Patharamattu Promo || 14-11-2024 || Episode 461 || Asianet
HTML-код
- Опубликовано: 24 ноя 2024
- Patharamattu Promo || 14-11-2024 || Episode 461 || Asianet
A covetous mother sets out to get her three daughters married to wealthy grooms. Will destiny play its part and help the girls find their soulmates?
#Patharamattu #PrimeTimeSerial #AsianetSerials #Asianet
Watch All Shows: www.hotstar.com...
Follow Us On Facebook - / asianet
Instagram - / asianet
Twitter - / asianet
അല്ല.. ഈ ' വലിഞ്ഞു കേറി വന്ന, ഈ വീട്ടിലെ മരുമകൾ, അർഹതയില്ലാതെ കയറി വനവൾ തുടങ്ങിയ dailoques ഇല്ലാത്ത ഏതേലും epi ഉണ്ടോ ഈ പത്തര മാറ്റിന് 😂😂
പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളെ താഴ്ത്തിക്കെട്ടുന്ന സീരിയൽ ആണല്ലോ ഇത് തുടക്കം മുതൽ തന്നെ പിന്നെങ്ങനെ ഇവരു മാറ്റും😄😄
Athavarde pledge poleya
Sathyammmm
😂Enit rating il eprm 2nd ..... what a pity,it shows the mindset of the audience and the makers😢
Eppol ulla dialogue Anamika mol athu ethilum valiya irritating annu
ദേവയാനിയെ നല്ല character ആക്കൂ. വില്ലതരം കണ്ട് മടുത്തു
Ivar adutha kaalathonnum ath cheyyilla.
വെറുപ്പിക്കൽ ദേവയാനി മടുത്തു
ദേവയാനിന്റെ ഡയലോഗ് കേട്ട് മടുത്തു. അനാമികന്റെ അമ്മക്ക് തീരെ ഉളുപ്പില്ലേ എന്നും ഇങ്ങോട്ട് വരാൻ 😀😀
😊😊😊😊😊😊😊😊😊😊😊
Vishnu nair🔥🔥
ആദർശ് ആയി തകർത്ത അഭിനയിക്കുന്നു ❤🔥
ആദർശിനെ കൊണ്ട് മലയ്ക്ക് പോകാൻ മാലയിടിപ്പിക്കാൻ പോകുവാ ദേവയാനി 😂 എന്തൊരു അമ്മയാ ഇത്
😂 Nyn orthu Brahmachari akan paranjenn Akashaganga ile koot😮 entaylm ith athalla 😅entoru potta concept ann
വീടിനകത്തു മൊത്തം മോഷ്ടാക്കൾ ആയിട്ടും, cctv വക്കാൻ തോന്നാത്ത writers brilliance 😂😂😂.
മറ്റുള്ള ചെറിയ ചാനെലിൽ പോലും ഇപോൾ അടിപൊളി കഥകൾ ഉള്ള serials aanu അതൊക്കെ ന്യൂ ജെൻ പിള്ളേരും കാണുന്നുണ്ട് .ഏഷ്യാനെറ്റ് ഇപ്പോഴും 90കളിൽ ആണ്. 😂😂😂😂
Stupid story
ആ ദേവ്യാനിയെ പിടിച്ചു പുറത്തു ആക്കി സീരിയൽ നന്നാക്കി കൊണ്ടുപോ ഡയറക്ടർ
വയസായ അമ്മമാർ ആണ് കൂടുതൽ ഈ സീരിയൽ കാണുന്നത്. ഇതൊക്കെ കണ്ടു B. P. കൂടാതെ ഇരുന്നാൽ മതി 😅😅😅😅
😄 ദേവയാനിയെ പോലെ എല്ലാ അമ്മായി അമ്മമാരും ഇപ്പോൾ മാറിത്തുടങ്ങി ഇനി എന്ത് ചെയ്യും😄😄
Eth kadu ee sthreeye pole ayal pine athugale oru kuzhi vettimooda ehrayum tholinja sobhavam ullathine oke yegine sahikkum
ഈ ദേവയാനിക്കി vattanu🤣😂
Dhevayaaniyude ആക്ടിങ് കണ്ടു മടുത്തു, ഇനി ഒന്ന് മാറ്റി പിടിക്കൂ, അനാമിക വന്നതോടെ ഓവർ acting
എന്നാണ് എന്റെ പൊന്നു ഡയറക്ടറെ ഈ ദേവയാനിയെ ഒന്ന് നന്നായി കാണാൻ പറ്റുന്നെ 🙏🙏എന്നും ഒരേ ഡയലോഗ്സ് കേട്ടു കേട്ടു മടുത്തു... ഇപ്പോൾ കാണാനേ തോന്നുന്നില്ല
Honeymoon നു പോകുമ്പോൾ ചമ്മന്തിപ്പൊടി.... എന്തുവാ ഇത്😂
Nadakkatha oru honey moon trip devanikku ippol asugam vannu hospitalil akum ..kashtam
എനിക്ക് ഓർമ വരുന്നത് ചന്ദന മഴയിലെ അമൃത 😂😂 ഡിസേനർ ആയ നയനെക്കാളും ബെസ്റ്റ അമ്മായി അമ്മയുടെ പടം വരച്ചിട്ട് അമ്മേ മാപ്പ് എഴുതിയ പോലെ 😅😅😅
ദേവയാനിയെ ബാത്രൂമിൽ വീഴ്ത്തു ഡയരക്ടർ മാമ അപ്പോ നയന ദേവയാനിയെ നോക്കുന്നു ദവയാനി നയനയെ സ്നേഹിക്കുന്നു 😂😂😂
😂😂Superb but writer in budhi illallo
Btw ur dp❤
Aa negative comments ഇവർ കാണുന്നില്ലേ ആവോ😂 . ഡയറക്ടർക്ക് വെളിവു വീണിട്ടില്ല .
ദേവയാനിയെ പൂട്ടി ഇടടെ ഇത്തിരി 🤣ശല്യം
Ithilum nallathu swami ayyappan kanunnathalle😂😂😂
അപ്പോൾ അതിന് ഒരു തീരുമാനം ആയി 😂😂😂. ഈ സീരിയൽ അവസാനിക്കും മുൻപ് എങ്കിലും ഇവർ ഹണിമൂണിന് പോകുമോ 😂😂😆😆😆
ഇതിൽ അഭിനയിക്കുന്നവരെ സമ്മതിക്കണം . വേറെ സീരിയൽ ഒന്നും കിട്ടാത്തത് കൊണ്ടാണോ ഈ കഥ ഒക്കെ കേട്ടിട്ട് അഭിനയിക്കാൻ നിൽക്കുന്നത് .
Devayaniyye adichu purathakkanam. Ahamkari.
Achappavum kondu honeymoon inu pokunna couple..😅
Ammayi ❌Yakshi ✔️
😄 ആദർശ് നയന ഹണിമൂൺ ട്രിപ്പിന്റെ പരസ്യം കാണിച്ചത് ഇത് മാലയിടുന്ന മാസമാണെന്ന് എല്ലാവരും മറന്നു പോകണ്ട എന്ന് കരുതിയാണ് 👍😄👍
😂
നവ്യ എന്തെങ്കിലും പണി കൊടുക്കും
Ath orappanu...Nayana Navyayod parenna scene kanichathum athnu vndiyanu,
Correctttttttttttttt❤Angane thanne kaanikkane...... 🙏🏻🙏🏻🙏🏻🙏🏻
എന്നോട് സ്നേഹം ഉണ്ടെങ്കിൽ tour പോകണം എന്ന് മുത്തശ്ശൻ പറയാണം
പത്തരമാറ്റിലെ ആർക്കും പണത്തോട് ഒരു ആർത്തിയും ഇല്ലാ എന്നാ പറച്ചിൽ പ്രേതെകിച്ചു അമ്മായിഅമ്മമാർക്ക്, ഇതിലെ ട്വിസ്റ്റ് അനിയയുടെ അമ്മ യുടെ ഡയലോഗ് പണ്ട് പ്രേമിച്ച ആളെ കിട്ടാൻ ആത്മഹത്യാ ചെയ്യാൻ ഒരുങ്ങിയ ആളാ മോന്റെ പ്രേമത്തിന് എതിരെ നില്കുന്നത്, പിന്നെ ദേവയാനി യുടെ സ്വഭാവം കാണുമ്പോൾ മെന്റൽ ഡിപ്രെഷൻ ഉള്ള ആളായീ തോന്നും മോന്റെ ജെട്ടിയും പാമ്പാറും വരെ സൂക്ഷിച്ചു വച്ച അമ്മ, മോൻ ഭാര്യ ക്കു വാങ്ങി വച്ച മുല്ലപ്പൂവും മോന്റെ ഹണിമൂൺ കുളം ആക്കാൻ ശ്രമിക്കുന്ന മോന്റെ കുഞ്ഞിനെ പോലും നശിപ്പിക്കാൻ ശ്രെമിക്കുന്ന ഭ്രാന്തി ആയ അമ്മ, കേരളത്തിലെ സ്ത്രീകളുടെ മനസ്സിൽ പ്രേതെകിച്ചു സീരിയൽ ഇഷ്ടം ഉള്ളവരുടെ മനസ്സിൽ ഇത്രെയും വിഷം നിറക്കുന്ന സീരിയൽ നിർത്തിക്കൂടെ അല്ലെങ്കിൽ ഈ സീരിയൽ ഇത്രയും നെഗറ്റിവ് എന്തിന് കൊണ്ടുവരുന്നു പകരം അല്പം നെഗറ്റിവ് ആവാം പക്ഷെ ഈ കാലഘട്ടത്തിൽ ഇതുപോലെ നടക്കില്ലാ എന്ന് അറിയാം, എന്നിട്ടും വിഷം നിറഞ്ഞ ഡയലോഗ്.
എത്രയോ reviews കണ്ടിട്ടുണ്ട് അതിൽ എല്ലാം comments negative aanu
Tlamuryae nasippikkunna tharaserial
Devayani, worst character. A mother who destroys her son's happiness
ഈ സീരിയലിൻ്റെ എത്രയൊക്കെ reviews കണ്ടിട്ടുണ്ടോ അതിൻ്റെ എല്ലാം comments negative ആണ്. ഇതെല്ലാം ഇവർ കാണുന്നത് അല്ലെ എന്നിട്ട് ഒരു മാറ്റവും സീരിയലിൽ ഇല്ല. ആദർശ് മാറി എന്ന് പറഞ്ഞാലും ഇപ്പോഴും അമ്മയുടെ സാരിത്തുമ്പിൽ ആണ്. ഇത്രയും നാണം കെട്ട charactersine ഇറക്കാൻ ഈ ഡയറക്ടർക്ക് മാത്രമേ പറ്റുള്ളൂ എന്ന് തോന്നുന്നു.
മരുമക്കളെയും കുടുംബത്തെയും ഇത്രയും മോശം വാക്കുകളിലൂടെ അപമാനിക്കുന്ന ഒരു സീരിയൽ ഞാൻ ഇതുവരെ കേട്ടിട്ടില്ല. കേസ് കൊടുക്കുകയാണ് വേണ്ടത് സ്ത്രീകളെ ഇത്രയും മോശം വാക്കുകൾ ഉപയോഗിച്ചു ചിത്രീകരിക്കുന്നതിനു.
Pattaramattu verum bore Ippol kanan tonnunnilla
എന്തൊരു കച്ചട സീരിയലാണ് ഇത്? എല്ലാരും അവരവരുടെ കുടുംബത്തിന്റെ കാര്യങ്ങൾ മാത്രം നോക്കുകയാണ്. ദേവ്യാനി മാത്രമാണ് സ്വന്തം ഭർത്താവിനും മകനും എല്ലാം തള്ളിപ്പറയുന്നത്. നയന എനിക്ക് ഒറ്റിരി ഇഷ്ടം ആണ്.she was so good in other serials. The fact that she is not being praised like other heroies is due to the serails makers fault. മരുമക്കളോടൊത്ത് അടിയുണ്ടാക്കുന്ന അമ്മായിമാരാണ് ഉണ്ടായിരിക്കുക, പക്ഷെ മറ്റൊരു ഒരാളുടെ മറുമോളെ ഇങ്ങനെ കൊച്ചികുന്ന അമ്മായിമ്മ ആദ്യമായിരിക്കും.
Navya kk mathrame ee serial il bhudhiyullooo😊😊
പ്രോമോ എന്താ ലൈറ്റ് ആയതു 😮
Ani Nandu combo okkey kondu varuu director sirr Ani Nandu onnikkanam plzz director sirr avar onnikkunnath kanan vendi waitting ann director sir Ani Nandu onnikkunnath kanan vendi waitting ann director sir avare pettenn onnippikkuu director sirr plzz
കാതോട് കാതോരത്തിലെ കഥ അടിച്ചു മാറ്റിയതാണോ, അതിലും ഹണിമൂൺ ആഘോഷിക്കാൻ തുടങ്ങുമ്പോൾ പയ്യന്റെ അമ്മ മാല ഇടീച്ചു മല ചവിട്ടാൻ 😂 പിന്നെ അവസാനം അമ്മയെ വേറെ വീട്ടിലോട്ട് മാറ്റിയിട്ടാണ് first night നടന്നത്
അതിൽ രണ്ട് പെൺ മരുമക്കളും ഒരു മകളും ഒരു കൊച്ചു മരുമകളും, സത്യത്തിൽ 4 എണ്ണവും ഒരു ഒന്ന് ഒന്നര മുതല. വല്ലാത്ത ഐറ്റങ്ങൾ. പിന്നെ മൂത്ത മരുമകൾ ദേവയാനി അത് ഒരു മുതൽ തന്നയാ
എടോ ഡയറക്ടർ സാറെ തനിക് ഈ ദേവ്യാനിയെ പോലെ വല്ല അമ്മായി യമ്മ യുടെ അനുഭവം ഉണ്ടായിട്ടുണ്ടോ അതാണോ ഇങ്ങനെ കൊണ്ട് പോകുന്നത്
ദേവയാനിയുടെ ദുഷ്ടത്തരം കണ്ടു മടുത്തു ഇവർക്ക് ഒരു തിരിച്ചടിയും ഇല്ലേ very bad ഇങ്ങനെ പോയാൽ സീരിയൽ കാണാൻ ആരും ഉണ്ടാവില്ല
മലയ്ക്ക് ഒന്നും പറഞ്ഞു വിടാതെ ഒരു തവണ എങ്കിലും ആദർശിനെഭാര്യയുടെ കൂടെ സ്നേഹം ഉള്ള ഒരാൺകുട്ടി ആയി കാണിക്കു 🙏🏻pls
ഇത്രേം -ve മാത്രം ഉള്ള സീരിയൽ വേറെ ഇല്ല. എപ്പോഴും -ve characters മാത്രം ജയിക്കുന്നു. ഒരു +ve കാര്യങ്ങൾ പോലും കാണിക്കാത്ത ഒരു സീരിയൽ.
ഇതിലും ഭേദം 10 yrs മുൻപ് ഇറങ്ങിയ ചന്ദനമഴ തന്നെയാ 😂. ഇത്രയും toxic അല്ലായിരുന്നു അത് 🤣
അഭിയും അനിയും മലക്ക് പോകട്ടെ
ഇപ്പോൾ ഒരിടത്തും പോരില്ല ഇത് ന്യൂജനറേഷൻ കാലമാണ് മകനെ സ്നേഹിക്കണം ഭാര്യയുടെ അവകാശം പിടിച്ചു മേടിക്കുന്നു നല്ലത് കണ്ടിട്ടും കാഴ്ച മങ്ങി കാണിക്കുന്നു
Ee Ammayum molum Mikkavarum Aarudelum kayyinnu thallu medikkum Ee pokku poyal 😂😂
Devayeni ubiya vrithilkettaval
Eduthu konde poda avante oru sabarimala vritham😂
Honeymoon ath verumoruu swapnam mathramm😐😐,
Inganeee veruppikkalleee plsss.....
യാത്ര നടക്കില്ലെന്ന് ഉറപ്പല്ലേ..ഏഷ്യാനെറ്റിന്റെ ചരിത്രത്തിൽ ഏതെങ്കിലും ഹണിമൂൺ ട്രിപ്പ് നടന്ന ചരിത്രമുണ്ടോ 😂
ദേവയാനിയുടെ ഡയലോഗ് കേട്ടുമടുത്തു ഈ ദേവയാനിയെ ഒന്ന് മാറ്റമോ വെറുപ്പിക്കുന്ന കഥ പത്രം
B. P കൂടി ദേവ്യാണിയുടെ മോന്ന്ത കാണുമ്പോഴേ
Valinjukeri vannaval annulla dialogue onnu nirthumo?..writer maamanu dialogueinu shaamam aano?.devayani valare bore aanu...ee serial annengilum oru maatam undago?..eppo promo matram kanarullu..eni athukoodi nirthikumo ?
ദേവയാനി കുറച്ചു ഓവറ
Ivarde karanathu oru adi kitavo..annivar nereyakum
Deva aaana
Devayani ye.maattanam.
Devayani entha egne maduthu
500 episode akarayi ennitum serial oru purogamanam illa tamil version il ammayi amma marumakal onnayi allo
Eppozhum negative characters ni munthookam kodukkunna serial ingane anekil promo mathram kanukayyullu kazhinja week thanne navyayude mullappoo episode mathrama rasam undayath
Ithrayum vrithiketta oru searial illa story ezhuthhunna aallu oru vivarom illalo dialogue enna um ore pole dhavayaniku kodukunna dialogue sthiram valinjukeri vannaval mathram bad story nirthipokude kashtom
ഇത്രയും ബോർ സീരിയൽ 🤦🏻♀️
ഈ സീരിയൽ മോശമായി കാണാതിരിക്കുന്നതാ നല്ലത് പൊട്ട
Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir ippo kure day ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa ini Ani Nandu onnikkumbozhee serial kanolluu ath urappaaaa ippo kure day ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu onnikkanam plzz director sirr avar onnikkunnath kanan vendi waitting ann director sir avar onnikkunnath kanan vendi waitting ann director sir Ani Nandu onnikkanam plzz director sirr avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz Ani Nandu vegam onnippikkuu director sirr plzz Ani Nandu vegam onnippikkuu director sirr plzz Ani Nandu vegam onnippikkuu director sirr plzz
എന്നാ ഈ അടുത്തൊന്നും കാണില്ല... ഈ അടുത്ത കാലത്ത് ഒന്നും അവർ ഒന്നിക്കില്ല... Story angne aan
@midnightsssssss Ooo ippo kure ayi kanditt ini avar onnichittee kanolluuu avar onnikkunnath kanan vendi waitting ann Anamikayude sathyangalum Ani Nandu onnikkumbozhee ini ee serial kanolluu ath urappaaaa
Serial nirthoooo....bayankara veruppikkalaaaaaa
😂😂
She is a waste. Swantham mone support cheyyatha oru amma😂
ദേവയാനി എന്ന കോമഡി മഹാ ബോറ്
Valare bore episodes aanu serial lum bore...,,😮😮😮😮
Sheriyanu ee serial bore anu. Pakshe ee serial ethra ratings ingane kitti athum 1st position anu
നല്ല തറവാടി 😄😄😄സീരിയൽ 😄😄😄
ഹായ് ആദർശ് അമ്മയുടെ നിന്റെ അമ്മയുടെ കരണത്ത് ഒരെണ്ണം കൊടുക്കുക അതിനുശേഷം മാറിയിട്ടാൽ മതി