സുരേഷ് ഗോപി ഏട്ടൻ എല്ലാവരോടും വളരെയധികം കാരുണ്യത്തോടെ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന വ്യക്തിയാണ് എന്ന് കേട്ടിട്ടുണ്ട്. അതിനൊപ്പം ചേർത്ത് വയ്ക്കാൻ ഈ വിവരങ്ങൾ കൂടി ഞങ്ങൾക്കായി പങ്ക് വച്ച മേമിന് ഒരായിരം ആശംസകൾ🌹🥰....
Varshangal ayi Tvm il ore sthalatu jeevichittum kanane kazhinjtilla. Orikkalenkilum kazan kazhimo ? And SG is the most kind hearted star After the great SriPremnazir. God bless u.
പഠിക്കുമ്പോൾ കോളേജിലെ ഏറ്റവും പാവം കുട്ടി ആയിരുന്നു സുരേഷ്, എന്നാൽ കുണ്ടറ ജോണി ഒക്കെ കോളേജിലെ അടി ഇടി ഫുട്ബോൾ പ്ലയെർ, അത്ലറ്റ് എല്ലാത്തിലും ഉണ്ടായിരുന്നു
@@shukoorkolikkal6843 ഷുക്കൂർ എന്ന നാമം കണ്ടപ്പഴേ തോന്നി നല്ല comment പ്രതീക്ഷിക്കേണ്ട എന്ന്! BJP എന്നു കേട്ടാൽ ഒരു പ്രത്യേക വിഭാഗത്തിൽ നിന്നും മത വൈരം നിറഞ്ഞ വിഷവിത്തുകൾക്ക് വിവരക്കേടുകൾ എഴുന്നള്ളിക്കുക എന്ന പതിവ് തെറ്റിക്കാറില്ല! നിങ്ങൾ ഇങ്ങനെ മുൻ വിധിയോടെ പ്രവർത്തിക്കുമ്പോൾ സാദാ ഹിന്ദുക്കൾ പോലും ഇപ്പോൾ പ്രതിഷേധിച്ച് പ്രതികരിക്കാറുണ്ട്. സുരേഷ് എന്ന മനുഷ്യൻ ചെയ്യുന്ന സത്പ്രവർത്തികളെ മതവും ജാതിയും രാഷ്ട്രീയവും നോക്കാതെ +ve ആയി പ്രതികരിക്കുക എന്നതാണ് മനുഷ്യനായി പിറന്നവർക്ക് യോജിക്കുന്നത്. ഏതു മതത്തിലോ ജാതിയിലോ രാഷ്ട്രീയത്തിലോ വിശ്വസിച്ചാലും നമ്മളോ നമ്മളുടെ വീട്ടിലുള്ളവർ ജോലി ചെയ്താലേ നമ്മുടെ ജീവിതം മുന്നോട്ടു പോവുകയുള്ളൂ ! ഈ പറഞ്ഞ വിഭാഗത്തിൽ പെട്ടവരാരും നമ്മെ എന്നും സഹായിക്കുവാൻ കാണില്ല! നാം കൊടുക്കുന്ന നികുതിയിൽ നിന്നും സ്വരുക്കൂട്ടുന്ന ഖജനാവിലെ പണം തന്നിഷ്ടം പോലെ കൈകാര്യം ചെയ്യുന്ന ഭരണാധികാരികളുടെ പ്രവർത്തികൾ നാമനുഭവിക്കുന്ന ജരിതങ്ങൾക്ക് ഒരാശ്വാസവും തരുന്നില്ല എന്ന് 1947 മുതൽ നാം വോട്ടു ചെയ്ത് അധികാരത്തിൽ ഏറ്റിയ ഭരണവർഗ്ഗങ്ങളും അവരെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥ വൃന്ദവും നമ്മെ ബോധ്യപ്പെടുത്തി വരികയല്ലേ ഇപ്പോഴും . പിന്നെന്തിനു നമ്മൾ ഒരു കൂട്ടരെ പുകഴ്ത്തുകയും മറ്റൊരു കൂട്ടരെ ഇകഴ്ത്തുകയും ചെയ്യുന്നത്?. പ്രത്യേകിച്ച് BJP കേരളം ഇതുവരെ ഭരിക്കാതിരിന്നിട്ടും അവരോടും മുൻവിധിയോടെയുള്ള ഈർഷ്യ? മോദിയെ ഗുജറാത്ത് കൂട്ടക്കൊലയുടെ പേരിൽ മുസ്ലീം ജനവിഭാഗം എതിർക്കുന്നത് യുക്തിയാണെങ്കിൽ 1921 - ൽ മുസ്ലീങ്ങൾ മലബാറിൽ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഹിന്ദുക്കൾ മുസ്ലീങ്ങളുടെ വൈരാഗ്യ ബുദ്ധി കാണിക്കുന്നില്ലല്ലോ? എല്ലാ മുസ്ലീങ്ങളും ഷുക്കൂറിനെപ്പോലെയല്ല എന്നു ഞാൻ വിശ്വസിക്കുന്നു. അതുപോലെ എല്ലാ ഹിന്ദുക്കളും വർഗീയ ഭ്രാന്തന്മാരും അല്ല എന്ന് ഞാനുറപ്പിച്ചു രേഖപ്പെടുത്തുന്നു.
ഞാൻ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപിസാർ....! വളരെ സന്തോഷം, ദിവ്യ മോളെ...! പഴയ യാത്രാനുഭവങ്ങൾ കൃത്യമായി ഓർത്തു വെച്ച് അവതരിപ്പിച്ചത് വളരെ നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ , ദിവ്യാമോളേ.... 🙏
അമ്മയുടെ ചുമതല,ഭാര്യയുടെ ചുമതല ചെയ്യുന്ന സങ്കീർണമായ ജോലിയുടെ തിരക്ക് ഇതിനിടെ സഹജർക്ക് തന്റെ ജീവിതപരിചയവും അനുഭവസമ്പത്തും വിജ്ഞാനശകലങ്ങളും ആധികാരികതയുടെ ഗുണരൂപം നിലനിർത്തി ലളിതമായി ലഘുവായി ഭംഗിയോടെ പകരുന്ന ഈ മഹതി പേരുപോലെ തന്നെ ഒരു ദിവ്യ തന്നെ. സ്നേഹമേ ആദരാഭിനന്ദനങ്ങൾ. (അത്യാഗ്രഹമാണെങ്കിലും ഒരു ഭാവനാ കൗതുകം പറയട്ടെ നോം ഈ ദിവ്യാത്മാവിനോടൊപ്പം നിൽക്കുന്ന രംഗം ഇതേപോലെ ഭവതി രസിയ്ക്കുന്ന ഒരു മുഹൂർത്തം.).🤗
അധ്യാപകരെ മാത്രമേ ഞാൻ സാർ അല്ലെങ്കിൽ മാഡം എന്ന് വിളിച്ചിട്ടുള്ളൂ. അല്ലാത്ത എല്ലാവരെയും പേരോ അല്ലെങ്കിൽ അടുപ്പമുള്ളവരെ അതിനനുസരിച്ചുള്ള പേരോ വിളിച്ചിട്ടുള്ളൂ. അല്ലെങ്കിൽ സുരേഷ് ഗോപിജി പിണറായിജി ശശി തരൂർജി എന്നൊക്കെ വിളിക്കുന്നത് ഒരു ബഹുമാനം കൊടുക്കുന്നതിനു തുല്യമാണ്.
Nobility is an inherent property and it has to get by birth. He is a man of GOD fearing with kind heart. .May God help him with good healrh and long life.
ജെറ്റിന്റെ ഡൽഹി ബാംഗ്ലൂർ തിരുവനന്തപുരം ഫ്ളൈറ്റിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട് കുറെ. എനിക്ക് തോന്നുന്നത് ഞാനും ദിവ്യ ചേച്ചിയോടൊപ്പം ഫ്‌ളൈ ചെയ്തിട്ടുണ്ട് എന്നു. ഒരു തവണ ഡൽഹിയിൽ നിന്ന് ബാംഗ്ലൂർ എത്തി aircraft change ആയി.. തിരിച്ചു ഡൽഹിക്ക് ഇതേ ഫ്ളൈറ്റിൽ രാവിലെ വീട്ടിൽ നിന്ന് തിരിച്ചു പോയിട്ടും ഉണ്ട്..
താങ്കളുടെ അവതരണം സൂപ്പർ ഞാൻ കുറച്ചെ ആയിട്ടുള്ളു ഈ ചാനൽ കാണാൻ തുടങ്ങിയിട്ടെ . നല്ല അവതരണം എല്ലാ ഭാവുകങ്ങളും നേരുന്നു. താങ്കൾക്കും ഫാമിലിക്കും ഫാമിലിക്കും
@@DivyasAviation ഒരു doubt. ചേച്ചി ഒരു വീഡിയോ ൽ പറഞ്ഞിരുന്നല്ലോ ചേച്ചി വീണ്ടും ജെറ്റ് ലേക്ക് തിരിച്ചു പോയാൽ യൂട്യൂബ് പറ്റില്ലെന്ന്. ചിലപ്പോൾ piolets ഉം airhostess ഉം ഒക്കെ day in my life വീഡിയോ ഇടുന്നത് കാണാമല്ലോ. അത് പോലെ ജെറ്റ് ലേക്ക് തിരിച്ചു ജോയിൻ ചെയ്താലും യൂട്യൂബ് continue ചെയ്യാമോ
അത് അത്രക്ക് success ആവാൻ സാധ്യത ഇല്ല. ഒരു എയർലൈൻ നടത്തിക്കൊണ്ട് പോകാൻ തക്ക ആസ്തി ഉള്ള ആളാണ് എന്ന് തോന്നുന്നില്ല. ഇതിഹാദ് അതിന്റെ കണ്ട്രോൾ ഏറ്റെടുത്താൽ പിന്നേയ്യും പ്രതീക്ഷക്ക് വകുപ്പുണ്ട്. കേരളത്തിലെ ഒരു വൻകിട ബിസിനസ് ഗ്രൂപ്പ് എയർ ലൈൻ സ്റ്റാർട്ട് ചെയ്യാനുള്ള പ്ലാൻ ഡ്രോപ്പ് ചെയ്തത് കഴിഞ്ഞ ആഴ്ചയാണ്. ജെറ്റ് എയർവേസ് ബ്രാൻഡും എയർ ലൈൻ ലൈസൻസും വേറെ ആരെങ്കിലും വാങ്ങി ഫ്രഷ് ആയി സ്റ്റാർട്ട് ചെയ്യുന്നതാണ് നല്ലത്. സ്‌പൈസ് ജെറ്റ് ഇന്ത്യൻ ആകാശത്തുള്ള കാലം പുതിയ എയർ ലൈൻ success ആവുമെന്ന് എനിക്ക് തോന്നുന്നില്ല.
Divya presentation nanavunnund. Kettirikkanum nalla rasamund. Suresh Gopi and Tharoorji are very good personalities. They are not like politicians, but jana sevakar. Suresh sir nnu vilikkunnathil oru thettumilla. He s now our MP . Dhairyayittu vilicholu..
Hi Devi very good. May times I think you are very lucky lady so much air craft experience also how to explain wisely to the ordinary people. I hope now because your video more people get good idea. Thanks your enthusiasm and hard work. Thanks
Very nice narration... Hats off to both the MPs... As you told both are different kind of personalities. Sureshettan - one with compassionate heart. Tharoor sir - one who is class ahead of other MPs.
ഈ കഴിഞ്ഞ 2 ദിവസം മഴ കാത്ത് കിടക്കുന്ന വേഴാമ്പലിന്റെ അവസ്ഥ ആരുന്നു എനിക്ക്. Where were u chechi.? I think, I'm fully addicted to this channel.Divya's aviation has become a part of my life ❤️❤️
ഞാൻ ആദ്യമായി കേറിയ ഫ്ലൈറ്റ് Jet Airways ആണ്. Cok to CST ചെറിയ amount ൽ നല്ല lextury flight ആയിരുന്നു,including meals, അതിനുശേഷം വേറെ ഫ്ലൈറ്റിൽ കേറിയിട്ടുണ്ടെലും Aha fst flying orikkalum marakkillaa. അന്ന് airhostess നെ ആദ്യം കണ്ട excitement ൽ അവര് വന്ന് എന്തോ ചോദിച്ചു എനിക്ക് ഒന്നും മനസ്സിലായില്ലാ. അതുകഴിഞ്ഞ fud വന്നപ്പോഴാ മനസ്സിലായെ Veg veno Non veg വേണോന്ന് ആയിരുന്നു.... 😬 എന്തായാലും ഈ ചാനൽ സൂപ്പർ ആണ് കേട്ടോ,ഇനി flight il kerumbo ചേച്ചി പറഞ്ഞതൊക്കെ ശ്രിദ്ധിക്കണം.
സുരേഷ് ഗോപി എപ്പിസോഡ് "മല പോലെ വന്നു.. എലി പോലെ പോയല്ലോ" .. എന്തോ വലിയ എന്തോ സംഭവം നടന്നു എന്നു വിചാരിച്ചു, വീഡിയോ കാണുവാൻ തുടങ്ങി ..... .. passengers നെ ഓഫ്ലോഡ് ചെയ്യുന്നതും ഓവർബുക്കിങ്ങും സമയത്ത് വന്നവർക്ക് തന്നെ , സീറ്റ് കൊടുക്കാത്തതും മറ്റും നമ്മുടെ നാട്ടിൽ നിത്യ സംഭവമല്ലേ ! സൂപ്പർ അവതരണം ! ആശംസകൾ ! ദൈവം അനുഗ്രഹിക്കട്ടെ ...
Dear chechy Liked very much todays video and you were soo pleasent while narrating the incident. Wonder still how each and every moment is remembering without any missing part. 🤗😘🤗.
Reporting too late...............Once chief minister K Karunakaran, accompanied by DGP arrived at airport late while take-off procedures had started. The captain blatantly refused boarding him and took off. (from newapapers )
സുരേഷ് ഗോപി സർ മഹാനായ വ്യക്തിയും, തരൂർ സർ അറിവിന്റെ നിറകുടവും ആണ്..!! ദിവ്യ.! പിന്നെ, എന്താണ് ഈ Airpocket.? Flight-ൽ പറക്കമ്പോൾ റോഡിലെ gutter-ൽ ചാടിയ പ്രതീതി ചിലപ്പോൾ അനുഭവപ്പെട്ടിട്ടുണ്ട്.! ആശംസകൾ..🌹
all your vlogs are nice...every episode contains fresh topic..😍....there is nothing fault in calling Suresh gopi as Suresh gopi sir, after all he is a Member of Parliament. 😊
സുരേഷ് ഗോപി ഏട്ടൻ എല്ലാവരോടും വളരെയധികം കാരുണ്യത്തോടെ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന വ്യക്തിയാണ് എന്ന് കേട്ടിട്ടുണ്ട്. അതിനൊപ്പം ചേർത്ത് വയ്ക്കാൻ ഈ വിവരങ്ങൾ കൂടി ഞങ്ങൾക്കായി പങ്ക് വച്ച മേമിന് ഒരായിരം ആശംസകൾ🌹🥰....
Thank you 😊
എം പി അല്ലങ്കിലും സുരേഷ് ഏട്ടൻ എല്ലാവർക്കും തന്നെ കൊണ്ട് പറ്റുന്ന സഹായം ചെയ്യും.. കോടീശ്വരൻ പരിപാടി കണ്ടിട്ടുള്ളവർക്ക് ബോധ്യമുള്ള കാര്യമാണ് 👍
ദിവ്യ ചേച്ചിടെ ഒരു വീഡിയോ പോലും miss ചെയ്യാതെ കാണുന്നവരുണ്ടോ
ഞാൻ ഉണ്ട്.. ഉള്ളവർ ഒക്കെ ഇങ്ങോട്ട് വാ
onnum parayanda petupoye
ഞാൻ ഉണ്ട്
ദിവ്യ സഹോദരിയുടെ വിമാനതിനെക്കുറിച്ചുള്ള വീഡിയോ കണ്ടിട്ട് ഒരുപാട് അറിവ് നേടാൻ കഴിഞ്ഞു
Nanum und
ഞാൻ
അവരെ സൗമ്യമായി പറഞ്ഞു എന്നു പറയുന്നു പക്ഷേ അതിനെ ഏറ്റവും സൗമ്യമായി ഇത്രയും വിശുദ്ധമായി പറഞ്ഞുതന്ന ദിവ്യക്ക് സ്പെഷൽ താങ്ക്സ്....👍🌹
സുരേഷ് ഗോപി മറ്റുള്ളവരുടെ വിഷമം കാണുമ്പോൾ അവരെ സഹായിക്കണം എന്നുചിന്തിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന നല്ല ഒരു മനസ്സിന്റെ ഉടമയാണ്
അതുകൊണ്ടാണ് BJP ഓഫീസിന്ന് കത്ത് വാങ്ങി ട്ടെ ഒപ്പിട്ട് തരൂ ന്ന് പറഞ്ഞത് -
Varshangal ayi Tvm il ore sthalatu jeevichittum kanane kazhinjtilla.
Orikkalenkilum kazan kazhimo ?
And SG is the most kind hearted star
After the great SriPremnazir.
God bless u.
പഠിക്കുമ്പോൾ കോളേജിലെ ഏറ്റവും പാവം കുട്ടി ആയിരുന്നു സുരേഷ്, എന്നാൽ കുണ്ടറ ജോണി ഒക്കെ കോളേജിലെ അടി ഇടി ഫുട്ബോൾ പ്ലയെർ, അത്ലറ്റ് എല്ലാത്തിലും ഉണ്ടായിരുന്നു
@@shukoorkolikkal6843 ഷുക്കൂർ എന്ന നാമം കണ്ടപ്പഴേ തോന്നി നല്ല comment പ്രതീക്ഷിക്കേണ്ട എന്ന്! BJP എന്നു കേട്ടാൽ ഒരു പ്രത്യേക വിഭാഗത്തിൽ നിന്നും മത വൈരം നിറഞ്ഞ വിഷവിത്തുകൾക്ക് വിവരക്കേടുകൾ എഴുന്നള്ളിക്കുക എന്ന പതിവ് തെറ്റിക്കാറില്ല! നിങ്ങൾ ഇങ്ങനെ മുൻ വിധിയോടെ പ്രവർത്തിക്കുമ്പോൾ സാദാ ഹിന്ദുക്കൾ പോലും ഇപ്പോൾ പ്രതിഷേധിച്ച് പ്രതികരിക്കാറുണ്ട്. സുരേഷ് എന്ന മനുഷ്യൻ ചെയ്യുന്ന സത്പ്രവർത്തികളെ മതവും ജാതിയും രാഷ്ട്രീയവും നോക്കാതെ +ve ആയി പ്രതികരിക്കുക എന്നതാണ് മനുഷ്യനായി പിറന്നവർക്ക് യോജിക്കുന്നത്. ഏതു മതത്തിലോ ജാതിയിലോ രാഷ്ട്രീയത്തിലോ വിശ്വസിച്ചാലും നമ്മളോ നമ്മളുടെ വീട്ടിലുള്ളവർ ജോലി ചെയ്താലേ നമ്മുടെ ജീവിതം മുന്നോട്ടു പോവുകയുള്ളൂ ! ഈ പറഞ്ഞ വിഭാഗത്തിൽ പെട്ടവരാരും നമ്മെ എന്നും സഹായിക്കുവാൻ കാണില്ല! നാം കൊടുക്കുന്ന നികുതിയിൽ നിന്നും സ്വരുക്കൂട്ടുന്ന ഖജനാവിലെ പണം തന്നിഷ്ടം പോലെ കൈകാര്യം ചെയ്യുന്ന ഭരണാധികാരികളുടെ പ്രവർത്തികൾ നാമനുഭവിക്കുന്ന ജരിതങ്ങൾക്ക് ഒരാശ്വാസവും തരുന്നില്ല എന്ന് 1947 മുതൽ നാം വോട്ടു ചെയ്ത് അധികാരത്തിൽ ഏറ്റിയ ഭരണവർഗ്ഗങ്ങളും അവരെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥ വൃന്ദവും നമ്മെ ബോധ്യപ്പെടുത്തി വരികയല്ലേ ഇപ്പോഴും . പിന്നെന്തിനു നമ്മൾ ഒരു കൂട്ടരെ പുകഴ്ത്തുകയും മറ്റൊരു കൂട്ടരെ ഇകഴ്ത്തുകയും ചെയ്യുന്നത്?. പ്രത്യേകിച്ച് BJP കേരളം ഇതുവരെ ഭരിക്കാതിരിന്നിട്ടും അവരോടും മുൻവിധിയോടെയുള്ള ഈർഷ്യ? മോദിയെ ഗുജറാത്ത് കൂട്ടക്കൊലയുടെ പേരിൽ മുസ്ലീം ജനവിഭാഗം എതിർക്കുന്നത് യുക്തിയാണെങ്കിൽ 1921 - ൽ മുസ്ലീങ്ങൾ മലബാറിൽ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഹിന്ദുക്കൾ മുസ്ലീങ്ങളുടെ വൈരാഗ്യ ബുദ്ധി കാണിക്കുന്നില്ലല്ലോ? എല്ലാ മുസ്ലീങ്ങളും ഷുക്കൂറിനെപ്പോലെയല്ല എന്നു ഞാൻ വിശ്വസിക്കുന്നു. അതുപോലെ എല്ലാ ഹിന്ദുക്കളും വർഗീയ ഭ്രാന്തന്മാരും അല്ല എന്ന് ഞാനുറപ്പിച്ചു രേഖപ്പെടുത്തുന്നു.
ചോക്ലേറ്റ് കേക്ക് ആയാലും ചാണകത്തിൽ വീണാൽ പോയില്ലേ?😂
ഒരു മനുഷ്യത്വം ഉള്ള ആളാണ് സുരേഷ് ഗോപി... 🥰🥰🥰🥰🥰🥰🥰🥰🥰...
ഇതിൽ കയറിയാൽപിന്നെ skip ചെയ്യാനും ഇറങ്ങി പോകാനും തോന്നില്ല 😇
സത്യം
Sathyam
Escatly
sathym
I agree with you ❤️
സുരേഷ് ഗോപി സർ നല്ലൊരു മനസിന്റെ ഉടമയും നല്ലൊരു മനുഷ്യസ്നേഹിയും കുട്ടികളോടു വളരെയധികം വാത്സല്യവുമുള്ള ഒരാളാണ്.
പക്ഷെ മനുഷ്യരോട് വളരെ മോശമായാണ് ഇയാൾ പെരുമാറുന്നത് കയിഞ്ഞ ആഴ്ച വാർത്ത കണ്ടില്ലെ?
ചാണകം ആണ് സുരേഷ് വെറും ഷോ
പക്ഷെ തൃശൂർ കൊടുക്കണം
Nalla oru tararist koodiyan
@@shukoorkolikkal6843 കണ്ടിരുന്നില്ല സുഹൃത്തേ . എന്താ സംഭവിച്ചേ
സത്യസന്ധമായി ഏച്ചുകെട്ടില്ലാതെ വിവരിക്കുന്ന ദിവ്യയുടെ രീതി ഏറെ രസകരമാണ് കേട്ടോ. പോരട്ടെ ഇനിയും ഇതുപോലുള്ള videos. 💐💐😍😍🤩🤩
സുരേഷ് ഗോപി സാധാരണ വ്യക്തിത്വം അല്ല കനിവിന്റെയും
നന്മ യൂ ടേ യും ഉറവിടം ആണ് ,🙏 കൈ കൂപ്പാൻ യോഗ്യത ഉള്ളവർ ,🙏🙏ഈശ്വരൻ സഹായി ക്കട്ടെ 🙏🙏,
നല്ല ഹൃദയത്തിന് ഉടമ ആണ് സുരേഷ് ചേട്ടൻ
SURESH GOPI THE REAL HERO....
ഞാൻ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപിസാർ....! വളരെ സന്തോഷം, ദിവ്യ മോളെ...! പഴയ യാത്രാനുഭവങ്ങൾ കൃത്യമായി ഓർത്തു വെച്ച് അവതരിപ്പിച്ചത് വളരെ നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ , ദിവ്യാമോളേ.... 🙏
അമ്മയുടെ ചുമതല,ഭാര്യയുടെ ചുമതല ചെയ്യുന്ന സങ്കീർണമായ ജോലിയുടെ തിരക്ക് ഇതിനിടെ സഹജർക്ക് തന്റെ ജീവിതപരിചയവും അനുഭവസമ്പത്തും വിജ്ഞാനശകലങ്ങളും ആധികാരികതയുടെ ഗുണരൂപം നിലനിർത്തി ലളിതമായി ലഘുവായി ഭംഗിയോടെ പകരുന്ന ഈ മഹതി പേരുപോലെ തന്നെ ഒരു ദിവ്യ തന്നെ.
സ്നേഹമേ ആദരാഭിനന്ദനങ്ങൾ.
(അത്യാഗ്രഹമാണെങ്കിലും ഒരു ഭാവനാ കൗതുകം പറയട്ടെ നോം ഈ ദിവ്യാത്മാവിനോടൊപ്പം നിൽക്കുന്ന രംഗം ഇതേപോലെ ഭവതി രസിയ്ക്കുന്ന ഒരു മുഹൂർത്തം.).🤗
😳❤️😊
സുരേഷ് ഗോപി Sir എന്നുവിളിച്ചാൽ ഒരു കുഴ്പ്പവും ഇല്ല നല്ല മനുഷ്യൻ ,, നല്ല ഹൃദയംഉളള മനുഷ്യൻ
ആദ്യം ശികർ ധവാൻ ഇപ്പൊ സുരേഷ് ഗോപി ചേച്ചിയുടെ ഒരു ഭാഗ്യം👍
Skip cheyyathe ella videosum kanda ore oru channel aanu ith.... Enik orupad indrest ulla karyamaanu ee aviation... Thank you
Great videos Divya. Hope you will do a video regarding UFO sightings!😺
Soon , my Fav topic 😊
ഇങ്ങളെ അവതരണം കേട്ടാ ഒരു അമേരിക്കൻ flight യാത്രാ പോലെ . പക്ഷേ യാത്ര പെട്ടെന്ന് theernnupovunnu . അത്രക് ഇഷ്ട്ടം ആണ് ഇങ്ങളെ അവതരണം ❤️❤️❤️❤️
ഒരു കഥ പറയുന്ന ലാഘവത്തോടെ പഴയ കാര്യങ്ങൾ പറയാനുള്ള താങ്കളുടെ കഴിവ് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു .
ആർക്കാണ് വോട്ട് ചെയ്തു എന്ന് മനസ്സിലായിശശിതരൂർ സാറും സുരേഷ് ഗോപിസാർവേണ്ടസുരേഷ്ഗോപിമതി
ദിവ്യ
എത്ര മനോഹരമായ അവതരണം
അഭിനന്ദനങ്ങൾ, ആശംസകൻ
സൂപ്പർ
Every episode is like a flight ... you enjoy every moment of it..
ശശ്ശി തരൂരിനെ സർ എന്നും സുരേഷ് ഗോപിയെ പേരെടുത്തും വിളിച്ചത് തീരെ ശരിയായില്ല Equal Respect അല്ലേ കൊടുക്കേണ്ടത്
നമുക്ക് കൂടുതൽ അടുപ്പം സുരേഷ്ഗോപി യോട് അല്ലേ. അതുകൊണ്ടാണ്
Sureshettan and Sasi Tharoor Sir both are really good politicians above politics, who works for the people
അപ്പോൾ ചേച്ചിയുടെ അമ്മയ്ക്ക് കൊടുക്കാം ഇന്നത്തെ ലൈക്ക്👍
Divyaaa...over smart...akaruthe... please... keep it spk..
സുരേഷ് ഗോപി യെ സർ എന്ന് തന്നെ സംബോധന ചെയ്‌തോളൂ നമ്മുടെ എംപി അല്ലെ
Yes....
നമ്മുടെ MP തന്നെയായിരുന്നു പക്ഷെ ഒരു വിഭാഗത്തിൻ്റെ മാത്രമായിരിക്കുന്നു '
M
അധ്യാപകരെ മാത്രമേ ഞാൻ സാർ അല്ലെങ്കിൽ മാഡം എന്ന് വിളിച്ചിട്ടുള്ളൂ. അല്ലാത്ത എല്ലാവരെയും പേരോ അല്ലെങ്കിൽ അടുപ്പമുള്ളവരെ അതിനനുസരിച്ചുള്ള പേരോ വിളിച്ചിട്ടുള്ളൂ. അല്ലെങ്കിൽ സുരേഷ് ഗോപിജി പിണറായിജി ശശി തരൂർജി എന്നൊക്കെ വിളിക്കുന്നത് ഒരു ബഹുമാനം കൊടുക്കുന്നതിനു തുല്യമാണ്.
I agree with you 😊
ഹായ് ദിവ്യ എല്ലാ വിഡിയോയും കാണാറുണ്ട്.
Super
Interesting video Chechy.. 👍 kurech tension maarikitty. Video kandappol.. Tq❤
Nobility is an inherent property and it has to get by birth.
He is a man of GOD fearing with kind heart.
.May God help him with good healrh and long life.
ജെറ്റിന്റെ ഡൽഹി ബാംഗ്ലൂർ തിരുവനന്തപുരം ഫ്ളൈറ്റിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട് കുറെ. എനിക്ക് തോന്നുന്നത് ഞാനും ദിവ്യ ചേച്ചിയോടൊപ്പം ഫ്‌ളൈ ചെയ്തിട്ടുണ്ട് എന്നു. ഒരു തവണ ഡൽഹിയിൽ നിന്ന് ബാംഗ്ലൂർ എത്തി aircraft change ആയി.. തിരിച്ചു ഡൽഹിക്ക് ഇതേ ഫ്ളൈറ്റിൽ രാവിലെ വീട്ടിൽ നിന്ന് തിരിച്ചു പോയിട്ടും ഉണ്ട്..
താങ്കളുടെ അവതരണം സൂപ്പർ ഞാൻ കുറച്ചെ ആയിട്ടുള്ളു ഈ ചാനൽ കാണാൻ തുടങ്ങിയിട്ടെ . നല്ല അവതരണം എല്ലാ ഭാവുകങ്ങളും നേരുന്നു. താങ്കൾക്കും ഫാമിലിക്കും ഫാമിലിക്കും
കുറേ ഉപകാര പ്രദമായ കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ കഴിവുള്ള ദിവ്യ ക്ക് ഒരു ബിഗ് സല്യൂട്ട് 👍❤️🙏
Very interesting vedio ! In which panchayat you voted ?
സുരേഷ് സർ 😍😍😍
വിമാനയാത്ര ഒര്പാട് ചെയ്തിട്ടുണ്ടങ്കിലും .വിമാനയാത്രയെ കുറിച്ച് അറിയാത്ത ഒരു പാട് കാര്യങ്ങൾ ദിവ്യ യിലൂടെ അറിയാൻ കഴിഞ്ഞു നന്ദി
I saw Suresh Gopi sir at Cochin Airport Today! 😍
😊
Ohhh u r lucky 💕💕
Thanks Divya.
അപ്പം ഇന്നത്തെ വീഡിയോ വന്നിട്ട് പോയിട്ട് സുരേഷ് ഗോപി ആയിരുന്നു താരം അല്ലേ ?😂😂😂 അടിപൊളി
😂😂😀👍
😃
@@DivyasAviation thangalude veed palakkad aano?
സുരേഷ് ചേട്ടൻ സൂപ്പർ അല്ലേ🙏
Sir ennu vilikku.sureshgopi sir is great.
Yes sir ennu venda
Wow ക്യാപ്ഷൻ കണ്ടപ്പോൾ ഞാൻ ഞെട്ടി .vidio കണ്ടപ്പോൾമനസ്സിലായി ആരത ഫ്‌ളൈറ്റ് എന്ന് .എന്തായാലും സന്തോഷം Divya മാഡം
goodmassage thankyudivya
സന്തോഷ വാർത്ത ഉണ്ടല്ലോ ദിവ്യാ... ജെറ്റ് ഉടനെ റെഡി ആകുമല്ലോ .👍
Yes 😃👍
@@DivyasAviation ഒരു doubt. ചേച്ചി ഒരു വീഡിയോ ൽ പറഞ്ഞിരുന്നല്ലോ ചേച്ചി വീണ്ടും ജെറ്റ് ലേക്ക് തിരിച്ചു പോയാൽ യൂട്യൂബ് പറ്റില്ലെന്ന്. ചിലപ്പോൾ piolets ഉം airhostess ഉം ഒക്കെ day in my life വീഡിയോ ഇടുന്നത് കാണാമല്ലോ. അത് പോലെ ജെറ്റ് ലേക്ക് തിരിച്ചു ജോയിൻ ചെയ്താലും യൂട്യൂബ് continue ചെയ്യാമോ
എന്റെ ബോസ് ന്റെ ടിക്കറ്റ് ജെറ്റ് പൂട്ടുന്നതിനു മുമ്പ് എടുത്തിരുന്നു. ആ പൈസ റീഫണ്ട് കിട്ടുമോ ആവോ?
@@lisan4u no chans
അത് അത്രക്ക് success ആവാൻ സാധ്യത ഇല്ല. ഒരു എയർലൈൻ നടത്തിക്കൊണ്ട് പോകാൻ തക്ക ആസ്തി ഉള്ള ആളാണ് എന്ന് തോന്നുന്നില്ല. ഇതിഹാദ് അതിന്റെ കണ്ട്രോൾ ഏറ്റെടുത്താൽ പിന്നേയ്യും പ്രതീക്ഷക്ക് വകുപ്പുണ്ട്. കേരളത്തിലെ ഒരു വൻകിട ബിസിനസ് ഗ്രൂപ്പ് എയർ ലൈൻ സ്റ്റാർട്ട് ചെയ്യാനുള്ള പ്ലാൻ ഡ്രോപ്പ് ചെയ്തത് കഴിഞ്ഞ ആഴ്ചയാണ്.
ജെറ്റ് എയർവേസ് ബ്രാൻഡും എയർ ലൈൻ ലൈസൻസും വേറെ ആരെങ്കിലും വാങ്ങി ഫ്രഷ് ആയി സ്റ്റാർട്ട് ചെയ്യുന്നതാണ് നല്ലത്.
സ്‌പൈസ് ജെറ്റ് ഇന്ത്യൻ ആകാശത്തുള്ള കാലം പുതിയ എയർ ലൈൻ success ആവുമെന്ന് എനിക്ക് തോന്നുന്നില്ല.
Nice explanation, continue!!!
സൂപ്പർ,
ഇനിയും ഇതുപോലുള്ള, വീഡിയോസ് പ്രതീക്ഷിക്കുന്നു.
Divya presentation nanavunnund. Kettirikkanum nalla rasamund. Suresh Gopi and Tharoorji are very good personalities. They are not like politicians, but jana sevakar. Suresh sir nnu vilikkunnathil oru thettumilla. He s now our MP . Dhairyayittu vilicholu..
Divya chechi fans aroke und 😘
ദിവ്യ സൂപ്പർ. ഒരു ഏച്ചുകെട്ടുമില്ലാതെ പറഞ്ഞു . God bless.
Hi Devi very good. May times I think you are very lucky lady so much air craft experience also how to explain wisely to the ordinary people. I hope now because your video more people get good idea. Thanks your enthusiasm and hard work. Thanks
Thank you so much 🙂
വീഡിയോ ഇന്നലെ ആണ് കാണുന്നത് സൂപ്പർ ആയിട്ട് ഉണ്ട് 😘😘😘
ഇന്ന് അല്ലേ വീഡിയോ അപ്‌ലോഡ് ചെയ്തത്
@@mohammedjifin4331 Aadhyayit ennale kanannavum udhyeshichath ..😅😀
@@riyalichu7626 അറീല
Divya yude avatharanam vlare ishttapettu🥰🥰🥰 allam manazilakkki tharanum divya shramikkunnuddu super avatharanam
Suresh annan an awsm man💙
GREAT VIDEO THANKS MADAM 😍😍😍😍😍😍😍😍
Very nice narration... Hats off to both the MPs... As you told both are different kind of personalities. Sureshettan - one with compassionate heart. Tharoor sir - one who is class ahead of other MPs.
Very true
I was in 9w PRE in MAA airport for around 8 months. Have escorted from srk to mohanlal
Okay 😊👍
Aww Taz cool u were in Chennai before
@@nujoomkhan yeap
You are one of my favourite youtuber ....! Beautiful presentation.
Suresh sir is very honest and humble man✌👏
ഇതിനിപ്പോ ലൈക് ആണോ ഡിസ്‌ലൈക്ക് ആന്നോ തരേണ്ടത്..., ഫസ്റ്റ് റീസൺ പൂമരം ഇല്ല, സെക്കന്റ് പൂ ഇല്ലാത്ത പ്ലാന്റ് കൊണ്ടുവച്ചു.
Like 😃
Caption എന്ത്തുകൊണ്ടാണ് ഫ്ലൈറ്റിൽ റൈറ്റ് സൈഡിൽ ഇരിക്കാതെ ലെഫ്റ്റ് സൈഡിൽ ഇരിക്കുന്നത് എന്ന് പറയുമോ 🙏🙏
ruclips.net/video/4qCBf9imrfE/видео.html
@@DivyasAviation ഞാനും അത് ഓപ്പൺ ചെയ്യാൻ പോകുന്നു.
സാധാരണ സ്ത്രികളുടെ വീഡിയോ കാണാറില്ല, പക്ഷേ ഈ വരുടെ വീഡിയോ വളരെ നല്ലതാണ് ബോർ ആകാറില്ല 👌
Thank you
സുരേഷ് ഗോപിയെ സര്‍ എന്ന് വിളിച്ചോളു അതാണ് മര്യാദാ,
@@saneshm3083 Good morning sir
Sis.. R u still working in flight?
Excellent presentation.💐💐💐👍
ഈ കഴിഞ്ഞ 2 ദിവസം മഴ കാത്ത് കിടക്കുന്ന വേഴാമ്പലിന്റെ അവസ്ഥ ആരുന്നു എനിക്ക്. Where were u chechi.? I think, I'm fully addicted to this channel.Divya's aviation has become a part of my life ❤️❤️
So sweet 😊.. I was a bit busy 😊
ഞാൻ ആദ്യമായി കേറിയ ഫ്ലൈറ്റ് Jet Airways ആണ്. Cok to CST ചെറിയ amount ൽ നല്ല lextury flight ആയിരുന്നു,including meals, അതിനുശേഷം വേറെ ഫ്ലൈറ്റിൽ കേറിയിട്ടുണ്ടെലും Aha fst flying orikkalum marakkillaa.
അന്ന് airhostess നെ ആദ്യം കണ്ട excitement ൽ അവര് വന്ന് എന്തോ ചോദിച്ചു എനിക്ക് ഒന്നും മനസ്സിലായില്ലാ. അതുകഴിഞ്ഞ fud വന്നപ്പോഴാ മനസ്സിലായെ Veg veno Non veg വേണോന്ന് ആയിരുന്നു.... 😬
എന്തായാലും ഈ ചാനൽ സൂപ്പർ ആണ് കേട്ടോ,ഇനി flight il kerumbo ചേച്ചി പറഞ്ഞതൊക്കെ ശ്രിദ്ധിക്കണം.
Hai chechi, Sugano?.vdo super airunn. 😊😊Good night chechi sweet dreams....
Good morning have a nice day chechi ❇💞
Divyaji 💚🙏. video kalakki.athe attingalil vannirunnu .
സുരേഷ് ഗോപി എപ്പിസോഡ് "മല പോലെ വന്നു.. എലി പോലെ പോയല്ലോ" .. എന്തോ വലിയ എന്തോ സംഭവം നടന്നു എന്നു വിചാരിച്ചു, വീഡിയോ കാണുവാൻ തുടങ്ങി ..... .. passengers നെ ഓഫ്ലോഡ് ചെയ്യുന്നതും ഓവർബുക്കിങ്ങും സമയത്ത് വന്നവർക്ക് തന്നെ , സീറ്റ് കൊടുക്കാത്തതും മറ്റും നമ്മുടെ നാട്ടിൽ നിത്യ സംഭവമല്ലേ ! സൂപ്പർ അവതരണം ! ആശംസകൾ ! ദൈവം അനുഗ്രഹിക്കട്ടെ ...
നല്ല അവതരണം കാര്യങ്ങൾ പറയുന്നത് ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
Nice video chechi❤️
Hi Divya Salman khanu mayi travel cheytha experience ittittundooo?
Idam 😊
Divya Ma'am, ഒരു എളിയ സംശയം. എങ്കിൽ ആ passenger പറഞ്ഞ മറ്റേ option എന്തുകൊണ്ടു ചെയ്തുകൊടുക്കാൻ കഴിഞ്ഞില്ല? അദ്ദേഹത്തെയും offload ചെയ്യുക എന്നത്?🤔
Offload cheyyan pattilla
Divyachechii uyir❤️
ചേച്ചി നിങ്ങൾ coat ഇടാതെ ആണോ ക്യാബിനിൽ നിൽക്കുന്നത് Thumbnailലെ ഫോട്ടോയിൽ ഓവർകോട്ട് ഇല്ലല്ലോ❓☺️
We remove jacket after boarding
Dear chechy
Liked very much todays video and you were soo pleasent while narrating the incident. Wonder still how each and every moment is remembering without any missing part. 🤗😘🤗.
I remember even the frequent fliers in my flights
@@DivyasAviation 🤗😘🤗
Divya Good video.... Good experience...
Aviatorsinte leave ine kurich oru video cheyyo plz
Chechi nammal airportil nammude fingerprint vekkano? Venamengil fingerprints work cheyyillengil vere enth option aanu ullath. Plssss rply.
Well said Divya 👌👍
ക്യാപ്റ്റനും ഫസ്റ്റ് ഓഫീസറും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് പറഞ്ഞു തരാമോ,,, രണ്ട് പേരുടെയും ഡ്യൂട്ടിയിൽ ഉള്ള വ്യത്യാസം എന്താണ്,,, pls reply,,,
Super. Experience.. 👍👍👍👍
Thanks
Brid strike ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ madam.
Already done
ചേച്ചി വീഡിയോ എഡിറ്റിംഗ് ചെയ്യുന്ന ആപ്പിന്റെ പേരെന്താണ്
Wow chechii.....etupolatte experience undenkil ....plz share......I love it..😊😊😊
Reporting too late...............Once chief minister K Karunakaran, accompanied by DGP arrived at airport late while take-off procedures had started. The captain blatantly refused boarding him and took off. (from newapapers )
അവതരണം വളരെ നന്നാവുന്നുണ്ട് 👌👌👍👍
chechide videokkk okke dislike adikkathavar undo
dhe enne ppole
Chechi cheiye 2 divasamayallo kanditt. Katta waiting aayirunnu
സുരേഷ് ഗോപി സർ മഹാനായ വ്യക്തിയും, തരൂർ
സർ അറിവിന്റെ നിറകുടവും
ആണ്..!!
ദിവ്യ.! പിന്നെ, എന്താണ് ഈ
Airpocket.? Flight-ൽ പറക്കമ്പോൾ റോഡിലെ gutter-ൽ ചാടിയ പ്രതീതി
ചിലപ്പോൾ അനുഭവപ്പെട്ടിട്ടുണ്ട്.!
ആശംസകൾ..🌹
Ground staff means??
all your vlogs are nice...every episode contains fresh topic..😍....there is nothing fault in calling Suresh gopi as Suresh gopi sir, after all he is a Member of Parliament. 😊
Chechi first time travel cheyumbo airportile proceduresnu guide cheyan staff undakumo
Pls do an episode on UFO sightings by anyone while flying
Sure 😊
@@DivyasAviation ചേച്ചീ UFO എന്താ?🤔
@@shaheerpmr2594 Unidentified Flying Object
haai chechi good video. .....
Hello Divya, Suresh Gopi enna aal oru MP yannu athinum purame Adheham oru nalla manassinte udama koodiyaanu. Divya Shashi Taroor ne sir ennum Suresh Gopi ye suresh Gopiyennum enthukondanu vilikkunnathu? Suresh Gopi Sir ennu vilikkathathu enthukondanu? Athu theere moshamalle?
Attingal ramachamvila anno veedu
Enthu rasama dhivyayude samsaram kelkkaan....😘😘
😃❤️