SPOKEN HINDI // CLASS 11

Поделиться
HTML-код
  • Опубликовано: 16 сен 2024
  • SPOKEN HINDI // CLASS 11

Комментарии • 132

  • @leensyam3444
    @leensyam3444 4 года назад +25

    Veena moleaaa atra nandhiparanjalum mathiyavilla orupade orupad ishtapettu molude no tharuvo engane padippichal aarum padichu pokum molu atmardhamayi anu padippikkunnu Dyvakarunyamm epozhum undakatteaa annu prardhikkunnu

  • @mandhahasamarts5892
    @mandhahasamarts5892 4 года назад +36

    വീണടീച്ചറേ, അടിപൊളി പഠിപ്പിക്കൽ. പഠിക്കുന്ന കാലത്ത് ഹിന്ദി ആറാമത്തെ പിരീഡായിരുന്നു. ഉറക്കം വരുന്ന സമയം. പഠിപ്പിക്കുന്ന ടീച്ചർ വളരെ മോശമായിരുന്നു. അവർക്ക് പഠിപ്പിക്കാൻ ഒരു യോഗ്യത പോലും ഇല്ലായിരുന്നു. എന്തൊക്കെയോ പറയും പിന്നെ നല്ലപോലെ തല്ലും. പഠിപ്പിച്ചിരുന്നത് ഒന്നും മനസ്സിലായിരുന്നില്ല. എനിക്കു മാത്രമല്ല, ക്ലാസ്സിലെ എല്ലാവർക്കും. ട്യൂഷൻ ഉള്ള നാലുപേർ മാത്രമായിരുന്നു ഹിന്ദിയിൽ പാസ്സാകാറ്. ഹിന്ദിയിൽ 8,9,6,9, ഇങ്ങനെയായിരുന്നു ഒന്പതാം ക്ലാസ്സ് വരെയുള്ള മാർക്കുകൾ. പത്താം ക്ലാസ്സിൽ കഷ്ടപ്പെട്ട് 15 മാർക്ക് കിട്ടി. മലയാളം, ഇംഗ്ലീഷ് എന്നിവയുടെ അധികം മാർക്കിന്റെ അടിസ്ഥാനത്തിൽ വിജയിച്ചു. ഹിന്ദി ഒരു കീറാമുട്ടി എന്നായിരുന്നു ഞാൻ ധരിച്ചിരുന്നത്. ഹിന്ദി മക്കളെ എങ്ങനെ പഠിപ്പിക്കും എന്നോർത്ത് ലോക്ക് ഡൗൺ കാലത്ത് ഏപ്രിൽ മാസം മുതൽ വിഷമിച്ചിരുന്നു. അങ്ങനെ യൂറ്റൂബ് നോക്കുമ്പോഴാണ് ഞാൻ ഈ ചാനൽ കണ്ടത്. ഞാൻ സ്ക്കൂളിൽ പഠിച്ചിരുന്ന കാലത്ത് വീണടീച്ചറേപ്പോലൊരു ടീച്ചർ എനിക്കുണ്ടായിരുന്നെങ്കിൽ അന്ന് ഞാൻ അമ്പതിൽ അമ്പത് മാർക്ക് വാങ്ങിയേനെ!!!! ഇന്ന് വീണ ടീച്ചറുടെ ഈ ചാനൽ കണ്ടുക്കൊണ്ട് ഞാൻ പഠിക്കുന്നു. മക്കളെ പഠിപ്പിക്കുന്നു... വീണടീച്ചർക്ക് ഹാർദ്ദമായ നന്ദിയും കടപ്പാടും സ്നേഹപൂർവ്വം 💖💖💖 അറിയിക്കുന്നു...

    • @veenaslearningworld2925
      @veenaslearningworld2925  4 года назад +5

      ഒത്തിരി നന്ദി.. എന്റെ മുഖത്തും മന്ദഹാസം വിരിഞ്ഞു 🥰🥰🥰🥰

  • @sainulabdeenmuhamed8072
    @sainulabdeenmuhamed8072 4 года назад +14

    Teacher, very good teaching. you might have spent too much time to arrange such a teaching. Thank you very much and God bless you.

  • @mohandas2441
    @mohandas2441 4 года назад +8

    Behut acha class, thank you very much

  • @sebastiankk1550
    @sebastiankk1550 4 года назад +8

    രണ്ടോ, മൂന്നോ തവണ കേട്ടാൽ നല്ലതുപോലെ മനസ്സിലാക്കുവാൻ സാധിക്കും... നന്ദി ടീച്ചർ.

  • @shilpapunnoose8642
    @shilpapunnoose8642 2 года назад +1

    ടീച്ചർ ഞാനും ഒരു ടീച്ചറാണ്. ടീച്ചർ ടീച്ചർ ഇന്റെ ടീച്ചിങ് കാണുമ്പോൾ എന്റെ teaching നെ ഓർത്ത് എനിക്ക് തന്നെ നാണക്കേട് തോന്നുന്നു. ഞാൻ എന്റെteaching method മാറ്റി. Thanks a lot.

  • @nishaanil1442
    @nishaanil1442 4 года назад +4

    Thanku veena teacheree nice class🙏👌🙏👌

  • @nived.t8240
    @nived.t8240 4 года назад +3

    Super teacher I like it

  • @nihass7418
    @nihass7418 4 года назад +5

    Thankyou for your best effort maaam..

  • @kallyanakrishnanm3545
    @kallyanakrishnanm3545 3 года назад +2

    Hai veena teacher. Good class,thanks for your effort. By kalyan.

  • @vigneshkumar1901
    @vigneshkumar1901 4 года назад +4

    Gd clss

  • @DHANAM550
    @DHANAM550 Год назад +1

    Really innocent teacher

  • @gokulc.s.krishnajac.s.1473
    @gokulc.s.krishnajac.s.1473 4 года назад +3

    Super hand writing

  • @ranarahees79
    @ranarahees79 4 года назад +3

    It's a good class thanks teacher 😘😘😘😘

  • @roshnathendeth1297
    @roshnathendeth1297 3 года назад +2

    Hloo teacher adipoli class aan tto.👍
    Tr.. oru doubt 🤔
    हम എന്ന് വരുമ്പോൾ എന്താണ് പറയുക? हम എന്ന് പറയുമ്പോൾ അതിൽ boys ഉം girlട ഉം ഉണ്ട് അപ്പോൾ അവിടെ എന്താണ് പറയുക? ഏത് ചിന്നം ആണ് വരുക?🤔 ഇതിന് Rlpy തരണം Tr ..... plzz

    • @boscogomez872
      @boscogomez872 2 года назад

      हम അണെങ്കിൽ ते ആണ്

  • @shirleyvarghese8752
    @shirleyvarghese8752 4 года назад +2

    Very useful class. thanks

  • @alicegeorge4692
    @alicegeorge4692 4 года назад +4

    Maam, nalla classes anu. Oru class thanne oru pathupravashyam kekarundu. Padikende.

  • @chereedlalchereed5885
    @chereedlalchereed5885 2 года назад +1

    Good class

  • @sheejaanil.s8536
    @sheejaanil.s8536 4 года назад +4

    Thanku teacher 😍😍

  • @apsaraanil.s1579
    @apsaraanil.s1579 4 года назад +3

    Thanku mam

  • @dericthomas6054
    @dericthomas6054 4 года назад +2

    Thank you so much miss

  • @shanavas31
    @shanavas31 4 года назад +2

    Superb veena mam.....😍😍🤩🥰🥰🥰

  • @shahidashahida9469
    @shahidashahida9469 Год назад

    very understanding class tr thank for your valuable teaching....

  • @vinokaildo1798
    @vinokaildo1798 4 года назад +1

    Good teaching

  • @arjun4394
    @arjun4394 Год назад

    Thank u veena mam (shukriya)..

  • @beenasebastian4795
    @beenasebastian4795 2 года назад

    Super class very interesting new students listening great ful

  • @MUSICSTUDIO2
    @MUSICSTUDIO2 4 года назад +2

    Super class mam

  • @faizal3355
    @faizal3355 4 года назад +4

    Good

    • @faizal3355
      @faizal3355 4 года назад

      ഹിന്ദിയിൽ എനിക്ക് സംശയമുണ്ട് എങ്ങനെ കൂട്ടി വായിക്കാൻ കഴിയും ഹിന്ദു

  • @jishnurbz6256
    @jishnurbz6256 4 года назад +1

    🤩🤩🤩👍🏻

  • @dhiyo3311
    @dhiyo3311 2 года назад

    Helpful thanks

  • @kalayanayurvedicdispencery1761

    🙏🏻🙏🏻🙏🏻🙏🏻🌹🌹🌹👍🏻👍🏻👍🏻

  • @vijaydasanramankutty9148
    @vijaydasanramankutty9148 4 года назад +1

    Excellent

  • @raveendranm8984
    @raveendranm8984 4 года назад +2

    It is a verygood class don't missthis class

  • @byjugopi2540
    @byjugopi2540 4 года назад +1

    Very good,

  • @davoodvilakkkode4699
    @davoodvilakkkode4699 2 года назад

    👌👌👌👌

  • @Mufeedakv
    @Mufeedakv 8 месяцев назад

    👏

  • @jafarkp7889
    @jafarkp7889 3 года назад +1

    Thank you very much veenaji 🥰🥰

  • @anandavallythevally8132
    @anandavallythevally8132 4 года назад +2

    Super

  • @francisjose6286
    @francisjose6286 3 года назад +1

    Super class

  • @harjeetmeena7518
    @harjeetmeena7518 4 года назад +1

    Nice video

  • @shilgybiju751
    @shilgybiju751 Год назад

    Thank you soooo much veena ടീച്ചർ... ഈ ചാനൽ കാണാൻ താമസിച്ചു പോയി.. ആർക്കും മനസിലാകുന്ന രീതിയിൽ ഉള്ള വളരെ നല്ല ക്ലാസ്സ്. GOD BLESS YOU..🙏🙏

  • @Kim_ivy
    @Kim_ivy 4 года назад +2

    Hai, teacher, all fine except small view.. make the words or sentences are big...so it can read easily...now some words we can't read it well.thanks

  • @nazzaraliabdulazziz849
    @nazzaraliabdulazziz849 Год назад

    Acha acha👌

  • @Akhilesh_techy
    @Akhilesh_techy 3 года назад +2

    Tr aa first example paranjappol paranjille " രാം നെ ധൗടാ ഘരിത " അതിലെ ധൗടാ എന്നത് പുല്ലിങ്ക ഏകവചനം അല്ലേ പക്ഷെ tr athu ശ്രീലിങ്കം എന്നാണെന്നാണെല്ലോ. പറഞ്ഞെ ഒരു, ഇനി അത് ശ്രീലിങ്കമാണോ. ഇതിനൊന്നു റിപ്ലൈ തരണേ plzz mam

    • @Akhilesh_techy
      @Akhilesh_techy 3 года назад +1

      അതായത് ഈ വെർബുകൾ ഒക്കയെ ഉപയോഗിക്കുമ്പോൾ നാമം നോക്കിട്ടു വേണം എഴുതാൻ alle. Ithu ithiri കൺഫ്യൂസ്ഡ് ആണല്ലോ tr 🤔🤔🤔🤔🤔🤔😔😔

  • @Shanu-gb3uu
    @Shanu-gb3uu 4 года назад +4

    4 th cmnt✌️🤞

  • @sanjumv3850
    @sanjumv3850 2 года назад

    ❤️❤️❤️

  • @lineeshlineesh6511
    @lineeshlineesh6511 Год назад +1

    ടീച്ചർ നല്ല ക്ലാസ്സാണ് 👍

  • @rubensunil9627
    @rubensunil9627 4 года назад +1

    Super class mam 😍👍🌷

  • @user-qf8qh7we2f
    @user-qf8qh7we2f Год назад

  • @nijuzvlogs2427
    @nijuzvlogs2427 2 года назад

    very.nice

  • @zareena9993
    @zareena9993 4 года назад +1

    Maaam am a new subscriber.... Ma'am inde 4 classe ethiyittullooo🥰.... But I have a doubt adhaayadh Ma'am 2 claasil paranjhu "thum" Upayogikkumbol gender vithyaasamillen. Bt 4th classil randum rand genderaaky verthirichallo... Appo rand reedhiylm ezhudhaan pattumo?? Kindly answer my question🙏🙏 🙂

  • @jeejadinesan9543
    @jeejadinesan9543 4 года назад

    Thankyou veena chechi , thanks

  • @reembiju6781
    @reembiju6781 4 года назад +2

    Nice class chechi. Thanku😍😍

  • @sheelapm7249
    @sheelapm7249 3 года назад

    Maam very good 👍

  • @rubyrockeykr1393
    @rubyrockeykr1393 3 года назад +1

    ടീച്ചർ തൊണ്ടയ്ക്ക് strain കൊടുക്കാതെ ക്ലാസുകൾ എടുത്താൽ മതി. കാരണം നിങ്ങളെ പോലുള്ള അധ്യാപകരെയാണ് കുട്ടികൾക്കും മുതിർന്നവർക്കും ആവശ്യം. ക്ലാസുകൾ എത്ര ഈസി ആയിട്ടാണ് പറഞ്ഞു പഠിപ്പിക്കുന്നത്. ഒരുപാടു നേരം സംസാരിക്കുമ്പോൾ ശബ്ദം ഇല്ലാതാവുന്ന പോലെ ബുദ്ധിമുട്ട് ഉണ്ടാകും. അതുപോലെ പതിയെ ശബ്ദം കുറച്ചു പറഞ്ഞാൽ മതി പിന്നീട് എഡിറ്റ്‌ ചെയ്തു സ്പീഡ് കൂട്ടുകയോ മറ്റും ചെയ്യാല്ലോ. ഞാൻ ഒരു singer ആയിരുന്നു അതിനാൽ ശബ്‍ദം ചേഞ്ച്‌ ആകുമ്പോൾ എല്ലാം മനസിലാക്കാൻ പറ്റുന്നുണ്ട്. ടീച്ചർ ശബദം ആവശ്യത്തിന് മാത്രം ഉപയോഗിച്ച് throat സംരക്ഷിക്കുക. ♥️♥️♥️🙏

  • @rainbowsatthesky9272
    @rainbowsatthesky9272 3 года назад +2

    TEACHER PUSTAKEM [BOOK]
    YANGANE AANU STHREELINGAM AAVANATHU???

  • @vasupillai9153
    @vasupillai9153 2 года назад

    Superr classs

  • @fathimathulwafiya6974
    @fathimathulwafiya6974 3 года назад +1

    Thank uu mam 💕

  • @anuzz4762
    @anuzz4762 4 года назад

    Veena chechi,I like your class very much.Before seeing your class,I didn't know about Hindi grammar.Your studying method is very good.If I miss your class,I consider it will be a failure in my life.I like you very much 🥰😍

  • @faizal3355
    @faizal3355 4 года назад +4

    God bless you with all

  • @nimalks6133
    @nimalks6133 3 года назад +2

    എല്ലാ വീഡിയോസും കറക്ട്‌ ഓർഡറിൽ ആക്കിയിരുന്നേൽ വളരെ നന്നായിരുന്നു.

  • @sureshkumartt6778
    @sureshkumartt6778 4 года назад +1

    The easy way to study hindi

  • @spokenhindisimplenadanhindi
    @spokenhindisimplenadanhindi 4 года назад +1

    സൂപ്പറാ സൂപ്പർ ക്ലാസ്

  • @tpvijayan7746
    @tpvijayan7746 3 года назад

    Superb

  • @rakhiunni7472
    @rakhiunni7472 2 года назад

    Veena valare nannayi class eadukkunnund

  • @sangeetharajeevan8344
    @sangeetharajeevan8344 3 года назад

    Thanks teacher

  • @rubyrockeykr1393
    @rubyrockeykr1393 3 года назад +1

    ആരൊക്ക എന്തൊക്കെ പറഞ്ഞാലും എനിക്ക് ഒന്നും ഇല്ല 👏👏👏👏👏👏♥️

  • @subashnair880
    @subashnair880 4 года назад +2

    ആപ് കി ക്ലാസ് മുച്ചെ സരൾ ലഗാ.. മേഹനത്ത് ബീ ബോത്ത് കീ ആപ്നേ.. ശുക്രിയ.

  • @AbdulMajeed-rr2id
    @AbdulMajeed-rr2id 3 года назад

    Good calls 👍👍👍💪💪

  • @nisarkarthiyatt5793
    @nisarkarthiyatt5793 3 года назад

    👍👌🌹

  • @funfun-bx3rs
    @funfun-bx3rs 4 года назад

    Excellent Class 👍

  • @Enny.656
    @Enny.656 3 года назад

    Super👍👍👍

  • @vinodkaruveliparambil3669
    @vinodkaruveliparambil3669 3 года назад

    ടീച്ചർ, വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. നന്ദി

  • @SURESHA-es9ed
    @SURESHA-es9ed Год назад

    ബഹുമാനപെട്ട ടീച്ചർ, ടീച്ചർ എന്ത് കോട് വച്ചു പഠിപ്പിച്ചാലും അത് ഞങ്ങൾ കുട്ടികളുടെ നല്ലതിനാണെന്ന് എനിക്ക് അറിയാം ☺️🙂

  • @sheebajaison1489
    @sheebajaison1489 3 года назад

    ❤️❤️❤️❤️❤️

  • @aryadgopiaryadgopi2064
    @aryadgopiaryadgopi2064 3 года назад

    class very good.
    ARYAD GOPI KADHIKAN, ALAPPUZHA

  • @nazzaraliabdulazziz849
    @nazzaraliabdulazziz849 Год назад

    See you evening

  • @rabin.rafeeque
    @rabin.rafeeque 2 года назад

    Mem sab kuch bulaa....ivide kuch ennal kurach ennalle...so mem sab bulaa ezhuthiyal mathiyavumo....pls explain me if possible🙏🏻

  • @sajnapoduval6575
    @sajnapoduval6575 3 года назад

    So good classes chechi..

  • @sonusunny9639
    @sonusunny9639 2 года назад

    Teacher railway loco pilot wireless communication in hindi and loco pilot any communication തുടങ്ങിയവയെ കുറിച്ചുള്ള video ചെയ്യാമോ please 🙏.

  • @alicegeorge4692
    @alicegeorge4692 4 года назад +1

    Yes. Best. 👍

  • @aslammuhammed7710
    @aslammuhammed7710 3 года назад

    ഒരു പ്രശ്ണം ഇല്ലാതെ. ഇരികുക. നല്ലതായി. Miss. Iam Aslam

  • @ashaasha887
    @ashaasha887 4 года назад

    🥰🥰🥰🥰😍😍🤭🤭

  • @ManojManoj-ir1ni
    @ManojManoj-ir1ni 2 года назад

    Haiii👍👍👍👍👍👍👌

  • @drathiranidhin7289
    @drathiranidhin7289 3 года назад

    Hi mam...I want to join your class...what should I do mam

  • @drewllen
    @drewllen 4 года назад +1

    please upload std 10 hindi second chapter notes and explanation

    • @veenaslearningworld2925
      @veenaslearningworld2925  4 года назад

      ക്ലാസ്സിൽ തന്നെ നോട്ട് ഉം പറഞ്ഞു തന്നു. ആകെ ഒരു question മാത്രേ ullu. അതിനായി ഒരു ക്ലാസ്സ്‌ ഇടാൻ പറ്റില്ലല്ലോ അതാണ് ക്ലാസ്സിന്റെ അവസാനം പറഞ്ഞു തന്നത്

    • @drewllen
      @drewllen 4 года назад

      @@veenaslearningworld2925 sorry

  • @abhirami5147
    @abhirami5147 3 года назад

    Miss നല്ല class ആണ് ❤❤

  • @shemeermuhammedhkhani119
    @shemeermuhammedhkhani119 4 года назад +1

    മേനേ സഹി കഹാ.
    മേനേ ചൂട്ട് ബോല.
    അശ്വതി നെ വഹാം ഗയി.
    ശരി ആണോ teacher?

    • @amalcabraham1064
      @amalcabraham1064 4 года назад

      Bola varuanenkil നേ upayogikkilla.
      36:40 nokku

  • @nadhilali6332
    @nadhilali6332 3 года назад

    Hlooi miss njn parayunna oruu msgum rplyy thararillla ethinekkilumm thha mis kutyyy sakarmam plzz anik ethinte english name panatt njn ente misnod chykka athinodd chychitt kariyamilla athann njn clss vidathye kannunnath but njn chykkana onnum rplyy thararilla ennum njn nokkum appalum onnum undavilyaa ann livil vannitum chodich miss parnjilaaa ekk sangadavidtaaaaa pllzz can you hlp meee iam seriaslyy enik hindipadikan

  • @gamingnahil2091
    @gamingnahil2091 4 года назад +3

    ❤️V❤️
    ❤️VE❤️
    ❤️VEE❤️
    ❤️VEEN❤️
    ❤️VEENA❤️
    ❤️VEEN❤️
    ❤️VEE❤️
    ❤️VE❤️
    ❤️V❤️
    Enkene undiiii

  • @Hari-em2bz
    @Hari-em2bz 4 года назад

    ടീച്ചർ ഒരു സംശയം मैं ने सिनेमा देखा എന്നതിന്റെ കൂടെ ഹാ ചേർക്കണോ

  • @DHANAM550
    @DHANAM550 Год назад

    ഒരു കാര്യം വീണ്ടും വീണ്ടും പറഞ്ഞു വെറുപ്പിക്കരുത്

  • @dericthomas6054
    @dericthomas6054 4 года назад +2

    Thank you so much miss

  • @mmmeadia8941
    @mmmeadia8941 4 года назад +1

    Super class

  • @user-ow4eo5cp8y
    @user-ow4eo5cp8y 4 года назад +2

    Super

    • @satisck2756
      @satisck2756 4 года назад

      Super I don't know how to appreciate u i am a rtf teacher

  • @hazeemmohameda.k1464
    @hazeemmohameda.k1464 4 года назад +2

    Good

  • @Ponnu-wb9gr
    @Ponnu-wb9gr 4 года назад +1

    Thanku mam

  • @ajeshaju254
    @ajeshaju254 3 года назад

    Good class

  • @sylajaremesh3709
    @sylajaremesh3709 4 года назад +1

    Super

  • @thanhac8545
    @thanhac8545 2 года назад

    Super