Это видео недоступно.
Сожалеем об этом.

30.How to find out Stars from Rasi and Navamsa Chart?

Поделиться
HTML-код
  • Опубликовано: 8 ноя 2019
  • Shri Amritajyothi Gopalakrishnan explains how to find out star using Rasi chart and Navamsa Chart.
    #astrologylessonsbygk #speechesbygk
    #amritajyothikavithakal
    #amritajyothigopalakrishnan
    E mail id
    amritajyothi.astroclass@gmail.com
    Facebook Page
    Amritajyothi Divine Society
    Website
    www.amritajyothi.com
    amritajyothi.com
    RUclips
    Amritajyothi Channel

Комментарии • 102

  • @cnsivaprasad3777
    @cnsivaprasad3777 4 года назад +10

    നമസ്കാരം ഗുരുനാഥാ, അങ്ങയുടെ ഓരോ ക്ലാസും ഒരു പ്രാവശ്യം കാണുമ്പോൾതന്നെ ഹൃദിസ്ഥമാകുന്നുണ്ട്, വിശദീകരണം അതിഗംഭീരം, ജോതിഷം പഠിക്കാനുള്ള ആഗ്രഹം എനിക്ക് വളരെ ചെറുപ്പത്തിൽ തുടങ്ങിയതാണ്, അതിനുള്ള സാഹചര്യം ഇല്ലായിരുന്നു, സർവീസ് കഴിയാറായപ്പോഴാണ് അങ്ങയുടെ സേവനം കിട്ടുന്നത്, എങ്കിലും ഞാൻ ഓരോ ക്ലാസും മനോഹരമായി കൊണ്ടുപോകുന്നു, നന്ദി, നമസ്കാരം......

  • @mpradeepan5547
    @mpradeepan5547 3 года назад +2

    ഞാൻ 4 1/2 വർഷത്തോളം ജ്യോതിഷം (ആഴ്ചകളിൽ ഒന്ന് ക്ലാസ് വീതം ) പഠിച്ചിരുന്നു. എന്നിട്ടും ഇപ്പോഴാണ് navamsakam ഇത്ര സിംപിൾ ആയി മനസ്സിലാക്കാൻ പറ്റും എന്ന് മനസ്സിലായത്... അങ്ങയുടെ ടീച്ചിംഗ് രീതി വളരെ നല്ലത്.. അഭിനന്ദനങ്ങൾ..

  • @fishworld799
    @fishworld799 4 года назад +4

    ഗുരുനാഥാ ഇത്രയും നല്ല വിശദീകരണത്തിന് നന്ദി ഓം നമ ശിവായ ഗുരുവോ ശരണം

  • @mukundguruji
    @mukundguruji 4 года назад +2

    ഗുരുനാഥാ......ലളിതം, സുന്ദരം, ദ്രാക്ഷാപാകം..... അങ്ങയുടെ ബോധനം ഇപ്രകാരമാകുന്നു. പ്രണാമം....
    മുകുന്ദന്‍ പള്ളിപ്രവന്‍.

  • @rajanvelayudhan7570
    @rajanvelayudhan7570 4 года назад +2

    നല്ല ക്ലാസ്. വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കുന്നു.
    അഭിനന്ദനങ്ങൾ

  • @jayakrishnanc513
    @jayakrishnanc513 3 года назад +2

    Class is very interesting, way of explanation is very simple & easy to understand. Namaskaram 🙏🙏🙏

  • @raginipresannakumar7022
    @raginipresannakumar7022 4 года назад +1

    Such a difficult subject you explain in simple way. I can follow you. Very nice classes sir

  • @achudbz6382
    @achudbz6382 3 года назад +1

    Very interested. Now I can study well with the helpof your well explained class.

  • @Viswambharan369
    @Viswambharan369 Год назад +1

    ഒരു ജന്മം കൊണ്ടെങ്ങിനെയങ്ങി ത്രയറിഞ്ഞു ❤🙏

  • @venugopalr952
    @venugopalr952 Год назад +1

    ദശാദ്ധ്യായി ഹോരാ ശാസ്ത്രം വായിച്ചിട്ടുണ്ട്... പക്ഷെ ഇത്രയും ലളിതമായി രാശി, ഭാവം, നാവാംശകം എന്നിവ വിവരിച്ചു മനസിലാക്കി തന്നതിന് പ്രണാമങ്ങൾ... 🙏🙏🙏

  • @sasikumar8158
    @sasikumar8158 4 года назад +1

    Namasthe. One doubt . Navamsakam alle serikkum ulla grahasthithi? Janikkumbol ulla grahangalude krithyamaya sthanam navamsakathil anallo. Appol ente lagnam meenam rasi (anizham) navamsakathil lagnam makaram rasi. Lagnathil nilkkunna grahangal navamsakathil thikachum vyathastham aanu. Appol jathaka chinthanam engane sir?

  • @SunilKumar-hh3dr
    @SunilKumar-hh3dr 4 года назад +3

    നന്ദി......

  • @dileepkumarponnappan4749
    @dileepkumarponnappan4749 4 года назад +1

    Hi Sir Good morning,
    Very good explanation thank you ☺

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Год назад +1

    Very informative and interesting ❤❤❤😊😊😊

  • @asokkumarmandoppally8843
    @asokkumarmandoppally8843 2 года назад +1

    Namaskaram Guruji 🙏
    Ithil 1st eg randum poorna star aane for eg midhunam rasi onnu parayumo?
    Click astro & prokerala same akunnilla

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      മിഥുനരാശി.
      മകീര്യം/3 - തുലാം നവാംശം.
      മകീര്യം/4- വൃശ്ചിക നവാംശം.
      Same sequence തുടരുക.
      പുണര്‍തം/3. മിഥുന നവാംശം.

  • @eldhopaul9287
    @eldhopaul9287 4 года назад +2

    സർ, ഗുരു മകരത്തിൽ 53cm മാത്രമേ ധനുവിൽനിന്നു० മാറിയിരിക്കുന്നുള്ളുവെങ്കിൽ, ജനിക്കുന്ന കുട്ടിക്ക്, നീചഭല० കിട്ടുമോ, ക്ഷേത്ര ഫലം കിട്ടുമോ, ചന്ദ്രനും ബലം ഉണ്ടെങ്കിലും.

  • @kkbahrain
    @kkbahrain 3 года назад +1

    വളരെ ഉപകാരപ്രദം വിശദ വിവരണം🔯❤️🕉️🙏

  • @karee-jok1452
    @karee-jok1452 4 года назад +1

    വളരെ അനുഗ്രഹമുള്ള ഗുരു. അദ്ധ്യ പകൻ.

  • @velayudhanthaniyath4478
    @velayudhanthaniyath4478 2 года назад +1

    നമസ്കാരം സർ നല്ല ആവിഷ്കാര ശൈലി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @unnikrishnankv7796
    @unnikrishnankv7796 2 года назад +1

    Valare hridhyamaayirikkunnu manassilayi namaskaram sir 🙏

  • @sreejithsreekumar2315
    @sreejithsreekumar2315 3 года назад +1

    വളരെ നന്ദി ഗുരുനാഥ

  • @pranavsv681
    @pranavsv681 Год назад +1

    Namaskaram sir naavamsham maathram undegill ghraha spudam kandu pidikyan vazhiyundo. Sree padmanabaya namha

  • @padmajapadmaja3315
    @padmajapadmaja3315 7 месяцев назад +1

    Jyothisha vidhyarthiyakan thalparyamuntu

  • @phnompenh89
    @phnompenh89 11 месяцев назад +1

    Sir mangalya yogam namvahakm chart aano nkunthu?

  • @unnikrishnanvc3246
    @unnikrishnanvc3246 2 года назад +1

    GK Sir, thank you

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      Thank you ji for your comment.
      Please watch ''ആത്മാവ് ഉണ്ട്. ശാസ്ത്രീയമായി തെളിയിയ്ക്കാം''. യുക്തിവാദി അദ്ധ്യാപകനുള്ള മറുപടി.
      ruclips.net/video/Xo_fyXtGdY0/видео.html

  • @harishkandahil1303
    @harishkandahil1303 4 года назад

    നല്ല വിവരണമാണ്.... 🙏🙏

  • @subeeshsblackballoons1918
    @subeeshsblackballoons1918 2 года назад +1

    Namaskaram Guro 🙏❤️

  • @krimaashok
    @krimaashok 2 года назад +1

    Thanks

  • @edappaledapal2509
    @edappaledapal2509 4 года назад +1

    വളരെ നന്ദി......

  • @deepakankalath6063
    @deepakankalath6063 4 года назад

    Sir
    Birth chartil chova 6il kumbhathilabnu
    But navasama chartil chova 10il vrishchikathilum aanu appo ente chova dasha engane indavum

  • @palakkadan7020
    @palakkadan7020 Год назад +1

    Ooro grahangalum ethunakshathrathil nilkkunnu ennu engane kanum parayamo?

    • @amritajyothichannel2131
      @amritajyothichannel2131  Год назад +1

      ആ വിഷയം തന്നെയാണ് ഈ വീഡിയോയില്‍ പറഞ്ഞിരിയ്ക്കുന്നത്. ഓരോ ഗ്രഹവും , രാശിയിലും നവാംശത്തിലും നില്ക്കുന്നത് എവിടെയാണെന്ന് നോക്കുക. വീഡിയോയില്‍ പറഞ്ഞത് പോലെ ഒരു നക്ഷത്രവും പാദവും കാണാം. അതാണ് ആ ഗ്രഹം നില്ക്കുന്ന നക്ഷത്രം.
      ഓരോ ഗ്രഹത്തിന്റേയും നക്ഷത്രസ്ഥിതി പഞ്ചാംഗത്തില്‍ നിന്നും softwareകളില്‍ നിന്നും direct ആയി അറിയാം.

    • @palakkadan7020
      @palakkadan7020 Год назад

      OK 👌

  • @ratheeshkarayil1470
    @ratheeshkarayil1470 4 года назад +1

    Good class

  • @shiburamakrishnan1360
    @shiburamakrishnan1360 4 года назад +1

    good

  • @classic.blossom2664
    @classic.blossom2664 2 года назад +1

    GOOD MORNING SIR.....

  • @midhunramachandran5131
    @midhunramachandran5131 3 года назад +1

    താങ്കൾ പറഞ്ഞ പ്രകാരം മിഥുൻ,19-06-1990,1:34pm, പാലക്കാട്‌ ജനിച്ച എന്റെ രാശിയിലും , ഭാവത്തിലും ഭരണി നക്ഷത്രവും എന്നാൽ നവംശം നോക്കുമ്പോൾ ഭരണി -1 നക്ഷത്രത്തിനു പകരം അശ്വതി -4 ആവുന്നു...എന്റെ യഥാർത്ഥ നാൾ അപ്പോൾ അശ്വതി ആവുമോ അതോ ഭരണി തന്നെ ആവുമോ...

  • @ravinair8715
    @ravinair8715 3 года назад

    Some confusion about this theory. DOB 09-06-1976, 12.30 pm at Shoranur, Kerala. The moon is in Thulam and in navamsa it has gone to Kumba. So it has to be Vishaka 3, but in reality it is in chothi 3rd quarter. Could u pl look into.

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Choti 3rd quarter is Kumbha Navamsa. Visakham 3rd quarter is Mithuna Navamsa.

    • @chandrikanair3434
      @chandrikanair3434 3 года назад

      Suppose we count the 9 padas from 1st rasi for chara rasi, from 9th rasi for sthira rasi and from 5th rasi for ubhaya rasi, could it be easier.

  • @teslamyhero8581
    @teslamyhero8581 4 года назад +1

    നവാംശകത്തിൽ ചന്ദ്രനെ അടയാളപ്പെടുത്തുന്ന പോലെ ലഗ്നവും, മറ്റു ഗ്രഹങ്ങളും അടയാളപ്പെടുത്തുന്ന രീതി എങ്ങനെ ആണ്

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for your comment.
      ചന്ദ്രനെ അടയാളപ്പെടുത്തിയതുപോലെത്തന്നെയാണ് മറ്റു ഗ്രഹങ്ങളേയും അടയാളപ്പെടുത്തേണ്ടത്. Same method.
      Regards

  • @jmmusic5127
    @jmmusic5127 4 года назад

    Jathakathile moudyane kurich oru video cheyyumo.suryanum, chovvayum, budhanum suryante aduth ninnal moudyanundakumo.ethine patty oru video cheyyumo..

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      ഗ്രഹങ്ങളുടെ മൗഢ്യം എന്ന വീഡിയോ അപ് ലോഡ് ചെയ്യും.

  • @sankaranarayanan7773
    @sankaranarayanan7773 Год назад +1

    സർ, ഒരു നക്ഷത്രം 60 നാഴികയാണോ? കലണ്ടറിൽ നിന്നും ഒരു ദിവസത്തിൻ്റെ നക്ഷത്രം പിറന്നാളിന് നോക്കുമ്പോൾ confusion വരുന്നു. നാഴിക നോക്കുമ്പോൾ 60 നാഴിക വരുന്നുമില്ല. പിറന്നാളിന് എത്ര നാഴിക ഒരു നക്ഷത്രത്തിന് കിട്ടണം. ഒരു ദിവസം തന്നെ കലണ്ടറിൽ നിന്നും നക്ഷത്രം നോക്കുമ്പോൾ രണ്ടു അഭിപ്രായം ലഭിക്കുന്നു. ശരിയായ നക്ഷത്രം ഇതായിരിക്കും. വിശദീകരിക്കാമോ

    • @amritajyothichannel2131
      @amritajyothichannel2131  Год назад +1

      നക്ഷത്രദൈര്‍ഘ്യം ശരാശരി 60 നാഴികയാണ്. ഇതില്‍ കൂടുതലോ കുറവോ വരാം. രാശികളിലെ ഹ്രസ്വരാശികളും ദീര്‍ഘരാശികളുമാണ് അതിന് കാരണം. നക്ഷത്രം ചന്ദ്രനെ അടിസ്ഥാനമാക്കിയും ദിവസം സൂര്യനെ അടിസ്ഥാനമാക്കിയുമാണ് നോക്കുന്നത്. സൂര്യന്റേയും ചന്ദ്രന്റേയും വേഗതയില്‍ വ്യത്യാസമുണ്ട്. അതിനാല്‍ ചിലപ്പോള്‍ ഒരു നക്ഷത്രം തന്നെ രണ്ട് ദിവസത്തിലും ഒരു ദിവസത്തില്‍ത്തന്നെ രണ്ട് നക്ഷത്രവും കണ്ടെന്ന് വരാം. അത് വളരെ സ്വാഭാവികമാണ്. ഒരു ദിവസം ഉദയസമയത്തുള്ള നക്ഷത്രമാണ് കലണ്ടറില്‍ കൊടുത്തിരിയ്ക്കുന്നത്. നക്ഷത്രദൈര്‍ഘ്യത്തിന്റെ ബാക്കിയുള്ള സമയമാണ് നക്ഷത്രത്തിനോട് ചേര്‍ന്ന് എഴുതിയിരിയ്ക്കുന്നത്. അത്രയും സമയം കഴിയുമ്പോള്‍ അടുത്ത നക്ഷത്രം തുടങ്ങും.

    • @sankaranarayanan7773
      @sankaranarayanan7773 Год назад

      @@amritajyothichannel2131 thank you sir for clearing my doubt so quickly. We need more such gurus like you in the progress of our society. I truly worship you in this regard

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      @@sankaranarayanan7773
      Thank you ji for your comment

  • @harishkandahil1303
    @harishkandahil1303 4 года назад +1

    Subscription number കാണുന്നില്ല....

  • @riderman7222
    @riderman7222 4 года назад +1

    സമ്യക് 👏

  • @Mithuamira
    @Mithuamira 4 года назад

    Sir,
    In my cousin raasi, Jupiter placed in 5 th from lagna.
    But in navamsa Jupiter placed in lagna..
    Plz do a video of raasi, navamsa with Saturn and Jupiter, none other than lagna and moon.
    When Jupiter placed in lagna, it is a yoga, this is in navamsa , but in raasi it was in 5 th. So shall we say this guy have that yoga..

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      From the given details it is not possible. Need more details.
      Pls write in which lagnam and in which rasi ( in both rasi chakra and navamsa chakra) jupter is placed.

    • @Mithuamira
      @Mithuamira 4 года назад

      @@amritajyothichannel2131 sir.
      In raasi, lagna in vrichigam raasi moon is also present in lagna, Jupiter placed in 5 th from lagna and 5 th from moon ( meenam raasi)
      In navamssa, lagna in chingam rassi along with jupiter
      But moon in dhanu raasi
      In bhava chart,
      Lagna is same as raasi, vrichigam rassi, moon is in dhanu rassi, Jupiter is 5 th from lagna which is meenam raasi .
      U replied earlier, for rassi prediction we use raasi chart, bhava prediction we use bhava chart, similarly for navamsa prediction we use D9 chart,
      Can u precisely reply about,
      If someone want to know about yogas like rajayogam likes which chart is taken
      If someone knows about apaharam, dhasasanshi dosham which chart is taken
      Describe which chart is more important when we speak about future.

  • @garudavishnu1445
    @garudavishnu1445 4 года назад +1

    ഗുരുനാഥ.... അങ്ങ് വിശദീകരിക്കുമ്പോൾ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകുന്നുണ്ട്.....
    Arun

  • @ashokkumarvarma2864
    @ashokkumarvarma2864 3 года назад

    നമസ്കാരം. ഇതുപോലെ ലഗ്നം എഴുതിയത് ശരിയാണോ എന്ന് കണ്ടുപിടിക്കാൻ സാധിക്കുമോ?

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      ലഗ്നം ഏത് നക്ഷത്രത്തിലാണെന്ന് അറിയാന്‍ same method തന്നെയാണ്.

  • @KrishnaKumar-qp8pv
    @KrishnaKumar-qp8pv 2 года назад +1

    ഇതുപോലെ മറ്റു ഗ്രഹങ്ങൾ നവാംശത്തിൽ അടയാളപ്പെടുത്തുന്ന video ഉണ്ടേ

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ഷഢ് വര്‍ഗ്ഗം സീരീസില്‍ നവാശത്തെക്കുറിച്ചുള്ള വീഡിയോയില്‍ വിശദീകരിയ്ക്കാം.

  • @vidyagopidas6676
    @vidyagopidas6676 4 года назад

    Sir dhanulagnatil aanu sani .adutta year astamasani aanu
    Inium problem aano sir lifil undavuka

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      ശനി ചന്ദ്രനില്‍ നിന്ന് എട്ടാമത്തെ രാശിയില്‍ വരുമ്പോളാണ് അഷ്ടമശനി. ലഗ്നത്തില്‍ നിന്നല്ല.

    • @vidyagopidas6676
      @vidyagopidas6676 4 года назад +1

      @@amritajyothichannel2131 mitunam rasi aanu sir.astama sani aanu.kandakadani kond orupad anubavichu.inium saniude dosham aano

    • @vinaycks4877
      @vinaycks4877 4 года назад

      2020 january 24th aakumpo sani 8th lekk marum, appo thudangi ashtama shani aanu, makaram rasiyil aanu sani nilkkunnath, swakshetramanu.., chila jyolsyar parayum makaram aayond kuzhappamilla, chilar parayum makaram aayond dosha bhalam koodum, but enikk tonnunne itilonnum karyamilla, varanullath varum

  • @prajeeshku4959
    @prajeeshku4959 4 года назад +1

    🙏🙏🙏🙏🙏

    • @vasudevannair6917
      @vasudevannair6917 3 года назад

      ValarenLlPadanamadyammudalpadikkaneanthuehegganamplxease

  • @saranyakumar947
    @saranyakumar947 4 года назад

    Where is the subscription number

  • @pravithasajan8260
    @pravithasajan8260 4 года назад

    ഗുരുവേ നമഃ

  • @santhosh871
    @santhosh871 4 года назад +1

    അങ്ങനെരു നമ്പർ കാണാനില്ല

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      For registration, please send a mail.
      Thanks for the comment.
      Regards

    • @santhosh871
      @santhosh871 4 года назад

      @@amritajyothichannel2131 ok I have mailed it