ആ ഹോൾസിൽ ഇടാനല്ല പ്രയാസം, മഴക്കാലത്ത് മരം വികസിക്കുന്നത് കൊണ്ടുള്ള പ്രയാസമാണ്. ഇത് ഇപ്പോൾ തുറന്നാൽ വലിക്കാൻ ഒരു കൊളത്ത് പോലും ഇല്ല പുറത്ത് നിന്ന് തന്നെ തള്ളേതത് വരും
How to close the window effectively from inside? Its okay to press from outside and lock the window. But in a real-time scenario it is not possible to come outside each time and press the window. Else an additional holder like setup is necessary to close it from inside...
I have the same problem in rainy weather, I found the solution as before mansoon starts terrace and outerwall paint with waterproof paint or white cement.
@@Happy123-w7e കള്ളന് കൊണ്ടവാനൊന്നും ഇല്ലടോ... വീട്ടിൽ... വേണെങ്കിൽ ചാവി എടുത്ത് തുറന്നു നോക്കി പൊക്കോട്ടെ... വാതിൽ കുത്തി തുറന്ന് നാശമാക്കില്ലല്ലോ... 🫣
നിങ്ങൾ മരത്തിന്റെ ജനല് ആരാണിപ്പോൾ വെക്കുന്നത് എല്ലാം സിമൻറ് സ്റ്റീലും അല്ലേ അതിമലാണ് അഡിഷണൽ ആയിട്ട് ഫിറ്റ് ചെയ്യുന്നത് വളരെ കഷ്ടമാണ് പറയുന്നത് എന്തെന്നാൽ ഡിഫറെൻറ് സൈസ് ഉള്ള ഒന്നും ഹിറ്റ് ചെയ്യാൻ പറ്റില്ല വുഡൻ ജനലുള്ളവർക്ക് ഒക്കെ
കഥക് കാലാവസ്ഥാ വ്യതിയാനം അനുസരിച്ചും, പെയിന്റ് അടിക്കുന്നത് അനുസരിച്ച് പുളയും. അതിന് ഈ സംവിധാനം എത്രമാത്രം ശരിയാകും... മറ്റേ കൊളുത്ത് കഴിഞ്ഞാൽ ജനൽ ഫ്രെയിമുകൾ അധികം പുളയാതെ നിലനിൽക്കും.. ഇത് എത്രമാത്രം ശരിയാകും എന്ന് അറിയില്ല
അപ്പോള് ജനൽ അടയ്ക്കാൻ ആദ്യം പുറത്ത് പോകണം അല്ലേ ഇത് പിടിപ്പിച്ചാൽ. കുറ്റി കൊളുത്ത് ആണെങ്കിൽ അകത്ത് നിന്ന് തന്നെ അടയ്ക്കാം. പിന്നെ ആ ജനലിൽ എന്ത് പിടിപിച്ചാലും മഴയും വെയിലും മാറി വരുമ്പോൾ ഇത് പോലെ തന്നെ ആകും. അല്ലാതെ അത് കുറ്റിയുടെ കുഴപ്പം അല്ല. ജനൽ പാളി കറക്ട് ആയിട്ട് ചേർന്നാൽ ഏതു കുറ്റി ആണെങ്കിലും വീഴും.. നിങ്ങളുടെ കൊളുത്ത് കൊണ്ട് ആകെ ഉള്ള ഗുണം കതക് പൂട്ടി പുറത്ത് ഇറങ്ങിയതിന് ശേഷം ആണ് ജനൽ അടയ്ക്കാം മറന്നത് എങ്കിൽ പുറത്ത് നിന്ന് ഈസി ആയി അടയ്ക്കാം. കൂടുതൽ ഡെക്കറേഷൻ വേണ്ട...
@@BasicCivilMadeEasy അകത്തു നിന്നും അടക്കനെല്ലും പഴയതിന്റെ അതേ effort തന്നെ വേണം... വീഡിയോയില്‍ ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ഉദ്ദേശ ശൈലിയില്‍ ഉണ്ടാക്കിയതിനല്‍ sarcastic ആയി comment ഇട്ടു എന്ന് മാത്രം
മോഹൻ നിങ്ങൾ നല്ലൊരു നടൻ ആണ് 🔥
Thank you very much
😂🔥
No ente vtil und ithpolathe janal. Kayite pani povum
😂
😂😂😂
ഈ ഡോർ അടക്കാൻ പുറത്ത് ഇറങ്ങി തള്ളണോ? അതോ പഴയ കൊളുത്തിൽ പിടിച്ചു വലിക്കണോ?
🫣🫣🫣🫣
അകത്തു നിന്നും പുറത്തു നിന്നുംഅടക്കയും തുറക്കുകയും ചെയ്യാം സുഹൃത്തേ
അകത്തു നിന്നും പുറത്തു നിന്നുംഅടക്കയും തുറക്കുകയും ചെയ്യാം സുഹൃത്തേ
Old type latch last for a life time , but this new one seem cheaper quality which will rust off in max 3 years
life time warranty undu
@@BasicCivilMadeEasy It's not helpful in the case of closing
4,5 വർഷത്തിന് ശേഷം ഇത് ഞെക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞ് മറ്റൊരു ടെക്നോളജി കടന്ന് വരും 😂😂😂😂
👌🏻👌🏻
Technology is so fast, new technology may come very soon
Thank you
വളരെ ഈസിയാ തുറക്കാനും നടക്കാനും ഒരാള് വെളിയിൽ പോയി തള്ളിയാൽ മതി അകത്തിന്നു വലിക്കാൻ കൊളുത്തില്ലല്ലോ
😂😂😂😂
ശാസ്ത്രത്തിൻ്റെ ഓരോ വളർച്ച..😊
• 0 seconds ago
shari aakam ippo ellarum swakaryam aanu kooduthal nokkunathy
999+ missed calls from film industry
ആ പഴേത് ആണ് നല്ലത്
correct-depends on individual
ആ ഹോൾസിൽ ഇടാനല്ല പ്രയാസം, മഴക്കാലത്ത് മരം വികസിക്കുന്നത് കൊണ്ടുള്ള പ്രയാസമാണ്.
ഇത് ഇപ്പോൾ തുറന്നാൽ വലിക്കാൻ ഒരു കൊളത്ത് പോലും ഇല്ല പുറത്ത് നിന്ന് തന്നെ തള്ളേതത് വരും
stopper use cheyyam
കൊള്ളാം 👍
Nammal stoper vaikkumallo athil pidichu valikkam,Thank you
Wow supper thedi nadannA sadanam
Super ❤👍
You are too kind
Very good
Thanks
Hyy poli saanam 😊
Akthu ninnum adakkam,Thank you
Nammda sir❤
thank you
akathu ninnu engane valich adakkum?
akathu ninnum adkkam,stoper koluthil pidichu valikkam
Video edooo
Ath risk task allle 😂
Aa പഴയ കൊളുത്ത് അഴിക്കരുത്, അതു ഉപയോഗിച്ച് വലിച്ച് അടക്കാം
Oscar tharam anna
Supr idea
കൊള്ളാലോ
yes boss
Kashtam thanne
Jeevichu potte
Chetta super
nanni
Old is gold
sure
അപ്പോൾ ഇത് വച്ചാൽ തുറന്ന ജനൽ എങ്ങനെ അകത്തേക്ക് വലിക്കും അതിന് വേറെ gadget വാങ്ങണോ 🤔
അതിന് കൊളുത്ത് vachekk അല്ലേൽ handril വച്ചേക്ക് 😄😄
@@vinishap6265 കൊളുത് വച്ചാൽ പിന്നെ ഈ product nte ആവശ്യം ഇല്ലാലോ 😂
Orale purathunirtham adakkan😂
Old is good ethu kallan anu
Stoper use cheyyam
Level aayitt screw 🪛 ചെയ്യാത്ത ചേട്ടൻ ആണ് ഹൈലൈറ്റ്.. എത്ര എത്ര ഹോൾസ്😂😂😂😂
Athe😅
😂😂
enikku padippikkane ariyoo...screw vaikkan ariyilla chetta
waiting
How to close the window effectively from inside?
Its okay to press from outside and lock the window. But in a real-time scenario it is not possible to come outside each time and press the window. Else an additional holder like setup is necessary to close it from inside...
Possible to lock from inside by the usual way, added advantage is it can be locked from out side
Roy sir✌🏻
yes....please
OMG! Action Hero Biju
Vankkam
ithinu vere handle onnum venda valikkan...pazhaye koluthu avide thanne irunnotte... oru auto-lock centeril vechal mathi.... problem solved....
Thanks for the suggestions
Can v fix this in UPVC window??
Can be
രണ്ടാ നിലയിൽ ഉള്ള ജനൽ അടക്കാൻ വീടിനു പുറത്തു ഏനി വെച്ചു കേറണം
Correct broo
One more parts missing “handle” 😅
Can lock from inside as well as from out side
Thank you...Showed only the main parts
അകത്ത് നിന്നും അടക്കാം അല്ലാതെ പുറത്ത് നിന്നും മാത്രമല്ല സഹോദരാ
ചില്ല ക്ലൈമറ്റിൽ ജനൽ ടൈറ്റ് ആകും.. അപ്പോൾ ഇത് എങ്ങനെ കൃത്യം ആയി കയറും? പഴയ കൊളുത് വലിച്ചു പിടിച്ചു എങ്ങനെയും അടകാം
Good question
True..smart
I have the same problem in rainy weather, I found the solution as before mansoon starts terrace and outerwall paint with waterproof paint or white cement.
Aluminiyjanal with concrete frame vachal mathi . Woodil cheyumbol aanu climate change karanm aa issue varunath
@@eldhoppiഅലൂമിനിയം ആണെങ്കിൽ കുഴപ്പും കാണില്ലായിരിക്കും. എനിക്ക് തോന്നുന്നു പുതിയതായി വീട് വെക്കുന്നവർക് ഉപകാരപ്പെടും.
Ithine kaatlum eluppam ah hope onnu ichri valuth aakiya poore?
• 0 seconds ago
shari aakam ippo ellarum swakaryam aanu kooduthal nokkunathu
Agne vechel.. ee product sale aavillallo.😢😢
Strong anno
athyavashyam
Nice
Thanks
Abhinaya simhamey 😂😂
Rule no 1 never try to go against market.
Ok
Athentha akathu ninnum adakkathath ?
possible
😊
വീട് പൂട്ടി പുറത്ത് നിന്ന് ജനലിൽ ചാവി വെച്ച് പോകുന്ന ഞാൻ.. ജനൽ അടച്ചാൽ എങനെ തുറക്കും 😂
Kallanu correct aayi paranju koduthu
@@Happy123-w7e കള്ളന് കൊണ്ടവാനൊന്നും ഇല്ലടോ... വീട്ടിൽ... വേണെങ്കിൽ ചാവി എടുത്ത് തുറന്നു നോക്കി പൊക്കോട്ടെ... വാതിൽ കുത്തി തുറന്ന് നാശമാക്കില്ലല്ലോ... 🫣
@@JazzJaaz-p9l ath sheriyaa.ellaayidathum kanakenne.
janalil chaavi vaikkaruthu
Oru cheriya chuttika kond oradi kodutha theerum na presnathinaano ithrem kashtappedunne?
oro agraham alle..eppozhum chuttika vendallo
ഒരു ചുറ്റിയെടുത്ത് ആ വട്ടത്തിൽ ഇരിക്കുന്ന കൊടുത്തിരിട്ട് ഒറ്റയടി😂
ഈസി 😂
eppozhum pattumo
@@BasicCivilMadeEasy eppozhum venda
Oru thavana adicha mathy
chetta...driller ethaa
vadaka
Just open the mouth side a bit more it will be alright
you are correct
തക്കാലം ദദു തന്നെ മതി😮
as you like
Janal paalikal lock cheyyan enthelum samvidhaanam undo... Janal nte mugalile pakuthi thurakkum lo... Kaatu kollaan .. pakshe kaatu adikumbo athu vannu adikunnu .. athinu enthelum samvidhaanam undo???? Sir
stopper vaikkuu
ഇതും പെയിന്റിങ്ങ് കഴിയുമ്പോൾ പഴയതുപോലാകും നമ്മുടെ പെയിന്റിങ്ങ് തൊഴിലാളികളല്ലേ😂😂😂😂😂
May be
Udayippu പൊസിഷൻ മാർക്ക് ചെയ്യാതെ സ്ക്രു ചെയ്thal
njan carpenter alla tto
എന്തോരു ഒരു അഭിനയം ആണ് സജി😅
Thank you boss
😄😄👌🏻
Appo akath irunn engane Ith adakkum
as usual
ഇതിലും 2 ഇഞ്ച് കനത്തിൽ പെയിന്റ് അടിക്കു, same feel kittum
ശരിക്കും??
ഞാൻ കഴിഞ്ഞ ആഴ്ച 85 പീസ് വാങ്ങി ❤
എന്താ വില ഒന്നിന്
@@vijayakumarpm1534 60
എല്ലയിടത്തും കിട്ടുമോ
number videoyil undu
ചിറ്റില് എടുത്ത്
ഒരു ചെറിയ തട്ടു കൊടുത്താൽ മതി ലൂസ് ആയിക്കോളും
Eppozhum pattillalo
അപ്പോൾ ലോക്കവാൻ ഒരാൾ വെളിയിൽ നിന്ന് തള്ളിയാൽ മതി അല്ലെ 👍👍
s
How to order
Number in the video, shows after fixing screw in frame
Ithippo ullilott valikkan edenger koodalle, purath poyi adikkal aakum sukham
correct
പുതിയ മോഡൽ വന്നപ്പോൾ പഴയ കുളത്ത് ഇടുന്നത് വളരെ ബുദ്ധിമുട്ടായി തോന്നുന്നു അല്ലേ
Eppozhum angane aanallo
New Technology പ്രകരം അടക്കുന്നത് i mean വലിച്ചടക്കുന്നത് എങ്ങിനെ? കാണിച്ചില്ല. . ആരെങ്കിലും തള്ളണമോ ?
enagne venel adakkam
ഈ ലോക്ക് ഉള്ളിൽ നിന്ന് എങ്ങനെ thurakum
ഉള്ളിൽ നിന്ന് തുറ വീഡിയോയിൽ ഉണ്ടല്ലോ
എവിടെ കിട്ടും
contact number videoyil undu
Ahhhayoo ahhyoo ahhyoooo🗣️🗣️🗣️🗣️🗣️
Pazhayath munney vachappol ithilerey simple aaayirunnu😂😂
off course
രണ്ടാമത്തെ സിമ്പിൾ ആണെന്ന് കാണിക്കാൻ ആദ്യത്തെ ഹാർഡ് ആണെന്നുള്ള ആാാ അഭിനയം പൊന്നെ 😘🫂🫂🫂🙏🏻
Jeevichu potte
വിൻഡോയിൽ പെയിന്റ് അടിക്കുന്നതു മൂലമാണ് അങ്ങിനെ ടൈറ്റായി ്് കിടക്കുന്നത്
Apo paint adikkathirikkam😂
Correct aanu bro paranjath
• 0 seconds ago
shari aakam ippo ellarum swakaryam aanu kooduthal nokkunathy
Ithu akathuninnu adaykkan aavilley
s
How can i condact you sir
number videoyil undu
Enthu material anu ss anagile long term use ollu.
stainless steel aanu
@@BasicCivilMadeEasy spring? Adthum ss ano?
Kallan mar anu ethu
angane parayalle
Appo adaykanam engil porathu ponam
no need
എങ്ങനെ ഇനി ജനൽ അടക്കും
Why
പഴയ കൊളുത്ത് ചെറുതായി മുട്ടിയാൽ ലൂസ് ആവും പിന്നെ എളുപ്പത്തിൽ അടക്കാം നിങ്ങള് പോയ്ക്കൊളി....
Jeevichu pottee
ജനലിനു പകരം ചാക്ക് വെച്ച് മറച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു
ടെക്നോളജി വളർന്നപ്പോൾ ഉറക്കവും പോയി😂
• 0 seconds ago
shari aakam ippo ellarum swakaryam aanu kooduthal nokkunathy
പഴയ കുളത്തിന്റെ ഒരു സേഫ്റ്റിയും സ്ട്രോങ്ങും പുതിയ മോഡലിന് ഉണ്ടാകുമെന്ന് തോന്നുന്നില്ല
shari aakam ippo ellarum swakaryam aanu kooduthal nokkunathu
കോൺക്രീറ്റ് കട്ടിലക്കു screew ചെയാൻ പറ്റോ
if provision is there
Eni adakaanaki veliyil ponaloo
akathu ninnum adakkam
Aliyan athyan vechadh maripoy😂😂😂
njan fixingil expert alla. academician aanu
ഇത് അടക്കണമെങ്കിൽ ഒരാൾ ഡോർ തുറന്നു പുറത്തു പോകേണ്ടി വരുമല്ലോ
akathu ninnum adakkam
ഒരു പട്ടിക എടുത്ത് ആ ജനൽ കട്ടിളയിൽ ഉള്ള കണ്ണിക്ക് ഉള്ളിൽ നിന്നും പുറത്തേക്ക് ചെറിയ ഒരു തട്ടു കൊടുത്താൽ തീരുന്ന പ്രശ്നത്തിനാണ്😂😂
സമ്മതിച്ചു ,ഒരു കാരണം പറഞ്ഞു എന്നെ ഉള്ളൂ,പിന്നെ എപ്പോഴും തുറക്കുബോൾ പട്ടിക എടുക്കാൻ പോണ്ടേ
തുറന്നു കഴിഞ്ഞാൽ അടയ്ക്കാൻ പുറത്ത് പോകേണ്ടി വരില്ലേ 😂
സുഹൃത്തേ ,ഇത് അകത്തു നിന്നും അടക്കാം
Ganaladakkam stuck aanu😅
sorry
Adakan purathoode arelum povendivarum
സുഹൃത്തേ ,ഇത് അകത്തു നിന്നും അടക്കാം
Akath ninnu kayi ittu adachod irunna jennel ipol veliyil poi adakande avastha 😂
akathu ninnum adakkam
Price angana anu
60 rupees
6 മാസം കഴിയട്ടെ ഞാനൊരു സാദനം കൊണ്ട് വരുന്നുണ്ട് 😂
s,nokkam
ഒരു കൊളുത്തിന്റെ വിലയും തമ്മിൽ ഉള്ള difference നോക്കിയാൽ കാര്യം മനസിലാവും
അതും അല്ല ഈ കാണിച്ചത് പഴക്കം ഉള്ളത് ആണ്
ശരി ആണ് പഴകുമ്പോൾ ആണ് പ്രയാസം,പിന്നെ കൂടുതൽ സൗകര്യം നോക്കുന്നവർക്കു വേണ്ടി ആണ്
അകത്ത്ന്ന് അടയ്ക്കണം
use stoper
Kanditte durable anennu thonunilla
life time waranty undu
പിന്നെ അതെങ്ങനെ വീണ്ടും വരിക
Ethu???
നിങ്ങൾ മരത്തിന്റെ ജനല് ആരാണിപ്പോൾ വെക്കുന്നത് എല്ലാം സിമൻറ് സ്റ്റീലും അല്ലേ അതിമലാണ് അഡിഷണൽ ആയിട്ട് ഫിറ്റ് ചെയ്യുന്നത് വളരെ കഷ്ടമാണ് പറയുന്നത് എന്തെന്നാൽ ഡിഫറെൻറ് സൈസ് ഉള്ള ഒന്നും ഹിറ്റ് ചെയ്യാൻ പറ്റില്ല വുഡൻ ജനലുള്ളവർക്ക് ഒക്കെ
അതിലും ഫിക്സ് ചെയ്യാം
ഇത് ചെറിയ bend ഉള്ള പാളിക്ക് വെക്കാൻ പറ്റില്ല
• 0 seconds ago
shari aakam ippo ellarum swakaryam aanu kooduthal nokkunathy
• 0 seconds ago
shari aakam ippo ellarum swakaryam aanu kooduthal nokkunathy
@@BasicCivilMadeEasy സൗകര്യം മാത്രം നോക്കുന്നവർ ആണ് പെടുന്നതും
കഥക് കാലാവസ്ഥാ വ്യതിയാനം അനുസരിച്ചും, പെയിന്റ് അടിക്കുന്നത് അനുസരിച്ച് പുളയും. അതിന് ഈ സംവിധാനം എത്രമാത്രം ശരിയാകും... മറ്റേ കൊളുത്ത് കഴിഞ്ഞാൽ ജനൽ ഫ്രെയിമുകൾ അധികം പുളയാതെ നിലനിൽക്കും.. ഇത് എത്രമാത്രം ശരിയാകും എന്ന് അറിയില്ല
• 0 seconds ago
shari aakam ippo ellarum swakaryam aanu kooduthal nokkunathy
Haaa enna ini oru handle kude pidipik
Sure,thanks
നമ്മുടെ നാട്ടിൽ ഇതിന്റെ ഒരു ആവശ്യം illa
OK suhruthey,vendavar use cheyyatte
പക്ഷേ അടക്കാൻ പുറത്തും തുറക്കാൻ അകത്തും പോണം അതാണ് ഇതിൻ്റെ അത് ല്ലെ?
അതും കൂടെ പറഞ്ഞാൽ നന്നായി
അതിൽ അടക്കാൻ എവിടെ പിടിച്ചടക്കും😂
സുഹൃത്തേ ,ഇത് അകത്തു നിന്നും അടക്കാം
അപ്പോള് ജനൽ അടയ്ക്കാൻ ആദ്യം പുറത്ത് പോകണം അല്ലേ ഇത് പിടിപ്പിച്ചാൽ. കുറ്റി കൊളുത്ത് ആണെങ്കിൽ അകത്ത് നിന്ന് തന്നെ അടയ്ക്കാം. പിന്നെ ആ ജനലിൽ എന്ത് പിടിപിച്ചാലും മഴയും വെയിലും മാറി വരുമ്പോൾ ഇത് പോലെ തന്നെ ആകും. അല്ലാതെ അത് കുറ്റിയുടെ കുഴപ്പം അല്ല. ജനൽ പാളി കറക്ട് ആയിട്ട് ചേർന്നാൽ ഏതു കുറ്റി ആണെങ്കിലും വീഴും.. നിങ്ങളുടെ കൊളുത്ത് കൊണ്ട് ആകെ ഉള്ള ഗുണം കതക് പൂട്ടി പുറത്ത് ഇറങ്ങിയതിന് ശേഷം ആണ് ജനൽ അടയ്ക്കാം മറന്നത് എങ്കിൽ പുറത്ത് നിന്ന് ഈസി ആയി അടയ്ക്കാം. കൂടുതൽ ഡെക്കറേഷൻ വേണ്ട...
akathu ninnum adkkam,stoper koluthil pidichu valikkam
എന്നിട്ട്
ബ്രഷ് എടുത്തു മുക്കി മുക്കി മുക്കി മുക്കി വീണ്ടും പെയിൻറ് അടിച്ചാൽ മതി അപ്പോ പഴയതു പോലെ തന്നെ ആവും 😂
uvoo
ആ കൊളുത്തു ഒന്ന് ലൂസാക്കിയാൽ മതി
Thank you, one reason for ANOTHER ONE THATS ALL
ജനൽ അടക്കാൻ ഒന്നുകിൽ പുറത്തു പോകണം അല്ലെങ്കിൽ ഹാൻഡിൽ വയ്ക്കേണ്ടി വരും 🙏🙏
can lock from inside
Ithu pidippichal janal adakkan akathuninnu kayyittu bhuddimutti adakkendaa.... purathupoyi easy aayi adakkaammm.... 😴😴😴😴 maravaazhaa
സുഹൃത്തേ ,ഇത് അകത്തു നിന്നും അടക്കാം
@@BasicCivilMadeEasy അകത്തു നിന്നും അടക്കനെല്ലും പഴയതിന്റെ അതേ effort തന്നെ വേണം... വീഡിയോയില്‍ ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ഉദ്ദേശ ശൈലിയില്‍ ഉണ്ടാക്കിയതിനല്‍ sarcastic ആയി comment ഇട്ടു എന്ന് മാത്രം
ഇത് എന്നാ ടൈറ്റായത് 😂
long run