നല്ലൊരു കോഴിക്കൂട് നിർമ്മിക്കാം

Поделиться
HTML-код
  • Опубликовано: 21 авг 2020
  • Njan undakkiya entte kozhikoodu ,നല്ലൊരു കോഴിക്കൂട് നിർമ്മിക്കാം#shed for chicken coop#kozhikoodu nirmanam#malayalam#cage#poultry farm

Комментарии • 85

  • @ArifaRashidVlog
    @ArifaRashidVlog Год назад +5

    ഫസ്റ്റ് ടൈം അല്ലെ ഉണ്ടാകുന്നത് സൂപ്പർ ആയി 👍ഞാൻ എനിക്ക് തോന്നിയ ഒരു കാര്യം പറയാട്ടോ അടിയിലെ കട്ട വെച്ചില്ലേ അത് ഒരു വരി കൂടെ വെച്ചാൽ നന്നായിരിക്കും🥰അതുപോലെ കോഴികൾക് വെള്ളം വെക്കുന്ന പത്രത്തിൽ കുറച്ചു വെയ്റ്റ് ഉള്ള ചെറിയ ഒരു കല്ലിട്ടാൽ പാത്രം മറിഞ്ഞു പോകില്ല 👍👍അടിയിൽ ഈർച്ച പൊടി ഇടാം ❤️❤️

  • @shameenameenoos6475
    @shameenameenoos6475 2 года назад +4

    സൂപ്പർ ആയിട്ടുണ്ട് മോനെ

  • @DevzMisteriA
    @DevzMisteriA 4 года назад +9

    നല്ല അവതരണം .👌 Go ahead maahn

  • @abdullaabdulaa1173
    @abdullaabdulaa1173 3 года назад +2

    സൂപ്പർ u r affort great

  • @deepaknishad8516
    @deepaknishad8516 4 года назад +5

    Good👌

  • @AshaAsha-lc7bm
    @AshaAsha-lc7bm 2 года назад +2

    Good idea 👌

  • @abdulsalamkambath6988
    @abdulsalamkambath6988 2 года назад +1

    Nalla simple samsaram. Well done

  • @ajithakumar5393
    @ajithakumar5393 4 года назад +3

    Super. ..weldon my dear son..

  • @shajioman2462
    @shajioman2462 3 года назад +3

    Great bro

  • @anjalyc8348
    @anjalyc8348 4 года назад +3

    Nice 👌

  • @nasarnbr2965
    @nasarnbr2965 3 года назад +4

    Super

  • @Choice-uc1ed
    @Choice-uc1ed 3 года назад +3

    കൊള്ളാം

  • @shameemk8201
    @shameemk8201 3 года назад +2

    Poli video

  • @shebeeb6841
    @shebeeb6841 3 года назад +3

    Poli bro

  • @varghesepj2579
    @varghesepj2579 3 года назад +4

    Thanks

  • @abdurauftp4758
    @abdurauftp4758 3 года назад +5

    Oru pad ishtam.. Ellam oru dhairyathil otakk cheyth enn parayumbol respect feel cheyyunnu.. I'll try one..

  • @jahangheermoosa5685
    @jahangheermoosa5685 2 года назад

    👍👍👍

  • @fayisperambra8268
    @fayisperambra8268 3 года назад +2

    🥰🥰🥰🥰😍

  • @vsachuthan1931
    @vsachuthan1931 2 года назад +1

    very good attempt

  • @user-cv6hf4yz3l
    @user-cv6hf4yz3l 4 месяца назад

  • @________________________9540
    @________________________9540 3 года назад +3

    💥👍💘🌹

  • @vedamanthraa
    @vedamanthraa 2 года назад +2

    🌹🌹🌹🌹👌🌹🌹🌹🌹

  • @bindukalangot2472
    @bindukalangot2472 3 года назад +5

    Adivasham concreet edaruthe. Nilam. Adichu patathi chakarichore. Allel arakkapodi. Eduka

    • @arworld9977
      @arworld9977  3 года назад

      Ittattundu. Chindooru podi ittu.

    • @najimancy514
      @najimancy514 3 года назад +1

      കോഴികൾക്ക് ചികഞ്ഞു തിന്നാനാണ് ഇഷ്ടം. അവർക്കു വേണ്ട ഉറുമ്പും, ചിത്തലും, മണ്ണിറയും, സൂക്ഷ്മ ജീവികളും മണ്ണിലാണ് അതിനാൽ സിമെന്റ് ഒഴിവാക്കുക.. ഇത് മതി. ആ പലക ഒന്ന് ഉയർത്തി വെച്ചാൽ അല്ലെങ്കിഇൽ പാർട്ടിഷൻ ചെയ്താൽ അവർ അതിനുള്ളിൽ സുഖമായുറങ്ങും.അറുക്കപ്പൊടി തന്നെ ഇടണം.chindooru വെള്ളം വീണാൽ അണ്ബാദ ഉണ്ടാകും..

  • @dinithpallathil98
    @dinithpallathil98 Год назад

    Bro naaayikale shaliam karanama 5 kozhi epo poi erunn youtube checkeyya njn apoya eth kanubne

  • @farizabdulrazak3867
    @farizabdulrazak3867 3 года назад +6

    Good bro
    ചെറിയ ചിലവ് എന്നതിലുപരി ഒരു വിധം എല്ലാ പണിയും തന്നെ താൻ ചെയ്തതല്ലേ അതിഷ്ട്ടായി. ഞാനും ഒരു പകുതി വെൽഡർ ആണെന്ന് പറയാം. ഇനി നാട്ടിലെത്തി ഇങ്ങനത്തെ ഒന്നു പണിയണം.
    All the best ട്ടാ

  • @rajkumarunnithan7033
    @rajkumarunnithan7033 3 года назад +3

    സംഭവം കൊള്ളാം, പാമ്പ് കതകിൻ്റെ സൈഡിൽ കുടി കയറുമോ? നല്ല ഗ്യാപ്പ് കാണുന്നു.

    • @arworld9977
      @arworld9977  3 года назад

      ഇവിടെ സീൻ ഇല്ല.

  • @tejaskrishna2733
    @tejaskrishna2733 4 года назад +5

    Vayangara scenaa😂

  • @eat_of_the_day
    @eat_of_the_day 2 года назад +1

    Green net qoulity kuravaan

  • @aravindrajappan965
    @aravindrajappan965 3 года назад +2

    ചേട്ടാ സൂപ്പർ.. കൂടിന്റെ നീളം വീതി ഉയരം എത്ര യാണ്.. ?. 450. രൂപയുടെയും. 300. രൂപ യുടെയും. ചതുരപൈപ്പ് നീളം ഒന്ന് പറയാമോ. ??

  • @bharathipr8810
    @bharathipr8810 3 года назад +4

    Keeriyum pambum varillangil kood ok

    • @arworld9977
      @arworld9977  3 года назад

      Varilla bro. Ellam cover cheythattundu

  • @shinojivshinoj1087
    @shinojivshinoj1087 3 года назад +4

    വെൽഡിങ് മുബ് ചെയ്തിരുന്നൊ എപ്പോഴെങ്കിലും നമുക്കും ചെയാൻ പറ്റുമോ വെൽഡിങ്ങ്

    • @arworld9977
      @arworld9977  3 года назад +2

      ഞാൻ അത്യമായി വെൽഡിങ് ചെയ്തത് ഈ കൂട് ഉണ്ടാക്കിയപ്പോൾ ആണ്. ചെയ്ത് ചെയ്ത് പഠിച്ചു. ഞാൻ ചെയ്ത ജോലിയിൽ ഏറ്റവും അഭകടം നിറഞ്ഞ പണി ആണ് ഇത്. കട്ട്‌ ചെയ്യുമ്പോൾ ഒക്കെ ശ്രെദ്ധിച്ചില്ലെങ്കിൽ നല്ല പണി കിട്ടും. അതുപോലെ തന്നെ വെൽഡിങ് ചെയ്യുമ്പോളും.

  • @anoopthekkoote3472
    @anoopthekkoote3472 3 года назад +3

    ആ മരത്തിന്റെ വാതിൽ ഉയരത്തിൽ സെറ്റ് ചെയ്താൽ രാത്രി കോഴികൾക്ക് സേഫ് ആയി കയറി ഇരിക്കാൻ പറ്റും

  • @sadiqp4504
    @sadiqp4504 3 года назад +7

    Welding ചെയ്ത ദിവസം ഉറങ്ങാൻ പറ്റിയൊ ?

    • @arworld9977
      @arworld9977  3 года назад

      urangan problem undayilla.face il nalla pain undayirunnu.

  • @user-gc7qw1hg6r
    @user-gc7qw1hg6r 2 года назад +1

    ഈ സ്ക്കോയർ കമ്പിക് എത്ര റൈറ്റ്

  • @lijojoseph8991
    @lijojoseph8991 3 года назад +3

    Green net il kozhi kothumo?

  • @hijaspoyyath3871
    @hijaspoyyath3871 3 года назад +4

    How much rupees Total in she'd plz replay

  • @shaijubeegumshaiju1703
    @shaijubeegumshaiju1703 3 года назад +2

    Yevdanu sthalm e net vagiyathu

    • @arworld9977
      @arworld9977  3 года назад

      ഇവിടെ അടുത്താണ് കോണത്തുകുന്ന്

  • @riyasok8114
    @riyasok8114 3 года назад +5

    രാത്രി ഇതിൽത്തന്നെയാണോ കോഴിയെ ഇടുന്നത്?

  • @akashardra2713
    @akashardra2713 3 года назад +2

    നല്ല കൂട്, അടിയിൽ നിന്ന്
    കോൺക്രീറ്റിട്ടാണൊ കാല് വെച്ചിരിക്കുന്നത്

  • @ragithraju9683
    @ragithraju9683 3 года назад +3

    motham etra sqft und bro

  • @rreditor7531
    @rreditor7531 3 года назад +2

    Place

  • @sharancreations6303
    @sharancreations6303 3 года назад +5

    മച്ചാനെ മഴവെള്ളം തങ്ങും മുകളിൽ തെങ്ങ് ഓല വെച്ച് കൊടുത്തിട്ട് ട്ടാർ പോളിൻ ഇടുന്നതാണ് നല്ലത് ഇതുപോലെ കൊറേ കുട് എന്റെ വീട്ടിൽ ഉണ്ട് മുകളിൽ ഓല ഇട്

    • @arworld9977
      @arworld9977  3 года назад

      correct aanu bro.kurachu pani undu mugalil

  • @inntro
    @inntro 3 года назад +2

    Nice......ഏതാ ലോകേഷൻ

    • @arworld9977
      @arworld9977  3 года назад +1

      Konathukunnu, between irinjalakuda and kodungallur.

    • @inntro
      @inntro 3 года назад

      @@arworld9977 thanks 🙏🏻

  • @riyasok8114
    @riyasok8114 3 года назад +9

    മൊത്തം എത്ര ചിലവ് വന്നു bro?

  • @vishnuprasadk2270
    @vishnuprasadk2270 3 года назад +2

    എനിക്ക് വളരെ ഇഷ്ടമായി തീർച്ചയായും ഞാനും ഇത് ട്രൈ ചെയ്യും മൊത്തം ചിലവ് എത്ര ആയി എന്ന് പറയാമൊ

  • @shamilaamjad9058
    @shamilaamjad9058 3 года назад +3

    Chilavu Total ??

  • @letha.ssukumaran2572
    @letha.ssukumaran2572 3 года назад +1

    നിലം മണ്ണിൽ ഒരുക്കുന്നതാണ് നല്ലത്

  • @user-cv6hf4yz3l
    @user-cv6hf4yz3l 4 месяца назад

    ഒരിക്കലും തറയിൽ മണ്ണ് ഇടരുത്

  • @user-me7kj5sy6w
    @user-me7kj5sy6w 3 года назад +2

    അടിയിൽ കോൺഗ്രീറ്റ് ഇടട

    • @arworld9977
      @arworld9977  3 года назад

      എന്റെ അനുഭവത്തിൽ മണ്ണാണ് നല്ലത്

  • @shafnashafi8021
    @shafnashafi8021 3 года назад +1

    Super

  • @sreekanthjanardhanan1012
    @sreekanthjanardhanan1012 2 года назад +1

    Super