വിനയ് യെ ബന്ധപ്പെടാവുന്ന വിവരങ്ങള്‍, സഹായങ്ങള്‍ അയക്കേണ്ട ബാങ്ക് അക്കൌണ്ട് നമ്പര്‍ എന്നിവ ചുവടെ: Account Number - 15790100090017 IFSC CODE- FDRL0001579 Bank- The Federal Bank Ltd, Br. Athani (Ernakulam) Name- Vinay VK Address- Vadakkekootala H, Surya Tiles, Chittissery Nenmenikkara Thalora Thrissur-680306, India
എന്തിനാണ് ഏത് ഡോക്യൂ മന്ററി എടുക്കുംമ്പോഴും ഒരു അഭിമുഖം നടത്തും പോഴും ബേക് റൗണ്ടിൽ മ്യൂസിക്കില്ലാതെ നടത്താൻ പറ്റില്ലെ? നിങ്ങൾ എന്നല്ല ഏവരുടെയും വലിയ ഒരു സംഭവമായി കാണുന്ന ഈ സംഭവം ഇതൊന്നുമില്ലാതെയും എത്രയോ വോയ്സുകളും മറ്റും നടത്തുന്നുണ്ടല്ലോ.എന്നിട്ട് അതൊന്നും ആരും കേൾ ക്കാതെയോ കാണാതെ പോയിട്ടില്ലെ. പ്ലീസ് ഇത്തരം വൃത്തികെട്ട സൗണ്ടുകൾ ഒഴിവാക്കി ഇത്തരം പ്രോഗ്രാം അവതരിപ്പിക്കൂ🙏🙏🙏🙏
Please Let him leave alone. ഇവൻ ഇവിടെ വരെ എത്തിയെങ്കിൽ ബാക്കികൂടി ചാടികടക്കാൻ അവന് പറ്റും. സാമ്പത്തികായ സഹായമല്ല അവന് വേണ്ടത്. അത് കൊടുത്ത് അവന്റെ ഭാവി ചോദ്യചിഹ്നമാക്കരുത്. It’s a humble request. Please consider. Let’s make him a role model. And let’s see how the heights he goes.
Achu Rashi sambathika sahayam vendidath athu thanne venam..athum supportum koodi undengile munnot povan patulloo..so pls don’t discourage those who wish to help that kid
Like adikkan kayyunnil.. Ithra illakkilum cheriya ithupolla cheriya Vashi ennikum undayirunnu school Lil pokkan.. . Pakhshe kittiyilla.. Now I am asham about that
ഇന്ന് വണ്ടി വാടകയ്ക്ക് എടുത്ത് തണ്ണിമത്തൻ വിൽക്കാൻ പോയി വാടകയും എണ്ണപ്പൈസയും കഴിച്ച് മിച്ചം വന്നത് 350/- ഞാൻ സങ്കടത്തിൽ ഇരിക്കുന്ന സമയത്താണ് ഈ വീഡിയോ കണ്ടത്... ഉള്ളത് കൊണ്ട് തൃപ്തി പെടുക എന്നത് ഈ ഒറ്റ വീഡിയോ കൊണ്ട് മനസിലാക്കി തന്നു respect ❤
എന്റെ ജീവിതവും ഏകദേശം ഇതുപോലെയായിരുന്നു. എന്‍റെ മാതാപിതാക്കളെ എനിക്ക് കണ്ട ഓര്‍മ്മയില്ല. ചെറുപ്പത്തിലെ മാതാപിതാക്കള്‍ മരണപ്പെട്ടിരുന്നു മണ്ണാര്‍ക്കാട് കാരുടെ സ്നേഹത്തിലും കാരുണ്യത്തിലുമാണ് ഞാന്‍ വളര്‍ന്നത്. പള്ളികുന്നിലെ എല്ലാ വീടും എനിക്ക് അഭയ കേന്ദ്രമായിരുന്നു. ഇന്ന് എനിക്ക് സ്വന്തമായി വീടും സൗകര്യങ്ങളുമണ്ട് അല്‍ ഹംദുലില്ല. ദൈവം കാരുണ്യവാനാണ്.
എനിക്കവനെ ഫീൽ ചെയ്യുന്നുണ്ട്,, കാരണം ഞാനും ഏഴാം ക്ലാസ് വരെ മാത്രം പഠിച്ച് പന്ത്രണ്ടാം വയസ്സിൽ മുംബൈയിലെക്ക് നാട് വിട്ടവനാണ്, അനാഥത്വം കൊണ്ടല്ല . അർദ്ധ ധാരിദ്ര്യം കൊണ്ട്,, ഇന്നും മുംബൈയുടെ പ്രാന്തപ്രദേശത്ത് തന്നെ . പഠിച്ചില്ല എന്നത് കൊണ്ട് ജീവിതത്തിൽ പരാചയം ഒന്നുമുണ്ടായിട്ടില്ല . ജീവിതത്തോളം വലിയൊരു കലാലയം വേറെയില്ല എന്നതാണ് എന്റെ കാഴ്ചപ്പാട് . ഇന്നൊരു ചെറിയ ബിസിനസ് ചെയ്ത് കുടുംബം പുലർത്തുന്നു .പിന്നിട്ട ജീവിത വഴികളിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ സങ്കടത്തേക്കാൾ കൂടുതൽ സന്തോഷം തന്നെയാണ്,,
ഞാനൊക്കെ നാരങ്ങ പാലും, കള്ളനും പോലീസും കളിച്ച് നടന്ന പ്രായത്തിൽ ഇവൻ പത്രം വിറ്റ് വിഷപ്പടക്കീ എന്ന് കേട്ടപ്പോൾ ഉള്ളൊന്ന് പിടഞ്ഞു.... ഭാവിയിൽ ഇന്ത്യൻ സിനിമക്ക് ഒരു മുതൽ കൂട്ടാവട്ടെ❤️❤️❤️
ഈ പയ്യനെ നമുക്ക് എല്ലാർക്കും കൂടി famous ആക്കണം... മാക്സിമം ഈ news share ചെയ്യണം... ഇവന്റെ ആഗ്രഹങ്ങൾ എല്ലാം ദൈവം സാധിച്ചു കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... !!!! ഇപ്പോഴത്തെ കാലത്തു ഇങ്ങനെ ഉള്ള പയ്യന്മാർ കുറവ് ആണ്... !!! All the best mone... !!! God bless u... and thanks to MEDIA ONE CHANNEL.. 👍🌹
അങ്ങനെ അല്ല ബ്രോ.. അവനു പബ്ലിസിറ്റി കിട്ടണം. എന്നാലേ സിനിമയിൽ നല്ല നല്ല ചാൻസ് കിട്ടൂ.. ഇവൻ ഒക്കെ ആണ് കേറി വരേണ്ടത്.... പുബ്ലിസിറ്റിക് വളരെ വലിയ പങ്കുണ്ട്... ഇവനെ നമ്മൾ അറിഞ്ഞത് പോലും ഇങ്ങനെ അല്ലെ
ഫാദറിന്റെ പണം കൊണ്ട് ബൈക്കും ഇറക്കി മുടിയും നീട്ടി വളർത്തി മറ്റുള്ളവരെ പുച്ഛിച്ചു നടക്കുന്ന പാൽക്കുപ്പി സ്റുഡന്റ്സിന് സമർപ്പിക്കുന്നു.. ❤❤ ഉയരങ്ങളിൽ എത്തട്ടെ.. ❤❤
വിനയനോട് ഇത്രയൊക്കെ ചോദിച്ചിട്ടും ഇപ്പോൾ എവിടെയാണു താമസമെന്നോ ആരുടെകൂടെയാണു താമസമെന്നോ ചോദിക്കാതിരുന്നതു തെറ്റായിപ്പോയി . വിനയനു എല്ലാ നന്മയും നേരുന്നു . പരിശ്രമിക്കുക എല്ലാം നടക്കും . YOU CAN DO IT, GOD IS ALWAYS WITH YOU. 🙏🙏🙏
😔പാത്രത്തിൽ ഉള്ള ചോർ കളഞ്ഞു കൊണ്ട് കഴിക്കുന്നവർക്കിടയിൽ ഒരു ബണ്ണിന് നീ ഇത്രക്ക് വില കല്പിക്കുന്നുണ്ട് എങ്കിൽ നിന്റെ കഷ്ടപ്പാട് ഞങ്ങൾക്ക് മനസ്സിലാകും സ്വാർത്ഥതക്ക് പിറകെ ഓടി കൊണ്ടിരിക്കുകയാണീ ലോകം ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല ആരെ ആലോചിച്ചും നീ തല പുണ്ണാക്കണ്ട അവരാരും നിന്റെ അത്ര ബലശാലി അല്ല പ്രബഞ്ചത്തിൽ നിന്നെക്കാൾ പോരാളി നീ മാത്രം 💯❣️
പ്രതിസന്ധികളിലും തളരാത്ത ആത്മവിശ്വാസം അവന്റെ മുഖത്ത് കാണാം... അതുപോലെ പ്രതിബന്ധങ്ങൾ മറികടന്ന് വിദ്യാഭ്യാസം നേടാനുള്ള ആവേശവും... അവന്റെ നാടകീയമായ ആ ജീവിതം പുറംലോകത്തെ അറിയിച്ച നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ബിനു പഴയിടം സാറിന് ഒരു ബിഗ്‌സല്യൂട്ട്
ഇതാണ് ജീവിതം നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ് മൂന്നാം വയസ്സിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ഈ കുട്ടി എത്ര ത്യാഗങ്ങൾ സഹിച്ചു ഒരു നേരത്തെ ഭക്ഷണം പോലും നല്ല നല്ലപോലെ കിട്ടിയിരുന്നില്ല ഇതിൽനിന്ന് നമ്മൾ മനസ്സിലാക്കണം ഒരുപാട് ഇനിയും പഠിക്കാനുണ്ടെന്ന്
ഇതിലൊക്കെ എന്ത് Dislike ആണെടോ ഉള്ളത് ,ഇതിൽ Dislike അടിച്ചവർ മനുഷ്യത്വം ഇല്ലാത്തവർ ,വാവം കുട്ടി ,ഇവൻ നല്ല നിലയിൽ എത്തട്ടെ ,വല്ലാത്ത സങ്കടം വന്നു ഇത് കണ്ടപ്പോൾ
ആരുമില്ല്ലാ എന്ന തിരിച്ചറിവ് കൊണ്ട് ജീവിക്കാൻ വലിയ പാടാണു..പക്ഷെ ആരുമില്ലാ എന്ന തിരിച്ചറിവ് വലിയ ധൈര്യവുമാണു..വഴിതെറ്റാതെ ജീവിതത്തിന്റെ ഉന്നതിയിലേക്കുള്ള പാതയിൽ സഞ്ചരിക്കുന്ന കുഞ്ഞനിയനു ഒരായിരം ആശംസകൾ..വാമനത്ത്വ്ം കൊണ്ട് എന്നെ ഒന്ന് കൊന്ന് തരുമോ എന്ന് ചോതിച്ച ഒരു ബാലനെ നമ്മളു കണ്ടു...വളർച്ചയില്ലാതെ തോറ്റ് തലകുനിക്കാൻ പക്രു ചേട്ടനും തയ്യാറല്ലായിരുന്നു..നിനക്കും സാധിക്കും ഉയരങ്ങളിലെത്താൻ .ദൈവം അനുഗ്രഹിക്കട്ടെ
എന്റെ അനിയനായി എന്റെ അച്ഛന്റെയും അമ്മയുടെയും മകനായി എന്റെ വീട്ടിലോട്ട് വരാവോ . ജോലിക്കൊന്നും പോവണ്ട ഇഷ്ടത്തിന് പഠിച്ചോ . ഒരു വലിയ വീടൊന്നുമല്ല വലിയ പണക്കാരും അല്ല എന്റെ അച്ഛനും അമ്മയും . പട്ടിണി ഉണ്ടാകില്ല. അച്ഛൻ അമ്മാമ്മ മാമൻ അങ്ങനെ ഒരു പാട് സ്നേഹമുള്ളവരുടെ അടുത്തേക്ക് .
ഇത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി, ഇശരൻ എനിക്ക് വേണ്ടതെല്ലാം തന്നു എന്നിട്ടും ഞാൻ എവിടെയും എത്തിയില്ല. എന്നൽ ഒന്നും ഇല്ലാതെ നീ എവിടെയൊക്കെയോ എത്തി. ഇപ്പോ നിന്നെ ഈ ലോകം അറിഞ്ഞു തുടങ്ങി, നിനക്ക് വേണ്ടി ഇനി ഒരുപാട് അവസരങ്ങൾ വരും. നീ കഷ്ടപെട്ടത്തിന്റെയു o പട്ടിണി കിടന്നതിന്റെയും പ്രതിഫലം ഇനി നിനക്ക് ലഭിക്കും.മലയാളികളും മലയാള മണ്ണും ഇനി നിന്റെ കൂടെ ഉണ്ട്. എത്രയും പെട്ടന്ന് നിന്റെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ സാധിക്കട്ടെ. ഈശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ. നാളത്തെ തലമുറ ക്ക് നീ ഒരു നല്ല മാതൃക അയി തീരട്ടെ.
മോനെ നമിച്ചു നിന്നെ നീ രക്ഷപെടും ഉറപ്പ് ദൈവം നിന്റെ കൂടെ ഉണ്ട് ഞങ്ങളുടെ പ്രാർത്ഥനയും.....നീ വലിയ ഒരു നിലയിലെത്തിയാൽ നിന്നിലൂടെ ഒരുപാട് പാവപ്പെട്ട കുഞ്ഞുങ്ങളും ആളുകളും രക്ഷപെടും ......വിശപ്പിന്റെ വിലയും ജീവിതത്തിന്റെ കയ്പ്പും അറിഞ്ഞവനാണ് നീ നിന്റെ ഉള്ളിൽ ദൈവം നന്മയും കരുണയും സ്നേഹവും നിറക്കട്ടെ. .....
മാതാപിതാക്കൾ ചെറുപ്പത്തിൽ തന്നെ നഷ്ട്ടപെട്ടു എന്നിട്ട് അവൻ അവന്റെ ജീവിതത്തിൽ അവൻ പരാജയപ്പെട്ടിട്ടില്ല അവന്റെ ജീവിത വിജയം തന്നെ ഷെമയായാണ് എനിക്ക് തോന്നുന്നത് അവന്റെ സമ്പാദ്യം മുഴുവൻ നഷ്ട്ടപെട്ടിട്ടും അവൻ അതും ശമിക്കാൻ തയ്യാറായി പുതിയ ഒരു ജീവിതം തേടി Real hero
വഴി തെറ്റിപോകാൻ ഒരുപാട് അവസരങ്ങൾ... എന്നിട്ടും ചെളികുഴികളിലൊന്നും വീഴാതെ ജീവിതത്തിന്റെ പച്ചത്തുരുത്തു തേടിയുള്ള യാത്ര.. വിനയ് നിനക്കെന്റെ ബിഗ് സല്യൂട്ട്.
*💞എല്ലാവരുടെയും ജീവിതത്തിൽ അവരെ കൈ പിടിച്ച് കയറ്റാനും സഹായിക്കാനും ചിലപ്പോൾ ആരെങ്കിലും പ്രത്യക്ഷപ്പെടും...വിനയിയെ ഞങ്ങൾ മലയാളികൾക്ക് പരിജയപ്പെടുത്തിതന്ന ആ പോലീസുകാരന് ബിഗ് സല്യൂട്ട്💞*
@@dheevar9660 Hello, ഒരു വ്യക്തിക്ക് എപ്പഴും നല്ലത് വരുന്നുവെങ്കിൽ അത് ദൈവത്തിന്റെ പരീക്ഷണമാണ്, ഇനി ഒരാൾക്ക് തിൻമ വരുകയാണെങ്കിൽ അതും ദൈവത്തിന്റെ പരീക്ഷണമാണ്.അങ്ങനെയാണ് ഒരു യതാർത്ഥ വിശ്വാസി ചിന്തിക്കേണ്ടത്. എല്ലാവരും ഒരുപോലെ ആവണം എന്നാണെങ്കിൽ ഈ ലോകം ൈദവം സ്യഷ്ടിക്കില്ലായിരുന്നല്ലോ. പരീക്ഷിക്കാൻ വേണ്ടി മാത്രമാണവൻ മനുഷ്യനെ സൃഷ്ടിച്ചത്. ഒരാൾക്ക് നൻമ കൈവരുമ്പോൾ ആ അനുഗ്രഹത്തെ അവൻ എങ്ങനെ ഉപയോഗപ്പെടുത്തുന്നു?.നേരായ മാർഗത്തിലാണോ അല്ലയോ? അവൻ അഹങ്കാരിയാവുന്നുണ്ടോ? അതല്ലെങ്കിൽ ഇത്രയൊക്കെ അനുഗ്രഹങ്ങൾ നൽകിയിട്ടും മനുഷ്യൻ നന്ദികേട് കാണിക്കുകയാണോ ?ഇങ്ങനെയൊക്കെയാണ് ദൈവത്തിന്റെ പരീക്ഷണം. ഇവിടെ ഉല്ലസിച്ചത് കൊണ്ട് ആവില്ലല്ലോ, പരലോകം അതാണ് എന്നും നിലനിൽക്കുന്നത്. ഇവിടെ എല്ലാ പരീക്ഷണ ഘട്ടങ്ങളെയും ക്ഷമയോടെയും സ്ഥൈര്യത്തോടെയും നേരിട്ടാൽ അവിടെ വിജയം ഉറപ്പ്. any way താങ്കൾക്ക് ദൈവം നല്ലത് വരുത്തട്ടെ ,Pls dont criticize the god...
@@labishabishabi7959 cancer aayittu janich veezhunna kuttikal kore kollam kazhinju marikkunnu. India yil oru kollam oru leksham kuttikal pala asukham karanam marikkunnathu
@@dheevar9660 താങ്കൾ പറഞ്ഞ അതേ ചോദ്യം ശത്രുപക്ഷത്ത് നിന്നും പണ്ട് ഇസ്ലാമിക പ്രബോധകരായ എല്ലാ പ്രവാചകൻമാർക്കുംമാർക്കും നേരിടേണ്ടി വന്നിട്ടുണ്ട്. "കള്ളം പറയുകയല്ലാതെ മറ്റൊന്നുമല്ല ". എന്ന് വരെ അവർ പറയാറുണ്ടായിരുന്നു.. അവസാനം ശിക്ഷ തലക്ക് മുകളിൽ വരുമ്പോൾ അവർ പടച്ചവനെ വിളിച്ച് പ്രാർത്ഥിക്കു മായിരുന്നു. അപ്പോൾ അതവർക്ക് യാതൊരു പ്രയോജനവും ചെയ്തിരുന്നില്ല. നിങ്ങൾ പറഞ്ഞു. കൊറോണ കൊണ്ട് നിഷ്കളങ്കരായ ആളുകൾ ' കുറെ മരിച്ചു വീണെന്ന്. .ശരിയാണ്. പക്ഷെ ആ ഘട്ടങ്ങളിലും ഒരു വിശ്വാസി ദൈവത്തിലും പ്രവാചകനിലും അടി ഉറച്ച് വിശ്വസിക്കും. അവനോട് ( അല്ലാഹു) പ്രാർത്ഥിക്കും ." പ്രാർത്ഥന വിശ്വാസിയുടെ ആയുധമാണ് " പ്രാർത്ഥനക്ക് ഉടനെ ഉത്തരം ലഭിക്കണമെന്നില്ല പല രൂപത്തിലാണ്. ഒന്നുകിൽ പെട്ടെന്ന്, അല്ലെങ്കിൽ അതിനു പ.കരം മറ്റെന്തെങ്കിലും ന്ൻമ ലഭിക്കും(ഉദാ: ഒരാപത്തിൽ നിന്ന് രക്ഷിക്കുക) അതുമല്ലെങ്കിൽ പരലോകത്ത് ' ഇവിടെ അനുഭവിച്ചതിന്റെ എത്രയോ ഇരട്ടി പ്രതിഫലവും ഗുണവും ലഭിക്കും . അവിടെ ആർക്കും മരണമില്ല. സ്വർഗവാസികൾക്ക് ഒരു തരത്തിലുള്ള ദുഖവും ഉണ്ടായിരിക്കുകയില്ല. ഒരു വിശ്വാസിയെ സംബന്ധിച്ച് ഈ ലോകത്ത് ലഭിക്കുന്ന ഏത് പരീക്ഷണഘട്ടവും ദൈവo വാഗ്ദാനം ചെയ്ത ആ സുന്ദരമായ സ്വർഗത്തേക്കാൾ മറ്റൊന്നുമല്ല. ഇന്നത്തെ സാഹചര്യത്തിലും ഒരു വിശ്വാസി അതിലും നൻമ കാണാൻ ശ്രമിക്കും. അതിന് തെളിവുകൾ നമ്മുടെ മുമ്പിൽ തന്നെയിതാ.. 1. മനുഷ്യന്റെ അഹന്തത കുറഞ്ഞു അവൻ സദാ ദൈവത്തെ ഓർക്കുന്നു, ലോകത്ത് കുറ്റകൃത്യങ്ങൾ കുറഞ്ഞു. Accidents വളരെ അധികം കുറഞ്ഞു.മനുഷ്യന്റ് കുനുട്ടും കുന്നായ്മയും കുറഞ്ഞ് പരസ്പര സ്നേഹം വർദ്ധിച്ചു.രാപകൽ വിശ്രമില്ലാതെ ജോലി ചെയ്തിരുന്ന ആളുകൾക്കിപ്പോൾ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ time ലഭിച്ചു. അതിനപ്പുറം കുറെ പ്രയാസങ്ങൾ ഉണ്ടെങ്കിലും അതിനെയും ദൈവസഹായം കൊണ്ട് നമ്മൾ അതിജീവിക്കും, ان شاء الله
പഠിക്കാൻ മനസ്സില്ലാത്തവർക്ക് എല്ലാമുണ്ട്, എത്രയോ ആൺപിള്ളേരാണ് തലതിരിഞ്ഞു നടക്കുന്നത് കാശുണ്ടായിട്ടും, പാവം പയ്യനെ സഹായിക്കാൻ കഴിയുന്നവരും, മനസ്സുള്ളവരും സഹായിക്കട്ടെ, പഠിക്കട്ടെ മലയാളസിനിമയിലെ നാളത്തെ super star ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു. എനിക്കു സഹായിക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷെ അതിനുള്ള കഴിവില്ല കെട്ടോ, ഞാൻ പ്രാർത്ഥിക്കും നല്ലൊരു ഭാവി ഉണ്ടാകട്ടെ, god bless you.
നാട്ടില്‍ അല്പം രാഷ്ട്രീയവും വിപ്ലവവും ഒക്കെയായി നടക്കുന്ന സമയത്താണ് 2014 ൽ ഞാൻ ദുബൈയിലേക്ക് വരുന്നത്..... എല്ലാവരെയും പോലെ പഠിച്ചിറങ്ങിയ ഒത്തിരി സർട്ടിഫിക്കറ്റുകളുമായി പല വാതിലും മുട്ടിയിട്ടുണ്ട് ...... അവസാനം ഒരു കമ്പനിയിൽ ചെറിയൊരു സാലറിയിൽ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറിയ ഞാൻ ഇപ്പോൾ ആ കമ്പനിയിൽ തന്നെ അത്യാവശ്യം നല്ല സാലറിയിൽ തന്നെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നുണ്ട് ......അന്ന് നാട്ടിൽ നിന്ന് വരുമ്പോൾ പണി കഴിയാത്ത വീടും അത്യാവശ്യം നല്ലൊരു കടവുമായിരുന്നു എന്റെ സമ്പാദ്യം .....പിന്നെയും ജീവിതത്തില്‍ നേരിട്ട പരീക്ഷ്ണങ്ങള്‍ പലതായിരുന്നു ....അഞ്ച് വര്ഷം പിന്നിലേക്ക് ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ വളരെ സന്തോഷവാനാണ് ...... ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളില്‍ കൂടിയാണ് ഇപ്പോള്‍ ജീവിതം കടന്നു പോകുന്നത്.........ജീവിതത്തില്‍ നമ്മെ തേടി വരുന്ന ആ സമയം.... ലാലേട്ടന്‍ പറഞ്ഞത് പോലെ എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ.........
വിനയ്കുട്ടാ മോനെ ദൈവം അനുഗ്രഹിക്കട്ടെ. മോനെ നിന്റെ അനുഭവസാക്ഷ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു. നല്ല വഴികൾ ദൈവം തുറന്ന് തരും. ആന്റികുഞ്ഞുനു വേണ്ടി പ്രാർത്ഥിക്കും. കുഞ്ഞുന്റെ അത്രയും പ്രയത്തിലുള്ള ഒരു മകനുണ്ട്. അതുകൊണ്ട് എന്റെ കുഞ്ഞുവനേയും ഒത്തിരി ഒത്തിരി ഇഷ്ടം മാണ്.🤝
@@joker-xr6qp ente ponnu bro adhyam e vedio full kanu. E mon parayunna ghandhibhavan ashiyayile ettavum valiya madhedhara kuttu kudumbam ane. Avide e mon cheruppathil ninnitr und eane e mon ane parayunnathe, atha njn paranjathe ghandhibhavan inte aduthane ente veede eane
അച്ഛനും അമ്മയും ഇന്ന് ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ ഇങ്ങിനെ കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു, നമ്മൾ ഒക്കെ അനുഭവിക്കുന്ന സുഖം ഒക്കെ എത്ര വലിയത് ആണ് എന്ന് ഇങ്ങിനെ ഉള്ള ഓരോ എക്സ്പീരിയൻസ് കാണുമ്പോഴാണ് യഥാർത്ഥത്തിൽ മനസ്സിലാവുന്നത് , All the very best vinay...,u know each depth of ur life.
വിനയ് യെ ബന്ധപ്പെടാവുന്ന വിവരങ്ങള്‍, സഹായങ്ങള്‍ അയക്കേണ്ട ബാങ്ക് അക്കൌണ്ട് നമ്പര്‍ എന്നിവ ചുവടെ:
Account Number - 15790100090017
IFSC CODE- FDRL0001579
Bank- The Federal Bank Ltd, Br. Athani (Ernakulam)
Name- Vinay VK
Address- Vadakkekootala H, Surya Tiles, Chittissery Nenmenikkara Thalora Thrissur-680306, India
Please pin the comment....So everyone will be able to see it on top of all comments
എന്തിനാണ് ഏത് ഡോക്യൂ മന്ററി എടുക്കുംമ്പോഴും ഒരു അഭിമുഖം നടത്തും പോഴും ബേക് റൗണ്ടിൽ മ്യൂസിക്കില്ലാതെ നടത്താൻ പറ്റില്ലെ? നിങ്ങൾ എന്നല്ല ഏവരുടെയും വലിയ ഒരു സംഭവമായി കാണുന്ന ഈ സംഭവം ഇതൊന്നുമില്ലാതെയും എത്രയോ വോയ്സുകളും മറ്റും നടത്തുന്നുണ്ടല്ലോ.എന്നിട്ട് അതൊന്നും ആരും കേൾ ക്കാതെയോ കാണാതെ പോയിട്ടില്ലെ. പ്ലീസ് ഇത്തരം വൃത്തികെട്ട സൗണ്ടുകൾ ഒഴിവാക്കി ഇത്തരം പ്രോഗ്രാം അവതരിപ്പിക്കൂ🙏🙏🙏🙏
പ്ളീസ്
Please Let him leave alone. ഇവൻ ഇവിടെ വരെ എത്തിയെങ്കിൽ ബാക്കികൂടി ചാടികടക്കാൻ അവന് പറ്റും. സാമ്പത്തികായ സഹായമല്ല അവന് വേണ്ടത്. അത് കൊടുത്ത് അവന്റെ ഭാവി ചോദ്യചിഹ്നമാക്കരുത്. It’s a humble request. Please consider. Let’s make him a role model. And let’s see how the heights he goes.
Achu Rashi sambathika sahayam vendidath athu thanne venam..athum supportum koodi undengile munnot povan patulloo..so pls don’t discourage those who wish to help that kid
ബുള്ളേറ്റും താടിയും ഐഫോണും ഉണ്ടെങ്കിലേ ഞാൻ പഠിക്കാൻ പോവൂ.. എന്ന് കരയുന്ന ലോലന്മാർക്ക് സമർപ്പിക്കുന്നു..
mm
Like adikkan kayyunnil.. Ithra illakkilum cheriya ithupolla cheriya Vashi ennikum undayirunnu school Lil pokkan.. . Pakhshe kittiyilla.. Now I am asham about that
Ithoke vangi koduthitum padikatha lolanmareyum enik ariyam
K
good
വിനയ് നെ നമ്മുക്ക് പരിചയപ്പെടുത്തിയ ആ പോലീസ് കാരനാണ് എന്റെ സല്യൂട്ട് 😍😍😍
Jithu Suresh yes
🙏✌🙏✌🙏❤🙏✌🙏✌🙏
Hi
ഏത് പോലീസുകാരൻ
Meto
ഇന്ന് വണ്ടി വാടകയ്ക്ക് എടുത്ത് തണ്ണിമത്തൻ വിൽക്കാൻ പോയി വാടകയും എണ്ണപ്പൈസയും കഴിച്ച് മിച്ചം വന്നത് 350/- ഞാൻ സങ്കടത്തിൽ ഇരിക്കുന്ന സമയത്താണ് ഈ വീഡിയോ കണ്ടത്... ഉള്ളത് കൊണ്ട് തൃപ്തി പെടുക എന്നത് ഈ ഒറ്റ വീഡിയോ കൊണ്ട് മനസിലാക്കി തന്നു respect ❤
നല്ലത് വരട്ടെ.
ശരിആവും ബ്രോ
🌺എല്ലാം നാണവും. വിഷമിക്കണ്ട
🤗😊💪
Nalla naalukal verum 🤲
ഇവൻ നല്ല ഒരു സ്ഥാനത്തു എത്തും എന്ന് ഉള്ളവർ ഒരു ലൈക് അടി
👍🙏
ജീവിതം വഴിമുട്ടിയ സമയത്ത് കൈപിടിച്ചു ഉയർത്തിയ ആ അധ്യാപകനു ഇരിക്കട്ടെ ഒരു big salute
Correct... aa maashinirikkatte credits..
കുതിരപ്പവൻ 😂😂😂😂
Kthirayo?
വഴി തെറ്റി പോകാൻ പലതരത്തിൽ സാധ്യത ഉണ്ടായിട്ടും അവൻ നല്ല രീതിയിൽ ജോലി ചെയ്തു ജീവിച്ചു അവൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും
Sathym
Kasthapaadiloode valarunnavaronnum mosham reethiyil sancharikkilla
Sathiyam
Athe
Nallat varatte ee kuttikk
ഇ നാട്ടിൽ ഉണ്ടായിരുന്നിട്ടും വിനയന്റെ ജീവിതം പുറം ലോകമറിയാൻ കാരണമായ സർ (police) അദ്ദേഹത്തിന് നന്ദി,
അച്ഛനില്ല അമ്മയില്ല സഹോദരങ്ങളില്ല ആരുമില്ല എന്നിട്ടും അവൻ ജീവിതത്തെ തോൽക്കാൻ അനുവദിച്ചില്ല.അതാണ് മോനെ നിന്റെ വിജയം
നാലാം ക്ലാസ് ഉള്ളപ്പോൾ 3 മണിക്ക് എണീറ്റ് പത്രം വിറ്റ് ജീവിച്ചവനാണ് ... ഇനി ഒരിക്കലും തോൽക്കില്ല ..👌🏽
എന്‍റെ ജീവിതവും ഏകദേശം ഇതുപോലെയായിരുന്നു.
എന്‍റെ മാതാപിതാക്കളെ എനിക്ക് കണ്ട ഓര്‍മ്മയില്ല.
ചെറുപ്പത്തിലെ മാതാപിതാക്കള്‍ മരണപ്പെട്ടിരുന്നു
മണ്ണാര്‍ക്കാട് കാരുടെ സ്നേഹത്തിലും കാരുണ്യത്തിലുമാണ് ഞാന്‍ വളര്‍ന്നത്.
പള്ളികുന്നിലെ എല്ലാ വീടും എനിക്ക് അഭയ കേന്ദ്രമായിരുന്നു.
ഇന്ന് എനിക്ക് സ്വന്തമായി വീടും സൗകര്യങ്ങളുമണ്ട് അല്‍ ഹംദുലില്ല. ദൈവം കാരുണ്യവാനാണ്.
🙏🙏
Mannarkkad ,😍
Alhamdulillha
negalkennum allaahuventy anugrahangal varshukumaaravsttey'ellaa'sneha'vaathsaliyavum'suga'sonthooshangalum neerunnu!
negalkennum allaahuventy anugrahangal varshukumaaravsttey'ellaa'sneha'vaathsaliyavum'suga'sonthooshangalum neerunnu!
ഇവൻ ഉന്നതങ്ങളിൽ എത്തും അത് ഉറപ്പാ പടച്ചവൻ അനുഗ്രഹിക്കട്ടെ..
ആമീൻ
ആമീൻ
Aameen
Aameen
Ameen
അധോലോകം വാഴുന്ന ബോംബെ യിൽ നീ അധ്വാനിച്ചു വഴി തെറ്റിയില്ല ല്ലോ ..... കൂടെ ഉണ്ട് ✌️✌️✌️
എനിക്കവനെ ഫീൽ ചെയ്യുന്നുണ്ട്,,
കാരണം ഞാനും ഏഴാം ക്ലാസ് വരെ മാത്രം പഠിച്ച് പന്ത്രണ്ടാം വയസ്സിൽ മുംബൈയിലെക്ക് നാട് വിട്ടവനാണ്,
അനാഥത്വം കൊണ്ടല്ല . അർദ്ധ ധാരിദ്ര്യം കൊണ്ട്,,
ഇന്നും മുംബൈയുടെ പ്രാന്തപ്രദേശത്ത് തന്നെ .
പഠിച്ചില്ല എന്നത് കൊണ്ട് ജീവിതത്തിൽ പരാചയം ഒന്നുമുണ്ടായിട്ടില്ല . ജീവിതത്തോളം വലിയൊരു കലാലയം വേറെയില്ല എന്നതാണ് എന്റെ കാഴ്ചപ്പാട് .
ഇന്നൊരു ചെറിയ ബിസിനസ് ചെയ്ത് കുടുംബം പുലർത്തുന്നു .പിന്നിട്ട ജീവിത വഴികളിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ സങ്കടത്തേക്കാൾ കൂടുതൽ സന്തോഷം തന്നെയാണ്,,
Ms കാളാട് നിങ്ങളെ നേരിട്ടറിഞ്ഞാൽ കൊള്ളാം എന്നൊരാഗ്രഹം ഉണ്ട് ......
നാനും. അറിയുന്നു. ആ. ഫീൽ 😭😭😭
DaivM anugrahikattea pattiniyaanu eeattavum valiya guru
bro ippol happy alla...?
Jeevithanubhavangal thanne yanu eattavum valya padanam
ഇതിൽ ഡിസ്‌ലൈക് അടിച്ചവർക്കെതിരെ പ്രതിഷേധമായി ഇവിടെ ലൈക്കിന്റെ പ്രതിരോധ ഉണ്ടകൾ തീർക്കുക
അവന്റെ പാദങ്ങളുടെ വലുപ്പം ചെറുതാണെങ്കിലും പാദമുദ്രകളുടെ വലുപ്പം വലുതായിരുന്നു.. ❤️❤️
ഇപ്പോൾ നിനക്ക് അനുഭവം സമ്മാനിച്ച അറിവോളം ആകില്ല ഒരു ഡിഗ്രിയും.
ബിഗ് സല്യൂട്ട് ബ്രോ ☺️
Sathiyam
Compare polum cheyan patilla suhurthe...
Uyarathilethatte
സത്യം
Highlited comment😍😘😎
കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല മോനെ നീ നന്നായി വരും ട്ടോ
ഇതുപോലെ ഉള്ള മിടുക്കന്‍മാരെ ആണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്. ദൈവം എന്നും തുണയായി ഉണ്ടാകട്ടെ.. 🙏
ഞാനൊക്കെ നാരങ്ങ പാലും, കള്ളനും പോലീസും കളിച്ച് നടന്ന പ്രായത്തിൽ ഇവൻ പത്രം വിറ്റ് വിഷപ്പടക്കീ എന്ന് കേട്ടപ്പോൾ ഉള്ളൊന്ന് പിടഞ്ഞു....
ഭാവിയിൽ ഇന്ത്യൻ സിനിമക്ക് ഒരു മുതൽ കൂട്ടാവട്ടെ❤️❤️❤️
കഴിഞ കാലം ഓർത്തെടുക്കുമ്പോ അവന്റെ ശബ്ദം ഇടറുന്നു..
അനുഭവത്തിന്റെ തീക്ഷണത നമുക്ക് മനസ്സിലാക്കിതരുന്നു...
Lov u brother...🥰😘😘😘
ഇത്രയും അതിജീവിച്ച നീ ഇനി മുൻപോട്ട് ഉള്ള യാത്രയിൽ തോൽകില്ല......ഇന്നത്തെ അവസ്ഥ ന്നോക്കണ്ട...നാളെ അതു നിനക്കുള്ളതാണ്....ഉയരങ്ങളിൽ എത്തും...😍
👍
@Varghese Thomas endhu?
*_നിങ്ങൾ ശെരിക്ക് തോറ്റു പോകുന്നത് വീഴുമ്പോഴല്ലാ വീണിടത്തു നിന്ന് എഴുന്നേൽക്കാതിരിക്കുമ്പോഴാണ്_* Great Bro👍😍
Super
Great
Super....
ഇവനും മുംബൈയിലെ നല്ല ഫ്രണ്ട്സിനും മാഷിനും എല്ലാവർക്കും നല്ലത് വരട്ടെ
Njan abimanikkunu aa sir nte sakshiya ayathil
അഭിമാനമുണ്ട് ..!
വിനയ്ടെ കൂടെ ജോലി ചെയ്യാൻ സാധിച്ചതിലും . ഒന്ന് രണ്ട് തവണ അവന്റെ വിശപ്പടക്കാൻ എന്നെ കൊണ്ട് സാധിച്ചതിലും
അവരുടെ കോൺടാക്ട് നമ്പർ കിട്ടാൻ വല്ല വഴിയും ഉണ്ടോ?
Mine hacker can you call me?
8547056806
ഇവരെ കുറിച്ചറിഞ്ഞ് നേരിട്ട് കണാൻ താൽപര്യം ഉണ്ട്....
😍
Avante Vishappadakkan ningaloru nimithamayenkil padachon ningalde kaavalinundavum ennum gd bls u
😍😍😍
ഈ പയ്യനെ നമുക്ക് എല്ലാർക്കും കൂടി famous ആക്കണം... മാക്സിമം ഈ news share ചെയ്യണം... ഇവന്റെ ആഗ്രഹങ്ങൾ എല്ലാം ദൈവം സാധിച്ചു കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... !!!! ഇപ്പോഴത്തെ കാലത്തു ഇങ്ങനെ ഉള്ള പയ്യന്മാർ കുറവ് ആണ്... !!! All the best mone... !!! God bless u... and thanks to MEDIA ONE CHANNEL.. 👍🌹
തോൽവിയിൽ നിന്ന് കയറി വന്നവനെ പിടിച്ചാ കിട്ടില്ല... പെട മോൻ👍👍👍👍
Correct
Crct Anu bro
yaathoru samshayolla
കലാഭവൻ മണിച്ചേട്ടന്റെ കഥയാണ് ഓർമ വരുന്നത്...
ഈ മുത്തിന്റെ കൂടെ ദൈവം ഉണ്ട് 😘😘
നമ്മൾ അനുഭവിക്കാത്ത ജീവിതം നമുക്ക് വെറും കെട്ട് കഥകളാണ്..എന്ന അടുജീവിതത്തി ലെ വാചകമാണ് ഈ കഥ കേട്ടപ്പോൾ ഓർമ്മ വന്നത്..
Janees Jb7 👌👌👍👍👍
Correct
exactly
May God bless you
ആരാണാവോ ഇത്ര ചെറിയ പയ്യൻറെ വലിയ പോരാട്ടം എല്ലാം കേട്ടിട്ടും dislike അടിച്ചവർ.. അവരുടെ ചെകുടത്തെ ഒരു അടി ഇവിടെ കൊട്..
kp meenakshi etho sangi theettangal aayirikkum😂🤬
വയ്ക്കാതെ പോയ വാഴകളാണ്
രണ്ടടി
തെറ്റി പോകുന്നത് ആയിരിക്കും dislike അടിച്ചത്
Ivane pole ullavareyirikm..bro avark kandit chilapol visamam vanitayrikm
സമയാസമയം ഭക്ഷണം കളിക്കാൻ മൊബൈൽ കറങ്ങാൻ ബൈക്ക് അടിച്ചുപൊളിക്കാൻ പണം.. ഇതൊക്കെ കിട്ടുമ്പോൾ അഹങ്കരിക്കുന്ന പുന്നാര മക്കൾക്ക് മോനൊരു മാതൃകയാണ് 💓💓💕
*ഇവന്‍ ലോകം അറിയുന്ന ഒരു സിനിമാ നടന്‍ ആയി മാറും*
😍
ഏതെങ്കിലും directors ഇത് കാണുന്നുണ്ടെങ്കിൽ ചാൻസ് കൊടുക്കുക..കൂടെ പഠിക്കാനുള്ള അവന്റെ ആഗ്രഹവും നടത്തി കൊടുക്കുക
*ഇനി ചറപറാ ഇന്റർവ്യൂ ചെയ്ത് ചെക്കനെ നശിപ്പിക്കരുത്... അവനെ ജീവിക്കാൻ വിടണം..... അപേക്ഷിക്കുന്നു........*
Interview koodumthoorum avanu sponsors koodum. Ath nallathalle?
mohamed Sajad
True bro 👌
അങ്ങനെ അല്ല ബ്രോ.. അവനു പബ്ലിസിറ്റി കിട്ടണം. എന്നാലേ സിനിമയിൽ നല്ല നല്ല ചാൻസ് കിട്ടൂ.. ഇവൻ ഒക്കെ ആണ് കേറി വരേണ്ടത്.... പുബ്ലിസിറ്റിക് വളരെ വലിയ പങ്കുണ്ട്... ഇവനെ നമ്മൾ അറിഞ്ഞത് പോലും ഇങ്ങനെ അല്ലെ
@@freshmalayali6065 അതൊക്കെ ശെരിയാണ്....
പക്ഷെ അമിതമായാൽ അമൃതവും വിഷം എന്നല്ലേ.....
ആവശ്യത്തിൽ കൂടുമ്പോഴാണ് പ്രശ്നം
അവൻ നല്ലവൻ ആണെന്ന് അവനു കരുതണം, സെൽഫ് കോൺഫിൻസ്, അതിന് ഇങ്ങനത്തെ ഇന്റർവ്യൂ നല്ലതാണ്. ലിമിറ്റ് വേണം.
കല്ലുമാല കാതിൽ കമ്മലതില്ലേലും ടീമുകൾ ആയിരിക്കും dislike അടിച്ചത്..
നീയും സിനിമയിൽ ഒരു ഹീറോ ആയി മാറും അപ്പോൾ ഞങ്ങൾ ഉണ്ടാകും നി ന്റെ ഫാൻസ് ആയിട്ട്
ikka polichu😍😍😍
അപ്പോഴല്ല ഇപ്പോഴവേണം 😊
ഇൗ റമദാനിൽ ഇങ്ങനെ ആശംസിക്കാൻ എങ്ങനെ മനസ്സ് വന്നു
ഫാദറിന്റെ പണം കൊണ്ട് ബൈക്കും ഇറക്കി മുടിയും നീട്ടി വളർത്തി മറ്റുള്ളവരെ പുച്ഛിച്ചു നടക്കുന്ന പാൽക്കുപ്പി സ്റുഡന്റ്സിന് സമർപ്പിക്കുന്നു.. ❤❤ ഉയരങ്ങളിൽ എത്തട്ടെ.. ❤❤
Angane ulla kurach palkuppikal dislike adichittund
perfect words
വിനയനോട് ഇത്രയൊക്കെ ചോദിച്ചിട്ടും ഇപ്പോൾ എവിടെയാണു താമസമെന്നോ ആരുടെകൂടെയാണു താമസമെന്നോ ചോദിക്കാതിരുന്നതു തെറ്റായിപ്പോയി . വിനയനു എല്ലാ നന്മയും നേരുന്നു . പരിശ്രമിക്കുക എല്ലാം നടക്കും . YOU CAN DO IT, GOD IS ALWAYS WITH YOU. 🙏🙏🙏
മോനെ നീ പേടിക്കണ്ടടാ... നിന്നെ ദൈവം കഷ്ട്ടപെടുത്തിയിട്ടുണ്ടെങ്കിൽ
നിനക്ക് ദൈവം വലിയ സന്തോഷം എന്തോ തെരാൻപോകുന്നു അതുറപ്പാ 100% ഉറപ്പ് ♥♥😍😍😍😍😍
ഇതൊക്ക കേൾക്കുമ്പോൾ നമ്മൊളൊക്കെ സ്വർഗത്തിൽ ആണോ എന്ന് തോന്നിപ്പോകും
Yeda ponnumone neeyanu oru gurusthaneeyanayananu.ninakku, nallathumathram varatte.
Really
ഒരു പാട് ഇഷ്ട്ടം മോനെ ...❤️. നീ ഉയരങ്ങളിൽ എത്തും ..😘😪🤲🏻..... എത്ര ഉയരങ്ങളിൽ എത്തിയാലും ഈ വിനയം കൈ വിടരുത് ...
Nammada cr7 muthu kandirunnel ivane kothikondu poyene
Ambu Ggs sathyam❤️❤️❤️❤️
ഞങ്ങൾ ഒരുമിച്ച് സിനിമ ഓഡിഷൻ നു പോയിട്ടുണ്ട് 🤗. ചെക്കൻ പൊളി ആണ്.
അവന്റെ condact നമ്പർ കിട്ടാൻ വഴി undo
@@maskoftruth5434 ee number il Vilicha kittiyekkum, director nte number anu avanu sir nte padathil chance koduthayirunnu. 9746851690, 8113042007
@@arunpaulmusical6696 director name...vilikumpol name ariyende..
We like to help him
@@ambuslimelight841 sajan
@@arunpaulmusical6696 Thank you
ചേട്ടന്മാരെ.......... ഡിസ് ലൈക്ക് ചെയ്യാൻ എങ്ങനെയാ മനസ്സ് വരുന്നത് ? നീ ജീവിതം എന്താണ് എന്ന് ഈ പ്രായത്തിൽ മനസ്സിലാക്കി ബിഗ് സല്യൂട്ട് .....
സുഹൃത്തേ 34 മഹാ കുണ്ണകളാ
Asooya kond adichu poyadhayirikkum
Dis,,ലൈക്ക് അടിച്ചവന്മാർക്ക്
അനുഭവം, ഉണ്ടവില്ല,, അവരുവളരുന്ന .മക്കൾക്ക്, ഇങ്ങനേ ഒരു, അനുഭവം വരാതിരിക്കട്ടേ, :,
ഏതെങ്കിലും സങ്കി ആയിരിക്കും ഡിസ്‌ലൈക്കിനു പിന്നിൽ, കാരണം അവതാരികയും ചാനലും തന്നെ...
സങ്കികൾ ആവും
മോനെ നീ ഉയരങ്ങളിൽ എത്തും.ദൈവം കൂടെയുണ്ട്. മോന് അദ്വാനി ക്കാനുള്ള നല്ലൊരു മനസുണ്ട്.നന്നായി വരും.
വിശപ്പിന്റെ വില അറിഞ്ഞവൻ ! എവിടെയും തളരില്ല !! നീ കിടിലം ആണ് മുത്തേ
വിനയ് ഒരു ഉദാഹരണം മത്രമാണ്.
ഇതു പോലെ ജീവിക്കുന്ന അനേകം പേർ നമ്മുക്കിടയില്ലുണ്ട്.
😔പാത്രത്തിൽ ഉള്ള ചോർ കളഞ്ഞു കൊണ്ട് കഴിക്കുന്നവർക്കിടയിൽ ഒരു ബണ്ണിന് നീ ഇത്രക്ക് വില കല്പിക്കുന്നുണ്ട് എങ്കിൽ നിന്റെ കഷ്ടപ്പാട് ഞങ്ങൾക്ക് മനസ്സിലാകും സ്വാർത്ഥതക്ക് പിറകെ ഓടി കൊണ്ടിരിക്കുകയാണീ ലോകം ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല ആരെ ആലോചിച്ചും നീ തല പുണ്ണാക്കണ്ട അവരാരും നിന്റെ അത്ര ബലശാലി അല്ല പ്രബഞ്ചത്തിൽ നിന്നെക്കാൾ പോരാളി നീ മാത്രം 💯❣️
Kgf
KGF addict
Kgf. 3
ചെക്കൻ ആദ്യം അഭിനയിച്ച പടം ദുല്ഖറിന്റെ ഹിന്ദി ചിത്രം കർവാനിൽ 😍
തളരരുത് കുട്ടാ നീ ഇനിയങ്ങോട്ട് സന്ദോഷത്തോടെ ജീവിക്കും തീർച്ച 😘
അതിൽ എവിടെ ചെക്കൻ ഉള്ളത്
ജീവിച്ചു പൊക്കോട്ടെ
@@junuskvr 🤔🤔
ഈ കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ..
He is the first rank holder in University called LIFE. Because he already had enough experience.❤❤❤❤❤
നിന്റെ അവസ്ഥ വേറെ ആർക്കും വരാതിരിക്കട്ടെ.... നീ വേറെ level ഇൽ ആവും മുത്തേ........ജീവിതത്തിൽ ഇതൊക്കെ മറ്റുള്ളവർക് ഒരു പാഠം ആണ്...
തോൽക്കാൻ മനസ്സിലാത്ത ഒരു വലിയ പാടത്തിനു ഉടമയാണ് ഈ പയ്യൻ god bless you brother 👍😍
ഇവൻ പുലി ആണ്ഇനി ഒരിക്കലും ജീവിതത്തിൽ തോൽക്കാതിരിക്കട്ടെ
അവൻ ഒറ്റക്ക് ആണ് ജീവിച്ചു വന്നത് He is a Monster 💯 Love u bro ❤️
മോന്റെ എല്ലാ കഷ്ടപ്പാടുകളും ദൈവം മാറ്റിതരും. നല്ലൊരു ജീവിതം മോനു കിട്ടാൻ എല്ലാ പ്രാർത്ഥനകളും..
പ്രതിസന്ധികളിലും തളരാത്ത ആത്മവിശ്വാസം അവന്റെ മുഖത്ത് കാണാം...
അതുപോലെ പ്രതിബന്ധങ്ങൾ മറികടന്ന് വിദ്യാഭ്യാസം നേടാനുള്ള ആവേശവും...
അവന്റെ നാടകീയമായ ആ ജീവിതം പുറംലോകത്തെ അറിയിച്ച നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ബിനു പഴയിടം സാറിന് ഒരു ബിഗ്‌സല്യൂട്ട്
എനിക്കും ഉണ്ട് പ്രശ്നങ്ങൾ .......നിൻറെ വിഷമം കണ്ടപ്പോൾ
എന്റെ വിഷമങ്ങൾ ഒന്നും അല്ല മനസ്സിലായി..... ദൈവം നിന്നെ അനുഗ്രഹിക്കട്ടെ....
എന്താ നിന്റെ പ്രശ്നം????
@@harisharisrichu3890 അതിറഞ്ഞിട്ടെന്തിനാ?
thooran
Aameen
Endaan bro ninde prashnam
ഇതാണ് ജീവിതം നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ് മൂന്നാം വയസ്സിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ഈ കുട്ടി എത്ര ത്യാഗങ്ങൾ സഹിച്ചു ഒരു നേരത്തെ ഭക്ഷണം പോലും നല്ല നല്ലപോലെ കിട്ടിയിരുന്നില്ല ഇതിൽനിന്ന് നമ്മൾ മനസ്സിലാക്കണം ഒരുപാട് ഇനിയും പഠിക്കാനുണ്ടെന്ന്
Correcta
Ponnu mone nee enik janikathe poyallo..... ninne pole oru mone njan kothichu pokunu
Currect. ഇന്നത്തെ തലമുറക്ക് പറഞ്ഞു കൊടുക്കാൻ പറ്റിയ കഥ
എനിക്ക് ഏറ്റവും ഇഷ്‌ടമുള്ള newസ് ചാനൽ media one എന്ത് വന്നാലും ആരും അറിയാതെ കാര്യങ്ങളും പുറം ലോകത് എത്തിക്കുന്നത് മാധ്യമങ്ങളാണ് .. big Salute
ഇതിലൊക്കെ എന്ത് Dislike ആണെടോ ഉള്ളത് ,ഇതിൽ Dislike അടിച്ചവർ മനുഷ്യത്വം ഇല്ലാത്തവർ ,വാവം കുട്ടി ,ഇവൻ നല്ല നിലയിൽ എത്തട്ടെ ,വല്ലാത്ത സങ്കടം വന്നു ഇത് കണ്ടപ്പോൾ
Ini valla auto dislike systevum undo. Eth nalla video eduthalum undavum. Ntha sambavam
മോനെ...നീ നന്നായി വരും.സാമ്പത്തികമുള്ളവർ ഈമോനെ സഹായിക്കും തീർച്ച.ദൈവംഅനുഗ്രഹിക്കും
ആരുമില്ല്ലാ എന്ന തിരിച്ചറിവ് കൊണ്ട് ജീവിക്കാൻ വലിയ പാടാണു..പക്ഷെ ആരുമില്ലാ എന്ന തിരിച്ചറിവ് വലിയ ധൈര്യവുമാണു..വഴിതെറ്റാതെ ജീവിതത്തിന്റെ ഉന്നതിയിലേക്കുള്ള പാതയിൽ സഞ്ചരിക്കുന്ന കുഞ്ഞനിയനു ഒരായിരം ആശംസകൾ..വാമനത്ത്വ്ം കൊണ്ട് എന്നെ ഒന്ന് കൊന്ന് തരുമോ എന്ന് ചോതിച്ച ഒരു ബാലനെ നമ്മളു കണ്ടു...വളർച്ചയില്ലാതെ തോറ്റ് തലകുനിക്കാൻ പക്രു ചേട്ടനും തയ്യാറല്ലായിരുന്നു..നിനക്കും സാധിക്കും ഉയരങ്ങളിലെത്താൻ .ദൈവം അനുഗ്രഹിക്കട്ടെ
ഈ മോനെ സഹായികനെ മീഡിയ one .good മോനു നന്നായി വരട്ടെ👍
എന്റെ അനിയനായി എന്റെ അച്ഛന്റെയും അമ്മയുടെയും മകനായി എന്റെ വീട്ടിലോട്ട് വരാവോ . ജോലിക്കൊന്നും പോവണ്ട ഇഷ്ടത്തിന് പഠിച്ചോ . ഒരു വലിയ വീടൊന്നുമല്ല വലിയ പണക്കാരും അല്ല എന്റെ അച്ഛനും അമ്മയും . പട്ടിണി ഉണ്ടാകില്ല. അച്ഛൻ അമ്മാമ്മ മാമൻ അങ്ങനെ ഒരു പാട് സ്നേഹമുള്ളവരുടെ അടുത്തേക്ക് .
Great thought ❤
പെങ്ങളെ ഞാനും കൂടാം
God bless you
എന്താണ് ഈ 666
നല്ല കാര്യം സഹോദരി
ഇത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി, ഇശരൻ എനിക്ക് വേണ്ടതെല്ലാം തന്നു എന്നിട്ടും ഞാൻ എവിടെയും എത്തിയില്ല. എന്നൽ ഒന്നും ഇല്ലാതെ നീ എവിടെയൊക്കെയോ എത്തി.
ഇപ്പോ നിന്നെ ഈ ലോകം അറിഞ്ഞു തുടങ്ങി, നിനക്ക് വേണ്ടി ഇനി ഒരുപാട് അവസരങ്ങൾ വരും. നീ കഷ്ടപെട്ടത്തിന്റെയു o പട്ടിണി കിടന്നതിന്റെയും പ്രതിഫലം ഇനി നിനക്ക് ലഭിക്കും.മലയാളികളും മലയാള മണ്ണും ഇനി നിന്റെ കൂടെ ഉണ്ട്.
എത്രയും പെട്ടന്ന് നിന്റെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ സാധിക്കട്ടെ. ഈശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ. നാളത്തെ തലമുറ ക്ക് നീ ഒരു നല്ല മാതൃക അയി തീരട്ടെ.
ആ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി........ നിഷ്കളങ്കൻ..... പടച്ചവൻ അനുഗ്രഹിക്കും മോനെ നിന്നെ... ലവ് യൂ
പാവം പയ്യൻ ആഗ്രഹം പോലെ ഭാവിയിൽ നല്ലൊരു നടൻ ആവാൻ കഴിയട്ടെ 👏👏
സൂപ്പർ സ്റ്റാർ. പ്രതിസന്ധികളെ തരണം ചെയ്തു മുന്നേറുന്ന പ്രിയ കൂട്ടുകാരന് അഭിനന്ദനങ്ങൾ
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
നല്ലൊരു ഭാവി ഉണ്ടാകട്ടെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു മോനെ 💐💐💐💐with lots and lots of love ❤️❤️❤️❤️❤️❤️
Massage super.. bro
വർക്കിച്ചാ ലവൻ പുലിയാണ് കേട്ടോ. വെറും പുലിയല്ല ഒരു സിംഹം😘😘😘😘 ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.
മോനെ നമിച്ചു നിന്നെ നീ രക്ഷപെടും ഉറപ്പ് ദൈവം നിന്റെ കൂടെ ഉണ്ട് ഞങ്ങളുടെ പ്രാർത്ഥനയും.....നീ വലിയ ഒരു നിലയിലെത്തിയാൽ നിന്നിലൂടെ ഒരുപാട് പാവപ്പെട്ട കുഞ്ഞുങ്ങളും ആളുകളും രക്ഷപെടും ......വിശപ്പിന്റെ വിലയും ജീവിതത്തിന്റെ കയ്പ്പും അറിഞ്ഞവനാണ് നീ നിന്റെ ഉള്ളിൽ ദൈവം നന്മയും കരുണയും സ്നേഹവും നിറക്കട്ടെ. .....
News പുറത്ത് വിട്ട media one ന് ഇരിക്കട്ടെ ഒരു കുതിരപവൻ,😘😜
അതിനു മുന്പേ കേരള പോലീസ് ആണ് ഇത് പുറം ലോകത്തെ അറിയിച്ചത്.... !!!!
@@Jaseemrameeshn great
നെടുമ്പാശേരി പോലീസ് ആണ് പുറത്ത് വിട്ടത്
ന്യൂസ് പുറത്ത് വരാൻ കാരണക്കാരൻ ആയ ആ പോലീസ് സാറിനു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്
Kerala police😍😍
എല്ലാത്തിനും പരാതി പറയുന്നവർ ഇതൊന്നു കണ്ടാൽ മതി... proud of bro... 😍
ആ പോലീസ് കാരനാണ് ഇവനെ കണ്ടത്തിയത്. ആ പോലീസിനൊരു ലൈക്
ബൻ വിറ്റ് ജീവിക്കുകയും അത് കഴിച്ചു വിശപ്പടുക്കുകയും ചെയ്യുന്നു.....
ഇവനല്ലേ യഥാർത്ഥ പോരാളി....
Monster.....🔥🔥♥️💯
മാതാപിതാക്കൾ ചെറുപ്പത്തിൽ തന്നെ നഷ്ട്ടപെട്ടു എന്നിട്ട് അവൻ അവന്റെ ജീവിതത്തിൽ അവൻ പരാജയപ്പെട്ടിട്ടില്ല
അവന്റെ ജീവിത വിജയം തന്നെ ഷെമയായാണ് എനിക്ക് തോന്നുന്നത് അവന്റെ സമ്പാദ്യം മുഴുവൻ നഷ്ട്ടപെട്ടിട്ടും അവൻ അതും ശമിക്കാൻ തയ്യാറായി പുതിയ ഒരു ജീവിതം തേടി
Real hero
നീ ഒക്കെ ആണ് ശരിക്കും വിജയിക്കേണ്ടത്, കൂടെ ഉണ്ടാകും
ഇത്തരം ആയിരങ്ങൾ നമ്മുടെ കേരളത്തിലേക്കും ഒരു പാട് വരുന്നുണ്ട്
അവരെ കുറിച്ചും നാം അറിയണം
God bless u dear
വഴി തെറ്റിപോകാൻ ഒരുപാട് അവസരങ്ങൾ... എന്നിട്ടും ചെളികുഴികളിലൊന്നും വീഴാതെ ജീവിതത്തിന്റെ പച്ചത്തുരുത്തു തേടിയുള്ള യാത്ര.. വിനയ് നിനക്കെന്റെ ബിഗ് സല്യൂട്ട്.
വിനയ് യെ യുട്യൂബിൽ പരിചയപ്പെടുത്തിയ പോലീസിക്കാരന്. ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട്,
നല്ലനിലയിൽ എത്തും 🙌
ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙌🙌
അദ്ധ്വാനിച്ച് വിജയങ്ങൾ കീഴടക്കുവാൻ ജനിച്ചവനാണൂ നീ ...
എല്ലാവിധ ആശംസകളും ....
*💞എല്ലാവരുടെയും ജീവിതത്തിൽ അവരെ കൈ പിടിച്ച് കയറ്റാനും സഹായിക്കാനും ചിലപ്പോൾ ആരെങ്കിലും പ്രത്യക്ഷപ്പെടും...വിനയിയെ ഞങ്ങൾ മലയാളികൾക്ക് പരിജയപ്പെടുത്തിതന്ന ആ പോലീസുകാരന് ബിഗ് സല്യൂട്ട്💞*
ഈ കുട്ടിയുടെ ജീവിത കഥയെക്കുറിച്ച് കേൾക്കുമ്പോ നാമൊക്കെ, ലോകരക്ഷിതാവായ നാഥനോട് എത്ര സ്തുതി പറഞ്ഞാലും മതിയാവില്ല
So ur god punished him. And millions of people like him. So cruel god
@@dheevar9660
Hello, ഒരു വ്യക്തിക്ക് എപ്പഴും നല്ലത് വരുന്നുവെങ്കിൽ അത് ദൈവത്തിന്റെ പരീക്ഷണമാണ്, ഇനി ഒരാൾക്ക് തിൻമ വരുകയാണെങ്കിൽ അതും ദൈവത്തിന്റെ പരീക്ഷണമാണ്.അങ്ങനെയാണ് ഒരു യതാർത്ഥ വിശ്വാസി ചിന്തിക്കേണ്ടത്. എല്ലാവരും ഒരുപോലെ ആവണം എന്നാണെങ്കിൽ ഈ ലോകം ൈദവം സ്യഷ്ടിക്കില്ലായിരുന്നല്ലോ. പരീക്ഷിക്കാൻ വേണ്ടി മാത്രമാണവൻ മനുഷ്യനെ സൃഷ്ടിച്ചത്.
ഒരാൾക്ക് നൻമ കൈവരുമ്പോൾ ആ അനുഗ്രഹത്തെ അവൻ എങ്ങനെ ഉപയോഗപ്പെടുത്തുന്നു?.നേരായ മാർഗത്തിലാണോ അല്ലയോ? അവൻ അഹങ്കാരിയാവുന്നുണ്ടോ? അതല്ലെങ്കിൽ ഇത്രയൊക്കെ അനുഗ്രഹങ്ങൾ നൽകിയിട്ടും മനുഷ്യൻ നന്ദികേട് കാണിക്കുകയാണോ ?ഇങ്ങനെയൊക്കെയാണ് ദൈവത്തിന്റെ പരീക്ഷണം. ഇവിടെ
ഉല്ലസിച്ചത് കൊണ്ട് ആവില്ലല്ലോ, പരലോകം അതാണ് എന്നും നിലനിൽക്കുന്നത്. ഇവിടെ എല്ലാ പരീക്ഷണ ഘട്ടങ്ങളെയും ക്ഷമയോടെയും സ്ഥൈര്യത്തോടെയും നേരിട്ടാൽ അവിടെ വിജയം ഉറപ്പ്.
any way താങ്കൾക്ക് ദൈവം നല്ലത് വരുത്തട്ടെ ,Pls dont criticize the god...
@@labishabishabi7959 enth mandan chintha. Janich veezhunna kuttikku vare cancer varunnu enkil ningalude daivam enthu saddist avum? Ningal daiva viseadikalude viswasam anusarichu Corona virus need vare undakkiyathu daivam aanu. Appo innocent aaya leksha kanakkinu alkare athu kollunnu. Kashtam
@@labishabishabi7959 cancer aayittu janich veezhunna kuttikal kore kollam kazhinju marikkunnu. India yil oru kollam oru leksham kuttikal pala asukham karanam marikkunnathu
@@dheevar9660
താങ്കൾ പറഞ്ഞ അതേ ചോദ്യം ശത്രുപക്ഷത്ത് നിന്നും പണ്ട് ഇസ്ലാമിക പ്രബോധകരായ എല്ലാ പ്രവാചകൻമാർക്കുംമാർക്കും നേരിടേണ്ടി വന്നിട്ടുണ്ട്. "കള്ളം പറയുകയല്ലാതെ മറ്റൊന്നുമല്ല ". എന്ന് വരെ അവർ പറയാറുണ്ടായിരുന്നു.. അവസാനം ശിക്ഷ തലക്ക് മുകളിൽ വരുമ്പോൾ അവർ പടച്ചവനെ വിളിച്ച് പ്രാർത്ഥിക്കു മായിരുന്നു. അപ്പോൾ അതവർക്ക് യാതൊരു പ്രയോജനവും ചെയ്തിരുന്നില്ല.
നിങ്ങൾ പറഞ്ഞു.
കൊറോണ കൊണ്ട് നിഷ്കളങ്കരായ ആളുകൾ ' കുറെ മരിച്ചു വീണെന്ന്. .ശരിയാണ്. പക്ഷെ ആ ഘട്ടങ്ങളിലും ഒരു വിശ്വാസി ദൈവത്തിലും പ്രവാചകനിലും അടി ഉറച്ച് വിശ്വസിക്കും. അവനോട് ( അല്ലാഹു) പ്രാർത്ഥിക്കും ." പ്രാർത്ഥന വിശ്വാസിയുടെ ആയുധമാണ് " പ്രാർത്ഥനക്ക് ഉടനെ ഉത്തരം ലഭിക്കണമെന്നില്ല പല രൂപത്തിലാണ്. ഒന്നുകിൽ പെട്ടെന്ന്, അല്ലെങ്കിൽ അതിനു പ.കരം മറ്റെന്തെങ്കിലും ന്ൻമ ലഭിക്കും(ഉദാ: ഒരാപത്തിൽ നിന്ന് രക്ഷിക്കുക) അതുമല്ലെങ്കിൽ പരലോകത്ത് ' ഇവിടെ അനുഭവിച്ചതിന്റെ എത്രയോ ഇരട്ടി പ്രതിഫലവും ഗുണവും ലഭിക്കും .
അവിടെ ആർക്കും മരണമില്ല. സ്വർഗവാസികൾക്ക് ഒരു തരത്തിലുള്ള ദുഖവും ഉണ്ടായിരിക്കുകയില്ല. ഒരു വിശ്വാസിയെ സംബന്ധിച്ച് ഈ ലോകത്ത് ലഭിക്കുന്ന ഏത് പരീക്ഷണഘട്ടവും ദൈവo വാഗ്ദാനം ചെയ്ത ആ സുന്ദരമായ സ്വർഗത്തേക്കാൾ മറ്റൊന്നുമല്ല.
ഇന്നത്തെ സാഹചര്യത്തിലും ഒരു വിശ്വാസി അതിലും നൻമ കാണാൻ ശ്രമിക്കും. അതിന് തെളിവുകൾ നമ്മുടെ മുമ്പിൽ തന്നെയിതാ.. 1. മനുഷ്യന്റെ അഹന്തത കുറഞ്ഞു അവൻ സദാ ദൈവത്തെ ഓർക്കുന്നു, ലോകത്ത് കുറ്റകൃത്യങ്ങൾ കുറഞ്ഞു. Accidents വളരെ അധികം കുറഞ്ഞു.മനുഷ്യന്റ് കുനുട്ടും കുന്നായ്മയും കുറഞ്ഞ് പരസ്പര സ്നേഹം വർദ്ധിച്ചു.രാപകൽ വിശ്രമില്ലാതെ ജോലി ചെയ്തിരുന്ന ആളുകൾക്കിപ്പോൾ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ time ലഭിച്ചു. അതിനപ്പുറം കുറെ പ്രയാസങ്ങൾ ഉണ്ടെങ്കിലും അതിനെയും ദൈവസഹായം കൊണ്ട് നമ്മൾ അതിജീവിക്കും, ان شاء الله
ചെറിയ പ്രശ്നം വരുമ്പോഴേക്കും ജീവിതം മടുത്തെന്ന് പറയുന്നവർക്ക് ഇതൊക്കെ ഒരു പാഠം
പഠിക്കാൻ മനസ്സില്ലാത്തവർക്ക് എല്ലാമുണ്ട്, എത്രയോ ആൺപിള്ളേരാണ് തലതിരിഞ്ഞു നടക്കുന്നത് കാശുണ്ടായിട്ടും, പാവം പയ്യനെ സഹായിക്കാൻ കഴിയുന്നവരും, മനസ്സുള്ളവരും സഹായിക്കട്ടെ, പഠിക്കട്ടെ മലയാളസിനിമയിലെ നാളത്തെ super star ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു. എനിക്കു സഹായിക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷെ അതിനുള്ള കഴിവില്ല കെട്ടോ, ഞാൻ പ്രാർത്ഥിക്കും നല്ലൊരു ഭാവി ഉണ്ടാകട്ടെ, god bless you.
നാട്ടില്‍ അല്പം രാഷ്ട്രീയവും വിപ്ലവവും ഒക്കെയായി നടക്കുന്ന സമയത്താണ് 2014 ൽ ഞാൻ ദുബൈയിലേക്ക് വരുന്നത്..... എല്ലാവരെയും പോലെ പഠിച്ചിറങ്ങിയ ഒത്തിരി സർട്ടിഫിക്കറ്റുകളുമായി പല വാതിലും മുട്ടിയിട്ടുണ്ട് ...... അവസാനം ഒരു കമ്പനിയിൽ ചെറിയൊരു സാലറിയിൽ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറിയ ഞാൻ ഇപ്പോൾ ആ കമ്പനിയിൽ തന്നെ അത്യാവശ്യം നല്ല സാലറിയിൽ തന്നെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നുണ്ട് ......അന്ന് നാട്ടിൽ നിന്ന് വരുമ്പോൾ പണി കഴിയാത്ത വീടും അത്യാവശ്യം നല്ലൊരു കടവുമായിരുന്നു എന്റെ സമ്പാദ്യം .....പിന്നെയും ജീവിതത്തില്‍ നേരിട്ട പരീക്ഷ്ണങ്ങള്‍ പലതായിരുന്നു ....അഞ്ച് വര്ഷം പിന്നിലേക്ക് ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ വളരെ സന്തോഷവാനാണ് ...... ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളില്‍ കൂടിയാണ് ഇപ്പോള്‍ ജീവിതം കടന്നു പോകുന്നത്.........ജീവിതത്തില്‍ നമ്മെ തേടി വരുന്ന ആ സമയം.... ലാലേട്ടന്‍ പറഞ്ഞത് പോലെ എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ.........
Safe ano
എന്നും നല്ലത് വരട്ടെ 👍👏👏👏
Super👌
Sini Geo 😍😍😍
Greeshma Syam Athe 😍😍😍
ഡിസ്‌ലൈക്ക് അടിച്ച 46 പേർക്ക് എന്റെ നടുവിരൽ നമസ്കാരം
എന്റെയും
എന്റെയും
എന്റയും
വിനയ്കുട്ടാ മോനെ ദൈവം അനുഗ്രഹിക്കട്ടെ. മോനെ നിന്റെ അനുഭവസാക്ഷ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു. നല്ല വഴികൾ ദൈവം തുറന്ന് തരും. ആന്റികുഞ്ഞുനു വേണ്ടി പ്രാർത്ഥിക്കും. കുഞ്ഞുന്റെ അത്രയും പ്രയത്തിലുള്ള ഒരു മകനുണ്ട്. അതുകൊണ്ട് എന്റെ കുഞ്ഞുവനേയും ഒത്തിരി ഒത്തിരി ഇഷ്ടം മാണ്.🤝
Orappan... ഇവന്‍ ഉയരത്തിൽ എത്തും.... എന്ത് പ്രതിസന്ധിയിലും മുന്നോട്ട് പോവാന്‍ മുത്തേ നീ ഒരു ഊര്‍ജ്ജം ആണ് 💕
ഇത്രയും മനസ്സലിയിപ്പിക്കുന്ന ജീവിതകഥ കണ്ടിട്ടും എങ്ങനെ മനുഷ്യർക്ക് dislike അടിക്കാൻ സാധിക്കുന്നു🙁😐
You are a great man..നാളെ നിങ്ങളും ഒരു സൂപ്പർ സ്റ്റാർ ആകും..ഇദ്ദേഹത്തെ പോലെ ഉള്ളവർ പുതുതലമുറക്ക് ഒരു പാടമാണ്..പരിശ്രമം ആണ് ജീവിത വിജയം
ആരും ഇല്ലാത്ത ഇവനെ അല്ലാഹുവേ നീ കാത്തുകൊള്ളണമേ. 😪😪😪😪
ആമീൻ
Ameen
Ameen
Ameen
Ameen
തിന്ന് വീർത്ത് പണകൊച്ചപ്പനൻ മാർ കാണട്ടെ ഈ കാരിരുമ്പ് കഥ
ഇൻ്റർനാഷണൽ സ്കൂളുകൾക്ക് സമർപ്പിക്കുന്നു
എന്റെ വീടിന്റെ അടുത്താണ് ഇ മോൻ ചെറുപ്പത്തിൽ നിന്ന ഗാന്ധിഭവൻ ട്രസ്റ്റ് പത്തനാപുരം, ഭൂമിയിലെ സ്വർഗം ആണ് ഗാന്ധിഭവൻ,
Njnum Pathanapuram aanu
Oooo.....video vannappo....Ninteveedinte aduthulla kochaayi ..
Allle....famous aavumbo aalkkar varum
@@joker-xr6qp Place Pathanapuram aanenne paranjulu 🤧
@@geethuhari7806 pathanspurathe evideya
@@joker-xr6qp ente ponnu bro adhyam e vedio full kanu. E mon parayunna ghandhibhavan ashiyayile ettavum valiya madhedhara kuttu kudumbam ane. Avide e mon cheruppathil ninnitr und eane e mon ane parayunnathe, atha njn paranjathe ghandhibhavan inte aduthane ente veede eane
എന്റെ കുഞെ നീ കരയിപ്പിച്ച് കളഞല്ലോട. നീ പടിച്ച് വല്യ ആളാവും ദൈവം നിന്നെ അനുഗ്രഹിക്കും
ഇയാളെ പറ്റി oru പോലീസ് കാരൻ എഴുതിയ ലേഖനം ആണ് അവനെ ന്യൂസിൽ കാണാനും എല്ലാവരും അറിയാനും മറ്റും പറ്റിയത്
Yess....binu sir😍
ഈ ചെറു പ്രായത്തിൽ മോൻ എന്തൊക്കെ അനുഭവിച്ചു, എന്നിട്ടും തളരാതെ മുന്നോട്ടു പോയി, Great 🙏, നല്ലതു വരട്ടെ, നീ വലിയൊരു നടനായി മാറട്ടെ നിന്റെ ആഗ്രഹം പോലെ 🙏
പയ്യൻറെ ആഗ്രഹങ്ങൾ സാധിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
ബ്രഡിന്റെ കാര്യം കേട്ടപ്പോൾ kgf ലെ mass scene ഒാർമ്മവരുന്നു.
Future Rocky Bhai
ഇവൻ അമ്മയില്ല ബ്രോ ...അമ്മയുണ്ടെ ഇവൻ ഇങ്ങനെ ഒന്നും കഷ്ടപ്പെടേണ്ടി വരിലല്ലായിരുന്നു 😥....
@@traveldudes1435 avante insta name Rockey_ vinay enna ... Nd ur comment.. what a coincidence 👍🔥
Abdul Its me sathyam enneyum ente ammaya valarthiyeee orupadu kashtapetttt
@@Kkk42667 yes it's true