സ്തോത്രം,നാമം, നാമമന്ത്രം എന്നിവ ജപിക്കാം. ഉദാ: (കൃഷ്ണ കൃഷ്ണ) ഇതാണ് നാമം (കൃഷ്ണായ നമഃ) അല്ലെങ്കിൽ (ഓം കൃഷ്ണായ നമ)ഇത് നാമമന്ത്രമാണ് പക്ഷേ മന്ത്രത്തിൽ ബീജാക്ഷരം ഉപയോഗിക്കരുത്.
ഒന്നിൽക്കൂടുതൽ ഇഷ്ടദൈവങ്ങൾ ഉള്ളപ്പൊ ആരുടെ നാമം ജപിക്കുക എന്ന് എങ്ങിനെയാണ് തീരുമാനിക്കാനാകുക. ഉദാഹരണം ജാതകപ്രകാരം ആരാധിയ്ക്കേണ്ടത് കൃഷ്ണനും, കാളിയുമാണ്. പക്ഷെ ഇവരോടൊപ്പം തന്നെ ശിവനും, മുരുകനും ഇഷ്ടദൈവങ്ങളാണ്. ഇവരിൽ ആരുടെ നാമം ജപിയ്ക്കും? നാലുപേരുടെയും നാമം ജപിയ്ക്കുന്നത് തെറ്റാകില്ലെ? ദയവായി മറുപടി തരുമെന്ന് പ്രതീക്ഷിയ്ക്കുന്നു.🙏🙏🙏
എന്തിനാ നമ്മുടെ ഹരേ കൃഷ്ണ മഹാ മന്ത്രം ജപിച്ചാൽ പോരെ 🌹ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏എപ്പോഴും ചൊല്ലാം രാധേ രാധേ ശ്യം 🙏🌷🌷
Njanum ippol ariyunnu ganapathy bhagavante namam parayumo mone 🙏🙏🙏🙏🙏🥰🙏🙏🙏 ഉഷ അത്തം ഇത്രയും വലിയ റേറ്റീവ് നൽകിയതിന് നന്ദി ഞാൻ യൂട്യൂബ് മാന്ദ്രങ്ങൾ ബുക്ക് നിറയെ എഴുതി ചൊല്ലുന്നുണ്ട് ഇപ്പോൾ എനിക്ക് മനസിലായി കോടി പ്രേണസംമം ഗണപതി ചൊല്ലേണ്ടത് pls പറഞ്ഞു tharanam🙏🙏🙏🙏
ഈ പറഞ്ഞത് ഞാൻ മുൻപ് കേട്ടിട്ടുണ്ട് മന്ത്രത്തിന് ശുദ്ധി വേണം, ഗുരു വേണം... നാമ ജപം സാധാരണക്കാരൻ ഉള്ളതാണ്. അത് ഈശ്വരൻ കേട്ടോളും. ഒരു സംശയം ഉണ്ട് ഓം നമോ നാരായണ ഓം നമോ ഭഗവതേ വാസുദേവായ നമഃ ഇത് നാമം അല്ലേ, ദിവസവും ചൊല്ലിക്കൂടെ
Sir ente ishtadyvam balaraman ane vishunu bagavanthe avathram alle blaraman appo njan narayana vilichamathiyo atho balarama enne vilichamathiyo pls reply sir
എല്ലാം ഉണ്ട് പക്ഷെ ഒന്നും ഉപയോഗിക്കാൻ പറ്റില്ല 😢😢😢😢😢 പിന്നെ എന്തിനാണ് ഹിന്ദു ആയിട്ട് ഇരിക്കുന്നത്, വളരെ കഷ്ടപ്പെട്ട് ഒരു വഴി ഇല്ലാതെ ഇരിക്കുമ്പോ ആണ് മന്ത്രങ്ങൾ ഒക്കെ നോക്കുന്നത് ഇപ്പോ ഇങ്ങനെ ആയി
@@Lakshmi-se1zo ഗുരു എന്ന് പറഞ്ഞാൽ അദ്ദേഹത്തിന് സാധാരക്കാരെന്നോ വലിയവനെന്നോ ഇല്ല്യ.ഉണ്ടെങ്കിൽ അതിന്നർദ്ധം അദ്ദേഹം ഗുരുവായിട്ടില്ല എന്നതാണ്.പിന്നെ.LKG UKG യിലെ കുട്ടികളെ പഠിപ്പിക്കാൻ PHD എടുത്ത ആളുകൾ വരില്ല.നമ്മൾ ചെറിയ ക്ലാസ്സിൽ ആയിരിക്കുമ്പോൾ അത്തരം ഗുരുക്കൻമാരല്ലേ നമ്മളെ പഠിപ്പിക്കുക.ഉയർന്ന ക്ലാസ്സുകളിൽ എത്തുമ്പോൾ ആ level ൽ ഉള്ള ഗുരുക്കന്മാർ വരും.അതുകൊണ്ട് ഇപ്പോഴേ വലിയ ലെവലിൽ ഇരിക്കുന്നവരെ തേടാതെ.നല്ല സ്വാഭാവ ശുദ്ധിയുള്ള സാധാരണ നല്ല ഗുരുവിനെ കണ്ടെത്താൻ ശ്രെമിക്കുക.അവർ ഒരുപഷേ ഗുരുവാണേന്നൊന്നും സമ്മതിച്ചു തരില്ല.അതാണ് സാധാരണ ഗുരുലക്ഷണം.അവർ നമ്മളെ മോലോട്ടു ഉയരാൻ സഹായിക്കും.ഓർക്കുക ഒരു വിളക്കിൽ നിന്നെ മറ്റൊരു വിളക്ക് കൊളുത്താനാകൂ.അങ്ങിനെ സ്വൊയം വിളക്കായി തെളിയുന്ന ഒരുപാട് ആളുകൾ നമ്മുടെ ചുറ്റും ഉണ്ട്.മറിച്ചായാൽ അപകടമാണ്.
നമസ്കാരം. ഒരു സംശയം ചോദിച്ചോട്ടെ. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്ന മന്ത്രവും ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്ന മന്ത്രവും തമ്മിൽ വ്യത്യാസം ഉണ്ടോ
Sir njan morning and evening namashivaya, narayana,devi and krishna nama mantram 108 times chollarundu. Ithu sheriyano. . Ente ishta devan Shirdi Sai Baba.Pls reply
Sir ithrayum naal ellam chant cheythittu suddenly stop akiyal is it ok? So u guide me to chant sai mantra and ellam ok akum? Appol shasranamams or stotrams read cheyyunnathil problem undo?. Sir really confused aanu. Thats why asking.
@@SpiritualbeingMalayalamThank you very much for clearing one of my doubt.regarding my personal deity sir i love krishna & devi . My birth star is thiruvonam hence my star god is vishnu. So choosing one, really blank out i am. Pls guide . Moreover i wish to learn Lalitha shasranama& vishnu sahasranama 🙏🏻
എനിക്ക് മുരുകാ സ്വാമിയേ ഇഷ്ടം പക്ഷെ നാവിൽ വരുന്നതും ആദ്യം ചൊല്ലുന്നതും ഹരേ രാമ എന്നാണ് എപ്പോഴും ഇങ്ങനെ തന്നെ യാണ് മുരുകാ ന്റെ അമ്പലത്തിൽ പോയാലും ഫസ്റ്റ് പറയുന്നത് രാമ രാമ എന്നാണ് അപ്പൊ അബദ്ധം പറ്റി സ്വാമി ക്ഷമിക്കണേ എന്നു പറഞ്ഞു ശരവണ ഭവ എന്നു ജപിക്കും.... എന്തേലും ദോഷം ഉണ്ടോ തിരുമേനി??
Because my brother i care for your father and mother you said they believe in Christianity so if you start worship hindu God infront of them that will hurt them that's why
@@SpiritualbeingMalayalamactually i have family problems since my childhood.. from my birth itself me along with my mother and father are seperated..My mother likes astrology and santana dharma and my father is hardcore christian who is having a hardcore religious mindset and is very toxic and narcissist to me and my mother...there are many major problems which I cannot mention in RUclips as it is very very personal...(Sorry for my wrong english)
നമസ്ക്കാരം അങ്ങ് പറഞ്ഞത് പോലെ ഞാൻ ഓം ശരവണ ഭവ 6 മാല ജപ്പിക്കുന്നുണ്ട്. പിന്നീട് ഉള്ള സമയങ്ങളിൽ പറ്റാവുന്നത് മുരുകാ,മുരുകാ.......... എന്ന് ചൊല്ലുന്നുണ്ട്. മുരുകനെ മാത്രം ആണ് ഇപ്പൊൾ പ്രാർത്ഥിക്കുന്നത്. ഭക്ഷണം വെജിറ്റേറിയൻ ആക്കാൻ ശ്രമിക്കുന്നു. ഞാൻ ചെയ്യുന്നത് ശരിയല്ലേ
സ്തോത്രം,നാമം, നാമമന്ത്രം എന്നിവ ജപിക്കാം. ഉദാ: (കൃഷ്ണ കൃഷ്ണ) ഇതാണ് നാമം (കൃഷ്ണായ നമഃ) അല്ലെങ്കിൽ (ഓം കൃഷ്ണായ നമ)ഇത് നാമമന്ത്രമാണ് പക്ഷേ മന്ത്രത്തിൽ ബീജാക്ഷരം ഉപയോഗിക്കരുത്.
ഒന്നിൽക്കൂടുതൽ ഇഷ്ടദൈവങ്ങൾ ഉള്ളപ്പൊ ആരുടെ നാമം ജപിക്കുക എന്ന് എങ്ങിനെയാണ് തീരുമാനിക്കാനാകുക. ഉദാഹരണം ജാതകപ്രകാരം ആരാധിയ്ക്കേണ്ടത് കൃഷ്ണനും, കാളിയുമാണ്. പക്ഷെ ഇവരോടൊപ്പം തന്നെ ശിവനും, മുരുകനും ഇഷ്ടദൈവങ്ങളാണ്. ഇവരിൽ ആരുടെ നാമം ജപിയ്ക്കും? നാലുപേരുടെയും നാമം ജപിയ്ക്കുന്നത് തെറ്റാകില്ലെ? ദയവായി മറുപടി തരുമെന്ന് പ്രതീക്ഷിയ്ക്കുന്നു.🙏🙏🙏
@aquablooms same question so many persons will be having. And all will be really confused. Me being one of them.
തെറ്റോ അതാര് പറഞ്ഞു
@@Simi.27 I will make video
@@SpiritualbeingMalayalam 🙏
ഈ അറിവ് ഞങ്ങളിൽ എത്തിച്ചതിനു ഒരുപാടു നന്ദി 😍
എന്തിനാ നമ്മുടെ ഹരേ കൃഷ്ണ മഹാ മന്ത്രം ജപിച്ചാൽ പോരെ 🌹ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏എപ്പോഴും ചൊല്ലാം രാധേ രാധേ ശ്യം 🙏🌷🌷
@@SpiritualbeingMalayalamom kalikayea namo jabikan padundao? Veetil bhadrakali temple und.
ശരവണ ഭവ :
ഹര ഹരോ ഹര ഹര.. ഈ മന്ത്രങ്ങൾ ജപിക്കാമോ
പ്ലീസ് റിപ്ലേ
അങ്ങ് പറഞ്ഞത് വളരെ ശരിയാണ് ' ഞാൻ ഇപ്പോ മാറ്റം അറിയുന്നു എൻ്റെ ഗുരുവിന് കോടി പ്രണാമം
ഭഗവനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻ഓം നമോ narayanaya🙏🏻🙏🏻🙏🏻
ഹരേ രാമ ഹരേ കൃഷ്ണാ എന്റെ മക്കൾ മൂന്നുപേരെയും അവരുടെ കുടുംബത്തെയും കുഞ്ഞുങ്ങളെയും കാത്തുരക്ഷിക്കണമെ ഭഗവാനെ🙏
ഹരേ കൃഷ്ണ അറിവുകൾക്ക്❤ നന്ദി❤
എന്റെ മക്കളെ അനുഗ്രഹിക്കണേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ.
നന്നായിട്ടുണ്ട്
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ🌹🌹🌹
ഓം നമോ ഭഗവതേ വാസുദേവായ ഹരേ രാമ ഹരേ രാമ രാമ ഹരേഹരേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🎉🎉🎉🎉🎉
Orupadu.nanthi
ദേവിയുടെ മന്ത്രവും, ഓം നമഃ ശിവായ മന്ത്രവും, ഹരേ കൃഷ്ണ മന്ത്രവും ഒരേ സമയത്ത് ജപിക്കാമോ ഒന്ന് പറഞ്ഞു തരണം 🙏
നാരായണ നാരായണ 🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
ഹരേ കൃഷ്ണ 🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻കൃഷ്ണ 🙏🏻കൃഷ്ണ ഹരേ 🙏🏻ഹരേ 🙏🏻♥️
ഹരേ കൃഷ്ണാ
Sir eniku bhadrakaliyum murukanum ishtamanu.apo ee randu namavum japichukude.oru ishta daivam matrame padulluvo
Oem😢namo😢bhagavathe😢vasudevaya😢namo😢
Great Knowledge ❤❤❤ God bless you sir 🙏🙏🙏🙏🙏🙏
ഓം കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനേ പ്രണത ക്ലേശ നാശായ ഗോവിന്ദായ നമോ നമഃ 💛✨️
നാമം വും മന്ത്രവും എങ്ങനെ അറിയാ🙏🙏🙏🙏🙏
Kashttam
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏
Oeem😢namashivaya😢namam😢anoe😢
ഓം കൃഷ്ണായ 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
Murukante vel maral maha mantram chollamo
Informative
Achuthashtakam chollununath nallathano
Valiya oru aghram nadakam rama manthram engane ann japikedath
Mrityunjaya manthram japikamo?
Hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare ❤
Melparangythe😢namam😢aano😢
narasimha swamiyude namam egine anu.epozhum ohm namo bhagavathe narasimhaya athano namam, atho simple aya namam undo
Namasthe 🙏🙏🙏🙏🙏
നമസ്കാരം ഞാന്‍ എല്ലാ ദേവതയുടെ നാമം japikkarundu എന്ന് vachal vilakku koluthumbol om gam ganapathaye nama sesham om kuladevathaye nama pinneed angane ororuthareyum maha lakshmi saraswathi durga devi saravanan venkitachalapathi mookambika maheswaran parvathi devi samyeswari lakshmi kuberar ellam ingane cheyyunnath thettaano chiladivasangalil lalitha sahasra namavum vishnu sahasra namavum chollarundu . Yadharthathil engane aanu naam vilakku koluthi prarthikkendath
@@achu12341 hindus are totally confused regarding this matter as there is no proper guidance.
ശരി യാണ് 🙏🙏🙏🙏🙏
Damodarashtakam,krishna ashtakam ,sreekrishna ashtakam chollunnthinnu kuzhapamundo pinne varahi deviyude om samayeswari varahi namah iva chollunthilum anthelum thettu undo
Sir vritham illathe skanda shasti kavacham kieem. Krishna ya go இந்தய namba chollamo. Pls. Reply. மே.
Sahasranamam chollamo
Aam
Lalitha sahasranamam japikkarundu. Please reply Lalitha devi namam
Naraswimha സ്വാമിയുടെ എപ്പോഴു ജപിക്കാവുന്ന നാമം parauamo
Hareramaharekrishna
ഗണപതി ഭഗവാൻ്റെ നാമം പറഞ്ഞു തരുമോ
Om swamiye saranamayyappa എപ്പോഴും japikkamo
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🌹🌹❤️🌷🌱🌱🌱🙏🙏🙏🌹🌹❤️🌷🌱🌱 ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🌹🌹❤️🌷🌱🌱
Bhoothanatha sathanantha sarvabhootha dayapara raksha raksha mahavaho sasthre thubhyam namo nama japikamo
Bajaranga baan kurich paryamoo
നാമത്രയത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ pls🙏
ഓം നമോ ഭഗവതേ ഉഗ്രനരസിംഹായ എന്ന് ജപിച്ചാൽ മതിയോ?
പദ്മാവതി ദേവിനെ കുറിച് പറയാമോ
Sir krishnaneyum Radhayeyum naamam chollikazhinju Vishnuvinum Mahalekshmikkum naamam chollamo
Njanum ippol ariyunnu ganapathy bhagavante namam parayumo mone 🙏🙏🙏🙏🙏🥰🙏🙏🙏 ഉഷ അത്തം ഇത്രയും വലിയ റേറ്റീവ് നൽകിയതിന് നന്ദി ഞാൻ യൂട്യൂബ് മാന്ദ്രങ്ങൾ ബുക്ക് നിറയെ എഴുതി ചൊല്ലുന്നുണ്ട് ഇപ്പോൾ എനിക്ക് മനസിലായി കോടി പ്രേണസംമം ഗണപതി ചൊല്ലേണ്ടത് pls പറഞ്ഞു tharanam🙏🙏🙏🙏
Nama mantram upayogicho (om ganapathe nama) enno allengil om kuttathe (ganapathe nama) enno
വിഘ്നഹർത്ത ശ്രീ ഗണേശ,,ennum nammam japikkam
കോടി പ്രേണാമം mone🙏🙏🙏🙏
ലളിത സഹസ്രനാമം ദേവീമഹത്മ്യം ജപിച്ചു കൂടെ. ലളിത സഹസ്ര നാമത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഞാൻ ലളിത സഹസ്ര നാമം ജപിക്കാറുണ്ട്. 🙏🙏🙏🙏
Thanks. 🙏ലളിത സഹസ്രനാമത്തെ കുറിച്ച് sir ഒരു വീഡിയോ ചെയ്യുമോ. Please @@SpiritualbeingMalayalam
Narayana narayana bhagavanum guruvinum nanni ❤❤❤
ഈ പറഞ്ഞത് ഞാൻ മുൻപ് കേട്ടിട്ടുണ്ട് മന്ത്രത്തിന് ശുദ്ധി വേണം, ഗുരു വേണം... നാമ ജപം സാധാരണക്കാരൻ ഉള്ളതാണ്. അത് ഈശ്വരൻ കേട്ടോളും. ഒരു സംശയം ഉണ്ട്
ഓം നമോ നാരായണ
ഓം നമോ ഭഗവതേ വാസുദേവായ നമഃ
ഇത് നാമം അല്ലേ, ദിവസവും ചൊല്ലിക്കൂടെ
ദയവായി മറുപടി പ്രതീക്ഷിക്കുന്നു
ലളിതാംബികയെ ദേവിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Lalitha devi aanu ishta daivam. Please reply ethu namam japikkanam
സർവ്വ മംഗള മംഗല്ല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണീ നമോസ്തുതേ.
ഇത് നിത്യവും ജപിച്ചോളൂ.
സോസ്ത്രം ജപിക്കാമോ
Hanuman chalisa japikkumbol non-veg veetil undakkamo please onnu paranju tharumo
ദേവകിസുത ഗോവിന്ദയും , കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ എന്നതും ജപിക്കാറുണ്ട്. ഇതിനും ശാപദോഷമുണ്ടോ. ദയവായി മറുപടി തരണം
Sir muruga bagawanee namam muruga enn japichal mathiyoo 🙏🏻
🙏വലിയ മന്ത്രങ്ങൾ ennu ഉദ്ദേശിച്ചത് ഏതു mandram ആണ്
ബീജാക്ഷരം ഉള്ള ചില മന്ത്രങ്ങൾ മുന്നു തവണ വീതം ജപിക്കുമായിരിന്നു ഇനി അതു നിർത്തുന്നതിൽ ദോഷമുണ്ടോ.. Please reply sir
Sir ente ishtadyvam balaraman ane vishunu bagavanthe avathram alle blaraman appo njan narayana vilichamathiyo atho balarama enne vilichamathiyo pls reply sir
❤
@@SpiritualbeingMalayalam thanks sirne eppoyengilum samayam undavumbo balaramane kuriche ore videyo cheyyane
Sirnamathinubhalamkuravanu
Bhagavanodulla eshtamkondanu japikunnathu
Allathecheethaparayukayalla
Athinanu avasanam kshamapanamantramjapikunnathu
Namathinu bhalam kuravanengil hanuman swamykk bhalam ille
Tantrikamaya mantrangal upayogichattu ettra kshemapannam nadathittum karyam illa
Varahi moolamantram jepichal doshamundo
Manas shudhi alle pradhanam🙏
Vishnu sahasranamam japikamo?
ഭഗവാനെ എന്റെ പോയ, സൗർണം തിരിച്ചുകിട്ടആണ്
🙏
Om Murugaya Nama
Japikamo
Alenki
Muruga Muruga Muruga Ennano
@@SpiritualbeingMalayalamWhy r u not replying my comments
🙏🏼🙏🏼🙏🏼
Narayana kavacham japikumbo enthoke sradhiknm
Matyam mamsam kazhikaruth
@@SpiritualbeingMalayalam ethu kavacham chollanum non veg padille sir
എല്ലാം ഉണ്ട് പക്ഷെ ഒന്നും ഉപയോഗിക്കാൻ പറ്റില്ല 😢😢😢😢😢 പിന്നെ എന്തിനാണ് ഹിന്ദു ആയിട്ട് ഇരിക്കുന്നത്, വളരെ കഷ്ടപ്പെട്ട് ഒരു വഴി ഇല്ലാതെ ഇരിക്കുമ്പോ ആണ് മന്ത്രങ്ങൾ ഒക്കെ നോക്കുന്നത് ഇപ്പോ ഇങ്ങനെ ആയി
ചൊല്ലിയാൽ പോരല്ലോ ചൊല്ലുന്നതുകൊണ്ട് നമുക്ക് ദോഷമാവരുത് ഗുണമായി ഭവിക്കണം.അതാണ് അദ്ദേഹം പറയുന്നത്.
@sadhuchandran852 pinne entina eee mantragal oru sadaranakkaranu guru vine evidunnunkittana
@@Lakshmi-se1zo ഗുരു എന്ന് പറഞ്ഞാൽ അദ്ദേഹത്തിന് സാധാരക്കാരെന്നോ വലിയവനെന്നോ ഇല്ല്യ.ഉണ്ടെങ്കിൽ അതിന്നർദ്ധം അദ്ദേഹം ഗുരുവായിട്ടില്ല എന്നതാണ്.പിന്നെ.LKG UKG യിലെ കുട്ടികളെ പഠിപ്പിക്കാൻ PHD എടുത്ത ആളുകൾ വരില്ല.നമ്മൾ ചെറിയ ക്ലാസ്സിൽ ആയിരിക്കുമ്പോൾ അത്തരം ഗുരുക്കൻമാരല്ലേ നമ്മളെ പഠിപ്പിക്കുക.ഉയർന്ന ക്ലാസ്സുകളിൽ എത്തുമ്പോൾ ആ level ൽ ഉള്ള ഗുരുക്കന്മാർ വരും.അതുകൊണ്ട് ഇപ്പോഴേ വലിയ ലെവലിൽ ഇരിക്കുന്നവരെ തേടാതെ.നല്ല സ്വാഭാവ ശുദ്ധിയുള്ള സാധാരണ നല്ല ഗുരുവിനെ കണ്ടെത്താൻ ശ്രെമിക്കുക.അവർ ഒരുപഷേ ഗുരുവാണേന്നൊന്നും സമ്മതിച്ചു തരില്ല.അതാണ് സാധാരണ ഗുരുലക്ഷണം.അവർ നമ്മളെ മോലോട്ടു ഉയരാൻ സഹായിക്കും.ഓർക്കുക ഒരു വിളക്കിൽ നിന്നെ മറ്റൊരു വിളക്ക് കൊളുത്താനാകൂ.അങ്ങിനെ സ്വൊയം വിളക്കായി തെളിയുന്ന ഒരുപാട് ആളുകൾ നമ്മുടെ ചുറ്റും ഉണ്ട്.മറിച്ചായാൽ അപകടമാണ്.
🙏🏿 ഞാൻ ഓം ഹ്രീം ദു: ദുർഗ്ഗായെ നമഃ നൂറ്റിയെട്ട് തവണ ജപിക്കാറുണ്ട് ഇത് തെറ്റായോ ഒന്ന് പറഞ്ഞ് തരണെ 🙏🏿🙏🏿🙏🏿🙏🏿
ഹ്രീം, ദും ബീജക്ഷരമല്ലേ.
(Om durgayeyi namah) beej akshram cherkaruth ithannu correct
🙏🏿🙏🏿🙏🏿@@SpiritualbeingMalayalam
നമസ്കാരം.
ഒരു സംശയം ചോദിച്ചോട്ടെ.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്ന മന്ത്രവും ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്ന മന്ത്രവും തമ്മിൽ വ്യത്യാസം ഉണ്ടോ
Vityasam und
Pekshe randu phalam tharum engilum adhiyam paranja hare rama hare rama rama rama...japicholu
@@SpiritualbeingMalayalam 🙏🙏
@@SpiritualbeingMalayalam വിഷ്ണു ഭഗവാനെ പ്രാർത്ഥിക്കാൻ ഈ നാമം ഉപയോഗിക്കാമോ
Pinnendha upayogikkalo
രാമ രാമ രാമ രാമ
OM NAMO NARAYANAYA ennu japikamo allengil NARAYANA NARAYANAYA mathram mathiyo?
Thank you
Devi amma aanu ente ishta daivam plss njan yethu naamam aanu japikkedathu ...plss rply
@SpiritualbeingMalayalam thankuuu marupadi nalkiyathinu.....ente amma shantha bavathil irikkunna devi bavathil ulla badrakkali amma aanu
Ernakulam north railway station nu aduthulla paramara devi
@@SpiritualbeingMalayalam shiva namavum devi ammayeyum orumich vilich praarthikkunnathinu kuzhappam indo..
Okk thankuuuu
@@SpiritualbeingMalayalam Okyy thankuuu
Om namah shivaya japikkunnund
Japikkam
തിരുമേനി ഭുവനേശ്വരി ദേവിയുടെ നാമം പറഞ്ഞു തരുമോ? അമ്മയാണ് എനിക് സർവം ഒന്നു പറഞ്ഞു തരുമോ🙏🙏
Bhuvaneshwariye namaha, ith nama mantram annu ettra vennelum japikkam
@@SpiritualbeingMalayalam തിരുമേനി നമഹ ചേർത്ത് പറയുമ്മ്പോൾ എന്തേലും ശ്രദ്ധിക്കേണ്ടത് ഉണ്ടോ
വെജിറ്റേറിയൻഭക്ഷണം follow ചെയ്യണമോ തിരുമേനി@@SpiritualbeingMalayalam
വിഷ്ണു ഭഗവാന്റെ നാമം പറയാമോ
Narayanaaya nama
Ohm namo narayanaya
Sir njan morning and evening namashivaya, narayana,devi and krishna nama mantram 108 times chollarundu. Ithu sheriyano. . Ente ishta devan Shirdi Sai Baba.Pls reply
Sir ithrayum naal ellam chant cheythittu suddenly stop akiyal is it ok? So u guide me to chant sai mantra and ellam ok akum? Appol shasranamams or stotrams read cheyyunnathil problem undo?. Sir really confused aanu. Thats why asking.
@@SpiritualbeingMalayalamThank you very much for clearing one of my doubt.regarding my personal deity sir i love krishna & devi . My birth star is thiruvonam hence my star god is vishnu. So choosing one, really blank out i am. Pls guide . Moreover i wish to learn Lalitha shasranama& vishnu sahasranama 🙏🏻
Rina mochana narasimha manthram thursday mathram aano chollendathe pls reply
Stotram alle ennum japicho kadam marunnavare
Thank u
❤
🙏🙏🙏🙏🙏🙏
ശ്രീരാമജയം എത്ര വേണേലും ചൊല്ലിക്കൂടെ
ശിവോഹം എന്ന് ജപിക്കാമോ
Aam
Muruka gayathri chollamo
Muruga muruga ennu jappiku bhakki bhagavan kattitharum
@SpiritualbeingMalayalam ok sir
@@sukanyars4319ഞാനും മുരുകഭക്തൻ ❤️
ഹരേ കൃഷ്ണ മഹാ മന്ത്രത്തൽ ഹരേ എന്തിനെയാണ് സൂചിപ്പിക്കുന്നത് please reply 😊😊
നരസിംഹ സ്വാമിയുടെ നാമം എങ്ങനെ ജപിക്കാം..അപ്പാ നരസിംഹ അപ്പാ നരസിംഹ എന്ന് ജപിച്ച് കൊണ്ടിരുന്നാൽ മതിയോ?
Thank you
Plz reply
എനിക്ക് മുരുകാ സ്വാമിയേ ഇഷ്ടം പക്ഷെ നാവിൽ വരുന്നതും ആദ്യം ചൊല്ലുന്നതും ഹരേ രാമ എന്നാണ് എപ്പോഴും ഇങ്ങനെ തന്നെ യാണ് മുരുകാ ന്റെ അമ്പലത്തിൽ പോയാലും ഫസ്റ്റ് പറയുന്നത് രാമ രാമ എന്നാണ് അപ്പൊ അബദ്ധം പറ്റി സ്വാമി ക്ഷമിക്കണേ എന്നു പറഞ്ഞു ശരവണ ഭവ എന്നു ജപിക്കും.... എന്തേലും ദോഷം ഉണ്ടോ തിരുമേനി??
അഷ്ട്ടോതരശതനമാവലി നാമത്തിൽ ആണോ മന്ത്രത്തിൽ ആണോ പെടുന്നത്. ഞാൻ മുരുകന്റെ ജപിക്കുന്നത് ആണ് daily
@SpiritualbeingMalayalam ok thanks ❤️❤️🥰
നാമ ജപത്തിൽ ഓം ചേർത്ത് ചൊല്ലാൻ പാടുണ്ടോ
Ettavum nallathu namam mattram japikkunathannu ennalum om cherthu nama mantram okke jappikkam valiya mantrangal japikaruth
വേൽ മാറൽ മന്ത്രത്തിനും ഇങ്ങനെയുണ്ടോ .
Illa
Why are u not replying my comments???
Because my brother i care for your father and mother you said they believe in Christianity so if you start worship hindu God infront of them that will hurt them that's why
I can feel that you have some connections with hindu God from past life but I really don't know how can I help you
Tell me about your problems I will try my maximum to help you
@@SpiritualbeingMalayalamactually i have family problems since my childhood.. from my birth itself me along with my mother and father are seperated..My mother likes astrology and santana dharma and my father is hardcore christian who is having a hardcore religious mindset and is very toxic and narcissist to me and my mother...there are many major problems which I cannot mention in RUclips as it is very very personal...(Sorry for my wrong english)
I can only tell or text u personally
നമസ്ക്കാരം
അങ്ങ് പറഞ്ഞത് പോലെ ഞാൻ ഓം ശരവണ ഭവ 6 മാല ജപ്പിക്കുന്നുണ്ട്.
പിന്നീട് ഉള്ള സമയങ്ങളിൽ പറ്റാവുന്നത് മുരുകാ,മുരുകാ.......... എന്ന് ചൊല്ലുന്നുണ്ട്.
മുരുകനെ മാത്രം ആണ് ഇപ്പൊൾ പ്രാർത്ഥിക്കുന്നത്.
ഭക്ഷണം വെജിറ്റേറിയൻ ആക്കാൻ ശ്രമിക്കുന്നു.
ഞാൻ ചെയ്യുന്നത് ശരിയല്ലേ
Correct annu
Valiya mantrangal upayogikkaruth nama mantram okke upayogikkam sharavana bhava kuzhapppam illa
അറിവ് നൽകിയതിന് ഒരുപാട് നന്ദി
ഹരേ രാമ ഹരേ രാമ... കൃഷ്ണായ വാസുദേവായ ഹരയെ..... നാരായണ നാരായണ... ഇതൊക്കെ ചൊല്ലാമോ 🙏പ്ലീസ് റിപ്ലൈ... കൃഷ്ണ കൃഷ്ണ മഹായോഗിന് ഇതൊക്ക ചൊല്ലാമോ
ഞാൻ എന്നുയും നാരായണ നാരായണ ന്നു എന്നും ജപിക്കാറുണ്ട്.... എനിക്ക് ഗുരു ഒന്നും ഇല്ല thettutto🙏🙏
🫴❤️
അസംബന്ധം