ഒരു യുവ നിരീശ്വരവാദിക്ക് രമണ മഹർഷി എങ്ങനെയാണ് ദൈവദർശനം നൽകിയത്?

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 19

  • @chandramohan4018
    @chandramohan4018 2 дня назад +7

    ഒരു നോട്ടത്തിൽ തന്നെ ഒരു യുക്തിവാദിയെ ആത്മീയതയിലേക്ക് ആകർഷിച്ചു കൊണ്ടവരണമെന്കിൽ രമണമഹർഷി എന്ന പുണ്യാത്മാവ് എത്റയോ അത്യുന്നതങ്ങളിൽ വിഹരിക്കുന്ന ആത്മീയതേജസ്സായിരുന്നു!!!! പക്ഷേ കേരളം ഇപ്പോഴും അദ്ദേഹത്തെ വേണ്ട രീതിയിൽ ആദരിക്കുകയും അനുസ്മരിക്കുകയും ചെയ്യുന്നുണ്ടോ യെന്ന സംശയം നിലനിൽക്കുന്നു..

  • @thetrainlover9550
    @thetrainlover9550 2 часа назад

    നന്ദി സ്വാമി രമണ മഹർഷിയെ കുറിച്ച് വീഡിയോ ചെയ്തതിനു... തിരുannamalai അരുണചല ശിവനെ കുറിച്ചും വീഡിയോ പ്രതീക്ഷിക്കുന്നു

  • @areyaka7402
    @areyaka7402 2 дня назад

    വളരെ നന്ദി.
    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
    എൻ്റെ കുല ദൈവമേ
    എൻ്റെ ശക്തി ദൈവമേ
    നിങ്ങൾക്ക് കോടി നമസ്കാരം.
    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
    🕉🕉🕉🙏🙏🙏
    ഓം സദ്ഗുരുവേ നമഃ
    🕉️🕉️🕉️ 🙏🙏🙏
    ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു
    ഗൂരുർ ദേവോ മഹേശ്വരാ
    ഗൂരുർ സാക്ഷാത് പരബ്രഹ്മാ
    തസ്മൈ ശ്രീ ഗുരവേ നമഹ
    തസ്മൈ ശ്രീ ഗുരവേ നമഹ.
    🕉️🕉️🕉️ 🙏🙏🙏
    🕉️🕉️🕉️🙏🙏🙏
    "ലോകാ സമസ്ത‌ാ സുഖിനോ ഭവന്തു...”
    🕉️🕉️🕉️🙏🙏🙏
    🕉️🕉️🕉️🙏🙏🙏🧘🏻‍♀️🧘🏻‍♀️🧘🏻‍♀️
    ഓം സർവേഷാം സ്വസ്തിർ-ഭവതു സർവേഷാം ശാന്തിർ-ഭവതു
    സർവേഷാം പൂർണം-ഭവതു
    സർവേഷാം മംഗളം-ഭവതു
    ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
    🕉️🕉️🕉️🙏🙏🙏🧘🏻‍♀️🧘🏻‍♀️🧘🏻‍♀️

  • @chandramohan4018
    @chandramohan4018 2 дня назад

    നല്ലൊരറിവു പകർന്നു നൽകിയതിന് വളരെയധികം നന്ദി...

  • @shajithemmayath3526
    @shajithemmayath3526 2 дня назад

    രമണ മഹർഷി 🙏🙏🙏🙏

  • @mathangikalarikkal9933
    @mathangikalarikkal9933 2 дня назад

    Om Namah Shivaya🙏🕉

  • @shyamalasasidharan905
    @shyamalasasidharan905 2 дня назад

    ഓം നമഃ ശിവായ❤❤❤❤❤❤❤❤

  • @hinatahyugahh.
    @hinatahyugahh. 2 дня назад +2

    Sir thiripugal patti oru vedio idumo

  • @stkmediastk9988
    @stkmediastk9988 2 дня назад

    ഓം ശ്രീ ഗുരുഭ്യോ നമ:

  • @ajaymattathil2734
    @ajaymattathil2734 2 дня назад

    🙏🙏🙏🙏

  • @akashkumaran5956
    @akashkumaran5956 3 часа назад

    ഓം ശ്രീ ലക്ഷ്മി നരസിംഹം ശരണം prabatye ennath nama manthram alle?
    please reply..

  • @radhamanikt5395
    @radhamanikt5395 3 часа назад

    നിത്യചൈതന്യയുടെ അനുഭവം

  • @sathyanmenon8117
    @sathyanmenon8117 2 дня назад

    Ente ishtadevathayum kuladevathayum bhadrakaliyanu. Mantram venda. Ethu namam chollanam? Please reply.

  • @vineeth6526
    @vineeth6526 8 часов назад

    Ramanar niriksharavadiyarno , avr childhoodil tanne bhodam vannavrnlo

  • @anilkumars5523
    @anilkumars5523 День назад

    സ്വാമി ഭുവനേശ്വരി ദേവിയെ പരമേശ്വരി എന്ന് വിളിക്കവോ🙏

  • @Abhi_5-n1v
    @Abhi_5-n1v 2 дня назад

    എങ്ങും എത്തുന്നില്ല ജീവിതം മടുത്തു പോകുന്നു 😄

  • @aparnnas446
    @aparnnas446 6 часов назад

    🙏🙏🙏🙏🙏🙏