromspace.5856 Месяц назад

    Third

  • @vava.sureshfans3037
    @vava.sureshfans3037 Месяц назад

    Six

  • @rahulrs7217
    @rahulrs7217 Месяц назад

    7th😂❤

  • @Lotta-6cm
    @Lotta-6cm Месяц назад

    8th

  • @amjith_123
    @amjith_123 Месяц назад

    19th

  • @SrElectronicsworld
    @SrElectronicsworld Месяц назад

    Aa ammachi pinarayide female version anoo oru samyam

  • @vanimanu1
    @vanimanu1 Месяц назад

    Second

  • @abvmedia773
    @abvmedia773 Месяц назад

    ഫേസ്ബുക്കിൽ കേരളത്തിലെ പാമ്പുകൾ എന്നൊരു ഗ്രൂപ്പ്‌ ഉണ്ട്... അതിൽ മൊത്തം ഇങ്ങേരുടെ ശത്രുക്കളാണ്

  • @mvkmarudarod2300
    @mvkmarudarod2300 Месяц назад

    Vallappozhum suresh inte phone number koodi ittal nannayirunnu.

  • @GFX7gamer
    @GFX7gamer Месяц назад

  • @latheefrose8893
    @latheefrose8893 Месяц назад +1

    ഡയലോഗ് കുറക്കണം മാഷേ... ഈ നാട്ടിൽ ഒരുപാട് പാമ്പ് പിടുത്തക്കാരുണ്ട് അവരെയൊക്കെ ഒന്ന് കണ്ട് പഠി ക്ക്.. പാമ്പിനെ കാണുന്നു അവരെ അറിയിക്കുന്നു അവർ വരുന്നു പാമ്പിനെ പിടിക്കുന്നു ബാഗി ലാക്കുന്നു പോകുന്നു.

    • @chaathan46
      @chaathan46 Месяц назад +5

      നീ എന്തിനാടാ പിന്നെ കാണണേ 👾

    • @basithmayanad8758
      @basithmayanad8758 Месяц назад

      ഒന്നു പോടോ....പാമ്പ് പിടിത്ത
      ക്കാര് ഇനി എത്ര വന്നാലും വാ
      വാ സുരേഷെട്ടനെ പോലെ ആ
      രും പാമ്പിനെ പിടിക്കില്ല... 😏😏

    • @rageshrajr1419
      @rageshrajr1419 Месяц назад

      ആൺകുട്ടി ആയി പോയില്ലേ 🥰🥰

  • @Aishwaryaworld
    @Aishwaryaworld Месяц назад