it's tough times, but desires can guide you 🧖♀️ listen to Hey Nima, loop it, close ur eyes & think about the one you love. this will grow on you... ❤️ a sweet melody filled with pure amour & nothing else 🎶 full lyrics in description ✍🏻 updates instagram.com/officialfejo Stay Safe y'all 🏡
ഇൻസ്റ്റാഗ്രാമിൽ കണ്ട് ഇഷ്ട്ടായ്യ്...അപ്പൊ ഇങ്ങോട്ട് പോന്നു...നോക്കുമ്പോ 2yrs ആയി അപ്‌ലോഡ് ചെയ്തിട്ട് Why ഇത്രയും ലേറ്റ് ആയതു നമ്മൾ കേൾക്കാൻ... ആശ്ചര്യം.. 🥰🥰
Hey Fejo, gotta admit, I wasn’t on board with your tune when it first dropped-just another track in the playlist. But something flipped this past week, and bam! It’s like you cast a spell on me, and now I’m hooked, playing it on loop. How do you even do that? It’s like you’ve got mind-control powers or something. From ‘meh’ to ‘wow,’ you’ve officially reached wizard status in my books. Sending heaps of love and awe from Seattle-keep weaving that magic!
ഒന്നും പറയാനില്ല മല്ലുറാപ്പർ... നിങ്ങളുടെ പാട്ടുകൾ വലിയ താല്പര്യം ഇല്ലാതിരുന്ന ഞാൻ ഈ പാട്ട്... ആദ്യം കേട്ടത് മുതൽ കുത്തി ഇരുന്നു 5 വെട്ടം കേട്ടു.. ആഡിറ്റ് ആയി പോയി മച്ചാനെ... നിങ്ങളിൽ ഒരു മാജിക് ഉണ്ട്... ♥️♥️♥️♥️♥️♥️♥️✨️✨️✨️✨️✨️✨️✨️✨️✨️
has a hip-hop flavor in it. many raps in hip hop genre have a melody touch in them. And the verses have a rhyming scheme, but little bars to break down.it may not be rap, but hip hop
ഹും മഴ നനഞ്ഞു പാതകൽ അനവധി പിന്നിൽ പിടഞ്ഞു കമുകർ അനവധി റെയിൽ പാലം പോൾ ഉറുമ്മാതെ നീങ്കവേ മേലെ പല തരങ്ങൾ നമ്മളെ നോക്കി ചിമ്മവേ enikku premikkan arumilla ഇടപ്പഴക്കം നീ നൽകില്ലേ enikku snehichu parichayam illa എന്നാലും പരമാവധി ശ്രമമില്ലേ ഹേയ് നിമ മധുര നിമ നിൻ മുഗപ്പഠത്തിനു innu enthu thelima ഹേയ് നിമ മധുര നിമ നീ വന്നു ചരണം എൻ സാഗരിമ x2 ഞാൻ വിചാരിച്ചു പ്രേമം കെട്ടുകഥ എന്ന് ഞാൻ നിറയിച്ചു കാമുകി എന്നൊന്നും ഇല്ലെന്നു നീ സ്വരൂപിച്ചു അനുരാഗ പോക്കാളേ ഇന്ന് നീ തെളിയിച്ചു ee janmam ninakku anennu മുന്നിൽ ഉണ്ട് നോവുകൾ അനവധി നിന്നിൽ ഉണ്ട് സ്വപ്നങ്ങൾ അനവധി നിന്റെ കണ്ണിൽ ഉണ്ട് കാമന അനവധി എന്നിൽ കൊത്തിവെച്ച പെരു നിമ എനിക്കൊരു ഓമന അറുമില്ല അപ്പോഴേൻ ദൈവം കൊണ്ടേ തന്നിവാലേ enikku premichu parichayam illa എന്നാലും പരമാവധി ശ്രമമില്ലേ, ഞാൻ ഹേയ് നിമ മധുര നിമ നിൻ മുഗപ്പഠത്തിനു innu enthu thelima ഹേ ഹേ നിമ മധുര നിമ നീ വന്നു ചരണം എൻ സാഗരിമ സാഗരിമ സാഗരിമ പാദു സാഗരി സാഗരി റിമാ സാഗരിമ സാഗരിമ പാദു സാഗരി സാഗരി ഹേയ് നിമ
Mazha nananju Pathakal anavadhi Pinnil pidanju Kamukar anavadhi Rail paalam pol Urummathe neengave Mele many tharangal Namme nokki chimmave Enikku premikkan arumilla Idapazhakkam ne nalkukille Enikku snehichu parichayam illa Ennalum maximum sramikkathille Hey nima Sweet nima Nin mugapadathinu Innu enthu thelima Hey nima Sweet nima Ne vannu Charanam en sagarima Hey nima Sweet nima Nin mugapadathinu Innu enthu thelima Hey nima Sweet nima Ne vannu Charanam en sagarima Njan vicharichu Premam kettu kadha ennu Njan nireeychu Kamuki ennonnu illennu Ne swaroopichu Anuraga pokkale innu Ne theliyichu Ee janmam ninakku anennu Munnil undu Novukal anavadhi Ninnil undu Swapnangal anavadhi Ninte kannil undu Kamana anavadhi Ennil kothivecha peru nima Enikkoru omana arumilla Appozhen daivam konde thannivale Enikku premichu parichayam illa Ennalum maximum sramikkathille Njan Hey nima Sweet nima Nin mugapadathinu Innu enthu thelima Hey hey nima Sweet nima Ne vannu Charanam en sagarima Sagarima sagarima Padu sagari sagari rima Sagarima sagarima Padu sagari sagari Hey nima
It just a beginning ...... just go on with variety.... I still believes the one day febin bro with make malayalam rap to next level ..keep going oooonnnnn..... Just love 💘 it Define fejo? A person who shows the society that even a poor person can dream biG.
ഞാൻ ഇത് keelkkaan late aayi...തല്ലിപ്പൊളി പെണ്ണിൻ്റെ...വീണ്ടും കേട്ടപ്പോ ingoottonn വരാൻ thooniyappo വന്നതാണ്...ഇപ്പൊ ivdnn poovaan thoonunnilla......ADDICTED ♥️♥️♥️♥️♥️
ചേട്ടാ, ഇതുപോലെ നല്ല sweet songs ഇറക്ക്, ഇതൊക്കെ കേൾക്കാൻ തന്നെ എന്ത് സുഖാ,, ചേട്ടൻ പൊളിയാണ് മാസ്സാണ് വേറെ ലെവൽ ആണ് But it's a request ഇത്പോലെ ഉള്ള sweet songs ഇറക്ക് ചേട്ടാ Please 🙏❤️🥰😍🤩
it's tough times, but desires can guide you 🧖♀️
listen to Hey Nima, loop it, close ur eyes & think about the one you love. this will grow on you... ❤️
a sweet melody filled with pure amour & nothing else 🎶 full lyrics in description ✍🏻
updates instagram.com/officialfejo
Stay Safe y'all 🏡
നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔
അടിപൊളി പാട്ട് മച്ചാ..... 🙂
Love from california 💕
Fejo Chettayee 👌🏻👌🏻🥰🥰🥰
Song isthttaaiittoo 🖐😄
Wow... Completely different style from you! Love it bro ❤️
Prefect voke ❤️
thanks a lot bro. glad you like it. ippozhanu comment section 'Perfect OK' ayathu ❤️
@@officialFejo poliyeee
Yes
Dey
Instayil കേട്ട് കേട്ട് അങ്ങ് ഇഷ്ടപ്പെട്ട് കേക്കാൻ വന്ന ഞാൻ.!!😌❤️🫶
Njanum❤
Naan kandeela onnum
🙌
Mee to vro
Njanum
അയാൾ കഥയെഴുതുകയാണ് സൂർത്തുക്കളേ♥️ All the best FEJO✌️
സുപരിചിതമല്ലാത്ത കഥാപശ്ചാത്തലങ്ങളിലൂടെ കവി നടക്കുകയാണ്. Climax എന്താകുമോ എന്തോ 😊
Bro can we expect a fejo-blessle combo
.
I must say it will rock...😍😍
Expecting for it..
@@officialFejo uff
Hai
Mix & master😍😍
ഇൻസ്റ്റാഗ്രാമിൽ കണ്ട് ഇഷ്ട്ടായ്യ്...അപ്പൊ ഇങ്ങോട്ട് പോന്നു...നോക്കുമ്പോ 2yrs ആയി അപ്‌ലോഡ് ചെയ്തിട്ട് Why ഇത്രയും ലേറ്റ് ആയതു നമ്മൾ കേൾക്കാൻ... ആശ്ചര്യം.. 🥰🥰
Kidu..song..muthee...
hlo muthe
thanks for this katta support bro, always 💖
@@officialFejo full support
Community post share chy bro views kurava 😢
Chetta ♥️
How I missed this masterpiece in 2 years.
Same😮💨
Same
Same..
Me too
Same late ayii poyii😅
This is different
thanks a lot Aswin macha ❤️
❤
❤
Hi aswin bro
yes actually
Nte Mwone Nyzz Saanam😍😍😍
😍
Community post share chy bro Reach kurava 😿
@@terminatorop5234
Sathyam bro ...onnu communiteel idu
Reach kittatte
മലയാളികളെ റാപ്പിൻ്റെ യാത്രകളിൽ എത്തിച്ച മച്ചാൻ
- fejo 💛
എനിക്ക് പ്രേമിച്ച് പരിചയം ഇല്ല...
എന്നാലും Maximum ശ്രമിക്കത്തില്ലേ....
"ഒരു Reality മാത്രം..... 👌👍"
Fejo my boy! 🫶
ഇജ്ജാതി ഫീൽ പാട്ട്. ഇയർഫോൺ ഇട്ട് കേട്ടാൽ അങ്ങ് ലയിച്ചിരിക്കും..... 😇
ആഹാ... thank you bro 👍
@@officialFejo Thankz chetto for the reply😇
Finally a song in my name..☺☺🥰 ON LOOP.....nanni undu🙏
ചുളുവിൽ famous അയല്ലേ , ഇപ്പൊ ഒരു ലോട്ടറി എടുത്തു നോക്കു 😋😊
@@emptyplanet Paattu vannu ennu vechu, lottery adikaan ponilla.
@@nimasunny9314 ഇതൊക്കെ ഒരു നാട്ടുനടപല്ലേ മാഡം ,
Sadharana oralude peril paatu irangiyal aa perukaare ittu aakukaya cheyyuka
@@mrwerewolfvampire , ഇതൊക്കെ മാറ്റണം ആശാനേ , we have to think differently :)
"Eniku premichu parichayilla" touched my heart ❤️
Hey Fejo, gotta admit, I wasn’t on board with your tune when it first dropped-just another track in the playlist. But something flipped this past week, and bam! It’s like you cast a spell on me, and now I’m hooked, playing it on loop. How do you even do that? It’s like you’ve got mind-control powers or something. From ‘meh’ to ‘wow,’ you’ve officially reached wizard status in my books. Sending heaps of love and awe from Seattle-keep weaving that magic!
Namude peril oru patu kelkumbo undavuna feel... Athonu vere thaneya.. Hey Nima sweet nima.. 😍
Deivame...NIMA..is here mahn..😂😂
OMG. Nima! You have a beautiful song made for you. You lucky!
Dheaaa nima😆🥳
😍😍 athe !!
Athee😂🤩
30 times❤️
കേട്ട് അലിഞ്ഞു ചേരും ഓരോ വരിയും
Thank you fejo☺️🖤❤️
S man..this is just a magical song from FEJO..💓💓
hope this will fly
@@sreevardhanpv3937 🖤
എന്താ ഒരു ഫീൽ .ഹേയ് നിമ സ്വീറ്റ് നിമാ വേറെ ലെവൽ
1:43 yah mone ijjathi varikal❤️❤️
എന്റെ പൊന്നെ എന്ത് രസം ആണ് പൊളി വല്ലാണ്ട് ഇഷ്ട്ടം ആയി ചേട്ടായി ✨️🤗
Addicted ❤
ഒന്നും പറയാനില്ല മല്ലുറാപ്പർ... നിങ്ങളുടെ പാട്ടുകൾ വലിയ താല്പര്യം ഇല്ലാതിരുന്ന ഞാൻ ഈ പാട്ട്... ആദ്യം കേട്ടത് മുതൽ കുത്തി ഇരുന്നു 5 വെട്ടം കേട്ടു.. ആഡിറ്റ് ആയി പോയി മച്ചാനെ... നിങ്ങളിൽ ഒരു മാജിക് ഉണ്ട്... ♥️♥️♥️♥️♥️♥️♥️✨️✨️✨️✨️✨️✨️✨️✨️✨️
Hey nima... Oo പുതുമ..... Oru tanima..... ജീവിത തനിമ......
Fejo aliyaaaa
Hey nima..sweet nima Fejoyude sneham ni kaanathe povallee... Nima
Ente Peru nima ennan❤❤😅
വീണ്ടും ഒരു കിടിലോസ്‌കി പാട്ടുമായി ഫെജോ മച്ചാൻ......😌
കേൾക്കാൻ വൈകിപ്പോയി 💞💞
Yeeah mwonnee..ഒരു രക്ഷേംല്ല
Rap പ്രേതീക്ഷിച്ചാണ് വന്നത് എന്നാൽ മൊത്തത്തിൽ ഞെട്ടിച്ചു കളഞ്ഞു..പക്കാ Melody 😇😇
Feel....😇💯
Ithu rap thanneyanu
@@Sbsdj I think its slow melody with minimal layers and reggae mood in vocal verse..
has a hip-hop flavor in it. many raps in hip hop genre have a melody touch in them. And the verses have a rhyming scheme, but little bars to break down.it may not be rap, but hip hop
@@Sbsdj No this is like trap
Ithilthe sweet nimaha enna
Part enikki bhayankara ishtapettu. Njan ath repeat adichu kettu. Very nice voice 😍😊
Edoo FEJOOO...
Engne eee perokke kandu pidikkunu....❤️❤️❤️❤️
Nima❤️
മച്ചാന് എല്ലാം പുട്ടാണ് മക്കളെ
എന്താ ഫീൽ പൊളിച്ചു 👌👌👌👌👌👌👏👏👏👏👏😍😍😍
ഇതുപോലെ വെറൈറ്റിയാണ് നമുക്കാവശ്യം മുത്തേ❤️❤️❤️
This is really goooooodddd Fejo brooo amazing
Ethrem nalla paatt njan engane miss cheyth😮❤
Ithupoolulla pattinaan waiting💖
Nima എവിടേലും ഉണ്ടേൽ like adichittu പോണേ
Haha
Njan aah Nimayalla 😬
@@nimathankachan.m8939
Haa..nimaye kitti bro
@@nimathankachan.m8939 🤩
@@nimathankachan.m8939 😂
Ente FEJO bro enthoru ressamaanu ee paattu.😍💕
hey nima 👀🍭💐
ഹും
മഴ നനഞ്ഞു
പാതകൽ അനവധി
പിന്നിൽ പിടഞ്ഞു
കമുകർ അനവധി
റെയിൽ പാലം പോൾ
ഉറുമ്മാതെ നീങ്കവേ
മേലെ പല തരങ്ങൾ
നമ്മളെ നോക്കി ചിമ്മവേ
enikku premikkan arumilla
ഇടപ്പഴക്കം നീ നൽകില്ലേ
enikku snehichu parichayam illa
എന്നാലും പരമാവധി ശ്രമമില്ലേ
ഹേയ് നിമ
മധുര നിമ
നിൻ മുഗപ്പഠത്തിനു
innu enthu thelima
ഹേയ് നിമ
മധുര നിമ
നീ വന്നു
ചരണം എൻ സാഗരിമ
x2
ഞാൻ വിചാരിച്ചു
പ്രേമം കെട്ടുകഥ എന്ന്
ഞാൻ നിറയിച്ചു
കാമുകി എന്നൊന്നും ഇല്ലെന്നു
നീ സ്വരൂപിച്ചു
അനുരാഗ പോക്കാളേ ഇന്ന്
നീ തെളിയിച്ചു
ee janmam ninakku anennu
മുന്നിൽ ഉണ്ട്
നോവുകൾ അനവധി
നിന്നിൽ ഉണ്ട്
സ്വപ്നങ്ങൾ അനവധി
നിന്റെ കണ്ണിൽ ഉണ്ട്
കാമന അനവധി
എന്നിൽ കൊത്തിവെച്ച പെരു നിമ
എനിക്കൊരു ഓമന അറുമില്ല
അപ്പോഴേൻ ദൈവം കൊണ്ടേ തന്നിവാലേ
enikku premichu parichayam illa
എന്നാലും പരമാവധി ശ്രമമില്ലേ, ഞാൻ
ഹേയ് നിമ
മധുര നിമ
നിൻ മുഗപ്പഠത്തിനു
innu enthu thelima
ഹേ ഹേ നിമ
മധുര നിമ
നീ വന്നു
ചരണം എൻ സാഗരിമ
സാഗരിമ സാഗരിമ
പാദു സാഗരി സാഗരി റിമാ
സാഗരിമ സാഗരിമ
പാദു സാഗരി സാഗരി
ഹേയ് നിമ
Pattu adipoli.. Repeat mode...
Ithu pwlichuttoiiii muthe💕💕💕💕
Mazha nananju
Pathakal anavadhi
Pinnil pidanju
Kamukar anavadhi
Rail paalam pol
Urummathe neengave
Mele many tharangal
Namme nokki chimmave
Enikku premikkan arumilla
Idapazhakkam ne nalkukille
Enikku snehichu parichayam illa
Ennalum maximum sramikkathille
Hey nima
Sweet nima
Nin mugapadathinu
Innu enthu thelima
Hey nima
Sweet nima
Ne vannu
Charanam en sagarima
Hey nima
Sweet nima
Nin mugapadathinu
Innu enthu thelima
Hey nima
Sweet nima
Ne vannu
Charanam en sagarima
Njan vicharichu
Premam kettu kadha ennu
Njan nireeychu
Kamuki ennonnu illennu
Ne swaroopichu
Anuraga pokkale innu
Ne theliyichu
Ee janmam ninakku anennu
Munnil undu
Novukal anavadhi
Ninnil undu
Swapnangal anavadhi
Ninte kannil undu
Kamana anavadhi
Ennil kothivecha peru nima
Enikkoru omana arumilla
Appozhen daivam konde thannivale
Enikku premichu parichayam illa
Ennalum maximum sramikkathille
Njan
Hey nima
Sweet nima
Nin mugapadathinu
Innu enthu thelima
Hey hey nima
Sweet nima
Ne vannu
Charanam en sagarima
Sagarima sagarima
Padu sagari sagari rima
Sagarima sagarima
Padu sagari sagari
Hey nima
Ennalum ee 2 yrs engane miss aayi ee song.... aarum paranjilla unni...
Bro njan ഇപ്പോഴാ kanunne ijjathi song one day ethre vattam kanunnu enik ariyunnilla 🔥
Ende perilum paatt aayii heyyy😍😍😍😍😍
Uff bro kiduki poli sanam bro loved itt 🔥😘💖😍
Perfect okey.. Sunday holiday..
Oru Rekshemilla Daily varunnd ivide 😍😍😍😍😍😍
കിടുവെ
I closed my eyes as he said,O God!, now who will replay the song?
Aadyayitta nte peril oru song😂😂😂 nyz guys 😍😍😍
Hey nima sweet nima
Chettan variety ya 🤩
🙄🙄 എന്നേം സിനിമേലെടുത്തോ... ഞാനാണോ ആ Nima.. 😍😍
HEY NIMA SWEET NIMA
ath kettapo romancham uffff❤❤❤❤ goosebumps ❤❤❤❤
Different one..👌
Heyy am nima.. song polich machane🥰🥰 ❤️❤️❤️
His voice and lyrics❤
Having the name NIMA
Hearing this song
ഒരു special vibe thanneya
Ys 😂❤
Ys😂
Powli
2 years aayi ee song erangitu but ipozha kelkane .bro sweet song ishtayi ❤
Kidu.... fejo chettayi yuda song vera level
So happy to hear my name in a song ❤ All the best for the whole team 🎉
Hey Nima ❤
Bro .... Oru rakshayum illa poli song 😍💥🎶
Best of fejooo ❤😘😘😘😘 poli machaneyy
Endhand nte avastha🤭
Goosebumps fejo💥💥💥✨
പൊളിയെ പൊളി പൊളി ❤❤❤❤
Kidu aaaa song.....
O m g... Nte songum irangyoo 😀😀
😊😄
Entho oru feel eeh songinnn 🫶🏼
Fejo talented singer🔥⚡
അയ്യോടാ Nima..
കൊള്ളാം തരക്കേടില്ല...
ഒരു y ന്റെ കുറവ് ഉണ്ട്
@@neeramol athu kuzhappilla
Poli bro
Completely different
Machaaaaa💝💝💝pwoli Luvv uuuuh😌
can’t believe this song is NOW trending 🥲 i’ve been listening to this for 2 years
The vintage fejo is back🔥
Haaa...athanu...
2 years ago......ippozhaano trend aayadh ❤adipoli
It just a beginning ...... just go on with variety.... I still believes the one day febin bro with make malayalam rap to next level ..keep going oooonnnnn.....
Just love 💘 it
Define fejo?
A person who shows the society that even a poor person can dream biG.
Vibeoskiii😍
What is the magic behind the song 🥺
Can't stop hearing ..
Vere poli
My all malayali friends please we need to give big support to him to go next level because he have supper talent. Big fan from 🇱🇰
💯💯💯👍👍
Yes you are right
podo
ഒന്നും പറയാനില്ല തകർത്തു വാരി മച്ചാനെ 🔥🔥🔥🔥
Boss.. usharayndallo.. mind il nalla feeling lubb varind 😁😘❤️
Veriety saanam pwolichu🔥❣️
Set❤️
പൊളി
Ukele + Fejo + Kidilosky mixing = Ente Manasilum SaGaRiMa
Thank you❤️
Oru പ്രത്യേക ഫീൽ
ഞാൻ ഇത് keelkkaan late aayi...തല്ലിപ്പൊളി പെണ്ണിൻ്റെ...വീണ്ടും കേട്ടപ്പോ ingoottonn വരാൻ thooniyappo വന്നതാണ്...ഇപ്പൊ ivdnn poovaan thoonunnilla......ADDICTED ♥️♥️♥️♥️♥️
kollam macha adipoli
ചേട്ടാ, ഇതുപോലെ നല്ല sweet songs ഇറക്ക്, ഇതൊക്കെ കേൾക്കാൻ തന്നെ എന്ത് സുഖാ,, ചേട്ടൻ പൊളിയാണ് മാസ്സാണ് വേറെ ലെവൽ ആണ്
But it's a request ഇത്പോലെ ഉള്ള sweet songs ഇറക്ക് ചേട്ടാ
Please 🙏❤️🥰😍🤩
😊😊😊😊
Fejo one day you will be the ultimate king of music industry , rap will rule the industry.
Great back....king rap fejo 🤩
Vere LEVEL oro Line Kazhiyumbolum Ippo varum Rap En Veruthe kothichu but Onnude Kettapol aah vishamam Angu Poyi 🔥
Pwoli.😍. And finally a song in my name😁.
Aliya kidduuu ❤️❤️❤️❤️
Pwoli nima❤️
njn ee song kandipidikan 6 days eduth😅😅finaly kand pidich poli song bro i love it💛💛
Ithoru variety aayittind bro lyrics okke evdann vannoo❤️❤️❤️ your lyrics and sound makes me❤️❤️❤️ fejo🔥 what a. Talent broo this songs lyrics❤️
😍😍😍Loop