African Village life vlogs Malayalam|Village family in Africa

Поделиться
HTML-код
  • Опубликовано: 8 сен 2024
  • This is a village family in Kenya
    africa village malayalam vlogs
    #garkey

Комментарии • 75

  • @maryjohn9957
    @maryjohn9957 7 месяцев назад +2

    Thank you Garkey for your visit and financial support to that poor family. If all subscribers can contribute a small amount what ever we can the babies treatment living conditions can be much more better. May God bless everyone give and get blessed ❤❤❤❤

  • @jinishani4438
    @jinishani4438 7 месяцев назад +4

    Hai, ചേച്ചി വാവയെ കണ്ടപ്പോൾ സങ്കടം തോന്നി, എത്രയും പെട്ടെന്ന് വാവയ്ക്ക് സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏♥️♥️♥️ ചേച്ചിയുടെ നല്ല മനസ്സിന് ചേച്ചിയെയും ദൈവം അനുഗ്രഹിക്കട്ടെ🙏♥️♥️♥️

  • @remyadevu2985
    @remyadevu2985 7 месяцев назад +1

    ഹായ് garkey ജോയലുവിനെ ദൈവം അനുഗ്രെഹിക്കട്ടേ 😘

  • @meenu2500
    @meenu2500 7 месяцев назад +18

    അവർ ആ കുഞ്ഞിനെ ഇപ്പോൾ തന്നെ ചികിൽസിച്ചു നേരെ ആക്കാൻ ഉള്ള മനസ് കാണിച്ചല്ലോ അത് വലിയ കാര്യം ആണ്

  • @soosammajosephk7622
    @soosammajosephk7622 4 месяца назад

    You are doing charity work gargi good

  • @Sinusinu-oe5ym
    @Sinusinu-oe5ym 7 месяцев назад +2

    Garky Chechi.... You are a good person😊 GOD Bless You...

  • @teslamyhero8581
    @teslamyhero8581 7 месяцев назад +2

    കുഞ്ഞുങ്ങൾ തമ്മിൽ വളരെ പ്രായവ്യത്യാസം കുറവ്... പാവങ്ങൾ 😪😪😪

  • @rajants5665
    @rajants5665 7 месяцев назад +1

    മറ്റുള്ളവരെ സഹായിക്കുന്ന ഈ നല്ല മനസുകാരിക്ക് ഇനിയും ഒരുപാടു മുമ്പോട്ടു സഞ്ചരിക്കാൻ കഴിയട്ടെ.

  • @rinshahaneefa2612
    @rinshahaneefa2612 7 месяцев назад +1

    പാവം കുഞ്ഞു മക്കൾ😥😥

  • @shamsukadamkode4574
    @shamsukadamkode4574 7 месяцев назад +1

    ❤️❤️

  • @remyaremya6394
    @remyaremya6394 7 месяцев назад +1

    എന്റെ മോളുടെ കാല് ജനിച്ചപ്പോൾ മുട്ടിനു മുകളിൽ മടങ്ങി ആയിരുന്നു അപ്പോൾ തന്നെ പ്ലാസ്റ്റർ ഇട്ടു രണ്ടു മാസം ഇട്ടു ശരിയായി ഇപ്പോൾ കുഴപ്പമില്ല

  • @saundarya3759
    @saundarya3759 7 месяцев назад

    ജോയൽ വാവയെ കണ്ടപ്പോൾ എനിക്ക് ഒരുപാട് സങ്കടം ആയി 😢. ദൈവം ആ വാവയുടെ കാലുകൾ ശരിയായ രീതിയിൽ ആക്കി കൊടുത്ത് അനുഗ്രഹിക്കട്ടെ 🙏. ആ വാവയെ സഹായിക്കാൻ സന്മനസ്സ് കാണിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❣️❣️❣️

    • @Welcometoafricabygarkey
      @Welcometoafricabygarkey  7 месяцев назад

      ആഹാ ഇപ്പോഴാണോ വീഡിയോ കാണുന്നെ 🥰 സുഗായിരിക്കുന്നോ?

  • @user-zf9cw8ei3x
    @user-zf9cw8ei3x 7 месяцев назад

    Hai Garkey. God bless you..

  • @amminijames6980
    @amminijames6980 7 месяцев назад

    Hi Garkey god bless ❤❤❤2

  • @sanoopsanu5875
    @sanoopsanu5875 7 месяцев назад

    നമസ്കാരം ഗാർഗി ചേച്ചി🙏. അമാനി പറഞ്ഞത് ശരിയാണ് നാലോ അഞ്ചോ തവണ എങ്കിലും പ്ലാസ്റ്റർ ഇട്ടതിനു ശേഷം ആണ് ഒരു ചെറിയ ഓപ്പറേഷനിലൂടെ നേരയാക്കാൻ പറ്റുകയുള്ളു. പിന്നെ പ്ലാസ്റ്റർ ഇട്ടതു കൊണ്ട് പ്രത്യേകം ശ്രദ്ധിക്കാൻപറയണം വെള്ളം ആവരുത് പ്രത്യേകിച്ചും യൂറിൻ പ്പാസ്റ്റർ വെട്ടുന്നതു വരെ പാം ബേഴ്പ് ഉപയോഗിക്കാൻ നിർബന്ധമായും പറയണേ ചേച്ചി.👍

    • @Welcometoafricabygarkey
      @Welcometoafricabygarkey  7 месяцев назад

      അവർക്കു അതിനെക്കുറിച്ചൊക്കെ അറിവുണ്ട് അന്ന് സംസാരിച്ചിരുന്നു Thank you🙏🥰

  • @VidhyaWilson
    @VidhyaWilson 7 месяцев назад

    God bless you baby 🙏

  • @jubaidithjesi6227
    @jubaidithjesi6227 7 месяцев назад +3

    ഇതെല്ലാം ശേരിയാവും ഗാർഗി എന്റെ മോൾക്ക്‌ രണ്ട് കാലും ഇതുപോലെ തന്നെ ആയിരുന്നു ഇപ്പോൾ അവൾക്ക് 12വയസുണ്ട് 7പ്രാവശ്യം പ്ലാസ്റ്റർ ഇട്ടു ചെറിയൊരു ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോൾ 90%ok ആയി എന്നാലും കുഴപ്പം ഇല്ല 👍🏻❤

  • @k.c.thankappannair5793
    @k.c.thankappannair5793 7 месяцев назад

    Best wishes 🎉

  • @tenysibil3657
    @tenysibil3657 7 месяцев назад

    Garkey 🥰🥰❤❤

  • @sheejakr8994
    @sheejakr8994 7 месяцев назад

    എനിക്ക് ആ വീഡീയോ കണ്ടപ്പോൾ തോന്നി അതിന്റ അച്ഛന്റെ കാലുപോലെ ആണ്എന്ന് പാവം

  • @ismailch8277
    @ismailch8277 7 месяцев назад

    👍👍👌👌

  • @susmijojo
    @susmijojo 7 месяцев назад

    ഹായ് ഗാർഗി ചേച്ചി 🥰🥰 വാവക്ക് പെട്ടന്ന് തന്നെ സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏❤❤❤

  • @nimmyjustin9324
    @nimmyjustin9324 7 месяцев назад

    Gargy please ask him to stop the delivery.

    • @Cartoonbytia3058
      @Cartoonbytia3058 7 месяцев назад

      She has no right 😅 bcz it's personal .. maybe can advise about this

  • @balucbabu3138
    @balucbabu3138 7 месяцев назад

    👍👍👍👍👍

  • @sheenusvlogchannel700
    @sheenusvlogchannel700 7 месяцев назад

    സൂപ്പർ താങ്ക്സ് ന്റെ full cash നമുക്ക് കിട്ടില്ലല്ലോ 😢😢

  • @abhinavambady1418
    @abhinavambady1418 7 месяцев назад

    🥰🥰🥰🥰🥰🥰😍

  • @Mini-lw3gj
    @Mini-lw3gj 7 месяцев назад

    ❤❤❤

  • @anithabhasi5960
    @anithabhasi5960 7 месяцев назад

    👍👍❤️❤️❤️❤️

  • @NishaJoy-qp6eq
    @NishaJoy-qp6eq 7 месяцев назад

    ❤❤❤👍👍👍👍

  • @thanuthasnim6580
    @thanuthasnim6580 7 месяцев назад

    ♥️♥️♥️♥️♥️♥️

  • @SureshSuresh-ml4di
    @SureshSuresh-ml4di 7 месяцев назад

    Ellam sariyakum❤

  • @lathakrishna4310
    @lathakrishna4310 7 месяцев назад

    Cute bebi 😘😘😘😘

  • @sonykodi5758
    @sonykodi5758 7 месяцев назад +4

    ഗാർഗി മോളേ നന്മ്മരിച്ചൂ കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ മോളുടെ പരോപകരപ്രവർത്തി എത്രയോ വിലമതിക്കുന്നതാണ് ന്ന് അറിയാമേ?❤❤❤

  • @abdulnazar4747
    @abdulnazar4747 7 месяцев назад +1

    👍👍👍

    • @Welcometoafricabygarkey
      @Welcometoafricabygarkey  7 месяцев назад +1

      🥰🥰

    • @abdulnazar4747
      @abdulnazar4747 7 месяцев назад +2

      @@Welcometoafricabygarkey ഹായ് ചൊച്ചി ഞാൻ നാട്ടിലായിരുന്നു തിരിച്ചു സലാലയിൽ എത്തി🥰🥰

  • @lathavijayan6863
    @lathavijayan6863 7 месяцев назад

    പാവം കുട്ടി🙏❤

  • @shahithabashi6366
    @shahithabashi6366 7 месяцев назад

    ❤❤❤❤❤❤❤❤

  • @nithyaajesh6053
    @nithyaajesh6053 7 месяцев назад

    ❤❤❤🙏🙏

  • @suneerajaleel-iv7os
    @suneerajaleel-iv7os 7 месяцев назад

    ❤️❤️🥰

  • @Fathimathsuhara-mj9yd
    @Fathimathsuhara-mj9yd 7 месяцев назад

    Hi

  • @lathavijayan6863
    @lathavijayan6863 7 месяцев назад

    Hi❤

  • @bennetjoseph1956
    @bennetjoseph1956 7 месяцев назад +1

    ❤❤❤

  • @teslamyhero8581
    @teslamyhero8581 7 месяцев назад +1

    ❤❤❤👍👍👍

  • @MKZBOY_Z
    @MKZBOY_Z 7 месяцев назад +1

    ❤❤❤❤

  • @shelbyjohnsonn_
    @shelbyjohnsonn_ 7 месяцев назад

  • @user-ff9tv6jc7z
    @user-ff9tv6jc7z 7 месяцев назад

    ❤❤

  • @user-jm7mr7hp7q
    @user-jm7mr7hp7q 7 месяцев назад

    ❤❤

  • @anishasaalim3900
    @anishasaalim3900 7 месяцев назад

    ❤❤❤❤❤👍

  • @adithyas7679
    @adithyas7679 7 месяцев назад +1

    ❤❤

  • @dipumgeorge727
    @dipumgeorge727 7 месяцев назад

    ❤❤

  • @ressyjosejose2083
    @ressyjosejose2083 7 месяцев назад

    ❤❤

  • @ambilishajina7224
    @ambilishajina7224 7 месяцев назад

    ❤❤

  • @user-om8sv7bw2z
    @user-om8sv7bw2z 7 месяцев назад

  • @reshmakr8129
    @reshmakr8129 7 месяцев назад

    ❤❤❤