First of all, crores of Namaskars on the lotus feet of our beloved Devi Maa and that much Namaskars on the revered feet of Poonthanam Thirumeni. This song goes directly not only to the heart but also to the Atma. Repeated Namaskaras to the creator and the singer! So soothing.
Amme narayana🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹
തീരുമാന്ധാം കുന്നിലമ്മേ മഹാദേവ്യൈ തൊഴുന്നേൻ
🌹🌹🌹🌹🌹❤️❤️❤️❤️❤️🙏🙏🙏🙏🙏
അമ്മേ മഹാമായേ🙏🏻🙏🏻🙏🏻🙏🏻
Ammae saranam devi saranam
അമ്മേ ശരണം...അമ്മ തന്നെ ശരണം
"അംബാസ്തവം"
തിരുമാന്ധാംകുന്നിലമ്മയെ വർണ്ണിച്ചുകൊണ്ട് പൂന്താനം രചിച്ച സ്‌തുതി ഗീതം..
-------------------------------------------------------------------
ഘനസംഘമിടയുന്ന തനുകാന്തി തൊഴുന്നേൻ
അണിതിങ്കൾക്കല ചൂടും പുരിജട തൊഴുന്നേൻ
ദുഷ്ടരാമസുരരെ ദഹിക്കും തീ ജ്വലിക്കും
പടുകണ്മിഴി മൂന്നും നിടിലവും തൊഴുന്നേൻ
വിലസുമാ കുനുചില്ലിയുഗളം കൈതൊഴുന്നൻ
തിലസുമരുചി വെന്ന തിരുനാസാ തൊഴുന്നേൻ
മുഗ്ദ്ധമായി കനിവോടെ മറഞ്ഞുവന്നനിശം
ഭക്തരിൽ പതിക്കുന്ന കടക്കണ്ണു തൊഴുന്നേൻ
ചെന്തൊണ്ടിപ്പഴം വെന്നോരധരം കൈതൊഴുന്നേൻ
ചന്തമോടണിനാവുമിതാ ഞാൻ കൈതൊഴുന്നേൻ
ചന്ദ്രികാരുചി വെന്ന ഹസിതം കൈതൊഴുന്നേൻ
കുന്ദകന്ദളം വെന്ന രദനങ്ങൾ തൊഴുന്നേൻ
ഇടിനാദമുടൻ വന്നങ്ങടിയിണ പണിയും
കഠിനമോടെഴുന്ന ഹുംകൃതിനാദം തൊഴുന്നേൻ
മിന്നലോടിടയുന്നോ രെകിറ കൈതൊഴുന്നേൻ
പന്നഗ രചിതം കുണ്ഡലം രണ്ടും തൊഴുന്നേൻ
കണ്ണാടി വടിവൊത്ത കവിളിണ തൊഴുന്നേൻ
പൂർണ്ണചന്ദ്രനെ വെന്ന തിരുമുഖം തൊഴുന്നേൻ
കംബൂ തന്നണി ഭംഗി കവർന്നുകൊണ്ടെഴുന്നാ
കമ്രമാകിന കണ്ഠം കുരലാരം തൊഴുന്നേൻ
അസുരന്മാർ ശിരോമാലാ രചിതമാം ഉത്തരീയം
രുധിരമോടണിഞ്ഞ നിൻ തിരുവുടൽ തൊഴുന്നേൻ
ഫണി വാൾ വട്ടക,ശൂലം,പരിചയും,തലയും
മണി ഖട്വാംഗവുമേന്തും കരമെട്ടും തൊഴുന്നേൻ
പാരിടമഖിലവും ജ്വലിച്ചങ്ങു ലസിക്കുന്ന
മാറിടമതിൽ രമ്യം മണിമാല തൊഴുന്നേൻ
ചന്ദനം വളർപാമ്പുമണിഞ്ഞു കൊണ്ടെഴുന്ന
ചന്ദനമലയെ വെന്ന തിരുമുല തൊഴുന്നേൻ
അവധി മൂന്നുലകിന്നും വിഭജിച്ചു തിളങ്ങും
ത്രിവലിശോഭിത മായൊരുദരം കൈതൊഴുന്നേൻ
ചുവന്നപട്ടുടയാട നിതംബം തൈതൊഴുന്നേൻ
'ശൂൽക്കാര' മുയർന്ന പാമ്പുടഞാൺ കൈതൊഴുന്നേൻ
കരഭം നൽമണിത്തൂണും കദളിയും തൊഴുന്ന
ഊരുഭംഗിയാർന്ന നിന്റെ തിരുതുട തൊഴുന്നേൻ
സേവിപ്പോർക്കഭീഷ്ടാർത്ഥം കൊടുപ്പാനായ് നിറച്ചു
മേവുന്ന മണിച്ചെപ്പാം മുഴങ്കാൽ കൈതൊഴുന്നേൻ
അംഗജനിഷംഗം കൈതകമിവ തൊഴുന്ന
ഭംഗിയിലുരുണ്ട നിൻ കണങ്കാൽ കൈതൊഴുന്നേൻ
സുരവൃന്ദകിരീടാളി മണിനീരാജിതമായൊ-
രരവിന്ദരുചിവെന്ന അടിയിണ തൊഴുന്നേൻ
കടകം,തോൾവള,കാഞ്ചി ചിലമ്പേവം തുടങ്ങി
ഉടലിലങ്ങണിഞ്ഞ ആഭരണങ്ങൾ തൊഴുന്നേൻ
മുടിതൊട്ടങ്ങടിയോളം ഉടൽ കണ്ടു തൊഴുന്നേൻ.
മുടങ്ങാതെ ഭഗവതിയെ ദിവസം കൈ തൊഴുന്നേൻ.
ഭൂലോകം നടുങ്ങുന്ന തിരുനൃത്തം തൊഴുന്നേൻ.
കോമരമിളകുന്ന ചിലമ്പൊലി തൊഴുന്നേൻ.
ഇക്കണ്ട ഭുവനം കാത്തെഴും നാഥേ തൊഴുന്നേൻ.
ചൊൽക്കൊണ്ട തിരുമാന്ധാം കുന്നിലമ്മേ തൊഴുന്നേൻ.
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
Ammee narayanaya devi narayanaya lakshmi narayana badree narayanaya durgee saranam very good thank God super soge very good sathyam shivam sundaram swagatham Krishna saranagatham Krishna haree Krishna Krishna Krishna haree haree sathchithanadham
അമ്മേ മഹാമായേ🙏🙏
രാത്രി കണ്ണടച്ചുകിടന്ന് ഇത് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സമാധാനം..
അമ്മ എല്ലാ ഭക്തരെയും അഭക്തരെയും കാക്കട്ടെ _/\_
ഒരുപാടു കാത്തിരുന്ന നിധി കിട്ടി 🙏🙏🙏
thank you ji'
First of all, crores of Namaskars on the lotus feet of our beloved Devi Maa and that much Namaskars on the revered feet of Poonthanam Thirumeni. This song goes directly not only to the heart but also to the Atma. Repeated Namaskaras to the creator and the singer! So soothing.
ഇത് കേൾക്കുമ്പോൾ ഇക്കൊല്ലത്തെ പൂരം മിസ്സ് ചെയുന്നു
Ammesaranam.devisaranam.
Bagavathy
Amme Narayana
അമ്മ ശരണം.🙏🙏🙏🙏
Pranaamam ... sthuthi...
തിരുമാംന്ധാംകുന്നിലമ്മയ്ക്ക് എന്‍െറ ഹൃദയര്‍ച്ചനകള്‍ നേരുന്നു...
അമ്മേ ശരണം..
Super song
Gaayakaneyum amma nannay anugrahichitund....
love this...miss anagadipuram
Amme.... 🙏🙏
🙏🙏🙏🙏🙏🌷🌷🥺🥺
🙏🙏🙏
🙏🙏🙏🙏🙏
Amme saranam..
😭😭
Thank you for sharing .. so peaceful.
Ammak enta kodanukodipranamam.
My favorite കേട്ടുകൊണ്ട് ഉറങ്ങാൻ എന്താ സുഖം
പൂന്താനത്തിന്റെ നാട്ടുകാരനായതിൽ അഭിമാനിക്കുന്നു
me2
ഞാനും
Yess
So Devine 🙏🙏
❤
Thank you Chechi..
Amme Saranam..Kindly add the Lyrics in English and Malayalam for Chanting..
papiyaya adiyanaum kudumbatheum kathukollenama.
Singer please ...?
ആരാണ് ഗായകൻ?.... ആരായാലും നന്നായിട്ടുണ്ട്... അമ്മേ ശരണം!
T.S. Radhakrishnan ji, Music composer
T s Radhakrishnan
M. G. Radhakrishnan sir, Or T. S. Radakrishnan sir
ഹെഡ് സെറ്റ് വച്ച് കണ്ണടച്ചിരുന്നു കേൾക്കുക ....
"അംബാസ്തവം"
തിരുമാന്ധാംകുന്നിലമ്മയെ വർണ്ണിച്ചുകൊണ്ട് പൂന്താനം രചിച്ച സ്‌തുതി ഗീതം..
-------------------------------------------------------------------
ഘനസംഘമിടയുന്ന തനുകാന്തി തൊഴുന്നേൻ
അണിതിങ്കൾക്കല ചൂടും പുരിജട തൊഴുന്നേൻ
ദുഷ്ടരാമസുരരെ ദഹിക്കും തീ ജ്വലിക്കും
പടുകണ്മിഴി മൂന്നും നിടിലവും തൊഴുന്നേൻ
വിലസുമാ കുനുചില്ലിയുഗളം കൈതൊഴുന്നൻ
തിലസുമരുചി വെന്ന തിരുനാസാ തൊഴുന്നേൻ
മുഗ്ദ്ധമായി കനിവോടെ മറഞ്ഞുവന്നനിശം
ഭക്തരിൽ പതിക്കുന്ന കടക്കണ്ണു തൊഴുന്നേൻ
ചെന്തൊണ്ടിപ്പഴം വെന്നോരധരം കൈതൊഴുന്നേൻ
ചന്തമോടണിനാവുമിതാ ഞാൻ കൈതൊഴുന്നേൻ
ചന്ദ്രികാരുചി വെന്ന ഹസിതം കൈതൊഴുന്നേൻ
കുന്ദകന്ദളം വെന്ന രദനങ്ങൾ തൊഴുന്നേൻ
ഇടിനാദമുടൻ വന്നങ്ങടിയിണ പണിയും
കഠിനമോടെഴുന്ന ഹുംകൃതിനാദം തൊഴുന്നേൻ
മിന്നലോടിടയുന്നോ രെകിറ കൈതൊഴുന്നേൻ
പന്നഗ രചിതം കുണ്ഡലം രണ്ടും തൊഴുന്നേൻ
കണ്ണാടി വടിവൊത്ത കവിളിണ തൊഴുന്നേൻ
പൂർണ്ണചന്ദ്രനെ വെന്ന തിരുമുഖം തൊഴുന്നേൻ
കംബൂ തന്നണി ഭംഗി കവർന്നുകൊണ്ടെഴുന്നാ
കമ്രമാകിന കണ്ഠം കുരലാരം തൊഴുന്നേൻ
അസുരന്മാർ ശിരോമാലാ രചിതമാം ഉത്തരീയം
രുധിരമോടണിഞ്ഞ നിൻ തിരുവുടൽ തൊഴുന്നേൻ
ഫണി വാൾ വട്ടക,ശൂലം,പരിചയും,തലയും
മണി ഖട്വാംഗവുമേന്തും കരമെട്ടും തൊഴുന്നേൻ
പാരിടമഖിലവും ജ്വലിച്ചങ്ങു ലസിക്കുന്ന
മാറിടമതിൽ രമ്യം മണിമാല തൊഴുന്നേൻ
ചന്ദനം വളർപാമ്പുമണിഞ്ഞു കൊണ്ടെഴുന്ന
ചന്ദനമലയെ വെന്ന തിരുമുല തൊഴുന്നേൻ
അവധി മൂന്നുലകിന്നും വിഭജിച്ചു തിളങ്ങും
ത്രിവലിശോഭിത മായൊരുദരം കൈതൊഴുന്നേൻ
ചുവന്നപട്ടുടയാട നിതംബം തൈതൊഴുന്നേൻ
'ശൂൽക്കാര' മുയർന്ന പാമ്പുടഞാൺ കൈതൊഴുന്നേൻ
കരഭം നൽമണിത്തൂണും കദളിയും തൊഴുന്ന
ഊരുഭംഗിയാർന്ന നിന്റെ തിരുതുട തൊഴുന്നേൻ
സേവിപ്പോർക്കഭീഷ്ടാർത്ഥം കൊടുപ്പാനായ് നിറച്ചു
മേവുന്ന മണിച്ചെപ്പാം മുഴങ്കാൽ കൈതൊഴുന്നേൻ
അംഗജനിഷംഗം കൈതകമിവ തൊഴുന്ന
ഭംഗിയിലുരുണ്ട നിൻ കണങ്കാൽ കൈതൊഴുന്നേൻ
സുരവൃന്ദകിരീടാളി മണിനീരാജിതമായൊ-
രരവിന്ദരുചിവെന്ന അടിയിണ തൊഴുന്നേൻ
കടകം,തോൾവള,കാഞ്ചി ചിലമ്പേവം തുടങ്ങി
ഉടലിലങ്ങണിഞ്ഞ ആഭരണങ്ങൾ തൊഴുന്നേൻ
മുടിതൊട്ടങ്ങടിയോളം ഉടൽ കണ്ടു തൊഴുന്നേൻ.
മുടങ്ങാതെ ഭഗവതിയെ ദിവസം കൈ തൊഴുന്നേൻ.
ഭൂലോകം നടുങ്ങുന്ന തിരുനൃത്തം തൊഴുന്നേൻ.
കോമരമിളകുന്ന ചിലമ്പൊലി തൊഴുന്നേൻ.
ഇക്കണ്ട ഭുവനം കാത്തെഴും നാഥേ തൊഴുന്നേൻ.
ചൊൽക്കൊണ്ട തിരുമാന്ധാം കുന്നിലമ്മേ തൊഴുന്നേൻ.
Yatheendran Mv F
🙏🙏🙏
തിരുമാംന്ധാംകുന്നിലമ്മയ്ക്ക് എന്‍െറ ഹൃദയര്‍ച്ചനകള്‍ നേരുന്നു...
🙏🙏🙏
🙏
🙏🏻🙏🏻