മുച്ചിലോട്ട് ഭഗവതിയുടെ ഐതിഹ്യ കഥ | Muchilottu Bhagavathi Story

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 115

  • @ashakukku4333
    @ashakukku4333 6 лет назад +46

    അമ്മേ മുച്ചിലോട്ട് ഭഗവതി മഹാമായേ.........

  • @മാരണംമാരണം
    @മാരണംമാരണം 7 лет назад +62

    അമ്മേ നാരായണ
    ദേവീ നാരായണ
    ഭദ്രേ നാരായണ
    ലക്ഷമീ നാരായണ
    ഭഗവതീ ശരണം

  • @മാരണംമാരണം
    @മാരണംമാരണം 7 лет назад +39

    അമ്മേ ഭഗവതീ ശരണം

  • @Fine-fm1kh
    @Fine-fm1kh 4 года назад +14

    💐🙏🙏🙏🙏🙏എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കണേ ലോകർക്കു നന്മ. കൊടുക്കണേ

  • @Abhinya.1484
    @Abhinya.1484 10 месяцев назад +5

    തമ്പുരാട്ടിയമ്മ ❤🥺

  • @paulantony9668
    @paulantony9668 6 лет назад +83

    മുച്ചിലോട്ട് ഭഗവതിയുടെ തെയ്യം പൂർണ്ണമായി വരച്ച ഒരാളുണ്ട് .ക്ലിന്റ് ചിത്രങ്ങളുടെ രാജകുമാരൻ

    • @anithaajaien6391
      @anithaajaien6391 5 лет назад +4

      True

    • @crazythings1524
      @crazythings1524 5 лет назад +3

      Pls share here

    • @aadish2749
      @aadish2749 5 лет назад +5

      Clint varachath sherikkum muchilottu bhagavathi alla

    • @sethusethumadhavan7240
      @sethusethumadhavan7240 5 лет назад +1

      A kutty marichille

    • @general_pinochet
      @general_pinochet 5 лет назад +7

      മുഴുവനായി ഒരിക്കലും കെട്ടി അടിയിട്ടില്ലത്ത തെയ്യത്തെ എങ്ങനെ വരയ്ക്കും

  • @explorewithsree1656
    @explorewithsree1656 3 года назад +3

    മുച്ചിലോട്ട് ഭഗവതി ആദ്യ ആത്മഹത്യ ചെയ്യാൻ നോക്കിയ നമ്പി വളപ്പ് എന്റെ അമ്മയുടെ വീടിനടുത്താണ് ഞാനവിടെ പോയിട്ടുണ്ട് കരിവെള്ളൂർ ആണ് ഇത് കരിവെള്ളൂർ മുച്ചിലോട്ട് എപ്പോഴും ചടങ്ങുകൾ നടക്കുമ്പോൾ അവിടെ പോയി കുറി ഇടാറുണ്ട് ആദി മുച്ചിലോട്ടു ആണ് കരിവെള്ളൂർ🙏🙏

  • @reethavalsalan9885
    @reethavalsalan9885 3 года назад +8

    🙏🙏🙏❤ ഭഗവതി

  • @babu.n6198
    @babu.n6198 4 года назад +17

    ദേവി ശരണം 👍👍

  • @vimalvijayagovind
    @vimalvijayagovind 7 лет назад +32

    അതിമനോഹരം.... ഹിന്ദുക്കളുടെ ഓരോ ജാതിയിലും ഓരോ സംസ്കാരവും ആചാരങ്ങളും ഉണ്ട്. അതുതന്നെയാണ് ഹിന്ദുത്വത്തിന്റെ മനോഹാരിതയും. പക്ഷെ ആ ജാതിവ്യവസ്ഥയെ തകർത്തിപ്പോൾ ഹിന്ദുക്കൾക്ക് നേരെ തന്നെ തിരിയുന്ന അവസ്ഥയാണ്..

    • @swaraj547
      @swaraj547 7 лет назад +2

      jaathi vyavastha tharnathinte sangatam nalla pole undallo

    • @vimalvijayagovind
      @vimalvijayagovind 7 лет назад +3

      swaraj ariyeri ഉവ്വ്, അതുകൊണ്ടാണ് ഞാൻ അന്യ ജാതിയിൽ പെട്ട കുട്ടിയെ കല്യാണം കഴിച്ചത്.. ആദ്യം മെസ്സേജ് നേരാവണ്ണം വായിക്ക്..

  • @sreelakshmimvvineesh1477
    @sreelakshmimvvineesh1477 Год назад +1

    മുച്ചിലോട്ട് അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @explorewithsree1656
    @explorewithsree1656 3 года назад +11

    എന്റെ അച്ഛൻ മുച്ചിലോട്ട് അന്തിത്തിരിയൻ എരമം ശ്രീ പുല്ലൂര്മുച്ചിലോട്

  • @kannurchandrasekhar522
    @kannurchandrasekhar522 4 года назад +2

    Ammeee Deveee Maha Maye Saranam Om Sree Muchilottu Bhagavathiye Saranam

  • @sooryarajesh3848
    @sooryarajesh3848 4 года назад +3

    Super

  • @abhimanyuvarmma7955
    @abhimanyuvarmma7955 2 года назад +2

    Kokkadu muchilottu Bhagavathi sharanam 🙏🏻☯️🕉️☸️🇮🇳
    search "Kokkadu vazhunnora ammayane, onpathillangalkkum naathayane,
    Moonnu pathittandu kathirunnu,
    "
    Singer - shree M.G Sreekumar

  • @vijishavijisha1589
    @vijishavijisha1589 3 года назад +1

    Great. Story

  • @kannurkaari6143
    @kannurkaari6143 3 года назад +1

    Karivellur muchilottu bagavathi🙏

  • @shyjus8633
    @shyjus8633 5 лет назад +8

    മുച്ചിലോട്ടുഭഗവതി ക്ഷേത്രത്തിനടുത്ത് താമസിക്കുന്നവരാണ് ഞങ്ങൾ

    • @pangolinsdreem689
      @pangolinsdreem689 4 года назад

      മുച്ചിലോട്ടു കാവ് ഭഗവതി ശരണം അമ്പലത്തിലേക്കുള്ള വഴി ഒന്ന് പറഞ്ഞു തരാമോ
      എറണാകുളത്തു നിന്നും ആണ് വരുന്നത്

    • @vichu7229
      @vichu7229 4 года назад

      Muchilott kshethram Kure und

    • @abhimanyuvarmma7955
      @abhimanyuvarmma7955 2 года назад

      @@pangolinsdreem689 kokkadu , muchilottu Bhagavathi kavu Kshetram und

  • @piratesofcarribean4211
    @piratesofcarribean4211 5 месяцев назад

    Bgm itt veruppichath ozhichal adipoli

  • @premaharikumar9240
    @premaharikumar9240 3 года назад +1

    Amme Narayanaya

  • @divyasree9079
    @divyasree9079 5 лет назад +10

    Karivellur Sree muchilottbhagavathi kshethram 🙏

  • @priyesh.ppanachirammal4526
    @priyesh.ppanachirammal4526 6 лет назад +20

    ചെറിയ വ്യത്യാസം ഉണ്ട്... വാണിയനോടാണ് എണ്ണ വാങ്ങുന്നത്.. അതിനു ശേഷം കൈലാസത്തിലെത്തിയ ദേവകന്യയേ ശിവൻ മകളായീ അംഗീകരിച്ച ശേഷം ദേവി മുച്ചിലോടൻ പടനായരുടെ വീട്ടിലെ പറമ്പിലുള്ള ഒരു മരത്തിൽ ഇരുന്നു.. എന്തോ ആവശ്യത്തിന് ആ മരംമുറിക്കുംമ്പോൾ അരുതേ എന്ന അരുളപ്പാട് കേട്ടു എന്നും.. അപ്പോൾ മുച്ചിലോടൻ പടനായർ നീ ആര് എന്ന് ചോതിച്ചു... തിരിച്ച് ഇങ്ങോട്ട് മറു ശബ്ദം കേട്ടു നീ ആരാ എന്ന്...
    അപ്പോൾ മുച്ചിലോടൻ പടനായർ: ഞാൻ മുച്ചിലോടൻ പടനായർ
    അപ്പോൾ നി മുച്ചിലോടൻ പടനായരെങ്കിൽ ഞാൻ മുച്ചിലോട്ട് ഭഗവതി..
    മുച്ചിലോട്ട് ഭഗവതിക്ക് മുന്നേ തന്നെ മടയിൽ ചാമുണ്ഡി.വിഷ്ണു മൂർത്തീ. രക്തചാമുണ്ഡി എന്നിദേവതകളെ അവർ ആരാധിച്ചിരുന്നു...
    മടയിൽ ചാമുണ്ഡി ആണ് മുച്ചിലോട്ടമ്മക്ക് ഇരിക്കാൻ സ്ഥലം കൊടുക്കുന്നത്.
    മടയിൽ ചാമുണ്ഡി എന്ന തെയ്യവും പൂർണ രൂപത്തിൽ ഇറക്കാൻ സാധിക്കില്ല... മസ്താന പാതാള മൂർത്തി.. എന്ന നാമധേയം മുച്ചിലോട്ട് ഭഗവതി യേക്കാളും സൗന്ദര്യം ആണ്

  • @easycraftsforkidsmalayalam2426
    @easycraftsforkidsmalayalam2426 6 лет назад +18

    തെയ്യങ്ങൾ ചുവപ്പണിയുന്നതിൽ എന്തെങ്കിലും ഐതിഹ്യമുണ്ടോ?

  • @adithyadas171
    @adithyadas171 6 лет назад +5

    Kaitha chamidiyude aitheehyam parayumo????

  • @jayanthnd1207
    @jayanthnd1207 4 года назад +1

    Mahabalashaliyaya balaramante ithihasangal onnu parayamo

  • @salimkumar1414
    @salimkumar1414 5 лет назад

    Thanks

  • @deepamala3339
    @deepamala3339 4 года назад +4

    Ente ponnu amme ente prarthana Ni kekkane.....

  • @mrthagli4557
    @mrthagli4557 Год назад

    ♥️

  • @sangeethasangu1749
    @sangeethasangu1749 5 лет назад +5

    Ithil oru thettund adhyam enna chodhikunnath thiyya enna jathikkaranodanu avar kondukkathukond pne vanniyanodu chodhikunnu

    • @Ashwathi243
      @Ashwathi243 2 года назад +1

      Thiyyanod enna alla chodhichatha..കള്ളാണ്

    • @soorya403
      @soorya403 4 месяца назад

      Theeyarodu enna alla Kallu (toddy) aanu theeyilozhikkanparayunnath

  • @yogramesh003
    @yogramesh003 4 года назад +11

    മുച്ചിലോട്ട് ഭഗവതി
    സമുദായ ഭ്രഷ്ട് മൂലമാണ് വാണിയ സമുദായത്തിൻ്റെ കുലദേവതയാണ് എന്ന് ഐതിഹ്യം
    മുച്ചിലോട്ട് ഭഗവതിയുടെ കളിയാട്ടത്തോട് അനുബന്ധിച്ച ഒരു ചടങ്ങാണ് ഏളത്ത് [ കളിയാട്ടം വിളിച്ചറിയിക്കാൻ കോമരങ്ങളും വാല്യക്കാരും വീടുകളിൽ സന്ദർശനം നടത്തുന്നത് ] എന്നാൽ ഈ സമയം വാണിയ സമുദായത്തിന് മുകളിലുള്ള യാദവ, നായർ .നമ്പൂതിരി എന്നി സമുദായങ്ങളുടെ വീടുകളിൽ നേരിട്ട് സന്ദർശനം നടത്തുകയും ഈഴവ ആശാരി പട്ടികജാതി പട്ടികവർഗ്ഗം എന്നിവർ താമസിക്കുന്ന വീടുകൾ ഒഴിവാക്കുന്ന അയിത്താചരണം കാസർഗോഡ് ജില്ലയിൽ ഇന്നും തുടരുന്ന് എന്നത് വിരോധാഭാസമാണ്

    • @SailorMan38
      @SailorMan38 4 года назад +2

      ഇത് നല്ല ആചാരം അല്ല. മതങ്ങൾ മനുഷ്യൻ ഉണ്ടാക്കിയതാണ് ദൈവങ്ങളെയും മനുഷ്യ സൃഷ്ടി ആണ്. ദൈവം ഒന്നേ ഉള്ളു. ദൈവത്തിനു എല്ലാ മനുഷ്യരും ഒരുപോലെ ആണ്......

    • @amalpv5600
      @amalpv5600 4 года назад +2

      താങ്കൾ പറഞ്ഞത് ശരിയാണ്,പക്ഷെ ഇത് എല്ലാ ജാതിയിലും ഉണ്ട്...........
      ജാതി ചിന്ത എന്ന് പറയുന്നത് തന്നെ മനുഷ്യ വിരുദ്ധമാണ്
      മനുഷ്യ വിരുദ്ധമായ ജാതി വ്യവസ്തയിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ
      വൈക്കോലിൽ നിന്ന് എണ്ണ കിട്ടും എന്ന് പറയുന്നത് പോലെ അസംഭവ്യമാണ്.........
      അവർ ഒരിക്കലും നന്നാകാൻ പോകുന്നില്ല

    • @adarshsurendran7648
      @adarshsurendran7648 3 года назад

      Vaaniya samudayathinu mukalilulla theeya samudayakkarude veettilum komaram sandarshikkarilla

    • @abhijithk5615
      @abhijithk5615 Год назад

      Yadava vaniyarekal tazhea aanu

    • @abhijithk5615
      @abhijithk5615 Год назад

      Bro ezhava asari okkea obc allea appo yeghne vaniyareakal tannarh aavum

  • @drathirapk
    @drathirapk 5 лет назад +2

    Dhrona movie?

  • @anusreekannantannu6594
    @anusreekannantannu6594 6 лет назад +2

    Bgm vere edukkamayirunnu.. Otherwise nice..

  • @sajith9093
    @sajith9093 3 года назад +2

    Drona movie katha aalo savithri

    • @Ashwathi243
      @Ashwathi243 2 года назад +1

      Drona movie ee storyil ninn copy cheythathaan

  • @sreejithpullur1615
    @sreejithpullur1615 6 лет назад +1

    🙏🙏🙏🙏

  • @infinityandbeyond9215
    @infinityandbeyond9215 5 лет назад +11

    Dhayaramangalam???ath rayara mangalam aanu

  • @Vishnu24-k2t
    @Vishnu24-k2t 2 года назад

    Ith drona yile savithride story alle

    • @artofkannur
      @artofkannur Год назад

      ath ithil ninum copy adichatha bcs ee theyyavum storyum pand muthale ind around 300 yrs

  • @pranavprakash94
    @pranavprakash94 Год назад +1

    പൂർണത എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്.... വോയിസ്‌ ഇട്ടവളോട് ആണ് എന്റെ ചോദ്യം

  • @pushpadeepam8967
    @pushpadeepam8967 7 лет назад +3

    Who gave you this story? It has many mistakes

  • @love-7818
    @love-7818 6 лет назад +7

    njanoru vaniyan ane......

  • @surendrankbthek422
    @surendrankbthek422 5 лет назад +2

    We

  • @sabinmv1386
    @sabinmv1386 6 лет назад +3

    Dharemangalam alla dhayaramangalam or Rayaramangalam nammude naattile kshetramaan

  • @evergreen8295
    @evergreen8295 4 года назад +3

    E kadha drona cinemayil paryunnudaloo

    • @artofkannur
      @artofkannur Год назад

      ath ithil ninum copy adichatha bcs ee theyyavum storyum pand muthale ind around 300 yrs

  • @divindas9875
    @divindas9875 4 года назад +1

    തിറ യെ കുറച്ചു പറഞ്ഞു തരാമോ

  • @ratheeshpulipuli1202
    @ratheeshpulipuli1202 6 лет назад +6

    dhrona cinima alla aadym undayath

  • @aadish2749
    @aadish2749 5 лет назад +1

    Only a part of this story in the video is correct... It has many mistakes....

  • @souththeatre369
    @souththeatre369 6 лет назад +4

    Master clint varachirunnu

  • @adithyab6479
    @adithyab6479 7 лет назад +11

    Ith dhrona cinemede kadha alle😂😂😂😂

    • @favouritemedia6786
      @favouritemedia6786 6 лет назад +1

      ദ്രോണയോ അത് ഏത് പടം

    • @chinjur.m5413
      @chinjur.m5413 5 лет назад +10

      ഇതു നൂറ്റാണ്ടുമുമ്പുള്ള ചരിത്രമാണ്...ആദ്യം ദ്രോണ ഫിലിമല്ല ഉണ്ടായത് ...

    • @amalpv5600
      @amalpv5600 5 лет назад +1

      @@chinjur.m5413 ചരിത്രമല്ല കെട്ടുകഥ

    • @krishnapriya4166
      @krishnapriya4166 4 года назад +4

      nootaandukalaayi nadannu Varunna thamburattiyammayude kadha aanu ith... Dhrona film undayath 2010 il Alle...

  • @dheerajkalliat7057
    @dheerajkalliat7057 5 лет назад

    Chettatharamalle avanmar kaaniche

  • @krishnagovind7034
    @krishnagovind7034 7 лет назад +3

    Nhan taliparamban

    • @_kichu_3607
      @_kichu_3607 6 лет назад

      Krishna Govind ഏതാ ജില്ല, ???

  • @ajithattk2143
    @ajithattk2143 2 года назад

    P000 ñ

  • @aadishsuresh7903
    @aadishsuresh7903 7 лет назад +2

    Illice

  • @lekhavv8956
    @lekhavv8956 4 года назад +1

    🙏🙏🙏

  • @saljithc8549
    @saljithc8549 2 года назад

    🙏🙏🙏🙏

  • @ranjithvp5683
    @ranjithvp5683 2 года назад

    🙏🙏🙏