കലോത്സവത്തിന് ഒപ്പനക്ക് ശേഷം 😔

Поделиться
HTML-код
  • Опубликовано: 16 окт 2024
  • ഇതിന്റെ വിശദ വിവരം അറിയേണ്ടവർ. കലോത്സവത്തിന് വാന്നു ഒപ്പന മത്സരം കഴിഞ്ഞു ക്ഷീണിക്കുന്ന കുട്ടികൾ ഇത്പോലെ തളന്നു പോകുന്നു ചിലർ സ്റ്റേജിൽ തെന്നെ ഇരിക്കുന്നു. കാലിക്കറ്റ്‌ girls ഹൈ സ്കൂൾ കുട്ടികൾ ആണ്. ചെറിയ ചെറിയ ദേഹശാസ്താം കൊണ്ട് ബുന്ധിമുട്ടുന്നു അത് അവിടെ തെന്നെ ഡോക്ടർസ് സിസ്റ്റേഴ്സ് ആംബുലൻസ് സൗകര്യം ഒക്കെ ഉണ്ട് കുറച്ചു നേരം റസ്റ്റ്‌ ടുത്ത് പ്രാഥമിക ചിക്കൽസക് ശേഷം കുട്ടികൾ ആശ്വാസം ആകുന്നു.10 മിനിറ്റ് നേരം നിറുത്തത്തെ സ്റ്റേജിൽ കളിക്കുമ്പോൾ കുട്ടികൾ ചിലർ തകർന്ന് പോകുന്നു. അത് നിങ്ങളെയും ഒന്ന് കാണിച്ചു 🙏അവിടെ നടക്കുന്ന സംഭവങ്ങൾ 👍

Комментарии • 1,6 тыс.

  • @aseevloges
    @aseevloges Год назад +10485

    എന്ത് മണ്ണാം കട്ട ആയാലും കുട്ടികളുടെ സേഫ്റ്റി ആണ് പ്രധാനം 🤲🏻

  • @abdurahiman6700
    @abdurahiman6700 Год назад +9920

    അത് അഴിച്ചു കൊടുക്കുന്ന ആളെയും സമ്മതിക്കണം ❤️

    • @Evamehak_____
      @Evamehak_____ Год назад +52

      Kabeer mash

    • @hadiyasaleem2019
      @hadiyasaleem2019 Год назад +50

      Kabeersir.... Alu verr levelanu

    • @sifinaplants6365
      @sifinaplants6365 Год назад +8

      Mm

    • @binumon8220
      @binumon8220 Год назад +21

      എന്താ വയറിൽ ആയതുകൊണ്ടാണോ ഈ നേരത്തും വേണോ 🤣🤣🤣🤣

    • @citizen1115
      @citizen1115 Год назад +225

      @@binumon8220 അതിനെന്താ .. ഒരു ആണ് തൊട്ടാൽ ഗർഭം ഉണ്ടാകുമോ.. മലയാളി എവിടെ ആയാലും മലയാളി തന്നെ... വെള്ളത്തിൽ മുങ്ങി പൊങ്ങുന്ന താത്തയെ പിടിക്കാൻ ഒന്നും നോക്കാതെ ചാടിയ ഒരു ചേട്ടനോട് നീ തോടേണ്ട കയർ ഇട്ട് കൊടുത്താൽ മതി എന്ന് നീന്താൻ പോലും അറിയാതെ കരയിൽ നോക്കി നിക്കുന്ന ഹാജിയർ വിളിച്ചു പറയുന്ന വിഡിയോ കുറച്ചു കാലം മുൻപ് കണ്ടത് ഓർക്കുന്നു. അത് കൊണ്ട് ആ അവസ്ഥയിലും ആ പാവം താത്ത അവനെ തൊടാൻ അയച്ചില്ല.. ജീവനേക്കാൾ വലുത് ആണത്രേ അന്യ പുരുഷൻ തൊടുന്നത്.. കഷ്ടം 🙄

  • @mohamedazad7831
    @mohamedazad7831 Год назад +5118

    മേക്കപ്പ് ചെയ്ത് കാത്തിരിപ്പ് മണിക്കൂറുകൾ നീളും അതാണ് ഏറ്റവും വലിയ പ്രശ്നം, പ്രോഗ്രാം നടത്തുന്നവർ സമയക്രമം പാലിക്കണം

    • @shahidha1575
      @shahidha1575 Год назад +10

      Sheriyanu ithonnu maatti eduanam kuttikal ksheenikum njan ente makkalodu kalikonnum koodanda parayaranu

    • @shahanaarafath9986
      @shahanaarafath9986 Год назад +2

      👍🏻👍🏻👍🏻

    • @2000bcMusic
      @2000bcMusic Год назад +2

      ഇപ്രാവശ്യം ആ പ്രശ്നം ഉണ്ടായിട്ടില്ല.

    • @sajwayasmin7604
      @sajwayasmin7604 Год назад +10

      ശരിയാണ്. 4 ആം ക്ലാസിൽ പഠിക്കുന്ന എന്റെ മകൾക്ക് ഡാൻസിങ് ഉണ്ടായിട്ട് 7 1/2 മണിക്കൂർ ആണ് കോസ്റ്റ്യൂം ഇട്ട് ആ സമയം വരെ കാത്ത് നിന്നത്. പിറ്റേ ദിവസം മുതൽ പനി തുടങ്ങി. അത്രയും സമയം കാത്ത് നിൽക്കുന്ന കുട്ടികളെ വെള്ളം കുടിക്കാ൯ വരെ വിടില്ല. വല്ലാത്ത അവസ്ഥ തന്നെ...

    • @2000bcMusic
      @2000bcMusic Год назад +4

      @@sajwayasmin7604 അതിന് നാലാം ക്ലാസുകാരെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുപ്പിക്കില്ലല്ലോ 👀?

  • @thanguvava4351
    @thanguvava4351 Год назад +4810

    Practice cheyyumpole അല്ല stage ൽ പെർഫോമൻസ് ചെയുമ്പോൾ ചില സമയങ്ങളിൽ ... നമ്മൾ extra energy കൊടുക്കും 👍..ഈ പറഞ്ഞത് dancers നു മനസ്സിലാകുമെന്ന് വിചാരിക്കുന്നു 👍

    • @deepasivan6117
      @deepasivan6117 Год назад +77

      Yes....patinte sound koodumthorum energy nammal ariyathe koodum.....

    • @KarthikaRatheesh-u8y
      @KarthikaRatheesh-u8y Год назад +67

      സത്യം. അപ്പോ ഒരു എനർജി തന്നെയാണ്. ഞാനൊക്കെ എത്രയോ പ്രാവശ്യം ഡാൻസ് കഴിഞ്ഞ് ക്ഷീണം ആയിട്ട് വീണിട്ടുണ്ട്

    • @akhilkochumon1365
      @akhilkochumon1365 Год назад +12

      സത്യം

    • @krishnenduc.armygirl4671
      @krishnenduc.armygirl4671 Год назад +9

      Yes i can understand

    • @vijivvijayan3748
      @vijivvijayan3748 Год назад +1

      അതെ.. കാലു മസ്സിൽ പിടിക്കും, തളർന്നു വീഴും. അങ്ങനെ ഒക്കെ സംഭവിക്കും. പിന്നെ മണിക്കൂറുകൾ ആണ് മേക്കപ്പ് ഇട്ടു കാത്തു നിൽക്കുന്നത് 🙏

  • @panayilsidhiq2923
    @panayilsidhiq2923 7 месяцев назад +8

    അപകടം പറ്റുന്നവർക്ക് വീണ്ടും അവസരം നൽകാൻ നിയമം ഉണ്ടാക്കണം... അത് ഇല്ലാത്തതാണ് ഈ വക അത്യാഹിതങ്ങൾ ഉണ്ടാകാൻ കാരണം....

  • @shahidkv7746
    @shahidkv7746 Год назад +2781

    വേറൊരു കുട്ടി കൈ മുറിഞ്ഞിട്ടും നിർത്താതെ കളിച്ചു. ആർക്ക് വേണ്ടിയാണ് ഇതൊക്കെ. ജീവൻ കളഞ്ഞു പോരാടാൻ ഇതെന്താ കാർഗിൽ യുദ്ധം ആണോ.
    ഇതിനൊരു പ്രോട്ടോകോൾ വരണം 😬

  • @janz7155
    @janz7155 Год назад +297

    എന്റെ ചോദ്യം ആ കൊച്ചിന്റെ കൈ മുറിഞ്ഞ് അത്രെം ചൊര വന്നിട്ടും അവിടെ നിന്ന ഒരാള്‍ക്ക് പോലും ആ പരിപാടി അവിടെ break ചെയ്യിക്കാനൊ അതിനെ treat എടുത്തിട്ട് chance കൊടുക്കാനൊ തൊന്നിയില്ലെ എന്നുള്ളതാണ് ...Judges, police എല്ലാം വായും പൊളര്ന്ന് നിന്ന് അവസാനം വരെ ...എന്തിന് ആ കൊച്ചിന്റെ parents പോലും വാ പൊന്തിക്കാതിരുന്നുഅതിന്റെ ആരൊഗ്യത്തെക്കാള്‍ വലുതാണൊ ഇ A Grade?????കഷ്ടം 🤦‍♀️🤦‍♀️🤦‍♀️🤦‍♀️

    • @nadiyanadhuzzz8477
      @nadiyanadhuzzz8477 10 месяцев назад

      Ah kutteeda Kai kurinji nthanu sambhavam manassilakunnillllaaaa kai murinjathu kaanunnillla allatha ntho bhudhimuttullathu pole

    • @srenija.s9949
      @srenija.s9949 10 месяцев назад +6

      Njn parayunnathu ellavarkkum mansilakanam ennu illa but oru A grade kalolsava vedhiyil kittunathu valare adhikam kashtapettan. Oru kalakaarante swapnamaan. Innu kalolsavam jilla yude practice undarnnu enikku 2 masam munbu appendix surgery kazhinjakkutti effort eduthu kalichu vayaru vedhana karanam kuzhanju veenu anittum hospital il kondupoyilla. 😢 2 manikoor kazhinjappol avar thanne veendum vannu kalichu. Oru aalude asukam karanam 10 minuttathe parupadi poyal a full teaminte effort dream um theerum athokke kondavam aa kutti suffer cheythu kalichathu.

    • @komalamm4071
      @komalamm4071 10 месяцев назад

      Chilaparentdinu kovhinhall chathslum chilavzkkifapznzm Agsademokje vzlughu.kngame parents nokkinkmkjmo

    • @Trendingvideosmalayalam
      @Trendingvideosmalayalam 10 месяцев назад

      ഇത് വായിക്കുന്നവർക്ക് കിരീടം കിട്ടുമോ? എന്തോന്നെടെ ... മറ്റുള്ളവർക്ക് വായിക്കാൻ തന്നെ എഴുത്തുന്നത്??😂​@@komalamm4071

    • @nanjfamily7048
      @nanjfamily7048 8 месяцев назад +4

      ​@@srenija.s9949appo aalu thati poyalum kuzhappamilla😮 dream nadakkanam alle😢nadakkate...

  • @anzentertainments9872
    @anzentertainments9872 Год назад +22

    രാവിലെ മുതൽ ഈ കോസ്റ്റ്യൂം ധരിച്ച് ചെസ്സ്റ്റ് നമ്പർ വിളിക്കുന്നത് വരെ ഇങ്ങനെ നിൽക്കുന്നതാ..... മാത്രമല്ല, ഒപ്പന ക്ക് ഇടയിൽ അഴിഞ്ഞു പോകാതിരിക്കാൻ വളരെ ടയിറ്റായിട്ടാണ് അര കെട്ടുന്നത്.. ചുരുക്കത്തിൽ പറഞ്ഞാൽ ഇത് കെട്ടി കഴിഞ്ഞാൽ ഒന്ന് മൂത്രം ഒഴിക്കാൻ പോകാൻ പോലും കഴിയില്ല... അതൊഴിവാക്കാൻ ഇവർ ഒന്നും കഴിക്കാതെയും കുടിക്കാതെയുമാണ് കഴിച്ചു കൂട്ടുന്നത് 😞😢... എന്റെ ഇത്താക്കും ഇതേ അവസ്ഥ ആയിരുന്നു..... പ്രോഗ്രാം കഴിഞ്ഞ് ഭയങ്കര കരച്ചിൽ ആയിരുന്നു....

  • @Naazifa_Nazim
    @Naazifa_Nazim Год назад +2140

    എന്റെ സ്കൂളിൽ നിന്ന് കലോത്സവത്തിന് പോയ കുട്ടി കർട്ടൻ വീണതും കുഴഞ്ഞു വീണു.....ഒരു മണിക്കൂർ എടുത്താണ് ആരോഗ്യം വീണ്ടെടുത്തത്... English Skit A grade

    • @anishafi4671
      @anishafi4671 Год назад +34

      Njn veenittund ingne oppanak thanne last vare kashtich pidichu ninnum curtanum njnum oppan veenad

    • @gokulgopika3020
      @gokulgopika3020 Год назад +9

      ​@@anishafi4671 😂😂🙏🏻😇❤️

    • @DainSabu
      @DainSabu Год назад

      ​@@anishafi4671🥲🙂😂⚡️

    • @shijinjohnsonjohnson6983
      @shijinjohnsonjohnson6983 Год назад

      💉💉💉

    • @BERLINGAMING
      @BERLINGAMING Год назад

      ​@@anishafi4671 😂

  • @homescape7477
    @homescape7477 Год назад +6239

    ആ കുഞ്ഞിനെ ശ്വാസം പോലും കിട്ടാത്ത രീതിയിൽ ആരാടാ ഇങ്ങനെ കെട്ടിവച്ച്.

    • @mujeebkottamal4743
      @mujeebkottamal4743 Год назад +11

      L

    • @commentboxzz3004
      @commentboxzz3004 Год назад +29

      ​@@mujeebkottamal4743 L ooo😂😂😂😂😂😂😂😂

    • @Afroj223
      @Afroj223 Год назад +266

      Allankil kalichond nikmbo thuni poya nee oke idthitt adh troll cheyumm👆

    • @jenifernisha2636
      @jenifernisha2636 Год назад +10

      plz tell english

    • @Afroj223
      @Afroj223 Год назад +99

      @@jenifernisha2636 in kerala 1day back there is school talent fest..
      and a group of girls participate an item called oppana.. after the oppana one girl gets uncomfortable.. authorities took her to nearest hospital and now she’s fine…💖
      And they got first price also💖💖

  • @noushadk5279
    @noushadk5279 Год назад +378

    അരയിലെ അരഞ്ഞാണം അയിച്ചു മാറ്റുന്നത് മാപ്പിള പാട്ടിന്റെ രാജാവ് കബീർ ദാസ് നല്ലളം കുന്നു മമൽ ❤️❤️❤️

    • @arunolavanna5937
      @arunolavanna5937 Год назад +2

      Olavanna nallalam aano

    • @gtm692
      @gtm692 Год назад

      Ayalk panchaayathu vaka pasiayind

    • @yourdad..
      @yourdad.. Год назад +1

      Uvaaaa njngalaee vattapattu padippichuuu alday vere team nu prize 🏆 vagiiii koduthaaa midukkanaaa midukkanaaa

    • @nusreenanusri4629
      @nusreenanusri4629 Год назад +3

      Ys nammude naattukaranaa enne oppana padippichittund 🥰🥰🥰🥰🥰

    • @basheervalappilbasheer9997
      @basheervalappilbasheer9997 Год назад +2

      ​@@yourdad.. അയാളുടെ തൊഴിലാണ് ഡാൻസ് പഠിപ്പിക്കുക എന്ന് ചിലപ്പോൾ ഒന്നിൽ കൂടുതൽ ടീമുകളെ പരിശിലിപ്പി ക്കേ ണ്ടി വരും അതിൽ എല്ലാ ടീമിനും ഫസ്റ്റ് കൊടുക്കാൻ പറ്റില്ല പിന്നെ നിങ്ങൾ നല്ല രീതിയിൽ കളിച്ചാൽ നിങ്ങൾക്ക് പ്രൈസ് കിട്ടും

  • @sameeraep7696
    @sameeraep7696 7 месяцев назад +14

    അള്ളാഹു ഉള്ളതിനാൽ രക്ഷപ്പെട്ടു 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @radhikasunil9280
    @radhikasunil9280 11 месяцев назад +8

    കൂടെയുള്ള പെൺകുട്ടികൾ വന്ന് ഒന്ന് തടവി കൊടുക്കണമായിരുന്നു തലയിലും പുറകിലും : പിന്നെ വെപ്രാളം പിടിപ്പിക്കാതെ ആശ്വാസ വാക്കുകൾ ഗുണം ചെയ്യും.''

  • @_modi_ronaldo_songs
    @_modi_ronaldo_songs Год назад +975

    ഇങ്ങനെയൊക്കെ കഷ്ടപ്പെട്ട് ഭംഗിയായി അവതരിപ്പിക്കുന്നവരെ ഒഴിവാക്കി കാശ് കൊടുക്കുന്നവന് FIRST 🎀✨️🥇🏆
    നശിച്ച ഒരു #%%*$$¥

    • @ragnarlothbrok9918
      @ragnarlothbrok9918 Год назад +42

      ടുട്ടു മോൻ ആ പറഞ്ഞത് ഞ്യായം ❣️

    • @travellove138
      @travellove138 Год назад +3

      😂😂kalolsavam adyame vivadam

    • @harekrishna4498
      @harekrishna4498 Год назад +2

      Seriya

    • @arenterprises6751
      @arenterprises6751 Год назад +1

      ​@@ragnarlothbrok9918😂😂

    • @haya_hena
      @haya_hena Год назад

      ​@Jennifer...15#%@@%&##£🤬🤬🤬🤬🤬🤬🤬🤬🤬

  • @Adhil7575
    @Adhil7575 Год назад +1580

    ഇതുപോലെ എല്ലാ ശനിയാഴ്ചകളിലും വെയിലത്ത് പരേട് ചെയ്യുന്ന കുട്ടികൾക്കുംഗ്രേസ് മാർക്ക് 12ഉൾ നൽകില്ലാ എന്നാണ് ഇപ്പോഴത്തെ നിഗമനം

    • @AaronsCreativeWorld
      @AaronsCreativeWorld Год назад +6

      Tharum arinjille? 🤩

    • @niyastk3325
      @niyastk3325 Год назад +8

      എന്തോന്നടെ ഇത്. എല്ലാത്തിലും കളർ ചേർക്കണോ

    • @killerpsycho1164
      @killerpsycho1164 Год назад +7

      Athinu saturdaysil aaran parade nadathar? pinne ee grace mark prathibhakalk ullathan. Avarude talentine support cheyyan ullathan. Athum Statile ettavum topil ethumbok mathrame grace mark kodukkarullu.

    • @lilith12320
      @lilith12320 Год назад +50

      അങ്ങനെ ഉള്ളതിൽ ചേരാൻ പറ്റാത്തതിന്റെ കുശുമ്പ് ആണെന്ന് തന്നെ കൂട്ടിക്കോ..😌
      സേവനം എന്നും പറഞ്ഞു കേറുന്ന MLA മാർക്ക് ശമ്പളവും,പരേഡ്കാർക്ക് മാർക്കും നൽകരുത് പിള്ളേച്ചാ..
      അങ്ങനെ ഇപ്പൊ ഗ്രേസ് മാർക്ക്‌ ഒണ്ടാക്കേണ്ട.. ഇവടെ കുട്ടികൾ പഠിച്ചു മാർക്ക് വാങ്ങുമ്പോ പരേഡ് ചെയ്തു മാർക്ക് ഉണ്ടാക്കുന്നത് അത്ര മഹത്വമുള്ള കാര്യം അല്ലാ.. സേവനം എന്നുംപറഞ്ഞല്ലേ ഇതൊക്കെ തുടങ്ങുന്നത്.. അപ്പൊ മാർക്ക്‌ ഇല്ലേലും കൊഴപ്പം ഒന്നുമില്ല.. മാർക്ക് ഇല്ലാണ്ട് സേവിച്ചാൽ മതി.. എത്രയെണ്ണത്തിന് സേവനപ്രതിബദ്ധത ഉണ്ടെന്നു നോക്കാമല്ലോ..

    • @aswathyramachandran2266
      @aswathyramachandran2266 Год назад +41

      പരേഡ് ചെയ്താൽ Grace Mark കിട്ടുമെന്ന് ആരാണ് പറഞ്ഞത് അതിന്റേതായ exam Pass ആയാലെ Grace Mark ഒക്കെ കിട്ടു. exam Pass ആകാൻ നല്ല പാടാണ്.

  • @munshira
    @munshira Год назад +358

    ഒപ്പനക്ക് ഒക്കെ ഡ്രസിങ് ചെയ്ത് കഴിഞ്ഞാൽ പിന്നെ ഒന്നിനും കഴിയൂല അത് ഇട്ടകൊണ്ട് ഒപ്പന നേരം പോലെ കളിക്കാൻ കഴിയാഞ്ഞിട് സ്റ്റേജിന്ന് ഇറങ്ങി പോന്നിട്ടുണ്ട് 🥹😖🥺

    • @jaseelkp7263
      @jaseelkp7263 Год назад +7

      bf ayirunnenkil support cheyyan njan vannirunnu 🥺😁

    • @srjsc9648
      @srjsc9648 Год назад +2

      nnitt ni Karanam aa team thotto ?

    • @munshira
      @munshira Год назад +2

      @@jaseelkp7263 aww🙌❣️

    • @munshira
      @munshira Год назад

      @@srjsc9648 eeeih illa. School kalolsavam ayath kondu scene undayirunnilla pinne kalichu

    • @srjsc9648
      @srjsc9648 Год назад

      @@munshira mm

  • @mubimubi3353
    @mubimubi3353 Год назад +835

    അരയിൽ കെടുന്ന കെട്ട് അത് ഭയങ്കര വേദന ആണ്.
    ചരട് വെച്ച് ആണ് അത് കെടുന്നത് 😔

    • @manjukaushal6359
      @manjukaushal6359 Год назад +35

      Yes, enik anubhavam und, school L vuch, orukkunnavar kk ariyilla, avar sarva balam pidichu ketti vaikum 😠

    • @jasishanu6616
      @jasishanu6616 Год назад +31

      വേണ്ട എന്ന് വെക്കണം അത്ര തന്നെ

    • @arya9744
      @arya9744 Год назад +14

      Athee waist nd hip vannam thonnikkaan valya bedsheet aanu ketti vekkunath... Orungi ninnaal manikkoorukal kazhinjaanu nammude item vilikkunath.. Ath vare athum ketti nikkanam...

    • @arya9744
      @arya9744 Год назад +41

      @@littletry2071 🤷🤦‍♀️ athinu avar nth cheithu...

    • @sheriasi363
      @sheriasi363 Год назад

      @@littletry2071 മുസ്ലിം കൊണ്ട് nth പ്രശ്നം ഒന്ന് പോടോ നീ നിനക്ക് തോന്നിയത് വിളിച്ചു പറയല്ല പൊന്ന് mone

  • @Afnachuuzzzthungs4892
    @Afnachuuzzzthungs4892 11 месяцев назад +1

    Anthaan Patty adh
    paaran❤😢
    childrens inte safty aan pradhaanan🤲♥️♥️🥺
    Allah Anugrahic atte aameen🤲

  • @gautamrex2k374
    @gautamrex2k374 Год назад +107

    കലോത്സവത്തിൽ സാനിയ ഇയ്യപ്പനൊ ഒറ്റ നോട്ടത്തിൽ അതെ ഫേസ് ... hope she will be fine 👍

  • @SangeethapradheepanPradheepan
    @SangeethapradheepanPradheepan 7 месяцев назад +1

    അത് അഴിച്ചു ക്കോടുത്തു നല്ല ആള് തന്നെ 🎉🎉🎉❤❤❤❤

  • @shemmu_siyan
    @shemmu_siyan Год назад +174

    ഒരാൾ വേദന കൊണ്ട് പിടയുമ്പോൾ vedio എടുക്കാൻ കാണിക്കുന്ന ആ... മനസ്സ് ഉണ്ടല്ലോ...... നിങ്ങൾ ചൂപ്പറാ.....🙂

    • @shameerch3767
      @shameerch3767 Год назад

      എന്ത് sathanagala leeee

    • @MurshidaSemeemudheen-w8o
      @MurshidaSemeemudheen-w8o 10 месяцев назад +2

      പിന്നെ അത് പുറം ലോകം അറിയുമോ

    • @neemajoy5169
      @neemajoy5169 10 месяцев назад

      Pinne karayano

    • @bibinkumarbibin4490
      @bibinkumarbibin4490 7 месяцев назад +1

      വീഡിയോ എടുത്തത് കൊണ്ടല്ലേ കുട്ടികൾക്കുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ എല്ലാവർക്കും അറിയാൻ കഴിയുന്നെ..😢

  • @artvkd
    @artvkd Год назад +2

    കലോത്സവം നിർത്തേണ്ട സമയം കഴിഞ്ഞു ഇവിടെ കല മാർക്കിന്‌ വേണ്ടി മാത്രമായി. എന്തൊക്കയോ ഒരു കാട്ടിക്കൂട്ടൽ വിവാദങ്ങൾ ബുദ്ധിമുട്ടുകൾ കരച്ചിലുകൾ സംഘടങ്ങൾ ഇതിനെ കലഎന്ന് പറയില്ല കല കാണുന്നവർക്ക് മനസ്സിന് സന്തോഷവും കണ്ണിനു കുളിർമയും ഉണ്ടാവണം.

  • @thulughoastreader9950
    @thulughoastreader9950 Год назад +13

    വേഷമിടുന്ന പെൺകുട്ടി ആയാലും ആൺകുട്ടി ആയാലും ആ സ്ഥലത്തു ഒന്നിൽ കൂടുതൽ മൂത്രപുരകൾ ഒരുക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്

    • @travellove138
      @travellove138 Год назад

      Purogamanam Undaya 21am nootandukarod parachute kodukku

  • @shanijaffer9332
    @shanijaffer9332 9 дней назад

    എല്ലാവരും തെറ്റുകാർ ആണ്.... ഉണ്ടാവന് പാ കിട്ടാഞ്ഞു ഉണ്ണാത്തവന്ഇല കിട്ടാഞ്ഞു... കളക്കിടക്കും കയറോടും, മുറ്റത്തെ മുല്ലക്ക് മണം ഇല്ല..ചുമ്മാതെ കിട്ടിയാൽ തീട്ടവും തിന്നുന്നവർ 😢

  • @SabeenanoushadSabeenanoush-z9p
    @SabeenanoushadSabeenanoush-z9p Год назад +165

    ഒരാളുടെ ജീവനാണ് വെലിപ്പട്ടത് എന്ന് പറയുന്നവർലൈക്ക് അടി😂😂😂

  • @harifapr3131
    @harifapr3131 10 месяцев назад +1

    സമയനിഷ്ഠ പാലിക്കാത്തിടത്തോളം കാലം ഇത്തരം പ്രയാസങ്ങൾ കുട്ടികൾ നേരിടേണ്ടി വരും

  • @anaghabijish1122
    @anaghabijish1122 Год назад +25

    കഷ്ടം. കൊച്ചുങ്ങൾ എല്ലാം എത്ര നേരം ഇങ്ങനെ ഒരുങ്ങി നിൽക്കണം.

  • @shobhanasreenivas6978
    @shobhanasreenivas6978 20 часов назад

    കുട്ടിക്ക് അഭിനയത്തിന് സമ്മാനം കൊടുക്കണം

  • @BULLETMANU
    @BULLETMANU  Год назад +514

    സ്കൂൾ കലോത്സവത്തിന് ഒപ്പന കഴിഞ്ഞു തളരുന്ന കുട്ടികൾ അതിൽ ചിലർ സ്റ്റേജിൽ വീഴുന്നു. ചില കുട്ടികൾ ഇത് പോലെ തീരെ വയ്യാത്ത അവസ്ഥ അത് അവിടെ ഡോക്ടർമാർ നഴ്‌സുമാർ ആംബുലൻസ് സൗകര്യം എല്ലാം ഉണ്ട് 👍കുറച്ചു നേരം കഴിഞ്ഞു വിദ്യാർത്ഥികൾ സുഖം പ്രാപിക്കുന്നു👍👍😍😍

  • @suharasuharabi7299
    @suharasuharabi7299 Год назад +404

    അല്ലാഹുവേ ആ കുട്ടിക്ക് ദീർഘായുസ്സ് കൊടുക്കണേ ആമീൻ

    • @arshachu51
      @arshachu51 Год назад +7

      Ameen

    • @Nesiyashajahan
      @Nesiyashajahan Год назад +53

      അയ്യേ 🤣🤣🤣അതിന് ആ കുട്ടിക്ക് കുഴപ്പമൊന്നുമില്ലല്ലോ 🤣ഇതൊക്കെ natural anu

    • @emamsafi4675
      @emamsafi4675 Год назад +6

      🙄🙄

    • @arunajay7096
      @arunajay7096 Год назад +101

      അള്ളാഹു : ഇടം വലം നോക്കാതെ ചെയ്തിരിക്കും 🤣

    • @fanuzworld
      @fanuzworld Год назад +1

      😄😄😄

  • @mansoorthottiyil
    @mansoorthottiyil Год назад +87

    ഇരുന്നാൽ അരയിലെ കേട്ട് മുറുകാനെ സഹായിക്കൂ.. എണീപ്പിച്ചു നിർത്തിയാൽ അരയിൽ മുറുകിയ കേട്ട് അഴിച്ചാൽ തന്നെ ഇത്രത്തോളം ശ്വാസം kittaathirikkillaayirunnu

    • @Rajila786
      @Rajila786 Год назад +1

      ഒപ്പനക്കിടെ കാലിൽ മസിൽ കയറിയത

    • @citizen1115
      @citizen1115 Год назад

      അത്രയും ആളുണ്ടല്ലോ കുട്ടിയെ എടുത്തു കൊണ്ട് പോകാമല്ലോ... സ്‌ട്രെക്ചർ എടുത്താൽ പോരെ 🙄....

  • @techyathra8700
    @techyathra8700 Год назад +545

    Oru video ഇടുമ്പോൾ എന്താ സംഭവം എന്ന് കൂടി description il കൊടുത്താൽ നന്നായിരുന്നു...

    • @thanveershams6878
      @thanveershams6878 Год назад +12

      Appo video aarum kaanillallo

    • @shahananoushad8036
      @shahananoushad8036 Год назад +4

      Eth ariyano nk ariya

    • @raheenamuhammad3293
      @raheenamuhammad3293 Год назад +4

      Oppan

    • @sainabaameer8330
      @sainabaameer8330 Год назад +6

      Oppana kalich ksheenamayatha

    • @manjukaushal6359
      @manjukaushal6359 Год назад +9

      Belt kettirikunnat kandille, kochinu breathing prb vannu ennu tonunu, ath vakichu ooritum varunnila, ath avar arayil alla kettynnath mugalil kayati ketti vaichirikkunnatj lungs nu just thazhe.. Apol breath kittulla

  • @muhammedhani2218
    @muhammedhani2218 7 месяцев назад +3

    ആദ്യം സൈഡിൽ നിന്ന് വീഡിയോ എടുക്കുന്നവർ ചവിട്ട് 😬

  • @Aalfi_Queen_Gamer
    @Aalfi_Queen_Gamer 10 месяцев назад +2

    Eppo eganatta oppana videos kaanumbo pettenne manasil varunnathe aa vala potti kai mueinje chora vanna kochinaya😢❤

  • @suhailsafa4846
    @suhailsafa4846 Год назад +743

    കാണുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു

    • @pprprifile9490
      @pprprifile9490 Год назад +2

      Allah pothine vettumbo kettunnatha😂

    • @syd_ajmaltnr8913
      @syd_ajmaltnr8913 Год назад

      🙄

    • @hishamnk2359
      @hishamnk2359 Год назад

      ​@@pprprifile9490 sanghi kutta oru achan pirakathothu kondale fake I'd varunathu🤦‍♂️🤦‍♂️🤦‍♂️🖕

    • @hishamnk2359
      @hishamnk2359 Год назад

      @@pprprifile9490 fake vanal enthum vilichu parayalo ale nine jeetha vilichitt karyamila paranal ende standard povum

    • @DUBAIJOSE-v6b
      @DUBAIJOSE-v6b Год назад +1

      🤣

  • @Anusri-yj6nx
    @Anusri-yj6nx Год назад

    the man in yellow is so determined
    salute sir....

  • @gokulkrishnan158
    @gokulkrishnan158 Год назад +20

    enthuvaa ithokke 🥺😢😡
    avoid such competitive mentality among schools ,parents and also making delay in conducting programs
    ..🙏🙏🙏thengayile oru kalolsavam 😢 ennit result varumpo cash, recommend 😞

  • @shamsshamsu4298
    @shamsshamsu4298 Год назад +2

    മരണം വെച്ച് ഉള്ള കളി ആയിരുന്നു ഇവരുടെ ഈ ഒപ്പന ദൈവം കാത്തു 🤲🏼

  • @aswathyrajkumar
    @aswathyrajkumar Год назад +24

    ബാക്കിയുള്ള ഐറ്റംസ് ഒക്കെ എങ്ങനെ ആണെന്ന് അറിയില്ല. ഒപ്പനക്ക് പോയിട്ടുണ്ട്.അസാധ്യ എനർജി വേണ്ടൊരു ഐറ്റം ആണ്.തലയിലെ സ്ലൈഡും അരയിലെ കെട്ടും എല്ലാം കൂടി റെഡി ആയിക്കൊണ്ട് ഇരിക്കുമ്പോൾ തന്നെ മുറുകി ഒരു പരുവം ആവും.മൂത്രമൊഴിക്കാൻ പോലും പറ്റാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്.
    ഉള്ളതിൻ്റെ ഇരട്ടി എനർജി വേണം സ്റ്റേജിൽ.
    എങ്ങനെയാണ് എന്നറിയില്ല,മുൻപിലെ ആളുകളും പിന്നെ ജഡ്ജിസിനെയും കാണുമ്പോൾ തന്നെ കൂടുതൽ എനർജി എടുക്കാൻ തോന്നും.കഴിഞ്ഞ ദിവസം കുപ്പിവള പൊട്ടി കൈ മുറിഞ്ഞ സംഭവം കേട്ടിരുന്നു.കുട്ടികളെ കുറ്റം പറയാൻ പറ്റില്ല.ചത്ത് കിടന്നു നന്നായി പെർഫോം ചെയ്താൽ പോലും രണ്ട് പക്ഷം ആണ് ഈ കലോത്സവ വേദികൾ.വീണ്ടുമൊരു അവസരം കിട്ടിയില്ല എങ്കിൽ ആ കുട്ടികളുടെ എല്ലാവരുടെയും കഷ്ടപ്പാട് ഫലം ഇല്ലാതെ പോകും എന്ന് കരുതിയിട്ടാവും കുട്ടികൾ അങ്ങനെ നിന്ന് പെർഫോർമൻസ് പൂർത്തി ആക്കിയത്.

  • @Anakhaanu-qj5zs
    @Anakhaanu-qj5zs 3 месяца назад

    എത്ര കഷ്ടപ്പെട്ട് കളിച്ചാലും ജെഡ്ജസ് ക്യാഷ് ടീംസ്നു മാത്രെ ഫസ്റ്റ് കൊടുക്കു🥹.....
    നമ്മൾ എന്ധോരം എഫ്ർട്ട് എടുത്താണ് ഓരോ പ്രോഗ്ഗ്രാംസും ചെയ്യുന്നത്.....😢🙂‍↕
    എല്ലാ ജഡ്ജസും ഒരു പോലെ ആവണം എന്ന് ഇല്ല ഞാൻ ഞങ്ങള്ക് ഉണ്ടായ അനുഭവം ആണ് പറയുന്നത് 🥹.....

  • @abbasorangekaippuram7043
    @abbasorangekaippuram7043 10 месяцев назад +2

    എന്താണിവിടെ സംഭവിച്ചത് ?

  • @lathikabalan1707
    @lathikabalan1707 Год назад +503

    ആ കുട്ടിക്ക് ശ്വാസം മുട്ടുന്നുണ്ടെന്ന് തോന്നുന്നു എന്താണ് സംഭവിച്ചത്

    • @alby-6742
      @alby-6742 Год назад +64

      ഒരുക്കുന്നവർ എല്ലാം കൂടി അരയിൽ വലിച്ച് കെട്ടി വയ്ക്കും .കുട്ടികൾ അല്ലേ അവരിൽ കുറച് ശരീരം കുറഞ്ഞവർക്ക് ഉള്ള തുണികെട്ട് മുഴുവൻ അരയിലും ബാക്കിലുമായി വച്ച് കെട്ടും
      ..എന്തേലും അഴിഞ്ഞു പോയാല് അതിന് പോയിൻ്റ് നഷ്ടമാകും അതുകൊണ്ട് വരിഞ്ഞ് മുറുക്കി വയ്ക്കുന്നത്. അല്ലെങ്കിൽ ഒരുക്കിയവർ പഴി കേൾക്കും..
      തലയിലും ഇതൊക്കെ തന്നെ അവസ്ഥ
      .. എന്നിട്ടതും വച്ച് കഴിക്കാതെയും കുടിക്കാതെയും മണിക്കൂറുകൾ ഇരുന്നിട്ട് സ്റ്റേജിൽ കയറി ആടിത്തിമിർക്കും അവസാനം ഇതുപോലെ ശ്വാസം കിട്ടാതെ വലിക്കും...
      അനുഭവം പറഞ്ഞ് കേട്ടിട്ടുണ്ട്,കണ്ടിട്ടുണ്ട്

    • @abhipmna123
      @abhipmna123 Год назад +2

      Description Box വായിക്കൂ

    • @fazpa8963
      @fazpa8963 Год назад +18

      ​@@alby-6742ഇതൊരു തരം പീഢനമല്ലെ..?. ഇതൊന്നും ആരും കാണില്ല, ഇതിനെതിരെ ഒന്നും മിണ്ടുകയുമില്ല.. പണ്ടത്തെ പോലെയല്ല ഇപ്പോഴത്തെ കലോത്സവങ്ങള്‍.. പണ്ട് നാച്ചുറല്‍ മേക്കപ്പും, ലോ കോസ്മെറ്റിക്കും ആയിരുന്നു .. ഇന്നോ. ഫുള്ളി ഹൈ ജീനിക് മേക്കപ്പും, ഹൈ കോസറ്റ് കോസ്മെറ്റിക്കും, ഹൈ പ്രഷര്‍ സിറ്റുവേഷനും, അത്കൊണ്ട് തന്നെ ഇപ്പോള്‍ കലാമേളയല്ല നടക്കുന്നത്.. കൊലാ മേളയാണ്. കൊലാ മേള...

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Год назад +2

      @@alby-6742 ഇതെന്താ വല്ല ശിക്ഷയുമാണോ 🙂
      ഇത്ര റിസ്ക് എടുത്തു ഇതൊക്കെ ചെയ്യാനോ ?😇

    • @alby-6742
      @alby-6742 Год назад +4

      @@Shyamfakkeerkollam7890 ആ ആർക്കറിയാം🙄 അതിനോടുള്ള passion; പിന്നെ നൃത്തവഴിയിലൂടെ സിനിമ സീരിയൽ രംഗത്തേക്കുള്ള ചുവട് വയ്പ്പ്, പ്രശസ്തി etc കൊണ്ടൊക്കെ ആവും ഭൂരിഭാഗവും ഇതിൻ്റെ പിന്നാലെ പോകുന്നത്..ഇതിനെല്ലാം പുറമെ ചിലർക്ക് ജന്മസിന്ദ്ധമായ കിട്ടിയ കഴിവുകളെ വിട്ടുകളയാതെ വളർത്തുക എന്ന ഉദ്ദേശവും കാണുമായിരിക്കും .. കുട്ടികളെ ബുദ്ധിമുട്ടിക്കാതെ സമയത്ത് പരിപാടി നടത്തി വിട്ടാൽ തന്നെ പകുതി ഭാരം കുറയും

  • @jibujohn786d
    @jibujohn786d Год назад

    ഒപ്പന ഒരു അപകടം പിടിച്ച കലാരൂപമാണ്.

  • @jazuashu2745
    @jazuashu2745 Год назад +3

    Kabeer sir 🤩... Njanum anubhavichittund... stage l keran orupaad time aavum ravile orungiyirunna pittenn pularchayakum stage l keran.... 😑 haa athokke oru kalam...

  • @bhairavisharma
    @bhairavisharma Год назад +1

    ബെൽറ്റ് അരക്കെട്ടിൽ അല്ല മന്ദബുദ്ധികൾ കുട്ടികൾക്ക് കെട്ടി കൊടുക്കുന്നത് .,cheste നു just thazhe ..കറക്ട ഡയഫ്രം ..അപ്പോൾ ശ്വാസം മുട്ടും .ചിലർ കല്യാണ പെണ്ണിന് സാരി യുടുപ്പിക്കുമ്പോ പാവാട അതേപോലെ കെട്ടി വയ്ക്കും ..എന്റെ ഈശ്വര ..ഈ കുട്ടി ഇപ്പോൾ സുഖമായിരിക്കുന്നുവോ 😢

    • @BULLETMANU
      @BULLETMANU  Год назад

      ഹോ ബ്രോ അത് അൽപ സമയം കൊണ്ട് ബേധമായി 👍👍😍

  • @aliyarpalakkad8119
    @aliyarpalakkad8119 3 месяца назад +1

    പ്രോഗ്രാം നടത്തുന്നവിടെ ഡോക്ടർ മാർ ഇല്ലേ തൊട്ടടുത്ത് ഹോസ്പിറ്റൽ ആംബുലൻസ് ഇതെല്ലാം അത്യവസിയം ആണ്

  • @jazababy2022
    @jazababy2022 Год назад +22

    100 vattam practice cheythaalum varaatha ksheenam stegil kayari kalichaal varum.kaaranam nammal practice nte performance 100% kodukkunnath avideya

    • @Krishnanjana.K
      @Krishnanjana.K Год назад +4

      Plus makeupinte costume kettiyathinte okke stagil kerumbo alle so valland aavum

  • @Xavier_DAD_
    @Xavier_DAD_ Год назад +170

    Video edukunavante manase namal kanathe povaruthe 😶

    • @deaddeal8011
      @deaddeal8011 Год назад +45

      Avn aa video edthond ninek evde konnakaan aayi😹

    • @oK-xe6gl
      @oK-xe6gl Год назад +7

      What the f*** do you think he is supposed to do when this much of people is helping her

    • @sifinaplants6365
      @sifinaplants6365 Год назад +1

      @@deaddeal8011 👌👌👌👍👍👍👍

    • @adithyankalarikkal
      @adithyankalarikkal Год назад

      What's your point 🤷

    • @adithyankalarikkal
      @adithyankalarikkal Год назад

      ​@@deaddeal8011 sathyam ingane kure oolakal und

  • @pmkerala
    @pmkerala Год назад

    ഞാൻ കോഴിക്കോട് കലോത്സവം കാണാൻ പോയിരുന്നു ആ സമയത്ത് ഒരു പരിപാടി കഴിഞ്ഞപ്പോൾ പിന്നെ ഒരു മണിക്കൂർ ഒന്നരമണിക്കൂർ അല്ലെങ്കിൽ രണ്ടു മണിക്കൂർ കഴിഞ്ഞിട്ടാണ് അടുത്ത പരിപാടി ഉണ്ടായിരുന്നത് അത്രക്കും മോശമായിട്ടാണ് പരിപാടി നടന്നുകൊണ്ടിരിക്കുന്നത് എന്ന് വെച്ചാൽ കുട്ടികൾ മേക്കപ്പ് ചെയ്തു കഴിഞ്ഞാൽ അവരുടെ ടൈറ്റ് മൂലം അവർക്ക് മൂത്രം ഒഴിക്കുവാനോ ഒന്നും സാധിക്കുന്നില്ല അവരും വെയിറ്റ് ചെയ്യുന്നു.

  • @mr_bhadru
    @mr_bhadru Год назад +5

    ഇത് കണ്ടിട്ട് എനിക്ക് ശ്വാസം മുട്ടുന്നു..😮

  • @anjalikrishnaas2449
    @anjalikrishnaas2449 Год назад

    Njanum oru dancer anu . But nammal steps marannupokathirikkanum vrithiyayi kalikkanum maathram practice chaithalporaa... stageil ethra energyil kalikkunno athinte naaliratti energyil venam practice cheyyan (aaswathichum ishtathodeyum practice chaithal energy okke thaniye vannolum) practiceinu madi kaanichal ithupoleyokke akum. Pinne kalikkunnavarude aarogyavumkudy nokkanam . Dance kalikkunnavar food kazhichal vannam vekkum ennu oru pediyum venda. Nallathupole practice cheyyunnavar anenkil Avark kalikkanulla arogyam koodum vannam vekkilla.

  • @sanajdns1186
    @sanajdns1186 Год назад +3

    Njn kalichapol kammal veenum. Oodikalikumbo kalil kuthumo bayanirunnu but ath chadiyath kandath kond njngal control cheyth kalich🥹. Aa ornaments tight ayitan ketuuka nalla pain aan kurach tym kynjal. Thalayile slide kuthunnatho odukkamathe vedana thalapotitherikunapole oke thonum😔.

  • @DoctoryoutubebyAJ
    @DoctoryoutubebyAJ 11 месяцев назад

    Ah ഫസ്റ്റ് പ്രൈസ് ലക്ഷ്യം ഇട്ടു മാസങ്ങൾ കൊണ്ട് പ്രാക്ടീസ് ചെയ്തു മണിക്കൂറോളം e മേക്കപ്പ്ഉം വെച്ചുകെട്ടും എല്ലാം ഇട്ടു അവസാനം നമ്മൾ കാരണം കപ്പ്‌ പോകരുത് ന്ന് ഉള്ള ഒരു മെന്റാലിറ്റി ആയിരിക്കും e കളിക്കുന്ന എല്ലാപേർക്കും. കളിച്ചോണ്ട് ഇരിക്കുമ്പോ വല്ലാണ്ട് ആയാൽ നമ്മുടെ മനസ്സിൽ കഷ്ടപ്പെട്ട് പഠിപ്പിച്ച സാറും പിന്നെ കൂടെ കളിക്കുന്ന കുട്ടികളും അവരടെ മാതാപിതാക്കൾ ആയിരിക്കും.അതൊക്കെ ഓർക്കുമ്പോ അങ്ങു കളിച്ചു പോകും നമ്മളുടെ ആരോഗ്യം പോലും നോക്കാതെ. ഞനും e ഒരു അവസ്ഥയിൽ കൂടെ കടന്ന് പോയിട്ട് ഉള്ളതാണ്. 🥺😔

  • @abnpk
    @abnpk Год назад +4

    പാവം ചേച്ചി 🥺

  • @SanithaSuresh-y1j
    @SanithaSuresh-y1j 11 дней назад

    ഇത് കണ്ടിട്ട് ശ്വാസം മുട്ടുന്നു 😔😔

  • @sharusharoos
    @sharusharoos Год назад +13

    ഈ വർഷത്തെ കലോത്സവത്തിന് full പരാതി ആണല്ലോ 🙁

    • @shahanaarafath9986
      @shahanaarafath9986 Год назад +1

      Time kodukane eth ravile orukki nirthum pavangal vellom kudikkilla moothrampolum ozhikathe ethinoru pariharam venam

  • @RajaniSantu47
    @RajaniSantu47 11 месяцев назад

    ആദ്യമേ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെങ്കിൽ എന്തിനാണ് ഇങ്ങനെ സഹിച്ചു കളിതീരുന്നതുവരെ ഇരുന്നത്. എന്താ പറയാ

  • @abdulazeeznp
    @abdulazeeznp Год назад +82

    ആ മോളുടെ വെപ്രാള സമയത്ത് മൊബൈലിൽ ഫോട്ടോ എടുക്കുന്നവരെ സമ്മതിക്കണം.

    • @farsanarayan6682
      @farsanarayan6682 Год назад +27

      ഓരോ സംഭവങ്ങളും അങ്ങനെ തന്നെ അല്ലെ അറിയുന്നത്? ആ കുട്ടിയെ അത്രയും ആൾ നോക്കുന്നുണ്ടല്ലോ ആരും നോക്കാതെ vdo എടുത്ത് നിക്കുകയല്ലല്ലോ

    • @rahulc2024
      @rahulc2024 Год назад

      ​@@farsanarayan6682 edo oole... backil moonu naalu aanpiller etho celebrity kanda poleaa video edukkunath... athinte aavishyam undo ????

    • @therekingsentertainment2461
      @therekingsentertainment2461 Год назад +1

      അത് കൊണ്ടു നമ്മളും അറിഞ്ഞു. ഇങ്ങു ആലപ്പുഴയിൽ വരെ

    • @hmkkvk
      @hmkkvk Год назад

      അതിന് കുഴപ്പമില്ല.. പരിചരണം നടക്കുന്നുണ്ടല്ലോ കൃത്യമായി 👍

    • @rahulc2024
      @rahulc2024 Год назад +1

      @@therekingsentertainment2461 arinjit enth cheythu ?

  • @sabeenatn
    @sabeenatn Год назад +1

    അല്ലാഹു കാക്കട്ടെ

    • @jyothymuth1657
      @jyothymuth1657 Год назад

      അയ്യപ്പൻ കാക്കട്ടെ 😍

  • @destiny6473
    @destiny6473 Год назад +31

    അരയിൽ അരപ്പട്ടയും ഡ്രസ്സ്‌ ഊരിപ്പോകാതെ ഇരിക്കാൻ കൊറേ ചരടും വലിച്ചു കെട്ടാറുണ്ട്. ചെലപ്പോ അത് നല്ല മുറിക്കി കെട്ടിക്കാണും. അതാ ആ കൊച്ചിന് ശ്വാസം മുട്ടിയത്. അരപ്പട്ട അല്ലെ ആ ചേട്ടൻ വേഗം അഴിച്ചു മാറ്റിയത്

    • @noufalkp1217
      @noufalkp1217 Год назад

      arapetta kondu vayaru murugi shwasam
      kittan prayasamakum aa molkku

  • @josepd8426
    @josepd8426 Год назад +1

    ഇവിടെ ഒരു സ്ത്രീ helper പോലുമില്ല.... കഷ്ടം.....

  • @s-eprath
    @s-eprath Год назад +136

    അയ്യോ പാവം കുട്ടി 😔

  • @earthaph5977
    @earthaph5977 Месяц назад

    Dehydration+muscle sprain+low bp+gastritis+stress 😢😢😢

  • @nishadasan192
    @nishadasan192 Год назад +25

    കഷ്ടം.
    കാണുന്നവർക്ക് പോലും ശ്വാസം മുട്ടുന്നു. കാര്യം എന്താന്ന് അറിയാത്തതുകൊണ്ട്.

  • @nevin36able
    @nevin36able 11 месяцев назад

    വയറിന്റെ ഭാഗത്ത് ഒരിക്കലും മൂർക്കിക്കെട്ടരുത് ഗ്യാസിന്റെ പ്രശ്നമുണ്ടാകും

  • @Sana55255
    @Sana55255 Год назад +2

    Healthy n appuram onninum imprt kodukardh ...health ok anel iniyum oppanakal ishttapolea kalikam

  • @mohammadanshad4071
    @mohammadanshad4071 Год назад +1

    പാവം ..... കുട്ടികൾ ഇത്ര മാത്രം കഷ്ടപ്പെടുന്നു... ഇതിനിടക്ക് ഓരോരുത്തൻ മാരുടെ veg, Non veg.......

  • @aviatorcrew389
    @aviatorcrew389 Год назад +170

    ആരും പേടിക്കണ്ട ഒപ്പന കളിച്ചതിന്റെ ക്ഷീണം ആണ് കാണുന്നത്.

    • @bhagavan397
      @bhagavan397 Год назад +13

      ഓപ്പന തന്നെ അല്ലെ അല്ലാതെ നൈറ്റ്‌ കളി അലല്ലോ 🤣🤣

    • @sandraps945
      @sandraps945 Год назад +70

      ​@@bhagavan397 shavam..

    • @Ammus329
      @Ammus329 Год назад +55

      ​@@bhagavan397നിനക്കൊക്കെ ഇതാണോ ചിന്ത ഒള്ളു...

    • @Ammus329
      @Ammus329 Год назад +39

      ​@@bhagavan397കോണക്കണ ചിന്ത മാത്രം

    • @fidahfizz6274
      @fidahfizz6274 Год назад +2

      @@bhagavan397 wtf ask to your mothe#

  • @alishafeeq4455
    @alishafeeq4455 Год назад +1

    By Shafeeq Ali T v Kerala From Palakkad mannarakkad Deafness All Family Poor Help Food Give Friends Happy ❤😂

  • @binugopalakrishnan
    @binugopalakrishnan Год назад +5

    God bless you 🙏

  • @aradhyakrishnarb3131
    @aradhyakrishnarb3131 Год назад

    ആ കൊച്ചിന് comfirt ആയിട്ടാണ് dress ധരിക്കേണ്ടത്. അത് ആ കൊച്ച് തന്നെയാണ് ഉറപ്പുവരുത്തേണ്ടത്. അത് ആരുടേയും കുറ്റം അല്ല. അത് ഉറപ്പ് വരുത്തി മാത്രമേ സ്റ്റേജിൽ കയറാവു. ഇത്രയും അപകടം ആയ രീതിയിൽ pgm അവതരിപ്പിക്കാൻ സ്റ്റേജിൽ കയറിയ കുട്ടിയുടേതാണ് തെറ്റ്. ഇത് ആദ്യമായിട്ടല്ലല്ലോ കലോത്സവങ്ങൾ നടക്കുന്നത്.

  • @ddcraftworld7801
    @ddcraftworld7801 Год назад +6

    Ee kaloolsavathil neritt anubhavichu😢

  • @ആരണ്യകം
    @ആരണ്യകം 3 месяца назад +2

    ജീവൻ മരണ പോരാട്ടം നടക്കാൻ ഇത് എന്താണ് കാർഗിൽ യുദ്ധമാണോ. പിള്ളേരുടെ സേഫ്റ്റി മുഖ്യം ബിഗിലേ...

  • @Deoxina
    @Deoxina Год назад +6

    For those who people didn't understand
    I'll say ... It's periods

  • @Hadiziza
    @Hadiziza Год назад

    ഒപ്പമുള്ള പെൺ കുട്ടികൾ എന്താ നോക്കി നിൽക്കുന്നു.ഇപ്പോഴാ കൂടെ നിന്ന് സഹായിക്കേണ്ടത്.അല്ലാതെ അണുങ്ങൾക് വിട്ട് കൊടുത് പിന്മാറുകയല്ല.പാവം

    • @muhammadazhar2481
      @muhammadazhar2481 Год назад

      _ഏ, അറിയുന്നവരല്ല അറിയാവുന്ന പണിക്ക് നിൽക്കാൻ പാടുള്ളൂ...._

  • @mishalmishal9486
    @mishalmishal9486 Год назад +7

    അറിയാത്തവർക്ക് വേണ്ടീ...
    ഇത് കഴിഞ്ഞ ദിവസം നടന്ന ഒപ്പന ആണ്. ഒപ്പന നടക്കുമ്പോൾ ആ പെൺകുട്ടിയുടെ കൈമുറിഞ്ഞു വള കൊറിയതാവും. പക്ഷെ ആ കുട്ടി തളർന്നില്ല ചോരയിൽ കുളിച്ചിട്ടും
    നിർത്താദേ കളിച്ചു ആ കുട്ടി
    അതിന് ശേഷം ഉള്ള video ആണ് നിങ്ങൾ കാണുന്നത് 🙏🏻

    • @allukallu7003
      @allukallu7003 Год назад +5

      കൈ മുറിഞ്ഞ കുട്ടി അല്ലല്ലോ ഇത് 🙄

    • @iamabhi1644
      @iamabhi1644 Год назад +3

      Podo ath ith alla

    • @allukallu7003
      @allukallu7003 Год назад

      @@iamabhi1644 ആരോടാ? എന്നോടാണോ

    • @lali9906
      @lali9906 Год назад +2

      Ayinu ee kuttiyaano athu dressil blood onnum kanunnillallo.

    • @allukallu7003
      @allukallu7003 Год назад +3

      @@lali9906 അതെ. ഞാനും അതാ ചോദിച്ചേ. മറ്റേ കുട്ടിയുടെ ഡ്രെസ് മൊത്തോം blood ആയിരുന്നു കൈ രണ്ടും. ഇത് വേറെ ഏതോ കുട്ടി ആണു. കമെന്റ് ഇട്ട ആൾക്ക് തെറ്റി പോയതായിരിക്കും

  • @tinusebastian2012
    @tinusebastian2012 10 месяцев назад

    പാവം കുട്ടികൾക്ക് അതുപോലെ സമ്മർദ്ദം ഉണ്ട്.

  • @nomoreboringworkouts7525
    @nomoreboringworkouts7525 Год назад +4

    orupadu naal practice cheythittalle kalikkunnathu… pettennu adyam aayitu allallo ithrem energy use aavaan… 😢😮

    • @adithyaaa__
      @adithyaaa__ Год назад

      Ith energy use chythathinte alla

  • @NusrathNusu-p6d
    @NusrathNusu-p6d 11 месяцев назад +1

    കുട്ടികളുടെ ജീവനേക്കാൾ വലുതാണോ ഇതൊക്കെ. വല്ലാത്ത മനുഷ്യൻ മ്മാര്. 🤔👊

  • @susangeorge4
    @susangeorge4 Год назад +74

    അയ്യോ 👏👏😭 പാവം എന്തു പറ്റി??

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil2321 Год назад

    ആ കുട്ടിക്ക് ആരോഗ്യപ്രശ്നം ഉണ്ട് ഇതിനെക്കാൾ ബുദ്ധിമുട്ട് ഉള്ള ലെഗിൻസ് ഇട്ട് 24 മണിക്കൂർ നടക്കുവന്നരാണ് അല്ലതെ വസ്ത്രം അല്ല

  • @shfeequsthad2693
    @shfeequsthad2693 Год назад +4

    കുറച്ചൊക്കെ.... ഇങ്ങനെയും നടക്കട്ടെ....
    അള്ളാഹു തന്ന അനുഗ്രഹത്തിന് നന്ദി കേട് കാണിച്ചാൽ ഇത് തന്നെ ആയിരിക്കും അവസ്ഥ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @User67578
      @User67578 Год назад +3

      Onnu poda ellarhinum onte oru madham kettal

    • @meghaps1539
      @meghaps1539 Год назад +2

      Ninte okke manasu .....

    • @Shamnazvibes
      @Shamnazvibes Год назад +3

      നമിച്ചു 🙏

    • @shfeequsthad2693
      @shfeequsthad2693 Год назад

      @@ajipathoos3855
      ആ '' കുട്ടിക്ക് വയ്യാതെ ... ആയത് തന്ന ആരോഗ്യത്തിന് ദൈവത്തിന് നന്ദി കാണിക്കാത്തത് കൊണ്ടണ് നിന്നെ പോലെ കുറെ മതമില്ലാത്തവരുടെ പരിപാടിക്ക് പോയപ്പോൾ അള്ളാഹു ശിക്ഷിച്ചു.
      അത് ശരി തന്നെ... അതിന് നിനക്ക് എന്തിനാ പിട്ക്ക പൊടുന്നത് വിഡ്ഢീ...
      ഉള്ള കാര്യം ഏത് രാജാവിന്റെ മുമ്പത്തിൽ നോക്കിയും പറയും അതിന് മലപ്പുറത്തെ മക്കൾ മടി കാണിക്കില്ല ഗോബാലാ .......ok

    • @shfeequsthad2693
      @shfeequsthad2693 Год назад

      @@ajipathoos3855
      കയറി നോക്കുന്നതും - ഇറങ്ങി നോക്കുന്നതും അതിൽ എന്താണ് തെറ്റ് . ഇങ്ങനെത്തെ തമ്മാടിത്ത കളി കളിച്ച് കുട്ടിക്ക് പ്രശ്നമായാൽ പ്രതികരിക്കില്ലാ... എന്ന് കരുതിയോ... കേശവാ......

  • @Dgakcreation
    @Dgakcreation Год назад +4

    ഈ വീഡിയോ എടുക്കുന്ന സമയം ആ കൊച്ചിനെ സഹായിച്ചുടെ....

    • @chikkuz221
      @chikkuz221 Год назад

      Avare sahayikkan avde ulllavar nilkkunnath iyalu kandille

  • @achuakku4196
    @achuakku4196 Год назад

    എനിക്ക് stage program കഴിഞ്ഞാൽ ശ്വാസം എടുക്കാൻ കഴിയില്ല ആ കുട്ടിയുടെ അവസ്ഥ എനിക്ക് മനസിലാവും 😢
    1st കിട്ടണേ എന്ന തോന്നലാണ് എല്ലാവരും നന്നായി കളിച്ചു എന്ന് പറയണം ഇതൊക്കെ ചിന്തിക്കുമ്പോൾ extra എനെർജിയിട്ട് കളിക്കും 😢

  • @abdulshukkoor1684
    @abdulshukkoor1684 Год назад +17

    സുഖമായോ ആ kuttikk

    • @abdulazeez3845
      @abdulazeez3845 Год назад

      Hha ys

    • @thasmithanlm7818
      @thasmithanlm7818 Год назад +1

      Aval okay anu

    • @raneesharaneesha9471
      @raneesharaneesha9471 Год назад +5

      ഹാ സുഗമായഎന്റെ കസിൻ ആണ് ഫിദ എന്നാണ് പേര് 👍

    • @thasleema1217
      @thasleema1217 Год назад +1

      ​@@raneesharaneesha9471 nthu പട്ടിയത

    • @harshaharsha1229
      @harshaharsha1229 Год назад +2

      ​@@raneesharaneesha9471 എന്തു പറ്റി ഫിദക്ക്

  • @arafaleo4082
    @arafaleo4082 Год назад +1

    Veyathaa aalkaaree okkee vechh kalichaa inganee irikkum will power vennamm allathavarrr kalipikaruthh

  • @maimoonam815
    @maimoonam815 Год назад +19

    ഇതിന്റെ വിശദ വിവര വീഡി ഒ ഇടുക

  • @jayj7007
    @jayj7007 Год назад +1

    ഭാഗ്യം! കുട്ടി രക്ഷപ്പെട്ടു!
    സാധാരണയായി ഒരു ബക്കറ്റ് വെള്ളത്തിൽ മുങ്ങി മരിക്കുന്ന മലയാളി ആണ്!

  • @renjithr2522
    @renjithr2522 Год назад +3

    അപ്പൊ പർദ്ദ ഇട്ടു ശ്വാസം മുട്ടി നടക്കുന്നതിനെയൊക്കെ സമ്മതിക്കണം

  • @nafit2552
    @nafit2552 2 месяца назад

    Anak ith കണ്ടപ്പോൾ സംഘടമാകുന്നു😢😢😢

  • @shabanaaju4772
    @shabanaaju4772 Год назад +51

    Video edukunna mahanmarum mahathikalum👍👍

    • @rafeekjadeedarafeekjadeeda3992
      @rafeekjadeedarafeekjadeeda3992 Год назад

      നാട്ടിലെ സ്കൂളിൽ കലോത്സവത്തിന്ന് ഗ്രൂപ്പ് ഡാൻസ് കളിക്കാൻ സ്റ്റേജിൽ എത്തിയപ്പോൾ അതിൽ ഒരു കുട്ടി ഭയങ്കര കരച്ചിൽ... ആകുട്ടിയെ മാറ്റി മറ്റുള്ളവർ ഒരു ചടങ്ങിന് കളിച്ചു..
      കരഞ്ഞകുട്ടി യെ റൂമിൽ എത്തിച്ചു കുട്ടിഅണിഞ്ഞ ഡ്രസ്സ് മാറ്റുമ്പോൾ ആണ് അറിയുന്നത് ഡ്രസ്സ് അഴിഞ്ഞു പോകാതിരിക്കാൻ ചരട് കൊണ്ടു കെട്ടിയ കെട്ട് മുറുകിയ അതായിരുന്നു കുട്ടിയുടെ പ്രശ്നം

    • @shabanaaju4772
      @shabanaaju4772 Год назад

      @@rafeekjadeedarafeekjadeeda3992 igne oru kuty irunnu shvasam kitathe karayumbo ath video edukan kanikkunna karyama njn paranjath

  • @FaisalFaisalveeran
    @FaisalFaisalveeran 3 месяца назад

    Masha allga

  • @athiramukkam6913
    @athiramukkam6913 Год назад +3

    ഈ അവസ്ഥ ആണേൽ ഇനി നോൺ വെജ് കൂടി ഉൾപെടുത്തിയാൽ ആകെ സീൻ ആകും

  • @farsanafaisu8665
    @farsanafaisu8665 Год назад +2

    Enthaayaalum kutti kku kuzhappalla llo...safe alle.....😢....paavam...she is fine?

  • @JuditfemeyanJudit
    @JuditfemeyanJudit 9 месяцев назад +1

    pavam kutti😭😭😭😭🥺😢😢

  • @aksharavishnu727
    @aksharavishnu727 Год назад +4

    eee phoneil vedio edukkunna alukale kand njan albhutha pettu.. arayalum aa kuttiye sahayikkan nokendathinu pakaram vedio pakarthunnu ... sahayikkan viralil ennavunnavar mathram... ath pakarthal chuttum alukal ... manushar adhapadhanathilekk

    • @noushadtk3765
      @noushadtk3765 9 месяцев назад

      Avide athrem aalkar ille.. Veruthe keri avare koodi buddhimuttikani

  • @Sarcastic_Witch
    @Sarcastic_Witch 10 месяцев назад

    What actually happened? Can someone please explain?

  • @ot2uv
    @ot2uv 9 месяцев назад

    ന്റെ പൊന്നോ ഒടുക്കത്തെ അഭിനയം

  • @harleyquinn2385
    @harleyquinn2385 Год назад +51

    Even her friends are not trying to stand beside her.. Tf

    • @0aashxx69
      @0aashxx69 Год назад +19

      Maybe they r not allowed to be with her at that time

    • @888------
      @888------ Год назад

      ഇസ്ലാം പെണ്ണിനെ തൊട്ടാൽ കൈ വെട്ടിയാലോ😨

    • @adwaithamohankumar5431
      @adwaithamohankumar5431 Год назад

      True ,i was also thinking that

    • @Shorts-m3x
      @Shorts-m3x Год назад

      They were also unwell..I think so

    • @stanley5178
      @stanley5178 Год назад +1

      They are not her friends...koode kalicha kuttikalkku samanamaya reethiyil preshnam undayi...avide nikunnathu aduthathayi perform cheyyunna kuttikal aanu

  • @sunandas-dz7yn
    @sunandas-dz7yn 6 месяцев назад

    Yanthan yezhuthiyath ?