ചെമ്പരത്തി, ചെമ്പരത്തിപ്പൂ, ചപ്പാത്തിപ്പൂ, അമ്പരത്തി, Hibiscus rosa-sinensis, shoe flower plant,

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 137

  • @JayaKumari-xg3sv
    @JayaKumari-xg3sv Месяц назад +2

    അറിവുകൾ വിശദീകരിച് പറഞ്ഞു തന്നതിൽ വളരെ നന്ദി. നമസ്കാരം 🙏

  • @safanachappu8260
    @safanachappu8260 2 года назад +11

    നമസ്കാരം ഇതു പോലെ വലിയ അറിവുകൾ പകർന്നു നൽകുന്ന ത് വലിയ. ദൈവത്തിന്റെ അനുഗ്രഹൾ ചൊരിയട്ടെ എന്നു പ്രാർത്ഥിക്കുന്നു നന്ദി നമസ്കാരം സർ

  • @abrahamkm5834
    @abrahamkm5834 День назад

    വളരെ അധികം നന്ദി രേഖപ്പെടുത്തുന്നു

  • @santhoshvellarackal7365
    @santhoshvellarackal7365 3 года назад +44

    ഇത്രയേറെ അറിവുകൾ നൽകുന്ന അങ്ങേയ്ക്ക് ആയുസും ആരോഗ്യവും ഉണ്ടാകട്ടെ

  • @shailajaameer
    @shailajaameer Год назад

    Eavide. Aairunnu. Vaythare. Ningal. Ethu vare. Kure. Kaaryangal. Ariyan. Kazhinjuu thanku. So much

  • @alphonsavarghese3084
    @alphonsavarghese3084 3 года назад +19

    How beautiful you are explaining about ചെമ്പരത്തി👍 കുറെ കാര്യങ്ങൾ ഇതിൽ നിന്നും മനസ്സിലായി. Thank you Father🙏 ദൈവം അച്ചനെ ഇനിയും ഇ തു പോലുള്ള ജ്ജാനം കൊണ്ട് നിറയ്ക്കട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട്🙏 അഭിനന്ദിക്കുന്നു.🙏 May God give you many more blessings from above🙏

    • @jaferhajik.v9819
      @jaferhajik.v9819 3 года назад +2

      എല്ലാ വരും നിസ്സാര മാക്കി വെച്ച ചെമ്പരത്തി ചെടി യു ടെ ഉബകാരം കേട്ടപ്പോൾ അത്ഭുദം ആയി ഇനിയും ഇതുപോ അയക്കണം ജാഫർഹാജി പൂവാട് പറമ്പ്

    • @sumijasukumaran1394
      @sumijasukumaran1394 3 года назад +1

      Zp

    • @aryaanil2183
      @aryaanil2183 Год назад

      ​😢

    • @sojaaji111
      @sojaaji111 Год назад

      ​@@jaferhajik.v9819 y

  • @omanaachari1030
    @omanaachari1030 Год назад +7

    സാറിനും നന്ദി നമസ്കാരം ജീ ക്കും 🌹🙏🙏🙏🙏

  • @johnsebastian526
    @johnsebastian526 3 года назад +15

    സമ്മതിച്ചിരിക്കുന്നു നിസ്സാരം എന്ന്
    കരുതിയ ഒരു പുറംപോക്ക് ചെടിപോ
    ലെ കാര്യമായി പരിഗണിക്കാത്ത ഈ
    ചെടിക്ക് ഇത്രയേറെ ഔഷതഗുണമോ
    സൃഷ്ടാവിനെ നമിക്കുന്നു. 👍🙏🙏🌹

  • @subramanianct1463
    @subramanianct1463 3 года назад +9

    💕നന്ദി ഈ അറിവുകൾ പറഞ്ഞു തന്നതിൽ 🙏🏻🙏🏻🙏🏻🙏🏻

  • @janmolthankachan4754
    @janmolthankachan4754 3 года назад +13

    വളരെയേറെ പുതിയ അറിവുകൾ നൽകിയതിന് നന്ദി

  • @ushavijayakumar6962
    @ushavijayakumar6962 Год назад +2

    Thanks for the valuable information

  • @stegyantony1898
    @stegyantony1898 3 года назад +11

    പുതിയ അറിവ് നൽകിയതിന് വളരെ നന്ദി 👍

  • @kaderbichava1195
    @kaderbichava1195 3 года назад +12

    Very much informative 🌹
    Thanx
    സന്തോഷം ❤

  • @mayaanil9321
    @mayaanil9321 3 года назад +7

    വളരെ നന്ദി ഈ അറിവുകൾക്ക്

  • @SreedeviPK-ku3le
    @SreedeviPK-ku3le 5 месяцев назад

    നല്ല അവതരണം.

  • @pushpank4855
    @pushpank4855 3 года назад +5

    വളരെ നല്ല ഒരു അറിവ് നന്ദി നമസ്കാരം

  • @valsanair1817
    @valsanair1817 Год назад +1

    ഇത്രയും വലിയ informative ആയ ഒരു Vedio കൈമാറിയതിന് വളരെ thanks

  • @sathyanb2157
    @sathyanb2157 Год назад

    Njan ethu thappy nadakuga aayirunnu ee video ettathinu orupaad thanks

  • @floccinaucinihilipilification0
    @floccinaucinihilipilification0 Год назад +2

    5:44 പുതിയ അറിവ്. thanks 😅
    പരീക്ഷിച്ച് നോക്കണ൦😜

  • @venugopalank8551
    @venugopalank8551 3 года назад +13

    Very good information. But medicinal explanation was too lengthy.

  • @prabhakarankhd8389
    @prabhakarankhd8389 4 месяца назад

    വൈദ്യർ താങ്കൾ 'നല്ല അറിവ് ' പകർന്നു തന്നു. വളരെയെറെ വിശദീകരിച്ചു. സാർ👍🙏🙏😅 താങ്കളുടെ NO കൂടി അയച്ചാൽ നന്നായിരുന്നു.

  • @babukayanadath1418
    @babukayanadath1418 Год назад +1

    Very good information
    Thank you very much

  • @elizabethjacob4473
    @elizabethjacob4473 Год назад

    നല്ല അറിവ് നന്ദി

  • @balakrishnaiyyer7103
    @balakrishnaiyyer7103 Год назад +4

    വളരെ നല്ല അറിവ് super 👍

  • @bijijose9396
    @bijijose9396 3 года назад +6

    എല്ലാം എങ്ങനെ ഉപയോഗിക്കണം എന്നുകൂടി പറഞ്ഞു തരുവാണേൽ ഉപകാരമായിരുന്നു.ഗർഭപാത്രം മുഴ, സ്തന മുഴ യ്ക്ക് എങ്ങനെ ഉപയോഗിക്കുന്നു.എന്ന് പറഞ്ഞ് തരാമോ

  • @jajasreepb3629
    @jajasreepb3629 Год назад

    Namaskaram.ji.Hare. Krishna.Thankyou

  • @unnikrishnan8175
    @unnikrishnan8175 3 года назад +8

    നല്ല വീഡിയോ.

  • @smijoji7825
    @smijoji7825 3 года назад +4

    Thank for this video.very much informative.

  • @rajjtech5692
    @rajjtech5692 2 года назад +4

    👉കട്ട ചെമ്പരത്തിപ്പൂവും നല്ലതാണോ, പാനീയം ഉണ്ടാക്കാൻ?

  • @sajinashyni7555
    @sajinashyni7555 3 года назад +3

    Good explaining... good information..we can listen very careful way.. thank you sir... great. God bless you... give more information

  • @marykuttygeorge1664
    @marykuttygeorge1664 3 года назад +3

    Good informations Fr. Thank you.

  • @shylajashihab2427
    @shylajashihab2427 2 года назад +1

    Sir godbless you🙏🙏🙏. Sugarinu engane upayogikkam ennu koodi parayumo 3 vayassulla kunjungalkku kodukkamo

  • @sindhukumarips5114
    @sindhukumarips5114 3 года назад +3

    Thanks sir.Good information

  • @santhiniachuthan7377
    @santhiniachuthan7377 Год назад

    Kelkanum veenam oru manassu..

  • @rajjtech5692
    @rajjtech5692 2 года назад +8

    👆ഗുണങ്ങൾ അറിയാതിരുന്നകാരണം, മഞ്ഞയും ചുവന്ന കട്ടചെമ്പരത്തി പൂവും വാടി മുറ്റത്തു വീഴുകയാണ്!. 13:23ഹൃദരോഗം മാറാൻ..

  • @rosammamathew2919
    @rosammamathew2919 3 года назад

    Othyri.puthyya.kariyangal.padichi.Thankyou.sir

  • @pushpalaila919
    @pushpalaila919 Год назад

    Thank you so much Sir

  • @vahidhataj
    @vahidhataj Год назад +1

    Thanks

  • @Risvanasalman9048
    @Risvanasalman9048 3 года назад +4

    Good information 👍

  • @avnibiju1584
    @avnibiju1584 3 года назад +2

    Thanku sir 🙏 sir hair dye pattiya oru medicine paranju tharumo venda de poove illa

  • @rajendranthampithmpi2861
    @rajendranthampithmpi2861 3 года назад +2

    Amboo Thanks sir

  • @delvindevassy2167
    @delvindevassy2167 3 года назад +3

    Thanku acha

  • @khadeejarahim2000
    @khadeejarahim2000 3 года назад +2

    Vattachorik ulle marun paranj trumo

  • @sheelageorge9714
    @sheelageorge9714 3 года назад +4

    Thanks Acha 🙏

  • @haneefhaneef1730
    @haneefhaneef1730 Год назад

    Nalla namaskaram

  • @sudhas2992
    @sudhas2992 Год назад

    Angle pain or kuthi vedhanakku marunnu paranju tharumo

  • @haripriyashappycommune695
    @haripriyashappycommune695 3 года назад +6

    കുറെ പുതിയ അറിവുകൾ...

  • @Anusree23-y6m
    @Anusree23-y6m Год назад +1

    Thank you sir❤️

  • @lijiagnes9356
    @lijiagnes9356 3 года назад +2

    Supper😄👏👌

  • @priyaphilip1602
    @priyaphilip1602 Год назад

    Good information sir

  • @sumarajeev5367
    @sumarajeev5367 3 года назад +5

    Really fantastic sir

  • @minijoshymb4213
    @minijoshymb4213 Год назад

    🙏

  • @kichuy3190
    @kichuy3190 3 года назад +1

    Medicine undakikodukkunnundo sir

  • @sarath.7920
    @sarath.7920 3 года назад +5

    അസ്ഥി സ്രാവം അതിന്ന് എങ്ങനെയാ ചെമ്പരത്തി ഉപയോഗിക്കുനെ

    • @nasvlogs815
      @nasvlogs815 2 года назад

      പാലിൽ അരച്ച് കുടിക്കാം

  • @sreejayak6254
    @sreejayak6254 3 года назад +5

    സാർ ചുവപ്പ് ചെമ്പരത്തി മാത്രം വീട്ടിൽ ഉണ്ട് ഈ പലേ കളറും ഉള്ള ചെമ്പരത്തി എവിടെ നിന്നും കിട്ടും

    • @mercygeorge15
      @mercygeorge15 3 года назад

      TV-by by by

    • @examcoordinator6611
      @examcoordinator6611 3 года назад

      20 types ente kayyil undu.near Calicut city

    • @malayalininja9057
      @malayalininja9057 2 года назад

      @@examcoordinator6611 can i buy

    • @floccinaucinihilipilification0
      @floccinaucinihilipilification0 Год назад +1

      എന്റേല് 10 വിധ൦ ഗ്രാഫ്റ്റ് ചെയ്ത ഒറ്റ ചെടിയൊണ്ട്✌😌

    • @geethavr2920
      @geethavr2920 Год назад

      എന്റെ വീട്ടിൽ 13 തരം ചെമ്പരത്തിയുണ്ട് പക്ഷേ ഇതിന്റെ ഗുണങ്ങൾ ഇപ്പോഴാണ് അറിയുന്നത്

  • @girijasspecialcooking5958
    @girijasspecialcooking5958 Год назад

    വെരി.. ഗുഡ്

  • @antonypj217
    @antonypj217 3 года назад +2

    Nice 👍

  • @beenapushpan482
    @beenapushpan482 3 года назад +1

    Very good

  • @ammukutty4458
    @ammukutty4458 3 года назад

    chembarathi poovum thulasiyilayum vilichennayil kachi thalayil thekunnund pensalyathinu. Eth PCOD ulla penkutyk dosham cheyyumo.

    • @shahalashalu9311
      @shahalashalu9311 3 года назад

      Enit pen kuranjo onn parayoppa

    • @ammukutty4458
      @ammukutty4458 3 года назад

      Kuranju varunnund. Munnathepole adhikam petuperukunnila.😌🤦‍♀️

  • @saramathew9114
    @saramathew9114 3 года назад +2

    Sugarinu.idh.angina aanu..ubayogiccandadh

  • @mahindreamcatcher
    @mahindreamcatcher 3 года назад +4

    👌👌👌👍👍👍

  • @jayasreek2079
    @jayasreek2079 Год назад

    Puthiya thalamurayilekku arivu pakarnnu thannathine nanni

  • @pokestudio8594
    @pokestudio8594 3 года назад +3

    🙏🙏🙏

  • @gamemaster2.010
    @gamemaster2.010 Год назад

    🙏🙏🙏🙏🥰🥰

  • @gokuldaskalathil3842
    @gokuldaskalathil3842 3 года назад +1

    Chembarathiyude pinbhagam alla cheviyude pinbhagam anu

  • @sivansiva7107
    @sivansiva7107 3 года назад +2

    നല്ല ക്ലാസ്സ്‌ 👍👍👍👍

  • @mvajitha9709
    @mvajitha9709 Год назад

    Eeswara mulla yethaanu

  • @jaquilinejohn5839
    @jaquilinejohn5839 2 года назад +3

    അറിവുകൾ കൊള്ളാം. എന്നാൽ അളവുകൾ പറയുമ്പോൾ eg. പലം, തുടം ഇതൊക്ക ml or littre അളവിൽ പറയുക.വെളുത്ത പക്ഷത്തിനു പകരം പറയുന്ന വാക്ക് ഇതൊക്കെ കറക്റ്റ് ആയുയും പറഞ്ഞാലേ ഇന്നത്തെ മിക്ക ആളുകൾക്കും അറിയൂ. ദയവായി വെറുതെ ബുക്കിസ് ലെ അതുപോലെ വായിച്ചു പറയാൻ ശ്രെമിക്കാതെ ഇരിക്കുക.

  • @jeromeraju8130
    @jeromeraju8130 3 года назад +5

    🥰❤️👏🏼👏🏼👏🏼👏🏼

  • @MeenaKumari-rg6gv
    @MeenaKumari-rg6gv 10 месяцев назад

    🌹🌹🌹🌹🌹🌹🌹🌹🙏🙏🙏❤️❤️❤️

  • @antonykadavil3016
    @antonykadavil3016 3 года назад +11

    Scientific name: Hibiscus rosa-sinensis L.; Family: Malvaceae; Sanskrit name: जासुमी jasumi ; English names: Shoe flower plant, Blackening plant, China rose, Chinese hibiscus, Hawaiian hibiscus, Rose of China, Shoeblack plant, Tropical hibiscus

    • @AbdulKareem-rl7pb
      @AbdulKareem-rl7pb 3 года назад

      *BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -*
      • അലർജി (തുമ്മൽ, നീരിറക്കം, താരൻ)
      • അലർജിയുടെ ചൊറികൾ
      • വായ്പുണ്ണ്
      • മൈഗ്രൈൻ (തലവേദന)
      • അൾസർ
      • ഗ്യാസ്ട്രബിൾ
      • ദഹനക്കുറവ്
      • സോറിയാസിസ്
      • കാൽ വിണ്ടുകീറൽ
      • രക്തക്കുറവ് (കൗണ്ടിങ് കുറവ്)
      • മാനസിക ടെൻഷൻ
      • ഉറക്കക്കുറവ്
      • ശരീര വേദന (സന്ധി വേദന)
      തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) .
      *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/*
      *ABDUL KAREEM :*
      📱+91 9446300974 / +91 8137004471
      *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്*
      🏢 *ZEHWA HEBALS*
      *VETTICHIRA, MALAPPURAM*
      📧zehwaherbals@gmail.com
      📍maps.google.com/?cid=8313515728866229661

    • @jyothikumari3248
      @jyothikumari3248 3 года назад +2

      Great

    • @shahidakv
      @shahidakv Год назад

      ​@@jyothikumari3248 ppppppq😊l

  • @sathyanb2157
    @sathyanb2157 Год назад

    Eth creatine kootumo

  • @essavlog.
    @essavlog. 3 года назад +1

    👌👌👌

  • @shainymolms2440
    @shainymolms2440 3 года назад +2

    🙏🙏🙏🙏

  • @Thankammathomas5308
    @Thankammathomas5308 3 года назад +13

    ചെമ്പരത്തി യെക്കുറിച്ചു ഞങ്ങളെ അമ്പര പ്പിക്കുന്ന
    രീതിയിലുള്ള അറിവുകളാണ് അങ്ങ് ഞങ്ങളെ പഠിപ്പിച്ചത് നിത്യ പുഷ്പ്പിണിയാ യ ഈ
    കുറ്റിച്ചെടി മലേഷ്യ യുടെ
    ദേശീയ ചെടി യും
    പല രാജ്യങ്ങളിലും
    തപാൽ മുദ്രകളിൽ ചെമ്പരത്തിപ്പൂക്കളുടെ ചിത്രങ്ങളും ഉണ്ടല്ലോ പലഭാഷകളിലെ പേരുകളും നമ്മുടെ കേരളത്തിൽ അറുപതിനങ്ങൾ കാണുന്ന തും രാസഘടകങ്ങളും
    ഒട്ടേറെ രോഗങ്ങൾക്കുള്ള
    ഔ ഷ ധ മൂല്യ ങ്ങളും
    മാനസിക പ്രശ്നങ്ങൾക്കു പോലും ഉപയോഗിക്കേണ്ട വിധം പോലും വളരെ വിശദമായി. പറഞ്ഞു
    ചെമ്പരത്തി. ചായ ഉണ്ടാക്കുന്ന വിധവും
    അങ്ങ് വ്യക്തമായി. പറഞ്ഞു അതുപോലെ 57
    ഔ ഷ ധ പ്രയോഗങ്ങളും
    ഏത്. രോഗത്തിന്
    ചെടിയുടെ ഏത് ഭാഗം എങ്ങനെ. ഉപയോഗിക്കണമെന്നും
    ഞങ്ങളെ പഠിപ്പിച്ചു
    വിശ്വാസ ആചാരങ്ങളും
    കാളി ക്ഷേത്രങ്ങളിൽ
    പൂജക്ക്‌ എടുക്കുന്നതും അതു പോലെ. കലയിലും. സാഹിത്യത്തിലും
    നമ്മുടെ ചെമ്പരത്തി പ്പൂവിനുള്ള സ്ഥാനവും
    ഓരോ സിനിമയും അതിലെ
    പാട്ടുകളും പിന്നെ ചെമ്പരത്തി എന്ന. പേരിൽ വന്ന സീരിയൽ പോലും പറയാൻ മറന്നില്ല
    പാർശ്വ ഫലവും. ചെമ്പരത്തി പ്പൂ മുടിയിൽ. ചൂടാ ത്തിനുള്ള
    കാരണം പോലും പറഞ്ഞു കൃഷി ചെയ്യുന്ന വിധവും അറിഞ്ഞു പലതരത്തിലുള്ള പൂക്കളും ചെടികളും ചിതങ്ങളിലൂടെ
    നമ്മുടെ വിഡിയോയിൽ
    കണ്ടു മനസ്സിലാക്കാനും
    സാധിച്ചു ഔ ഷ ധ പ്രയോഗങ്ങൾ നമ്മുടെ
    അറിവിനുവേണ്ടി മാത്രം
    എന്നും പറയാൻ മറന്നില്ല നമ്മുടെ സ്വന്തം ചെമ്പരത്തി യുടെ മൂല്യം ഇപ്പോഴാണ് പൂർണ്ണമായും. മനസ്സിലായത്
    ഒരിക്കലും മറക്കാത്ത രീതിയിൽ. ചെമ്പരത്തിയുടെ എല്ലാ ഗുണങ്ങളും ഞങ്ങൾക്ക് വ്യക്തമായി പറഞ്ഞു തന്ന. അങ്ങേക്ക് ഒത്തിരി സ്നേഹത്തോടെ ഒത്തിരി
    ഒത്തിരി നന്ദി

  • @shajik.m9410
    @shajik.m9410 3 года назад +2

    🙏🙏🙏🌷🌷

  • @vineeshsh9844
    @vineeshsh9844 2 года назад +2

    ശരീരത്തിലെ ചൂട് ഇല്ലാതാകാൻ കഴിയുമോ

  • @asyamajeedasyamajeed9781
    @asyamajeedasyamajeed9781 3 года назад +2

    👌👍🌹സൂപ്പർ

  • @swarnalatha-763
    @swarnalatha-763 Год назад

    👍🙏😍

  • @fancycorner3680
    @fancycorner3680 3 года назад +1

    kalkkam cherth manal pakathil arakkuka ennal enthaan

  • @mathewgeorge6904
    @mathewgeorge6904 3 года назад +3

    👍

    • @summijajja3754
      @summijajja3754 3 года назад

      ഔഷധ സംസ്യമാണോ?

  • @akkaje
    @akkaje Год назад +1

    ಒಳ್ಳೆಯ ಮಾಹಿತಿ

  • @sirajkp3642
    @sirajkp3642 3 года назад +3

    ഇളംപക്കം എന്താണ് പറഞ്ഞു തരാമോ

  • @shylajashihab5519
    @shylajashihab5519 Год назад

    ചെമ്പരത്യാദി വെളിച്ചെണ്ണ കുഞ്ഞുങ്ങൾക്ക് നിറം കിട്ടുമോ sir

  • @thajudeenpv1565
    @thajudeenpv1565 Год назад

    Chem paruthi.thalayjll.chudiyL.mumb.kaliyakumayirunu.ipol.thirichRiv.ayi

  • @subaidakk3443
    @subaidakk3443 Год назад +2

    അറബിയിൽ സന്ബജ്

  • @shahidha735
    @shahidha735 3 года назад +1

    😒😒😒
    Ok

  • @kazynaba4812
    @kazynaba4812 3 года назад +4

    ഞാൻ ചെമ്പരത്തിപ്പൂവ് വെറുതെ തിന്നാറുണ്ട്.

  • @sulaikhakp5696
    @sulaikhakp5696 3 года назад +1

    Gunagaramaya vidio

  • @rajeevanmana8060
    @rajeevanmana8060 14 дней назад

    ആശുപത്രികൾ പൂട്ടിക്കരുതേ

  • @zellarya5566
    @zellarya5566 3 года назад +3

    A

  • @navinking
    @navinking Год назад

    No scientific explanation...just blabbering something...will he just take this flower or visit hospital in case of cancer

  • @ptabraham7257
    @ptabraham7257 3 года назад

    Angu Meenal vzhat

  • @majidanujum4580
    @majidanujum4580 3 года назад +1

    🌹🌹🌹❤❤❤👁️👁️👍👌👌👍

  • @gopios7768
    @gopios7768 3 года назад

    Pm

  • @I.am.san._
    @I.am.san._ Год назад +1

    29

    • @I.am.san._
      @I.am.san._ Год назад

      Sir hormone imbalance ന് എത്ര നാൾ കഴിക്കേണ്ടി വരും

  • @josephdas7912
    @josephdas7912 Год назад

    À

  • @mvajitha9709
    @mvajitha9709 Год назад

    E

  • @babya4870
    @babya4870 Год назад

    😂

  • @ahsanaabduljabbar4710
    @ahsanaabduljabbar4710 3 года назад +2

    Thanks