കമ്മ്യൂണിസ്റ്റുകാര്‍ക്ക് കേട്ട് അഭിമാനം കൊള്ളാന്‍ എം സ്വരാജിന്റെ തീപ്പൊരി പ്രസംഗം 🔥🔥 | M Swaraj
HTML-код
- Опубликовано: 12 дек 2024
- എം സ്വരാജ് പൊന്നാനി ഏരിയ സമ്മേളനത്തില്‍ സംസാരിക്കുന്നു.
M Swaraj Mass Speech!
#keralapolitics #pinarayivijayan #cpimkerala #mswaraj
സഖാക്കളെ, ഇത്തരം വീഡിയോകൾ സ്ഥിരമായി കാണാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ❤
M
ഇതാണ് സ്വാരാജ്
👍
സഖാവിൻ്റെ പ്രസംഗം കേൾക്കാൻ ഇഷ്ടമാണ്. സാധാരണക്കാർ ഇത് കേൾക്കണം. അപ്പോൾ നമ്മുടെ ഗവൺമെൻ്റിനെ അവർ മനസ്സിലാക്കും നമ്മുടെ കൂടെ നിൽക്കും ലാൽസലാം സഖാവെ.
പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാൽ ദിവസവും സ്വരാജിന്റെ പ്രസംഗങ്ങൾ കേൾകാം. ❤സ്വരാജ് ❤
😂
Comrade M Swaraj❤❤❤❤❤❤🙏🙏🙏🙏
ഒരായിരം അഭിവാദ്യങ്ങൾ 👍❤️🤝💪💪💪🚩🚩🚩🔥🔥🔥
സ്വരാജ് ❤❤❤❤❤
ഈഴവർ മുതൽ താഴോട്ട് ഉള്ള എല്ലാ ജനങ്ങളെയും മുഖ്യതാരയിലേക്ക് കൈ പിടിച്ചു ഉയർത്തിയ ഒരേ ഒരു പ്രസ്‌ഥാനം കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനം ആണ്, അതു ആരും മറന്നുപോകരുത്, മറന്നുപോയാൽ പിന്നെ വീണ്ടും കേരളം ഭ്രാന്തലയം ആകാൻ അധിക കാലം വേണ്ടിവരില്ല
😂😂 ezhavare muttottu kondupoyathu SNDP yaanu..ayathinal aanu sndpku ithrayerecollagukqlum,schoolukalu,ezhavarayittulla bussinessukarumundayathu.🤣
ഈഴവർ മുതൽ താഴ്ന്ന ജാതിക്കാരെ മുന്നോട്ട് കൊണ്ടുവരാൻ കമ്മ്യൂണിസ്റ് പാർട്ടി നടത്തിയ സമരങ്ങൾ ഏതൊക്കെയാണ്?
Adipoli. Lalsalam. Muthe❤❤❤
പറവൂർ ഏരിയാ സമ്മേളനത്തിൽ കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ദൗർഭാഗ്യവശാൽ പോകാൻ കഴിഞ്ഞില്ല ഇനിയൊരു അവസരം കിട്ടിയാൽ തീർച്ചയായും സഖാവിന്റെ വാക്കുകൾ നേരിട്ട് കേൾക്കുക തന്നെ ചെയ്യും✊❤️❤️✊
സഖാവ് M സ്വരാജ്... അഭിവാദ്യങ്ങൾ.. ✊🏽❤
സ്വരാജേ ❤️❤️❤️❤️❤️. അഭിവാദ്യങ്ങൾ 🤲🏻🤲🏻🤲🏻🤲🏻🤲🏻
Super
Sakhav swaraj sir I am ur big fan ❤❤❤
അഭിവാദനങ്ങൾ !!!🎉🎉🎉🎉🎉🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌺
വില്ലേജാഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുമായി പിച്ചക്കിറങ്ങിയേനേ പ്രളയകാലംഭരണം ഇടതായിരുന്നില്ലെങ്കിൽ
Pavam👈🏻😂😂Karayanda
Sagave ❤❤❤❤❤❤swaraj❤❤❤❤❤super❤❤❤❤❤❤
അഭിവാദ്യങ്ങൾ ✊🏻️✊🏻️❤️
M. സ്വരാജ് ❤❤❤❤
Swaraj❤❤❤
M സ്വരാജ് ❤🔥
👏👏👏👍💪💪
കേരളത്തിൻ്റെ വികസനവും. ക്രമസമാധാന vum മതസൗഹാർദ്ദം തകർക്കാൻവേണ്ടി രാപകലില്ലാതെ പണിയെടുക്കുന്ന രണ്ടുമൂന്നു വിഭാഗങ്ങളുണ്ട്.അതിൽ ഒന്ന്. R.s.s.അതിൻ്റെ ഉപവിഭാഗങ്ങൾ.രണ്ട് മൗദൂദി കള് അവരുടെ അവാന്തര വിഭാഗം മൂന്ന്.കാസ അവരുടെ ചില അച്ചന്മാരും.ഇതിന് പുറമെ എരിതീയിൽ എണ്ണ ഒഴിക്കുന്ന ചില മാമാ മാധ്യമങ്ങളും.ഇവരുടെ എല്ലാവരുടെയും കണ്ണിലെ കരട് c.p.m.mum c.pm.നേതൃത്വം നൽകുന്ന l.d.f.സർക്കാരുമാണ്.ഇവിടെ വർഗ്ഗീയ ലഹള ഇല്ലാതെ. നാടിൻ്റെ വികസനത്തിന് വേണ്ടിയും. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയും പ്രവർത്തിക്കുന്ന പാർട്ടിയും സർക്കാരും തകരണം.അല്ലാതെ ഈ ഭരണം തുടർന്നാൽ ഇതുപോലെ ഉള്ള പ്രതി ലോമ ശക്തികൾക്കും വർഗ്ഗീയ വാദികൾക്കും അവരുടെ അജണ്ട നടപ്പിലാക്കാൻ കഴില്ല.അതുകൊണ്ട് ഈ ഭരണം എങ്ങിനെയെങ്കിലും അട്ടിമറിക്കാൻ ഇവർ ശ്രമിച്ചുകൊണ്ടിരിക്കും.
നാട് കട്ട് മുടിച്ച് നശിപ്പിക്കുന്ന ഭരണം ഇടത് ആയാലും വലത് ആയാലും നശിക്കുക തന്നെ വേണം.
Ente mwone... Ne namude muthanu..rashtreeya ariv, ❤
👌👌 സഖാവേ, ലാൽസലാം 💪💪🚩🚩
ജനങ്ങൾക്ക് വേണ്ടി ചെയ്യൂ! ശമ്പളം മുതൽകൂട്ടി കൂടുതൽ
🔥 🔥
തുടക്കത്തിൽ തന്നെ കോൺഗ്രസ്സിനോട് ചോദിച്ച ചോദ്യം......
അതിഗംഭീരം 👍👍
പിന്നെസതീശനോട് , പറഞ്ഞ ഈ ജന്മത്തിൽ, പ്രതീക്ഷിക്കേണ്ടതില്ല , എന്ന് പറഞ്ഞവാക്കും
വളരെ അർത്ഥവത്തായി പ്പോയി ,
എന്നാൽ നിങ്ങളും ഒന്ന് ശ്രദ്ധിക്കേണ്ടിയിരിക്കൂന്നു......
അഭിവാദ്യങ്ങൾ സഖാവെഒരു പാർട്ടി ക്ലാസ്പോലെ തന്നെ അവതരണം
തീപ്പൊരി തീപ്പൊരി സഖാവേ അഭിവാദ്യങ്ങൾ
❤❤❤❤❤❤❤❤
🔥 ലാൽസലാം സഖാവേ 🔥
M.swraj.very.good
അഭിവാദ്യങ്ങൾ❤❤❤❤❤❤❤
Laal salaam 💪💪💪
മൃതദേഹം കൊണ്ടുപോകാൻ ഒരു ആംബുലൻസ് കിട്ടാതെ സൈക്കിളിൽ കൊണ്ട് പോകുന്നു...സ്വന്തം കുഞ്ഞിൻ്റെ മൃതദേഹം ആംബുലൻസ് കിട്ടാതെ തോളിൽ കിടത്തി കിലോമീറ്ററുകൾ നടന്നു നീങ്ങുന്ന പിതാവ്..ഇതൊക്കെ മോഡിയുടെ നാട്ടിൽ കാണും...ഇത് കേരളമാണ്...ഇവിടെ അങ്ങനെ ഒരു സാഹചര്യം കാണാൻ കഴിയില്ല..❤❤❤❤
കേരളത്തിന്റെ സാമ്പത്തിക ഉന്നതിയിൽ കേരളത്തിലെ ഒരു രാഷ്ട്രീയകാരനും പങ്കില്ല സുഹൃത്തേ. ഗൾഫ് രാജ്യങ്ങളിലും മറ്റു യൂറോപ്പ്യൻ, US രാജ്യങ്ങളിലും പോയ മലയാളികൾ അധ്വാനിച്ചുണ്ടാക്കിയ നേട്ടങ്ങളാണ് ഇന്നീ കാണുന്നത്.
ഞാൻ കണ്ണൂർകാരനാണ് ജില്ലയിൽ കുറച്ചു പാർട്ടി ഗ്രാമങ്ങളുണ്ട് ഒരു 50 വർഷം മുൻപ് എങ്ങനെയുണ്ടോ അതുപോലെ കിടക്കുകയാ ഇപ്പോഴും.
സിപിഎം ഇൽ സ്വരാജിനെപ്പോലെയുള്ള കുറച്ചു ഗീർവാണക്കാർ മതിച്ചു സുഖിച്ചു ജീവിക്കുന്നു അത്രമാത്രം.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വ്യക്തമായി കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുന്ന സഖാവ് സ്വാരാ ജ് ലാൽ സലാം'❤
❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥
🎉
ലാൽസലാം സഖാവേ ❤️✊🏻
ലാൽ സലാം പ്രിയ സ്വരാജ് സഖാവേ 💪💪💪🚩🚩🚩
ഉലയ്ക്കുള്ളിലൂതി പഴുപ്പിച്ച വാക്കുകൾ. നമ്മുടെ പ്രസ്ഥാനത്തിന്റെ കരുത്ത്
സ.സ്വരാജിന് അഭിവാദ്യങ്ങൾ❤❤❤❤❤
LalsalamMadhu lic speech ugran celebration ❤❤❤🎉
🌹👍🚩
❤
എല്ലാം വേദിയിലും പഴയ ചരിത്രം പറയണം
Adanda pudiya charitram onnu mille
🔥🔥🔥
ലാൽസലാം❤❤❤
സഹോദരരെ ലാൽസലാം
CPIM,❤🙋🏻👌🏻👍💪🏻💪🏻💪🏻💪🏻💪🏻💪🏻🚩
ലാൽ സലാം സഖാവേ
ഡയലോഗ് മാത്രം എല്ലായിടത്തും തോൽക്കുന്ന വർക്കത് അതാണ്
പ്രിയ സഖാവിന് അഭിവാദ്യങ്ങൾ 💪🚩
❤❤🚩
Must
Who is Swaraj in leading politics. He faced a tragic defeat last time in election
അഭിവാദ്യങ്ങൾ സഖാവെ ❤️
Saghava Lalsalam❤❤❤
🌹
ലാൽസലാം സഖാവേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇവരുടെ ഭരണകാലം ആയിരുന്നെങ്കിൽ കേരളത്തിലെ ജനസംഖ്യ കുറഞ്ഞേനം
🔴🔴🔴
❤lal salam sagave ms❤
Lalsalam ❤
CPIM ✊❤
ഇതാണ് - സ്വരാജ് - എന്തൊരു വാക്ക് ചാതുര്യം
ലാൽസലാം സഖാവെ ♥️♥️♥️♥️♥️
ലേശം ഉളുപ്പ്.. അതുണ്ടെങ്കിൽ കമ്മ്യൂണിസ്റ്റ് ആവില്ലല്ലോ… സോറി
Saghave LALSALAM❤
An ..
An powerr 3:47
അസംബ്ളി കാണാൻ യോഗമില്ലാതെ പുറത്ത് ഇരിക്കുന്ന വരും. ഒരിക്കൽ പറഞ്ഞു അസംബ്ളി യില് നിന്നും യുഡിഎഫ് കാർ ജയിലിലേക്ക് വരി വരി ആയി പോകുന്നത് കാണാം എന്ന് പറഞ്ഞതിന് ശേഷം പിന്നെ സഖാവ് അസംബ്ളി കണ്ടില്ല
ഇന്ത്യയിൽ ഏറ്റവും കൂടുതൽ COVID കേസ് റിപ്പോർട്ട് ചെയ്തത് എവിടാ? ഏറ്റവും കൂടുതൽ മരണം നടനത് എവിടാ 😊
Northil oozhukki naadannatthunteaa eaanthenkilum deetails😂😂😅😂😂😅
ഗംഗാ നദി കേരളത്തിൽ ആണോ?
Report - അത് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നോ നോർത്തിൽ?
Big salute to Mr Swaraj.
Transulate Languge Hindi plz
They will bring the members of Nehru family to contest all the 140 Assembly Constituencies of Kerala 😊
Lalsalam
Pavam mariyakutty😂😂😅eevidaboo aavo??cchaatho??chatti mariya😂😅😂 😅😅the
Malappuram and kottayam wala will benefit ! A.little bit assorted elements here and there will get some minimum alms
ഇതിനേക്കാൾ നല്ലത് udf
കഷ്ടം.
ന്നാ... അനക്ക് 3 നേരവും" മൂഞ്ചാം"😂😂😂
❤❤❤swaraj
Ldf❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ldf തരംഗം ഉണ്ടായപ്പോളും തോറ്റു പോയ ആ ൾ
Vd അഥവാ മുക്യൻ ആയാൽ 🤣🤣🤣🤣
പ്രളയഫണ്ട് നിങ്ങളെല്ലാവരും കൈക്കായില്ലേ..... ഒന്ന് പോ ചുമ്മ പ്രസംഗം നടത്താതെ
സംശയമില്ല, വീണ്ടും ചോദിക്കേണ്ടതില്ല-അവരുo അവരുടെ പാർട്ടികളും ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും സമ്പന്നരായ പാർട്ടികളും വ്യക്തികളും ആയി മാറിയിരിക്കാം.
വാചകം കേമം. എല്ലാ ഇലക്ഷനിലും ldf തോറ്റു തൊപ്പിയിടുന്നു 😮😮😮😮
ഉദയം പേരൂർ നിന്നും കുറെ നല്ല ചെറുപ്പക്കാർ സഖാവിന് വേണ്ടി പ്രയത്നിച്ചു പിന്നെ തൃപ്പൂണിത്തുറ കൈവിട്ടു എഴുപത്തി മുന്നു സഖാക്കൾ ഉർജ സ്‌വ്ലലരായ വരെ പാർട്ടി വിട്ടു അവർ കോൺഗ്രസിൽ ചേർന്നു.
Some thieves, robers are accompanied with them. The co operative socities are in danger of robbery by the superior Authority of each societies and they are in financial stringency due to these misbehaviors in kerala during these rule ofLDF
A third party have to come in power for ruling our kerala Govt and it has to be celibrated. although they have got one seat.
We are very sorry for backdoor employment and false p s c lists.. The eligible candidates are are not employed but inefficient persons getting employment in kerala.
1:11
Ipozum parayukayalle..v.d. sadeeshan. Adutha..mukyamanthri...keralamake.. koleebi..sakyam...pinne.sudapi. welfair. Sunni. Samastha... nss.rss.....chorithawala..yellam .chernnulla..mahaskyam
Kanjikuzhi sathesan kupayum thaichirikuva
ഇനി ഈ നാട് തകരാൻ ബാക്കി ഉണ്ടോ ചേട്ടാ 😂😂..
തകർച്ച എന്തെന്ന് മനസിലാക്കണമെങ്കിൽ നാടിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ഇവിടെ കോൺഗ്രസ് ഭരിക്കണം. കോൺഗ്രസ് ഭരിച്ചിരുന്നെങ്കിൽ കോവിഡും പ്രളയവും കേരളം തരണം ചെയ്യുമായിരുന്നോ? ഇല്ല എന്നാണ് കോൺഗ്രസ്സ് നേതാക്കൾ തന്നെ പറഞത്. LDF ആണ് കേരളത്തിന്റെ രക്ഷകർ എന്ന് മനസിലാക്കണമെങ്കിൽ ഉമ്മച്ചന്റെ ഭരണം മാത്രം ഓർത്താൽ മതി...
Panssion--18--Masam-Panding
Sarkar-School-puttnu????
Podumagala--Nasttatil?????
Tammil-Talle???
Edayirunu-UDF--Baranam
@ambadiis ksrtc നല്ല ലാഭത്തിൽ ആണല്ലോ 😃😃... ലാഭം പാർട്ടിക്കാർക്ക് മാത്രം..
Eethutharathilaanu.eenaadu.thakarnnathu.evide.jaathiyudeyo
Mathathinteyo.vargeeyathayudeyo.kalaapangal.eenaattilundo
Onnuaalochichunokkoo.eni.ethokke.varunnathaano.nallathennaano.thaanokkeparayunnathu
Evide.eviduthenaaryya.pathrangalum.oochaali.chaanalukaarum.pinne.sangiyum.congiyum
Mangikalumokkeyaanu.thakarkkunnathum.eeshaniyum.paradhooshanavum.aanu.evarude
Pradhaanapani.evanmaar.adangiyirunnaal.theerunnaprasname.keralathilulloo.enthumunneettamaanu.purogathiyaanu.ennaryyaan.keralathinte.naaludhiklilum.onnupattumengilum.poyinokkoo.
@@jitheshkm2676neeyaano.laafam.veethichu.koduthathu.
😂😂😂
Athenthada ee mukhyamantri kasera ninteyokke AkG centerilano atho party officel aano😡😬
Alledy.kochukally.ennaattile.janathinte.prathiyekichum.lashopalasham.paavapetta.janangalude.manassilaanu.ee.CPM.
Athukonduthanne.janangal
Kaninjukondu.nallavottumkittum.veendum.2026.ril.ldf.keralathil.adhikaarathilvarum.athum
Chilappol.100.seettumneedum
Athrayeere.vikasanavum.janasheemavum.eesarkkarnadappaakki.athukondaanu.m.swaraaj
Janathodu.sathiyam.vilichuparanjathu.
വെറും വാചകമടി മാത്രം
സിപിഎം കാർ സ്വൊന്തം പേജിൽനിന്നും താഴെയിറങ്ങണം.... പുറത്തെന്തു നടക്കുന്നെന്ന് അറിയണം.....
ഇവന്റെ ആഗ്രഹം കൊള്ളാം. കട്ടു മു.ടിച്ചത് പോരെടാ സുരേഷേ നിന്റെ ആഗ്രഹം കൊള്ളാം കേട്ടോ.
പിണറായി മേഖഫോൺ..... വാക്കുകൾക്ക് സത്യസന്ധത വേണം...... അധരവ്യായാത്തിനു അൽപയുസ്സ് 😅
💪💪💪💪💪ലാൽസലാം സഖാവേ 😍😍😍