*ipl ൽ ഏറ്റവും കൂടുതല്‍ കിരീടമിയർത്തിയ ടീമ്,(5)ipl ൽ ഏറ്റവും കൂടുതല്‍ മത്സരം ജയിച്ച ടീമ്,(242),ipl ൽ ഏറ്റവും കൂടുതല്‍ sixer അടിച്ച ടീമ്(1681),ipl ൽ ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത ടീമ്,Ipl ൽ ഏറ്റവും കൂടുതല്‍ എതിർ ടീമിനെ all out ആക്കിയ ടീമ്,ipl ൽ CSK യെ എതിരെ 3 തവണ ഫൈനലിൽ തോൽപിച്ച ടീമ്,എല്ലാം മുംബൈ💙തന്നെ,Face to face Mi vs csk 37 മത്സരത്തിൽ 20ലും മുംബൈക് ജയം,Csk ഏറ്റവും കുറഞ്ഞ റൺസിന് (79)all out ആക്കിയ ടീമ് മുംബൈ,Csk ക് എതിരെ ഏറ്റവും വലിയ chasing(219)നടത്തിയ ടീമ് മുംബൈ,csk യ്ക് എതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ bowler അത് മലിങ്ക,അങ്ങിനെ ഒരുപാട് ഉണ്ട്,പിന്നെ csk രണ്ട് കൊല്ലം കണ്ടത്തിൽ കളിച്ചത് അവർ കോഴി ടീമ് ആയത് കൊണ്ടാണ്*
ലാസ്റ്റ് സീസണിൽ 10 ആം സ്ഥാനത്തു വന്നതും mi ആണ്.. കൂടാതെ ടീമിനെ തള്ളി പറഞ്ഞു വേറെ ടീമിനോപ്പം പോയ് അവിടുന്ന് വിളിച്ചോണ്ട് വന്നു അത് വരെ ട്രോഫി നേടി തന്ന ക്യാപ്റ്റനെ കറിവേപ്പില ആക്കിയതും mi ആണ്.. പറയുമ്പോ എല്ലാം പറയണ്ടേ 😊😊
@@Kavitha-n8t നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു,അത് അവര്ക് പറ്റിയ തെറ്റ് ആണെന്ന് ഇപ്പോൾ നല്ലപോലെ അറിയാം,surya or bumra would be captain,hardik won’t able to play like before,he is not hard hitter,if he don’t play well he would be removed
ആദ്യം വിക്കിപീഡിയ നോക്കുക അതിൽ മോസ്റ്റ് സക്സസ് ഫുൾ ടീം ചെന്നൈ സൂപ്പർ കിംഗ്സ് അഞ്ച് പ്രാവശ്യം മുംബൈ കളിച്ചിട്ടുള്ള തിനേക്കാൾ രണ്ടുതവണ കുറവാണ് ചെന്നൈ കളിച്ചിട്ടുള്ളത് പക്ഷേ ഞാൻ രാജസ്ഥാൻ ഫാൻ ആണ്
@ *IPL ൽ ഏറ്റവും കൂടുതല്‍ മത്സരങ്ങൾ ജയിച്ച ടീമ്,(242),ഏറ്റവും കൂടുതല്‍ sixer അടിച്ച ടീമ്(1681),ഏറ്റവും കൂടുതല്‍ കിരീടമയുയത്തിയ ടീമ്(5),ഏറ്റവും കൂടുതല്‍ wicket എടുത്ത ടീമ്,എതിർ ടീമിനെ ഏറ്റവും കൂടുതല്‍ all out ആക്കിയ ടീമ്(33),3 തവണ ഒരേ ടീമിനെതിരെ കിരീടം നേടുന്ന ആദ്യ ടീമ്,csk-MI face to face 37 matches ൽ 20 ലും മുംബൈക് ജയം,csk ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്താക്കിയ ടീമ് (79),csk ക് എതിരെ ഏറ്റവും വലിയ റൺ chase ചെയ്ത ടീമ്(219),csk ക് എതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് mallinga,ചെറിയ സ്കോറിൽ IPL ഫൈനൽ വിജയിച്ച ടീമ്(129),CSK ഏറ്റവും കൂടുതല്‍ മത്സരങ്ങൾ തോറ്റ opposition team Mumbai,അങ്ങിനെ റെക്കോഡുകൾ ഒരുപാട് ഉണ്ട് അണ്ണാ,ഇതൊന്നും wikepdia നോക്കേണ്ട ആവശ്യമില്ല,അതിൽ കിട്ടുകയും ഇല്ല,2008 തൊട്ട് IPL കാണുന്നതാ,പിന്നെ മത്സരം കുറഞ്ഞത് അവർ കോഴി ടീമ് ആയത് കൊണ്ടല്ലേ അത് മുംബൈക് എന്ത് സെയ്യൻ പറ്റും മല്ലയ്യ*
@HEXAGAMER46 all redy dhony und pinn gaikwad kayinna seasenil battang average nokiyal manassilakum. Ivare randu pere poranit aano willamsan koodi cherkan nokunnath. T20 aan test alla
*ipl ൽ ഏറ്റവും കൂടുതല്‍ കിരീടമിയർത്തിയ ടീമ്,(5)ipl ൽ ഏറ്റവും കൂടുതല്‍ മത്സരം ജയിച്ച ടീമ്,(242),ipl ൽ ഏറ്റവും കൂടുതല്‍ sixer അടിച്ച ടീമ്(1681),ipl ൽ ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത ടീമ്,Ipl ൽ ഏറ്റവും കൂടുതല്‍ എതിർ ടീമിനെ all out ആക്കിയ ടീമ്,ipl ൽ CSK യെ എതിരെ 3 തവണ ഫൈനലിൽ തോൽപിച്ച ടീമ്,എല്ലാം മുംബൈ💙തന്നെ,Face to face Mi vs csk 37 മത്സരത്തിൽ 20ലും മുംബൈക് ജയം,Csk ഏറ്റവും കുറഞ്ഞ റൺസിന് (79)all out ആക്കിയ ടീമ് മുംബൈ,Csk ക് എതിരെ ഏറ്റവും വലിയ chasing(219)നടത്തിയ ടീമ് മുംബൈ,csk യ്ക് എതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ bowler അത് മലിങ്ക,അങ്ങിനെ ഒരുപാട് ഉണ്ട്,പിന്നെ csk രണ്ട് കൊല്ലം കണ്ടത്തിൽ കളിച്ചത് അവർ കോഴി ടീമ് ആയത് കൊണ്ടാണ്*
ചെന്നൈ കോഴ വാങ്ങിയെങ്കിൽ അത് കൊടുത്തത് ചെന്നൈയെ 3 ഫൈനൽ തോൽപിച്ച മുംബൈ ആണ് 😄 അംബാനി പവറിൽ മുംബൈ സേഫ് ആയപ്പോൾ ചെന്നൈ മാത്രം പെട്ടു. പിന്നെ, മുംബൈക്ക് പൊള്ളാർഡ് പോയ ശേഷം ഒരു കപ്പ് ഇല്ല. വമ്പൻ ടീം ഉണ്ടെങ്കിൽ കപ്പ് എടുക്കും. ഒരേ സമയം മലിങ്കയും, ബുമ്രയും, പൊള്ളാർടും ഉണ്ടെങ്കിലേ മുംബൈക്ക് കപ്പ് കിട്ടോളൂ. ഇവരിൽ ഒരാൾ മാറിയ ആ സീസൺ പോക്ക് ആണ്.... ഇവർ ഇല്ലാതെ ചെന്നൈ ആയിട്ട് കഴിഞ്ഞ 2 സീസൺ ആയിട്ട് നിര നിരആയി പൊട്ടുന്നു. 😄
@@Cr0155 *csk മെയ്യപ്പന്റെ കോഴി ടീമ് അത്ര മതി കൂടുതല്‍ ഡെക്കറേഷൻ വേണ്ട,പിന്നെ മലിങ്ക യും പൊള്ളാർഡും ബുമ്രയും ഒക്കെ മുംബൈയുടെ players ആണ്,ബുംറ യെ ഇന്ത്യയ്ക് തന്നെ സംഭാവന ചെയ്തത് മുംബൈ ആണ്,അല്ലാതെ csk യുടെ അല്ല,പൊള്ളാർഡിനോട് നിങ്ങൾക് ദേഷ്യം ഉണ്ടാവും,എല്ലാ ഫൈനലിലും നിങ്ങളുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയതിൽ വലിയ പങ്ക്വഹിച്ചു😂😂,mallinga 2013 ipl ഫൈനലിൽ എറിഞ്ഞ ആദ്യ ഓവറിൽ mike hussy യെ clean bowled ആക്കിയ inswinging yorkers🔥,അടുത്ത പന്തിൽ യോർക്കർ പ്രതീക്ഷിച്ച റെയ്നയെ short ബോൾ എറിഞ്ഞിട്ടപ്പോൾ,അത് കഴിഞ് അടുത്ത ഓവറിൽ ബദ്രിനാഥിനെ ജോൺസൻ പുറത്താക്കിയപ്പോൾ കോമെന്ററി പറഞ്ഞത് Csk is 3-3😂,now the match on hand,2019 ലെ അവസാന ഓവറിൽ 6 റൺസ് വേണ്ടിയിരുന്നപ്പോൾ മലിങ്ക യുടെ 37 വയസ്സിലെ തീ തുപ്പുന്ന യോർക്കറുകൾക് മുമ്പിൽ ജഡ്ഡുവും വാട്സണും പകച്ചു പോയി😂,ഒരു റൺസിന്റെ ജയം🔥,ഇപ്പൊ പുതിയ മുതലുകൾ ഉണ്ട് മുംബൈക്,team set*
നിങ്ങളുടെ presentation വളരെ നല്ലതാണ് content ഒരുപാടുണ്ട് background music sound കുറക്കുകയാണെങ്കിൽ നല്ലതായിരിക്കും.
Miller is also a milestone
MSD 🔥🔥🔥🔥🔥🔥
ഡേവിഡ് വർണർ CSK ENTHAYALUUM ടീമിൽ എടയ്ക്കും
Hard hitter (3)
Allrounder( 3)
Opening batter(2)
Bowler (4)
Rishabh senior batsman
Shami Jimmi ❤️🔥❤️🔥
7:02 ith chennaiyil kalicha simarjith alla 🥴
Channel il keriyo 😮
Faf Duplesis 💛🔥
*ipl ൽ ഏറ്റവും കൂടുതല്‍ കിരീടമിയർത്തിയ ടീമ്,(5)ipl ൽ ഏറ്റവും കൂടുതല്‍ മത്സരം ജയിച്ച ടീമ്,(242),ipl ൽ ഏറ്റവും കൂടുതല്‍ sixer അടിച്ച ടീമ്(1681),ipl ൽ ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത ടീമ്,Ipl ൽ ഏറ്റവും കൂടുതല്‍ എതിർ ടീമിനെ all out ആക്കിയ ടീമ്,ipl ൽ CSK യെ എതിരെ 3 തവണ ഫൈനലിൽ തോൽപിച്ച ടീമ്,എല്ലാം മുംബൈ💙തന്നെ,Face to face Mi vs csk 37 മത്സരത്തിൽ 20ലും മുംബൈക് ജയം,Csk ഏറ്റവും കുറഞ്ഞ റൺസിന് (79)all out ആക്കിയ ടീമ് മുംബൈ,Csk ക് എതിരെ ഏറ്റവും വലിയ chasing(219)നടത്തിയ ടീമ് മുംബൈ,csk യ്ക് എതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ bowler അത് മലിങ്ക,അങ്ങിനെ ഒരുപാട് ഉണ്ട്,പിന്നെ csk രണ്ട് കൊല്ലം കണ്ടത്തിൽ കളിച്ചത് അവർ കോഴി ടീമ് ആയത് കൊണ്ടാണ്*
ലാസ്റ്റ് സീസണിൽ 10 ആം സ്ഥാനത്തു വന്നതും mi ആണ്.. കൂടാതെ ടീമിനെ തള്ളി പറഞ്ഞു വേറെ ടീമിനോപ്പം പോയ് അവിടുന്ന് വിളിച്ചോണ്ട് വന്നു അത് വരെ ട്രോഫി നേടി തന്ന ക്യാപ്റ്റനെ കറിവേപ്പില ആക്കിയതും mi ആണ്.. പറയുമ്പോ എല്ലാം പറയണ്ടേ 😊😊
@@Kavitha-n8t നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു,അത് അവര്ക് പറ്റിയ തെറ്റ് ആണെന്ന് ഇപ്പോൾ നല്ലപോലെ അറിയാം,surya or bumra would be captain,hardik won’t able to play like before,he is not hard hitter,if he don’t play well he would be removed
അൻഡേഴ്സൺ ഉണ്ടോ ലേലത്തിൽ
Yes
Faf varanam
Venda bro. Conway & rachin anu main target
Ithil duplesi allathe areyum csk try cheyya polm lla
Conway>>>>
Aswin onnum orikalum edukarthnn aann eante pary karannam.. Avan pora oru alrounderr set aakkavum nalath spin
അത് എല്ലാം പൊട്ട് ചങ്ങായി......കഴിക് എന്ന പറ്റിയത്??
😂
Mumbai💙
Edo thaan entha ella vasayyanmaareyum lelam vilich teamil edukaano
CSK 💪❤️🔥
Experience thane aaann vendathum ath epo job n ayyalum😒
MSD
ഇതിൽ veteran എവിടെ 😂
CSK 💛
2 കൊല്ലം പുറത്തു നിന്ന ടീം കൂടി ആണ് 😂
Ethum paranju Uuumbi erunno...😅😅
🏆🏆🏆🏆🏆
ഫുൾ സീസൺ കളിച്ചവന്മാർക് ഇല്ലല്ലോ 5 കപ്പ് 😅
വേറെ വല്ലോം വേണ്ടേ പറയാൻ. ..ല്ലേ 😂
CSK Conway കിട്ടില്ല ...Conway 8-9CR - RCB എടുക്കും !
രച്ചിൽ രവിന്ദ്രക്ക് 9CR - 10CR പോകും
CSK Faf Duplesis 2 - 3CR എടുക്കും
*ipl ൽ ആദ്യമായി 5 കിരീടം നേടിയ ടീമ് മുംബൈ,അതിൽ 3ഉം csk യ്ക് എതിരെ,അത്കൊണ്ട് മോന് പോയി മുംബെയ്ക് വേണ്ടി വീഡിയോ ചെയ്*
ആദ്യം വിക്കിപീഡിയ നോക്കുക അതിൽ മോസ്റ്റ് സക്സസ് ഫുൾ ടീം ചെന്നൈ സൂപ്പർ കിംഗ്സ് അഞ്ച് പ്രാവശ്യം
മുംബൈ കളിച്ചിട്ടുള്ള തിനേക്കാൾ രണ്ടുതവണ കുറവാണ് ചെന്നൈ കളിച്ചിട്ടുള്ളത് പക്ഷേ ഞാൻ രാജസ്ഥാൻ ഫാൻ ആണ്
Csk💯
Csk randu kollam illanjitt vannanu 5 cup adiche ath koode nokkada neela poo.... 🥱
@ *IPL ൽ ഏറ്റവും കൂടുതല്‍ മത്സരങ്ങൾ ജയിച്ച ടീമ്,(242),ഏറ്റവും കൂടുതല്‍ sixer അടിച്ച ടീമ്(1681),ഏറ്റവും കൂടുതല്‍ കിരീടമയുയത്തിയ ടീമ്(5),ഏറ്റവും കൂടുതല്‍ wicket എടുത്ത ടീമ്,എതിർ ടീമിനെ ഏറ്റവും കൂടുതല്‍ all out ആക്കിയ ടീമ്(33),3 തവണ ഒരേ ടീമിനെതിരെ കിരീടം നേടുന്ന ആദ്യ ടീമ്,csk-MI face to face 37 matches ൽ 20 ലും മുംബൈക് ജയം,csk ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്താക്കിയ ടീമ് (79),csk ക് എതിരെ ഏറ്റവും വലിയ റൺ chase ചെയ്ത ടീമ്(219),csk ക് എതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് mallinga,ചെറിയ സ്കോറിൽ IPL ഫൈനൽ വിജയിച്ച ടീമ്(129),CSK ഏറ്റവും കൂടുതല്‍ മത്സരങ്ങൾ തോറ്റ opposition team Mumbai,അങ്ങിനെ റെക്കോഡുകൾ ഒരുപാട് ഉണ്ട് അണ്ണാ,ഇതൊന്നും wikepdia നോക്കേണ്ട ആവശ്യമില്ല,അതിൽ കിട്ടുകയും ഇല്ല,2008 തൊട്ട് IPL കാണുന്നതാ,പിന്നെ മത്സരം കുറഞ്ഞത് അവർ കോഴി ടീമ് ആയത് കൊണ്ടല്ലേ അത് മുംബൈക് എന്ത് സെയ്യൻ പറ്റും മല്ലയ്യ*
Csk 2 years ban ayirunnu monee 😊
Test kali aano udeshikunnath😅
Athe ntha😹
@HEXAGAMER46 all redy dhony und pinn gaikwad kayinna seasenil battang average nokiyal manassilakum. Ivare randu pere poranit aano willamsan koodi cherkan nokunnath. T20 aan test alla
@@aboosali6749cup adichal pore😎
നന്നായി ടെസ്റ്റ് കളിച്ച രഹനെ ഒക്കെ കളിച്ചതു കണ്ടില്ലേ
ധോണി ലാസ്റ്റ് സീസൺ കളിച്ചതു കണ്ടില്ലേ
NZL ആയി ടെസ്റ്റ് മാച്ച് ഉണ്ടായിരുന്നു ഒരു റൺ പോലും എടുക്കാതെ ഡെക്ക് ആയ പല മഹാൻ മാരും ഉണ്ട് 😂
*ipl ൽ ഏറ്റവും കൂടുതല്‍ കിരീടമിയർത്തിയ ടീമ്,(5)ipl ൽ ഏറ്റവും കൂടുതല്‍ മത്സരം ജയിച്ച ടീമ്,(242),ipl ൽ ഏറ്റവും കൂടുതല്‍ sixer അടിച്ച ടീമ്(1681),ipl ൽ ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത ടീമ്,Ipl ൽ ഏറ്റവും കൂടുതല്‍ എതിർ ടീമിനെ all out ആക്കിയ ടീമ്,ipl ൽ CSK യെ എതിരെ 3 തവണ ഫൈനലിൽ തോൽപിച്ച ടീമ്,എല്ലാം മുംബൈ💙തന്നെ,Face to face Mi vs csk 37 മത്സരത്തിൽ 20ലും മുംബൈക് ജയം,Csk ഏറ്റവും കുറഞ്ഞ റൺസിന് (79)all out ആക്കിയ ടീമ് മുംബൈ,Csk ക് എതിരെ ഏറ്റവും വലിയ chasing(219)നടത്തിയ ടീമ് മുംബൈ,csk യ്ക് എതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ bowler അത് മലിങ്ക,അങ്ങിനെ ഒരുപാട് ഉണ്ട്,പിന്നെ csk രണ്ട് കൊല്ലം കണ്ടത്തിൽ കളിച്ചത് അവർ കോഴി ടീമ് ആയത് കൊണ്ടാണ്*
ചെന്നൈ കോഴ വാങ്ങിയെങ്കിൽ അത് കൊടുത്തത് ചെന്നൈയെ 3 ഫൈനൽ തോൽപിച്ച മുംബൈ ആണ് 😄 അംബാനി പവറിൽ മുംബൈ സേഫ് ആയപ്പോൾ ചെന്നൈ മാത്രം പെട്ടു.
പിന്നെ, മുംബൈക്ക് പൊള്ളാർഡ് പോയ ശേഷം ഒരു കപ്പ് ഇല്ല. വമ്പൻ ടീം ഉണ്ടെങ്കിൽ കപ്പ് എടുക്കും. ഒരേ സമയം മലിങ്കയും, ബുമ്രയും, പൊള്ളാർടും ഉണ്ടെങ്കിലേ മുംബൈക്ക് കപ്പ് കിട്ടോളൂ. ഇവരിൽ ഒരാൾ മാറിയ ആ സീസൺ പോക്ക് ആണ്.... ഇവർ ഇല്ലാതെ ചെന്നൈ ആയിട്ട് കഴിഞ്ഞ 2 സീസൺ ആയിട്ട് നിര നിരആയി പൊട്ടുന്നു. 😄
Athinn ivide mumbai ne patty onnum aarum parayunillyalo 😂
@@Cr0155 *csk മെയ്യപ്പന്റെ കോഴി ടീമ് അത്ര മതി കൂടുതല്‍ ഡെക്കറേഷൻ വേണ്ട,പിന്നെ മലിങ്ക യും പൊള്ളാർഡും ബുമ്രയും ഒക്കെ മുംബൈയുടെ players ആണ്,ബുംറ യെ ഇന്ത്യയ്ക് തന്നെ സംഭാവന ചെയ്തത് മുംബൈ ആണ്,അല്ലാതെ csk യുടെ അല്ല,പൊള്ളാർഡിനോട് നിങ്ങൾക് ദേഷ്യം ഉണ്ടാവും,എല്ലാ ഫൈനലിലും നിങ്ങളുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയതിൽ വലിയ പങ്ക്വഹിച്ചു😂😂,mallinga 2013 ipl ഫൈനലിൽ എറിഞ്ഞ ആദ്യ ഓവറിൽ mike hussy യെ clean bowled ആക്കിയ inswinging yorkers🔥,അടുത്ത പന്തിൽ യോർക്കർ പ്രതീക്ഷിച്ച റെയ്നയെ short ബോൾ എറിഞ്ഞിട്ടപ്പോൾ,അത് കഴിഞ് അടുത്ത ഓവറിൽ ബദ്രിനാഥിനെ ജോൺസൻ പുറത്താക്കിയപ്പോൾ കോമെന്ററി പറഞ്ഞത് Csk is 3-3😂,now the match on hand,2019 ലെ അവസാന ഓവറിൽ 6 റൺസ് വേണ്ടിയിരുന്നപ്പോൾ മലിങ്ക യുടെ 37 വയസ്സിലെ തീ തുപ്പുന്ന യോർക്കറുകൾക് മുമ്പിൽ ജഡ്ഡുവും വാട്സണും പകച്ചു പോയി😂,ഒരു റൺസിന്റെ ജയം🔥,ഇപ്പൊ പുതിയ മുതലുകൾ ഉണ്ട് മുംബൈക്,team set*
mi 💯
@@parissbound8535aa last ball no ball risk undayirunu athariyo