Complete removal of third party situation from your relationship ♥️✨💯💔♥️🤯🫢🤗😘💖

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 374

  • @unnimonunnimon6613
    @unnimonunnimon6613 7 месяцев назад +9

    Hare Krishna 🙏 I claim reunion with my person 🙏🌈❤❤❤

  • @nimeshjose6628
    @nimeshjose6628 6 месяцев назад +3

    തിരിച്ചു വരും ഇന്റെ സ്നേഹം സത്യം ആണ് ദൈവം ഇന്റെ കൂടെ ഉണ്ട് ❤️

  • @Anamika-l2v
    @Anamika-l2v 7 месяцев назад +60

    അവന് അങ്ങനെ വരണം എന്നെ വേദനിപ്പിച്ചു. ചതിച്ചു. അവഗണിച്ചു പുതിയ പുതിയ ബന്ധം തേടി പോയി നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുക്കാൻ നോക്കി ഞാൻ എന്നിട്ട് എനിക്ക് കിട്ടിയത് പുച്ഛം അവഗണന സ്നേഹം ഇല്ലായ്മ ഒക്കെയും എന്റെ റിഡിങ് ഒക്കെയാണ് ❤️thankyou yunivers 🙏🏽🙏🏽🙏🏽🙏🏽അയാൾ എന്നെ ചതിക്കുവാണെന്ന് ഞാൻ എന്നേ... മനസിൽ ആക്കിയതാണ് 🤔ഒഴിഞ്ഞു പോകുമോ അതുമില്ല കൂടെ നിക്കുമോ അതുമില്ല എന്റെ ജീവിതം സന്തോഷം സമാധാനം എല്ലാം അയാൾ നരക തുല്യം ആക്കി 🤔അനുഭിവിക്കണം 🙏🏽🙏🏽🙏🏽

    • @sree..41079
      @sree..41079 7 месяцев назад +2

      😢😢

    • @liniviswambharan2523
      @liniviswambharan2523 7 месяцев назад +6

      എന്റെ. അവസ്ഥ. ഇതു. തന്നെ. ആണ്.... എന്നെ. പറ്റിച്ചു. Therd പാർട്ടി. കൂടെ. ജീവിക്കുന്നു.... എനിക്ക്. സങ്കടം. മാത്രം 😭😭😭😭😭😭😭

    • @user-om9ox4vi9w
      @user-om9ox4vi9w 7 месяцев назад +2

      Same😡

    • @pradeeptkkonni
      @pradeeptkkonni 7 месяцев назад

      Plo

    • @remyaravi6858
      @remyaravi6858 7 месяцев назад +1

      Same ente avastha

  • @ambikats831
    @ambikats831 7 месяцев назад +4

    അവൻ എന്നിലേക്ക്‌ തിരിച്ചു വരുമെന്ന് എനിക്കുറപ്പുണ്ട് 🥰. Thankyou mam& universe 🙏🙏🙏

  • @JisZacharia
    @JisZacharia 4 месяца назад +2

    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു. Thank you Universe ❤❤❤

  • @user-vk7rc5kz6j
    @user-vk7rc5kz6j 7 месяцев назад +5

    തിരിച്ചറിവിനെ ദൈവം എല്ലാ എല്ലാം സത്യമാണെന്ന് മനസ്സിലായി തിരിച്ചുവരട്ടെ എൻറെഒകെ

  • @jayacalicutjaya3494
    @jayacalicutjaya3494 7 месяцев назад +5

    Thank you madam..I Strongly claim my persons ❤ come back ... I claim my persons positive energy.. Thank you universe 🙏🙏🙏

  • @user-ux8km9zo6k
    @user-ux8km9zo6k 7 месяцев назад +6

    I claim this reading❤
    Thank you universe 🙏
    Thank you devine angels🙏

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 7 месяцев назад +14

    എന്റെ പ്രാർത്ഥന,,, 🙏 ഞാൻ അത്രയ്ക്ക് വേദന അനുഭവിക്കുന്നു എന്റെ ജീവിതത്തിൽ എനിക്ക് വേറൊരു വ്യക്തി വേണ്ട,,, എന്റെ അണ്ണൻ തിരിച്ചു വന്നാൽമതി,,,, താങ്ക്‌യൂ യൂണിവേഴ്സ് ,,, 🙏🙏🙏🙏🙏❤️🥰👍🎉👍👍👍👍👍

  • @charammak5279
    @charammak5279 7 месяцев назад +4

    ജീവിതത്തിൽ നിന്നും ഒരു പാഠം പഠിച്ചു ഒന്നിനെയും ആരെയും വിശ്വസിക്കരുത് ഞാനായിട്ട് ഒന്നും പറയില്ല എന്റെ മനസ്സിലെ സ്നേഹം സത്യമായിരുന്നെങ്കിൽ ഞാൻ രണ്ടുനേരം കൈകൂപ്പി ദൈവത്തെ വിളിക്കുന്ന ആളാണ് ആ ദൈവം എന്റെ അരികിൽ കൊണ്ടുവന്നു തരും ഞാനായിട്ട് കുറ്റപ്പെടുത്തില്ല ജീവിതത്തിൽ ഇനി ഒരു പെണ്ണിനോട് ഇങ്ങനെ പറയാതിരിക്കട്ടെ❤️🙏 യൂണിവേഴ്സ് താങ്ക്യൂ🙏 നല്ല റീഡിങ് തന്ന മാഡത്തിന് നന്ദി ❤️ ഞാനൊരു കുറച്ചുകാലമായി കാണാൻ തുടങ്ങിയിട്ട് കുറെ ചോദ്യങ്ങൾ ചോദിച്ചിരുന്നു അതിനൊന്നും ഉത്തരം കിട്ടാറില്ല🙏

  • @loveisthegiftofgod6989
    @loveisthegiftofgod6989 7 месяцев назад +4

    I claim strong positive energy to this reading❤️❤️❤️
    I claim reunion and togetherness with my person❤️❤️❤️
    Thank you universe❤️❤️❤️
    Thank you divine❤️❤️❤️
    Thank you God❤️❤️❤️
    Thank you angels❤️❤️❤️

  • @black.berry.__
    @black.berry.__ 4 месяца назад +1

    I strongly claim for the complete removel of third-party.... Thank god 🙏

  • @sujatharajappan6911
    @sujatharajappan6911 7 месяцев назад +3

    Thankyou univers sathyam Ariyankazijuhare kirishanaguruvayurappa🙏🙏🙏❤❤❤❤

  • @ayyoobkattoor2200
    @ayyoobkattoor2200 4 месяца назад +1

    ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു... ❤️❤️❤️
    എത്രയും വേഗം തേർഡ് പാർട്ടിയെ ഒഴിവാക്കി എന്റെ പേഴ്സൺ എന്നിലേക്ക് വരുന്നതിന് യൂണിവേഴ്സിന് നന്ദി 🙏🙏🙏
    THANK YOU UNIVERSE ❤️
    THANK YOU DIVINE ❤❤
    THANK YOU THANK YOU THANK YOU 🙏🙏🙏

  • @user-ff8fs7bd6j
    @user-ff8fs7bd6j 7 месяцев назад +3

    Thankyou. Universe. ❤️🙏. Thankyou. God. ❤️🌹. Thankyou. Divine. 🙏

  • @gokulkrishan6719
    @gokulkrishan6719 7 месяцев назад +3

    Thanks Krishna 🥰🙏🏻💐🕉️

  • @user-dx1pq3vz7m
    @user-dx1pq3vz7m 7 месяцев назад +2

    Iam claim
    Thank god
    I love you jeasus
    Give me please all blessings and protection and break through
    Ameen
    Om namassivaya

  • @geethumkaimal1404
    @geethumkaimal1404 7 месяцев назад +2

    I strongly claim all the positive enargise this reading.....
    Thank you universe...
    Thank you god..

  • @Remyachan-333
    @Remyachan-333 7 месяцев назад +5

    എന്റെ ikkakku ഒരു വയ്യായ്ക ഇല്ലാതെ ഇരുന്നാൽ മതി. Ikka പാവം ആയത് കൊണ്ട് അല്ലെ എല്ലാരും ചതിച്ചേ. Please third party njagade lifeil നിന്ന് പോകാൻ എല്ലാരും പ്രാർത്ഥിക്കണം

  • @pushpakrishnan9557
    @pushpakrishnan9557 7 месяцев назад +2

    I strongly claim third party's removal from life. Thank you Universe. 🌹❤️🌹❤️🌹❤️

  • @rkffcreations5550
    @rkffcreations5550 7 месяцев назад +1

    🙏🙏🙏woww..
    വളരെ വളരെ cirrect ആണ്.. ബ്രോ "🙏🙏🙏
    ഹരേ കൃഷ്ണ 🙏🙏🙏

  • @SnehaSam-hf3wg
    @SnehaSam-hf3wg 7 месяцев назад +2

    I strongly claim possitive energy. Thank you universe🙏 thank you angel❤️ thank you devine❤️

  • @devu.g.sudarsan7080
    @devu.g.sudarsan7080 7 месяцев назад +1

    I strongly claim positive energy ❤

  • @sujithac9434
    @sujithac9434 7 месяцев назад +2

    Thank you 🙏 thank God 🙏 i claim this positive energy

  • @user-em8xe8iv1b
    @user-em8xe8iv1b 7 месяцев назад +3

    മേടം ഭാര്യയാണ് തേപ്പാട്ടി.... ഭാര്യ അവനെ ചതിച്ചു എന്ന് പറഞ്ഞാണ് എന്നെ സ്നേഹിച്ച് ചതിച്ചത് എന്നിട്ട് ഭാര്യ ടെ കൂടെ പോയി..... ഇപ്പോ എന്നെ കുറ്റം പറയുന്നു.... എന്നെ ചതിച്ചവൻ വീണ്ടും ചതിയിൽ പെടും അതാണ് എന്റെ ആക്രഹം.... യൂണിവേസ്

    • @sumasatheesh6780
      @sumasatheesh6780 7 месяцев назад

      ❤❤❤ എനിക്കും പറ്റിയത് ഇതാണ് പക്ഷേ എനിക്ക് നല്ല ഉറപ്പ് ഉണ്ട് തിരിച്ച് വരും എന്ന് വന്നേ പറ്റൂ❤❤❤❤

  • @Rithu684
    @Rithu684 7 месяцев назад +1

    I claim strong positive energy to this reading ❤❤🙏🙏🙏

  • @rageshv3088
    @rageshv3088 7 месяцев назад +1

    I strongly claim this positive energy❤

  • @preethamanoj7462
    @preethamanoj7462 21 день назад

    I strongly claim this positive energy... Thank you my Lord... dear Universe... dear Angels... Amen... 🙏🏻🙏🏻🙏🏻❤❤❤

  • @AkshayKrishna-s7i
    @AkshayKrishna-s7i 21 день назад

    I strongly claim all this positive energy... Thanks you universe 🙏🏻🫂❤️❤️❤️

  • @vijunath3521
    @vijunath3521 7 месяцев назад +2

    I strongly claim Reunion with my person🙏🏻🙏🏻🙏🏻
    . Thank you universe🙏🏻🙏🏻🙏🏻

  • @akshaya4417
    @akshaya4417 2 месяца назад

    I strongly claim positive energy, thank you universe 🙏

  • @reshmamanoj3976
    @reshmamanoj3976 7 месяцев назад +2

    I strongly claim this positive energy ❤❤
    I strongly claim a permanent reunion with my person ❤❤ I strongly claim stable and unconditional love with my person ❤❤ I strongly claim a happy and prosperous married life with my person ❤❤ I strongly claim permanently remove the third party situations in our relationship ❤❤ I strongly claim financial abundance in our life ❤❤ I strongly claim i am become more beautiful ❤❤
    Thank you universe 🙏🙏❤❤
    Thank you angels ❤❤

  • @user-gx9mj1ei3u
    @user-gx9mj1ei3u 3 месяца назад

    താങ്ക്യൂ യൂണിവേഴ്സ്, ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഞങ്ങളുടെ കാര്യങ്ങളാണ് 100%, എല്ലാ പോസിറ്റിവിറ്റിയും അട്രാക്ട് ചെയ്യുന്നു, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ!!!!

  • @Nisar-tr6dx
    @Nisar-tr6dx 7 месяцев назад +1

    Thank you universe....Thank you mam

  • @minimargaretmini
    @minimargaretmini 7 месяцев назад +1

    I strongly claim positive energy
    Thanku universe. Thank God..

  • @bindurajeev3186
    @bindurajeev3186 7 месяцев назад +1

    I claim this positive energy

  • @Vasanthivanda-hp9ig
    @Vasanthivanda-hp9ig 7 месяцев назад +1

    Thank you യൂണിവേഴ്സ് 🙏❤️

  • @user-vt7uv3lr8r
    @user-vt7uv3lr8r 7 месяцев назад +2

    Thank you
    Thank God
    Thank you Universe
    Thanks to divinity

  • @user-cn3xz5bd6m
    @user-cn3xz5bd6m 7 месяцев назад +2

    ❤❤❤THANKS GOD THANKS claims God bless our life DIVINE Thanks universe . Thanks. Angels. ❤❤❤

  • @nishaadhi3216
    @nishaadhi3216 7 месяцев назад +2

    Thank you universe ❤❤❤
    Thank you God ❤❤❤
    Thank you Angles ❤❤❤
    ❤❤❤❤❤❤❤❤❤❤
    Karma 🙏🙏🙏🙏🙏

  • @alphonsaanusha247
    @alphonsaanusha247 7 месяцев назад +3

    Thank God
    Thank you universe
    Thank you Angels
    I strongly Claim the 3rd party removal by Gods grace nd reunion with my husband nd kids❤❤

  • @poojam2068
    @poojam2068 7 месяцев назад +2

    Thank you universe 🙏🙏🙏thank you mam🙏🙏🙏

  • @ashasheril6726
    @ashasheril6726 7 месяцев назад +3

    Thank you univeres❤❤❤

  • @user-sm1cf6qn2z
    @user-sm1cf6qn2z 7 месяцев назад +2

    Thank-you universe ❤❤❤

  • @shynik8189
    @shynik8189 7 месяцев назад +2

    Thanks ❤❤❤

  • @TOPFINEACADEMY
    @TOPFINEACADEMY 7 месяцев назад

    I strongly claim this positive energy and healing of my person. Please remove third party situation from our relationship and give positive transformation of my person

  • @user-jq8lr9lv5t
    @user-jq8lr9lv5t 2 месяца назад

    I strongly claim for the complete removed of third party Thank you universe 🙏

  • @rahanaeprahanaep9857
    @rahanaeprahanaep9857 7 месяцев назад +2

    Thank you universe ❤❤❤
    Thank you universe ❤❤❤
    Thank you universe ❤❤❤

  • @bijukottiyam1897
    @bijukottiyam1897 7 месяцев назад +1

    Thank you Univers 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you Divine 🙏🙏🙏

  • @bindusudhakaran4124
    @bindusudhakaran4124 7 месяцев назад +1

    I srongly claim positive energy of this reading. Thank U universe ❤❤❤ Thank u angels ❤❤❤

  • @sumakp3058
    @sumakp3058 7 месяцев назад +2

    Thank you universe ❤
    Thank you universe ❤
    Thank you universe ❤

  • @black.berry.__
    @black.berry.__ 7 месяцев назад

    I strongly claim this reading ..I hope he understand the real face of his third party in his family...and release from them ..

  • @rajeshcr1987
    @rajeshcr1987 7 месяцев назад +2

    99% correct ആണു സഹോദരി, ചില date കൾ ഒഴികെ, 🙂

  • @meevalgt9800
    @meevalgt9800 6 месяцев назад +1

    Godbles you.

  • @suryaammusuryamm2908
    @suryaammusuryamm2908 7 месяцев назад +1

    I strongly claim this positive energy thank you universe thank you god thank you angel ❤❤❤❤

  • @user-tq8ly5qy9k
    @user-tq8ly5qy9k 3 месяца назад

    ഈ റിഡിഗിൽ പോസിറ്റീവ് ആയി ഇനിയുതെർട്ട് പാർട്ടിയുടെ പിടിയിൽ നിന്നും രക്ഷപെട്ടു വരുവാൻ സഹിക്കാണം യൂണിവേഴ്സ് 🙏🙏🙏അദ്ദേഹത്തിന് നന്മകൾ വരുവാൻ സഹിക്കണം യൂണിവേഴ്സ് നന്ദി 🙏🙏🙏എന്റെ ഭഗവാനെ 🙏🙏🙏🙏

  • @sujatharajeev5388
    @sujatharajeev5388 7 месяцев назад +1

    Thankyou.univers.thankyoudivine

  • @radhakrishnnv6535
    @radhakrishnnv6535 7 месяцев назад +1

    Thank You universe|

  • @user-jz5ly9pj6m
    @user-jz5ly9pj6m 5 месяцев назад +1

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് ദേയിവമേ തെർപാർട്ടിയെ ഒഴുവാക്കിത്തരാണമേ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @drupadhpk9g488
    @drupadhpk9g488 7 месяцев назад +1

    Thank you universe

  • @deepikasadanand4256
    @deepikasadanand4256 7 месяцев назад +1

    Thank-you messages

  • @Jins_Lee001
    @Jins_Lee001 7 месяцев назад +1

    I strongly claimed❤

  • @beerus1262
    @beerus1262 7 месяцев назад +1

    Thanks univers❤❤❤❤❤thirichu thanalmathi chettane

  • @sameenasajeersameenasajeer4127
    @sameenasajeersameenasajeer4127 7 месяцев назад +1

    I strongly claim this positive energy ❤🙏🏼
    Thank you God❤️🙏🏼
    Thank you Universe ❤🙏🏼
    Thank you Ma'am ❤🙏🏼

  • @vijayat4860
    @vijayat4860 7 месяцев назад +2

    Tnq universe 🙏❤

  • @user-hs8kc5xd4c
    @user-hs8kc5xd4c 7 месяцев назад +1

    I strongly claim reunion with my person ❤ Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @user-tq8ly5qy9k
    @user-tq8ly5qy9k 4 месяца назад +1

    എന്റെ ലെഫിലേക്ക് പോസിറ്റവ് ആയതിൽ ഞാൻ അട്രാക്റ്റ് ചെയ്യുന്നു സത്യം തിരിച് അറിഞ്ഞ് വരുവാൻ യൂണിവേഴ്സ് അനുഗ്രഹിക്കണം നന്ദി 🙏🙏യ്നിവേഴ്സ് 🙏🙏🙏🙏

  • @UtharaSharika
    @UtharaSharika 7 месяцев назад +1

    Thank you universe...

  • @subhashanair6676
    @subhashanair6676 3 месяца назад +1

    Ellam valare correct 💯 aanu madam, thanks madam,lot of thanks universe 🙏

  • @yashima2190
    @yashima2190 5 месяцев назад +1

    I strongly claim the energy Thank you Chechi Thank you universe...Ente husband theerchayayum thirich varum

  • @zarastalks74
    @zarastalks74 3 месяца назад +1

    Thanks to universal 🙏🏻

  • @hemalathakt5693
    @hemalathakt5693 3 месяца назад

    Thank u universe I claim positive energy healing my person reunion my person comeback my person universe protect my person I trust universe

  • @sumasatheesh6780
    @sumasatheesh6780 7 месяцев назад +1

    ❤❤❤ താങ്ക്യൂ യൂണിവേഴ്സല്‍❤❤

  • @user-tq8ly5qy9k
    @user-tq8ly5qy9k 4 месяца назад +1

    എന്റെ യൂണിവേഴ്സ് ഒത്തിരി നന്ദി 🙏🙏🙏

  • @steni9343
    @steni9343 7 месяцев назад +1

    Thanku univers ❤❤

  • @user-ux8km9zo6k
    @user-ux8km9zo6k 7 месяцев назад +1

    Ive been waiting for my one and only best friend for three months, dear still im here for you and we'll make everything happen together❤ Thank you universe 🙏.

  • @user-wm1fk1ck1c
    @user-wm1fk1ck1c 7 месяцев назад +1

    Thank your message

  • @aswathiachu4965
    @aswathiachu4965 3 месяца назад

    ഇത്.എനിക്കുള്ള..റീഡിങ്.തന്നെയാണ്..മാം..പോസിറ്റിവ്.ആയ.കാര്യങ്ങൾ. ..എന്റ്. .ജീവിതത്തിലേക്ക്..atraact. .ചെയ്യുന്നു..❤❤❤❤.താങ്ക്യൂ.യൂണിവേഴ്സ്.❤
    താങ്ക്യൂ.ഡിവൈൻ. ❤
    താങ്ക്യൂ.എന്ജെൽസ്. ❤
    🙏🙏🙏🙏🙏🙏🙏🙏🙏

  • @user-zb3vu4ib5c
    @user-zb3vu4ib5c 2 месяца назад

    സ്ട്രോമംഗലി ക്ലയിംച്ചേയുനുവൽ പോയിറ്റീവ് energy. Thx universe❤️❤️❤️❤️❤️

  • @user-tq8ly5qy9k
    @user-tq8ly5qy9k 4 месяца назад +1

    തെ ർ പാർട്ടി അദ്ദേഹത്തിൽ നിന്നും ഒഴിഞ്ഞു പോകണം യൂണിവേഴ്സ് നന്ദി 🙏🙏

  • @user-yz9ng7fz8y
    @user-yz9ng7fz8y 7 месяцев назад +1

    എന്റെ ഭർത്താവ് തിരിച്ചു വരണം തേർഡ് പാർട്ടി യും ആയിട്ടുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കണം കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻 നന്ദി ഭഗവാനെ

  • @user-jz5ly9pj6m
    @user-jz5ly9pj6m 3 месяца назад +1

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏ദെയ്‌വമേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @maryseena5352
    @maryseena5352 6 месяцев назад +1

    Thank you univers thank god 🙏🏻🙏🏻🙏🏻❤️❤️❤️

  • @muhammadhrafi4444
    @muhammadhrafi4444 6 месяцев назад

    Thank you for this reading ... thanking to the 'Al-Mighty'... All'aah' ...❤❤❤ In-Shah-All'aah, everythings will clear and good ...❤

  • @Nymisharanyam
    @Nymisharanyam 7 месяцев назад

    I strongly claim this positive energy👍🏻
    Thank you Universe 🌹❤
    Thank you Devine🌹❤
    Thank you Angeles 🌹❤
    Thank you God🌹❤

  • @user-cu7on8bn7m
    @user-cu7on8bn7m 3 месяца назад

    താങ്ക്യൂ യൂണിവേഴ്സ് കുറേ കാര്യങ്ങൾ എന്റെ ജീവിതവുമായി മാച്ചിംഗ് ആണ് എത്രയും പെട്ടെന്ന് അയാളുടെ കൂടെയുള്ള തേർഡ് പാർട്ടി മാറി കിട്ടണം എന്ന് പ്രാർത്ഥിക്കുന്നു

  • @muhammadhrafi4444
    @muhammadhrafi4444 6 месяцев назад

    Al-Hamn'dh-u-Li-ll'aah... for all ...❤

  • @Jayan-ok2ms
    @Jayan-ok2ms 7 месяцев назад +1

    Thank you message

  • @ravikumarbalan7206
    @ravikumarbalan7206 7 месяцев назад +1

    I strongly claim my persons comeback... Thank you universe

  • @asharabacker8554
    @asharabacker8554 7 месяцев назад +1

    Thank you God 🙏❤️thank you angels 🙏thank divine 🙏” Daivathinu vittukoduthadha njan “

  • @user-qk3wz9cn5o
    @user-qk3wz9cn5o 7 месяцев назад +1

    i strongly claim this reading ❤❤thank you universe❤❤❤💫💫

  • @sreekumargd6767
    @sreekumargd6767 7 месяцев назад +1

    I strongly claim reunion with my person ❤ Thank you universe❤❤❤

  • @remamenon4432
    @remamenon4432 7 месяцев назад +1

    Super reading

  • @anukaimal8452
    @anukaimal8452 4 месяца назад

    Sure aayi angeru varum. Ente personte Ella vishamangalum Matti third party remove cheyyum thircha. Thank you Universe for everything ❤️🙏.

  • @justinwilfred400
    @justinwilfred400 7 месяцев назад +1

    Thank you universe, thank you divine

  • @user-uk1zx6qb6o
    @user-uk1zx6qb6o 7 месяцев назад +1

    Thank you univers
    This is my persons energy.
    Thank god.
    Thank you messeges
    I strongly claim removed my third party.

  • @maneeshakm3197
    @maneeshakm3197 7 месяцев назад +1

    Avn varum... Njn wait cheyum ❤.. Orupaddd anne vedhanippichind.. Ellam njn shemikum.. Njum avnum vendum onnavum.. I stronly claim permanent reunion and happly married life

  • @user-oj8qn8fo6u
    @user-oj8qn8fo6u 4 месяца назад +1

    എല്ലാം മഹാദേവനിൽ അർപ്പിക്കുന്നു🙏🙏🙏🙏❤️❤️

  • @user-oj1tw2xy8p
    @user-oj1tw2xy8p 7 месяцев назад +1

    Thankiyou❤❤❤❤

  • @user-fe3jr3kh6q
    @user-fe3jr3kh6q 7 месяцев назад +3

    Thanku universe ❤❤❤