കുക്കറിൽ എല്ലാം ചേർത്ത് ഒരു വിസിൽ! മുട്ടക്കറി റഡി/Egg curry
HTML-код
- Опубликовано: 13 сен 2024
- മുട്ട - 4 എണ്ണം
സവാള - 3 എണ്ണം
പച്ചമുളക് - 3എണ്ണം
തക്കാളി - 1 എണ്ണം
ഇഞ്ചി - 1 കഷ്ണം
വെളുത്തുള്ളി - 10 എണ്ണം
മഞ്ഞൾ പൊടി - അര ടീസ്പൂൺ
മുളക് പൊടി - 1 tsp
മല്ലിപൊടി - 1 tsp
കാശ്മീരി മുളക് പൊടി - 1 tsp
ഗരം മസാല - അര ടീസ്പൂൺ
താളിക്കാൻ :-
വെളിച്ചെണ്ണ - 3 tsp
കടുക് - അര ടീസ്പൂൺ
വറ്റൽമുളക് - 3 എണ്ണം
കറിവേപ്പില, ഉപ്പ്, വെള്ളം ഇവ പാകത്തിന്
#prathapsfoodtv #egg #curry
Shaan jeo പോലെ അവതരണം. കുറഞ്ഞ സമയത്തിൽ ഒരുപാട് സംസാരിക്കാതെ ഒത്തിരി ഇഷ്ട്ടായി.
Thanks ❤️🙏
എത്രയും എളുപ്പത്തിലുള്ള മുട്ടകറി കാണിച്ചു തന്നതിൽ താങ്ക്സ് 🙏💐💐
Ok thanks ❤️🙏🙏
Etta njnum undaki nokki ethupole super
Thank you 😊
🙏🙏🙏🙏🙏🙏എന്തേ പ്രതാപേ good
Congratultions
Thanks 🙏
Super idea,ഇത് പോലെ ഒന്ന് try ചെയ്ചണഠ
Ok thanks 🙏❤️❤️
അടിപൊളി സൂപ്പർ ഒരു പിഞ്ച് പഞ്ചസാര കൂടി ചേർത്താൽ ഗംഭീരായി 😋😋😃😃
Ok thanks 🙏🏻❤️
ചേട്ടാ മുട്ടക്കറി ഞങ്ങൾ ഉണ്ടാക്കി സൂപ്പറായിരുന്നു thankyou ചേട്ടാ...അടിപൊളി ടേസ്റ്റ്. സവാള വഴറ്റി സമയവും കളയണ്ട 🙏🙏🙏🙏❤❤
Thanks വളരെ സന്തോഷം🙏🏻❤️
നിങ്ങളൊരു സംഭവാട്ടോ...
Thanks ❤️🙏🏻
Njan undakkarund
But last vellathinu pakaram thengaapaal aanu cherkkunne
Very tasty aanu
അതെ. നന്ദി❤️🙏
ഞാനും ഉണ്ടാക്കി. സൂപ്പർ ആണ്. ഹോട്ടലിൽ ഉണ്ടാകുന്ന കറി പോലെ തന്നെ
Thanks ❤️🙏
Thanks Prathapbhai for the recipe Today I tried it. Excellent 👌👌
Thanks a lot. 🙏🙏🌹🌹
Thanks ❤️🙏
Thanku Sir Ellavarkum Sughano. Cooker Mutta Curry Very Simple Verity Nice Easy Taesty Receipy Aanuto Nallathane Ishtayitta. God Bless You Take Care All The Best. HAPPY VISHU 💓😍👌👍😊💕💗💖
Sugam. Thank you 😊
Easy n tasty
I added at last pepper powder n sajeera powder
Ok Thanks 🙏❤️
Mum adipowli suuuperrr muttakkaryy👌👌👌
Thanks ❤️🙏
ഇഷ്ടപ്പെട്ടു കെട്ടൊ.. കൊള്ളാം ഇതുപോലെ ഉണ്ടാക്കി നോക്കാം
Thanks 🙏🏻❤️
Hi chetta, ഞാനും ഉണ്ടാക്കി yummy 😋 and easy recipe
Thanks ❤️🙏 വളരെ സന്തോഷം
പുതിയ അറിവ് ആണ് സൂപ്പർ👍🏻
Ok thanks ❤️🙏🙏
Kalakki cheta kalakki super super super super super super super
Thanks thanks thanks ❤️🙏🏻
ഇത്രയും സിമ്പിൾ മുറ്റക്കറി നോക്കി നോകി മടുത്തു ഇനി മുതൽ രാവിലെ മുറ്റക്കറി ഇത് പോലെ വെക്കലോ 👌👌👌👌👌👌👌👌👌👌👌🙏
ദൈര്യമായി ചെയ്തു നോക്കൂ സൂപ്പർ ആയിരിക്കും❤️🙏🙏
Adipoli , കുറുകിയ ചാറോടു കൂടിയ മുട്ടക്കറി Recipe നോക്കിയിരിക്കുകയായിരുന്നു . Thanks for the video 🙏
Ok thanks ❤️🙏🙏
👹👹👹👹👹😀😀😀
മുട്ടക്കറി ചട്ടിയിൽ കണ്ടതിനേക്കാൾ ബൗളിൽ കണ്ടപ്പോൾ കൊതിയായി 😋
Thanks ❤️🙏
Adipoli 👌👌👌prathap ji
Thanks 👍
Super
Thank you 😊
Aadhyayittu you tubil nokki oru food undaakki orula breakfast .adipoli aayitto
Thanks 🙏🏻❤️
ഉണ്ടാക്കി നോക്കി ,അടിപൊളി ആയിരുന്നു രുചി
Thanks 🙏🏻❤️
Vevichu varakkunnathinal enna kurachu mathi.Enna kuravaya ruchiyulla receipes kooduthal istam.Thank you .
Ok thanks ❤️🙏🙏
ഇത്ര എളുപ്പം പറഞ്ഞുതന്നതിനു നന്ദി പ്രതാപ് ജി 🙏🙏🙏🙏
Thanks ❤️🙏
Prathap Very good. Thank you❤🌹. God bless you🙏🌹❤🙏🙏🙏 👍
Ok thanks ❤️🙏🙏
Kollam super.
Thanks ❤️🙏🙏
Easy pakshe tasteinte karyathil oru vittuveezhchayum illa😍. Njangal garam masala ozhivakki anu undakiyath. Ennittum taste ayrnh
yes,Thanks 🙏♥️
Super bro 🎉🎉🎉❤❤❤❤
Thanks 🤗
ചേട്ടന്റെ എല്ലാ വീഡിയോസും വളരെ ഇഷ്ടമാണ്..അഭിനന്ദനങ്ങൾ
Ok Thanks ❤️🙏
Njan undakki kollamm gothampu dosayum superr ayirunnu 👏🏼👏🏼👏🏼👏🏼👏🏼👍👍👍👍👍👍
Thanks വളരെ സന്തോഷം
മുട്ടക്കറി കണ്ടാൽ തന്നെ അറിയാം അതിൻ്റെ രുചി സൂപ്പർ
Thanks 🙏❤️
നാളെ രാവിലെ ഉണ്ടാക്കി നോക്കട്ടെ. കണ്ടിട്ട് സൂപ്പർ... .
Ok thanks ❤️🙏🏻
സൂപ്പർ
Thanks 🙏
പുതിയ രീതിയിൽ ഉള്ള ഒരു പാചകം കണ്ടിട്ട് ഇഷ്ടപ്പെട്ടു. ഇനി ഉണ്ടാക്കി നോക്കണം.
Ok thanks 🙏🙏❤️
ഞാൻ ഉണ്ടാക്കി പൊറോട്ടയുടെ കൂടെ കഴിക്കാൻ അടിപൊളിയായിരുന്നു ചേട്ടാ എളുപ്പവും
Ok, Thanks ♥️🙏
Oru puthiya arivu, kollaam mone... God bless you always.
Ok thanks 🙏❤️❤️
Super Prathapji tku ethra pettanne cheyyan pattyallo wl try
Ok thanks ❤️🙏🏻
Super. Very good recipe
Thanks ♥️🙏
Iwa super and easy.... Egg curry... Try cheyyum...
Ok thanks 🙏❤️
Eniku ishttapettu nalla super mutta curry
Thanks ❤️🙏
Super 💖. Ella karikalum onninonnu Mecham....eluppam undakkan pattum adipoli chetta 👍
Thanks 🙏❤️
Thanks ചേട്ടാ ഇങ്ങനെ എത്ര എളുപ്പം തയ്യാറാക്കി
Thanks ❤️🙏
Njan undakki super. Pettannu ayi kitty👍👍👍👍
വളരെ സന്തോഷം. നന്ദി❤️🙏
സൂപ്പർ കറി. ഞാൻ ഉണ്ടാക്കി നോക്കി. വളരെ നല്ല രുചി, ഉണ്ടാക്കാൻ എളുപ്പവും. കോൺഗ്രാറ്റ്ലഷൻസ് 👍🌹
Thanks വളരെ സന്തോഷം🙏❤️
Eniku,orikkalum,egg curry sariyakilla,oru taste um varilla,ithu try cheyyum sure.thanks for this
Thanks 🙏🏻❤️
Thanks for simple mutta curry
Thanks 🙏🏻❤️
വെറൈറ്റി ആണല്ലോ 👌👌👌
Thanks ❤️🙏🙏
മുട്ടയാവുമ്പോൾ കുറച്ച് കുരുമുളകുപൊടികൂടി ആവാം. ബാക്കിയൊക്കെ super
Yes ok Thanks 🙏❤️
Tried it today and it was yummy 😋, thank you for the dish🙏
Thanks ♥️🙏
Good Night Sweet Dreams Sir And Family 🙏😊😍
Thank you 😊
ചേട്ടാ .. പൊളിയാണല്ലേ!!
Thanks ❤️🙏
Best curry. Parcel plz
Ok thanks ♥️🙏
ഉള്ളി vattiyedukkunna കാര്യം ഓർക്കുമ്പോ roast ubdakkan മടിയാണ്, ഇതെന്തായാലും super ആയി
Thanks ❤️🙏🙏
Simple recipe thank you for sharing 🙏 stay connected dear friend ❤
Thanks 🙏❤️
Try cheyyam
Ok thanks 🙏🏻❤️
Oh പൊളിച്ചു
Thanks 🙏❤️
Wow and yummy dish
Thanks ❤️🙏
Nice and lovely sruthi from kannur at thillenkery l feel so blessed
Thanks ❤️🙏🏻
കൊള്ളാം സുപ്പർ
Thanks 🙏🏻❤️
Ithanu nale curry....thanks chetta
Thanks ❤️🙏
Super. Thanks chetta😋🙏
Thanks ❤️🙏
സൂപ്പർക്കറിയാണ് കൊതിയാന്നു
വേഗം ഉണ്ടാക്കൂ. നന്ദി❤️🙏
❤❤❤❤❤❤
Thank you 🙏
Very good recipe
Thanks ❤️🙏🙏
Adipoli easy recipe
Thanks ❤️🙏
Superrr nale vaikkam undakkiyittu comment edam
Ok thanks ❤️🙏
Enthe ponno super
Thanks 🙏
Kidu
Thanks ❤️🙏🙏
Super🥰അടിപൊളി
Thanks ❤️🙏
അടിപൊളി
Thanks ❤️🙏
ഞാൻ ഉണ്ടാക്കി 👌👌👌
Thanks വളരെ സന്തോഷം❤️🙏🏻
Nice
Thanks ❤️🙏🏻
പ്രയോജനകരം
Thanks ❤️🙏
പ്രതാപേട്ടാ നിങ്ങൾ ഹോട്ടലിൽ
കുക്കായി ജോലി ചെയ്തിട്ടുണ്ടോ
ഞാൻ മുവാറ്റുപുഴയാണ്
നല്ല കണ്ട് പരിചയമുള്ള മുഖം
ഇല്ല. ഞാൻ കോതമംഗലം ആണ്. നന്ദി🙏❤️
പച്ചയായ സ്നേഹം💚💚💚
Easy egg curry enthayalum try cheyyanam...
Thanks 🙏🏻❤️
ഇഷ്ട്ടായി.. 👌..
Thanks ❤️🙏
കൊള്ളാലോ 👌👌
Thanks ❤️🙏
സൂപ്പർ കറി...പ്രവാസിക് ഏറ്റവും സുഖം....എളുപ്പം..tasty
Thanks ♥️🙏
എല്ലാം ടേസ്റ്റ് ചെയ്തു സാർ പറയുന്നു.....സൂപ്പർ തന്നെ യാണ്...👍..കിടിലൻ...
Valarie eluppathil mutta curry thayarakki kamichathinu thanks eniyum orupadu uyarangalil Ethan vendi prarthikkunnu 🙏😋😋Support cheythittundu Enikku oru cooking channel undu onnu vannu kanane
Sure. Thanks 🙏❤️
Really nice, thank you!
Thanks ❤️🙏
Looks delicious. Njn innu ithu undakkum. Ennitt ee comment edit cheyth opinion idaatto.
I tried it. It is tasty and easy to prepare !!
Ok thanks ♥️🙏
Super I try very tasty.
Thanks ❤️🙏
കൊള്ളാം. അടിപൊളി.
Thanks ❤️🙏
ഉള്ളി vazhattan സമയം എടുത്താലും വേണ്ടില്ല കുക്കർ കഴുകി വൃത്തി ആക്കാൻ സമയം venede,,
Suuuuuuuuuper. Thanks
Thanks ♥️🙏
Super recipe, I tried.
Thanks ❤️🙏
Super chetta
Thanks ❤️🙏🙏
നന്നായിട്ടുണ്ട് ചേട്ടായി.....
Thanks 🙏❤️
ഞാനും ഉണ്ടാക്കി 👌👌👌👌👌👌ടേസ്റ്റ് ആണ് ❤🙏🙏
Thanks ❤️🙏🏻
ചേട്ടാ super 👍👍👍
Thanks 🙏❤️
Chetta poli😋😋
Thanks ❤️🙏🙏
ഒരു വിസിലിൽ... ഒരു മുട്ട കറി... മുട്ടയിൽ കുത്താൻ മറക്കരുതേ 😄😄.. പൊരിച്ചു ഗെഡി.. തൃശ്ശൂർ ഗെഡി കുവൈറ്റ്... 👍
Ok thanks ❤️🙏🙏
Will try
Thanks ❤️🙏🙏
Neetti valichu boradippichilla 👌
Thanks 🙏
Superr
Thanks ❤️🙏
Delicious chef
Thanks 🙏❤️
സൂപ്പർ 👌
Thanks 🙏❤️
Suuper curry sir...
Thanks ❤️🙏