troll malayalam mathu saji vs jaick debate troll] കേറി മേഞ്ഞു 😅😅🤣അവസാനം വരെ അടി ആണ്

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 1,6 тыс.

  • @salirajan9841
    @salirajan9841 4 месяца назад +117

    അവതാരക പരാജയം വല്ലാതെ ചൂടാകുന്നു.

  • @svpk6870
    @svpk6870 3 месяца назад +103

    അവതാരിക ജയിക്കിന് സപ്പോർട്ട് ചെയ്തു തരം താഴുന്നു

    • @haydaralicm7403
      @haydaralicm7403 3 месяца назад +1

      യെസ്

    • @Trend689
      @Trend689 2 месяца назад +1

      അങ്ങനെ തരം താണില്ലേൽ സിപിഎം പേടിപ്പിക്കില്ലേ...

    • @PgNayar-c1v
      @PgNayar-c1v Месяц назад

      ​@@Trend689ys
      കാരണം ഉണ്ട്
      ഇന്നത്തെ സിപിഎം മാനേജ്മെൻ്റ് ... അസ്ത്രത്തിൻ്റെ കയ്യിലാണ്
      അവരുടെ കയ്യിലാണ് ബ്രേക്ക്. ജേക്കിനും സീനിയർ ജേക്കൻമാർക്കും നിവൃത്തിയില്ല
      അവരിങ്ങനെ
      മോഡിക്കെതിരേ എന്തേലും പറഞ്ഞോണ്ടിരിക്കും
      എങ്കിലെ..
      അവരുടെ വീട്ടിലെ / വീടുകളിലെ
      അടുപ്പ് കത്തൂ

  • @prasannand7768
    @prasannand7768 4 месяца назад +407

    രാഷ്ട്രീയ മാന്യത ഒട്ടും ഇല്ലാത്ത ചാനൽ.

  • @maliniprem1969
    @maliniprem1969 4 месяца назад +63

    അയ്യേ അവതാരകർ നിഷ്പക്ഷരാവണം.ചർച്ച നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ പക്ഷം പിടിക്കാതെ ഇട്ടേച്ചു പോകണം.

  • @tnrajendran3694
    @tnrajendran3694 4 месяца назад +303

    വിവരമില്ലാത്ത ജെക്ക് എന്തെങ്കിലും വിളിച്ചുപറയാതെ മാന്യമായി പെരുമാറുക

    • @fumingperfume9399
      @fumingperfume9399 3 месяца назад

      Theetttaaaa kammi chetta poooorrran jaikk

    • @franklinrajss2310
      @franklinrajss2310 2 месяца назад

      വിവരം ഇല്ലാതെ പൊട്ടത്തരം മാത്രം പറയുന്ന ഒട്ടകം ഗോപാലൻ 😂😂😂 ബിജെപി 😂

  • @gsunnikrishnannair6256
    @gsunnikrishnannair6256 4 месяца назад +35

    അവതാരകയുടെ അപഹാസ്യമായ അവതരണം,അനാവശ്യമായ ആവേശം

  • @sasidharanak8212
    @sasidharanak8212 4 месяца назад +104

    ഇവിടെ അവതാരിക യുടെ ആവശ്യം ഇല്ല അവതാരികയുടെ സംസാരം കേട്ടാൽ തോന്നുന്നത് അവർക്കു അനുകൂലമായി പറയുന്നവർ മാത്രം ഇവിടെ ഇരുന്നാൽ മതി

  • @gangatk5154
    @gangatk5154 4 месяца назад +109

    ബോധമില്ലാത്ത ഒരു ജൈക്കും പറ്റിയ ഒരു അവതാരികയും.... 👍👍

    • @sajikumar4550
      @sajikumar4550 3 месяца назад +2

      2..um..kannanka..jayukuvm.avaeratdiyum

    • @narayananka8924
      @narayananka8924 2 месяца назад +1

      നീ എന്താ മാതൂ ഇങ്ങനെ പൊട്ടി ആയത് 👺

    • @BinuKs-nx9fe
      @BinuKs-nx9fe 3 дня назад

      👍👍👍

  • @sumodkoshy1185
    @sumodkoshy1185 4 месяца назад +122

    ജാക്കിന് ആവശ്യത്തിനു കിട്ടിയതിൽ വളരെ സന്തോഷം😅😅😂😂

    • @sajeevanvm8812
      @sajeevanvm8812 3 месяца назад

      Jack. nu ethra kittiyittu enthu karyam? Muthukathu paala vachu kettiyittille charchaku varunnathu.

  • @bindhuradhakrishnan2492
    @bindhuradhakrishnan2492 3 месяца назад +18

    രാജ്യത്തിന്റെ പ്രധാനമന്ത്രിയെ പറയാൻ ഇവൻ ആരാ അവതാരികയും കൊള്ളാം നാണമില്ലാത്ത വർഗ്ഗം

  • @sreedharmudilikulam4065
    @sreedharmudilikulam4065 4 месяца назад +202

    ഇങ്ങനെ ഒരു അറു വഷളൻ ജയിക്ക്... നാണം ഇല്ലേ

    • @BabyMukkath
      @BabyMukkath 3 месяца назад +1

      ഇങ്ങേര് (ജയ്ക്ക്). നമ്മുടെ പാർട്ടിയുടെഅന്തകനാവുമോ? ഇവനെന്തോ .................. നേർച്ചയുണ്ടെന്ന് തോന്നുന്നു.

  • @vasanthank5702
    @vasanthank5702 4 месяца назад +17

    ഈ ചെറുക്കനെപ്പോലെയുള്ള വിവരവും വിവേകവും പരസ്പര ബഹുമാനവും ലവലേശം ഇല്ലാത്ത യുവ നേതാക്കന്മാർ ആണ് ഇന്നത്തെ CPM ന്റെ അപചയത്തിന് കാരണം..

  • @radhakrishnanthekkevalappi6187
    @radhakrishnanthekkevalappi6187 4 месяца назад +40

    മാതു താങ്ങുന്നുണ്ട് നിഷ്പക്ഷമാവണം അവതരണം

  • @divakarprabhu590
    @divakarprabhu590 4 месяца назад +156

    ഇതുപോലത്തെ നിലവാരം ഇല്ലാത്ത ചാനൽ ചർച്ച ചെയ്യുന്നത് വഴി സമൂഹത്തിൽ നൽകുന്ന സന്ദേശം എന്താണ്. രാജ്യം ഭരിക്കുന്ന ഒരു പ്രധാനമന്ത്രി കള്ളമാണെന്ന് സിപിഎം പ്രതിനിധി പറയാൻ എന്താണ് കരണം. ഈ മോശം പരാമർശം അവതാരക കേട്ടതായി ഭാവിച്ചില്ല. വ്യക്തിപരമായ മോശം വാക്കുകൾ ചർച്ചയിൽ പാടില്ല.

  • @aromalappukuttan5463
    @aromalappukuttan5463 4 месяца назад +19

    അവതാരകൻ നിഷ്പക്ഷൻ ആയിരിക്കണം അല്ലാതെ മാതുവിനെ പോലുള്ളവർ ആ സ്ഥാനത്തിരിക്കാൻ യോഗ്യർ അല്ല. അവരെ പുറത്താക്കുക

  • @midhulina
    @midhulina 4 месяца назад +63

    അതിനൊന്നും ഉള്ളത് മാതുവിന് ഇല്ല... സത്യം

  • @ShyamalaBalakrishnan-zk4zy
    @ShyamalaBalakrishnan-zk4zy 3 месяца назад +23

    മാർക്സിസ്റ്റ് പാർട്ടിയുടെ പ്രതിനിധി ചാനലിൽ വന്ന തെറി വിളിക്കുന്ന വനാണ് അവൻ ഉള്ളടത്തോളം കാലം പാർട്ടി നന്നാവില്ല

  • @vinodmp8197
    @vinodmp8197 4 месяца назад +287

    വഷളൻ ജയ്ക്ക്...
    മതുവിന് ഇത് എന്നെ കൊടുക്കേണ്ടത് ആയിരുന്നു...ഇവരൊക്കെ ആരാണ്...സിബിഐ ചോദ്യങ്ങളെ വെല്ലുന്ന പോലെ...കഷ്ട്ടം...

    • @SUKUMARANC-o7j
      @SUKUMARANC-o7j 4 месяца назад +3

      Maathu poo adimaol

    • @devarajanpt3285
      @devarajanpt3285 3 месяца назад

      മാതു ഈ തല്ലി പൊളി തോൽക്കിനെ ചാനലിൽ ദയവായി വിളിക്കരുതു

  • @ramachandranag3020
    @ramachandranag3020 4 месяца назад +266

    മാതു ശരിക്കും സപ്പോർട്ട് ചെയ്യുന്നുണ്ട് ജയ്കിനെ ... ഒരു വകത്തിരുവുമില്ലാതെ...

    • @user-lz4qd6jq7i
      @user-lz4qd6jq7i 3 месяца назад

      true

    • @PathummuNabeel-os2fi
      @PathummuNabeel-os2fi 3 месяца назад +1

      അവൻ ഒരു പൊട്ടാനാണ് എന്ന് ആ അവതാരികക്ക് അറിയാം 😭😀

    • @biju65
      @biju65 3 месяца назад +3

      ഹിസ്റ്റീരിയ ബാധിച്ച സ്ത്രീ

    • @anur3913
      @anur3913 3 месяца назад

      Mathu nu kalikoduthu kanum...atha...etra support

  • @rkmenon521
    @rkmenon521 4 месяца назад +15

    ഒരു ചർച്ച നയിക്കാനുള്ള പക്വതയും മാന്യതയും മാതുവിന് ഇല്ല. കമ്മൂണിസ്റ്റ് അനുഭാവിയാണെങ്കിൽ നിക്ഷ്പക്ഷ അവതാരക പണിക്ക് വരാതിരിക്കാൻ ശ്രദ്ധിക്കണം.

  • @bijiladas3687
    @bijiladas3687 4 месяца назад +184

    അധികം തുള്ളണ്ട ' ..അതിനുമാത്രം ഒന്നും ഇല്ല 😂😂😂നന്നായി.. mathu is a biase person with no dignity ..

  • @sandeepnvedathil9955
    @sandeepnvedathil9955 3 месяца назад +76

    ഇവന് ലോട്ടറി വിൽക്കാൻ പറ്റിയ സൗണ്ട് ആണ്. ഇവന്റെ പേര് തോൽവി എന്നാണ്

  • @bahuleyanayyode474
    @bahuleyanayyode474 4 месяца назад +324

    അവതാരക തറവാടി അല്ല എന്ന് മനസ്സിലായി.

  • @manuantony5973
    @manuantony5973 3 месяца назад +15

    കൈരളി ടിവി യുടെ അവതാരിക പോലും ഇത്രയും സൈഡ് parayukayilla 😂

  • @Ratheesh-uw7ey
    @Ratheesh-uw7ey 4 месяца назад +364

    അവതാരകക് നല്ലോണം പൊള്ളിപ്പോയി മാതൃഭൂമി എത്ര ഹിന്ദു വിരോധവും ബിജെപി ശത്രുതയു ഉണ്ടായിട്ടും കാര്യമില്ല മാതൂ ഇപ്പോഴത്തെ ഈ ഇടവേളയിൽ ചങ്കുപൊട്ടി പറഞ്ഞുകൊൾക കുറച്ചുകൂടി കഴിഞ്ഞാൽ അതിനും പറ്റാതെ വരും

    • @franklinrajss2310
      @franklinrajss2310 4 месяца назад +1

      ബിജെപിക്ക് വോട്ട് ചെയ്യില്ല എന്ന് പറഞ്ഞതിന് വീട്ടിൽ കയറി തല്ലുന്ന പാർട്ടിയാണ്, അങ്ങനെ ഉള്ള പല പ്രശ്നങ്ങളും ഉണ്ടാക്കുന്ന ബിജെപിക്കാർ മര്യാദ ഇല്ലാതെ സംസാരിച്ചാൽ തിരിച്ചും അങ്ങനെ തന്നെ

    • @dhimantdonear7284
      @dhimantdonear7284 4 месяца назад

      ​​@@franklinrajss2310വോട്ട് ചെയ്യാത്തതിന് ആരാണ് വീട്ടിൽ കയറി തല്ലിയിട്ടുള്ളത് എന്നും, ആരാണ് പാർട്ടി ഗ്രാമങ്ങൾ ഉണ്ടാക്കി രാഷ്ട്രിയ പ്രതിയോഗികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്നും എല്ലാവർക്കും അറിയാം. ഇവിടെ ആരാണ് ആദ്യം മര്യാദ ഇല്ലാതെ സംസാരിച്ചത് franklin? ഒരാൾ രാജ്യത്തിന്റെ പ്രധാനമന്ത്രി കള്ളനും, കൊള്ളക്കാരനും ആണെന്ന് പറയുമ്പോൾ, അത് ഭാരതത്തിലെ പൗരനെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. അതിനാൽ അതിനെ എതിർക്കേണ്ട ചുമതല ഓരോ ഭാരതീയനും ഉണ്ട്. ഒരു ചർച്ചയേ പറ്റി അഭിപ്രായം പറയുമ്പോൾ ജാതിയും, രാഷ്ട്രീയവും മാത്രം നോക്കി പ്രതികരിക്കുന്നത് അന്തസ്സില്ലായ്മയാണ് എന്ന കാര്യം കൂടി മനസിലാക്കുക ...

  • @ganeshant7037
    @ganeshant7037 4 месяца назад +161

    അവതാരിക മാതു നിക്ഷ്പക്ഷത പാലിക്കണം. CPM അനുഭാവിയാണ് എന്ന് തെളിയിക്കുന്നു.

    • @franklinrajss2310
      @franklinrajss2310 4 месяца назад +1

      ബിജെപിക്കാർ ന്യായീകരണം ആയി വന്നല്ലോ 😂😂😂

    • @KLBROsreeraj
      @KLBROsreeraj 3 месяца назад

      Akg centril നിന്നാണ് സാലറി അതാ

    • @Abhi-n3o
      @Abhi-n3o 2 месяца назад

      ​@@franklinrajss2310 adimakal ale sadharna anghne varunney bjp kar anghne vararrila

    • @dineeshvsdinu
      @dineeshvsdinu 2 месяца назад

      അത് അങ്ങനെയല്ലേ വരൂ മത്ത കുത്തിയാൽ കുമ്പളം മുളക്കില്ല

    • @viswanathanp9156
      @viswanathanp9156 Месяц назад

      മാതു very very bad anchor

  • @alexandersojan820
    @alexandersojan820 3 месяца назад +27

    മാതു മര്യാദയ്ക്ക് സംസാരിക്കണം

  • @hajishharshan10
    @hajishharshan10 4 месяца назад +107

    ജയ്ക് നടത്തിയത് മതേതര മാമുദീസയാണ്... 😄😄

  • @dinkan239
    @dinkan239 3 месяца назад +8

    എന്ത് പറഞ്ഞാലും ചിരിച് കൊണ്ടിരിക്കുന്ന ഒരു കിഴങ്ങൻ 🤣🤣🤣

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 4 месяца назад +240

    എത്രക്കിട്ടിയാലും ഇളിച്ചോണ്ട് ഇരിയ്ക്കുന്ന ജൈക്കു 😅😅😅😅😅..... മാതു ചിപിഎം ന്റെ ഓഫിസിൽ പോയി കുനിഞ്ഞു നിൽക്കു 🙄🙄🙄🙄

    • @Sparta300sparta
      @Sparta300sparta 3 месяца назад +2

      അവൾ കുനിഞ്ഞാ പിന്നെ എന്തിനാ അണ്ണ പാർട്ടി

    • @sajeevanvm8812
      @sajeevanvm8812 3 месяца назад

      Ath enthinaaaa....a .. kuninju nilknnathu. ?

    • @Sparta300sparta
      @Sparta300sparta 3 месяца назад

      Athe seri

    • @AnuOnnamkalle
      @AnuOnnamkalle 3 месяца назад +1

      നടു റോട്ടിൽ kunijalum വേണ്ടാ ആ 🌹റിനെ

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 3 месяца назад

      @@AnuOnnamkalle 😄

  • @Sujith19113
    @Sujith19113 4 месяца назад +11

    വയർ നിറച്ചു കിട്ടിയിട്ടും ജയ്കിന്റെ ചിരിച്ചു കൊണ്ടുള്ള ആ ഇരിപ്പാണ് സൂപ്പർ.
    ജയ്കിന്റെ ഇരിപ്പ് ശ്രെദ്ധിച്ചു എല്ലാരും നോക്കിക്കേ..
    കസേരയിൽ നിന്ന് ഇപ്പോൾ എഴുന്നേറ്റ് ഓടും എന്ന അവസ്ഥയിലാണ്. 🤣😁

  • @lakshmibhasakaran1463
    @lakshmibhasakaran1463 4 месяца назад +140

    മതേതര വാദിയായ ജയ്ക്കെ നിങ്ങൾക്കു കുറച്ചു ഉളുപ്പുണ്ടെങ്കിൽ നിങ്ങളുടെ കുഞ്ഞിനെ മനുഷ്യനായി ജീവിക്കാൻ വിടണമായിരുന്നു, വളരുമ്പോൾ ആ കുഞ്ഞു തീരുമാനിക്കട്ടെ ഞാൻ ആരായി ജീവിക്കണമെന്ന്. സ്വന്തം കുടുംബത്തിൽ ആദ്യം പ്രയോഗിക്ക് മതേതരത്വം, നാലാൾ കേൾക്കേ ഇങ്ങനെ ഇരട്ട താപ്പ് വിളിച്ചു പറയരുത്

    • @Dharma.win.always
      @Dharma.win.always 4 месяца назад

      ഇരട്ടത്താപ്പ്

    • @PavananK-i4v
      @PavananK-i4v 3 месяца назад

      തറവാട് എന്തെന്ന് പോലും അറിയാത്തവർ. ആഹ. എന്തൊരു വിദ്യ അഭ്യാസം.

    • @kozhiparambanfasil8096
      @kozhiparambanfasil8096 3 месяца назад

      Apo tanteee kunjj manusha naayallee jeevikunadd

  • @praseedkumar3418
    @praseedkumar3418 3 месяца назад +12

    ഗോപാലകൃഷ്ണ്ണന് നന്ദി ജെയ്കെ പോയിആദ്യം മലയാളം പഠിച്ചിട്ടുവാ.. സ സ. എന്തുവാടെഇത്

  • @hip1205
    @hip1205 4 месяца назад +238

    നമ്മുടെ പ്രധനമന്ത്രി യെ കുറിച്ച് ഇങ്ങനെ മ്‌ളേഛമായ ഭാഷയിൽ അധിഷേപിക്കുന്നത് അവതാരക കണ്ടില്ല എന്ന് നടിക്കുന്നു.നിൻ്റെയൊക്കെ ചർച്ച എത്ര പേര് കാണുന്നു എന്ന് നോക്കണം.

    • @sajadtopline1186
      @sajadtopline1186 4 месяца назад +1

      നമ്മുടെ മുഖ്യ മന്ത്രിയെയും പ്രതിപക്ഷ നേതാക്കളെയും കുറിച്ചു മ്ലേച്ഛമായി സംസാരിക്കുമ്പോൾ ഒന്നും തോന്നാറില്ലേ....

    • @franklinrajss2310
      @franklinrajss2310 4 месяца назад +2

      നമ്മുടെ പ്രധാന മന്ത്രി 😂😂😂😂 വർഗീയത പറയുന്ന അങ്ങേര് വലിയ മാന്യൻ ആണല്ലോ 😂😂😂

    • @abdashr1195
      @abdashr1195 3 месяца назад

      Communal mongi

    • @hip1205
      @hip1205 3 месяца назад

      @@abdashr1195 സെക്കുലർ മാന്യൻ

  • @MathewDarshan
    @MathewDarshan 4 месяца назад +13

    പല്ല് ഇളിയൻ ജയ്ക്ക് തനി വഷളൻ തനി നാറിയ ചർച്ച... മാതുവിനെ ഇങ്ങനെ വിചാരിച്ചില്ല ❤️😭😭😭❤️

  • @thankappannair9505
    @thankappannair9505 4 месяца назад +1043

    നാണം കെട്ട ജയ്ക്കും നാണം ഇല്ലാത്ത അവതരികയും. വൃത്തികെട്ട ഭാഷ ജയ്ക്കിന് ഭൂഷണം ആയിരിക്കും.

    • @esnarayanan2499
      @esnarayanan2499 4 месяца назад +35

      പഴു ജന്മം...ജൈക്കു..😂😂.

    • @flowers_comedy-.
      @flowers_comedy-. 4 месяца назад +4

      Ettavum sare Aya nigamanam charchaike vannu

    • @joi703
      @joi703 4 месяца назад +27

      സിപിഎമ്മിന്റെ ഫണ്ട് വാങ്ങി അവതാരകപ്പണി ചെയ്യുകയാണ് ഈ അവതാരക കുപ്പായം ധരിച്ചവൾ.

    • @JayakumarJayakumar-ro7bl
      @JayakumarJayakumar-ro7bl 4 месяца назад +1

      Pachatheriv. Vilikku. Aa'. Bastedine(jaikine)

    • @arun3521
      @arun3521 4 месяца назад +2

      നായരെ

  • @rajeevmaruti817
    @rajeevmaruti817 3 месяца назад +7

    അവതാരക നിഷ്പക്ഷമായ ഇടപെടല്‍ നടത്താന്‍ ശ്രമിക്കണം

  • @sreejithsreedharanachary835
    @sreejithsreedharanachary835 4 месяца назад +887

    ജെയ്ക്ക് പറഞ്ഞ ഊളവർത്തമാനം മാതു കേട്ടില്ല എന്ന് തോന്നുന്നു..

    • @premamenon7927
      @premamenon7927 4 месяца назад +13

      Avalara molu

    • @kprakash3936
      @kprakash3936 4 месяца назад +19

      മാത് തുള്ളി തുള്ളി അങ്ങ് വലുതാക്കി വന്ന താ ഗേപാലകൃഷ്ണൻ അവളുടെ അണ്ണാക്കിൽ തന്നെ പിരിവെട്ടി ച്ചു വിട്ടു.

    • @pradeepraghavan1716
      @pradeepraghavan1716 4 месяца назад +4

      Mathu verum ..🌷

    • @BijoJoseph-yi8tk
      @BijoJoseph-yi8tk 4 месяца назад +18

      പാർട്ടി അപ്പീസിൽ പോയി മലർന്ന് കിടക്കുന്ന ഇവൾ പിന്നെ എന്ത് ചയ്യും എന്നാ നിങ്ങൾ വിചാരിച്ചേ?

    • @shylantg4623
      @shylantg4623 4 месяца назад +3

      ഇവളെങ്ങു അസുധിച്ചിരിക്കുകയാണ്

  • @haridasank7003
    @haridasank7003 4 месяца назад +10

    അവതാരിക നിഷ്പക്ഷ മായി നിൽക്കണം. മോദി യെ പറഞ്ഞത് ശരിയാണോ.

  • @Bulletlover-s5q
    @Bulletlover-s5q 4 месяца назад +633

    സ്വന്തം കുഞ്ഞിനെ ക്രിസ്ത്യാനിയാക്കി മറ്റുള്ളവരോട് മതം പറ്റില്ല എന്ന് പറയുന്നു....

    • @MurukanIP
      @MurukanIP 4 месяца назад +32

      മാമോദീസ മുക്കിയില്ലെങ്കിൽ പള്ളീലച്ചനും നാട്ടു ക്രിസ്തീയ സഭയും ഒറ്റപ്പെടുത്തും എന്ന പേടിയാണ് ജയ്ക്കിന്

    • @PRAKASHMS1997
      @PRAKASHMS1997 4 месяца назад +1

      👌👌👌

    • @PRAKASHMS1997
      @PRAKASHMS1997 4 месяца назад

      ​@Muru👌👌👌kanIP

    • @sureshps.2157
      @sureshps.2157 4 месяца назад +2

      വെറുംpooren

    • @sureshps.2157
      @sureshps.2157 4 месяца назад +2

      Jack, കുഴചക്ക

  • @anagha4302
    @anagha4302 3 месяца назад +20

    മാതുവിന് ഒരു അങ്കർ ആവാൻ യോഗിതയില്ല

  • @jayannair37
    @jayannair37 3 месяца назад +4

    മാതൃഭൂമി വളരെ മോശം രീതിയിൽ ആണ്‌ പോകുന്നത്.

  • @shanmughank9059
    @shanmughank9059 4 месяца назад +97

    ഈ ചെക്കൻ എന്തിന് ഇങ്ങിനെ ഇലിച്ചു കൊണ്ടിരിക്കുന്നത്

  • @densonpeter3037
    @densonpeter3037 4 месяца назад +45

    അവളുടെ രാഷ്ട്രീയം വ്യക്തമാണ്
    ഇവളെയൊക്കെ മാതൃഭൂമിയിൽ വെച്ചോണ്ടിരിക്കുന്നുണ്ടല്ലൊ, കഷ്ടം!!!!

  • @mpnandakumar6503
    @mpnandakumar6503 4 месяца назад +86

    മാതു വിന് തുള്ളൽ കൂടുതലാണ്

  • @georgegeorge4109
    @georgegeorge4109 4 месяца назад +58

    ഇങ്ങനെ ഇളിയാൻ വേണ്ടി ഒരു പാഴ്ജന്മം ആണ് ജയിക്

  • @venugopalapanicker5443
    @venugopalapanicker5443 2 месяца назад +9

    അവതാരികയും ഇടതു പക്ഷത്തിനു വേണ്ടി മാത്രം സംസാരിക്കുന്നു. ഇതു ശരിയല്ല.

  • @dineshpr2126
    @dineshpr2126 4 месяца назад +105

    Shame on u Mathu kammi.

  • @bindups8786
    @bindups8786 4 месяца назад +12

    തല്ലിപ്പൊളി മാതൂ

  • @saraswathip3901
    @saraswathip3901 4 месяца назад +27

    മാതൂ....... പ്രധാനമന്ത്രിനുണയൻ എന്നു ജെയ്ക്കു പറഞ്ഞപ്പോൾ മാതുന്റെ നാക്ക് ഇറങ്ങി പ്പോയിരുന്നോ?????????❤

    • @AmbikaGokulam
      @AmbikaGokulam 3 месяца назад

      എന്തെല്ലാമാണ് ജെക്ക് പ്രധാന മന്ത്രിയെ അതിക്ഷേപിച്ച പറഞ്ഞത് 🤔🤔അതിൽ ഒരു തെറ്റുമില്ലേ 🙄

  • @sibinjoseph8129
    @sibinjoseph8129 4 месяца назад +8

    ലെ കോൺഗ്രസ് സേട്ടൻ, മിണ്ടാതിരിക്കാം ചിലപ്പോ നിർത്തുവായിരിക്കും

  • @aparnaaparna375
    @aparnaaparna375 4 месяца назад +46

    എത്ര മാന്യയായ അവതാരക - അതിനേക്കാൾ മാന്യനായ ജയ്ക്ക് 😂😂😂 ഓഹ് എത്രമാത്രം മഹതിയും മഹാനും ആയ വ്യക്തികൾ 😂

  • @mynation7056
    @mynation7056 4 месяца назад +297

    മാതു നീ എന്ത് ചെറ്റത്തരം ആണ് പറയുന്നത് എന്ത് ആങ്കറാണ് ഞാൻ

    • @sujithsnair9822
      @sujithsnair9822 4 месяца назад +7

      മാതുവിന്റെ അവതരണ രീതി ശരിയല്ല

    • @godplease-dq7cs
      @godplease-dq7cs 3 месяца назад +1

      Bad very bad

    • @Kurinchimonkattackal_TV-fp1nc
      @Kurinchimonkattackal_TV-fp1nc 2 месяца назад +1

      മാതുവിനെ നിയോഗിച്ചവനെ പറഞ്ഞാൽ മതി

  • @മഴവില്ല്-ഡ3ഗ
    @മഴവില്ല്-ഡ3ഗ 3 месяца назад +3

    അവതാരിക.. എന്നല്ല ഇവളെ വിളിക്കേണ്ടത് അവരാതിക എന്നാണ് ഇവളെ വിളിക്കേണ്ടത്..

  • @prabhakaranprabha3196
    @prabhakaranprabha3196 4 месяца назад +12

    തുള്ളണ്ട, തുള്ളണ്ട മാതു അതിനു മാത്രമൊന്നുമില്ല കമ്മി...... 👍👍👍👍

  • @vijayantc6020
    @vijayantc6020 4 месяца назад +60

    അവതാരക വിവേചന കാണിക്കുന്നു

  • @kprakash3936
    @kprakash3936 4 месяца назад +56

    പൂർത്തിയാക്കൂ ഇടവേളയിലേക്ക്
    പോകാം എന്ന് പറഞ്ഞിട്ട് നിമിഷം കൊണ്ട് അങ്ങനെ പറഞ്ഞിട്ടില്ല എന്ന് പറയുന്ന ഈ സ്ത്രീ.... പരമ കഷ്ടം തന്നെ ഇവരുടെ ഒക്കെ കാരൃം.

  • @hummmusic8103
    @hummmusic8103 4 месяца назад +5

    ഈ ജയിക്ക് എന്തുകൊണ്ട് തോൽക്കുന്നു ഇവന്റെ വായിലിരുപ്പാ ഇവനെ ഒരു വിവരവുമില്ല👍👍👍

  • @sreeragranchu4529
    @sreeragranchu4529 4 месяца назад +51

    മാതു ഇവൾക്കു ആദിയം കൊടുക്കണം അടി

  • @yttukut
    @yttukut 3 месяца назад +6

    Mathu should be SACKED….immediately….

  • @bissyashokan3900
    @bissyashokan3900 4 месяца назад +36

    എത്ര കിട്ടിയാലും ഇളിച്ചു നിൽക്കുന്ന ജയിക്ക് 😂😂

  • @pullaremenon
    @pullaremenon 4 месяца назад +143

    എത്ര കിട്ടിയാലും ഇളിച്ചു ഇങ്ങനെ ഇരിക്കും..മാന്യത ഉള്ള ചഖാവ്...ഇടപെടാത്ത പോണ ഒരു ന്യൂസ്‌ എഡിറ്റർ.. സ്വയം വില കളയല്ലേ എന്റെ ന്യൂസ്‌ ടീച്ചർ

  • @jayeshgopi3519
    @jayeshgopi3519 3 месяца назад +4

    മാധു ഒരു സംസ്കാരം വിദ്യാഭ്യാസയില്ലാത്ത പെണ്ണുങ്ങളെ പോലെ നിങ്ങളുടെ ചർച്ചയിലെ അവതരണം കാണുമ്പോൾതോന്നുന്നു

  • @santhoshb7625
    @santhoshb7625 4 месяца назад +54

    വൃത്തികെട്ട ചർച്ച
    അവതാരിക നിഷ്പക്ഷമായി ഇരിക്കണം

  • @krishnakumari6725
    @krishnakumari6725 3 месяца назад +2

    അവതാരിക Cpm അനുഭാവിയാണ് ശരിക്കും ഇവർ ജേക്കിൻ്റെ പക്ഷം ആണ്

  • @vimalsailor1
    @vimalsailor1 4 месяца назад +134

    BJP കാരെ ചീത്ത വിളിക്കുമ്പോൾ മാതുവിന് ഭയങ്കര സന്തോഷം...തിരിച്ചു പറയുമ്പോൾ സഹിക്കാൻ വയ്യ..എന്നാൽ മാതുവിന് അ കസേരയിൽ പോയി ഇരുന്ന പോരെ..

  • @santhoshkumari727
    @santhoshkumari727 3 месяца назад +2

    കുടുംബത്തിരിക്കുന്നവരെ പറഞ്ഞില്ല. അയാളുടെ... ജയ്ക്കിന്റെ...കപടനയം.... കപടമുഖം... അതാണ് വിമർശിക്കപ്പെട്ടത്

  • @syam2714
    @syam2714 4 месяца назад +106

    എന്റെ ബന്ധുക്കളും ഉണ്ട് കുറെ പേർ. കമ്മ്യൂണിസ്റ് ആണ്. അമ്പലത്തിൽ പോവില്ല, വിളക്ക് ഹറാം. നാമം ജപം... ഹോ വർഗീയതയുടെ പര്യായം.. എന്നാൽ അപ്പുറത്തെ വീട്ടിലെ തോമസ് ചേട്ടന് happy Xmas. Happy eidulfitar, Happy easter എല്ലാം ആശംസിക്കും. സഖാവ് തോമസോ , റഹിമോ പള്ളിയിൽ പോയാൽ NO PROBLEM.. അമ്പലത്തിൽ പോകുന്നത് അന്ധവിശ്വാസം..

  • @k.ramachandran9058
    @k.ramachandran9058 3 месяца назад +3

    പ്രധാനമന്ത്രിയെ കള്ളൻ എന്ന് പറഞ്ഞപ്പോൾ മാധുവിൻറെ നാവ് ഇറങ്ങി പോയി.

  • @renukaappukuttan
    @renukaappukuttan 4 месяца назад +108

    ഒരു പ്രെദാനമന്ത്രിയെ ഇത്രെയും ആഷേപിച്ചത് മാതു കേട്ടില്ല

  • @mohananmohanan1659
    @mohananmohanan1659 3 месяца назад +3

    മാത്യുവിന്റെ BJP വിരോധം വ്യക്തമാണ്.

  • @prasadkumar9113
    @prasadkumar9113 4 месяца назад +171

    മൂത്ര ഭൂമിയും മാതുവും എത്ര മാന്തിയാലും 4 വരെ

  • @subhashpappali4821
    @subhashpappali4821 4 месяца назад +3

    മാതൃഭൂമിയുടെ ചർച്ച അവതാരകയുടെ പിടിപ്പുകേട്കൊണ്ട് തകർന്നു.

  • @JoseThom-jf9qs
    @JoseThom-jf9qs 4 месяца назад +69

    ജെയ്ക്കിൻറെ മകന് തിരിച്ചറിവ് വന്നിട്ട് അവൻറെ സ്വതന്ത്ര തീരുമാനത്തിനനുസരച്ച് മാമ്മോദീസ മുക്കണം.
    അതല്ലാതെ മതനിഷേധം പറയുകയും പാതിരിമാരുടെ പ്റൃഷ്ടം നക്കുകയും ചെയ്യുന്ന ആ പിണറായി ലൈനുണ്ടല്ലോ, അത് ശുദ്ധ രണ്ടാം നമ്പറാണ്.
    ആന്കർ റോളിലിരുന്ന്, പിഞ്ചു കുഞ്ഞിൻറെ പേരിൽ ഇതിനെ വെള്ളപൂശാനുള്ള മാതുവിൻറെ ശ്റമം അധമ മാമപ്പണിയായിപ്പോയി.😮😮😮

    • @ajayakumarkrishna1532
      @ajayakumarkrishna1532 4 месяца назад

      Athuparayan.anguaaraano.athokkeparty.theerumaanikkum.po.hoove

  • @shajipk286
    @shajipk286 4 месяца назад +3

    മാതു ഒരു മരപ്പാഴെന്നു ജനങ്ങളെക്കൊണ്ട് പറയിക്കല്ലേ, മാതൂ.......

  • @Saleesh-cx8yi
    @Saleesh-cx8yi 4 месяца назад +954

    ചാനൽ അവതാരിക നിക്ഷ്പക്ഷമായി സംസാരിക്കണം മാതൃഭൂമിയുടെ ചാനൽ ചർച്ച വളരെയധികം മോശമാണ് കുറച്ചുകാലങ്ങളായി

    • @premchandtrivandrum4890
      @premchandtrivandrum4890 4 месяца назад +31

      Maathuu kazhutha. Jaikku veroru kazhutha

    • @princeraja7594
      @princeraja7594 4 месяца назад +18

      മാതൃഭൂമി നിഷ്പക്ഷമായ ചരിത്രം ഉണ്ടോ 😂

    • @sreekala8887
      @sreekala8887 4 месяца назад +29

      ഈ അവതാര നിഷ്പക്ഷ ആയിരിക്കണം. ഇവർ പക്ഷം പിടിച്ചു മാത്രം സംസാരിക്കുന്നു

    • @moneyathome3541
      @moneyathome3541 4 месяца назад +12

      Veeum oru nilavarvum ellatha anger

    • @kvn6136
      @kvn6136 4 месяца назад +9

      മാതുവിന് അജണ്ട

  • @muhammadshafeeq32
    @muhammadshafeeq32 4 месяца назад +2

    ഒട്ടകത്തിന്റെ യഥാർത്ഥ മൃഗ സ്വഭാവം പുറത്തു വന്ന ചർച്ച

  • @Saleesh-cx8yi
    @Saleesh-cx8yi 4 месяца назад +53

    ചാനൽ അവതാരിക നിക്ഷ്പക്ഷമായി സംസാരിക്കണം മാതൃഭൂമിയുടെ ചാനൽ ചർച്ച വളരെയധികം മോശമാണ്
    കുറച്ചുകാലങ്ങളായി 11:57

  • @sreekumar1384
    @sreekumar1384 4 месяца назад +3

    തറവാട് എന്ന് പറയുന്നത് പണ്ട് ബ്രാഹ്മണർ കേളി നടത്താൻ നിർമ്മിച്ച ചിന്ന വീടുകളാണ്

  • @soosammageorge1209
    @soosammageorge1209 4 месяца назад +39

    അവതാരങ്ങൾ മാന്യത പുലർത്തണം

  • @MrRajeevsundar
    @MrRajeevsundar 4 месяца назад +96

    പ്രിയപ്പെട്ട മാതൃഭൂമി ചാനൽ ഉടമയോട്,
    ചർച്ചയിൽ ആങ്കറായിഇരിക്കുന്നവർ കാണിക്കുന്ന പക്ഷാഭേദം കാണികൾക്ക് മനസ്സിലാവുന്നില്ലെന്ന് കരുതരുത്. കഴിയുന്നതും നിഷ്പക്ഷരായിരിക്കുവാൻ അവരോട് പറയുക.
    രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയെ നുണയൻ എന്ന് വിളിച്ചപ്പോൾ മിണ്ടാതിരിക്കുകയും, CPM പ്രതിനിധി പള്ളിയുടെ അൾത്താരയിൽ നിന്ന് കുഞ്ഞിനെ മാമോദീസാ മുക്കിയതിനെ അനുകൂലിച്ച് വീട്ടുകാരെ പറയരുതെന്ന് പറഞ്ഞത് കാഴ്ച്ചക്കാർക്ക് മനസ്സിലാവാഞ്ഞിട്ടല്ല.
    ശ്രദ്ധിച്ചാലും......

    • @ramachandranag3020
      @ramachandranag3020 4 месяца назад +5

      സത്യം അറിയാൻ ദേശാ ഭിമാനി വായിക്കൂ സുഹൃത്തേ...😂😂😂

  • @binoykp6053
    @binoykp6053 4 месяца назад +5

    എന്നും തോളിവിയാണല്ലോ ജയിക്കിന്

  • @RadhaKrishnan-jo2fv
    @RadhaKrishnan-jo2fv 4 месяца назад +133

    മാതുവിന് എന്താ ചൊറിയുന്നത്

  • @muralikk310
    @muralikk310 4 месяца назад +3

    ജയ്ക്ക് എന്ന കോമളി പങ്കെടുക്കുന്ന ഈ ചർച്ചകളിൽBJP സംവാദം നടത്തരുത് മാതു ചർച്ച നയിയ്ക്കുവാൻ പ്രാപ്തിയുള്ള ആങ്കറല്ല

  • @Saleesh-cx8yi
    @Saleesh-cx8yi 4 месяца назад +139

    ചാനൽ അവതാരിക നിഷ്പക്ഷമായി സംസാരിക്കണം മാതൃഭൂമിയുടെ ഇപ്പോഴത്തെ ന്യൂസ് വളരെയധികം മോശമാണ്

  • @Rahman87
    @Rahman87 3 месяца назад +3

    ആ കോൺഗ്രസ്‌ കാരന്റെ ഒരു അവസ്ഥ 🤔🤔😄😄

  • @babubaburaj6136
    @babubaburaj6136 4 месяца назад +27

    എല്ലാം കൂടെ ഇരുന്ന് നുണ പറയുന്നു അത് കേൾക്കാൻ എന്നെപ്പോലുള്ള മന്ദബുദ്ധികളും.😂😂😂😂😂

  • @sureshjoseph9493
    @sureshjoseph9493 3 месяца назад +2

    അവതാരിക ശരിക്കും ഇടത് ചേർന്ന് സംസാരിക്കുന്നതെന്നു എല്ലാവർക്കും മനസിലായി.. പബ്ലിക്ക് അത്ര മണ്ടൻമാരൊന്നുമല്ല... എന്തു ഒലക്കയാ ഈ അഞ്ചുഏട്ടു വർഷം കൊണ്ട് ഉണ്ടാക്കിയത് കേരള ജനതയെ ഒന്നുകൂടി കടത്തിലാക്കി.. സംസാരിക്കാൻ പോലും യോഗ്യത ഇല്ലാത്തവനാണ് ജയ്ക്ക്... കുറെ വാചക കസർത്ത്‌ കാണിച്ചാൽ പോരാ നയം എന്ത് എന്ന് കൂടെ മനസിലാക്കി സംസാരിക്കണം..

  • @Astro2866
    @Astro2866 4 месяца назад +55

    അന്തം jaike😂😂

  • @athulyasugathan8917
    @athulyasugathan8917 4 месяца назад +2

    ഈ ചർച്ച കണ്ടു വെറുപ്പ്‌തോന്നിയിരുന്നു ആ അവതരികയോടും ജെയ്ക്കിനോടും. അവതരികയുടെ ഇടപെടൽ എല്ലാം ജെറിക്കിനെ സപ്പോർട് ചെയ്തുള്ളതായിരുന്നു. ഇടതുപക്ഷ ചായവും അവതരികയുടെ വാക്കുകളിൽ ജ്ഞാൻ കണ്ടു

  • @muraleedharannair-p8n
    @muraleedharannair-p8n 4 месяца назад +20

    കേരളത്തിലെ മാപ്ര കൾ ഒരിക്കലും നന്നാവില്ല

  • @RajeevCk-z6w
    @RajeevCk-z6w 4 месяца назад +1

    മാതു ഇങ്ങിനെ തെണ്ടിത്തരം കാണിക്കരുത്
    പ്രധാനമന്ത്രിയെ കളളൻ എന്ന് വിളിച്ചപ്പോൾ മൗനസമ്മതം കൊടുത്തിട്ട്
    മറുപടി പറഞ്ഞ് തുടങ്ങുമ്പോൾ
    വെക്തി അതിക്ഷേപം പാടില്ല എന്ന് പറയുന്നു
    ഇതാണ് മാദ്ധ്യമ _ ..... ജാ രം

  • @jayaprakashthankappan483
    @jayaprakashthankappan483 4 месяца назад +5

    ഗോപാൽ ജിയ്ക്ക് അഭിനന്ദനങ്ങൾ

  • @ramakrishnantk7658
    @ramakrishnantk7658 4 месяца назад +95

    തോൽക്ക് പറഞ്ഞപ്പോൾ മാതുവിൻ്റെ കാതുകൾ അടഞ്ഞു. ഒന്നും കേട്ടില്ല.😂😂😂😂

  • @beenarani9570
    @beenarani9570 3 месяца назад +2

    എല്ലാവരും വീട്ടിൽ പോകൂ. ഞങ്ങൾക്ക് വേറെ പണിയുണ്ട്

  • @vijayantc6020
    @vijayantc6020 4 месяца назад +212

    പ്രധാന മന്ത്രിയെ കള്ളാ എന്നു വിളിച്ചപ്പോൾ നീയെന്താ മിണ്ടാത്തത്

    • @johneyjohney7338
      @johneyjohney7338 4 месяца назад +5

      കള്ളൻ അല്ലേ😂😅

    • @mallutech2850
      @mallutech2850 4 месяца назад

      ​@@johneyjohney7338എങ്ങനെ ആണ് കള്ളൻ ആകുന്നത്....അറിയതോണ്ടാ..

    • @philipkuruvilla5178
      @philipkuruvilla5178 4 месяца назад

      Alleda​@@johneyjohney7338

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 4 месяца назад +2

      ​@@johneyjohney7338ചെറ്റത്തര൦ പറയാതെടാ

    • @padmanabhanthrissur7205
      @padmanabhanthrissur7205 4 месяца назад +1

      അതിൽ എന്താണ്

  • @Pushpanathanpk
    @Pushpanathanpk 3 месяца назад +3

    😅😅😅മാതു ചെങ്കൊടി കണ്ട് തുള്ളുന്നു...തള്ളുന്നു... ആഞ്ഞ് തതതതള്ളുന്നു.

  • @SalimKumar-nc5km
    @SalimKumar-nc5km 4 месяца назад +84

    Mathu മോശം നിനക്ക് പറ്റിയ പണിയല്ല

  • @JayaprakashPp-bt6xx
    @JayaprakashPp-bt6xx 3 месяца назад +2

    Mathrubhumi cash വാങ്ങിയിട്ടാണ് സംസാരിക്കുന്നതു അതാണ്

  • @Madhukm777
    @Madhukm777 4 месяца назад +24

    രാഷ്ട്രിയ മാന്യത ഒട്ടും ഇല്ലാത്ത ചാനൽ
    ഗോപാലകൃഷ്ണൻ സംസാരിച്ചപ്പോൾ മാതു ഇരുന്ന് കുരക്കുന്നു